Make a bonsai within minutes | ബോൺസായ് ഉണ്ടാക്കാൻ ഒരു കിടിലൻ എളുപ്പവഴി.

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 350

  • @prajeeshbalusserypraje7186
    @prajeeshbalusserypraje7186 3 ปีที่แล้ว +2

    സംഗതി പൊളിച്ചു ....നമ്മൾ നട്ടു നനച്ചു ഉണ്ടാക്കിയ ചെടി കാണുബോ മനസിന് കിട്ടുന്ന ഒരു സന്തോഷം ഇത് കാണുബോ കിട്ടില്ല ല്ലോ ....പൂവില്ലാത്ത ചെടിയുട മുകളില് പൂവ് പറച്ചു വെച്ച് സന്തോഷിക്കയുന്ന ഒരു സുഖം ...ഞാൻ ഇതു ചയ്ത ആളെ കുറ്റം പറഞ്ഞത് അല്ല ട്ടൊ ....അവരുട കഴിവ് eallaream പോലെ ഞാനും അംഗീകരിക്കയുന്നു 👍👏

    • @PachaKala
      @PachaKala  3 ปีที่แล้ว

      Ith original bonsai aanenu video il paranjitilla... its artificial bonsai.

  • @ayshakc7589
    @ayshakc7589 5 ปีที่แล้ว +10

    ഭയങ്കര കഴിവാണല്ലോ സാറെ
    വളരെ നന്നായിട്ടുണ്ട്
    വിജയാശംസകൾ

  • @satharambisathar6342
    @satharambisathar6342 5 ปีที่แล้ว +23

    ഞാൻ സാറിന്റെ പുതിയ സബ്സ്ക്രൈബർ ആണ്. നല്ല നിർദേശം തന്നതിന് നന്ദി

  • @MRBUTTERFLY400
    @MRBUTTERFLY400 6 ปีที่แล้ว +114

    സത്യം പറയാമല്ലോ അടിപൊളിയായിട്ടുണ്ട്. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

    • @suhail0payyanad
      @suhail0payyanad 5 ปีที่แล้ว

      already ബോൺസായി ആയി വളരുന്ന ഒരു മരമുണ്ട് എത്ര കാലം വളർന്നാലും തടി വണ്ണം വയ്ക്കുമെന്നല്ലാതെ ഉയരം വെക്കില്ല.! അറിയോ ആർക്കെങ്കിലും ??കുഞ്ഞ് നീല പൂക്കളൊക്കെയുള്ള .കുഞ്ഞ് നാളിൽ പമ്പരം ചെത്താൻ ഇതിന്റെ തടി ഉപയോഗിക്കുമായിരുന്നു

    • @sulfiyaarshad
      @sulfiyaarshad 4 ปีที่แล้ว

      @@suhail0payyanad eethaaa

    • @suhail0payyanad
      @suhail0payyanad 4 ปีที่แล้ว

      @@sulfiyaarshad ഞങ്ങടെ നാട്ടിൽ കാസാവൽ എന്നാണ് പറയാറ് അറിയ്യോ?

  • @sumeshcs3397
    @sumeshcs3397 6 ปีที่แล้ว +11

    ഓഹ് എന്റെ പോന്നോ... സമ്മതിച്ചു.. അടിപൊളി ആയിട്ടുണ്ട്... ഇത്രേം വിചാരിച്ചില്ല

  • @Veettammas
    @Veettammas 6 ปีที่แล้ว +6

    മനോഹരം.... അതിമനോഹരം.... ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു

  • @fathimasulfi809
    @fathimasulfi809 3 ปีที่แล้ว

    ചെടിയോട് താത്പര്യം ഇല്ലാത്ത ആളായിരുന്നു പച്ച കല യുടെ വീഡിയോസ് കാണുന്നതിന് മുമ്പ് വരെ. ഞാൻ എൻറെ വീട്ടിൽ ഒരു ഗാർഡൻ സെറ്റു ചെയ്യും. Best wishes for all creative ideas. A new subscriber...

