Brother will u be my Mentor ? I am about to launch an e-commerce marketplace, website is almost ready Need someone like you to guide me . Hope you will see my message
മാഷേ... വയസ്സ് 33, ഡിഗ്രിയുണ്ട്, ലോക് ടൗണിൽ ജോലി നഷ്ടപ്പെട്ട ഒരാൾ ആണ് ഞാൻ ... അങ്ങയുടെ ഒരു വീഡിയോ പോലും ഞാൻ കാണാതിരുന്നിട്ടില്ല ..... സ്റ്റോക്ക് മാർക്കറ്റിൽ ഇത്രയും വലിയ അവസരമുണ്ടെന്ന് നിങ്ങൾ മനസിലാക്കി തന്നു..... ഇന്ന് നിങ്ങൾ എനിക്ക് ഒരു ജോലി തന്നു...... അങ്ങയോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു... ( ചില യൂട്യൂബേർസ് പണം വാങ്ങിയിട്ടാണ് ക്ലാസ് കൊടുക്കുന്നത്... ).... പ്രാർത്ഥനകളും ആശംസകളും നേരുന്നു...
ആരാണ് നിങ്ങളോട് യോഗ്യത ചോദിച്ച് വന്നത് ....... അവനോട് പോയി പണി നോക്കാൻ പറ ....... ഒരുത്തന് അറിയാവുന്ന അറിവ് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതിന്റെ പുണ്യം ലോകത്ത് വേറൊന്നിനും ഇല്ല ...... Keep going bro😍😍😍😍💫💯 (((lock down ഒരു ഭാഗ്യയമായി തോന്നിയത് നിങ്ങളുടെ വിലപ്പെട്ട Stockmarket Series കിട്ടിയത് കൊണ്ടാണ് (personal opinion))
ഒരു ദളിത് പെൺകുട്ടി 10 ആം ക്ലാസ്സ് online ആയി padikkan പറ്റില്ല എന്ന് പറഞ്ഞു ആത്‍മഹത്യ ചെയ്തപ്പോൾ ഞാനും എന്റെ വീട്ടിൽ ഇത് thanne യാണ് paranjath. But ആരും അത് മനസിൽകിയില്ല.
ബ്രോ കേരളത്തിലെ മുഴുവൻ കോളേജുകളിലും ഓരോ വിഷയവും പഠിപ്പിക്കാൻ താങ്കളെപ്പോലെ ഒരൊറ്റ അദ്ധ്യാപകന്റെ അവശ്യമേയുള്ളൂ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സർക്കാരിനു ഒരുപാട് കാശ് ലഭിക്കാം പക്ഷേ താങ്കൾ പറഞ്ഞ so called conventional, മാറാത്തിടതോളം ഒരു രക്ഷയുമില്ല
എന്നും താങ്കളുടെ video കാണാൻ ഇരിക്കുമ്പോൾ, മനസ്സിൽ ഒരു ചെറു വേദന വരും .... എന്തെന്നാൽ Stock Trading Online Coaching എന്ന പേരിൽ വൻ ചാർജ് ഈടാക്കി പലവരും പഠിപ്പിച്ചു തരുന്ന Stock Marketing യും Trading യും ഏറ്റവും Fundamantal ആയ പാഠങ്ങൾ ഇത്രയും ലളിതവും detailed ഉം ആയിട്ട് ഒരു മനുഷ്യൻ അവന്റെ മലയാളി സഹോദരങ്ങൾക്ക് സൗജന്യമായി പഠിപ്പിച്ചു കൊടുക്കുകയാണ്. Sharique, you have become a hero among the Financial Seekers in Kerala lately. And we all are immensely debted to you for your kind and godly mentality to spread knowledge. May Allah Bless you with all the love, happiness and wealth in life ❤️🙏
Bro നിങ്ങൾ പറഞ്ഞത് 100 % ശരി ആണ് , 👍🏻, ഇതെല്ലാം എല്ലാ youngsters ഉം ആഗ്രഹിക്കുന്നത് ആണ് but. ഇതെല്ലാം ഇവിടെ നടപ്പിൽ ആകുമ്പുഴേക്കും നമ്മൾ മണ്ണിനടിയിൽ ആയിട്ടുണ്ടാവും😀
ഇന്ന് പറഞത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഞാൻ എപ്പോഴുo ചിന്തിക്കുന്ന ഒരു കാര്യം ആണിത്. അതുകൊണ്ട് തന്നെ എന്റെ ബികോം പഠനത്തോടൊപ്പം ദിവസത്തിൽ വലിയ ഒരു പങ്ക് യൂട്യൂബിൽ നല്ല ഇത്തരത്തിൽ ഉള്ള വിഡീയോസ് കാണാനും അവ കൂടുതൽ പഠിക്കാനും ഉപയോഗികുനു
പ്രീ ഡിഗ്രീ യും ഒരു ടെക്നിക്കല്‍ ഡിപ്ലോമയും വെച്ചു ഞാനും വലിയ സര്‍ട്ടിഫികേറ്റ് കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അത്ര ഉയര്‍ന്ന ജോലി ഞാന്‍ ചെയ്തിട്ടുണ്ട്..ഏതു ഫീല്‍ഡ് ആയാലും അതില്‍ നമ്മള്‍ പ്രൊഫഷണല്‍ ആകണം..മേലെയുള്ളവര്‍ക്ക് തോന്നണം നമ്മളെ അതിനു പറ്റും എന്നു ..അതു രണ്ടും ഉണ്ടാക്കിയെടുക്കേണ്ടത് നമ്മള്തന്നെയാണ്..താങ്ക്സ് ഷാരിക്..
ഷാരൂഖ് .... വർഷങ്ങൾക്കു മുമ്പേ (my teenge) എൻ്റെ മനസ്സിൽ തോന്നിയിരുന്ന, ചിന്തിച്ചിരുന്ന കാര്യങ്ങൾ താങ്കളിലൂടെ കേട്ടപ്പോൾ വളരെ സന്തോഷമുണ്ട്..Lock down ആയതു കൊണ്ട് ഇപ്പോൾ School കളിൽ online classes നടക്കുകയാണല്ലോ? ഇത് നല്ലൊരു തുടക്കമാണ്. നാളകളിൽ 10-4 വരെ സ്കുളുകളിൽ തടവിൽ കിടക്കാതെ തന്നെ അവരവർക്കിഷ്ടമായ തൊഴിൽ മേഖല സ്വയം തിരഞ്ഞെടുക്കുവാനും പഠനത്തോടെപ്പം കൊണ്ടുപോകാനും സാധിക്കും. നല്ല പ്രചോദനമുളവാക്കുന്ന വീഡിയോ ആയിരുന്നു.എന്നിരുന്നാലും എത്രയു വേഗം താങ്കളുടെ ഡിഗ്രി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കുക. വിജയാശംസകളോടെ.....
