Prime Debate | അന്വേഷണത്തെ ഭയമോ ? | Veena Vijayan Controversy | CM Pinarayi | Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024
  • Prime Debate : CM Pinarayiയുടെ മകൾ Veena Vijayanന്റെ Exalogic കമ്പനിയുടെ
    ഇടപാടുകൾ കേന്ദ്ര ഏജൻസിയായ Serious Fraud Investigation Office അന്വേഷിക്കുന്നത് സീരിയസാകുമോ ? അന്വേഷണത്തെക്കുറിച്ച് നിയമസഭയിൽ ഒരു ചർച്ചക്ക് പോലും തയാറാകാതെ മുഖ്യമന്ത്രി ഒളിച്ചോടുമ്പോൾ SFIO യെ സർക്കാർ ഭയക്കുന്നു എന്നാണോ ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു അന്വേഷണത്തെ ഭയമോ ?
    #primedebate #veenavijayancontroversy #cmpinarayivijayan #exalogic #sfio #news18primedebate #manjushgopal #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 130

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 9 หลายเดือนก่อน +12

    ഇതേതാണീ തലച്ചോർ തെറിച്ചു പോയ പുതിയ പിണറായി ഭടൻ?
    വാഴക്കുല ഡോക്ടറേറ്റ് ആണെന്ന് തോന്നുന്നു.

  • @sathyanarayanan9196
    @sathyanarayanan9196 9 หลายเดือนก่อน +11

    പുതിയ രൂപത്തിലുള്ള അന്തങ്ങൾ പ്രത്യക്ഷപെട്ടു തുടങ്ങി.... സീനിയർ അന്തങ്ങൾക്കു മടുത്തു.....🤣🤣🤣

  • @adithishome2679
    @adithishome2679 9 หลายเดือนก่อน +14

    ഏതാ ഈ പുതിയ അടിമ...

  • @vasudevanck3546
    @vasudevanck3546 9 หลายเดือนก่อน +4

    ഇ മൃഗത്തിനെ സഹിക്കാൻ പറ്റുന്നില്ല.

  • @shaldysundaresan7467
    @shaldysundaresan7467 9 หลายเดือนก่อน +8

    ഈ മരവാഴ എവിടുന്നു വന്നു ഇന്ന്. 😂

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 9 หลายเดือนก่อน +14

    ഇവനും വാഴക്കുല ഡോക്ടറാണോ

    • @arunak9476
      @arunak9476 9 หลายเดือนก่อน +1

      ഉറപ്പല്ലേ . കണ്ടിട്ട് ABCD പോലും അറിയുമോ എന്ന് അറിയില്ല 😅😅

    • @jithus8405
      @jithus8405 9 หลายเดือนก่อน +1

      PSC വഴി കയറിയ K ഡോക്ടർ 😂

  • @gracyjohn3801
    @gracyjohn3801 9 หลายเดือนก่อน +4

    ടോയ്ലറ്റ് പേപ്പറിൽ പോലും ഒപ്പിടാൻ പാകത്തിലുള്ള മുഖ്യന്റെ മാനസികാവസ്ഥ അന്വേഷിക്കണം. അങ്ങനെ ഉള്ള മുഖ്യന് ഇപ്പോൾ നടക്കുന്നതിന്റെ ഒന്നും സീരിയസ്നെസ്സ് അറിയില്ല. അതുകൊണ്ട് ശുദ്ധനാണെന്ന് സ്വയം തോന്നുന്നു

  • @purushothamankvalappil1215
    @purushothamankvalappil1215 9 หลายเดือนก่อน +4

    ഇതാണ് ഈ മരപോട്ടൻ😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 9 หลายเดือนก่อน +7

    തെറ്റ് ചെയ്ത ആൾ വന്നു പറഞ്ഞാൽ മതി അല്ലേ തെറ്റ് ചെയ്തിട്ടില്ല എന്ന്,എവിടന്ന് കിട്ടി ഇയാളെ(ജയരാജൻ)