  • @krishnakaant9003
    @krishnakaant9003 6 ปีที่แล้ว +8

    ചേട്ടായി, ഏറ്റവും ഇഷ്ട്ടപ്പെട്ടു . നന്ദി ...

  • @tastymalayalam1487
    @tastymalayalam1487 6 ปีที่แล้ว +1

    ഞാൻ ഇങ്ങനെയൊരു വീഡിയോ തിരഞ്ഞിട്ടു കുറച്ചു നാളായി.ഇത് കിട്ടിയപ്പോ സന്തോഷായി.☺️☺️

  • @anerahiman5758
    @anerahiman5758 4 ปีที่แล้ว

    ആദ്യമായി നന്ദി.....കുറേ അന്വേഷിച്ചു...ഇപ്പോഴാണ് കിട്ടിയത്

  • @paulissac116
    @paulissac116 5 ปีที่แล้ว

    So btiful chetaa..but orru kaarym....e chedi avide irrunnu valannolo?..pinne adhu maattendi varro aftr some months????

    • @PachaKala
      @PachaKala  5 ปีที่แล้ว

      Adigam valarathe cutting pruning wiring enniva yadhasamayam cheyanam

  • @T2worldbySreeharikm
    @T2worldbySreeharikm 4 ปีที่แล้ว

    Chetta super anu ketto .. ariyathavarjjayi upakarapedunna video cheyyunnathinu valiya nanniyundu ketto

  • @vaishujothisvaishujothis9882
    @vaishujothisvaishujothis9882 6 ปีที่แล้ว +19

    ജോയേട്ടാ അടിപൊളി idea!

  • @techtekkers6027
    @techtekkers6027 5 ปีที่แล้ว

    Ithum chettayi nerethe marakashnathil cheytha ideayum kandapol enikk oru new idea kitti cheythu nokkatte

  • @sinisunil7548
    @sinisunil7548 3 ปีที่แล้ว

    Great job, wonderful ideas. പറയാതെ വയ്യ 🙏🙏🥰ഇതിന്റെ വെള്ളം നനയും വള പ്രയോഗം ഒക്കെ എങ്ങിനെ ആണ് സാർ

  • @sheenalukose2638
    @sheenalukose2638 5 ปีที่แล้ว +4

    Nice video...plz share more gardening tips.

  • @mastermaid5409
    @mastermaid5409 6 ปีที่แล้ว +1

    valare nannaitund gardening ishtapedunna yellavarkum valare upakaraprathamaya videos

  • @abdulvahab1602
    @abdulvahab1602 3 ปีที่แล้ว

    First time, good

  • @sarahsayed2367
    @sarahsayed2367 3 ปีที่แล้ว

    Appo aa vecha marashikaram dravikkille

  • @കാറ്റുംമഴയും
    @കാറ്റുംമഴയും 5 ปีที่แล้ว

    First time anu kannunthu,nannyittu cheyethu kanichu uncle....thank u so much...eniku plants orupadu eshtamanu...nann mumbai anu...flat ayathukondu limit undu ennalum enthu nann cheyum,ethupollae oru wood piece kittiyal....

  • @niptyjose9544
    @niptyjose9544 4 ปีที่แล้ว +1

    Mix cheunna soil ne kurichonnu parayaao

  • @finecraft5407
    @finecraft5407 3 ปีที่แล้ว

    Awesome....joychetta

  • @remadevu5159
    @remadevu5159 6 ปีที่แล้ว

    Valare vaikippoyi ee program kanan. ente asamsakal.valare nannayirikkunnu

  • @pardevjayanthi2002
    @pardevjayanthi2002 4 ปีที่แล้ว +2

    Your ideas are really different and beautiful. Enjoyed the video very much

  • @krishnanandkg
    @krishnanandkg 5 ปีที่แล้ว +5

    Hi, valare nalla video.
    Mix cheyyunna soil., athundakkunna vidham., idunna top soil., vellam nanaykkenda vidham., chediyude peru., engane prune cheyyam., driftwood maintain cheyyan enthelum ideas - koodi ulpeduthiyal enne pole beginners nu upakaaram aayirikkum.