ഷാരിഖ് ബ്രോ നിങ്ങൾ മുത്താണ്. നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറയണം എന്ന് ഒരുപാട് വട്ടം വിചാരിച്ചു.. നിങ്ങുടെ ഈ busy ടൈം ഇൽ എങ്ങനെ പറയണം എന്ന് അറിയില്ല.. but ടൈം ഉണ്ടേൽ തുടരണം.. നിങ്ങളുടെ വീഡിയോ കാണാൻ പോലും ടൈം കണ്ടെത്താൻ എന്നെ പോലെ ഉള്ളവർ ഒരുപാടു പാടുപെടുന്നു.. അപ്പോൾ ഇത്രയും valuable ആയ വീഡിയോസ് ചെയ്യാൻ ഉള്ള ടൈം sources,,, etc....എങ്ങനെ കണ്ടെത്തുന്നു അതിന്റെ പിന്നിലുള്ള ടൈം, ബുദ്ധിമുട്ട്, etc... ഇത് ഒക്കെ മനസിലാക്കാൻ ഒരുപാട് knowledge ഒന്നും വേണ്ട..ആ വീഡിയോസ് ന്റെ ക്വാളിറ്റി, ഡെപ്ത്, etc.. ഇതൊക്കെ മതി.. ഒരുപാട് ഉണ്ട് പറയാൻ.. ചളം ആക്കുന്നില്ല..ഒരു request പാതി വഴിയിൽ ഇട്ടിട്ട് പോകരുത്.. എന്നാൽ അത് നമ്മളോട് ചെയുന്ന ചതിയാകും.. ♥️♥️♥️
Sharique ikka😍 ... നിങ്ങള് പോളിയാണ്... പലപ്പോഴും നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതിയോട് എനിക്ക് എതിർപ്പ് തോന്നിയിട്ടുണ്ട്... കേവലം കുറച്ച് paper കഷണങ്ങൾ കൊണ്ട് ഒരിക്കലും ഒരാളുടെ കഴിവുകൾ മനസ്സിലാക്കാൻ കഴിയില്ല.( നമ്മുടെ നാട്ടിലെ അധികം പഠിപ്പില്ലാത്ത ബിസിനസ് നടത്തി വിജയിച്ചവർ തന്നെ ഉദാഹരണം) എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം additional skills വർദ്ധിപ്പിക്കണം അങ്ങനെ ഒരു രീതി നമ്മുടെ നാട്ടിൽ നിലവിൽ വരണം. ഇക്കയുടെ ഈ വീഡിയോ ഒരു inspiration ആന്ന്. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രയും ജീവിതാനുഭവങ്ങളും, അറിവുകളും സ്വായത്തമാക്കാൻ സാധിച്ചത് നിങ്ങളുടെ കഠിനാധ്വാനം തന്നെ ആണ്, ഇക്ക ഇനിയും ജീവിതത്തിൽ ഒരുപാട് മുന്നേറും.. പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ❤️❤️❤️
തളർത്താൻ ഒരുപാടുപേർ ഉണ്ടാകും തളരാതെ മുന്നോട്ട് പോകണം എന്ന് തന്നെയാണ് പറയാനുള്ളത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനും അറിയാനും സാധിക്കുന്നുണ്ട്. ഇനിയും ഒരുപാട് മേഖലകളിൽ താങ്കളുടെ കഴിവുകൾ വാഴ്ത്തപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ🤗🤗🤗
എന്റെ അനിയാ നിങ്ങക്ക് 26 വയസ്സു എന്നുകേട്ടപ്പോൾ ഞാൻ ഈ വിഡിയോ pause ചെയ്തു comment ചെയ്യുകയാണ്. നിങ്ങൾ വലിയൊരു മനുഷ്യൻ ആയി ഈ ഇന്ത്യ അറിയപ്പെടും. കാരണം നിങ്ങളുടെ subs മുഴുവനും above30 ആണ്. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..
കാര്യം വളരെ സിമ്പിൾ ആയി തന്നെ പറയാം. ഇൗ ചാനെൽ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. മലയാളത്തിൽ ഇത്രേം സ്വാധീനിക്കാൻ കഴിയുന്ന വേറെ ചാനെൽ ഇല്ല. ഒരിക്കൽ നിങ്ങളെ നേരിട്ട് കാണാൻ സാധിക്കുന്ന ലെവലിൽ ഞാൻ എത്തും. അന്ന് കാണാം. ഇന്ഷാ അല്ലാഹ് ❤️❤️ Much love
ഒരുപാട് ചാനലുകൾ സബ്സ്ക്രൈബ് ചെയ്തുകാണുകയും ഒരുപാട് മോട്ടിവേഷനൽ ക്ലാസുകൾ കേൾക്കുകയും ചെയ്യുന്ന നാൽപതു കഴിഞ്ഞ , പ്രീഡിഗ്രി മാത്രമുള്ള, ഇരുപതു വർഷത്തോളമായിട്ടും ഫിനാൻഷ്യൽ ഫ്രീഡം നേടാനാവാത്ത ഒരു പ്രവാസിയാണു ഞാൻ.. കൊറോണ കാരണം ത്രിശങ്കുവിലായ ജീവിതത്തിൽ താങ്കളുടെ പ്രഭാഷണങ്ങൾ പുതിയ പ്രതീക്ഷയും പ്രത്യാശയും അരിലുപരി ആത്മചോദനയും പ്രദാനം ചെയ്യുന്നു. താങ്കളുടെ ആത്മവിശ്വാസവും എനർജി ലെവലും ഒന്നു വേറെതന്നെ. എനിക്കുറപ്പുണ്ട്; അടുത്ത പത്ത് വർഷത്തിനുള്ളിൽ മലയാളികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന, ചർച്ച ചെയ്യുന്ന അഞ്ച് പേരിൽ ഒന്ന് ഷാരിക് ഷംസുധീൻ എന്നായിരിക്കും..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നല്ല ഒരു പാട് അറിവുകൾ നൽകുന്നു ഈ യൂട്യൂബിലൂടെ ..ഇത് ആരംഭിച്ച മുതൽ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ..എന്തോ അന്ന് തന്നെ ഞാൻ whatsapiloode msg അയച്ചിരുന്നു ഒരുപാട് subscriber ഉണ്ടാവട്ടെ ..ഇന്ന് നോക്കുമ്പോൾ ഈ ചാനലിന്റെ വളർച്ചയിൽ എനിക്ക് വളരെ അതികം സന്തോഷം തോന്നുന്നു
Shariq bro പറഞ്ഞത് വളരെ ശെരിയാണ് നമ്മുടെ education system പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു... അത് പോലെ നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര സാറിനും ഈ കാര്യത്തിനെ സംബന്ധിച്ചു സംസാരിക്കാറുണ്ട്...
