ജീവന്‍ തുടിക്കുന്ന ഒ.സി അരികെ; മെഴുക് പ്രതിമ കണ്ട് കണ്ഠമിടറി കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് എല്ലാവരും പാടാറുണ്ട്.. ഇന്നത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമായി..ഒന്നാം ചരമവാർഷികാചരണത്തിൽ ഉമ്മൻ ചാണ്ടിയുടെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമയുമായി സുനിൽസ് വാക്സ് മ്യൂസിയം
    #SunilswaxMuseum #oommenchandy #waxstatue
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 169

  • @sudheepparimalam5790
    @sudheepparimalam5790 2 หลายเดือนก่อน +86

    ഇല്ല ഇല്ല. മരിക്കുന്നില്ല ജീവിക്കുന്നു അനേകായിരം ആളുകളുടെ മനസ്സിൽ,oommen ചാണ്ടി sir🙏

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +169

    ദൈവമേ.. ജീവിച്ച് ഇരുപ്പുണ്ട് എന്ന് തോന്നുന്നു

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      😂 For what

    • @Sasura7349
      @Sasura7349 2 หลายเดือนก่อน

      @@Tony_Montana659 ???

    • @Sasura7349
      @Sasura7349 2 หลายเดือนก่อน

      @@Tony_Montana659 ????

  • @saraswathivimal3916
    @saraswathivimal3916 2 หลายเดือนก่อน +209

    ഉമ്മൻ ചാണ്ടി യുടെ ഛായ ഇല്ല.നല്ല വ്യത്യാസം എന്നാലും കലാകാരന് അഭിനന്ദനങ്ങൾ.

    • @nilavepoonilave162
      @nilavepoonilave162 2 หลายเดือนก่อน +11

      അദ്ദേഹത്തിന്റെ ഛായ ഇല്ലെങ്ങിൽ അവർക് കരച്ചിൽ വരുമോ

    • @mangalasseril604
      @mangalasseril604 2 หลายเดือนก่อน +7

      ശരിയാണ്.. കണ്ണിൽ നല്ല വ്യത്യാസമുണ്ട്.

    • @sintokk9317
      @sintokk9317 2 หลายเดือนก่อน +1

      ​@@nilavepoonilave162pottayharam parayadhe😊

    • @Georgeraju539
      @Georgeraju539 2 หลายเดือนก่อน +3

      Better consult a eye specialist

    • @mdsalu7685
      @mdsalu7685 2 หลายเดือนก่อน +7

      വാസ്തവം. മുഴുവൻ ഛായ വന്നില്ല

  • @prasadprasad.m.p226
    @prasadprasad.m.p226 2 หลายเดือนก่อน +12

    കുറ്റം പറയാൻ ആർക്കും പറ്റും ഇത് പോലെ ഉണ്ടാകാൻ പറ്റുമോ 🌹🌹👍👍അടിപൊളി

    • @elizabethbabu9938
      @elizabethbabu9938 2 หลายเดือนก่อน

      Mallu s aale,kuttam paratathirikkumo

    • @elizabethbabu9938
      @elizabethbabu9938 2 หลายเดือนก่อน +1

      Mallu s aale,kuttam paratathirikkumo

  • @kabinia6750
    @kabinia6750 2 หลายเดือนก่อน +52

    ഉമ്മൻ ചാണ്ടി യുടെ മുഖത്തിൽ നിന്നും ഒരു പാട് വ്യത്യാസം ഉണ്ട്‌

  • @Job_Helpers
    @Job_Helpers 2 หลายเดือนก่อน +19

    🎉🎉🎉 അഭിനന്ദനങ്ങൾ

  • @sunilck7062
    @sunilck7062 2 หลายเดือนก่อน +23

    🙏ആ മഹാനായ വ്യക്തി.. ആ ജനനായകൻ.. ആ കാരുണ്യ നായകൻ.. മരിക്കില്ല.. മരിക്കുന്നില്ല..