  • @daisonambooken5369
    @daisonambooken5369 3 ปีที่แล้ว +1

    Pakshe ithu undangi poville... Pls replyyy 🙏

  • @shimjithamusthafa4366
    @shimjithamusthafa4366 5 ปีที่แล้ว +2

    Ithu polichallloo.... nice idea....
    Congradss

  • @sheejajoseph9024
    @sheejajoseph9024 5 ปีที่แล้ว +1

    Apol e valiya thadikashanam eduthu matumo.

    • @PachaKala
      @PachaKala  5 ปีที่แล้ว +2

      Illa.valare elupathil Oru bonsai undakan vendi aanu aa thadikashnam upayogichirokunath..

    • @sheejajoseph9024
      @sheejajoseph9024 5 ปีที่แล้ว

      @@PachaKala ok thankyou sir

  • @mithunkumarshreevastaw1038
    @mithunkumarshreevastaw1038 5 ปีที่แล้ว +1

    Very nice video

  • @yettelesticatedboy
    @yettelesticatedboy 4 ปีที่แล้ว

    മാഷേ നിങ്ങൾ പോളിയാണ്

  • @MukuDeepam
    @MukuDeepam 3 ปีที่แล้ว

    നന്നായിട്ടുണ്ട് 👍👍
    Bonsai ചെടികൾ വെയിലത്തു വെക്കണോ? അതോ മുറിയിൽ വെച്ചാൽ മതിയോ ??

    • @PachaKala
      @PachaKala  3 ปีที่แล้ว

      Please watch my video about bonsai. Elaam vishadhamayi paranjitund

  • @rajanishabu2453
    @rajanishabu2453 6 ปีที่แล้ว +5

    Thank you so much, Great Effort

  • @devikaranic
    @devikaranic 5 ปีที่แล้ว +1

    Very nice. What are the names of other luve plants we can use?

  • @vishnumohan3634
    @vishnumohan3634 6 ปีที่แล้ว +12

    ജോയ് ചേട്ടൻൻൻൻ... സംഗതി പെടച്ചൂട്ടാ 😀😀😀😀😀

  • @remamanohar668
    @remamanohar668 4 ปีที่แล้ว

    Very very creative and nice easy idea.Thank you.

  • @SiluTalksSalha
    @SiluTalksSalha 5 ปีที่แล้ว

    Super

  • @nelson2010
    @nelson2010 5 ปีที่แล้ว

    But after few days the dead brach start to rot inside the soil , do you have any idea to prevent that.

  • @mollysaji1613
    @mollysaji1613 3 ปีที่แล้ว

    Ellam nalla videos. Nalla ideas👍

  • @binnyj4463
    @binnyj4463 3 ปีที่แล้ว

    ഇങ്ങനെ ഒരെണ്നേം ഉണ്ടാന്ക്കി തരുമോ

  • @superman-pr4uu
    @superman-pr4uu 4 ปีที่แล้ว +1

    Super aanu nannaittund 🥰🤝👌🥰

  • @allinone-najmashameer4414
    @allinone-najmashameer4414 6 ปีที่แล้ว

    appo ini ee chedi neelam vekkoollee ...chedi ithrem mannil thalirkkumo .. edu chediyum patuvo id cheyyan ...thx 4 vdio....

  • @deepa7312
    @deepa7312 4 ปีที่แล้ว

    Njnkandathil vach idhaanu nalladh

  • @prasanth970
    @prasanth970 4 ปีที่แล้ว

    Ethu plant aa kooduthal eluppam undakki edukkan
    Orennam suggest cheyyamo

    • @PachaKala
      @PachaKala  4 ปีที่แล้ว

      Njan vechath schafflera aanu

  • @chinnachinnaaasai7224
    @chinnachinnaaasai7224 4 ปีที่แล้ว +1

    Good idea. എന്താ creativity😊

  • @faslurahman6597
    @faslurahman6597 4 ปีที่แล้ว

    Somany thanks for you

  • @rubeenamm914
    @rubeenamm914 6 ปีที่แล้ว +2

    Superrr..... 👌👌
    But oru samshayam.... Aa marathil chithal varan sadyathayundo..... Pls reply.....