വളരെ നല്ല വീഡിയോ ..... 👍👍👍 ഇന്നും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ അന്ധമായി ആശ്രയിക്കുന്ന പിജി ലെവൽ പഠിക്കുന്ന വിദ്യാർത്ഥികളെ പോലും കാണുമ്പോൾ വിഷമവും നിരാശയും തോന്നാറുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ പ്രശ്നം നേരിടുമ്പോൾ ഇത്തരക്കാരെല്ലാം പതറി പോകുന്നതും കാണാൻ കഴിയും. ഇന്നും പത്താം ക്ലാസ്സ് ജീവിതത്തിന്റെ വഴിത്തിരിവാണെന്നു പറഞ്ഞു എത്ര കുട്ടികളെയാണ് നമ്മുടെ വിദ്യാഭ്യാസ സമൂഹം ഭയപ്പെടുത്തി അവരുടെ നൈസർഗീഗ കഴിവുകളെ നശിപ്പിക്കുന്നത്. പുസ്തകാടിസ്ഥാനത്തിലുള്ള പഠനം പല വികസിത രാജ്യങ്ങളും പണ്ടേ പൊളിച്ചെഴുതിയതാണ്. ഇതിനെല്ലാം ഒരു വലിയ മാറ്റം നമ്മുടെ രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
സ്റ്റോക്ക് മാർക്കറ്റ് വീഡിയോ മുഴുവനും ഞാൻ കണ്ടു... ഒരു basic idea മാത്രം ഉണ്ടായിരുന്ന എനിക്ക് ഇന്ന് ഇതിനെപ്പറ്റി എന്തെങ്കിലും അറിയാമെങ്കിൽ അതിന് കാരണം ചേട്ടൻ മാത്രമാണ്... ഒന്നും പറയാനില്ല ഒറ്റ വാക്ക് നന്ദി ❤
Bro നിങ്ങൾ നിർബന്ധമായും ഫിനാൻഷ്യൽ /ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ആകേണ്ടത് ഒരു പാട് ചെറുപ്പക്കാരുടെ /കുടുംബങ്ങളുടെ ആവശ്യമാണ്. നിങ്ങളുടെ ഈ തീരുമാനം കാലഘട്ടത്തിന്റെ ആവശ്യ മാണ്... keep it up.
This guy is basically fearless to chase his dreams. Be like Sharique, don't let anything stop you! Hustler. And bro you must Seriously start writing books.🌱
Sir, Definitely....വളരെ ശക്തമായി തന്നെ enjoy ചെയ്തു. ഇത്തരത്തിൽ education system 4 പുസ്തക താളുകളിൽ ഒതുങ്ങുന്ന രീതിയെ അടിമുടി തുടച്ചു നീക്കി,applying process വിശദീകരിക്കുന്ന ഒരു cource കൂടെ start ചെയ്യൂ.... accompanying with fundfolio.....even if it is a fee cource... (Humble request from an Economics bachelor student) I hope a happy replay.....
@@ShariqueSamsudheen Ath ikka thanne poyi edukunnaya അതിന്റെ ഒരു ഇത്, അതുകൂടി ഒന്ന് കിട്ടീട്ട് വേണം... ഇനി വേറെ level 🔥 " *SEBI Registered Investment Advisor* " ഞാൻ ഇപ്പൊ home quarantined for 2 weeks
Dear Brother, ബ്രദർ പറഞ്ഞത് വളരെ ശെരിയാണ് പക്ഷെ ഇന്നും ഇതൊക്കെ പറഞ്ഞൽ agree ചെയ്യാത്തവർ ഉണ്ട്.ഞാൻ പറയാൻ ചിന്തിച്ചത് ബ്രദർ പറഞ്ഞു.ഇന്നും ഓൺലൈൻ വഴി എന്തൊക്കെ ചെയ്യാം എന്നു അറിയാത്ത ചെറുപ്പക്കാർ ഉണ്ട്. Thanks⚘⚘⚘⚘⚘⚘👌
Great Inspiration.. financial freedom at 26 is awesome.. I am also on the way to financial freedom in 2-3 years at 35-36 age.. i am a NRI and planning to retire at 36 in 2023.. i am sure you will be next Porinju in our Little kerala and Junjunwala in great India.. Thanks for your valuable information. All the very best..
താങ്കളെ ഇന്ത്യയിലെ തന്നെ one of the Success ful entrepreneur ആയിട്ട് കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .എന്റെ ഈ പ്രായത്തിൽ താങ്കൾ ഒരു സംരംഭം തന്നെ തുടങ്ങിയെന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. എന്റെ ഉള്ളിൽ Financial ഫ്രീഡത്തിന്റെ വിത്തുകൾ പാകിയത് താങ്കളാണ്. keep going.... All me best for your Future Ventures .❤️
ഞാൻ ഒരു തമാശ പറയട്ടെ ആരും ചിരിക്കരുത്.☹️ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ ഹെഡ് സെറ്റും തിരുകി ഈ പഹയന്റെ വീഡിയോ ഓൺചെയ്തു ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നതും ഈ മഹാന്റെ ശബ്ദം ആണ്. അമ്മച്ചിയാണേ സത്യം തള്ളല്ല 😘
You are on right track Sharique oat the age of 26 you are confidently saying will be reaching your financial freedom soon such an amazing inspiration you are true influencer for lot of people like me.
@sharique samsudheen. എനിക്ക് തോന്നുന്നു, മലയാളത്തിൽ ഇത്രയും നല്ല youtuber വേറെ ഇല്ലെന്ന്, ഇന്ത്യയിൽ വേറെ ഒരാളും ഇതിന് മുൻപ് stock market സീരീസ് ഇത്രയും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല. Definitely the whole world will listen you coming days.... Stay healthy... stay long......
Dear Mr.Sharique I am in UAE and lost job in June due to current market situation, That time I was affected by covid and in home quarentine. It was so devastating and searching for an opportunity and found your video as a light in my darkest hours. Same like me there will be people really benefited from your class. I have shared your clasess to some of my friends too. Every day remember you in prayers with thankfull heart Sir. You are giving a wonderful service. God Bless you Sir.
3:28 മനസ്സിലെ വിഗ്രഹം വീണുടഞ്ഞു 😥 ഇക്കടെ പേർസണൽ കരിയങൾ ചോദിക്കുന്നത് ഇത് പറഞ്ഞ് തരൻ ഉള്ള യോകിയത ഉണ്ടൊന്നറിയാനല്ല. നമ്മൾ ഇത്രക്ക് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുടെ ഇങ്ങനത്തെ പേർസണൽ ലൈഫ് അറിയുന്നത് ഏറ്റവും നല്ല ഒരു മോട്ടിവേഷൻ തന്നെയാണ്. പിന്നെ തിരിച്ച് കോളേജിൽ പോവുന്ന വീഡിയോ ഒരു വ്ലോക് ആയി വേണം എന്നുണ്ട് 😍
Bro. Video background is really nice.. your costume and background is matching that gives pleasant feeling while watching your awesome speech... contents really relevant to the time that we are living. Regards from Doha , Qatar
വലിയ വിദ്യഭ്യസവും certificate കൊണ്ട് നടന്നിട്ട് സ്വന്തംമായി ഒന്നും ചെയ്യാത്തതിനെക്കാളും എന്തിനു പറയുന്നു വലിയ college നിന്നും MBA കഴിഞ്ഞിട്ട് എന്താണ് stock market എന്നും നിങ്ങൾ പഠിച്ചത് എന്താണെന്ന് ചോദിച്ചാൽ ഒന്നും അറിയാത്ത ആളുകൾ ഉണ്ട് അതിനേക്കാൾ ഭേദം നമുക്ക് നമ്മോട് തന്നെ തോന്നുന്ന ഒരു ബഹുമാനം ഒണ്ടല്ലോ അതാണ് വലുതു. ഇപ്പോഴാണ് തങ്ങളോട് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നത്
ഇവിടെ വല്ല്യേ ലെവലിൽ ഡിഗ്രി ഒക്കെ എടുത്ത് കഴിഞ്ഞു ഇരിക്കുന്നു. ആറാം ക്ലാസ്സിൽ പഠിക്കുന്ന പെങ്ങടെ മോൻ ഒരു ഇംഗ്ലീഷ് വേർഡിന്റെ മീനിങ് ചോയിച്ചിട്ട് പറയാൻ പറ്റണില്ല 🙇🙇🙇
ലെ ഡിഗ്രി സെർട്ടിഫിക്കറ്റ്:- "എനിക്കറിയാം അവസാനം നീ എന്നെ തേടിവരും എന്നു"😅😅😁😁😀😀.. വീഡിയോ അവസാനം വരെ കണ്ടവർക്ക് മനസിലാകും😅😅😅😄😄.. hope you get your certificate 🤗🤗🤗
One of the most wonderful videos as you usually do. Lessons learned, lessons shared, a great work. Let this inspire the youth and let them get motivated. Continue your videos whenever you get time, we have enough time to dedicate to watching your videos.