  • @preethygeorge2623
    @preethygeorge2623 2 หลายเดือนก่อน +2

    Super work.. ഒരു കലാകാരന് ഇതിലും നന്നായി ഒരാളെ ഒപ്പിയെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നല്ല ഒറിജിനാലിറ്റി ഈ കലാകാരന് big big congrats

  • @leeshmamaria8238
    @leeshmamaria8238 2 หลายเดือนก่อน

    മറക്കില്ല ഞങ്ങൾ ഒരിക്കലും 🙏🙏🙏

  • @haridas2314
    @haridas2314 2 หลายเดือนก่อน +1

    Wow... Great yaar... Really amazing.... ജീവനുള്ള ചാണ്ടി സർ... Hatsoff... 🙏

  • @SreeKumar-f8s
    @SreeKumar-f8s 2 หลายเดือนก่อน +15

    Original അല്ലല്ലോ, ചെയ്തത് അല്ലേ, എന്തായാലും സൂപ്പർ സൂപ്പർ

  • @harishramachandran4179
    @harishramachandran4179 2 หลายเดือนก่อน +29

    എന്തൊക്കെ കാണിച്ചു കൂട്ടി, ഇവിടത്തെ ഇടത് പക്ഷം ഇങ്ങേർക്ക് എതിരെ

  • @MuhammedAdhil-uf3ji
    @MuhammedAdhil-uf3ji 2 หลายเดือนก่อน +22

    അദ്ദേഹത്തിന്റെ യാത്രയപ്പ് ഒരാൾക്കും കിട്ടിയില്ല

  • @dileepkathu9301
    @dileepkathu9301 2 หลายเดือนก่อน +15

    എവിടെയൊക്കെയോ എന്തകയോ കുഴപ്പം ഒണ്ട്,,

  • @shajikrishnan9597
    @shajikrishnan9597 2 หลายเดือนก่อน +2

    Excellent work sir- congratulations

  • @HemaB-fu9vf
    @HemaB-fu9vf 2 หลายเดือนก่อน

    Soooperrrrrrr❤❤❤❤❤❤❤❤❤❤❤❤

  • @seethak6109
    @seethak6109 2 หลายเดือนก่อน

    ചിരി ഒക്കെ അത് പോലെ തന്നെ നല്ല കലാകാരൻ. അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @royjhon7258
    @royjhon7258 2 หลายเดือนก่อน +2

    കലാകാരന് അഭിനന്ദനങ്ങൾ 🙏

  • @vivekv1863
    @vivekv1863 2 หลายเดือนก่อน +9

    എല്ലാരേയും വിട്ടു പോയിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ കൈയിൽ ഒരു നിവേദനം ഉണ്ട്, ഇനി നിങ്ങളെ പോലെ ഒരാൾ ഉണ്ടാവുമോ sir🥲🥲🥲🥲😭😭😭😭

  • @manjushabiju9585
    @manjushabiju9585 2 หลายเดือนก่อน +22

    പക്ഷെ ഉമ്മൻചാണ്ടിയുടെ വിദൂരഛായ മാത്രമേ എനിക്ക് തോന്നിയൊള്ളു

  • @Bradcopo
    @Bradcopo 2 หลายเดือนก่อน +3

    പറഞ്ഞത് നന്നായി

  • @manojpp9705
    @manojpp9705 2 หลายเดือนก่อน +1

    എവിടെയോ എന്തൊക്കെയോ ഒരു കുഴപ്പം പോലെ

  • @thaam6076
    @thaam6076 2 หลายเดือนก่อน +54

    ഉമ്മൻ ചാണ്ടി പോലെ ഇല്ല

    • @shancmshancm6636
      @shancmshancm6636 2 หลายเดือนก่อน +1

      Marichu. Poya..kalashala.babu.vine.poleyund. .

    • @sintokk9317
      @sintokk9317 2 หลายเดือนก่อน

      Yes

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 หลายเดือนก่อน

    Super. Congratulations n God's blessings to you.

  • @venugopalgnanthancode41
    @venugopalgnanthancode41 2 หลายเดือนก่อน

    Super

  • @rajeevp.s6160
    @rajeevp.s6160 2 หลายเดือนก่อน +8

    ശരിയായില്ല

  • @udayakumar4842
    @udayakumar4842 2 หลายเดือนก่อน +9

    കോടിയേരിയേപ്പോലെ എനിക്കുമാത്രമാണോ തോന്നിയത് 😮

    • @rija4655
      @rija4655 2 หลายเดือนก่อน

      എനിക്കും 👍

  • @poojaprasad8104
    @poojaprasad8104 2 หลายเดือนก่อน

    What an originality 😮❤

  • @johnkuttygeorge5859
    @johnkuttygeorge5859 2 หลายเดือนก่อน

    ❤ 🙏 ഉമ്മൻ ചാണ്ടി സാർ

  • @Tony_Montana659
    @Tony_Montana659 2 หลายเดือนก่อน +1

    Nabiee Narayan living wax statue 😢

  • @GeethaKN-y9v
    @GeethaKN-y9v 2 หลายเดือนก่อน +1

    സമ്മതിച്ചിരിക്കുന്നു

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 หลายเดือนก่อน

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻😥😥😥😥
    കേരളത്തിന്റെ വലിയ നഷ്ടം....

