#NayikaNayakan

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 1.9K

  • @nilsamariyapj381
    @nilsamariyapj381 2 ปีที่แล้ว +2968

    3 വർഷം കഴിഞ്ഞു എന്നിട്ടും തിരഞ്ഞു വന്നവർ ഉണ്ടോ 😁😁😁😁 addis & vincy ❤️😍👌👌👌👌👌👌👌👌👌

  • @roshniramesh1646
    @roshniramesh1646 6 ปีที่แล้ว +9875

    പ്രോഗ്രാം കഴിഞ്ഞിട്ടും. ഈ പാട്ട് ഇടക്കിടക്ക് കാണുന്നത് ഞാൻ മാത്രമാണോ.

  • @muhsinmuhsin419
    @muhsinmuhsin419 6 ปีที่แล้ว +4027

    ജനങ്ങൾ ആഗ്രഹിച്ച നായകനും നായികയും അത് നിങ്ങളാണ്....... ജനപ്രിയ നായികാ നായകൻ 😍😍😍😍😘

  • @worldofhappiness5202
    @worldofhappiness5202 3 ปีที่แล้ว +1564

    ഒറ്റ സങ്കടമെ ഒള്ളു ഒരു like അല്ലെ അടിക്കാൻ പറ്റു 😍😍😍

    • @ishaaniraj9011
      @ishaaniraj9011 3 ปีที่แล้ว +11

      Atheee😍😍😍😍

    • @rincy6754
      @rincy6754 2 ปีที่แล้ว +3

      True😂😂😂

  • @Prasiprasi-q9g
    @Prasiprasi-q9g 6 ปีที่แล้ว +5325

    Vincy adis 👌👌👌program avasanichitum...vincy adis nte perfomance repeat cheythu kanuna athra per und...

  • @amala8096
    @amala8096 4 ปีที่แล้ว +3501

    സത്യം പറയാലോ ഒറീജിനലിനെക്കാൾ ഇഷ്ടമായത് ഇതാ😍

  • @bincybinoy5600
    @bincybinoy5600 6 ปีที่แล้ว +4203

    ഞങ്ങളുടെ നായകനും നായികയും നിങ്ങൾ ആണ്

  • @shalinisnair4718
    @shalinisnair4718 3 ปีที่แล้ว +707

    ഞാൻ മാത്രം ആണോ ഇത് തിരഞ്ഞു പിടിച്ചു കാണാൻ വന്നത് എത്ര കണ്ടാലും മതിയാവൂല 😌😌😍

    • @sarathanil8699
      @sarathanil8699 3 ปีที่แล้ว +2

      njan undee

    • @sruthykv9765
      @sruthykv9765 3 ปีที่แล้ว +1

      Njan inde🥰😁

    • @sarathanil8699
      @sarathanil8699 3 ปีที่แล้ว

      @@sruthykv9765 hii

    • @nivedithadevu2314
      @nivedithadevu2314 2 ปีที่แล้ว +1

      Iyyoo chechy matte instayile cmntizil kanunna chechy alle😂🥰❤❤

    • @shalinisnair4718
      @shalinisnair4718 2 ปีที่แล้ว

      @@nivedithadevu2314 😂 hme 🥲അപ്പോ കുട്ടിക്ക് എന്നെ അറിയാലേ 😚😝😝🤨😬

  • @poojarejiammu6230
    @poojarejiammu6230 6 ปีที่แล้ว +2417

    ഈ സോങ് മുന്നേയും കേട്ടിട്ടുണ്ട്, കണ്ടട്ടുണ്ട്... പക്ഷെ ഈ വീഡിയോ കണ്ടതുകൊണ്ടു മാത്രം അല്ലെങ്കിൽ കണ്ടതിനുശേഷം ആ സോങ്ങിനോട് ഒരുപാട് ഇഷ്ട്ടം...
    ലവ് യു വിൻസി & ആഡിസ്

  • @JayalekshmiR-wc4fc
    @JayalekshmiR-wc4fc 5 หลายเดือนก่อน +47

    2024 Anyone ❤

  • @sumicreation7188
    @sumicreation7188 6 ปีที่แล้ว +2292

    ഈ video എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... കിടു 😍😍😍😘😘

  • @meenageorge6511
    @meenageorge6511 5 ปีที่แล้ว +210

    ഇത്ര chemistry ഉള്ള pair ഇനെ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല. കാണുകയുമില്ല. Poliiiii

    • @stardust.9657
      @stardust.9657 3 ปีที่แล้ว +18

      May be in reality shows. But this comparison is not applicable in malayalam film industry.

