Sahiba | Official Video Song HD | Anarkali | Prithviraj | Priyal Gor | Miya
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- Song - Sahiba...
Film - Anarkali
Singer - Hariharan
Music - Vidyasagar | Lyrics - Rajeev Govindan
Director - Sachy | Producer - Rajeev Govindan
..............................................
Click to set your caller tune:
Sahibaa - bit.ly/1NdgPNm
Ee Malar (Sahibaa) - bit.ly/20tnKf1
En Mozhi (Sahibaa) - bit.ly/1Ndh0bm
..............................
Operator Codes:
1. Sahibaa.....
Aircel Subscribers sms DT 3911102 to 53000
Airtel Subscribers Dial 5432115071412
Vodafone Subscribers Dial 5376763251
Reliance Subscribers sms CT 64261279 to 51234
Idea Subscribers Dial 567896763251
Tata DoCoMo Subscribers sms SET 6763251 to 543211
BSNL (North) Subscribers sms BT 3911102 to 56700
BSNL (West) Subscribers sms BT 3911102 to 56700
BSNL (South) Subscribers sms BT 6763251 to 56700
BSNL (East) Subscribers sms BT 6763251 to 56700
MTS Subscribers sms CT 87587847 to 55777
Virgin Subscribers sms TT 6763251 to 58475
Uninor OnMobile sms ACT 6763251 to 52211
2. Ee Malar (Sahibaa)......
Aircel Subscribers sms DT 3911092 to 53000
Airtel Subscribers Dial 5432115071319
Vodafone Subscribers Dial 5376763261
Reliance Subscribers sms CT 64261272 to 51234
Idea Subscribers Dial 567896763261
Tata DoCoMo Subscribers sms SET 6763261 to 543211
BSNL (North) Subscribers sms BT 3911092 to 56700
BSNL (West) Subscribers sms BT 3911092 to 56700
BSNL (South) Subscribers sms BT 6763261 to 56700
BSNL (East) Subscribers sms BT 6763261 to 56700
MTS Subscribers sms CT 87587848 to 55777
Virgin Subscribers sms TT 6763261 to 58475
Uninor OnMobile sms ACT 6763261 to 52211
3. En Mozhi (Sahibaa)......
Aircel Subscribers sms DT 3911096 to 53000
Airtel Subscribers Dial 5432115071298
Vodafone Subscribers Dial 5376763232
Reliance Subscribers sms CT 64261275 to 51234
Idea Subscribers Dial 567896763232
Tata DoCoMo Subscribers sms SET 6763232 to 543211
BSNL (North) Subscribers sms BT 3911096 to 56700
BSNL (West) Subscribers sms BT 3911096 to 56700
BSNL (South) Subscribers sms BT 6763232 to 56700
BSNL (East) Subscribers sms BT 6763232 to 56700
MTS Subscribers sms CT 87587849 to 55777
Virgin Subscribers sms TT 6763232 to 58475
Uninor OnMobile sms ACT 6763232 to 52211
Open iTunes Link -
itunes.apple.c....
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
Anuragam Movie Official Trailer Out Now! Watch it Now
th-cam.com/video/aHaQvcV9-c4/w-d-xo.html
2:03 2:03 2:05 2:05
😊😊😊@@shafeequapk4400
ഒരിക്കലും ഈ പടത്തിന് നിങ്ങൾ പിടി കൊടുക്കരുത്. കൊടുത്താൽ ഈ പടം നിങ്ങളെ വിട്ട് പോകില്ല.🥺❤️
Correct
Sathyam
പരമസത്യം
സത്യം 😍
Love thissong
ഇതിൽ കംമെന്റിട്ട ഭൂരിഭാഗം പേരും ഒരാളെ മറന്നു... ഈ പാട്ട് ഇത്രയും മനോഹാരമായി നമുക്ക് പാടിത്തന്ന നമ്മുടെ പ്രിയപ്പെട്ട ഹരിഹരൻ സാർ....
