Maanmizhi Poovu | Mahasamudram | K J Yesudas | M Jayachandran | Kaithapram

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 198

  • @ubijithunnikrishnan
    @ubijithunnikrishnan 3 ปีที่แล้ว +77

    അല്ലെങ്കിലും ഇങ്ങനെ ഉള്ള പാട്ടുകൾ ചെയ്യാൻ എം ജയചന്ദ്രന് പ്രത്യേക ഇഷ്ടാണ് തോന്നണു... 😍

  • @sarathsadasivan5405
    @sarathsadasivan5405 3 ปีที่แล้ว +204

    ഓ....
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
    അവള്‍... എന്റെ പെണ്ണ്...
    മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
    അവള്‍... എന്റെ പെണ്ണ്...
    കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍
    അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്...
    തുറയോര കടലോരത്തന്തിക്കടവത്ത്
    അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി...
    അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
    അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും..
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    ഹൊയ് ഹൊയ് ഹൊയ് ഹൊയ്...
    മണിദീപത്തിരി താഴ്ത്തി വളകിലുക്കി
    അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു...
    ഒരു നാളും പിരിയില്ലെന്നോതും നേരത്ത്
    അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു...
    പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും
    കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല....
    മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
    ഓ... എന്റെ പെണ്ണ്...
    മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....
    തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്...
    അവള്‍... എന്റെ പെണ്ണ്...
    എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...
    എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...

  • @gourib1064
    @gourib1064 3 ปีที่แล้ว +378

    ഒരു സമയത്തു എല്ല കല്യാണ ആല്ബങ്ങളിലും ഉണ്ടായിരുന്ന പാട്ട്......

    • @sureshk1687
      @sureshk1687 3 ปีที่แล้ว +6

      ശരി ആണ്‌

    • @rexgage9350
      @rexgage9350 3 ปีที่แล้ว

      Pro trick : watch movies at flixzone. Me and my gf have been using them for watching all kinds of movies these days.

    • @guscarmelo9216
      @guscarmelo9216 3 ปีที่แล้ว

      @Rex Gage Yup, I've been watching on flixzone for since december myself :)

    • @chrishouston909
      @chrishouston909 3 ปีที่แล้ว

      @Rex Gage yup, been using flixzone for since november myself :D

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +3

      Correct

  • @vineeshcv8552
    @vineeshcv8552 3 ปีที่แล้ว +39

    ഇത്ര കേട്ടാലു മതി വരൂല... നല്ല lover ഉള്ളവർക്കും പ്രതേക ഫീൽ ആആണ്

  • @ഞാൻഒരുമനുഷ്യൻ-പ3ബ
    @ഞാൻഒരുമനുഷ്യൻ-പ3ബ 3 ปีที่แล้ว +60

    ജയചന്ദ്രൻ സർ നിങ്ങൾക്കും നന്ദി മലയാളികൾക്ക് ഇങ്ങനെ ഒരു ഗാനം തന്നതിന്

  • @meesamadhavan710
    @meesamadhavan710 3 ปีที่แล้ว +70

    *എപ്പോഴും ദാസേട്ടനെ ഓർമ്മവരുബോൾ ഓർക്കാൻ ഈ പാട്ട് കേട്ടാൽ മതി എന്താ ഫെലിംഗ്😍😍*

  • @wishnuss8362
    @wishnuss8362 3 ปีที่แล้ว +80

    വലിയ പബ്ലിസിറ്റി കിട്ടാതെ പോയ മനോഹര ഗാനം..
    ദാസ് സാർ ❤️❤️

    • @sivarajans9406
      @sivarajans9406 11 หลายเดือนก่อน

      2:51 എങ്ങനെ?....ഒരു സമയം കേരളത്തിൽ അലയടിച്ച സോങ്... ചുമ്മാ വല്ലതുമൊക്കെ പറയല്ലേ പൊന്നു സഹോദരാ 🙄ഇവിടുത്തെ കമന്റ്‌ ഒന്ന് വായിച്ചു നോക്ക്.... അപ്പോൾ മനസിലാകും 👌

    • @harispattambi8427
      @harispattambi8427 13 วันที่ผ่านมา

      വിവരമില്ലായ്മയാണ് വിട്ടേക്ക്😂​@@sivarajans9406

    • @harispattambi8427
      @harispattambi8427 13 วันที่ผ่านมา

      എന്ത് വിഡ്ഢിത്തരം ആണോ പറയുന്നത്

  • @Sargam001
    @Sargam001 2 ปีที่แล้ว +10

    ഇതൊക്കെ ദാസേട്ടന് വേണ്ടി ഉണ്ടാക്കുന്ന പാട്ടുകൾ ആണ്.. ഓ ഓ എന്റെ പെണ്ണ്... അത് വേറെ ആര് പാടിയാലും ഈ ഫീൽ വരില്ല 100 തരം ♥️♥️