  • @annrose9144
    @annrose9144 5 ปีที่แล้ว +399

    ശരിക്കും സിനിമയിൽ പോലും പാട്ട് ഇത്രക്ക് ഭംഗിയായി ചെയ്തിട്ടില്ല 😘😘😍😍

    • @noufal3494
      @noufal3494 2 ปีที่แล้ว

      🧐🧐🧐

  • @lil_champion_world
    @lil_champion_world 2 ปีที่แล้ว +203

    3 വർഷം കഴിഞ്ഞിട്ടും ഇവരെയും ഇ പാട്ടിനെയും മറക്കാത്തവർ ഉണ്ടോ ഇപ്പോഴും ഡിലീറ്റ് ചെയ്യാത്ത ഒരേ ഒരു വീഡിയോ 😍😍😍😍😍😍 addis vincy 😍😍😍😍😍

  • @midhunvarikkoli6223
    @midhunvarikkoli6223 5 ปีที่แล้ว +98

    ഇ പുല്ലു എത്ര കണ്ടിട്ടും മതിയാവുന്നില്ലല്ലോ- വിൻസി ആഡിസ് ശേരിക്കും മിസ് ചെയുന്നു

  • @saranyasreekumar9358
    @saranyasreekumar9358 ปีที่แล้ว +243

    റിയൽ ലൈഫിലും ഇവർ തന്നെ ഒന്നിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ എന്നെ പോലെ ??? 🤩

  • @ergostatus6417
    @ergostatus6417 3 ปีที่แล้ว +119

    2021 kanunna aarelum undo 😍😍😍❤️💞💞

  • @stardust.9657
    @stardust.9657 3 ปีที่แล้ว +47

    ഇവർ തമ്മിലുള്ള സീൻ കാണാൻ വേണ്ടിമാത്രം TH-cam ൽ നായികാ നായകൻ റിയാലിറ്റിഷോ സെർച്ച്‌ ചെയുവാരുന്നു.
    Still missing them in 2021

  • @ramsheeda3096
    @ramsheeda3096 4 ปีที่แล้ว +223

    ഇവർ അഭിനയിക്കുക തന്നെ ആണോ.some time i feel the love in their eyes.especially vincy

    • @remyaaaradhyara7529
      @remyaaaradhyara7529 3 ปีที่แล้ว +2

      That is acting

    • @abcd-wu8od
      @abcd-wu8od 3 ปีที่แล้ว +18

      Avrkkidayil romance ullathai namuk feel chythu engil athaanu avrde vijayam

  • @anandhuhari8721
    @anandhuhari8721 5 ปีที่แล้ว +306

    വീഡിയോ എഡിറ്റിംഗ് സൂപ്പർ.... ക്യാമറ...സൂപ്പർ 😍😍😍😍 അവർ ആണ് ഈ സോങ് ഇത്ര എഫ്ഫക്റ്റീവ് ആകാൻ കാരണം

  • @maluratheeshniranjan1911
    @maluratheeshniranjan1911 ปีที่แล้ว +80

    വിൻസിക്ക് അവാർഡ് കിട്ടിയതിനു ശേഷം കാണുന്നവർ പോരട്ടെ 💐🌹❤️

  • @anjus2352
    @anjus2352 5 ปีที่แล้ว +508

    2019 arelum undo kanan😎😍😙

    • @samyukthasreevlog7185
      @samyukthasreevlog7185 5 ปีที่แล้ว

      ന്റെ chanelile വീഡിയോസ് കണ്ട് സബ്സ്ക്രൈബ് chyumo..ഞാനും തിരിച്ചു സബ്സ്ക്രൈബ് chym