    • @PachaKala
      @PachaKala  6 ปีที่แล้ว

      ചിതൽ പെട്ടന്ന് വരില്ല എങ്കിലും ദിവസവും ശ്രദ്ധിക്കണം. കുറെ അധികം നാൾ നിലനിൽക്കാൻ സ്‌പെഷ്യൽ ട്രീറ്റ്‌മെന്റ് ഉണ്ട്

    • @PachaKala
      @PachaKala  5 ปีที่แล้ว

      chithal varan chance und...termite controls use cheyuka

  • @NileshKumar-yj4sb
    @NileshKumar-yj4sb 6 ปีที่แล้ว +2

    Very nice sir. Thanks very much.

  • @Sadgamaya-z3c
    @Sadgamaya-z3c 4 ปีที่แล้ว +1

    ചെടിയുടെ സ്വാഭാവികവളർച്ചയെ മുരടിപ്പിക്കുന്ന ഈ രീതി ദോഷമാണ് സ്ഥിരം ഇത് ചെയ്യുന്നവർക്കു വളർച്ച വൈകല്യമുള്ള കുട്ടികൾ ഉണ്ടാവാതിരിക്കട്ടെ

  • @fathimajannath7194
    @fathimajannath7194 5 ปีที่แล้ว +2

    Hai sir payal undakan andhegilum vaziyundo

    • @PachaKala
      @PachaKala  5 ปีที่แล้ว

      Paayal undakkunna vidhya adutha oru video el cheyyam

  • @amar-iq6cz
    @amar-iq6cz ปีที่แล้ว

    Elakalde size korekkan ntha cheyndee

  • @VenuGopal-nf6ih
    @VenuGopal-nf6ih 3 ปีที่แล้ว

    Branch kettiya kambi eppol azhikaam..

  • @saleehali2137
    @saleehali2137 5 ปีที่แล้ว

    Chetaa..Spr...To...Realy aprshte u....

  • @jayanthianil917
    @jayanthianil917 6 ปีที่แล้ว

    Ithe enthe chediya paranju tharamo

  • @sonalgupta1144
    @sonalgupta1144 6 ปีที่แล้ว

    Please write in English or hindi language too because I don't understand your local language but sir your concept is too good plz its my request

  • @aliptni8146
    @aliptni8146 3 ปีที่แล้ว

    ഉണങ്ങിയ കമ്പ് എത്രവർഷം കേടുവരാതെ നിൽക്കും

  • @jainjoseph5982
    @jainjoseph5982 3 ปีที่แล้ว

    Live plant .. പേര് എന്താണ്

  • @scrapbookfromraz2
    @scrapbookfromraz2 3 ปีที่แล้ว

    അടിപൊളി.. ഒരു സംശയം ചോദിച്ചോട്ടെ? ആ ഉണങ്ങിയ മരകമ്പു ജീർണിച്ചു പോകില്ലേ?

    • @sspixelprograming9122
      @sspixelprograming9122 3 ปีที่แล้ว

      പോകുന്നതുവരെ ബോൺസായ്

  • @nafeesarafi7877
    @nafeesarafi7877 6 ปีที่แล้ว +2

    Pacha kala
    Valare nallla idea
    Enth plant Anu drift woodil attach cheytirikunnad.sappotayano.?

    • @PachaKala
      @PachaKala  6 ปีที่แล้ว

      സപ്പോട്ട അല്ല schefflera എന്ന ഒരു തരം ചെടി ആണ്

  • @shihabtp4496
    @shihabtp4496 6 ปีที่แล้ว +1

    സൂപ്പർ ഇനിയും ഇതുപോലത്തെ ടിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @ticksyantony
    @ticksyantony 6 ปีที่แล้ว +2

    ഗുഡ് ബ്രോ എനിക്ക് വളരെ ഇഷ്‌ടമായി
    ദൈവം അനുഗ്രഹിക്കട്ടെ !