  • @bhageeshmb9146
    @bhageeshmb9146 3 ปีที่แล้ว +44

    "ഒരു നാളും പിരിയില്ലെന്നോതും നേരത്ത്,
    അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു...
    പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും-
    കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല".... 👌🏻 👌🏻 👌🏻 👌🏻

  • @ഞാൻഒരുമനുഷ്യൻ-പ3ബ
    @ഞാൻഒരുമനുഷ്യൻ-പ3ബ 3 ปีที่แล้ว +12

    എന്റെ ദാസേട്ട ജീവിതം മടുത്തു നിൽക്കുന്ന ആളുകൾക്കാണ് അങ്ങയെ ആവശ്യം ....ഇത് എങ്ങനെ hoooo ദൈവാശം കലർന്ന ജന്മം

    • @sreekanthbalakrishnan2521
      @sreekanthbalakrishnan2521 2 ปีที่แล้ว

      അതൊക്കെ ശരിയാ പക്ഷെ പുള്ളിക്ക് മനുഷ്യത്തം ഇല്ല

  • @frdousi5791
    @frdousi5791 3 ปีที่แล้ว +25

    ദാസേട്ടൻ ഏത് പാട്ടിന്റെ വരികളും ഹൃദയമാക്കും...

  • @stephyarun8095
    @stephyarun8095 3 ปีที่แล้ว +46

    Supper song👌👌❤ എത്ര കേട്ടാലും മതിവരില്ല ❤❤favt song

  • @bijukp959
    @bijukp959 3 ปีที่แล้ว +25

    Devine voice of ദാസേട്ടൻ 👌👌👌👌👌👌

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +57

    *കോറോണസമയത്തും കേൾക്കാനായിട്ട് വന്നവർ എവിടെ♥️♥️👍*

  • @shobhanak6162
    @shobhanak6162 3 ปีที่แล้ว +58

    ദാസേട്ടാ...ദാസേട്ടൻ എനിക്ക് ദൈവത്തെ പോലെയാണ് എന്റെ ജീവനാണ് 🙏❤🌷

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 3 ปีที่แล้ว +7

      Enikkum

    • @Iornman-x2q
      @Iornman-x2q 3 ปีที่แล้ว +5

      Enikkum🙏🙏🙏😢♥️

    • @frdousi5791
      @frdousi5791 3 ปีที่แล้ว +4

      Enikkum..

    • @Udayakumar28oct
      @Udayakumar28oct 3 ปีที่แล้ว +3

      സത്യമാ ഉള്ളുപിടയുന്നപോലെ

    • @mydud3524
      @mydud3524 3 ปีที่แล้ว +3

      എനിക്കും ദാസേട്ടൻ ജീവൻ ആണ്. Love ദാസേട്ടൻ. ♥♥♥♥

  • @oceangulfuae
    @oceangulfuae ปีที่แล้ว +3

    വളരെ നല്ല വരികൾ ..!
    മനോഹരമായ സംഗീതം..!!
    പക്ഷെ ആലാപനം ....ഹൊ ...ഫുൾ മാർക്ക് 💯💗👌👌

  • @truthisfaith9847
    @truthisfaith9847 2 ปีที่แล้ว +2

    ഒരുകാലത്തു.... കല്യാണ പാർട്ടികളിലും, ഗാനമേളകളിലും..... നിറഞ്ഞു നിന്ന ഗാനം 🥰🥰❤️❤️❤️🌹🌹

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว +17

    Entha voice
    Entha feel

  • @jahfarmk758
    @jahfarmk758 3 ปีที่แล้ว +42

    What a voice... Superb clarity 👌🏻✌️😍

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +15

    ആഹ ദാസേട്ടന്റെ ആലാപനം 😍❣️

  • @kannan991
    @kannan991 3 ปีที่แล้ว +15

    ഈ സിനിമ കൊണ്ടുള്ള ആകെയുള്ള ഗുണം ഇതിലെ പാട്ടുകളാണ്

  • @suresht1192
    @suresht1192 3 ปีที่แล้ว +19

    Wow what a song Dasettan 🙏🙏🙏

  • @sibinmadhav
    @sibinmadhav 3 ปีที่แล้ว +26

    ഫീലിങ്ങ് അടപലം... എജ്ജാതി....