    • @sanoobsanoobnazar823
      @sanoobsanoobnazar823 4 ปีที่แล้ว

      @@samyukthasreevlog7185 hi

    • @induaneesh4022
      @induaneesh4022 4 ปีที่แล้ว +6

      2020kanuva

    • @daisonedward7282
      @daisonedward7282 4 ปีที่แล้ว +5

      2020

  • @swathysankar2102
    @swathysankar2102 6 ปีที่แล้ว +666

    ആഡീസ് വിൻസി.... ന്താ നിങ്ങളോട് ഇത്രക് ഒരു പ്രത്യേക ഇഷ്ടവും താല്പര്യവും തോന്നാൻ കാരണം എനിക്ക് അറിഞ്ഞിടാ..... 😘😘😘😘😘😘😘രണ്ടു പേരോടും എന്തെന്നില്ലാത്ത വല്ലാത്തൊരു ഇഷ്ടമാണ്... നിങ്ങളുടെ acting മാത്രല്ല നിങ്ങളുടെ charactor വളരെ ഇഷ്ടമാണ്... നിങ്ങൾ വലിയ actors ആയാലും behave change ആവാതെ ഇതേപോലെ ആവണം.... waiting for your movies... ❤❤❤

  • @devdev2530
    @devdev2530 2 ปีที่แล้ว +9

    മലയാള സിനിമയോട് ഇപ്പോൾ എനിക്ക് വെറുപ്പാണ്...ഒരു നിലവാരവും തോന്നാറില്ല.. പകരം പഴയ സിനിമകൾ യൂട്യൂബിൽ കാണും.. ടാകീസിൽ പോകാറില്ല.. ...പക്ഷെ നിങ്ങൾ രണ്ടുപേരും ഒരു സിനിമയിൽ വരുകയാണെങ്കിൽ ഉറപ്പായിട്ടും ഞാൻ അത്‌ കാണും.. What ആ beautiful awesome amazing chemistry between you... I saw this many times.. I will watch it again and again..

  • @nikhilkg3189
    @nikhilkg3189 6 ปีที่แล้ว +305

    ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ നായിക നായകൻ വിൻസി❤അഡിസ്...

  • @rahulas8188
    @rahulas8188 5 หลายเดือนก่อน +6

    2024 ❤

  • @supernidal1569
    @supernidal1569 6 ปีที่แล้ว +443

    Vincy and aadis my fvrt pair

  • @jasnajyothish1666
    @jasnajyothish1666 3 ปีที่แล้ว +356

    Orginal സോങ്ങിനെക്കാളും സൂപ്പർ ഇതാ 😍
    ഒരു നൂറ് തവണയല്ല njanithu കാണുന്നത് 😍😍😍😍😍
    അസ്ഥിക്ക് പിടിച്ചു 😍😍

  • @asmaanu9086
    @asmaanu9086 6 ปีที่แล้ว +370

    എന്റെ പോന്നോ.. ഒരു രക്ഷയും ഇല്ല..പൊളിച്ചു മക്കളേ
    ആഡിസ് വിൻസി ഇഷ്ട്ടം 😍

  • @rajeeshmangalassery1882
    @rajeeshmangalassery1882 ปีที่แล้ว +32

    എത്ര കാലം കഴിഞ്ഞാലും ആ show യും ഇവർ okke യും മനസ്സിൽ ഉണ്ടാകും... Especially.. Addis & Vincy ❤❤❤

  • @nazeeranazeera1533
    @nazeeranazeera1533 6 ปีที่แล้ว +835

    പേളി 😘😘ശ്രീനി
    Next
    വിൻസി 😘😘ആഡിസ്
    നിങ്ങൾ ജ്യോതിക സൂര്യാ പോലെ ബെസ്റ് കാപ്പിൽ

