3/9/2020 ൽ കുറെ ചെടികൾ ഓർഡർ ചെയ്തിരുന്നു. പക്ഷേ താങ്കൾ മറുപടി തന്നത് കുറച്ചു തിരക്കാണന്നാണ്. ശേഷം യാതൊരു മറുപടിയും തന്നില്ല. പിന്നെ എന്തിനാണ് contact നമ്പർ എഴുതി കാണിക്കുന്നത് തമാശയ്ക്കാണോ?
Reemzinte കയ്യിൽ നിന്നും ഞാൻ പ്ലാന്റ് ഓർഡറും ചെയ്തു. കിട്ടുകയും ചെയ്തു. ഇതെല്ലാം മാനേജ് ചെയ്യേണ്ടി വരുമ്പോൾ കുറച്ചു ടൈം എടുക്കും. കുറച്ചെങ്കിലും wait ചെയ്യാ
എനിക്ക് ജമന്തി ചെടികൾ ഒത്തിരി ഇഷ്ടമാണ് ചെടി കൊണ്ടുവരുന്നവരുടെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ വലിയ വിലയാണ്....പിന്നെ അങ്ങനെ വാങ്ങുന്ന ചെടികളിൽ തൈകൾ ഉണ്ടാകുന്നില്ല.... ഏതൊക്കെ കളറുകളാണ് ജമന്തി ഉള്ളത്.... ചെറിയ തൈകൾ വയലറ്റ്, മെറൂൺ, ക്രീം, അങ്ങനെ എതൊക്കെ കളർ ഉണ്ടെന്ന് അറിഞ്ഞാൽ എനിക്ക് വാങ്ങണമെന്നുണ്ട്...
Am watching all ur vedios. Amazing. Keep going. Ver this place.
Ylang ylang plant undo
Super
Please tell the price of each plant
Yesterday today tomorrow plant undo ഇത് വയനാട്ടിൽ ഏതു സ്ഥലത്താണ് പ്ലീസ്
Pulpally
Plantinte price parayumo
8547103841
Yesterday today tomarrow plants plants undo
Good midhula epoza kande.tanna plants ellam rooted aayi
വിലയും കൂടി എഴുതിയാൽ നല്ലതായിരുന്നു.
I button
Sooper Dear
Plantsnte rate parayunna oru video koodi cheyyamo
Enikkk Chinese blosom anna vendeee and athupolle tannee rate kodee paryoo enikku oru 30 enamm egillym venamm
ഞാൻ കുറച്ചു ചെടികൾ വാങ്ങിയിരുന്നു. ഇന്ന് കിട്ടി. നല്ല പാക്കിങ്. നല്ല healthy plants. Order cheyth 10 daysinullil kitty. Thank you so much
Rate enganeyaa
Njan plants vedichirunu...super plants an also good packing
How did u order? Keralathil evideyanu?
എനിക്കും കുറച്ചു ചെടി വേണം ചെടി ഇവിടെ എത്തുമ്പോൾ രൂപ കൊടുക്കാം ഗോഗിൾ പേ ഇല്ല അതുകൊണ്ടാണ്
Nice
Adipoli
Chedikalude ela puzhuthinnunnu
Vadi pokunnu ethinoru solution paranjutharumo
Reply must
എല്ലാ ചെടിയും വളരെ ഹെൽത്തിയായിലിക്കുന്നു ്കണ്ടിട്ട് എല്ലാം വാങ്ങാൻ തോന്നുന്നു .
Ellaathinteyum rate koodi parayumo
Plant picture,&rate onne idaamo
❤️❤️
Nice video
വില കൂടി പറയു
Hanging plants variety aiyachu tharumo
New vediol no unde
Flame violet green allathe ulla plants undo? Price please
വില കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
3/9/2020 ൽ കുറെ ചെടികൾ ഓർഡർ ചെയ്തിരുന്നു. പക്ഷേ താങ്കൾ മറുപടി തന്നത് കുറച്ചു തിരക്കാണന്നാണ്. ശേഷം യാതൊരു മറുപടിയും തന്നില്ല. പിന്നെ എന്തിനാണ് contact നമ്പർ എഴുതി കാണിക്കുന്നത് തമാശയ്ക്കാണോ?