Instagram - instagram.com/sharique.samsudheen/
LinkedIn - www.linkedin.com/in/shariquesamsudheen/
Media Coverage - inc42.com/flash-feed/indian-grahak-acquires-hyperlocal-online-marketplace-dyscover/
fundfolio students are soon to be trained by a SEBI registered trainer ; WoW 🥰 രോമാഞ്ചം 😁
Bro, എനിക്ക് എന്റെ field എന്താണെന്ന് എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല
Brother will u be my Mentor ?
I am about to launch an e-commerce marketplace, website is almost ready
Need someone like you to guide me .
Hope you will see my message
Thank you . Jarghand povumpo journey video idanne ..pinne college ntem.....
Waiting ur college and travel videos
നിങ്ങൾക് turning point കോളേജ് ആയിരുന്നേൽ, എനിക്ക് turning point ആയി തോന്നിയത് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയപ്പോഴാ.. !
Correct 🔥🔥
Appo ini exponentially munnilekk 🔥🔥
True
സ്റ്റാർട്ട് ആയി പതിയെ മുന്നിലേക്ക് നീങ്ങുന്നുണ്ട്,
അങ്ങിനെ ഒരു കോഴ്സ് ചെയ്യാൻ തോന്നിയതിന് വളരെയധികം നന്ദി ❤️❤️❤️
Sathyam
മോനേ നീ നന്നായി വരും...❤❤❤ ഇതിൽ കൂടുതൽ ഒരു അനുഗ്രഹം എനിക്ക് തരാൻ ഇല്ല ... നിന്നെ പ്രസവിച്ച ഉദരം ഭാഗ്യം ഉള്ളത്❤❤❤❤👍👍👍
മാഷേ... വയസ്സ് 33, ഡിഗ്രിയുണ്ട്, ലോക് ടൗണിൽ ജോലി നഷ്ടപ്പെട്ട ഒരാൾ ആണ് ഞാൻ ... അങ്ങയുടെ ഒരു വീഡിയോ പോലും ഞാൻ കാണാതിരുന്നിട്ടില്ല ..... സ്റ്റോക്ക് മാർക്കറ്റിൽ ഇത്രയും വലിയ അവസരമുണ്ടെന്ന് നിങ്ങൾ മനസിലാക്കി തന്നു..... ഇന്ന് നിങ്ങൾ എനിക്ക് ഒരു ജോലി തന്നു...... അങ്ങയോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു...
( ചില യൂട്യൂബേർസ് പണം വാങ്ങിയിട്ടാണ് ക്ലാസ് കൊടുക്കുന്നത്... )....
പ്രാർത്ഥനകളും ആശംസകളും നേരുന്നു...
Nandi ❤️
Ndh joli
Ippozhum trade cheyyunnundo? 2 years munne start cheythath alle , ippozhum nannayi thanne munnott pokunnille?🙂
Nanayi pokunundoo
@@rozariott govt job കിട്ടി.... 2 year aayi....
നിങ്ങൾ കാരണം ഞാൻ ലൈഫിൽ വിജയിക്കാൻ പോകുന്നതുപോലെ ഒരു feeling😍
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല അതി ശക്തവും അതി ഭീകരവുമായ Motivation
+2 cbse 95%,btech 8.5 cgpa,ennalum jnan buji alla😆,ingane ore friend enikkum indarnnu.😅
😂 😂 😂
really inspiring bro . shocked knowing your age n the acheivements u made in this short life span.
Exactly
ഇങ്ങനത്തെ വീഡിയോ ഇനിയും വേണം എന്ന് agrahikunnavar ലൈക് അടി.
ആരാണ് നിങ്ങളോട് യോഗ്യത ചോദിച്ച് വന്നത് .......
അവനോട് പോയി പണി നോക്കാൻ പറ .......
ഒരുത്തന് അറിയാവുന്ന അറിവ് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതിന്റെ പുണ്യം ലോകത്ത് വേറൊന്നിനും ഇല്ല ......
Keep going bro😍😍😍😍💫💯
(((lock down ഒരു ഭാഗ്യയമായി തോന്നിയത് നിങ്ങളുടെ വിലപ്പെട്ട Stockmarket Series കിട്ടിയത് കൊണ്ടാണ് (personal opinion))
തങ്ങളുടെ personal opinion മാത്രമല്ല, എനിക്കും എത്രയോ തവണ തോന്നിയ കാര്യം ആണ് അത്
❤️❤️❤️
@@DevDecodeMalayalam 🤗
Athe bro.... U said it👍👍
തീർച്ചയായും
ഒരു ദളിത് പെൺകുട്ടി 10 ആം ക്ലാസ്സ് online ആയി padikkan പറ്റില്ല എന്ന് പറഞ്ഞു ആത്‍മഹത്യ ചെയ്തപ്പോൾ ഞാനും എന്റെ വീട്ടിൽ ഇത് thanne യാണ് paranjath. But ആരും അത് മനസിൽകിയില്ല.
Ultimately inspired....
ഇനി താങ്കൾ കുറച്ച് ശ്വാസം എടുക്കൂ.......😁
☺️
Thanks man ☺️
ബ്രോ കേരളത്തിലെ മുഴുവൻ കോളേജുകളിലും ഓരോ വിഷയവും പഠിപ്പിക്കാൻ താങ്കളെപ്പോലെ ഒരൊറ്റ അദ്ധ്യാപകന്റെ അവശ്യമേയുള്ളൂ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സർക്കാരിനു ഒരുപാട് കാശ് ലഭിക്കാം പക്ഷേ താങ്കൾ പറഞ്ഞ so called conventional, മാറാത്തിടതോളം ഒരു രക്ഷയുമില്ല
എന്നും താങ്കളുടെ video കാണാൻ ഇരിക്കുമ്പോൾ, മനസ്സിൽ ഒരു ചെറു വേദന വരും .... എന്തെന്നാൽ Stock Trading Online Coaching എന്ന പേരിൽ വൻ ചാർജ് ഈടാക്കി പലവരും പഠിപ്പിച്ചു തരുന്ന Stock Marketing യും Trading യും ഏറ്റവും Fundamantal ആയ പാഠങ്ങൾ ഇത്രയും ലളിതവും detailed ഉം ആയിട്ട് ഒരു മനുഷ്യൻ അവന്റെ മലയാളി സഹോദരങ്ങൾക്ക് സൗജന്യമായി പഠിപ്പിച്ചു കൊടുക്കുകയാണ്.