  • @manlihkonyak9000
    @manlihkonyak9000 3 ปีที่แล้ว

    I want to know the plant name

  • @Sudhikarnan
    @Sudhikarnan ปีที่แล้ว

    ആൽമരം ഇങ്ങനെ ചെയ്യാൻ പറ്റോ

  • @sksconcepts3919
    @sksconcepts3919 5 ปีที่แล้ว +1

    പാവം അതിന്റെ വളർച്ച മുരടിച്ചു പോകുവല്ലേ.. എന്തായലും വീഡിയോ കൊള്ളാം അടിച്ചു ഒരു ലൈക്‌

  • @ponnammaabraham17
    @ponnammaabraham17 6 ปีที่แล้ว +1

    Nallatha kanan.super ideas..

  • @inntro
    @inntro 6 ปีที่แล้ว +3

    Nice Idea...first time seeing such a video on Bonsai making so easy..adipoli👌👌👌

  • @rebaelvr8
    @rebaelvr8 4 ปีที่แล้ว

    Puli maram kondu egane bonsai undakum?

  • @titaneditz1351
    @titaneditz1351 5 ปีที่แล้ว +2

    Kollaam maashe . enganoru channel eppazhaanallo daivame njan kandathu.

  • @vijishakk855
    @vijishakk855 2 ปีที่แล้ว

    Supperrrr👌👌👌

  • @abhaymanumanu571
    @abhaymanumanu571 5 ปีที่แล้ว

    Chettaa njan oru paadu noki eth undaakkan thottu pinvaagi 😦 ennnal njan pinneyum shramikkunundu kettto oru pullitheyyil

  • @mumthasriyas4023
    @mumthasriyas4023 6 ปีที่แล้ว +5

    ജോയ് ചേട്ടാ ഞാൻ പുതിയ subscriber ആണ് വളരെ
    ഇഷ്ട്ടായി ബോൺസായ്

  • @nireshkaran9572
    @nireshkaran9572 5 ปีที่แล้ว

    Very nice sir..

  • @lidajerome696
    @lidajerome696 4 ปีที่แล้ว +2

    Can u pls make ur video short...I feel it is too much lagging

  • @jayeshpjjayapalan6486
    @jayeshpjjayapalan6486 3 ปีที่แล้ว

    Super adipoli

  • @bincyvarghese9663
    @bincyvarghese9663 4 ปีที่แล้ว

    How to train bonsai

  • @sreelekhaharindran286
    @sreelekhaharindran286 6 ปีที่แล้ว +1

    Very good idea

  • @Nixon.preyasi.11
    @Nixon.preyasi.11 4 ปีที่แล้ว

    Hi chetta njan chettanta oru big fanane

  • @minijacob7346
    @minijacob7346 5 ปีที่แล้ว +1

    Adipoli, very good idea👌

  • @roselinesumisumi7334
    @roselinesumisumi7334 4 ปีที่แล้ว

    Lotsof love from Nagaland Thank you!

  • @blessbinmk8898
    @blessbinmk8898 6 ปีที่แล้ว +1

    super chetta kalakki....thnks 4 th information

  • @etra174
    @etra174 5 ปีที่แล้ว

    What an idea !!
    Great kalaakaaran !!

  • @ashapeter4169
    @ashapeter4169 6 ปีที่แล้ว +1

    Beautiful. Indoor gardening video idamo . We get really cold winter here. So I am really interested to know indoor plants