Vilichal call edukunudallo.apo pettenu rply kittum
Chechii Chechi aarannu enikkariyilla 3 /9/2020 msg ayachunnalle paranjathe ente phonil rply kodukathe oru msg polumilla aa timile. Chilappol rply kittan onno rando days edukkum ennalum njaan correct aayittu rply kodukkarunde. Order placement nadathiya oralkum innuvare plant kodukkathirunnittilla. Reemz Enna channelo aaleyo enikkariyilla ente kayyilillatha plants tharamnu njaan parayaarilla. Pinne kure order varumbol chila plants available aayirikkilla. Athu njaan parayaarumunde. Rply late aayalum plants order anusariche njaan ayachu kodukkarunde chechii. Njaanithoru business aayittonnum cheyyunnathalla chechii athukonde thanne couriar servicekaarude kayyinnu enthelum mistake patti plants eathelum poyalum njaanathe next orderil ayachu kodukkaarunde. Ente kayyinnu plants vaangiya ishtampole aalugalunde. Ee oru comment kanditte enne ariyunna Kure perenne vilichu athaanu njaan pettanne ee comment nokkiyathe enikku ee comment nalla vishamamaayi
Reemzinte കയ്യിൽ നിന്നും ഞാൻ പ്ലാന്റ് ഓർഡറും ചെയ്തു. കിട്ടുകയും ചെയ്തു. ഇതെല്ലാം മാനേജ് ചെയ്യേണ്ടി വരുമ്പോൾ കുറച്ചു ടൈം എടുക്കും. കുറച്ചെങ്കിലും wait ചെയ്യാ
Mole enik kurach chedikalvenamayirunnu clematis enna mulla mandeyvilla ennachedi kurach hanging plant eglonima kalathiya kurach flowering plants enthacheyendath
thx for the lot of information about your plants.
Balsam plant vila ethrayanu.
എനിക്ക് ജമന്തി ചെടികൾ ഒത്തിരി ഇഷ്ടമാണ് ചെടി കൊണ്ടുവരുന്നവരുടെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ വലിയ വിലയാണ്....പിന്നെ അങ്ങനെ വാങ്ങുന്ന ചെടികളിൽ തൈകൾ ഉണ്ടാകുന്നില്ല.... ഏതൊക്കെ കളറുകളാണ് ജമന്തി ഉള്ളത്.... ചെറിയ തൈകൾ വയലറ്റ്, മെറൂൺ, ക്രീം, അങ്ങനെ എതൊക്കെ കളർ ഉണ്ടെന്ന് അറിഞ്ഞാൽ എനിക്ക് വാങ്ങണമെന്നുണ്ട്...
Ippol dark pink aadaa ullathe
ഓ.കെ. ഫോൺ വിളിക്കാം... താങ്ക് യൂ
Balsom വിലയെന്താ pls
Wats up 8547103841
Beautiful dear
Healthy plants.... Good package
E no vilichitt aarkenkilum kittyo. Enikk vilich kittunnilla
Hi chechi........chediyude vilavivaranam onnu ayachu theruvo☺️
Contact cheytholu
ചേച്ചി വില പറഞ്ഞു തരുമോ ഓരോന്നിന്റെ യും വാങ്ങണം എന്നുണ്ട് വില അറിയാതെ എങ്ങിനെയാ 😒😒😒😒
Videoyil last kanicha ilachedi entha vila
Plants vanganamennundayirunnu pakshe vedeoyil kanichanumber whatsapil varunnilla entha cheyyendsthe plants kittan
Watsup undello ellarum msg ayakkunnathaanu contactil save cheythaal mathi
Ethinte vila koodi parayamenkil nallathayirunnu medikkanayirunnu
ഓർഡർ ചെയ്യാൻ എന്തു ചെയ്യണം
Pls പറയു എനിക്ക് vaganam
Njaan vedioyilum description boxilum no koduthittunde msg ayacholutto
Rate koodi parayutto
hydrangea white undo?
White illatto
Njan Deepa enikkum kurache chedi venamayirunnu. Courier cheythu tharumo Place pandalm. Dist pathanamthtta
Plant online sale undo
S
Watsapp il msg ayachittundu please replay
വയനാട്ടിൽ ആണോ നേഴ്സറി,
ഞാനും വയനാട്ടിൽ ആണ്,
Pheladendron ഉണ്ടോ,വില എന്താണ്
പ്ലീസ് റിപ്ലേ
ചെടി വേണമെന്നുണ്ട് അയച്ചു തരുമോ
Sure
Njaan impatient balsome 10 variety vedichirunnu
Etrayayi rate
@@chinz3638 400 including courier charge
Richus balsome chedi nannayino? Flowersokke undayo.
