ഓരോ ഷോപ്പിൽ ഓരോ software ഉണ്ടാകും പിന്നെ ഓരോ items നു code ഉണ്ടെങ്കിൽ അത് പഠിക്കുക പിന്നെ kilogram ഗ്രാമിലേക്ക് ആക്കി പ്രിന്റ് ചെയ്തു കൊടുത്താൽ മതി ശ്രദ്ധിക്കണം നല്ലോണം എന്നേ ഉള്ളു
Please reply ബില്ലിംഗ് കഴിഞ്ഞിട്ട് അന്നത്തെ ദിവസത്തെ close ചെയ്യുമ്പോൾ കാശിൽ difference കാണിക്കുന്നത് എന്തുകൊണ്ടാണെന് പറയാമോ? കൃത്യമായി എല്ലാ പ്രോഡക്ടസും സ്കാൻ ചെയ്തു ബില്ല് അടിച്ചിട്ടും അങ്ങനെ കാണിക്കുന്നു..
എത് സോഫ്റ്റ്‌വെയർ ആയാലും യൂസ് ചെയ്യാൻ പറ്റില്ല But കീവേർഡ് കളൊക്കെ കുറച്ചു ok same ആയിരിക്കും Billing സോഫ്റ്റ്‌വെയർ പറഞ്ഞു തരുബോൾ പെട്ടന്ന് മനസ്സിൽ ആകാൻ പറ്റും ഒരു idea കിട്ടും
L7
ഹായ് ഫ്രണ്ട്
സൂപ്പർ വീഡിയോ
ഒരു പാട് പേർക്ക് ഉപകാരപ്പെടട്ടെ
ഒന്നൂടെ സ്പീഡ് കുറച്ചു വ്യക്തമയായി പറഞ്ഞ. കുറച്ചു കൂടി ഉപകാരം ആയേനെൻ
Ok next time
Good sharing 👌❤like
Very good share👍
Thanks for visiting
Good sharing 👌😍😍
Thanks for visiting
Eth ethu soft ware la billing cheyunne parayamo
Billing section pretheka course padikano certificate veno…?
No
ഗുഡ് വീഡിയോ 👍
Super marketil bill adikunna job kittiyql engneya cheyyua chechi ?
ഓരോ ഷോപ്പിൽ ഓരോ software ഉണ്ടാകും പിന്നെ ഓരോ items നു code ഉണ്ടെങ്കിൽ അത് പഠിക്കുക പിന്നെ kilogram ഗ്രാമിലേക്ക് ആക്കി പ്രിന്റ് ചെയ്തു കൊടുത്താൽ മതി ശ്രദ്ധിക്കണം നല്ലോണം എന്നേ ഉള്ളു
Nalla video aayirunnu. Kurachu kudey detail aayi oru video cheyyumo
th-cam.com/video/1lj2U3XBveU/w-d-xo.html
Gst bill full 👆🏻👆🏻
th-cam.com/video/1lj2U3XBveU/w-d-xo.html
Gst bill full 👆🏻👆🏻
Useful information..
Thank
@@OurDhanyasworld after 6months😳😳
Good video
Textiles Akea scan chythu billing chayyan Eganaya please reply
Ningal ith manasil aavan vendi thanne Aano parayunnee
Great 👍👍
വളരെ upyogapratham
Good
Please reply
ബില്ലിംഗ് കഴിഞ്ഞിട്ട് അന്നത്തെ ദിവസത്തെ close ചെയ്യുമ്പോൾ കാശിൽ difference കാണിക്കുന്നത് എന്തുകൊണ്ടാണെന് പറയാമോ?
കൃത്യമായി എല്ലാ പ്രോഡക്ടസും സ്കാൻ ചെയ്തു ബില്ല് അടിച്ചിട്ടും അങ്ങനെ കാണിക്കുന്നു..
Opening ബാലൻസ് എഴുതാറില്ല?
Thank you 👍🏻
Super vdieo
Dom kazhinjavarkk billing cheyyan pattumo
S
Nalla video anu but onnum kuda onnu detail ayi expalin cheyyumo
Ok
@@OurDhanyasworld enthu software Annu open cheyedath ath parajillallo
th-cam.com/video/1lj2U3XBveU/w-d-xo.html
Njn pgdca kazhinjathanu..enikk billing cheyan kazhiyumoo
Yes
Eathe course aane padikkadathe?