Sharique, you have become a hero among the Financial Seekers in Kerala lately. And we all are immensely debted to you for your kind and godly mentality to spread knowledge. May Allah Bless you with all the love, happiness and wealth in life ❤️🙏
29 years old and clueless.
Very happy to hear about your success !
Same pitch😍🤩😀😀😀😀😀
😂😂
Lifene pati entekilim oru clue kitiyo?☺️
@@soorajsk7422 still no. Started investing though.
താങ്കൾ ഇതേവരെ ചെയ്തതിൽ വച്ച് ഏറ്റവും ജീവനുള്ള വീഡിയോ. വളരെ ശക്തമായ all the best...
Bro നിങ്ങൾ പറഞ്ഞത് 100 % ശരി ആണ് , 👍🏻, ഇതെല്ലാം എല്ലാ youngsters ഉം ആഗ്രഹിക്കുന്നത് ആണ് but. ഇതെല്ലാം ഇവിടെ നടപ്പിൽ ആകുമ്പുഴേക്കും നമ്മൾ മണ്ണിനടിയിൽ ആയിട്ടുണ്ടാവും😀
ഇന്ന് പറഞത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഞാൻ എപ്പോഴുo ചിന്തിക്കുന്ന ഒരു കാര്യം ആണിത്. അതുകൊണ്ട് തന്നെ എന്റെ ബികോം പഠനത്തോടൊപ്പം ദിവസത്തിൽ വലിയ ഒരു പങ്ക് യൂട്യൂബിൽ നല്ല ഇത്തരത്തിൽ ഉള്ള വിഡീയോസ് കാണാനും അവ കൂടുതൽ പഠിക്കാനും ഉപയോഗികുനു
നിങ്ങളുടെ വീഡിയോ എനിക്ക് നല്ല പ്രചോദനം തന്നു ... I am inspired
പ്രീ ഡിഗ്രീ യും ഒരു ടെക്നിക്കല്‍ ഡിപ്ലോമയും വെച്ചു ഞാനും വലിയ സര്‍ട്ടിഫികേറ്റ് കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അത്ര ഉയര്‍ന്ന ജോലി ഞാന്‍ ചെയ്തിട്ടുണ്ട്..ഏതു ഫീല്‍ഡ് ആയാലും അതില്‍ നമ്മള്‍ പ്രൊഫഷണല്‍ ആകണം..മേലെയുള്ളവര്‍ക്ക് തോന്നണം നമ്മളെ അതിനു പറ്റും എന്നു ..അതു രണ്ടും ഉണ്ടാക്കിയെടുക്കേണ്ടത് നമ്മള്തന്നെയാണ്..താങ്ക്സ് ഷാരിക്..
New background is lit🔥
ഷാരൂഖ് .... വർഷങ്ങൾക്കു മുമ്പേ (my teenge) എൻ്റെ മനസ്സിൽ തോന്നിയിരുന്ന, ചിന്തിച്ചിരുന്ന കാര്യങ്ങൾ താങ്കളിലൂടെ കേട്ടപ്പോൾ വളരെ സന്തോഷമുണ്ട്..Lock down ആയതു കൊണ്ട് ഇപ്പോൾ School കളിൽ online classes നടക്കുകയാണല്ലോ? ഇത് നല്ലൊരു തുടക്കമാണ്. നാളകളിൽ 10-4 വരെ സ്കുളുകളിൽ തടവിൽ കിടക്കാതെ തന്നെ അവരവർക്കിഷ്ടമായ തൊഴിൽ മേഖല സ്വയം തിരഞ്ഞെടുക്കുവാനും പഠനത്തോടെപ്പം കൊണ്ടുപോകാനും സാധിക്കും. നല്ല പ്രചോദനമുളവാക്കുന്ന വീഡിയോ ആയിരുന്നു.എന്നിരുന്നാലും എത്രയു വേഗം താങ്കളുടെ ഡിഗ്രി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കുക. വിജയാശംസകളോടെ.....
17:37 Yes, you should continue with such videos.
ഷാരിഖ് ബ്രോ നിങ്ങൾ മുത്താണ്. നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറയണം എന്ന് ഒരുപാട് വട്ടം വിചാരിച്ചു.. നിങ്ങുടെ ഈ busy ടൈം ഇൽ എങ്ങനെ പറയണം എന്ന് അറിയില്ല.. but ടൈം ഉണ്ടേൽ തുടരണം.. നിങ്ങളുടെ വീഡിയോ കാണാൻ പോലും ടൈം കണ്ടെത്താൻ എന്നെ പോലെ ഉള്ളവർ ഒരുപാടു പാടുപെടുന്നു.. അപ്പോൾ ഇത്രയും valuable ആയ വീഡിയോസ് ചെയ്യാൻ ഉള്ള ടൈം sources,,, etc....എങ്ങനെ കണ്ടെത്തുന്നു അതിന്റെ പിന്നിലുള്ള ടൈം, ബുദ്ധിമുട്ട്, etc... ഇത് ഒക്കെ മനസിലാക്കാൻ ഒരുപാട് knowledge ഒന്നും വേണ്ട..ആ വീഡിയോസ് ന്റെ ക്വാളിറ്റി, ഡെപ്ത്, etc.. ഇതൊക്കെ മതി.. ഒരുപാട് ഉണ്ട് പറയാൻ.. ചളം ആക്കുന്നില്ല..ഒരു request പാതി വഴിയിൽ ഇട്ടിട്ട് പോകരുത്.. എന്നാൽ അത് നമ്മളോട് ചെയുന്ന ചതിയാകും.. ♥️♥️♥️
pollli video,best of luck for your journey.This world needs guys like you.
Sharique ikka😍 ...
നിങ്ങള് പോളിയാണ്... പലപ്പോഴും നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതിയോട് എനിക്ക് എതിർപ്പ് തോന്നിയിട്ടുണ്ട്...
കേവലം കുറച്ച് paper കഷണങ്ങൾ കൊണ്ട് ഒരിക്കലും ഒരാളുടെ കഴിവുകൾ മനസ്സിലാക്കാൻ കഴിയില്ല.( നമ്മുടെ നാട്ടിലെ അധികം പഠിപ്പില്ലാത്ത ബിസിനസ് നടത്തി വിജയിച്ചവർ തന്നെ ഉദാഹരണം)
എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം additional skills വർദ്ധിപ്പിക്കണം അങ്ങനെ ഒരു രീതി നമ്മുടെ നാട്ടിൽ നിലവിൽ വരണം.
ഇക്കയുടെ ഈ വീഡിയോ ഒരു inspiration ആന്ന്. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രയും ജീവിതാനുഭവങ്ങളും, അറിവുകളും സ്വായത്തമാക്കാൻ സാധിച്ചത് നിങ്ങളുടെ കഠിനാധ്വാനം തന്നെ ആണ്,
ഇക്ക ഇനിയും ജീവിതത്തിൽ ഒരുപാട് മുന്നേറും..
പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ❤️❤️❤️
'' വിദ്യാധനം , സർവ്വധനാൽ പ്രധാനം !!''