Correct
ഏയ് ഞാൻ കേൾക്കുമ്പോഴൊക്കെ ഓർക്കും
✌🏻
ആര് മറന്നു സൗണ്ട് കേട്ടാൽ അറിയിലെ. എന്തോ പറയാനാ പുള്ളിയെ കുറിച്ച്
അതുപോലെ ഈ മൂവിയിലെ മനോഹരമായ ലിറിക്സ് എഴുതിയ രാജീവ് ഗോവിന്ദൻ 👌👌
പഴകും തോറും വീര്യം കൂടുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്ന്❤💯
അനാർക്കലി💙
Nice മൂവി
Movie link kitto bro
@vivek vivu sathyam
poli movie
@@rohithmb589 🥰❤️
വ്യക്തിപരമായി പ്രിത്വി ഏറ്റവും ലുക്കിൽ തോന്നിയ ചിത്രം ഇതാണ് ❤
ആ ഒരുത്തി അവളൊരുത്തി പാട്ടിലെ ഒക്കെ ആ നിൽപ് 🥰🥰🥰
Sathyam
Athae
എനിക്കും അങ്ങനെ തോന്നിട്ടുണ്ട് 🥰
Ss😊
ഈ തണുത്ത മണ്ചുരങ്ങളിതുവഴി....,🥰
സ്റ്റാർ വാല്യൂ കുറവ് ആണെങ്കിലും മ്യൂസിക് ടാലന്റിൽ വിദ്യാസാഗർ ആണ് ഇന്ത്യയിലെ നമ്പർ 1 മ്യൂസിക് ഡയറക്ടർ എന്ന് തോന്നിയിട്ടുള്ളത് എനിക്ക് മാത്രം ആണോ..?
വിദ്യാജി മുത്താണ് 😍🌷😘👍👍
Exact
മറ്റു ഭാഷകളെകാൾ മലയാളത്തിൽ വിദ്യാജിക് സ്വീകാര്യത ലഭിച്ചതായി തോന്നുനു
❤️❤️❤️
പക്കാ💟
No അദ്ദേഹത്തിന്റെ ഈണങ്ങൾ മാത്രമാണ് ഒന്നാമത്. റിഥം പ്രോഗ്രാമിങ് പെർഫെക്ഷൻ അല്ല. ഏ. ആർ.റഹ്മാൻ തന്നെയാണ് അന്നും ഇന്നും എന്നും ഇന്ത്യൻ സിനിമ സംഗീതത്തിന്റെ എന്തുകൊണ്ടും ഒന്നാമൻ
മൊയ്തീൻ എന്ന ചിത്രത്തിനെക്കാൾ feel ഉള്ള പടം
താങ്ക് you സച്ചി സർ ❣️R. I. P 🖤
Ath kanumbo ath oru sabavm
Ith knaumbo ith oru sabavm
ഒരു പതിനഞ്ചുകാരിയുടെ വാശിയേറിയ പ്രേമമത്തെ ചിത്രീകരിച്ചത് അനാർക്കലി......... ബെസ്റ്റ്...... പ്രിത്വി, പ്രിയ ഗോൾ 🤩
🤍
vayassilu mature allann vechu sneham power kooduthal ivideyaaaa thiricharivillatha sneham aazatthilaaaan....😚
പ്രിയൽ ഗോർ എന്നാണ് 😊
Priya gor
ഈ സോംഗ് 50 പ്രാവശ്യത്തിൽ കൂടുതൽ കേട്ടിട്ടുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക....❤️😍😍😍
Sure
എ aa
S
Innu thanne nalam thavana IPO, apo pinne kanakk parayendallo
അതുക്കും മേലെ 🌹🌹🌹🌹🥰🥰🥰
അകാലത്തിൽ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ! 💔
Director - Sachy
😢😢😢😢
What a music sence Sachi had...
😞
😥sad
ആരാ
തബലിസ്റ് പാടാതെ പാടുന്നുണ്ടെന്നു തോനുന്നു... എന്നാ ഒരു ഫീൽ
ഹരിഹരൻ സാറിന്റെ സൗണ്ട് പോലെ എത്ര മനോഹരം തബല
Correct
Super
Normal
Yes
Really,,, great
ലക്ഷദ്വീപിന്റെ ഭംഗിയും നഷ്ട പ്രണയവും ഹരിഹരന്റെ ശബ്ദവും ... ❣️
Sathyam
Kellkkum thorum sankadam koodunnu 😭
സത്യം..