  • @s.knamboothiri556
    @s.knamboothiri556 9 หลายเดือนก่อน +1

    Okkey

  • @Jameelajameela-ec3ml
    @Jameelajameela-ec3ml 9 หลายเดือนก่อน +3

    ചെത്തുകാരൻ കാരൻ കോരയുടെ മകൻ എങ്ങിനെ kodisharan ആയി

    • @balavakkayil7797
      @balavakkayil7797 9 หลายเดือนก่อน

      അത് ശരിയാണോ... അച്ഛൻ ചെത്ത് കാരൻ ആയതല്ലല്ലോ കുഴപ്പം...അദ്ദേഹം ഇങ്ങനെ ആയിരുന്നില്ലല്ലോ...അപ്പൊൾ ആ പരാമർശം ശരിയാകുന്നില്ല.

    • @hawkeye4769
      @hawkeye4769 9 หลายเดือนก่อน

      adima kammi, enthu source aanu paranaarikk ithra kodi undakkan ? ​@@balavakkayil7797

  • @moto-doc
    @moto-doc 9 หลายเดือนก่อน +2

    ആ വെളിവ് ഇല്ലാത്ത കമ്മിയെ ഇറക്കി വിടോ???? അച്ഛൻ ആരാ എന്ന് ചോദിച്ച വല്ലവന്റെയും അച്ഛന്റ്റെ കഥ പറയുന്നു

  • @Jameelajameela-ec3ml
    @Jameelajameela-ec3ml 9 หลายเดือนก่อน +2

    ചെത്തുകാരൻ കോരയുടെ മകൻ വിജയൻ എങ്ങിനെ kodisheren😮

  • @abdullaqdy691
    @abdullaqdy691 9 หลายเดือนก่อน +7

    തീർച്ചയായും ജനങ്ങളെ ഇവർ വിഢികളാക്കുന്നു ഉദാ:- ലവ് ലിൻ കേസ്

  • @sreelathap8940
    @sreelathap8940 9 หลายเดือนก่อน +7

    രണ്ടു കെട്ടിയാൽ ഒരു കുട്ടി ഫ്രീ.

  • @vikramnarayan5672
    @vikramnarayan5672 9 หลายเดือนก่อน +4

    Another Vazhakkula doctorate spotted

  • @s.knamboothiri556
    @s.knamboothiri556 9 หลายเดือนก่อน +1

    2perum S.F I. Karu Ayathu konddanu peady okkey

  • @jacoblijin3936
    @jacoblijin3936 9 หลายเดือนก่อน +1

    ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു മണ്ടൻ, ഗോവിന്ദൻ മാഷ് ചൂരല് വെച്ചു കാണാപാഠം പഠിപ്പിച്ചു വിട്ടത് അതെ പോലെ പാടിയിട്ടുണ്ട്

  • @Joy300
    @Joy300 9 หลายเดือนก่อน +8

    100 കണക്കിന് ആളുകളുടെ കണ്ണുനീർ പി.വി.യിൽ ഉണ്ട് അതുകൊണ്ടാണ് വാർദ്ധക്യത്തിലും അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്.
    ദൈവം ഉണ്ട് സഖാക്കൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല
    Banana Talk
    പാലനാൾ-- ഒരുനാൾ പിടിക്കപെടും
    🙌🙌🙌🙌🙌🙌🙌🙌🙌

    • @dinesanpa9198
      @dinesanpa9198 9 หลายเดือนก่อน

      Kaipokki shudhamane ennupa
      rayunnathil thanne oru kallante
      thattamutty varthanam ennu
      thonnum oru Mukyamandri urundu kalikkukayalle

  • @algeroge4162
    @algeroge4162 9 หลายเดือนก่อน +1

    Who is calling him doctor.fraud number one

  • @dimbloos
    @dimbloos 9 หลายเดือนก่อน +5

    ഇയാള് ശരിക്കും എന്തിൻ്റെ dr ആണ്

    • @gdp8489
      @gdp8489 9 หลายเดือนก่อน

      വഴക്കുല ഡോക്ടർ...

