Dog training malayalam|എങ്ങനെ നമുക്ക് ഡോഗ്സിന് പരിശീലനം നൽകാം|Belgium Malinois|Labrador|Gsd

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 307

  • @shadowmonk9493
    @shadowmonk9493 4 ปีที่แล้ว +31

    Syam u have found out a gem 💎 from a pearl set,he is marvelous no one will dare to say by themselves but he has done it which nobody else would have done it not even those people I know in my circles mr.Rateesh is a gem by himself self motivated and dedicated individual I appreciate him with my full 💓 ....I should say a thanks to u man and hats off the person ...

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks brother

    • @abhijithparam4962
      @abhijithparam4962 4 ปีที่แล้ว +2

      Regards

    • @manjunathgl46
      @manjunathgl46 2 ปีที่แล้ว

      @@SyamsVlog bro can I get phone number of this kennel, I would like to know if this quality belgium melinoise pups available

  • @spshimil
    @spshimil 4 ปีที่แล้ว +39

    രതീഷേട്ടൻ എത്ര നേരം സംസാരിച്ചാലും ഒരു ഡോഗ് lover ആണെങ്കിൽ കേട്ട് ഇരുന്നു പോകും എന്നതാണ് സത്യം❤️❤️❤️

  • @krishnarajr6041
    @krishnarajr6041 2 ปีที่แล้ว +3

    ഒരു വെറൈറ്റി... Successful trainer.
    സംസാരത്തിൽ തികഞ്ഞ പാ ണ്ഡിത്യവും അതോടൊപ്പം ലാളിത്യവും.
    അടി പൊളി

  • @prafulm3250
    @prafulm3250 4 ปีที่แล้ว +28

    ഞാൻ ട്രെയിൻ ചെയ്യാറുണ്ട് വീഡിയോ സ് കണ്ട് പഠിച്ചത് ആണ് കൂട്ടുകാരുടെ ഡോഗിനെ ഓക്കെ ഒബിഡിഎൻസ് പഠിപ്പിക്കാറുണ്ട് ❤️ഡോഗിനോട് ഉള്ള താല്പര്യം കൊണ്ട് പഠിച്ചു ചെയ്യുന്നതാണ്
    നാടൻ ഡോഗ്സിനെ ചെയ്യാറുണ്ട്

  • @hscreations5658
    @hscreations5658 4 ปีที่แล้ว +21

    *വളരെ നന്നായി explain ചെയ്തു തന്നു 👌😍😍*

  • @bichuprakash3882
    @bichuprakash3882 4 ปีที่แล้ว +22

    A good personality and also a good trainer...

  • @VigilantVoters
    @VigilantVoters 4 ปีที่แล้ว +20

    Nice Guy. Straight Forward Talk. Sincere. Best wishes.

  • @paanduchanti6039
    @paanduchanti6039 4 ปีที่แล้ว +13

    I’m Andhra Pradesh. One day definitely I will come at u bro.excellent training

  • @wilsonvarghese2220
    @wilsonvarghese2220 3 ปีที่แล้ว +3

    നിങ്ങൾ ഒരു നല്ല ട്രന്നർ ആണ്

  • @shasna6669
    @shasna6669 4 ปีที่แล้ว +31

    I Am A FAN OF Belgium Melonise

    • @abhiramikr1636
      @abhiramikr1636 4 ปีที่แล้ว +2

      Me to

    • @agnivesh452
      @agnivesh452 4 ปีที่แล้ว +3

      I love belgium malonise but my favorite dog is rottweiler

    • @eaglewnozy9867
      @eaglewnozy9867 4 ปีที่แล้ว +1

      Same

    • @bincybiju2702
      @bincybiju2702 3 ปีที่แล้ว

      @@agnivesh452 enikum but ippol Belgium malinois

    • @indrajithkrishna8798
      @indrajithkrishna8798 3 ปีที่แล้ว +1

      @@agnivesh452 same.. ❤️ rott ആണ് fvrt but malinois കൂടെ വളർത്തണം എന്നുണ്ട്... ❤️

  • @ajayannk9069
    @ajayannk9069 4 ปีที่แล้ว +19

    ഇപ്പോൾ ആണ് ഒരു കാര്യം മനസിലായത്. എന്ത്കൊണ്ടാണ് ഡോഗ്സ് വൺ മാസ്റ്റർ ആകുന്നത് എന്ന്. നിങ്ങൾ അത് ഈ വീഡിയോ യിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • @ecoownmedia
    @ecoownmedia 4 ปีที่แล้ว +40

    ❤👍👍

  • @anirudhkar6636
    @anirudhkar6636 4 ปีที่แล้ว +9

    Ur Belgian malanois looks super awesome.want to more about your kennel. It's a request from my side please do provide subtitles in English. I hope many of us expect the same.

    • @vishuspassion933
      @vishuspassion933 4 ปีที่แล้ว

      Yes looking for subtitles in English...

  • @rajahdoha
    @rajahdoha 4 ปีที่แล้ว +4

    Simple Clear Talks, Tks for the Video

  • @ItsMyTime65
    @ItsMyTime65 4 ปีที่แล้ว +2

    Nice Video, I am very impressive with your dogs training video 🇮🇳🇮🇳

  • @pbn7565
    @pbn7565 4 ปีที่แล้ว +3

    Wonderful dear ..... U and ur commands are soft and gentle. The dog following xcellently..... Iam from Hyderabad. Sorry to say don't understand malayalam. If u r in hyd any corner I would have requested u to train my GS puppy (3mnths as on date). Nice and congrats.

  • @soorej-oc9kq
    @soorej-oc9kq 3 ปีที่แล้ว +1

    Good words
    Excellent method and vision 👏
    Hats off you

  • @princerspopy96
    @princerspopy96 2 ปีที่แล้ว +1

    Great personality🥰
    wish you all the best for your future bro❤

  • @jibin1919
    @jibin1919 4 ปีที่แล้ว +2

    Belgian Malinos the gem 💎 in dog breeds.

  • @lithanmr7285
    @lithanmr7285 4 ปีที่แล้ว +2

    All d very best 👌👍✌️

  • @ArunKumar-yi5qy
    @ArunKumar-yi5qy 4 ปีที่แล้ว +1

    രതീഷ് ചേട്ടൻ പുലിയ 👌

  • @santhusamuel
    @santhusamuel 2 ปีที่แล้ว +1

    Super trainer 👌👌👌

  • @agnasvlog
    @agnasvlog 3 ปีที่แล้ว

    നല്ലൊരു വീഡിയോ,, I like it

  • @pramodms75
    @pramodms75 4 ปีที่แล้ว +1

    Very good, honest and simple presentation. Keep it up

  • @suniln1418
    @suniln1418 3 ปีที่แล้ว

    സൂപ്പർ വിവരണം.......

  • @arunnokrishnan8237
    @arunnokrishnan8237 4 ปีที่แล้ว +1

    ചേട്ടാ കല്ലുവാതുക്കൽ നമ്മടെ sallam... കല്ലുവാതുക്കൽ ഉള്ള ഞാൻ ഈ ചേട്ടനെ ഇതു വരെയും കണ്ടിട്ടില്ല.... പൊളി ചേട്ടാ വീഡിയോ. കല്ലുവാതുക്കൽ എവിടാ പുളി ഡാ crt place evda അറിയാം ഓ...

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Correct place name marannu bro
      pls call him bro

    • @holdnbarkdogtraining260
      @holdnbarkdogtraining260 4 ปีที่แล้ว

      Aluvila nadakkal

    • @holdnbarkdogtraining260
      @holdnbarkdogtraining260 4 ปีที่แล้ว

      Nadakkal

    • @adhis_pets_media
      @adhis_pets_media 4 ปีที่แล้ว

      @@holdnbarkdogtraining260 chetta kollam super👌👌, ethuvare oru professional dog trainer marum engane open ayitt training sambdhamaya karyangal paranjittilla,👏👏👏njnum dog ne train cheyyanund but lam not a professional 😇pakshe njn 9th std muthalkke cheyyd ente frnds nte dogs nu vendi mathram eppo last njn 1gsd, ente cousinte and, 1beagle puppy and other 1 year old gsd ethrem dogs nanu training kodukkunnath, 🤩ellam free training anu😅dog nodulla estam kondu mathram, njn cheyyunnath avrude mood nu anusarichanu orikkalum avare force cheythu cheyyippikkarilla maximum relaxation koduth athu mathram alla toy introduce cheythittanu njn cheyyarullath, ente veettill dog ne valrthan ulla space illa athukondu anu engane free training cheyythu kodukkunnath, doberman and malinois anu ente fav ddr gsd also 🤩future ill pro ayitt padikkan interest ind🖤

    • @bijuvaheeda
      @bijuvaheeda 2 ปีที่แล้ว

      ആലുവിള നടയ്ക്കൽ

  • @sanir666
    @sanir666 3 ปีที่แล้ว

    Thanks Ratheesh
    Well explained 👍

  • @rohithr7883
    @rohithr7883 4 ปีที่แล้ว +4

    Good presentation 🙌

  • @Nik-wb6nr
    @Nik-wb6nr 4 ปีที่แล้ว +1

    Nice..👍😊superb training

  • @Wonderw72
    @Wonderw72 4 ปีที่แล้ว +2

    Wow. I have been searching for a kennel who breeds malinois for 2 years . I found this only today. Please let me know when the pups are available. I want it for working purpose and not for show. Needs to look after large property .

  • @shyamndr-ug2bc
    @shyamndr-ug2bc ปีที่แล้ว

    Very very good 👌👍🏻👍🏻👍🏻👍🏻😍😍

  • @celesteeeeeeee
    @celesteeeeeeee 4 ปีที่แล้ว +1

    Nice video broooiii.... hat's off...

  • @sijumohan88
    @sijumohan88 4 ปีที่แล้ว +1

    Adipoli good presentation

  • @agrofood97
    @agrofood97 4 ปีที่แล้ว +2

    Good Video... 👌👌🤩🙌

  • @amalnavomirythm7962
    @amalnavomirythm7962 4 ปีที่แล้ว +1

    Straight forward 👏👏👏👏👏👏👏

  • @aakash.ravindran
    @aakash.ravindran 3 ปีที่แล้ว

    Simple anu. Powerful ❤

  • @harivysakh911
    @harivysakh911 4 ปีที่แล้ว +1

    Amazing trainer

  • @Valuparampilonmax
    @Valuparampilonmax 3 ปีที่แล้ว +1

    Well explained 👍

  • @anandanil7549
    @anandanil7549 4 ปีที่แล้ว +1

    Retheesh bro heavy

  • @alicetk2583
    @alicetk2583 ปีที่แล้ว

    എന്തെങ്കിലും (ഉദാ:നമ്മൾ വീടിനു മുന്നിൽ നിന്നു പറഞ്ഞാൽ വീടിനു പിന്നിൽ നിന്ന് എടുത്തു കൊണ്ടുവരും ) കൊണ്ടുവരാൻ പറഞ്ഞാൽ എടുത്തു കൊണ്ടുവരുകയും എന്തെങ്കിലും ഒളിപ്പിച്ചു വച്ചാൽ കണ്ടുപിടിയ്ക്കുകയും ചെയ്യുന്ന ഒരു lab dog - ഉണ്ട് എന്റെ brother - ന്.

  • @ammammayumkochumonum
    @ammammayumkochumonum 4 ปีที่แล้ว +1

    Pwli

  • @praveenrndd
    @praveenrndd 3 ปีที่แล้ว

    Very usefull video.. thnx

  • @harivysakh911
    @harivysakh911 4 ปีที่แล้ว +1

    The most intelligent

  • @akhilb3764
    @akhilb3764 4 ปีที่แล้ว +2

    ഒന്നും പറയാനില്ല പൊളി ട്രെയിനിങ് എനിക്കും ട്രെയിനിങ് പഠിക്കാൻ ആഗ്രഹം ഉണ്ട് ചേട്ടാ

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      Call ratheesh

    • @Tempora-X3D
      @Tempora-X3D 3 ปีที่แล้ว

      @@SyamsVlog got contact???

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 3 ปีที่แล้ว

    പൊളി chetta

  • @jeromeantony5930
    @jeromeantony5930 4 ปีที่แล้ว +1

    Bro pwoli video

  • @sheebatsheeba2526
    @sheebatsheeba2526 4 ปีที่แล้ว +1

    Very good video

  • @sajanthomas4995
    @sajanthomas4995 4 ปีที่แล้ว +1

    Kidu

  • @ranjimarranjimar2796
    @ranjimarranjimar2796 2 ปีที่แล้ว

    Etta korach doubts nd number kito?. Saint Bernard cross nd veetil.. but over aggressive alla korach agressive.veetarkoke kadi kity....1 year ayi ..full time kootil illyand thorannuvidan pedi... neighboursne kadicha Pani kitumnnillond..avanu korach Play mood anenki azhich vita kalilk kadichokum just for fun.but nammalenganum kalonnu anakiya kadi kitum athenthavo?

  • @rakeshramesh7447
    @rakeshramesh7447 4 ปีที่แล้ว +1

    Interesting video bro...

  • @anilkumarm4367
    @anilkumarm4367 ปีที่แล้ว

    I...fan...belgiian....lwant

  • @navaneeth3381
    @navaneeth3381 4 ปีที่แล้ว +4

    nice vedio

  • @princerspopy96
    @princerspopy96 2 ปีที่แล้ว

    പൊളി 😍

  • @dineshperera4773
    @dineshperera4773 4 ปีที่แล้ว

    Really I like this breed but sri Lanka don't have

  • @sunilkumarv2965
    @sunilkumarv2965 2 ปีที่แล้ว +1

    ട്രെയിനിങ് എങ്ങനെ ചെയ്യണമെന്ന് ഈ വീഡിയോയിൽ നിങ്ങൾ പറഞ്ഞിട്ടില്ല ...എങ്ങനെയാണ് കമാന്റ് ചെയ്യുന്നത് എന്ന് മറ്റുളവർക്ക് കാണിച്ച് കൊടുക്ക്

  • @sureshrajendran2960
    @sureshrajendran2960 4 ปีที่แล้ว +2

    മനോഹരം...

  • @TheBony007
    @TheBony007 4 ปีที่แล้ว +1

    Thanku for this informative video.plz continue to do the same.

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks bro

  • @paanduchanti6039
    @paanduchanti6039 4 ปีที่แล้ว +1

    Excellent

  • @sajitharajasekharan.1742
    @sajitharajasekharan.1742 4 ปีที่แล้ว +2

    Super

  • @agape8812
    @agape8812 3 ปีที่แล้ว

    Ithunpole videos ini Venam

  • @AKHILAKHIL-fp8bi
    @AKHILAKHIL-fp8bi 4 ปีที่แล้ว +2

    Bro കോട്ടയത്തു ഉള്ള ഏതെങ്കിലും ബ്രീഡേഴ്സിനെ പരിചയപ്പെടുത്തുമോ. Pls

  • @rajul6618
    @rajul6618 4 ปีที่แล้ว +1

    Good

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 4 ปีที่แล้ว +1

    Nice video bro

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 ปีที่แล้ว +1

    V. Good👍😎

  • @pmmubashir4083
    @pmmubashir4083 4 ปีที่แล้ว +1

    Farming ❤️❤️❤️❤️❤️❤️

  • @signature8667
    @signature8667 2 ปีที่แล้ว

    1yr kazhinja train chayyan pattumo. Ippol sit, down, come okke chayyum.

  • @pranavkrishna2392
    @pranavkrishna2392 4 ปีที่แล้ว +1

    Really informative.

  • @sadhusaranmukherjee7588
    @sadhusaranmukherjee7588 4 ปีที่แล้ว +1

    Please make a programme in English or hindi

  • @AdityaAJ-hz2is
    @AdityaAJ-hz2is 3 ปีที่แล้ว

    Nadan pattik ethokke command padipikkam

  • @jacobjohn7931
    @jacobjohn7931 4 ปีที่แล้ว +1

    Super video

  • @youngthug99
    @youngthug99 4 ปีที่แล้ว +2

    Will i be able to get a malinos puppy from him ?

  • @santoshverygoodkadav255
    @santoshverygoodkadav255 4 ปีที่แล้ว

    bro very good

  • @akhilangel6898
    @akhilangel6898 4 ปีที่แล้ว

    Adipoliye. Dogs ന് എത്ര മാസം മുതൽ 2 നേരം food ആക്കാൻ പറ്റും

  • @sanilvasudev6441
    @sanilvasudev6441 3 ปีที่แล้ว

    ശരിയാണ്. എന്നെയും അത്ഭുത പെടുത്തിയ ഒരുകാര്യം, എന്റെ splender ബൈക്കിൽ ഞാൻ വീടിന്റെ 500മീറ്റർ അകലെ എത്തുമ്പോൾ കൂട്ടിൽ കിടന്ന് കുരച്ചു വീട്ടുകാരെ എന്റെ വരവറിയിക്കുന്ന ഒരു gsd എനിക്കുണ്ടായിരുന്നു. ഇപ്പോൾ ഇല്ല.

  • @dharampalsharma7637
    @dharampalsharma7637 3 ปีที่แล้ว

    good dog trand.

  • @basherkp3119
    @basherkp3119 4 ปีที่แล้ว +3

    ഡോഗ് ന് ഏറ്റവും ഇഷ്ടപെട്ട ഫുഡ് എന്താണ് എന്ന് ചോദിക്കാവോ

  • @Nebilkarate
    @Nebilkarate 3 ปีที่แล้ว

    Good info

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 ปีที่แล้ว +7

    Ente veetile dog njanaaaa😁

  • @joeljohnson8340
    @joeljohnson8340 4 ปีที่แล้ว +1

    Sajan Saji cyriac Belgian malinois video cheyamo P/z

  • @anandps2816
    @anandps2816 4 ปีที่แล้ว

    Super 😍😍😍

  • @princerspopy96
    @princerspopy96 2 ปีที่แล้ว

    ചേട്ടാ കല്ലുവാതുക്കൾ എവിടിയ സ്ഥലം number ഇട്ടേക്കാമോ

  • @abhiramrp15
    @abhiramrp15 4 ปีที่แล้ว +1

    Pls add a training videos

  • @MarathaRoyals
    @MarathaRoyals 4 ปีที่แล้ว

    Hi There, I am from Pune, Maharashtra and looking for a Belgian Malinois to buy. Do you know the best place to buy this breed?

  • @praveenraj1122
    @praveenraj1122 3 หลายเดือนก่อน

    Hi what abt my dog?

  • @geethaajith7097
    @geethaajith7097 4 ปีที่แล้ว +1

    Good bro

  • @royalvardan544
    @royalvardan544 4 ปีที่แล้ว +1

    Omg you have malinois!!!!.
    Where did you get it with what price!!!!????

  • @aldinva5774
    @aldinva5774 4 ปีที่แล้ว

    Syam bro you are my favourite youtuber, how can I meet you🤓

  • @vinayakvk7vinayakvk760
    @vinayakvk7vinayakvk760 4 ปีที่แล้ว +2

    Belgian puppy undo price engananennu parayamo chetta

  • @jomonjoseph770
    @jomonjoseph770 2 ปีที่แล้ว

    I would like to attend with my dog 🐕

  • @vinod4050
    @vinod4050 4 ปีที่แล้ว +1

    Chetta rate okke എങ്ങനെ.. ആണ്.. Rajapalayam train cheyyaan പറ്റുമോ

  • @jbroxfarm5956
    @jbroxfarm5956 4 ปีที่แล้ว +2

    Perfect 👌

  • @rosilytomy6633
    @rosilytomy6633 4 ปีที่แล้ว +2

    E chettan toy breedsn train cheyamo 🤔🤔🤔

  • @ajuvijayan3878
    @ajuvijayan3878 ปีที่แล้ว

    ഫുഡ് എന്തൊക്കെ ആണ് ഇതിനു

  • @nittudahiya7005
    @nittudahiya7005 4 ปีที่แล้ว

    What price that dog papes plz tell me sir

  • @ganeshgana8434
    @ganeshgana8434 4 ปีที่แล้ว +2

    🙌🙌🙌😍😍

  • @shansebastintg169
    @shansebastintg169 4 ปีที่แล้ว +1

    👍

  • @adarshvg989
    @adarshvg989 ปีที่แล้ว

    Training ethra rupa akum bro

  • @ramram-cu5yl
    @ramram-cu5yl 4 ปีที่แล้ว +1

    Bro how much Belgian malionois puppy?

  • @DrANSONS
    @DrANSONS 4 ปีที่แล้ว +1

    🥰🥰😍😍😍

  • @SULTHANGAMER-m3q
    @SULTHANGAMER-m3q 4 ปีที่แล้ว

    Cheta lab dog nn full obidiane train chyan rthra rate akum