  • @beenakumari8653
    @beenakumari8653 6 ปีที่แล้ว +52

    ഈ വീഡിയോ ഒന്നിൽ കൂടുതൽ കണ്ട എത്ര പേരുണ്ട്

  • @sarikarajagopal2755
    @sarikarajagopal2755 6 ปีที่แล้ว +100

    2:31 perfect...song selection semmaa...perfomance semmmaaaaaaaaaaaaa

  • @micha8899
    @micha8899 2 ปีที่แล้ว +89

    2:03 most handsome Addis
    2:32 most beautiful Vincy ❤️❤️

  • @salinivinod2535
    @salinivinod2535 6 ปีที่แล้ว +1516

    Originaline kaalum perfect aay thonniyavar undoooo🤗🤗🤗

    • @cool459
      @cool459 6 ปีที่แล้ว +20

      Illalo thoniyilla

    • @salinivinod2535
      @salinivinod2535 6 ปีที่แล้ว +1

      @@cool459 🤔🤔🤔🤔🤔

    • @ponnuzzdq9897
      @ponnuzzdq9897 6 ปีที่แล้ว +15

      Enik thoni

    • @cool459
      @cool459 6 ปีที่แล้ว +12

      @@devikarenjith7943 njan nayika nayikan kanarilla, may be Ivar randum ningalude favourites ayond thoniyathakum, and its natural.
      For me ,arjun jyothika version is perfect.
      Avarude version onude kand noku...

    • @sruthivijay5149
      @sruthivijay5149 6 ปีที่แล้ว +22

      @@cool459 ee patt ishtam allatha njn ivarude performance kandu kaynjathinu sheshama aa paat search cheyth kettath ivar nannay cheythitund

  • @fathimapathus1539
    @fathimapathus1539 ปีที่แล้ว +44

    2023il kaanunnavar aarenkilum undo?💖👇👍

  • @nihmaneemz7718
    @nihmaneemz7718 6 ปีที่แล้ว +263

    Wow such an chemistry between both....addis n vincy mu favorite..

  • @memberofpurpleocean9055
    @memberofpurpleocean9055 2 ปีที่แล้ว +16

    2022 ലും ഇവരെ miss ചെയ്യുന്നു AADIS❤ VINCY

  • @mufeedaiqbal4852
    @mufeedaiqbal4852 6 ปีที่แล้ว +283

    എന്താ എന്ന് അറിയില്ല വല്ലാതത മുഹബതാണ് ഇവരോട്. adis and vinci ടെ ഒരു മിച്ചുളള perfomance വീണ്ടും വീണ്ടും ഞാൻ കണാറുണ്ട്.perfect ജോഡിയായിട് നിങ്ങൾക്ക് തോന്നിയിട്ടിലെ .നിങ്ങൾ രണ്ടുപേരും പോളിയാ. monjathiyum monjanum.മനസ്സിൽ എന്നും ഉണ്ടാവും.

  • @thecrazylooser8403
    @thecrazylooser8403 6 ปีที่แล้ว +650

    ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോൾ മലയാളത്തിൽ ഉള്ള കുറേ ജാട ടീംസ്നേ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @nsv4644
      @nsv4644 5 ปีที่แล้ว +34

      Kinare full aayallo... Ethra ennama kinattilekku pokunnathe???😁😁😁

    • @sajithapanayan6274
      @sajithapanayan6274 3 ปีที่แล้ว +1

      @@nsv4644 🤣😂

  • @ahalyapp4067
    @ahalyapp4067 6 ปีที่แล้ว +476

    Black dressil avar nala bhangiyundu

    • @bismafiza8363
      @bismafiza8363 5 ปีที่แล้ว +10

      എനിക്ക് ഇഷ്ടപെട്ടത് ബ്ലു and വൈറ്റ് കളർ ആണ്

    • @anujanuj875
      @anujanuj875 5 ปีที่แล้ว

      @@bismafiza8363 .