    • @MNair592
      @MNair592 9 หลายเดือนก่อน

      Dr. പശുപതി😄

  • @surendrankb7906
    @surendrankb7906 9 หลายเดือนก่อน +2

    50സെന്റ് 50ഏകാറായി ഇവനാര്

    • @gdp8489
      @gdp8489 9 หลายเดือนก่อน

      ഞാനും അതു ശ്രീദ്ധിച്ചു

  • @josephmxavier2808
    @josephmxavier2808 9 หลายเดือนก่อน +6

    Evan Eathu Kothazhathu Dr. Aanu

  • @humanindian1698
    @humanindian1698 9 หลายเดือนก่อน

    ജാങ്കോ... നീ അറിജോ .. ഞാൻ പെട്ടു😅😅
    ലാൽ സലാം സഹവെ💪💪

  • @satheeshkollam8281
    @satheeshkollam8281 9 หลายเดือนก่อน +1

    വീണ കുറെ വിയർപ്പു ഒപ്പും....

  • @hometv617
    @hometv617 9 หลายเดือนก่อน +6

    ഹ ഹ ഹ കൈക്കൂലി വാങ്ങൽ കടലാസ് കമ്പിനി തുടങ്ങിയ ബുദ്ധി ആരുടെ എന്നേ അറിയേണ്ടു, അച്ഛന്റെയോ മരുമോന്റെയോ, ഈ മരുമോൻ അവിടെ കയറി കൂടിയത് നമ്മൾ അറിഞ്ഞത് 2020 പക്ഷെ ലവൻ അവിടെ കൃഷി പണ്ടേ ഇറക്കി തുടങ്ങി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน +1

    കൈത ഒലയില്
    paisa
    പൈസ
    കണ്ടു കണ്ടില്ല 😂😂😂 എതിയ

  • @കാമുകേഷ്
    @കാമുകേഷ് 8 หลายเดือนก่อน

    എത്താണി പെട്ടി ഓട്ടോറിക്ഷയുടെ സൗണ്ട്മായി ജുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ 🤔🤔🤔

  • @SuryanKS-f2o
    @SuryanKS-f2o 9 หลายเดือนก่อน +1

    ഏതാണീ പിണാക്കുമാടൻ🤔

  • @RINUBABUM
    @RINUBABUM 9 หลายเดือนก่อน +1

    📌 തലക്ക് വെളിവില്ലാത്ത അന്തം കമ്മിയിക്കാ നിങ്ങക്കീ ഗതി വന്നൂല്ലോ.. 😭

  • @bibinthomas7230
    @bibinthomas7230 9 หลายเดือนก่อน

    Adima vannu

  • @منالظلماتإلىالنور-ز1غ
    @منالظلماتإلىالنور-ز1غ 9 หลายเดือนก่อน

    അങ്ങനെ SFIO അന്വേഷിക്കണ്ടാ ... SFI അന്വേഷിച്ചോളും ..🙂

  • @chiravanakku8411
    @chiravanakku8411 9 หลายเดือนก่อน

    Wht SHIO??/ Is that O necessary. Can we convert it into SFIG ( SFIGundas.)Will O can be equal to G

  • @vikramnarayan5672
    @vikramnarayan5672 9 หลายเดือนก่อน +1

    who is this new CPM Avtar? when asked about SFIO investigation talking about American invasion of Iraq

  • @ajithkumarrk4287
    @ajithkumarrk4287 9 หลายเดือนก่อน

    വേണ്ടാന്ന് തോന്നുന്നു .
    കാരണം അന്വേഷണവും , ശിക്ഷയുമൊക്കെ എപ്പഴോ വേണ്ടതാണ് . ഒന്നും നടന്നില്ലല്ലോ ?
    ഭയങ്കര ഭാഗ്യവാനാണോ ?
    ഇനിയും പറഞ്ഞ് മഹാനാക്കണോ ?

  • @sajand2757
    @sajand2757 9 หลายเดือนก่อน

    ഈ ക്യാപ്സൂൾ കൊള്ളാമല്ലോ പുതിയതാ അരിയെത്ര എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം പയറഞ്ഞാഴി സൂപ്പർ എത്ര മനോഹരമായ പ്രധിരോധം ഇവിടെ ജനകീയനായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു ഉമ്മൻചാണ്ടി ഈ ജയരാജൻ അത് മറന്നു പോയോ അധികാരത്തിന് വേണ്ടി ആ പാവം മനുഷ്യനെ ഇവരെല്ലാം കൂടി കുരുതി കൊടുത്തു മറക്കില്ല കേരളം മറക്കില്ല കേരളജനത ദൈവത്തിന് തുല്ല്യം പാവങ്ങളുടെ സാധാരണ ജനങ്ങളുടെ രക്ഷകൻ ആ മനുഷ്യനെ ഇവർ എങ്ങനെ ഒക്കെ ദ്രോഹിച്ചു പെടുത്തി കൂട്ടി ഇവരെല്ലാം മറന്ന് പോയോ ഇത്ര പെട്ടെന്ന് ആ നാളുകളിൽ അദ്ദേഹം നടത്തിയ ഒരു ഇൻറർവ്യൂ ഓർമ്മയുണ്ടോ എന്തെല്ലാം നേടിയാലും എത്ര വലിയ പദവിയിൽ ഇരുന്നാലും ജനങ്ങൾ വെറുത്താൽ പിന്നെന്ത്.മറക്കരുത് അന്ന് അദ്ദേഹത്തെ കുരുക്കാൻ എല്ലാ പഴുതുകളും ഇവർ ഉപയോഗിച്ചു ആ മനുഷ്യന് രണ്ടാമത് ഭരണത്തിൽ വരാതിരിക്കാൻ എല്ലാവരും ഒത്തു ചേർന്നു മറക്കരുത് കിണ്ണം കട്ടത് ആരാണെന്ന് അല്പം കൂടി കഴിഞ്ഞാൽ വെളിച്ചത്ത് വരും

  • @barnabasp8364
    @barnabasp8364 9 หลายเดือนก่อน

    ഇയാളൊരു ഡോക്ടർ തന്നെ.
    ലക്ഷ്യം, എയിം, ടാർഗറ്റ്, എന്നൊക്കെ പറയുന്നുണ്ട്.

  • @sasipalakkad
    @sasipalakkad 9 หลายเดือนก่อน

    Ldf capsules വായിക്കാൻ ഒരാൾ 😂

  • @abrahammc4560
    @abrahammc4560 9 หลายเดือนก่อน

    ചോദിച്ചതിന് മറുപടി പറയുക. ഇവിടെ ഇറാഖ് എന്തു വേണം തള്ളി മറിക്കാൻ തന്നേ ഒരുങ്ങി ഇറങ്ങിയിരിക്കുക. വിഷയം വിട്ടുകഴിഞ്ഞാൽ ആളെ ഒഴിവാക്കുകയല്ലേ നല്ലത്.

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน

    SFI ഒ ഒരു extra logic ഉം ഇല്ലാത ടീംസ 😂😂😂

  • @Jayakrishnanko
    @Jayakrishnanko 9 หลายเดือนก่อน

    ഇത് എവിടെ നിന്ന് വന്നുപുതിയ അവതാരം. മറ്റുള്ളവരെല്ലാം സമര്‍ഥമായി രക്ഷപ്പെട്ടു എന്ന് തോന്നുന്നു

  • @chandranv8406
    @chandranv8406 9 หลายเดือนก่อน

    ജയരാജ്‌ അടിപൊളി Dr വീടിത്തരം പറയരുത്

  • @Vanguard555
    @Vanguard555 9 หลายเดือนก่อน +1

    Plz dont call rhis cpm irritating charecter..... world class actor..... anti-national

  • @aneesh2n
    @aneesh2n 9 หลายเดือนก่อน +2

    ഏതാ ഈ വീട്ടാവളിയൻ ഡോക്ടർ ?

  • @MNair592
    @MNair592 9 หลายเดือนก่อน

    ഉമ്മൻ ചാണ്ടിയുടെ മകളെ പോലും വെറുതെ വിടാതിരുന്ന ഇയാളുടെ മകൾ ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നു. കാലത്തിന്റെ കാവ്യനീതി.

  • @vkarthikeyan5239
    @vkarthikeyan5239 9 หลายเดือนก่อน +1

    Veena Vijayan set up a company in Bangalore not in Kerala. Why this company didn't get an order from Bangalore ? All the business she got from Kerala and that also from through Pinu's connection. Veena got only commission from various CM related departments. First of all she is not competent to do any business. She was not at all competent fir a written test for Amrita's admission. What business she will do.

  • @sankunnipt8826
    @sankunnipt8826 9 หลายเดือนก่อน

    PL MAKE IT A POINT THAT ANYTHING CAN BE NEGOTIATED TO AVOID CCONGESS FROM COMING TO POWER. AFTER ALL SFIO IS OF CENTRAL GOVI. P M MAY COME TO RESCUE IF CM SURRENDERS TO HIM

  • @prasannankumar860
    @prasannankumar860 9 หลายเดือนก่อน +2

    റിയാസ് ഇനി പുതിയ പെണ്ണ് കെട്ടുമോ

  • @barnabasp8364
    @barnabasp8364 9 หลายเดือนก่อน

    ഇവനേതാ ഉളിപ്പില്ലാത്ത പുതിയ അവതാരം

  • @Openmind-on4kx
    @Openmind-on4kx 9 หลายเดือนก่อน

    ഏറ്റവും ക്രൂരനും ജനവിരുദ്ധനും ആയ കേരളം മാഫിയ ഭരണത്തിന് ആക്കിയ അന്തങ്ങൽ

  • @RK120-z1o
    @RK120-z1o 9 หลายเดือนก่อน +2

    അല്ല ജയരാജെ അന്റെ അപ്പന്റെ പേരും സെലക്റ്റീവ് ലീക്കേജ് ആണോ?? അല്ല ബബിൾ ഗം എഫക്ട് ആണോ അതോ കോണ്ടം എഫക്ട് ആണോ എന്ന് അമ്മച്ചിയോട് ചോദിച്ചു ഉറപ്പ് വരുത്തണം 🖕😂😂

  • @mohanroykp9640
    @mohanroykp9640 9 หลายเดือนก่อน

    L. D. F, പ്രതിനിധി, Dr, ജയരാജ്‌, ഭാവയിൽ ഒരു, മണിയാശാൻ ആകാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇയാൾക്കുള്ള ഡോക്ടറേറ്റ് ഇതു വിഷയത്തേക്കുറിച്ച് ആണെന്ന് കൂടി അറിയാൻ ആഗ്രഹിക്കുന്നു,,,,....

  • @premkumark4885
    @premkumark4885 9 หลายเดือนก่อน

    ഏതാ ഈ പുതിയ പൊണ്ണൻ ന്യായീകരണ അടിമ …

  • @ramachandrankambil3841
    @ramachandrankambil3841 9 หลายเดือนก่อน

    ഇത് സഹയാത്രികൻ എന്ത് തേങ്ങ യാ പറയുന്നത് കഷ്ടം😂

  • @sunilkonnisunilkonni
    @sunilkonnisunilkonni 9 หลายเดือนก่อน +1

    Ethavana ethe

  • @RajanValsan
    @RajanValsan 9 หลายเดือนก่อน +5

    വൈകുന്നേരം കുറച്ചു ആൾക്കാർ വന്നിരുന്നു നേരം പോക്കിന് വേണ്ടി നടത്തുന്ന വായാടിത്തം മറ്റൊന്നും ഇവിടെ നടക്കില്ലകാരണം they are same feather birds

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน

    വീണ ഇടതു കിടന്നു ഇുരുലാന് 😂😂😂😂😂

  • @hawkgrab
    @hawkgrab 9 หลายเดือนก่อน

    Veterinary doctor 😅😅😅 CPI family doctor

  • @vikaschidambaram5143
    @vikaschidambaram5143 9 หลายเดือนก่อน

    ഇടതു പക്ഷ പ്രധിനിധി പറഞ്ഞതാണ് ശരി. തെളിവുണ്ടങ്കിൽ പിടിച്ചു അകത്തിടട്ടെ. അപ്പോ ഇനി പന്ത് BJP യുടെ കോർട്ടിൽ. ചർച്ചാ വിദ്വാന്മാർ ഇനി BJP യുടെ ഇതിലെ നിലപാട് ചർച്ചിച്ചാൽ മതി... 😂😂

  • @krishnadasc4647
    @krishnadasc4647 9 หลายเดือนก่อน

    Kammiyude comment nokkoo... Verum 1.75 kodi..???.. Serious aano ennu chodikkunnu..???... "vaadi prathi aavunnu"... One doubt.. Veena deaf & dump aano..???.. Onnum mindunnilla... Very doubtful...?? 🤔🤔🤔🤔🤔🤭🤭🤭🤭🤭🦊🦊🦊🦊🦊🦊🦊🤫🤫🤫🤫🤫🤫

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน

    Complimetaakan aanu anweshanam 😂😂

  • @bonit468
    @bonit468 9 หลายเดือนก่อน

    Eee vanathine party thanne vittathanoo🤦

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 9 หลายเดือนก่อน

    അശ്വത്ഥാമാവ് വെറും ഒരു കാക്ക. ഈ കമ്മ്യൂണിസ്റ്റ് കൾ എന്ന് നടിക്കുന്നവർക്ക് സഖാവിൻ്റെ മകൾ വിവാദ മുതലാളിയിൽ നിന്ന് സേവനം നൽകാതെ കോടികൾ കൈപ്പറ്റിയത് അഭിമാനമായി തോന്നുന്നത് ഇടതുപക്ഷത്തിൻ്റെ അപചയം. പിണറായി പാറപ്പറത്ത് തുടങ്ങിയത് പിണറായി പുത്രിയിൽ അവസാനിക്കണമെന്നത് ഒരു നാർസിസിസ്റ്റിൻ്റെ ആഗ്രഹമാണ്

  • @dimbloos
    @dimbloos 9 หลายเดือนก่อน +1

    വെറുതെ തടിയും വണ്ണവും ഉണ്ട് എന്ന് വെച്ച് പലതും പറയാൻ പറ്റും എന്ന് ആണോ

  • @gdp8489
    @gdp8489 9 หลายเดือนก่อน

    50 acre ...50 cent

  • @jibinjnair
    @jibinjnair 9 หลายเดือนก่อน

    Ningalkku ithu pole ulla... idathu nirekshakane ... evidunnu kitti😂😂

  • @mannathanoop5042
    @mannathanoop5042 9 หลายเดือนก่อน

    Jayaraja, nee ethu board ,,corporation sthanamanu udhesikkunnathu.

  • @muraliperiyal3366
    @muraliperiyal3366 9 หลายเดือนก่อน

    Debate going no results actually pv sured modi with adjustment so that pv bothered his hands pure.but here is Turing point pc with modi here is the chance...😂

  • @josekm607
    @josekm607 9 หลายเดือนก่อน +1

    സാർ ഒരു കാര്യം ഞാൻ പറയുകയാണ്. ഈ പിണറായി വിജയൻറെ മകളുടെ ഫോട്ടോ എന്തിനാണ് നിങ്ങൾ തെരുതെരെ കാണിക്കുന്നത്. ഇതിലും ഭേദം നമ്മുടെ മറിയക്കുട്ടി അമ്മച്ചിയുടെ. ഫോട്ടോ കാണിച്ചിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് ഒരു മനസ്സലിവ് എങ്കിലും. ഇതുപോലുള്ള അവളുടെ ഒക്കെ ഫോട്ടോ നിങ്ങൾ എന്തിനാണ്. നിങ്ങൾ കാണിക്കുന്നത് അവിടെ സൗന്ദര്യം. കാണാനാ ഇതിലും ഭേദം നല്ല പന്നിയുടെ കൂലി നോക്കുന്നതാണ് നല്ലത്

  • @MrJaxsparrow
    @MrJaxsparrow 9 หลายเดือนก่อน

    Aarade ee CPM monna hahaha...Maamsa Pindam

  • @sankunnipt8826
    @sankunnipt8826 9 หลายเดือนก่อน

    THEREIS NOTHING SERIOUS FOR HIM. HE IS A NIGHTMARE BUT NOW HENIS ABLE TO NEGOTIATE WITH CENTRE AND OTHER AUTHORITIES.