6month Dca
Hloo.mam njn +2 kazhijathannu innk billing staff ayyii work cheyyan pattumoo mam reply me plz
DCA 6month കോഴ്സ് പഠിക്കണം
@@OurDhanyasworld ADCA പഠിച്ചു. ഏതൊക്കെ job കിട്ടും. ബില്ലിംഗ് പറ്റുമോ
@Sskvs586
S
Good video ❤👍
Tally padichal eth field varunna billing ayalum cheyyan pattumo?eth software ayalum use cheyyan pattumo?
എത് സോഫ്റ്റ്‌വെയർ ആയാലും യൂസ് ചെയ്യാൻ പറ്റില്ല
But കീവേർഡ് കളൊക്കെ കുറച്ചു ok same ആയിരിക്കും
Billing സോഫ്റ്റ്‌വെയർ പറഞ്ഞു തരുബോൾ പെട്ടന്ന് മനസ്സിൽ ആകാൻ പറ്റും ഒരു idea കിട്ടും
tally padichu cechi but joliku keriyappol muttan pani kitti avide vere softwere anu use cheyyunne😢😢😢
Appo billing staff aavaan tally പഠിക്കണ്ടെ?
@@ashinpaul9694venm
Billing course ഉണ്ടല്ലോ excel പഠിക്കുന്നത് നല്ലതാ
❤
Good vedeo good sharing👍
ടീച്ചർ നമ്പർ കിട്ടുമോ
ഒരു Training നെ പറ്റി അറിയാനാണ്
ബില്ലിംഗ് ആയി ഒരു കോഴ്സ് ഉണ്ടോ
അത് മാത്രമായി computer institute ൽ പഠിപ്പിക്കുമോ? Please reply
No
Anikku padipichu tharumo
Tks
Kurachukoodi detailaakoo
th-cam.com/video/1lj2U3XBveU/w-d-xo.html
Gst bill full 👆🏻👆🏻
ith entha tally pole
Njan +2 vare padichitullu computer type onnum padichittilla. Atyavasyam ezhudum vaikkum enik billing section nokan oru job vannu. Enik cheyyan pattumo
Same avastha nala panikk keranam computer use akkan ariyila enikk
👍🏻👍🏻
👍🏻
@@suhalns3066എന്തായി എന്നിട്ട്
Keriyo jolike
F4 bill printing alle chechii
Yes
കുറച്ച് സ്പീഡ് കടുതൽ ഇതെന്താ -
Accounts exel അല്ലെ എഴുതുന്നത്
S
@@OurDhanyasworld day book ബില്ല് book ഇതൊക്കെ എങ്ങനെ എഴുതും
Cash ആണ് തരുന്നതെങ്കിലും ബാലൻസ് amount സിസ്റ്റത്തിൽ കാണിക്കോ
യിവിടെ amount സെറ്റ് ചെയ്യ്‌തിട്ടില്ല so കാണിക്കില്ല
ഇപ്പോ സൂപ്പർ മാർക്കറ്റിൽ ഓക്കേ set ചെയ്യ്‌തിട്ടു ഉണ്ട് അപ്പോൾ കാണിക്കും
Alla enthu software Annu open cheyedath
Each company has different billing softwares. So Just double click the software folder in the desktop.
@@OurDhanyasworld okay 👍
ബില്ല് അടിക്കാൻ ഏത് പഠിക്കാൻ, കമ്പ്യൂട്ടർ സെന്റർ പോയിട്ട് ❓️
Tally
Zap
Bcom പഠിച്ചവർക്ക് മാത്രമല്ലേ tally പഠിക്കാൻ പറ്റുള്ളൂ??
ഏയ് ആർക്കു വേണമെങ്കിലും പഠിക്കം 1st time മനസ്സിൽ ആകാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും എങ്കിലും പഠിക്കാൻ ഉള്ള മനസ് ആണ് വേണ്ടത്
@@meera.gmeera2319 aara ith paranjath njan +2 pass ayapo thanne tally padichu
@@OurDhanyasworld ethra month aanu course
WhatsApp il parayam
റൂബിയ ങ്ക് യൂ tob
Seehi adichu ketteka ennalla purchase entry ennanu accounts nanam keduttalle
What
@@OurDhanyasworld purchase entry ennanu sis
@@maheshm2581
Ok
Chechi ithin max ariyano
Calculator ril tax kuttan അറിഞ്ഞിരിക്കണം
ചെറുതായിട്ട്
സ്പീഡ് ൽ ആണ് പറയുന്നത്
th-cam.com/video/1lj2U3XBveU/w-d-xo.html
Gst bill full 👆🏻👆🏻
Number please