  • @kadputhly
    @kadputhly 5 ปีที่แล้ว +31

    ഇടയ്ക്കിടെ ഇത് കണ്ടില്ലേൽ ഒരു സമാധാനോം ഇല്ല

  • @rejivereju5544
    @rejivereju5544 6 ปีที่แล้ว +130

    addis super aaa...antha glamour and super song selection

  • @rajiraj3568
    @rajiraj3568 ปีที่แล้ว +15

    4 years aayittum ee video kandu madupp varunnilla athrakk beautiful😍😍

  • @salinivinod2535
    @salinivinod2535 6 ปีที่แล้ว +175

    Ente ponne entha romance adis vincy super jodi

  • @sarathanil8699
    @sarathanil8699 3 ปีที่แล้ว +13

    2021ൽ ഈ ഇത് കാണുന്നവർ ഉണ്ടോ..അതോ ഞാൻ മാത്രം ആണോ..repeat അടിച്ചത് കാണുന്നത്...

  • @shafisafi8978
    @shafisafi8978 6 ปีที่แล้ว +118

    Love you .....Addis and vincy.waiting yours movies

    • @ishaisham5998
      @ishaisham5998 6 ปีที่แล้ว +1

      Mee too

    • @ishaisham5998
      @ishaisham5998 6 ปีที่แล้ว

      Iyal wait cheyyanda....

    • @ishaisham5998
      @ishaisham5998 6 ปีที่แล้ว

      @@DEVL SLYR
      Iyal iyale view paranju... Njn ente yum...

  • @samsunj7915
    @samsunj7915 5 ปีที่แล้ว +77

    2019 l ee scene kanunna aregilum ndooo

  • @sanikap.s.1197
    @sanikap.s.1197 6 ปีที่แล้ว +208

    ആഡിസ് ആൻഡ് വിൻസി എനിക്കൊത്തിരി ഇഷ്ടമാണ്. നിങ്ങൾ നല്ല ചേർച്ചയാ. നിങ്ങള്ക്ക് real couples ആയിക്കൂടെ. എങ്കിൽ പൊളിക്കും. 😘😘😘😘😘😍😍😍😍

  • @chackochanfan7918
    @chackochanfan7918 5 ปีที่แล้ว +58

    എത്ര കണ്ടിട്ടും മടുക്കുന്നില്ല 😍ആഡിസ് -വിൻസി 😍❤

  • @supernidal1569
    @supernidal1569 6 ปีที่แล้ว +180

    Ohh.Enna oru chemistriya 2 perkum idayil💞👍👍

  • @sunilsuresh2030
    @sunilsuresh2030 4 ปีที่แล้ว +34

    2:30 Cuteness Overloaded💙❤

  • @muhsinasdreamdiary6972
    @muhsinasdreamdiary6972 6 ปีที่แล้ว +67

    Enikk ethoru pre wedding vedio kanda feel thonni,Rand perum kalakki.adisinde romantic orupad ishttayi.vincy yil ninnum pradeekshicha pole thanne result kitti...cute cuples

  • @divyapg4670
    @divyapg4670 3 ปีที่แล้ว +7

    Orinjinal ithinte pakuthikk kollila. Ith adipoli suuuuper😍😍😍😍😍🥰🥰🥰🥰🥰🥰. Ivarude ahh chemistry polichh kiduuu njn idak idakk kanunm

  • @ananthukochumon7822
    @ananthukochumon7822 6 ปีที่แล้ว +55

    E performance kandittum kandittum mathiyavunilla 😘
    Love you addis & vincy

  • @shemiash1278
    @shemiash1278 4 ปีที่แล้ว +63

    ♥️♥️2020 ഇൽ ആരേലും കാണാൻ വന്നിട്ടുണ്ടോ?പൊളി സാനം ♥️✌🏼✌🏼

  • @varshasam620
    @varshasam620 6 ปีที่แล้ว +156

    Uff entha Oru chemistry randaalum❤️
    Ningal orupad movies pair aayi cheyyanam...katta waiting 😍
    *Vindis* 😘
    (Ipo names mix cheyyunathanallo trend😉)