വിദ്യാജിയുടെ സംഗീതവും❤️❤️❤️
💟💟💟💟
പതിവ് തെറ്റിക്കുന്നില്ല 2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? 😁
Mee
ഞാൻ
Und
2024 ലും കേൾക്കും 2050 il ജീവനോടെ ഉണ്ടേൽ അന്നും കേൾക്കും❤
Movie evide kittum
25 വയസ്സിലെ തമാശ തന്നെ ആയിരുന്നെടാ പ്കഷെ അത് ഇത്രയും കൊല്ലം ഉറക്കം തരാത്ത ഒന്നാണെന്ന് ഞാൻ വിചാരിച്ചില്ല. പ്രാന്തായിപ്പോയി 💔
Aano... sarella ഏട്ടാ
Ee movie link kittuvo
Jesna Rithik 😊
😭 ആ ഭ്രാന്തു ജീവിതം തന്നെ നശിപ്പിച്ചു......
@@aishaneha3748 😥
ഇത്രയും നാൾ ഈ പാട്ട് കേട്ടിട്ടും ഇതിന്റെ മ്യൂസിക്ക് വിദ്യാജി ആണെന്നറിയാതെ പോയ ഒരു നിർഭാഗ്യനായ ഫാൻബോയ് 😔
Ohh. Same bro.
Ohh. Same bro.
ശ്ശെടാ, ഞാനും 😄
ഞാനും
😄
എന്താ ഫീലിംഗ്.... ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചു കേട്ടവർ ലൈക്ക് അടിച്ചേ....
Wow sooper
ഞാൻ കൂടുതൽ തവണ കേട്ടാലും കേട്ടാലും കേട്ടാലും മതി അവുല എൻറെ ഭർത്താവ് ഗൾഫിൽ പോയപ്പോൾ😭😭😭😭😢
Adipolisong
Pappieattanuvendikaruthiya.song
Fazilayudea.suneesheattanuveendumee.ganamormikkunnu
2015 പ്രിത്വിരാജ് എന്നാ നടന്റെ വിജയ വർഷം ആയിരുന്നു...
1. അനാർക്കലി
2. മൊയ്തീൻ
3. എസ്രാ
എല്ലാം ഹിറ്റ് ആയിരുന്നു...❤❤❤
Memories ,celluloid
എസ്രാ 2017
@@nikhilvr6955😂its 2013
3 അമർ അക്ബർ ആന്റണി
😅❤️
നിങ്ങൾ എന്നോട് ഒരുപാടു തർക്കിച്ചേക്കാം. എന്നാലും ഞാൻ പറയും ഇന്ത്യ കണ്ട ഏറ്റവും മികച്ച മ്യൂസിക് ഡയറക്ടർ അത് വിദ്യാസാഗർ ആണ് .ഈ പട്ടു കേട്ട് എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ.melodies il ഇങ്ങേരു വേറെ ലെവൽ ആണ്......
Pranaya varnangal, anarkali 2 movies mathi...athille songs maathram mathi....😍😍😍
Ar
100 sathmaanam correct aanadooo....... Oru 5 Oscar nu Olla vaka mammde muth vidhyaji thanne ondaakki vechittund.......😍😍
@@harisksharisrichu3178
AR Rahman okke 8 adi maari nilkkum ee mothalinte munnil😎
ഒരുപക്ഷെ,. മലയാള സംഗീത ശാഖ വിദ്യാജിയെ വേണ്ടത് പോലെ ഉപയോഗിച്ചില്ല
പടം theatril പോയി കണ്ടപ്പോൾ ഏറെക്കാലത്തിന് ശേഷം സംഗീതം വിദ്യാസാഗർ എന്ന ടൈറ്റിൽ കണ്ടപ്പോലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല😍😍😍😍
Vidyajiii 😘❤️
Come on vidyaji fans..💝
@@anupamaadhi0569 🙏
വിദ്യസാഗർ 😍
👌👌👍
പ്രണയം ഒരിക്കലും മരിക്കുന്നില്ല. തോൽക്കുന്നത് പ്രണയിക്കുന്നവരാണ്
Athy bro
👍
Sathyam
തോല്പിക്കുന്നവർ പ്രണയിച്ചവരാണു ...
biyas m Poda oole
ഒരാളെയേ ജീവിതത്തിൽ മനസ് നിറഞ്ഞു സ്നേഹിക്കാൻ പറ്റൂ..... ഇനി ഒന്നിക്കുമോ എന്നും അറിയില്ല....... But ഒരിക്കലും മറക്കില്ല വെറുക്കില്ല നിന്നെ..
