വിഷ്ണുജിത്ത് കോയമ്പത്തൂരിൽ ? CCTV ദൃശ്യം ട്വന്റിഫോറിന് | Vishnujith | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • വിഷ്ണുജിത്ത് കോയമ്പത്തൂരിൽ ?.. പ്രതിശ്രുത വരൻ്റെ തിരോധാനം | CCTV ദൃശ്യം ട്വന്റിഫോറിന് പൊലിസ്‌ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ അമ്മ ട്വന്റിഫോറിനോട് | മകൻ തിരിച്ചു വരുമെന്നും അമ്മ പറഞ്ഞു
    Vishnujith | Malappuram | Missing | Coimbatore
    #malappuram #newsupdate #24news

ความคิดเห็น • 44

  • @swastikav
    @swastikav 8 วันที่ผ่านมา +72

    എടാ നീ തിരിച്ചു വാ.. നിൻ്റെ കൂടെ എന്നും ഞങ്ങളുണ്ട്.. കഴിഞ്ഞതൊക്കെ പോകട്ടെ.. നിനക്ക് മടങ്ങിവരാൻ ഈ ലോകത്ത് ഒരിടമേ ഉള്ളൂ.. അത് നിൻ്റെ വീടാണ്.. നിൻ്റെ അമ്മയുടെ മടിത്തട്ടാണ്.. നീ വേഗം വാ.. ❤

  • @deenapk3089
    @deenapk3089 7 วันที่ผ่านมา +26

    സാമ്പത്തികംതന്നെയാവും പ്രശ്നം.😢 വടക്കുള്ള വർ സത്രീധനം മേടിക്കില്ല കല്യാണത്തിനുള്ള ചെലവെല്ലാം ചെക്കൻ്റെ കൂട്ടർ തന്നെ കണ്ടെത്തണം. അവിവേകം കാണിക്കാതെ തിരിച്ചു വരുമകനെ- അമ്മ വീട്ടുകാർ, പ്രതിശ്രുത വധു ഇവരുടെ കണ്ണീർ തോരില്ല നിന്നെ കാണാതെ😢😢 മലപ്പുറം കാർ ഭംഗിയായി നടത്തിത്തരും നിൻ്റെ വിവാഹം🙏

    • @JGeorge_c
      @JGeorge_c 7 วันที่ผ่านมา +5

      😂, pine dowry and marriage videos oke eduthunokuga , brides with gold oke gifts enna peril vanguna reethi oke avudeyum kuravila ,
      Love marriage any ithu , apo enthinu anu valya cost ?
      Ithu vere enthoonissue anu

    • @NSMILI93
      @NSMILI93 7 วันที่ผ่านมา

      ​@@JGeorge_c Dey bridesnte gold onnum chekkan veetukar chodichu vangilla...pennu veetukar njnagal ithra tharam ennu parayum illa...gold ennalla onnum..chilar veetukar avarude makalk kurachu gold kodukkum ..athu chilappo 10 Pavan okke aakum...enikkoke 15 Pavan vangillu.....pinne vangumne okke capacity anusarich irikkum.....chekkan aanu kalyana chilavu...dowry ennu paranju cash or car or land onnum kodukkulla...

    • @Emuzlite
      @Emuzlite 7 วันที่ผ่านมา +1

      😄😄 ചിരിപ്പിക്കാതെ പോടെ.. കിണ്ടി കിണ്ടി എന്ന് പറയാതെ...

    • @LosBrutozz
      @LosBrutozz 7 วันที่ผ่านมา

      😅😅😅😂😂😂സ്ത്രീധനം വാങ്ങി ഒരുത്തൻ കെട്ടുന്നതിലും നല്ലത് ഇതുപോലെ ഒളിച്ചോടുന്നത് തന്നെയാ

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 7 วันที่ผ่านมา +22

    പരിഹരിക്കാൻപറ്റാത്ത വിഷയമില്ല, ഒരു അമ്മയുടെ സങ്കടം മനസിലാക്കി തിരിച്ചു വരിക.

    • @CosmicCanvas666
      @CosmicCanvas666 7 วันที่ผ่านมา

      വിവരം കെട്ടവൾ. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ആണ് മിക്കതും. ഉദാഹരണം, നിൻ്റെ വിവരം ഇല്ലായ്മ.