എങ്ങനെ നേടുന്നു എന്നതല്ല ,എന്ത് നേടുന്നു എന്നതാണ് വിദ്യാധനത്തിന്റെ കാര്യത്തിൽ പ്രസക്തം..!! 😊😊
😍😍😍👍👍👍
തളർത്താൻ ഒരുപാടുപേർ ഉണ്ടാകും തളരാതെ മുന്നോട്ട് പോകണം എന്ന് തന്നെയാണ് പറയാനുള്ളത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനും അറിയാനും സാധിക്കുന്നുണ്ട്. ഇനിയും ഒരുപാട് മേഖലകളിൽ താങ്കളുടെ കഴിവുകൾ വാഴ്ത്തപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ🤗🤗🤗
Respect!!!! ❤️
ജംഷഡ്പൂർ പോവുമ്പൊ ഞാനും ഉണ്ട് കൂടെ.. ഒന്നിച്ച് പോവാം
ഷാരി ... Ningalude first video കണ്ടതു മുതൽ പിന്നെ ഞാൻ നിങ്ങളുടെ smartness ൽ addicted ആയി ... ഇനിയും ഉയരങ്ങളിൽ എത്തും ... കേരളത്തിന്റ പ്രതീക്ഷയാണു
എന്റെ അനിയാ നിങ്ങക്ക് 26 വയസ്സു എന്നുകേട്ടപ്പോൾ ഞാൻ ഈ വിഡിയോ pause ചെയ്തു comment ചെയ്യുകയാണ്.
നിങ്ങൾ വലിയൊരു മനുഷ്യൻ ആയി ഈ ഇന്ത്യ അറിയപ്പെടും.
കാരണം നിങ്ങളുടെ subs മുഴുവനും above30 ആണ്.
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..
Thank you brother ❤️
കാര്യം വളരെ സിമ്പിൾ ആയി തന്നെ പറയാം.
ഇൗ ചാനെൽ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.
മലയാളത്തിൽ ഇത്രേം സ്വാധീനിക്കാൻ കഴിയുന്ന വേറെ ചാനെൽ ഇല്ല.
ഒരിക്കൽ നിങ്ങളെ നേരിട്ട് കാണാൻ സാധിക്കുന്ന ലെവലിൽ ഞാൻ എത്തും.
അന്ന് കാണാം. ഇന്ഷാ അല്ലാഹ് ❤️❤️
Much love
ഒരുപാട് ചാനലുകൾ സബ്സ്ക്രൈബ് ചെയ്തുകാണുകയും ഒരുപാട് മോട്ടിവേഷനൽ ക്ലാസുകൾ കേൾക്കുകയും ചെയ്യുന്ന നാൽപതു കഴിഞ്ഞ , പ്രീഡിഗ്രി മാത്രമുള്ള, ഇരുപതു വർഷത്തോളമായിട്ടും ഫിനാൻഷ്യൽ ഫ്രീഡം നേടാനാവാത്ത ഒരു പ്രവാസിയാണു ഞാൻ.. കൊറോണ കാരണം ത്രിശങ്കുവിലായ ജീവിതത്തിൽ താങ്കളുടെ പ്രഭാഷണങ്ങൾ പുതിയ പ്രതീക്ഷയും പ്രത്യാശയും അരിലുപരി ആത്മചോദനയും പ്രദാനം ചെയ്യുന്നു. താങ്കളുടെ ആത്മവിശ്വാസവും എനർജി ലെവലും ഒന്നു വേറെതന്നെ. എനിക്കുറപ്പുണ്ട്; അടുത്ത പത്ത് വർഷത്തിനുള്ളിൽ മലയാളികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന, ചർച്ച ചെയ്യുന്ന അഞ്ച് പേരിൽ ഒന്ന് ഷാരിക് ഷംസുധീൻ എന്നായിരിക്കും..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നല്ല ഒരു പാട് അറിവുകൾ നൽകുന്നു ഈ യൂട്യൂബിലൂടെ ..ഇത് ആരംഭിച്ച മുതൽ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ..എന്തോ അന്ന് തന്നെ ഞാൻ whatsapiloode msg അയച്ചിരുന്നു ഒരുപാട് subscriber ഉണ്ടാവട്ടെ ..ഇന്ന് നോക്കുമ്പോൾ ഈ ചാനലിന്റെ വളർച്ചയിൽ എനിക്ക് വളരെ അതികം സന്തോഷം തോന്നുന്നു
പരസ്യം ഇല്ലായിരുന്നേൽ ഞാൻ first കമന്റ് ഇട്ടേനെ
Shariq bro പറഞ്ഞത് വളരെ ശെരിയാണ് നമ്മുടെ education system പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു...
അത് പോലെ നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര സാറിനും ഈ കാര്യത്തിനെ സംബന്ധിച്ചു സംസാരിക്കാറുണ്ട്...
വളരെ നല്ല വീഡിയോ ..... 👍👍👍
ഇന്നും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ അന്ധമായി ആശ്രയിക്കുന്ന പിജി ലെവൽ പഠിക്കുന്ന വിദ്യാർത്ഥികളെ പോലും കാണുമ്പോൾ വിഷമവും നിരാശയും തോന്നാറുണ്ട്.
എന്നാൽ യഥാർത്ഥ ജീവിതത്തിൽ പ്രശ്നം നേരിടുമ്പോൾ ഇത്തരക്കാരെല്ലാം പതറി പോകുന്നതും കാണാൻ കഴിയും. ഇന്നും പത്താം ക്ലാസ്സ് ജീവിതത്തിന്റെ വഴിത്തിരിവാണെന്നു പറഞ്ഞു എത്ര കുട്ടികളെയാണ് നമ്മുടെ വിദ്യാഭ്യാസ സമൂഹം ഭയപ്പെടുത്തി അവരുടെ നൈസർഗീഗ കഴിവുകളെ നശിപ്പിക്കുന്നത്. പുസ്തകാടിസ്ഥാനത്തിലുള്ള പഠനം പല വികസിത രാജ്യങ്ങളും പണ്ടേ പൊളിച്ചെഴുതിയതാണ്.
ഇതിനെല്ലാം ഒരു വലിയ മാറ്റം നമ്മുടെ രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
Theerchayayum maattam varendath und. Namukk ellaavarkkum orumich enth cheyyaan pattum enn aalochikkanam
സ്റ്റോക്ക് മാർക്കറ്റ് വീഡിയോ മുഴുവനും ഞാൻ കണ്ടു... ഒരു basic idea മാത്രം ഉണ്ടായിരുന്ന എനിക്ക് ഇന്ന് ഇതിനെപ്പറ്റി എന്തെങ്കിലും അറിയാമെങ്കിൽ അതിന് കാരണം ചേട്ടൻ മാത്രമാണ്... ഒന്നും പറയാനില്ല ഒറ്റ വാക്ക് നന്ദി ❤
ഭാവിയിലെ ഞങ്ങളുടെ പൊറിഞ്ചു ചേട്ടനാണ് 😇 എല്ലാ ആശംസകളും നേരുന്നു.
കിടന്നു കൊണ്ടാണ് വീഡിയോ കാണാൻ തുടങ്ങിയത്.വീഡിയോ കഴിഞ്ഞപ്പോൾ എന്നേറ്റു ഇരുന്നു പോയി....
really inspiring bro...