നടക്കട്ടെ❤
ഞാൻ വെറുത്തു പോയി.... ഓർക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു...
ഈ പാട്ടു കേട്ടു മനസ് കാരണമില്ലാതെ സങ്കടപ്പെടുകയും ശൂന്യമാവുകയും ചെയ്യുന്നു
Hmm
💯sthym
Satyam
😔😔😔
Athe😭
ചെയ്യുന്ന പടത്തിലെ ഒരു പാട്ട് ഹിറ്റാക്കാൻ എല്ലാവര്ക്കും പറ്റും. പക്ഷേ ഒരു പടത്തിലെ എല്ലാ പാട്ടും ഹിറ്റാക്കാൻ ഒരു റേഞ്ച് വേണം.
വിദ്യാജി💕💕💕💕💕💕💕
ഇത് അങ്ങനെ അല്ലാലോ.......ചെയ്ത എല്ലാ സിനിമയിലെയും എല്ലാ പാട്ടും ഹിറ്റ്......
💞💞💞💞💞 വിദ്യാജി....💞💞💞💞💞
ഗിരീഷ് പുത്തഞ്ചേരിയുടെ മരണ ശേഷം വിദ്യാജി മലയാള സിനിമയിൽ സ്ഥിര സാനിധ്യം ആവാതെ പോയതിൽ ഒരുപാട് വിഷമം ഉണ്ട് 😊💛
"ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം...." ❤
Those lines 🥺
ഈ ഒരു പാട്ടും സിനിമയും ഉള്ളടത്തോളം കാലം താങ്കളെ ഒരിക്കലും മറക്കില്ല...
Miss u sachiyetta😑
ആദരാഞ്ജലികൾ...
💔💯
Extrremely sorry
national award athanu nalla kalasrishttikal ennaayalum angeekarikkappedum
സംഗീതം മരിക്കാത്ത കാലത്തോളം ഈ പാട്ട് നിലനിൽക്കും
Vidyaji what a beautiful composition 😘
Absolutely true 👍
Ll
ഇതിനേക്കാൾ ഭേദം ഈ പാട്ട് അങ്ങ് ഡൌൺലോഡ് ചെയ്താൽ മതി ആയിരുന്നു. . എപ്പോളും കേട്ടു കേട്ടു. . നെറ്റ് തീർന്നു
Arjun Sasi 🤣
😂
ശരിക്കും
🐅🐆🐆🐂🐃🐄🐕🐎🌹🥀🌻🌼🌷🌹🌹🌹🌹🌷🌷🌷🌷💐💐💐💐
😂😂😂😂😂
പാട്ടു കേൾക്കുമ്പോൾ ആ പാട്ട് നെഞ്ഞത്ത് തറച്ചിട്ടുണ്ടെങ്കിൽ അത് vidyasagar സാറിന്റേതായിരിക്കണം . ഉഫ് എന്റെ മോനെ ....എജ്ജാധി ഫീൽ
വിദ്യാസാഗര് No രക്ഷ
അതൊരു ജിന്നാണ് ബഹന്.
( respect hariharan sir)
Vidhyaji😍
🧡
sathyam
ഒറ്റക്കിരുന്ന് രാത്രിയുടെ നിശബ്ദതയെ കൂട്ട് പിടിച്ച് പഴയ ഓര്മകളിലേക്ക് പലവട്ടം ഓടിയെത്തീ ഞാന്. അത്രക്ക് ഇഷ്ടാണ് ഇ പാട്ട്...... വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാനും ഓര്മകളിലേക്ക് ഓടിയെത്താനും....
Ethra nalla jeevitham entheke ormagla ente azhare...