    • @rajasree1573
      @rajasree1573 6 ปีที่แล้ว +7

      Varsha Sam addvin alle onnu koodi nalla name

  • @kawshii..4971
    @kawshii..4971 2 ปีที่แล้ว +6

    Anyone in 2022.. gyus ....
    Such a mad about addis akkara ..
    ❤️❤️

  • @vipinxavier2464
    @vipinxavier2464 6 ปีที่แล้ว +92

    Adis u both can be a real couple in life as well

  • @aleenalovelyantony9760
    @aleenalovelyantony9760 6 ปีที่แล้ว +2

    Ente Ammachiyeaa oru rekshayumilla repeat adichu kanuvaa katta feelingaaaaaa

  • @shibiiishibiiii608
    @shibiiishibiiii608 6 ปีที่แล้ว +223

    Oru സിനിമ കണ്ട ഫീൽ

  • @anandhusivan5598
    @anandhusivan5598 5 ปีที่แล้ว +38

    What a song...! And what a romantic performance!!! 😍😘😘

  • @binduidikkula9996
    @binduidikkula9996 6 ปีที่แล้ว +82

    Njan wait chayetherikuvayirunnu.thnku so much....

  • @abhilashachari658
    @abhilashachari658 4 ปีที่แล้ว +12

    Lal jose sir selected cheithathu dharshana and shambhu
    Pakshe janangal select cheithath Addis and vincy..
    Love you guys
    By
    Oru Malappuramkaran♥️

  • @melvinabraham3936
    @melvinabraham3936 6 ปีที่แล้ว +23

    Ethra kandallum kothi thirila ente fvrt pair addis&vincy 😍😍😍😘😘😘😘😘

  • @gayathrigeethugeethu5175
    @gayathrigeethugeethu5175 ปีที่แล้ว +14

    Wow such an chemistry between both...addis chettan vincy chechi mu favorite..♥️🥰

  • @lovingpoint5403
    @lovingpoint5403 6 ปีที่แล้ว +38

    thank you uploaderee...ee song kanan vendi matrem kureyaayi final part eduth adich vidunnu...nan requestcheytheennu..ith maatraayittonn idoonn..pariganichtahil orupaad thanks....

  • @riyarose6031
    @riyarose6031 2 ปีที่แล้ว +8

    Addis oru rekshayum illa..look😍🥰🥰🥰🥰

  • @fahmishanuzz1744
    @fahmishanuzz1744 6 ปีที่แล้ว +8

    Addis....oru rakshem illa tto.....pwoliii.kidilammm..Making team nu big salute....

  • @anandakrishnan7859
    @anandakrishnan7859 3 ปีที่แล้ว +3

    Ettavum istappetta step
    Last black dress itt ulla
    Athum pwolii
    Etra vettam kand annat pnnayum kanan tonnunu

  • @bincybinoy5600
    @bincybinoy5600 6 ปีที่แล้ว +618

    എന്റെ മുത്താണ് രണ്ടു പേരും . Love u so much . നിങ്ങൾക്ക് കിരീടം കിട്ടാതിരുന്നതുകൊണ്ട് ഞാൻ ഗ്രാന്റ് ഫിനാലെ കണ്ടില്ല