  • @sheebaramesh1
    @sheebaramesh1 4 ปีที่แล้ว

    Really you are great

  • @thesscierva
    @thesscierva 4 ปีที่แล้ว

    Paborito ki bonsay mrming slmt sir s pa share paano mg bonsay

  • @busthanbusthanbusthan667
    @busthanbusthanbusthan667 5 ปีที่แล้ว +2

    Parayaan vakkukalilla sir....😍

  • @devichandana.m6214
    @devichandana.m6214 4 ปีที่แล้ว

    Good idea , thank you sir

  • @swathysankurajan4937
    @swathysankurajan4937 5 ปีที่แล้ว

    Supper chettayi

  • @vijayandishan1356
    @vijayandishan1356 4 ปีที่แล้ว +1

    Angane thediya valli kalil chutti 😍

  • @vidhyavidya9744
    @vidhyavidya9744 3 ปีที่แล้ว

    Njanum cheyum ethu pole

  • @sheebaramesh1
    @sheebaramesh1 4 ปีที่แล้ว

    ചെമ്പരത്തി bonsayi ആയി വളർത്താൻ പറ്റുമോ

  • @josekutty6982
    @josekutty6982 5 ปีที่แล้ว +1

    ഉടയിപ്പു ആണേലും അടിപൊളി ആയിട്ടുണ്ട്

    • @PachaKala
      @PachaKala  5 ปีที่แล้ว +1

      udayip alla...ithoru kalayanu....china, thailand, japan, veitnam, korea enee rajyangalil van janapreethi nediya mahathaaya kalayanu bonsai, fake bonsai, artificial bonsai eniva....

  • @ajeeshkmathew2166
    @ajeeshkmathew2166 6 ปีที่แล้ว +1

    Oru nalla shadow garden cheyian help cheyiunna video idamo?

    • @PachaKala
      @PachaKala  6 ปีที่แล้ว +1

      നോക്കാം. നല്ല രീതിയിൽ വിവരങ്ങൾ ചേർത്ത് ഒരു വരുന്ന എപ്പിസോഡുകളിൽ ചേർക്കാം

    • @ajeeshkmathew2166
      @ajeeshkmathew2166 6 ปีที่แล้ว +1

      @@PachaKala thank you very much

  • @treasaskitchen7958
    @treasaskitchen7958 6 ปีที่แล้ว +1

    അടിപൊളി idea... Thank you sir

  • @voiceee7012
    @voiceee7012 6 ปีที่แล้ว

    Pwolichu bro

  • @amrithumohan3253
    @amrithumohan3253 4 ปีที่แล้ว

    Cheta ningal mass aan

  • @Cuties_vlog
    @Cuties_vlog 4 ปีที่แล้ว

    ഇതുപോലെ ബോൺസായ് നിർമ്മിക്കാൻ ഏത് വ്യക്ഷമാണ് ഉപയോഗിക്കെണ്ടത് . എനിക്കും ഇതു പോലെ ബോൺസായി നിർമ്മിക്കാനാണ്. പറയണേ .

  • @Dreamgaming-jp
    @Dreamgaming-jp 5 ปีที่แล้ว

    Chetta ithine orikkalum bonsai ennu parayaruth ennepolullavar 7,8 year kondu valartti paripaliche undakkunnathene enthe paraym athe konde ithine vere valla perum kandu pidiko plz

    • @PachaKala
      @PachaKala  5 ปีที่แล้ว

      Plz watch my bonsai video from my channel.

    • @PachaKala
      @PachaKala  5 ปีที่แล้ว

      35 varshamayi njanum bonsai cheyuna aalaanu.. bonsaiyude peril fake bonsai undaki vilkuna moonaamkida kachavadam alla ith...fake bonsai lokam angeegaricha oru kalayanenu manasilkkoo..real bonsaiyum manoharamaya oru kala thane...japan, korea, china, thailand, veitnam enee ragyangalil fake bonsai kandal naam antham vittu ninu pokum...avidangalil dhaaraalam kalakaranmar ithu cheythu jeevikunund.bonsaikku athinte mathippu vila kodukuka..fake bonsaiku athinte kalamenmeyude vila kodukuka..randum kala thane..ivde aarum aareyum cheat cheyuna vishayam illa

    • @sspixelprograming9122
      @sspixelprograming9122 3 ปีที่แล้ว

      Yes you are currect

  • @vaheethakamarudheen2117
    @vaheethakamarudheen2117 6 ปีที่แล้ว +2

    Manoharamayirikkunnu

  • @babuslifestyles4732
    @babuslifestyles4732 4 ปีที่แล้ว +2

    Live പ്ലാന്റ് ആയിട്ട് use ചെയ്ത സസ്യം ഏതാണ് sir?

  • @Malappuramkutees
    @Malappuramkutees 6 ปีที่แล้ว

    Wah super thanks so much to this idea

  • @rasheedkuzhikkadan8751
    @rasheedkuzhikkadan8751 5 ปีที่แล้ว

    Big salute..