ആരൊക്കെ ശ്രദിച്ചു 2.37 മുതൽ വിദ്യാസാഗർ ഈ പാട്ടിനെ വേറെ തലത്തിൽ കൊണ്ടുപോവുന്നു
Athanganonnn😍😍
*ജീവിതത്തിൽ ഇതുവരെ പ്രണയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടില്ല പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്*
*പാട്ട് ഇറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും*
*2021ൽ ഇന്നും ഇതു കേൾക്കുന്നു*
ഒറ്റ കാരണം Vidyaji 🔥
❤❤❤
അത് എന്താ ചേട്ടാ pranayikkajath arayum കിട്ടിയില്ലേ e ലോകത്ത് പ്രണയിക്കത്ത ഒരാള് പോലും ഇല്ല
@@binuash6489 എന്നെ ഒക്കെ ആരു പ്രണയിക്കാൻ 😶
@@niyazcc vishamakkathae aralum varum
മൂവി:-അനാർക്കലി......(2015 )
ഗാനരചന:- രാജീവ് നായർ
ഈണം:- വിദ്യാസാഗർ
ആലാപനം:- ഹരിഹരൻ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...
ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...
ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...
ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...
നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...
അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...
സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...സാഹിബാ...
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
Thanks brother
Nazeem S A movie Anarkali movie
Movie Anarkali movie Anarkali
Nazeem S A movie Anarkali movie Anarkali
Thanks
അനാർക്കലിയിലെ പാട്ടുകൾ പോലെ മനസ്സിൽ ഇടം നേടിയ പാട്ടുകളാണ് സൂഫിയും സുജാതയിലേം പാട്ടുകൾ.. എത്ര കാലം കഴിഞ്ഞാലും തേടി പിടിച്ചു വന്നു കേൾക്കാൻ മറക്കാത്ത പാട്ടുകൾ 🤗🤗
Yes. But oru vyathyaasam und. Ith Vidyaji....... 😍Vere level
Ayichaa 😃🤪
@@afsalk.k5014 😌😌nthoii
ദൈവദൂതനിലെ സോങ്ങും വല്ലാത്ത ഫീൽ ആണ്
Magical💞.ഒരേ സമയം ഒരുപാടു സന്തോഷിപ്പിക്കാനും അത്രയും തന്നെ വേദനിപ്പിക്കാനും കഴിയുന്ന പാട്ട് ❤️I have heard it more than 200 times🥺💞
Yes,really
Hii
ഒരിക്കലും മടുക്കാത്ത
ലഹരിയാണ് വിദ്യാസാഗർ 🎼💯
ജീവിതത്തിൽ പുറത്തു പറയാതെ നടക്കാതെ പോയ പറഞ്ഞിരുന്നെങ്കിൽ നടക്കുമായിരുന്നു എന്നു ഇപ്പോൾ തോന്നുന്ന നോവുകൾ തികട്ടി വരുന്ന വരികൾ... ജീവിതകാലം മുഴുവൻ നീറ്റുന്ന നോവുകൾ...
Anil Kumar അതങ്ങിനെ ആണ് ബ്രോ, പറഞ്ഞിട്ടും ഒരുപക്ഷെ പിന്നീട് അത് ജീവിതത്തിലെ തീരാവേദന ആവുന്നതിനേക്കാൾ നല്ലത് പറയാതിരിക്കുന്നത് ആണ്... 😭😭😭😭😭
same to you bro
Anil Kumar 😪😪😪
same to you...
correct
Ellam marannu thadangubozhekkum Karayipikan oro comments ayi vannolum😐
ഇവരെ കഥാപാത്രാങ്ങളായി കാണാൻ കഴിയുന്നില്ല.. ശാന്തനുവും നാദിറയും ഒരുമിച്ചു അവിടെ ജീവിക്കുന്ന പോലെ തന്നെ..
വിദ്യാസാഗർ സർ താങ്കൾ വിലമതിക്കാനാവാത്ത ഒരു മുത്താണ്. ❤️❤️
തബലചേട്ടാ 😘😘 ഈ സിനിമയുടെ ഭാഗമായ ഒരോരുത്തർക്കു 🙏🙏
ലക്ഷദ്വീപ് നിവാസികൾകൾക്കും 🧡🧡
രാത്രിയിൽ മൂടിപ്പുതച്ചു ഹെഡ്സെറ്റ് വെച്ച് ഇത് കേൾക്കുന്നതിന്റെ സുഖം വേറെ തന്നെയാ..... നോവുമോർമ്മകളെല്ലാം വന്നു പൊതിയും 😍😭😜
💞
🌀
24 വയസ്സിലെ തമാശ ആയിരുന്നില്ല ജീവിതം തന്നെ ആയിരുന്നു. ഇന്നും മറക്കാൻ ആവാതെ. പരസ്പരം ഒരുപാട് സ്നേഹിച്ചിട്ടും മതത്തിന്റെ പേരിൽ പിരിയേണ്ടി വന്നു.വീട്ടുകാർക്കും ദൈവത്തിനും തമാശ ആയിരുന്നു ഞങ്ങൾക്ക് ജീവിതവും 😔
😢😢😢😢
Great hariharanji......Ammaizing
ഈ സിനിമ കണ്ടത് മുതൽക്കാണ് പൃഥിവി രാജിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ സിനിമ എത്റ പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇനിയും കാണാൻ കൊതിക്കുന്നു
ഞാനും..... പ്രിത്വിരാജി നെ ഇഷ്ടം e film മുതൽ ആണ്..