🔥🔥🔥
വിഷമിക്കാൻ ഒന്നുമില്ല😀 നമ്മുടെ PM നു പോലും തെളിയിക്കാൻ പറ്റിയിട്ടില്ല👍😂
പിന്നെന്തിനാ ഇത്രയും വിവരം ഉള്ള നിങ്ങൾ പ്രൂവ് ചെയ്യുന്നെ...
ഞങ്ങൾക്ക് ഉപകാരപ്പെടും എന്ന് സാറിന് ഉറപ്പുള്ള ഏതു വിഷയവും എടുത്തു വീഡിയോ ചെയ്തുകൊള്ളു. ഞങ്ങൾ കൂടെ ഉണ്ട്.
അന്ന് ആ കാറിലിരുന്നു ചെയ്ത ആദ്യ വീഡിയോയും അതിൽ നിന്നു കിട്ടിയ സ്പാർക്കും ഒരിക്കലും മറക്കില്ല .. 💝
❤️❤️❤️
Shariq nicely said..... you may continnue this type of content..... wish u all the very best....
Bro u r not a person. U can b defined as an institute or university where anybody (mallus) can learn n number of things without fee
😂 😂
👍✌️
👍👌✌️
സത്യം... സിലബസ് പഠിക്കാം... basic ആയിട്ട് but നമ്മുടെ career growth basic education knowledge വെച്ച് develop ചെയ്യാൻ ഉപകരിക്കും
Rich dad poor dad bookintey theory
ജീവിതത്തിൽ practical ആക്കി കാണിച്ചു bro you
Good .
Financial freedom. ആയത് oru. Vidio. Cheyyanam
You are too humble. What a transparency... Great going sir.
വലിയ മനസ്സ്
വലിയ പ്രതീക്ഷകൾ
വലിയ ഉയരങ്ങളിൽ എത്തട്ടെ
എല്ലാവിധ പ്രാർത്ഥനകളും ഭാവുകങ്ങളും നേരുന്നു♥️
Bro നിങ്ങൾ നിർബന്ധമായും ഫിനാൻഷ്യൽ /ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ആകേണ്ടത് ഒരു പാട് ചെറുപ്പക്കാരുടെ /കുടുംബങ്ങളുടെ ആവശ്യമാണ്. നിങ്ങളുടെ ഈ തീരുമാനം കാലഘട്ടത്തിന്റെ ആവശ്യ മാണ്... keep it up.
ഡിഗ്രി സർട്ടിഫിക്കറ്റ് കളക്ട് ചെയ്യുവാൻ കോളേജിൽ പോകുന്ന താങ്കളുടെ യാത്ര കാണുവാൻ കട്ട വെയിറ്റിംഗ്
I expect informative funny travel vlog
Thanks all
We are your strength and we will be supporting always!
This guy is basically fearless to chase his dreams. Be like Sharique, don't let anything stop you! Hustler.
And bro you must Seriously start writing books.🌱
Sir,
Definitely....വളരെ ശക്തമായി തന്നെ enjoy ചെയ്തു.
ഇത്തരത്തിൽ education system 4 പുസ്തക താളുകളിൽ ഒതുങ്ങുന്ന രീതിയെ അടിമുടി തുടച്ചു നീക്കി,applying process വിശദീകരിക്കുന്ന ഒരു cource കൂടെ start ചെയ്യൂ.... accompanying with fundfolio.....even if it is a fee cource...
(Humble request from an Economics bachelor student)
I hope a happy replay.....
ഇതാണ് ഞാൻ ഇന്നലെ ആവശ്യപ്പെട്ട വീഡിയോ; It's a big surprise for me; Thanks a lot; 🙏
എടാ ഭയങ്കരാ
🔥🔥🔥
@@christygvarghese6870 😅😅
Very inspirational....go ahead with full energy....always with you....thanks dear young brother
Go get the degree certificate, you are going to change the world for sure. Unbelievable you are just amazing. Thank you
Planning to go soon ❤️
@@ShariqueSamsudheen I not study IIT BUT IIT study me
@@shibujohn5911endi
Go ahead sharique... Success is waiting... to you.
Motivation level 🔥
same പിച് എനിക്കും ഡിഗ്രീ ഇല്ല
Sharikka , ee subject thanne continue cheyth videos cheyyanam , njn orupad motivated aayi , orupad vazhikal munnil thelinj varunnath pole , thank you so much bro
Ishtaayi perithisthayi 🔥
Njan vichaarichirunna vedio
Really inspired, good job and you are a hero💪😎
People who didn't belive educational system is important to achieve in life.
1) bill gates
2) Steve jobs
3) Mark Zuckerberg
4) sharique shamsudheen :)
Big bro😍😍😍😍😍
not didn't belive in education , education system
Please change it to 'educational system'
@@ShariqueSamsudheen done bro 💪
@@ShariqueSamsudheen I not study IIT BUT IIT will study about me 👍
Schoolil ninagde prasangathinu athishakthamay kayyadichitundu.... Proud to be ur junior.. ❤
Jamshedpur വരെ ഒന്ന് പോകേണ്ടതുണ്ട്, വേണമെങ്കിൽ തിരികെ വരുമ്പോ degree എടുത്തോണ്ട് വരാം 😜
Bro പോയാൽ ഒരു ദിവസത്തെ വീഡിയോ കാണില്ല!
Serious aano?
@@ShariqueSamsudheen Ath ikka thanne poyi edukunnaya അതിന്റെ ഒരു ഇത്, അതുകൂടി ഒന്ന് കിട്ടീട്ട് വേണം... ഇനി വേറെ level 🔥
" *SEBI Registered Investment Advisor* "
ഞാൻ ഇപ്പൊ home quarantined for 2 weeks
Jamshedpur travel nammuk theerchayaulyum oru video venam.🙏
@@ShariqueSamsudheen thangalkku thalparyam ondegi njan pokan ready anu, poya kituo? 😊
Dear Brother,
ബ്രദർ പറഞ്ഞത് വളരെ ശെരിയാണ് പക്ഷെ ഇന്നും ഇതൊക്കെ പറഞ്ഞൽ agree ചെയ്യാത്തവർ ഉണ്ട്.ഞാൻ പറയാൻ ചിന്തിച്ചത് ബ്രദർ പറഞ്ഞു.ഇന്നും ഓൺലൈൻ വഴി എന്തൊക്കെ ചെയ്യാം എന്നു അറിയാത്ത ചെറുപ്പക്കാർ ഉണ്ട്.
Thanks⚘⚘⚘⚘⚘⚘👌
Great Inspiration.. financial freedom at 26 is awesome.. I am also on the way to financial freedom in 2-3 years at 35-36 age.. i am a NRI and planning to retire at 36 in 2023.. i am sure you will be next Porinju in our Little kerala and Junjunwala in great India.. Thanks for your valuable information. All the very best..
താങ്കളെ ഇന്ത്യയിലെ തന്നെ one of the Success ful entrepreneur ആയിട്ട് കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .എന്റെ ഈ പ്രായത്തിൽ താങ്കൾ ഒരു സംരംഭം തന്നെ തുടങ്ങിയെന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. എന്റെ ഉള്ളിൽ Financial ഫ്രീഡത്തിന്റെ വിത്തുകൾ പാകിയത് താങ്കളാണ്. keep going.... All me best for your Future Ventures .❤️
Thank you!