    • @georgeabhijith3509
      @georgeabhijith3509 6 ปีที่แล้ว

      NjNum

    • @shamnaniyas4814
      @shamnaniyas4814 6 ปีที่แล้ว

      Finale aarkka kittiye njn arinjilla

    • @bincybinoy5600
      @bincybinoy5600 6 ปีที่แล้ว +1

      ഷംമന അത് ശംഭുവിനും ദർശനക്കും ആണ് കിട്ടിയത്

    • @bincybinoy5600
      @bincybinoy5600 6 ปีที่แล้ว +2

      ഷംമന അത് ശംഭുവിനും ദർശനക്കും ആണ് കിട്ടിയത്

    • @reshmasasankan7229
      @reshmasasankan7229 6 ปีที่แล้ว +1

      Njanum

  • @athiraathira5573
    @athiraathira5573 6 ปีที่แล้ว +25

    Enne pole vincyude programme mathram youtubeil thiranju kanunnavar ethra perundu

  • @aswathysunoob8250
    @aswathysunoob8250 6 ปีที่แล้ว +695

    അവർ എന്നും നല്ല frnds ആയി ജീവിക്കട്ടെ

    • @suneeshsuni1588
      @suneeshsuni1588 6 ปีที่แล้ว +15

      അതെന്താ അങ്ങനെ

    • @aryasada4826
      @aryasada4826 6 ปีที่แล้ว +26

      Athentha avar pranayichal

    • @gaayathriusha4014
      @gaayathriusha4014 5 ปีที่แล้ว +1

      achu allu satyam

    • @malavikas8644
      @malavikas8644 3 ปีที่แล้ว

      Illenkil ningalkk enthaa🤣🤣

  • @devdev2530
    @devdev2530 2 ปีที่แล้ว +7

    Vincy and Adiz, lam huge fan of you both.. what a beautiful chemistry between you.. It makes me to think to join you both in real life also. I feel adis is the super jody for you Vincy.. When you both come it is awesome..... My hobby is to watch your songs and skits again and again.. It givese me immense pleasure... I want to see both of you once in my life.. Vincy super beautiful.. Extra ordinary talented.. Adiz, supet handsome bro... Love you both..

  • @s9ka972
    @s9ka972 6 ปีที่แล้ว +33

    Venki - Meenakshi
    Addis - Vincy
    Malavika - Thejas
    Roshan -Ann saleem Nayika naayakan had a handful of perfect pairs

    • @gouravvinu813
      @gouravvinu813 3 ปีที่แล้ว +2

      Shambhu and mintu too

    • @divyat.r.1832
      @divyat.r.1832 ปีที่แล้ว +2

      Malavika & thejus ❤️ perfect couple ennu 4 years munbe correct ayit comment ittallooo❤️❤️❤️

    • @s9ka972
      @s9ka972 ปีที่แล้ว +1

      @@divyat.r.1832 Match kandupidikkkaan njn pande midukkan anu

    • @s9ka972
      @s9ka972 ปีที่แล้ว +1

      @@divyat.r.1832 chila alukale kanumpol namukk thonnum avar nalla cherchayanallo . Chila dress kanumpol avark ath cherumallo . Chila veed kanumpol aa paint arunallo nallath enokke. I guess I have a good taste 😄 🤣

  • @avanthika.a9a834
    @avanthika.a9a834 ปีที่แล้ว +4

    1:00 awww😌❤️

  • @dhanyam1536
    @dhanyam1536 6 ปีที่แล้ว +91

    Addis, Vincy..... this song is really a treat for your supporters/fans. 😍😍
    Addis vincy combo , all performances ethra thavana kandittum...veendum veendum kaanunnu...
    Eagerly waiting to see u in silver screen... All the best!

  • @reshmat6369
    @reshmat6369 ปีที่แล้ว +7

    വിൻസിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @chinnumol3642
    @chinnumol3642 6 ปีที่แล้ว +16

    Superb chemistry btw vincy and Adis. Super song selection, gud making. Adis ntha oru glmr.. Ufff... love you....

  • @rosmyrosu1141
    @rosmyrosu1141 6 ปีที่แล้ว +142

    Entammo 😳
    ഒരു 100 വട്ടം കണ്ടു..😁
    Pwoliye😍😍😍😍

  • @Karmaaaaa49
    @Karmaaaaa49 6 ปีที่แล้ว +34

    0:29 Addis..Goosebumps❤️

  • @bijilatt7266
    @bijilatt7266 3 ปีที่แล้ว +17

    എത്ര കേട്ടാലും കേട്ടാലും മതിയാവാത്ത സോങ് ❤❤❤

  • @adithyasanal4407
    @adithyasanal4407 6 ปีที่แล้ว +21

    എത്ര കണ്ടാലും മതി വരുന്നില്ല ..

  • @mhmmdhisham9082
    @mhmmdhisham9082 2 ปีที่แล้ว +9

    Ippozhum kaanunnavar undo 😍

  • @richu5040
    @richu5040 6 ปีที่แล้ว +58

    മേക്കിങ് അടിപൊളി..