  • @Chrisj883
    @Chrisj883 2 หลายเดือนก่อน +10

    ഷേപ്പ് ആയിട്ടില്ല 😢😢😢

  • @deepthi1502
    @deepthi1502 2 หลายเดือนก่อน +7

    നന്നായിട്ടുണ്ട്

  • @anilsankar9077
    @anilsankar9077 2 หลายเดือนก่อน

    സൂപ്പർ

  • @raj-mu3hd
    @raj-mu3hd 2 หลายเดือนก่อน

    അസ്സലായിട്ടുണ്ട് 👌👌👌🙏സിൽപ്പിക്കു കോടി നമസ്ക്കാരം

  • @vasanthaprabhu2909
    @vasanthaprabhu2909 2 หลายเดือนก่อน

    ഈ പ്രതിമയ്ക്ക് ommen ചാണ്ടിയുമായി വിദൂര ഛായ പോലും ഇല്ലല്ലോ.😮

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 2 หลายเดือนก่อน +4

    ഉമ്മൻ ചാണ്ടി സർ അതെ പോലെ ഇല്ല

  • @preethimol1114
    @preethimol1114 2 หลายเดือนก่อน +2

    ഇത് ഉമ്മൻ ചാണ്ടി 🙏🙏

  • @അപ്പൂസ്-ത4ജ
    @അപ്പൂസ്-ത4ജ 2 หลายเดือนก่อน

    അദ്ദേഹത്തെ എല്ലാരും വേദനിപ്പിച്ചു... അദ്ദേഹത്തെ ഒറ്റിയവർ,അപമാനിച്ചവർ കൂടെ ഉള്ളവർ തന്നെ ആണ് അതറിയാവുന്ന കുടുംബവും അവർക്കു സപ്പോർട്ട് ആണല്ലോ... വോട്ട് പിടിക്കലും പ്രചാരണവും എന്തെല്ലാം...

  • @alphyjoy3373
    @alphyjoy3373 2 หลายเดือนก่อน

    സൂപ്പർ 😊

  • @sajisajisownproperties6232
    @sajisajisownproperties6232 2 หลายเดือนก่อน

    ശ്രമം നന്നായി... പക്ഷെ വീണ്ടും ചെയ്യേണ്ടി വരും 👍

  • @HariSankar-f1x
    @HariSankar-f1x 2 หลายเดือนก่อน

    ആ വലിയ നേതാവിന് പ്രണാമം

  • @mollysabraham835
    @mollysabraham835 2 หลายเดือนก่อน

    Oommen chandy Sirinte face poleyalla irikkunnathu. Smile also is different. Kodiyeri Sirnte statue nokkoo, assalaayittundu, almost resembles him.

  • @peaceforeveryone967
    @peaceforeveryone967 2 หลายเดือนก่อน +1

    Madame Tsusads museum ൽ ഉള്ള പ്രതിമകളേക്കാൾ സൂപ്പറാണ്.

  • @chikkusimbumittumom356
    @chikkusimbumittumom356 2 หลายเดือนก่อน

    Ommen chandi sir🙏🏽🙏🏽🙏🏽🙏🏽🙏🏽💐❤️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 หลายเดือนก่อน

    ഉമ്മൻ‌ചാണ്ടി sir അല്ല ഇത്...ഇത് വേറെ ആരോ ആണ്...എന്നാലും പറയട്ടെ കലാകാരൻ അടിപൊളി...ഇനിയെങ്കിലും കൃത്യമായി ഉണ്ടാക്കുക..ഇത് മാറ്റുക ഇത് അദ്ദേഹമല്ല..അല്ല..അല്ല..ഇത് വേണ്ടാ...

  • @mareesajoseph1396
    @mareesajoseph1396 2 หลายเดือนก่อน

    Very supper🙏🏻

  • @Human2023v1
    @Human2023v1 2 หลายเดือนก่อน

    Looks different. I didn’t recognise until i read comments

  • @mathewskurien883
    @mathewskurien883 2 หลายเดือนก่อน

    OC we love Sir.