  • @kombanatk9586
    @kombanatk9586 2 ปีที่แล้ว +5

    എനിക്ക്...ഏറ്റവും...പ്രീയപ്പെട്ട...പാട്ട് ........❤❤❤❤❤

  • @shajirashameer166
    @shajirashameer166 3 ปีที่แล้ว +2

    Ente kaliyana videoyilum onddu😍😍😍😍ente pennu aval ente pennu endha songinte oru feel leyichu povunna pole 😀😀😀😀😀😀😀😀😀😀😀😀😀😀

  • @sandeeppv1048
    @sandeeppv1048 3 ปีที่แล้ว +8

    Maanmizhipoovu
    Film: Mahaasamudram
    Lyricist: Kaithapram / B.R.Prasad
    Music: M.Jayachandran
    inger K.J.Yesudas
    Ohh..Ohh...
    maanmizhi poov meen thudichelu
    ente pennu oh ente pennu
    theerath thullum maamazha thulli
    ente pennu aval ente pennu
    maarivillu aval mamaayilu
    maankuyil thediya maanthaliru
    maanmizhi poov meen thudichelu
    ente pennu aval ente pennu
    kuruthola kaliveettilaadhyam kanumbol
    aval kurunnolaknilunnola poonkurunn
    thurayora kadalorathanthi kadavath
    aval veyil maayum maanathe ponnambili
    arayathi pennaayi neeyen arikath vannaalo
    anuraaga charadaayi njaan kettiyidum
    maanmizhi poov meen thudichelu
    ente pennu oh ente pennu
    manideepathiri taazhthi vala kilukki
    aval naanichu naanichu poyolichu
    our naalum piriyillennothum nerath
    aval oru vaakum mindathe punchirichu
    palavattam mazhayum kukirum
    pankitteduthittum kandittum
    mindittum mathiyaayilla
    maanmizhi poov meen thudichelu
    ente pennu oh ente pennu
    maarivillu aval mamaayilu
    maankuyil thediya maanthaliru
    theerath thullum maamazha thulli
    ente pennu aval ente pennu
    ente pennu aval ente pennu
    ente pennu aval ente pennu

  • @123pkv
    @123pkv 3 ปีที่แล้ว +16

    സിനിമയിൽ ഇല്ലാഞ്ഞിട്ടും ഹിറ്റ്‌ ആയ പാട്ട് 🥰🥰

    • @SaifulHafiz007
      @SaifulHafiz007 2 ปีที่แล้ว

      Theateril cinema irangiyappol undayirunnu beo

    • @arunv4163
      @arunv4163 2 ปีที่แล้ว

      എന്തുകൊണ്ടാണ് ഈ പാട്ട് സിനിമയിൽ നിന്നും മാറ്റിയത്

    • @SaifulHafiz007
      @SaifulHafiz007 2 ปีที่แล้ว

      @@arunv4163 aaa

  • @reshmakumbakode5377
    @reshmakumbakode5377 3 ปีที่แล้ว +28

    🥰🥰🥰🥰🥰🥰eppol കേട്ടാലും new feel

  • @tresasojan8979
    @tresasojan8979 3 ปีที่แล้ว +27

    What a charming voice.

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +16

    Thank .. you .. so .. much .. Sir .. for this .. charmingly .. wonderful .. composition .. with .. lots of .. love .. ❤

    • @MundakayamAjith
      @MundakayamAjith 3 ปีที่แล้ว +2

      ചേച്ചി ഈ പാട്ട് ഏതു രംഗം ആണ് എന്ന് അറിയുമോ

  • @sreebeshb5050
    @sreebeshb5050 5 หลายเดือนก่อน

    കുരുത്തോല കളിവീട്ടിൽ ആദ്യം കാണുമ്പോൾ... അവൾ കുരുന്നോല കിളുന്നോല പൂംകുരുന്ന് ... തുറയോര കടലോരത്തന്തിക്കടവത്ത്....❤

  • @remyap6177
    @remyap6177 9 หลายเดือนก่อน +5

    2024 il kanunavar indo enne pole❤

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว

    Hey, what magic have you woven into this here......?!!!!! I could never get enough of this song!