  • @hamrinahmedahadoos6481
    @hamrinahmedahadoos6481 2 ปีที่แล้ว +3

    2022 il kanunnavar undo

  • @suryaps36
    @suryaps36 6 ปีที่แล้ว +498

    Ningal marrege cheyumo plzzzz super couplesss super jodiii I love uuuuu

    • @chinnumol3642
      @chinnumol3642 6 ปีที่แล้ว +7

      Age crct ano

    • @harshadamodaran3859
      @harshadamodaran3859 6 ปีที่แล้ว +22

      Off screen avar atrakk angat company allann thonnunnu. Ann saleem nte koodeyanu Addis ettom company. Vincy ellardem koode othiri kandittilla. Her fav contestant and Co actor is Venki. She said it

    • @Karmaaaaa49
      @Karmaaaaa49 6 ปีที่แล้ว +23

      I have a gut feeling that Thejus will be the next big thing in Malayalam cinema.

    • @thejaayush1308
      @thejaayush1308 6 ปีที่แล้ว +16

      Crct but vincy ആഡിസുമായി അത്ര frndship illa venki viswa okke aayi nalla frndship aane

    • @harshadamodaran3859
      @harshadamodaran3859 6 ปีที่แล้ว +8

      @@Karmaaaaa49 enikkm thonni. His body language and style of acting. Venki also.

  • @ഏട്ടായീടെസ്വന്തംകാന്താരിപെണ്ണ്

    my favorite romantic couples ente agraham evar life ilum couples ayirikenamennanu karanam ivarude randu perudeyum kannukalil kanunnu ivarude aa oru sneham ethayalum njagal prarthikyunnu baakiyulla peoples ith thanneyayirikum prayer cheyyunnathenn vichrikunnu ethayalum all the best dear couples lovd you❤😘

  • @babzbabz5050
    @babzbabz5050 6 ปีที่แล้ว +39

    Lv u Addis&vincy.ningal pair aayulla performance njan ethra thavana kandun enik thanne areela.really miss uuuuu.😍see u agn the big scrn 😊all the best &gd bls u😍😍😍😘😘😘😘😎🤗

  • @athiramalu8037
    @athiramalu8037 2 ปีที่แล้ว +4

    Original ee song create cheythavar vare enit ninu kayadikum ....👏👏👏👏super ❤️❤️❤️

  • @fathimaullas2275
    @fathimaullas2275 6 ปีที่แล้ว +136

    Real winners

  • @ansih8502
    @ansih8502 2 ปีที่แล้ว +5

    2021il aaarum illle😜

  • @hamzakt469
    @hamzakt469 6 ปีที่แล้ว +11

    vincy prgrm oru raksheam illa sprrrrrrr......😍😍😍😙😙

  • @devikadevoo4334
    @devikadevoo4334 ปีที่แล้ว +5

    Still addicted watching in 2023🎉❤

  • @maluzheaven6751
    @maluzheaven6751 5 ปีที่แล้ว +8

    enthoru feel anu. orginal song ne kattilum suprb.. ethra vattam kandennu arinjuda...😍😍👌👌👌😘😘😘😘

  • @lekshmil1540
    @lekshmil1540 2 ปีที่แล้ว +5

    2022 il kanan vannavar undo??

  • @rakhianeesh1005
    @rakhianeesh1005 5 ปีที่แล้ว +20

    ഇടയ്ക്കിടെ കാണാൻ തോന്നും അത്രയ്ക്ക് മനോഹരം

  • @robinbaby3395
    @robinbaby3395 2 ปีที่แล้ว +9

    After 'solamante thenichakal'🐝🐝

  • @sabarinath.u.g2968
    @sabarinath.u.g2968 6 ปีที่แล้ว +23

    Entammooo..Enthoru kidilam performance 😘😘😘

  • @athiraadhi8279
    @athiraadhi8279 4 ปีที่แล้ว +12

    ശെരിക്കും നായിക നായകൻ സൂപ്പർ ജോഡി 🥰🥰🥰🥰