  • @RajivRajan-k4l
    @RajivRajan-k4l 2 หลายเดือนก่อน

    We miss u a lot

  • @hasnahasna1374
    @hasnahasna1374 2 หลายเดือนก่อน

    നാളെ ആണല്ലോ ചരമാവാർഷികം 😢

  • @NakedTruth-vi8pe
    @NakedTruth-vi8pe 2 หลายเดือนก่อน

    OC 😍😍❤❤

  • @Kumaran319
    @Kumaran319 2 หลายเดือนก่อน

    ❤❤❤❤

  • @vishnuprasadpanicker812
    @vishnuprasadpanicker812 2 หลายเดือนก่อน

    ❤❤

  • @dayakarn9491
    @dayakarn9491 2 หลายเดือนก่อน +1

    Very good look.

  • @rasiyaasker-kg2ug
    @rasiyaasker-kg2ug 2 หลายเดือนก่อน

  • @Wlbwlb
    @Wlbwlb 2 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടിയുടെ ഭാര്യയെകാൾ അടുത്തറിയുന്നത് പോലെയാണ് ചിലരുടെ കമൻ്റുകൾ.....

    • @varghesechacko7302
      @varghesechacko7302 2 หลายเดือนก่อน +2

      @@Wlbwlb Nattilulla sakala aalukalkkum angere ariyam chetta.

  • @chikkusimbumittumom356
    @chikkusimbumittumom356 2 หลายเดือนก่อน

    Statue nannaayittundu🙏🏽🙏🏽

  • @varghesechacko7302
    @varghesechacko7302 2 หลายเดือนก่อน +2

    Oommen Chandy aanennu ezhuthi veklanam.Allenkil aalu maari pokum.

  • @dreamsideas6195
    @dreamsideas6195 2 หลายเดือนก่อน +1

    Ottum sheriyayilla

  • @sankar3275
    @sankar3275 2 หลายเดือนก่อน

    super

  • @SumaDevi-e7n
    @SumaDevi-e7n 2 หลายเดือนก่อน

    👍👍🙏

  • @LissiVarghese
    @LissiVarghese 2 หลายเดือนก่อน

    Good👍👍👍🙏🙏🙏🙏

  • @varghesechacko7302
    @varghesechacko7302 2 หลายเดือนก่อน +2

    Ommen Chandy ithu pole allallo.

  • @MuhammadShareef-cp4js
    @MuhammadShareef-cp4js 2 หลายเดือนก่อน +1

    Eyes no match

  • @Answering2Nons
    @Answering2Nons 2 หลายเดือนก่อน

    പുണ്യാളനായി...ഇതൊരു തീർത്ഥാടനാ കേന്ദ്രമായി മാറും 😂😂😂😂

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน

    ഒർജിനൽ ഉമ്മൻചാണ്ടിയുടെ മുഖത്ത് എപ്പോഴും ഒരു ദൈന്യം കാണാം... ഇതിൽ കുറച്ച് ഗാംഭീര്യം കൂടി പോയി......

  • @sharonks5195
    @sharonks5195 2 หลายเดือนก่อน +2

    Shari ayilla

  • @joshyvarghese5818
    @joshyvarghese5818 2 หลายเดือนก่อน +2

    രാജസേനനെ പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @arunsundaran8574
    @arunsundaran8574 2 หลายเดือนก่อน +1

    ഇതു ഉമ്മൻ ചാണ്ടിയെ പോലെ ഇല്ലാല്ലോ

    • @arunsundaran8574
      @arunsundaran8574 2 หลายเดือนก่อน

      @user-im4rt3nt1k from parallel universe

  • @vineeshalachery5381
    @vineeshalachery5381 2 หลายเดือนก่อน +1

    ഇതാരാ

  • @StepByStepVlog306
    @StepByStepVlog306 2 หลายเดือนก่อน

    O C super ❤❤❤❤❤ മരിച്ചതായി തോന്നുന്നില്ല
    എന്തു ഭംഗിയുള്ള ചിരി
    😊😊😊😊😊❤❤❤❤❤❤

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 2 หลายเดือนก่อน

    How.

