മലബാറിൻ്റെ കാർഷികോത്സവം ഊർച്ചതൊളി (കാളപൂട്ട്) മത്സരം / MAITHRA 2022 /cattle race malappuram /by rami

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 14

  • @rajancharala1603
    @rajancharala1603 2 ปีที่แล้ว +1

    നാടിൻ ഉൽസവമായി മാറിയ ഈ പരിപാടി മറ്റുള്ളവർക്കും കാണാൻ വീഡിയോ ഒരുക്കി നൽകിയ പ്രിയ നാട്ടുകാരിക്ക് അഭിനന്ദനങ്ങൾ

  • @aydhinsworld
    @aydhinsworld 2 ปีที่แล้ว +2

    നമ്മുടെ സ്വന്തം മൈത്ര ♥️♥️♥️♥️വീഡിയോ അടിപൊളി

  • @jabinsmedia4313
    @jabinsmedia4313 2 ปีที่แล้ว

    Super... Nammude nattil nadanna paripaadi... Ingane engilum kaanaan patty

  • @sulfickeralikp3632
    @sulfickeralikp3632 2 ปีที่แล้ว

    നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി ചോർന്ന് പോകാത്ത വിധം വളരെ വ്യക്തമായി വിഡിയോ ചെയ്ത് കാളപൂട്ട് മത്സരം എന്താണ് എന്നും അതിന്റെ വർണ്ണനയോട് കൂടി വ്യക്തമാക്കി തന്ന നിർമ്മാതാവിനും അതിന് പൂർണ്ണ പിൻതുണ നൽകുന്ന സഹയാത്രികനും അഭിനന്ദനം👍👌

  • @saleemudheenmalappuram3486
    @saleemudheenmalappuram3486 2 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ഒരുക്കിയതിന് ബിഗ് സല്യൂട്ട്👍

  • @Zeharmyworld
    @Zeharmyworld 2 ปีที่แล้ว

    വീഡിയോ അടിപൊളി ആയിട്ടുണ്ട് 😍

  • @raseenaek3085
    @raseenaek3085 2 ปีที่แล้ว

    ഈ വയലിന്റെ അടു ത്താണോ നിന്റെ വീട്

  • @rajamanikyam7869
    @rajamanikyam7869 2 ปีที่แล้ว

    👍👍👍

  • @Habeebrahmanpt
    @Habeebrahmanpt 2 ปีที่แล้ว

    Nice

  • @safwansafu9247
    @safwansafu9247 2 ปีที่แล้ว

    നമ്മളെ ചുണ്ടത്ത് 😃😃👍

  • @cherriesdesigns4800
    @cherriesdesigns4800 2 ปีที่แล้ว

    😂😂😂👍

  • @sidhikhulakbarmt339
    @sidhikhulakbarmt339 ปีที่แล้ว

    അറിയില്ല എങ്കിൽ മിണ്ടാതെ നില്ക്കു

    • @motiveDiaries
      @motiveDiaries  ปีที่แล้ว +1

      അറിയുന്നവർക്ക് പറഞ്ഞാലും മതി.. മിണ്ടാതിരുന്നാൽ ആർക്കെങ്കിലും എന്തെങ്കിലും അറിയും ആയിരുന്നോ?