  • @mohandas6988
    @mohandas6988 3 ปีที่แล้ว +23

    Ee song filmil illaayiruunu....
    Valya nshtamaayipoyi

  • @zantube9947
    @zantube9947 3 ปีที่แล้ว +6

    Orunaalum piriyillennothum nerath💓💕

  • @anithab1105
    @anithab1105 4 หลายเดือนก่อน

    സൂപ്പർ സോങ് ❤️favt💞song💕❤️

  • @ajmalshajahan118
    @ajmalshajahan118 3 ปีที่แล้ว +6

    Headset vech kelkanam ijjathi voice ❤️

  • @ralarajan1967
    @ralarajan1967 2 ปีที่แล้ว +3

    കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍
    അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്...
    തുറയോര കടലോരത്തന്തിക്കടവത്ത്
    അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി...
    അരയത്തിപ്പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
    അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും...

  • @sarusworld6621
    @sarusworld6621 2 ปีที่แล้ว +1

    എന്തെക്കെയോ miss ചെയുന്നു 😪😪😪😪😪👍👍👍👍👍

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +18

    Dasettan

  • @alpsdas8861
    @alpsdas8861 3 ปีที่แล้ว +18

    Low pitchil dasettante voice oru rakhayilla😍😍😍😍

  • @jayanthinair7346
    @jayanthinair7346 8 หลายเดือนก่อน

    എന്ത് ഫീൽ ആണ് ഈ പാട്ടിനു ❤

  • @arjun1907
    @arjun1907 3 ปีที่แล้ว +29

    എന്റെ ദാസേട്ടാ❤️😘

  • @SandeepSandeep-tr3iw
    @SandeepSandeep-tr3iw ปีที่แล้ว +2

    ഒരു സങ്കടം ഉണ്ട്. എന്ത് കൊണ്ട് ഈ ഗാനം സിനിമയിൽ കട്ട് ചെയ്തു.😭😭😭😭😭😭

  • @syamasandeep5777
    @syamasandeep5777 3 ปีที่แล้ว +8

    കല്യാണ videos song.2000

  • @sumishaps9155
    @sumishaps9155 3 ปีที่แล้ว +7

    ❤️❤️fav song❤️❤️

  • @AniyanPp-hw6gn
    @AniyanPp-hw6gn 3 หลายเดือนก่อน

    Ckurutha.....kaliveetil life is beautiful

  • @bharathchandranrbharath
    @bharathchandranrbharath 3 ปีที่แล้ว +6

    SUPER SONGS SUPER SONGS

  • @gokuls2032
    @gokuls2032 23 วันที่ผ่านมา

    Yesudas sirnte voice 👍👍👍👍

  • @governmen
    @governmen 3 ปีที่แล้ว +2

    Soul full singing

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 3 ปีที่แล้ว +1

    What a beautiful song!!

  • @devadarshs7344
    @devadarshs7344 3 ปีที่แล้ว +3

    My fav song...💞💞💞

  • @nandanarajan4064
    @nandanarajan4064 3 ปีที่แล้ว +4

    Ethra kettalum mathiyavunnilla😍😘...

  • @sanusha2004
    @sanusha2004 3 ปีที่แล้ว +10

    പ്ലീസ് സൗൺലോഡ്

  • @snehasaju4235
    @snehasaju4235 3 ปีที่แล้ว +12

    ❤️❤️❤️

  • @sreeseetha7570
    @sreeseetha7570 3 ปีที่แล้ว +3

    സൂപ്പർ 😘😘😘😘😘

  • @rejintp8951
    @rejintp8951 3 ปีที่แล้ว +5

    ജയേട്ടാ എന്തൊരു ഫീലാ അമ്മ്മ്മ്മ്മ്മൊ

  • @abhijithv9368
    @abhijithv9368 3 ปีที่แล้ว +11

    Please mention music director and lyricists name also....

  • @madhusoodhanag711
    @madhusoodhanag711 3 ปีที่แล้ว +10

    Super 😍😍

  • @sreethulip1859
    @sreethulip1859 2 ปีที่แล้ว

    Kalyana Album ,eee song main ayirunu❤️.