നമ്മുടെ മോഡി ജീക്ക് വരെ ഇല്ലാ പിന്നെയാ shariq😂😂
Exactly
Onnum parayanilla...😍😍😍 Ninga vere level anu ikka❤️❤️❤️
ഞാൻ ഒരു തമാശ പറയട്ടെ ആരും ചിരിക്കരുത്.☹️ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ ഹെഡ് സെറ്റും തിരുകി ഈ പഹയന്റെ വീഡിയോ ഓൺചെയ്തു ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നതും ഈ മഹാന്റെ ശബ്ദം ആണ്. അമ്മച്ചിയാണേ സത്യം തള്ളല്ല 😘
ഞാനും ചെയ്യാറുണ്ട്
Njaanum angane kettittund. Swapnathil shariq class edukkunnu.
Himalayam neengumallo 😂❤️❤️❤️
😂 Sathyam iam also want to hear ur words all the time
Highly motivated
nalla motivation content..
last twist enikk ishtaayi bro...😀❤❤
waiting more videos.
You are on right track Sharique oat the age of 26 you are confidently saying will be reaching your financial freedom soon such an amazing inspiration you are true influencer for lot of people like me.
@sharique samsudheen.
എനിക്ക് തോന്നുന്നു, മലയാളത്തിൽ ഇത്രയും നല്ല youtuber വേറെ ഇല്ലെന്ന്,
ഇന്ത്യയിൽ വേറെ ഒരാളും ഇതിന് മുൻപ് stock market സീരീസ് ഇത്രയും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല.
Definitely the whole world will listen you coming days....
Stay healthy... stay long......
പൊന്നുംകുടത്തിനെന്തിനാപ്പൊട്ട്... 🥳🥳🥳 motivated 💪💪💪
You said it exactly..
i. e. വീഡിയോ കണ്ടില്ലെങ്കിൽ ഞങ്ങള്ക്ക് തന്നെയാണ് നഷ്ടം
Adhishakthamayi munnot povoo njangalund nintekoode..💪🏻💪🏻
Master stroke by Guru...Amazing to reach this height at the age of 26 ..Keep going bro..All the best and congratulations...
Well said brother..you are such an inspiration buddy.. Cool😍😍
പൊളിച്ച് 🔥🔥🔥🔥
Elon Musk തന്നെ 💪
good decision bro. poyi vangikkan comment cheyanam ennu vachu after seeing the whole video glad to know u already took that decision
Finally! I have something in common with you. This made my day. ;)
Dear Mr.Sharique I am in UAE and lost job in June due to current market situation, That time I was affected by covid and in home quarentine. It was so devastating and searching for an opportunity and found your video as a light in my darkest hours. Same like me there will be people really benefited from your class. I have shared your clasess to some of my friends too. Every day remember you in prayers with thankfull heart Sir. You are giving a wonderful service.
God Bless you Sir.
3:28 മനസ്സിലെ വിഗ്രഹം വീണുടഞ്ഞു 😥
ഇക്കടെ പേർസണൽ കരിയങൾ ചോദിക്കുന്നത് ഇത് പറഞ്ഞ് തരൻ ഉള്ള യോകിയത ഉണ്ടൊന്നറിയാനല്ല. നമ്മൾ ഇത്രക്ക് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുടെ ഇങ്ങനത്തെ പേർസണൽ ലൈഫ് അറിയുന്നത് ഏറ്റവും നല്ല ഒരു മോട്ടിവേഷൻ തന്നെയാണ്.
പിന്നെ തിരിച്ച് കോളേജിൽ പോവുന്ന വീഡിയോ ഒരു വ്ലോക് ആയി വേണം എന്നുണ്ട് 😍
Cr7
Bro. Video background is really nice.. your costume and background is matching that gives pleasant feeling while watching your awesome speech... contents really relevant to the time that we are living.
Regards from Doha , Qatar
വലിയ വിദ്യഭ്യസവും certificate കൊണ്ട് നടന്നിട്ട് സ്വന്തംമായി ഒന്നും ചെയ്യാത്തതിനെക്കാളും എന്തിനു പറയുന്നു വലിയ college നിന്നും MBA കഴിഞ്ഞിട്ട് എന്താണ് stock market എന്നും നിങ്ങൾ പഠിച്ചത് എന്താണെന്ന് ചോദിച്ചാൽ ഒന്നും അറിയാത്ത ആളുകൾ ഉണ്ട് അതിനേക്കാൾ ഭേദം നമുക്ക് നമ്മോട് തന്നെ തോന്നുന്ന ഒരു ബഹുമാനം ഒണ്ടല്ലോ അതാണ് വലുതു. ഇപ്പോഴാണ് തങ്ങളോട് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നത്
ഇവിടെ വല്ല്യേ ലെവലിൽ ഡിഗ്രി ഒക്കെ എടുത്ത് കഴിഞ്ഞു ഇരിക്കുന്നു. ആറാം ക്ലാസ്സിൽ പഠിക്കുന്ന പെങ്ങടെ മോൻ ഒരു ഇംഗ്ലീഷ് വേർഡിന്റെ മീനിങ് ചോയിച്ചിട്ട് പറയാൻ പറ്റണില്ല 🙇🙇🙇
Great 🥰🥰🙏🙏🙏...stunned 🥰🥰😍💖💖🙏🙏 താങ്കളുടെ വീഡിയോ കാണാൻ പറ്റിയില്ലെങ്കിൽ അത് ഒരു വലിയ നഷ്ടം തന്നെ ആണ് 🥰🥰... keep going sharique....
Sharique Shamsudheen 🔥🔥🔥🔥🔥
Go ahead brother....You are an inspiration to all...
ലെ ഡിഗ്രി സെർട്ടിഫിക്കറ്റ്:- "എനിക്കറിയാം അവസാനം നീ എന്നെ തേടിവരും എന്നു"😅😅😁😁😀😀..
വീഡിയോ അവസാനം വരെ കണ്ടവർക്ക് മനസിലാകും😅😅😅😄😄.. hope you get your certificate 🤗🤗🤗
Sharique ningal nalla didicated anu . God bless you
One of the most wonderful videos as you usually do. Lessons learned, lessons shared, a great work. Let this inspire the youth and let them get motivated. Continue your videos whenever you get time, we have enough time to dedicate to watching your videos.
Perfect video❤️❤️❤️
*എന്തായാലും വെറുപ്പിൽ അമ്മാവൻമാരെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയെങ്കിലും ആ സർട്ടിഫിക്കറ്റ് പോയി വാങ്ങാമായിരുന്നു*
All the best 4 ur journey to the ticket.we r with u.
16:40 സർട്ടിഫിക്കറ്റ് വാങ്ങാൻ പോകേണ്ടിവരും എന്ന് കരുതി സപ്ലിയും ഫൈനൽ എക്സമും എഴുതാതെ ഗൾഫിൽ വന്ന ഞാൻ 😎
😂 😂 😂
തമാശ കളിക്കല്ലേ bro
Nice broo...Ningaluda talent mothom ethengylum oru pointilekk aakkiyal ningal oru pakshe verelevel aaavummm🤝🤝🤝🤝
MA First Class - 38 Vayasu - Vatta Poojyam - Katta Dharidryam🙄
You are wonderful Sharique.Keep going. Just ignore negative comments if any.