  • @nishanthjayan9756
    @nishanthjayan9756 2 หลายเดือนก่อน

    ഇനി പ്രതിമക്ക് പ്രാർത്ഥന ചികിത്സ കൊടുക്കല്ലേ മാറിയകുട്ടി.

  • @neethumolsinu6384
    @neethumolsinu6384 2 หลายเดือนก่อน

    👌👌👌👌

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 หลายเดือนก่อน

    🥰🥰

  • @akshayasok8925
    @akshayasok8925 2 หลายเดือนก่อน

    ഇതാരാണെന്ന്

  • @alithnaintechcont8171
    @alithnaintechcont8171 2 หลายเดือนก่อน

    ദൈവം തൻ്റെ കൈയൊപ്പ് ശിപ്പിയിലൂടെ നടത്തി , അതാണ് ഇത്രയും പെർഫെക്റ്റ് ആയതു

  • @antoinegriezmann4147
    @antoinegriezmann4147 2 หลายเดือนก่อน +4

    ഇത് ആരാന്ന പറഞ്ഞേ 😂😂

  • @minithomas4036
    @minithomas4036 2 หลายเดือนก่อน

    Nice

  • @akshayasok8925
    @akshayasok8925 2 หลายเดือนก่อน

    1947. ശേഷം എല്ലാ മുഖ്യമന്ത്രിമാരുടെ യും പ്രതിമ റോഡിൽ സ്ഥാപിക്കുക എന്നിട്ട് ട്രാഫിക് ഉണ്ടാക്കുക. ചിന്തിക്കുക

  • @MaryJoseph-o8w
    @MaryJoseph-o8w 2 หลายเดือนก่อน +1

    🙏🙏❤️

  • @ജിൻസ്
    @ജിൻസ് 2 หลายเดือนก่อน

    OC ❤❤❤❤

  • @jasminijad9946
    @jasminijad9946 2 หลายเดือนก่อน +1

    Sir nte chaaya illaa.. nalla veythyasam und

  • @sirjaasheer4208
    @sirjaasheer4208 2 หลายเดือนก่อน

    😢❤

  • @zubairkanarandi3836
    @zubairkanarandi3836 2 หลายเดือนก่อน +1

    മാറ്റമുണ്ടല്ലൊ

  • @18k20
    @18k20 2 หลายเดือนก่อน

    ശരിയായിട്ടില്ലാ....

  • @chandralekha3188
    @chandralekha3188 2 หลายเดือนก่อน

    Paranjathu kond manassilaayi😮

  • @shijuvarghese3468
    @shijuvarghese3468 2 หลายเดือนก่อน

    orginality❤

  • @roshs_corner2857
    @roshs_corner2857 2 หลายเดือนก่อน +1

    Face correct vannillalo🤔

  • @akashm8071
    @akashm8071 2 หลายเดือนก่อน

    ജീവിക്കുന്നു ഇന്നും അദ്ദേഹം 🙏🏻🙏🏻🌹🌹🌹🌹

  • @HasnulbannaKaringappara
    @HasnulbannaKaringappara 2 หลายเดือนก่อน

    Mugachaya mattamundu clearayilla support cheyyunnavar like cheyyoo

  • @SadikHajara
    @SadikHajara 2 หลายเดือนก่อน

    Kayyil nivedhanam,athillathe oc illa

  • @Muisiv169
    @Muisiv169 2 หลายเดือนก่อน

    ഇപ്പൊ election വല്ലതും ഒണ്ടോ

    • @ullasjacob48
      @ullasjacob48 2 หลายเดือนก่อน

      @@Muisiv169 ella ninte dna test undu appurathe veettile chettanu oru doubt atha poda thayoli

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน

    😂❤❤👏👏👏

  • @alexclemorine6223
    @alexclemorine6223 2 หลายเดือนก่อน +1

    Not same

  • @narayananan2588
    @narayananan2588 2 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടി എന്ന് കേൾക്കുമ്പോൾ സരിത യെയും, കോട്ടയത്തെ ക്രിസ്ത്യാനികളെയും ഓർമ്മ വരുന്നത്

  • @yahshuaministry9935
    @yahshuaministry9935 2 หลายเดือนก่อน

    കറയറ്റ നേതാവ്❤

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      Do you know Nabie Narayan ?

  • @Vpr2255
    @Vpr2255 2 หลายเดือนก่อน

    കോടിയേരി ടെ അത്ര പോരാ 🙄