  • @mannathanoop5042
    @mannathanoop5042 9 หลายเดือนก่อน

    Eda daactar jayarajaa, money loundary alla money loundering ennanu😂😂😂

  • @josephmxavier2808
    @josephmxavier2808 9 หลายเดือนก่อน +2

    Evan Eathu Pothen Aanu Evanodu Poyee Urangan Para

  • @prajitha7618
    @prajitha7618 9 หลายเดือนก่อน +1

    എന്റെ പൊന്നു സഹയാത്രിക കട്ടവനും കട്ടവളും എന്നായാലും പിടിക്കപ്പെടും.. പിടിക്കപ്പെടില്ലാത്ത ഒരേ ഒരു കളവു കുടുംബനാഥൻ സ്വന്തം വീട്ടിൽ നിന്നും കക്കണം😂😂

  • @maryjemyfreeman7639
    @maryjemyfreeman7639 9 หลายเดือนก่อน

    BJP Cpm playing bad minton, nothing serious😂😂😂

  • @somanpk5004
    @somanpk5004 9 หลายเดือนก่อน

    Ivide onnum sambhavikkan pokunnilla. Veena veezhilla. Ithokke kandum kettum thalarnnu veezhunnath pothujanam maathram

  • @sreekanthsreedhar3860
    @sreekanthsreedhar3860 9 หลายเดือนก่อน

    bheeshmare okke ee alavalaathiyumaayi compare cheyyunna ee vettaavaliyan ethaa?

  • @rossim788
    @rossim788 9 หลายเดือนก่อน

    Eda dasa..etha ee alavalathi?

  • @iqbalriyadh2141
    @iqbalriyadh2141 9 หลายเดือนก่อน

    🙄

  • @PramodKumar-j6z2e
    @PramodKumar-j6z2e 9 หลายเดือนก่อน +1

    Mone Kanan pokunna poram

  • @mannathanoop5042
    @mannathanoop5042 9 หลายเดือนก่อน

    Ivanu vivaradoshathilano daactaraaate😂😂😂

  • @iqbalriyadh2141
    @iqbalriyadh2141 9 หลายเดือนก่อน

    💨

  • @BaijuMp-u7v
    @BaijuMp-u7v 9 หลายเดือนก่อน

    Kannerkomban😂🧐👿😀😀😀😀😀😀

  • @johnoommen2413
    @johnoommen2413 9 หลายเดือนก่อน

    Muhammad riyas inde vayil ippo pazham aanu. Mindilla

  • @iqbalriyadh2141
    @iqbalriyadh2141 9 หลายเดือนก่อน

    😅

  • @SaneeshKannan-o2n
    @SaneeshKannan-o2n 9 หลายเดือนก่อน

    adima kaanu😮

  • @samuelkutty4741
    @samuelkutty4741 9 หลายเดือนก่อน

    AMMYOUDEPANISHAN.ETHARUTTAYIRUNNU

  • @suryank2802
    @suryank2802 9 หลายเดือนก่อน

    Ethathanu puthiya oomban, eeni anthu thelivada ninakku vendathu

  • @haridassg3310
    @haridassg3310 9 หลายเดือนก่อน

    Jinto is correct... Central Government will not do anything against PV..😡

  • @vinodkayamkulam7005
    @vinodkayamkulam7005 9 หลายเดือนก่อน +1

    ഈ അടിമയോളി വേട്ട വളിയൻ ഏതാ.

  • @balakrishnant18
    @balakrishnant18 9 หลายเดือนก่อน

    ഇത് ഏത ഒരു പുതിയ മരവാഴ

  • @ajashameed9827
    @ajashameed9827 9 หลายเดือนก่อน

    എന്തെങ്കിലും നടക്കോ തെളിവ് നിരത്തി പൂട്ടാൻ പാടില്ലേ ബിജെപി ക്ക് കുറെ നാളായി ഒരു വഹ അമ്മായികളി

  • @anilkumarsreedharan6452
    @anilkumarsreedharan6452 9 หลายเดือนก่อน

    Andham kammi adima kammi 😂😂😂

  • @mohanroykp9640
    @mohanroykp9640 9 หลายเดือนก่อน

    😅