@@rinzafathimakk85704 plant valannu poovittu
3 Annam ketu vannu pooyi.3 Annam muradichu nilkayaannu.Valarcha illa
Eniku Ella plants name n rate onnu ayakkumo
Alfendra plant care video ettittundoo
Illatto idaave
Contact cheyan ith ewide y
Koriyar ceyyan pattumo
Ennal ithine okk cost onn parayene
😊
ഓരോ ചെടി കാണിച്ചപ്പോഴും അതിനൊക്കെ ഉള്ള വില പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്പെടുമായിരുന്നു
Thanky
അസാലിയ വൈറ്റ് എപ്പോൾ ഉണ്ടാവും
Anikkum vennam... stock theernnu aannannu paranjath
Enikum azalia veynam
Super 😍😍
Oronninteayum rate kudy ulpeduthamayirunnu
Orchid undo
Call pookinnilla☹️
Balsom thaikal ayachu tharumo
Tharatyo
@@tipsnow4178 thankyou
@@tipsnow4178 njan ithil thannirikkunna numberil whatsapp msg chaithittund..
I button il kandillallo
ഈ ഫോൺ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ...
Undetto
കോഴിക്കോട് ആണോ
Wayanad
Super🌹🌹🌹🥰🥰
Thank you dear
@@tipsnow4178 എനിക്ക് ചൈനിസ് ബാൾസം ചെടികൾ വേണമായിരുന്നു അയച്ചുതരുമോ അതിന് ഞാൻ എന്തു ചെയ്യണം
Whatsappil msg അയച്ചിട്ട് എന്താ reply ചെയ്യാത്തേ?
Enik oder cheyanam ചേച്ചി ഞാൻ ഈ no. Msg ayachitt und plz onnu nokamo
Contact cheyyan nokkiyittu kittunnillallo
Kittuallo
@@tipsnow4178 njan kure msg cheythu... No reply...
Videoil kaanicha chedi ellam koodi Vila atra avum
Amount koodi parayanam
പീസ് ലില്ലി വേണമായിരുന്നു.എത്ര കളേഴ്സുണ്ട്.എത്രയാണ് ലില എന്നറിഞ്ഞാൽ നന്നായിരുന്നു മാഢം
😍😍
Vila പറഞ്ഞു tharaamo
Rate parayamo. Eavida place
Onlinil kittumo
ഞാൻ വാങ്ങി.സൂപ്പർ
എത്ര രൂപ
വില കൂടുതൽ ആണോ
@@aneesanaseer8195 എനിക്ക് അങ്ങിനെ തോന്നിയില്ല. ചെടികൾ നല്ല healthy anu.
@@risanat6684 വില എത്ര ആണ് എന്നാണ് ചോദിച്ചേ. അല്ലാതെ കൂടുതൽ ആണ് എന്നല്ല
@@aneesanaseer8195 ഓരോ ചെടിക്കും ഓരോ വില ആണ്.whatsapp contact ചെയ്താൽ rate പറഞ്ഞു തരും.30to150റഞ്ചിനുള്ളിൽ
Fittoniya
Anginayavila
ഹോയ rate parayamo?
Hi chechi njan coorg la illad ividek aayichi tharamo plz riply
Vila parayumo
Adipoli..angotum varane...video kaanan😍
Sure dear
Enik chinese balsm venamayirunnu
ഓരോന്നും പറയുമ്പോൾ വില കൂടി പറയാമോ
👏👏👏
Vilakudi parayuvo
ഈ പൗച് എവിടുന്ന് വാങ്ങിക്കാൻ കിട്ടും?
Mani plant undo
Kurchu plant ayit tharumo5piece oke
Tharaattp
Ee no what's ap ellallo
Vilicholu
Ha 👍🌹👍
Cheachi msg ayachittundd.onnu nokkaneaa
Nokikolam tto
She gives plants in very low price
Hi chechi
Hai
ചെടി വേണം, wp msg അയച്ചിട്ടുണ്ട് ഒന്ന് നോക്കണേ ☺