വനിത ദിനത്തിൽ തിളങ്ങി മലയാളം താരങ്ങൾ | Celebrities Entry at AMMA Office for Womens day function

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2022
  • വനിത ദിനത്തിൽ തിളങ്ങി മലയാളി താരങ്ങൾ | Celebrities Entry at AMMA Office for Womens day function
    Swasika | Rachana Narayanankutty | Miya | Swetha Menon | Urvashi | Ananya | Manju Pillai | Sruthi Lakshmi
    #AmmaWomensDayFunction
  • บันเทิง

ความคิดเห็น • 136

  • @omanabai2734
    @omanabai2734 2 ปีที่แล้ว +32

    മഞ്ജു പിള്ളയുടെ മുതിർന്നവരോടുള്ള ആദരവിന് അഭിനന്ദനങ്ങൾ . ശ്വേത മേനോനും അഭിനന്ദനങ്ങൾ പറയാതെ വയ്യ

  • @abhi-wx5bd
    @abhi-wx5bd 2 ปีที่แล้ว +48

    ശൈലജ ടീച്ചറെ കൊണ്ടുവന്നത് നല്ല കാര്യം

  • @estherrejoy83
    @estherrejoy83 2 ปีที่แล้ว +102

    Kpc ലളിത chechy ഇല്ലാത്ത ഒരു സങ്കടം😭

  • @abhijithvinod9646
    @abhijithvinod9646 2 ปีที่แล้ว +94

    നല്ലൊരു ആരോഗ്യ മന്ത്രി ആയിരുന്നു ഷൈലജ ടീച്ചർ

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +190

    മഞ്ജു പിള്ളയുടെ പെരുമാറ്റം വളരെ ആകർഷകവും ഹൃദ്യവുമാണ്👌 തലമൂത്ത മുതിർന്ന നടിമാരോട് മഞ്ജു കാണിക്കുന്ന ആദരവും സ്നേഹ പരിഗണനകൾ എടുത്തു പറയേണ്ടതു തന്നെയാണ്💕💕 നിഷ്ക്കളങ്ക സ്നേഹമാണ് മഞ്ജു പിള്ളയുടേത്💕💕💕❤️❤️

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +9

      Verum show. Ente anubhavam

    • @jameelasoni2263
      @jameelasoni2263 2 ปีที่แล้ว +2

      @@ushanayar7158 Aano ?🙁

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +3

      @@jameelasoni2263 Tvm oru shopil naanum ente 2 friends liftil kayarumbol ivarum, molum athil indaayirunnu. Naan avare praise chaithu samsarichu. Ennaal oru chiriyo enthenkilum. Avare aano ennulla bhavan polum illa aa sthreeku. Valiya thaarangalanekil ee bhavan kaanilla. Ithu innale kuruthathi. Ente friends enne vazhku paranju. Enthina ithinodokke samsarikkaan poyathu.Thukada nadikalu. Eniku ipol kandu kooda

    • @sarah-pv2kw
      @sarah-pv2kw 2 ปีที่แล้ว +9

      ഇത് വെറും ഷോ ആകുള്ളു. നടിയെ ആക്രമിച്ച കേസ് വന്നില്ലേ അന്ന് കൊറേ പേരൊക്കെ അമ്മ യിൽനിന്നും പോയല്ലോ. ആ സമയത്ത് ഒരു പരിപാടി ഉണ്ടായിരുന്നു അമ്മയുടെ അതിൽ ഇവരുടെ സ്ത്രീസക്തീകരം എന്നുപറഞ്ഞു ഒരു സ്കിട് വച്ചു. അത് wcc യെ മാത്രം ഉദേശിച്ചത് പോലെ തോന്നി. പിന്നെ കമന്റ്‌ വയ്ച്ചപ്പോ എല്ലാർക്കും ഒരേപോലെന്നു മനസിലായി എനിക്കാ സ്ത്രീയെ ഇഷ്ട്ടമല്ല. ഇതിനെ മാത്രം അല്ല നടിക്കു വേണ്ടി സംസാരിക്കാതിരുന്ന ഒറ്റ എന്നതിനെയും എനിക്കിഷ്ടമല്ല. എത്ര പേര് പുറത്ത് നികുന്നുണ്ട്ട് ഒരാളെപ്പോളും മൈൻഡ് ചെയ്യുന്നില്ല ഒരു ചിരിച്ചൂടെ ഇവർക്കൊക്കെ. ഇവരെയൊക്കെ നമ്മള് പ്രേക്ഷകർ അല്ലെ ഇവരെ ഇവടം വരെ എത്തിച്ചത് 😄