  • @swapnacswapnac572
    @swapnacswapnac572 3 ปีที่แล้ว +1

    Super ...O...Superrrrr

  • @sheebasanju5105
    @sheebasanju5105 3 ปีที่แล้ว +2

    Super song🥰🥰

  • @anaswark.rardrak.rthampura7813
    @anaswark.rardrak.rthampura7813 ปีที่แล้ว

    Othiri ishttam

  • @vidhya..1234
    @vidhya..1234 3 ปีที่แล้ว +7

    💛💛

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 ปีที่แล้ว +1

    Dassettanverelevel😘😘😘😘😘😘😘😘

  • @adithklkd146
    @adithklkd146 3 ปีที่แล้ว +8

    ❤️

  • @nandukrishnanNKRG
    @nandukrishnanNKRG ปีที่แล้ว +1

    Private busil irunnu kelkan pattiya song😍

  • @swethasneha1364
    @swethasneha1364 2 ปีที่แล้ว

    I love u song Dassetaaa 😍😍💖

  • @anoopchandran8702
    @anoopchandran8702 2 ปีที่แล้ว

    സൂപ്പർ song

  • @sangeeth7614
    @sangeeth7614 3 ปีที่แล้ว +5

    😍😍😍❤❤❤

  • @dhanyaanilkumar4017
    @dhanyaanilkumar4017 2 ปีที่แล้ว

    മനോഹരം❤

  • @BeKind369
    @BeKind369 2 ปีที่แล้ว

    സൂപ്പർ സോങ്

  • @shijuthomas7073
    @shijuthomas7073 5 หลายเดือนก่อน

    ഫീലിംഗ്സ് ❤️

  • @sreejavinod2188
    @sreejavinod2188 3 ปีที่แล้ว +1

    Super

  • @zantube9947
    @zantube9947 3 ปีที่แล้ว +1

    💕💓💚💛my fvrt💛💚💓💕

  • @deepuvb6958
    @deepuvb6958 3 ปีที่แล้ว +4

    🎼❤️

  • @tonight__gamer__2.086
    @tonight__gamer__2.086 3 หลายเดือนก่อน

    adipoliiiiiii

  • @SAJINVS_93
    @SAJINVS_93 2 ปีที่แล้ว

    Favorite! ❤️❤️

  • @SureshS-gm3zj
    @SureshS-gm3zj วันที่ผ่านมา

    Mass.majic9❤❤

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว

    Super. Song

  • @subhak3694
    @subhak3694 ปีที่แล้ว +2

    😍😍😀

  • @sarathsadasivan5405
    @sarathsadasivan5405 3 ปีที่แล้ว +6

    😍

  • @HabeebH-mq2zj
    @HabeebH-mq2zj 7 หลายเดือนก่อน

    എന്റെ കല്യാണം ആൽബത്തിലും ഈ പാട്ട് ഉണ്ടായിരുന്നു

  • @robitkurishingal2820
    @robitkurishingal2820 3 ปีที่แล้ว +1

    ഇഷ്ടം

  • @rajusunitha9341
    @rajusunitha9341 3 ปีที่แล้ว +2

    Poli

  • @sanjeevnpillai5104
    @sanjeevnpillai5104 3 ปีที่แล้ว +6

    ഗാനഗന്ധർവൻ

  • @sathyapalansathyapalan9055
    @sathyapalansathyapalan9055 5 หลายเดือนก่อน

    🙏🙏🙏

  • @nishapomanap5615
    @nishapomanap5615 ปีที่แล้ว

    Good song

  • @anupamaprasanth7389
    @anupamaprasanth7389 4 หลายเดือนก่อน

    👍❤️💯👌🙏

  • @shanirh5502
    @shanirh5502 ปีที่แล้ว

    മൂൻസിയ പടം ആണെങ്കിലും പാട്ട് അടിപൊളി

    • @sivarajans9406
      @sivarajans9406 8 หลายเดือนก่อน

      ഒന്നിനും കൊള്ളാത്ത നീയും. 😜😄

  • @nikibalagopal7191
    @nikibalagopal7191 3 ปีที่แล้ว +7

    💞💞💞👌👌👌👌

  • @ManchattyVlogs
    @ManchattyVlogs 3 ปีที่แล้ว +2

    😍😘😘

  • @Lakshmi_Raj_Lakshmi
    @Lakshmi_Raj_Lakshmi 2 ปีที่แล้ว

    Ente kalyana videokkum ee song aanu

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว

    👌👌❤

  • @binojunni6183
    @binojunni6183 2 ปีที่แล้ว

    👌👍❤️

  • @NeenaNarayanan
    @NeenaNarayanan หลายเดือนก่อน

    Vendathe kalanjathale arengilum kondupokote thanikentha

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +1

    മാലയോഗഠ സിനിമയിലെ പൂ തുമ്പി പാട്ട് ഇടാമോ?

  • @leoonlinescentrek107
    @leoonlinescentrek107 2 ปีที่แล้ว +1

    Yes also my marrage

  • @ashak2182
    @ashak2182 2 ปีที่แล้ว

    2022✌️✌️✌️

  • @unnikrishnan3134
    @unnikrishnan3134 3 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹k