വീടുപണിയെപ്പറ്റി ഒന്നും അറിയാതെ എങ്ങനെ തുടങ്ങും ? | സാധാരണക്കാരുടെ ചില സംശയങ്ങളും ഉത്തരങ്ങളും .

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 34

  • @shaikh4695
    @shaikh4695 ปีที่แล้ว +2

    Topic valare nallathayirunnu.but ellam oru ozhukil pettennu angu paranju poyi.

  • @nandanak.u4497
    @nandanak.u4497 ปีที่แล้ว +2

    Chetta,
    Main varkkayil last oru room um bathroom um ayyappo main varkkak use cheyunna special ciment um thari kooduthal olla M- sand um thikanjilla appo local ciment um thari kuranja M-sand um vach varkka complete akki. Appo eni Future nthellum prasnam varo? Allel ethum ayyi bethapett veedinte garantee urappu nalkkan nthellum contract indo?

    • @nandanak.u4497
      @nandanak.u4497 ปีที่แล้ว +1

      Veedupani contract ayyirunilla.
      pinne last local ciment um M-sand um vach complete akkiyath contractor njagallod paranjillayirun.last ahnu paranjath.eni nthellum veedinu pattumo?

  • @veedumychannel
    @veedumychannel ปีที่แล้ว

    താങ്കളുടെ ചാനൽ അടിപൊളിയാണ്

  • @sinanaboobakkar4709
    @sinanaboobakkar4709 ปีที่แล้ว

    ബ്രോ വലിയ അറിവാണ്

  • @myunus737
    @myunus737 ปีที่แล้ว +1

    Yes 👍

  • @sk-be8tc
    @sk-be8tc ปีที่แล้ว

    Sq feet engane alakkam ennu oru video cheyyamo pls

  • @rahulrajan689
    @rahulrajan689 ปีที่แล้ว +2

    Sir 700 sqft veed 10 laks il ചിലവ് കുറച്ച് ഫിനിഷ് ചെയ്യാൻ സാതിക്കുമോ. Pls rply sir

  • @sheena8074
    @sheena8074 ปีที่แล้ว

    Sr വീടിനുപുറത്തു അരഭാഗം thabooku വച്ചുചുമാരും ബാക്കി ഗ്രില്ലും മേലെ ഷീറ്റും ഇട്ടിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് 4വര്ഷമായി ഇപ്പോൾ അതുപൊളിക്കണം അതിനു എന്ത് ചിലവാണ് വര്യാ എന്നൊന്ന് പറഞ്ഞുതരാമോ

  • @shyluchacko6152
    @shyluchacko6152 ปีที่แล้ว

    കെട്ടിട നിർമാണ തൊഴിലാളി സെസ് നിയമം എന്ന് പറയുന്ന ഒരു നിയമ പ്രകാരം ഇപ്പോൾ നോട്ടീസ് വന്നു പണം അടക്കണമെന്ന് പറയുന്നു .. അത് എന്താണ് ? അങ്ങനെ നമ്മൾ അടക്കണമോ ?

  • @abc2150
    @abc2150 ปีที่แล้ว +1

    Concrete waste thara fill cheyyan upayogikkamo

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว +1

      Gap വരും.. അത് പിന്നെട് ദോഷം ചെയ്യും

    • @abc2150
      @abc2150 ปีที่แล้ว +1

      @@HANUKKAHHOMES thanks

  • @vishalvs7265
    @vishalvs7265 ปีที่แล้ว

    Thanks❤

  • @gopansuresh3958
    @gopansuresh3958 ปีที่แล้ว

    Permit kittiya planil ninnu maram varuthiyal problem varumo. Room dimensions

  • @rashidhasahidrashidhasahid6900
    @rashidhasahidrashidhasahid6900 ปีที่แล้ว +1

    Contract kodukathe cheyyumbol pinne engeneers or architect ano vendath

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      നമുക്ക് അറിവുണ്ടെങ്കിൽ നേരിട്ട് ചെയ്യാം

  • @afsalbathaka3987
    @afsalbathaka3987 ปีที่แล้ว

    Good 👍

  • @vishnudas5108
    @vishnudas5108 ปีที่แล้ว

    Septitank cheyan 6 inch cement bricks ethra ennam venma

  • @libin15mathews
    @libin15mathews ปีที่แล้ว

    Sir my ground floor is 1850sqft 3bedroom & 2 kitchen with big hall, all are 360*360, sir what will be the cost of doing RR masonary if done with labour contractor+ raw materials

  • @sabud-ng2oi
    @sabud-ng2oi ปีที่แล้ว

    600sqft foundation bheem varkkan ethra Chelan varum

  • @shukkoor..kl.1066
    @shukkoor..kl.1066 ปีที่แล้ว

    Bro ഞാൻ വീട്പണിയാൻ പെർമിറ്റ്‌ എടുത്തിട്ടുണ്ട്. അന്ന് പ്ലാനിൽ ഉണ്ടായിരുന്നതിനേക്കാളും ഒരുറൂം കൂടുതൽ മുകളിൽ എടുക്കേണ്ടി വന്നു.. ഇനി അങ്ങോട്ട്‌ള്ള കാര്യംങ്ങൾ ഒന്ന് പറയാമോ

    • @basherrk2072
      @basherrk2072 ปีที่แล้ว +1

      അതിനും പ്രത്യേകം പെർമിറ്റ് എടുക്കേണ്ടി വരും.. ഇയാൾ തന്നെ പറഞ്ഞല്ലോ..

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว +1

      Regularization ചെയ്തു എടുക്കാം 👍

    • @shukkoor..kl.1066
      @shukkoor..kl.1066 ปีที่แล้ว

      ​@@basherrk2072മുൻ‌കൂർ അതിന് പെർമിറ്റ്‌ എടുത്തിട്ടില്ല അത്ഒരുപ്രശ്നം ആവുമോ?

    • @shukkoor..kl.1066
      @shukkoor..kl.1066 ปีที่แล้ว

      ​@@HANUKKAHHOMESok thanks

  • @gireeshchandran8321
    @gireeshchandran8321 ปีที่แล้ว

    സർ ഇപ്പൊ നിലമായിട്ടാണ് ഭൂമി കിടക്കുന്നത് അത് പുരയിടം ആക്കിയാൽ 5സെന്റിൽ 2000 സ്ക്വർ ഫീറ്റ് പണിയാൻ പറ്റുമോ reply തരണേ സർ

  • @Lintowallpainting
    @Lintowallpainting ปีที่แล้ว

    👍

  • @shameerthekkan1252
    @shameerthekkan1252 ปีที่แล้ว

    👍👍👍

  • @pershiakaran
    @pershiakaran ปีที่แล้ว

    Channel name not good

  • @sudheernarikutty7354
    @sudheernarikutty7354 ปีที่แล้ว +1

    Wattsapp no pls

  • @Lintowallpainting
    @Lintowallpainting ปีที่แล้ว

    👍