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +1

      @@sarah-pv2kw Allenkil thanne ithokke aaraa. Athinekaalokke valya aak kala nammal. Kudumbam nokki jeevikkunnavar 😀

  • @krprasanna5925
    @krprasanna5925 2 ปีที่แล้ว +21

    സുരഭി,, മഞ്ജു പിള്ള,, ഉർവശി, 👌👌 ലളിത ചേച്ചി ഇല്ലാത്തത് വിഷമം.. 😔

  • @sikhabagavathsingh
    @sikhabagavathsingh 2 ปีที่แล้ว +47

    ഭാവന shined a lot, her interview was inspirational, motivated and amazing, touched in mojo stories

  • @mychannel6572
    @mychannel6572 2 ปีที่แล้ว +16

    അമ്മ 😘😘😘😘.. എത്രയോ അമ്മമാർ ഒന്നിച്ചു ചേർന്ന കൂട്ടായ്മ ❤❤❤

  • @malu7568
    @malu7568 2 ปีที่แล้ว +6

    Women's day enna dhuvasthil vilikkan ettavum anyojyaaya adhidhii...mun arogya manthri KP shailaja maam....we respect you maam... 🥰🥰

  • @Seenu2318
    @Seenu2318 2 ปีที่แล้ว +160

    ഇതിൽ കാര്യമായിട്ട് പങ്കെടുക്കേണ്ടത് അതിജീവതയായ ഭാവന ആണ്

  • @shylashyla1692
    @shylashyla1692 2 ปีที่แล้ว +13

    Urvashi chechi ❤️

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +3

    അഭിനയ രാക്ഷസി ഉർവശി ചേച്ചി വന്നപ്പോൾ ഉള്ള ആ തലയെടുപ്പ് ഒന്നും ഒരു നടിക്കും എവിടെയും നിൽക്കാൻ പറ്റില്ല

  • @shar4057
    @shar4057 2 ปีที่แล้ว +10

    Ithra valiya nadiyaayittum annum innum oru ahankaaravum,jaadayumillaatha nammude swantham Urvashichechi 🤗🤗🤗.

    • @rclalkumar6177
      @rclalkumar6177 ปีที่แล้ว

      വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പെരുമാറ്റം മറ്റുള്ള നടിമാർ ആൾക്കാരെ കാണിക്കാൻ സ്റ്റൈൽ എന്നും പറഞ്ഞു കാണിക്കുന്ന ഗോഷ്ടികൾ ഒന്നും ഉർവശി കാണിക്കാറില്ല ഒരു സാധാരണക്കാരിയെ പോലെ പൊതു സമൂഹത്തിൽ അവരെ കാണപ്പെടുന്നു

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 ปีที่แล้ว +5

    My favorite actor vidhya vinu mohan ❤❤❤

  • @lathikago9032
    @lathikago9032 2 ปีที่แล้ว +14

    Urvasi❤️

  • @mychannel6572
    @mychannel6572 2 ปีที่แล้ว +11

    കണ്ണ് തുറന്നു കാണു ഇതാണ് അമ്മ. അക്ഷരം തെറ്റാതെ പറയാം അമ്മ 😘😘😘😘❤❤❤❤❤❤❤❤❤❤❤

  • @latahsantahsan7311
    @latahsantahsan7311 2 ปีที่แล้ว +32

    Urvashi chechiye kaanan vendi maatram kuthiyirunnu kandu

  • @lijukunju8679
    @lijukunju8679 2 ปีที่แล้ว +9

    Shylaja teachere ❤❤

  • @syamameleppatt3574
    @syamameleppatt3574 2 ปีที่แล้ว +26

    Manju pilla good behaviour

  • @sajithak5089
    @sajithak5089 2 ปีที่แล้ว +7

    Lalithammaye ഓർത്തുപോയി

  • @santhunadagana4564
    @santhunadagana4564 2 ปีที่แล้ว +2

    Urvashi mam 💗

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +48

    മഞ്ജു പിള്ള കലർപ്പില്ലാത്ത സ്നേഹം ആണ്. ഒരിക്കൽ ഞാൻ ചാലക്കൂടി മണിച്ചേട്ടന്റെ നാട്ടിൽ കൂടപ്പുഴ പുഴ യുടെ തീരത്ത് ഒരു ക്ഷേത്രം ഉണ്ട്. അവിടെ 2000ത്തിൽ ഇന്നസെന്റ് കഥകൾ എന്ന സീരിയൽ ലൊക്കേഷനിൽ വച്ചു കണ്ടു അന്ന് ഒരുപാട് ചെറുപ്പംവും സുന്ദരിയും ആയിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @user-vp2nq4pd4e
      @user-vp2nq4pd4e 2 ปีที่แล้ว +3

      എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുക കലത്തിൽ കഞ്ഞികുടിക്കുന്ന ആ... പഴയ കോളേജ് കുമാരി യാണ്...

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +1

      Only show. Nadiyalle. Aalkaar kaanaan vendiyulla show

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +1

      Enthu soudaryam.

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว +8

    Manju chacheee greattt 👍👍👍👍👍

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +44

    സ്വാസിക ആണ് ഏറ്റവും കൂടുതൽ സുന്ദരി. കാരണം അവരുടെ ഇടപെടൽ ആണ് സൗന്ദര്യം 🥰🥰🥰🥰🥰🥰🥰

  • @leenaprabhakar9938
    @leenaprabhakar9938 2 ปีที่แล้ว +4

    Mis you lalithammaaa

  • @sharanyasanthosh8362
    @sharanyasanthosh8362 2 ปีที่แล้ว +1

    Miya sooo cute nd gud personality...

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +4

    All looks fantabulous in kerala set mundu ,, specially Shewtha menon and Paris Laksmi ,, both looks like straight from Deva lokam ,,, Devathas beautiful, Shewthas laughs like temple bells

  • @user-sp5fw7jb5w
    @user-sp5fw7jb5w 2 ปีที่แล้ว +29

    Urvashi chechi 😘😘😘

  • @mercybenchaminu7114
    @mercybenchaminu7114 2 ปีที่แล้ว +25

    Urvasi and Manju pilla..orginal.Mattullathellam acting...

    • @ps6928
      @ps6928 2 ปีที่แล้ว +1

      How u know they are original

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +6

      Manju pillai verum show. Tharikida Nadi. Naan avarude oru paripaadiyum kaanare illa.

  • @SA-tp6wo
    @SA-tp6wo 2 ปีที่แล้ว +6

    ഉർവശി നടനവിസ്മയം

  • @snkmn934
    @snkmn934 2 ปีที่แล้ว +1

    Shwethada Vayaru 😋🤪 Uff

  • @sobhanath3550
    @sobhanath3550 2 ปีที่แล้ว +16

    Lalithammayude kuravund sarikkum eppol

  • @suryasnair4975
    @suryasnair4975 2 ปีที่แล้ว +10

    Swasu chechi

  • @anusreepradeep112
    @anusreepradeep112 2 ปีที่แล้ว +13

    Swasuu💖💖💖

  • @sarah-pv2kw
    @sarah-pv2kw 2 ปีที่แล้ว +56

    സഹപ്രവർത്തകക്ക് ഒരു പ്രശ്നം വന്നപ്പോ ഇവരെയൊന്നും കണ്ടടില്ലല്ലോ. അവൾക്ക് വേണ്ടി സംസാരിച്ചവർ മാത്രം ഈ കൂട്ടത്തിൽ ഇല്ല. നട്ടെല്ലുള്ള പെണ്ണുങ്ങൾ അവരാണ്. അവർക്ക് ചിലർ ഇട്ട പേരാണ് ഫെമിനിച്ചി.വെറുതെ മേക്കപ്പ്ഉം പൂശി കുനിട്ടും കുശുമ്പും പറയാൻ അവരെ കിട്ടൂല. എന്തായാലും നടിയെ ആക്രമിച്ച കേസ് കൊണ്ട്ട് മനസിലായി ആരെയൊക്കെ വിശ്വസിക്കാം എന്ന്. 😆😆😆😆😆

    • @priyawarrier3160
      @priyawarrier3160 2 ปีที่แล้ว +6

      വാസ്തവം

    • @sagarsuresh9451
      @sagarsuresh9451 2 ปีที่แล้ว +4

      Absolutely right

    • @nila7860
      @nila7860 2 ปีที่แล้ว +4

      ശരിയാണ്.കൂട്ടത്തിൽ ഉളളവർക്കു എന്ത് സംഭവിച്ചാലും വേണ്ടില്ല,നമുക്ക് role വേണം എന്ന attitude ഉളളവർ.നാളെ ഇത് ആർക്കും സംഭവിക്കാം എന്ന് പോലും ഓർക്കുന്നില്ല.
      Sailaja teacher പോകരുതായിരുന്ന്.

  • @deepthit1566
    @deepthit1566 2 ปีที่แล้ว

    ടീച്ചർ 🌹

  • @mrmotto
    @mrmotto 2 ปีที่แล้ว +2

    😍😍😍

  • @nijilasunil6530
    @nijilasunil6530 2 ปีที่แล้ว +8

    All happy women's day

  • @jencybenziger9040
    @jencybenziger9040 2 ปีที่แล้ว +3

    Urvashy The great

  • @amalarahul1992
    @amalarahul1992 2 ปีที่แล้ว

    Swasika❤❤❤

  • @reshurph8498
    @reshurph8498 2 ปีที่แล้ว

    Happy women's day mAnju echi

  • @nithamuralidharnitha8492
    @nithamuralidharnitha8492 2 ปีที่แล้ว +9

    നടിമാർ കാറിൽ നിന്ന് ഇറങ്ങി ഷോറൂമിലെക്ക് കയറുമ്പോൾ പലരും പുറത്തു നിൽക്കുന്നവരെ നോക്കി ഒരു പുഞ്ചിരിക്കുകപ്പോലും ചെയ്യുന്നില്ല. ഇടവും വലവുംതിരിയാതെ അകത്തു കയറുകയാണ് ചെയ്യ്തത്ത്. ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി

    • @shar4057
      @shar4057 2 ปีที่แล้ว

      Amma meetingil ithinekkaal vishamam thonni.
      Annu avide varunnavare sweekarikkaan vendi ninna girls poovu kodukkumbol athum vaangi aareyum mind cheyyaathe, poovu tharunnavarudeyenkilum mukhathu nokki chirikkukayo thanks parayukayo cheyyaathe jaada kaanichu pokukayaanu kooduthal perum cheythathu 😔.
      Valare kurachu per maathramaanu nalla reethiyil perumaariyathu .

  • @praveenputhukulangara1966
    @praveenputhukulangara1966 2 ปีที่แล้ว +7

    Malavika മേനോൻ, 💕💕

  • @teresa965
    @teresa965 2 ปีที่แล้ว +1

    😍🌟👏👌👍❤

  • @shabanaasmi5563
    @shabanaasmi5563 2 ปีที่แล้ว

    👍👍👍👍👍👍

  • @minimt7676
    @minimt7676 2 ปีที่แล้ว +1

    ഉർവശി ഉയിർ

  • @shruthipraj495
    @shruthipraj495 2 ปีที่แล้ว +25

    Manju chechi always polii happy woman's day to all

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว

    What's happening inside My G ?

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +1

    എന്ത് താരങ്ങൾ, എന്ത് താര മഹിമ
    പ്രൊഡ്യൂസർ ഉണ്ടെങ്കിൽ താരങ്ങളുള്ളൂ

  • @harshasaju3258
    @harshasaju3258 2 ปีที่แล้ว +8

    Swasika chechii ❤️❤️

  • @positivevibes9546
    @positivevibes9546 2 ปีที่แล้ว

    Second person in blue dress aara?

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +7

    Swasika♥️

  • @myhome13579
    @myhome13579 2 ปีที่แล้ว +13

    സ്വാസു 👌

  • @abhilashchellappan1188
    @abhilashchellappan1188 2 ปีที่แล้ว

    🙏🙏🙏

  • @shinesukumaranshine5408
    @shinesukumaranshine5408 2 ปีที่แล้ว

    Manju pilla is great

  • @sarithamahesh9312
    @sarithamahesh9312 2 ปีที่แล้ว +4

    Bhavanye shennikedathayirunu adutha Vanitha dhinanam bhavanyude ayirikkum athinayi praryhikkam athijeevnathiye vijayam

  • @seemamember2743
    @seemamember2743 2 ปีที่แล้ว +2

    Super

  • @chua2403
    @chua2403 2 ปีที่แล้ว +2

    മിക്കവർക്കും നടക്കാൻ പാടാണല്ലോ 😪

  • @chinnunipu2173
    @chinnunipu2173 2 ปีที่แล้ว +7

    Ithinidakk valare shredhika pedanayitt oralu vannathu sredhicho

  • @psivapriya4540
    @psivapriya4540 2 ปีที่แล้ว +1

    Lalitha ammaude kurav und😞😞🥺

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว +2

    Sarayu super👍

  • @mercybenchaminu7114
    @mercybenchaminu7114 2 ปีที่แล้ว +3

    Urvasi

  • @shopping6887
    @shopping6887 2 ปีที่แล้ว

    Enthiye bavana chechy

  • @mickyblessy
    @mickyblessy 2 ปีที่แล้ว +8

    സ്വാസൂട്ടി 😍😍❤️

  • @gracytoms302
    @gracytoms302 2 ปีที่แล้ว +20

    മഞ്ജു യിസ് doing show off.. She knows this will come in the u tube.... Bigg boss example..

  • @s4channelbyshifana
    @s4channelbyshifana 2 ปีที่แล้ว +14

    Prayam kuranja nadikale mask mattendu

    • @reema6721
      @reema6721 2 ปีที่แล้ว +1

      Correct. അവരോട് മാത്രെ പറയുന്നുള്ളൂ മാസ്ക് മാറ്റാന്‍

  • @aarathijyothikumar9235
    @aarathijyothikumar9235 2 ปีที่แล้ว +4

    Shylaja tr😍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว +1

    RIP

  • @wantedviedospresents7517
    @wantedviedospresents7517 2 ปีที่แล้ว

    Sheelu aunty doest wear saree 😔

  • @vamelodiesland3647
    @vamelodiesland3647 2 ปีที่แล้ว +6

    ഭാവന വന്നില്ലേ? 😞

    • @sarah-pv2kw
      @sarah-pv2kw 2 ปีที่แล้ว +2

      ഭാവന ഇപ്പൊ അമ്മ മെമ്പർ അല്ലല്ലോ

    • @vamelodiesland3647
      @vamelodiesland3647 2 ปีที่แล้ว

      @@sarah-pv2kw oh seriya 👍🏻👍🏻👍🏻

  • @ashikashiktk5533
    @ashikashiktk5533 2 ปีที่แล้ว

    വനിതകൾക്ക് ഒരു ദിനം ബാക്കി 363 ദിവസം പുരുഷന്മാരുടെ ആണോ

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว +2

    ഇത് എന്ന പരിപാടി ഇവിടെ

    • @shar4057
      @shar4057 2 ปีที่แล้ว

      AMMA members Women's Day aakhoshichathu.

  • @riazkottal4833
    @riazkottal4833 2 ปีที่แล้ว

    Look at the irony.
    Sadly women who are subservient members of a masochist association!
    One of the only organizations which is a scar on kerala’s societywhich still operates under old archaic values which serves some dinosaurs in the industry.

  • @veenamol9956
    @veenamol9956 2 ปีที่แล้ว +9

    വനിതാ ദിനത്തിൽ ആദരിക്കേണ്ടത് ഊർമിള ഉണ്ണിയെ ആണ്.
    മാധ്യമ prevarth:വനിതാ ദിനത്തെ പറ്റി പറയൂ
    ഊർമിള :നമുക്ക് സദ്യ യെ പറ്റി സംസാരിക്കാം. സദ്യ വിളമ്പുന്നതിനെ പറ്റി സംസാരിക്കാം.😄😄😄

  • @artofbake4318
    @artofbake4318 2 ปีที่แล้ว +2

    Aareyan weel chairil konduvannath

    • @vandanaraj3661
      @vandanaraj3661 2 ปีที่แล้ว +1

      Aa doubt enikkum undu... manassilayillaa

  • @jayasreem4007
    @jayasreem4007 2 ปีที่แล้ว

    മിക്കതിനും mask ella

  • @tasteofbree
    @tasteofbree 2 ปีที่แล้ว +6

    അല്ലേ ഇവർക്കൊന്നും മാസ്ക് ബാധകമല്ലേ?

    • @faizalvkd6220
      @faizalvkd6220 2 ปีที่แล้ว +5

      Avarkk corona varilla parayan paranju

    • @pranavkk3814
      @pranavkk3814 2 ปีที่แล้ว +1

      Athin namml sadharana aalkkar ippo ellarum mask edunnnindo..

  • @shamifiros4832
    @shamifiros4832 2 ปีที่แล้ว

    ആാാ മുസ്ലിം. സ്ത്രീ ആരെ?

  • @jessyselvan3861
    @jessyselvan3861 2 ปีที่แล้ว +10

    Urvasi ❤

  • @sreesworld211
    @sreesworld211 2 ปีที่แล้ว +4

    കനക ലത 😄🤣🤣 മിക്കവരും ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഉള്ളവരെ പോലെ