ഒന്നരവർഷംകൊണ്ട് പ്ലാവ്കായിച്ചില്ലെങ്കിൽ പണം തിരികെ/ സ്വന്തമായി ബഡ്ചെയ്ത ഏറ്റവുംനല്ല ജാതി,റബ്ബർതൈകൾ
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- ഇനി നമ്മുടെ നാട്ടിൽ തരംഗം ആകാൻ പോകുന്ന ഏറ്റവും നല്ല പ്ലാവ് വിയറ്റ്നാം ജംബോ കൂടാതെ സ്വന്തമായി ബഡ് ചെയ്ത ഏറ്റവും നല്ല ജാതി, റബ്ബർ തൈകൾ ഇവിടെയുണ്ട്, ജാതി ബഡ്ഡിംഗ് പഠിക്കാം
Agros Nursery Areekode, Vettilappara
Sunu Sundaran - 9747 41 8221
9947 11 8987 - Sundaran Mekkalampatta
വളരെ നല്ല വീഡിയോ 😊❤
അടുത്ത അവധിക്ക് നാട്ടിൽ വരുമ്പോൾ ഉറപ്പായും വാങ്ങും 😊
Great video.....
Very good video🎉🎉
❤
Spr
👍
ജോഷിയേട്ടാ വീട്ടിലെ പ്ലാൻറ്കൾ കാണിക്കൂ,
🎉🎉🎉🎉
Ethu all season ano
അതെ
എൻ്റെ നാട്
❤
All season?
അതെ
ഓൺലൈൻ സപ്ലൈ ഉ ണ്ടോ....????
ഇല്ല, വരൂ എന്നിട്ട് തൈകൾ കണ്ടിട്ട് വേടിച്ചോളൂ..
കൊറിയർ സർവീസ് ഉണ്ടോ
Courier service illa
വിയറ്റ്നാം ഏർലി എല്ലായിടത്തും കായ്ച്ചു എന്നാൽ നിങ്ങൾ കാണിച്ച രണ്ടിനവും കായ്ച്ചിട്ടില്ല
ഏതിനം ആണെന്ന് വ്യക്തമാക്കാമോ, വിയറ്റ്നാം ജംബോ പ്ലാവ് വെയിൽ ഉള്ള സ്ഥലത്താണെങ്കിൽ കൃത്യമായി വളപ്രയോഗവും വെള്ളവും കൊടുക്കുകയാണെങ്കിൽ 1.5yr കൊണ്ട് കായ്ക്കും
Ella orikalum onnara varsham konde valarila😂 tharayil nadumbol thane athe chedi onnue valaran oru kalathamasam adukum but vedioyil kanikuna atra heightil anthayalim valarathila..😂
നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ വീഡിയോയിൽ കണ്ട തൈ പോലെ വളരും... 👍
Oomps
ഒന്നര കൊല്ലം കൊണ്ട് എന്തായലും പിലാവ് ഇത്ര വളരില്ല. അത്ഭുതം. സത്യമല്ല.
നേരിട്ട് വന്നു കാണൂ, എന്നിട്ട് നിങ്ങളുടെ സംശയം തീർക്കൂ
Sathyam aan
Enta aduthaveetil chakka undaayi onnara varsham kond
@@Zidhan-d6dഞങ്ങൾ തൈകളെ നല്ല രീതിയിൽ പരിപാലിക്കുന്നു, അതുകൊണ്ട് കൃത്യമായി തന്നെ വിളവും തരുന്നു 🙏
Valarum
ഉടായിപ്പുകൊണ്ടു വയറ്റിപ്പിഴപ്പ്
നേരിട്ട് വരൂ നിങ്ങളുടെ സംശയം തീരുമല്ലോ
നേരിട്ട് അറിയാതെ പറയരുത്. അവർ പറഞ്ഞത് പോലെ sunlight,water , വളം ഒക്കെ ഉണ്ടെങ്കിൽ കായ്ക്കും. നിങ്ങൾക്ക് doubt ഉണ്ടെങ്കിൽ നേരിട്ട് വന്നു കാണാൻ പറഞ്ഞതല്ലേ.
@@Cute_baby_lover70 വ്യക്തമായ ബോധ്യത്തോടെയാണ് പറഞ്ഞത്
@@tijojacob5954ഞങ്ങൾക്ക് എന്തായാലും ഒന്നര വർഷം കൊണ്ട് ചക്ക കായിച്ചു അത് മറ്റുള്ളവർക്ക് കൂടി കായിക്കാൻ വേണ്ടി തൈകൾ കൊടുക്കുന്നു, മറ്റുള്ളവരെ പറ്റിച്ച് അരി വെടിക്കേണ്ട ഗതികേട് ഇതുവരെ വന്നിട്ടില്ല... സ്വന്തമായി ബഡ് ചെയ്ത് തൈകൾ വിറ്റ് ജീവിക്കുന്നു, പണി എടുത്ത് ജീവിക്കുന്നത് പറ്റിക്കൽ ആണോ? നിങ്ങളുടെ സംശയം തീർക്കാൻ ഞങ്ങളുടെ നേഴ്സറിയിലേക്ക് സന്തോഷത്തോടെ ക്ഷണിക്കുന്നു 🙏
Satyam aanu.. Nte vtl 1.3 year ayapo chaka ayi
ഒന്നര കൊല്ലം കൊണ്ട് അത്റയും വളർന്നു എന്ന് പറയുന്ന ഇദ്ദേഹത്തെ ഒരിക്കലും വിശ്വസിക്കരുത്.....😅😅
താങ്കൾക്ക് free ആയിട്ട് തൈ തരാം.. കൊണ്ട് പോയി വെച്ച് വളർത്തു... പട്ടിണിക്ക് ഇടരുത് അതിന് വേണ്ട വെയിലും,വെള്ളവും വളവും കൊടുക്കണം.. ഞങ്ങൾ പറയുന്ന രീതിയിൽ ചെയ്‌താൽ വളരും,.. താങ്കളെ നഴ്സറിയിലേക്ക് ക്ഷണിക്കുന്നു 🙏