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 7 วันที่ผ่านมา +8

    മോനെ സമ്പത്തീകം ആണെങ്കിൽ ഞങ്ങൾ ഓക്കേ കൂടെ ഉണ്ട്... നീ തിരിച്ചു വാടാ.. പാവം ആ അമ്മ 😔

  • @babuthemath139
    @babuthemath139 8 วันที่ผ่านมา +27

    വിഷ്ണുജിത് തിരിച്ചുവരും നിന്നെ സഹായിക്കാൻ മലപ്പുറത്തുള്ള എല്ലാവരും ഉണ്ടാകും

    • @shivankp9454
      @shivankp9454 7 วันที่ผ่านมา

      സത്യം

  • @valsageorge5663
    @valsageorge5663 8 วันที่ผ่านมา +21

    മോനെ ഒന്നും വരുത്താതെ മടക്കി കൊടുക്കണേ

  • @Anootha1528
    @Anootha1528 8 วันที่ผ่านมา +13

    പാവം എന്തായിരിക്കും മനസ്സിൽ... വിചാരിച്ച കാര്യം നടന്നില്ലേ ☹️.

  • @lekshmisprakash5695
    @lekshmisprakash5695 7 วันที่ผ่านมา +19

    ഇതെങ്ങാനം ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ അവിഹിതം ആക്കി കൊച്ചു ആക്കി തെറി വിളി തുടങ്ങിയേനെ

    • @CosmicCanvas666
      @CosmicCanvas666 7 วันที่ผ่านมา

      നിന്നെ പോലുള്ള പിഴകൾ കാരണമാണ് പെണ്ണുങ്ങൾക്ക് ആ ചീത്തപ്പേര് വരുന്നത്.

  • @sukumarvengulam117
    @sukumarvengulam117 7 วันที่ผ่านมา +5

    വിവാഹത്തിന് വേണ്ട പണം കിട്ടാത്തതുകൊണ്ട് പോയതാവുമോ. തുറന്നു പറയാത്തതുകൊണ്ടുള്ള പ്രശ്നമാണ്. വീട്ടുകാരെ പേടിപ്പിക്കാൻ വേണ്ടി. ആ പെൺകുട്ടിയുടെ അവസ്ഥ ആലോചികാതെ.😢😢

  • @bijus3396
    @bijus3396 8 วันที่ผ่านมา +6

    മോനെ ധൈര്യത്തോടെ വായൊ ഒപ്പം ഉണ്ട് എല്ലാവരും എന്തും നേരീടാം

  • @ardr8784
    @ardr8784 8 วันที่ผ่านมา +14

    കഷ്ട്ടം ആ പെണ്ണിന്റെ അവസ്ഥ എത്ര നാളത്തെ അദ്വാനം ആയിരുന്നു ആ കല്യാണം

    • @CosmicCanvas666
      @CosmicCanvas666 7 วันที่ผ่านมา

      എന്ത് അധ്വാനം? ഇത്രയും നാൾ പണിഞ്ഞതാണോ?

  • @sanu7880
    @sanu7880 8 วันที่ผ่านมา +11

    ആ ചെക്കൻ വേറേതോ പെണ്ണിനെ സ്നേഹിക്കുന്നുണ്ടാവും അതിനെ ഇഷ്ടമില്ലാത്ത കല്യാണം കഴിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവും

    • @godislove4917
      @godislove4917 8 วันที่ผ่านมา +7

      അതൊന്നുമല്ല ...അവൻ എട്ടു വർഷമായി സ്നേഹിച്ചിരുന്ന പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചത്.

  • @sudheerumayanalloor8725
    @sudheerumayanalloor8725 7 วันที่ผ่านมา +2

    അമ്മയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു മകൻ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    പക്ഷേ മകൻ തിരിച്ചു വന്നില്ലെങ്കിൽ അമ്മ ജീവിച്ചിരിക്കില്ല എന്ന് പറയുന്നുണ്ട് ഇത്തരം തെറ്റായ അഭിപ്രായങ്ങൾ സമൂഹത്തിന് കൈമാറരുത്

    • @saji2014
      @saji2014 7 วันที่ผ่านมา

      ഇതൊക്കെ കേൾക്കുമ്പോഴെങ്കിലും അവന്റെ മനസ്സ് മാറി വന്നാലോ എന്നോർത്താവും

  • @rrautocraft6308
    @rrautocraft6308 8 วันที่ผ่านมา +7

    എന്തിനാകും ഇവൻ ഇങ്ങനെ പോകാൻ കാരണം .. കല്യാണത്തിന് ക്യാഷ് redy ആയികാണില്ലേ ഇനി

  • @LosBrutozz
    @LosBrutozz 7 วันที่ผ่านมา +2

    🤔🤔മനസ്സമാധാനത്തോടെ ഒളിച്ചോടിപോവാനും വയ്യാതായി
    ഇനി എങ്ങനെ under world king ഒക്കെ ഉണ്ടാകും. 🙄

  • @minimols5944
    @minimols5944 7 วันที่ผ่านมา +6

    ക്യാഷ് കയ്യിൽ കാണില്ല അതാ ആ പാവം മാറി നിൽക്കുന്നെ. ഒരു കല്യാണത്തിന് ഒരുപാട് പൈസ ആവശ്യം അല്ലെ

    • @remanijagadeesh1671
      @remanijagadeesh1671 7 วันที่ผ่านมา +1

      Kurachu perenkilum orupad aadambaramayi nadathumpol kurachenkilum nalla reethiyil nadathanamennu ellarkum agraham undaville ,,,pavathinu sambathika presnamayathukondu onnum nadannu kanilla

  • @കുറുപ്പ്
    @കുറുപ്പ് 8 วันที่ผ่านมา +5

    വിഷ്ണു ജിത്തെ, എൻ തിന, നീ, പാവം അമ്മയെ, ഇങ്ങിനെ,വിഷമിപ്പിക്കുന്നത്,അമ്മയുടെ,അടുക്കലേക്ക്, വേഗം, തിരിച്ചു വരൂ

  • @jeenababu8718
    @jeenababu8718 7 วันที่ผ่านมา +1

    S. K august 4 അല്ല സെപ്റ്റംബർ ആണ് 👍🏻

  • @A.T.K.-zl1wd
    @A.T.K.-zl1wd 7 วันที่ผ่านมา +1

    🙏🙏🙏

  • @estellelis9227
    @estellelis9227 7 วันที่ผ่านมา +1

    കല്യാണം നടത്താൻ എല്ലാം ഉറപ്പിച്ച് റെഡിയാക്കി വെച്ചിട്ട് ഈ ചെക്കൻ ആരോടും ഒന്നും പറയാതെ എങ്ങോട്ടാണ് മുങ്ങിക്കളഞ്ഞത്? വെറുതെ ആ പാവം വീട്ടുകാരെയും കെട്ടാൻ പോകുന്ന പെണ്ണിനെയും തീ തീറ്റിക്കുന്നു..🥴
    എവിടെയാണ്, എന്തു പറ്റിയതാണ് എന്നറിയാതെ അവരെല്ലാം പരിഭ്രാന്തരായി കാണില്ലേ.. കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കേണ്ട..?

  • @bindus3773
    @bindus3773 7 วันที่ผ่านมา

    Vegam vaaa bro❤❤❤

  • @remanijagadeesh1671
    @remanijagadeesh1671 7 วันที่ผ่านมา +2

    Nammude kayilulla paisaku anusarichu kalyanam nadathiyal mathi,,,,orupad paisa chilavaki nadathunnavar und ath kandu kadamonnum kooduthal vangi nadathathirikkuka ath pinneyum badhyatha akum .chilaroke pavangalude kalyanathinu poyitu kutam parayunnath kelkkam parayunnavar parayatte ,,,,ethrayu pettennu aa Ammayude aduthekku odi vayo,,,athupole ethrayum nal snehichu jeevante jeevanaya aa penkuttiyum kathirippund.

  • @sandhyam6351
    @sandhyam6351 7 วันที่ผ่านมา

    എന്തു പ്രശ്നം പരിഹാരം ഉണ്ടാക്കാം നിനക്ക് വേണ്ടി കാത്തിരിക്കുന്ന രണ്ടു കുടുംബം ഉണ്ട് എന്തിനാ ഇങ്ങനെ അവരെ വിഷമിപ്പിക്കുന്നെ ഇങ്ങനെ പോയത് കൊണ്ട് എന്തു നേടി

  • @jollyvarghese-px5st
    @jollyvarghese-px5st 7 วันที่ผ่านมา +1

    Entho sambhavichu kanum

  • @renjithparameswaran6585
    @renjithparameswaran6585 7 วันที่ผ่านมา +1

    Cash readyayi kaanilla

  • @renjith1676
    @renjith1676 7 วันที่ผ่านมา

    സാമ്പത്തികം അതാണ് പ്രശനം

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 8 วันที่ผ่านมา +2

    Avan evideyannu vechal pokkotte, ennalum veettil irkkunna aa ammayodu onnu vilichu paranjukoode, avarude samsaram kellkumbo chankuthalarunnu

  • @sijinsijin5166
    @sijinsijin5166 7 วันที่ผ่านมา

    ഡിങ്കദൈവത്തിൽ വിശ്വസിക്കുന്ന ആളാകും ആ കുട്ടി വിവാഹം വേണ്ട എന്ന് വീട്ട്കാരോട് അപേക്ഷിച്ചിരുന്നു പക്ഷേ അവർ ചെവിക്കൊണ്ടില്ല ഫലമായി ആ കുട്ടി നാടുവിട്ടു

    • @HuskyElaine
      @HuskyElaine 7 วันที่ผ่านมา +5

      പിന്നെ പ്രേമിച്ചത് എന്തിന്

  • @RamakrishnanPirayiri
    @RamakrishnanPirayiri 7 วันที่ผ่านมา

    Evan.kalikunnath.oru.penkuttiyiyude.jeevithamanennu.koodi.orkanam..ethu.udaippumathram

  • @CosmicCanvas666
    @CosmicCanvas666 7 วันที่ผ่านมา

    😂😂😂