@@reshmabibin5101 same here
NjNum..
Orupade orupade eshtamanu ee filim
sameer k yep , there was a transformation happened with prithvi since Anarkali released
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോളുള്ള ഫീൽ വേറെ ഒരു പാട്ടിനും ഇല്ല
അതുപോലെ അനാർക്കലി ഫിലിമിനും
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...
ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...
ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...
ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...
നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...
അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...
സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...സാഹിബാ...
സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
Thanks for the lyrics. .
വിണ്ണിലാ ചന്ദനം എന്നല്ലേ ?
Sadhya githa mounan enn sneha sagaram ennalle
Thaank youuu
എന്റെ നാടിന്റെ സൗന്ദര്യം പുറംലോകത്തേക്ക് പരിചയപ്പെടുത്തിയ സിനിമ... ❤❤
അഭിമാനം ഒരു ദ്വീപുകരനായതിൽ...
സന്തോഷം ഈ മണ്ണിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചതിനു.....
Ur number send me
എത്ര കേട്ടാലും മതി വരുന്നില്ല......പ്രണയത്തിന്റെ അന്തസ്സ് കൂട്ടിയ വരികളും ആലാപനവും...
പാട്ടിനോടൊപ്പം തബലയും എന്തൊക്കെയോ പറയുന്നുണ്ട് ☁️
👍👍👍
❤️❤️
Yesss
പട്ടിനേക്കാൾ ഒരുപടി മുന്നിൽ ന്തോ പറയാൻ ഒരുങ്ങും പോലെ
അതേ .... " the pain of Love "
രാജു പ്രണയം ജീവിച്ചുകാണിച്ച പടം
കാത്തിരിപ്പ് അത് ഒരു വേദനയാണ് ,^%
Mohammed Shanif ys
Mohammed Shanif n
Aa vedhanakk vallatha sugaado
നിങ്ങൾക്ക് പകരം മറ്റൊരാൾ.... അത് അത്ര എളുപ്പമല്ല വിദ്യാജീ 💚💚💚💚💚💚
ജോൺസൺ മാഷ് ഉണ്ട് ❤️
സിനിമയക്ക് ഈ vishual ചേരും but ഈ പാട്ടിനോട് നീതി പുലർത്തിയില്ല. വിദ്യാസാഗർ ഹരിഹരൻ ലെജൻഡ്... കാതിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ഗാനം
ചേരും ♥️
correct
2019ൽ ഈ song കേള്കുന്നവരുണ്ടോ?
Undu...😎😎😎
My favorite ❤️❤️❤️
Njanunde ee cinema orikkal koodi kananam ennagrahikkunnu
എന്താ bro
What bro
പ്രിത്വിനെ കാണാൻ ഏറ്റവും ലുക്ക് ഈ ഫിലിമിലാണ്..
Driving license
Alla Anwar aanu
@@novaog9636 adam john
ayyappanum koshiyum
@@BOSS-zj2do ഒഹ്ഹ്ഹ് എന്ത് ചളി ആടോ 🤮
എന്തുട്ട് song ആണ്.....
ഒരു രക്ഷേം ഇല്ല....
ഒന്നും പറയാൻ ഇല്ല.... 👌👌👍👍
ഞാനും അവളും സെക്കൻഡ് ഷോക്ക് കൊല്ലത്തു ആ റെയിൽവേ സ്റ്റേഷൻ അടുത്തുള്ള തിയേറ്ററിൽ 4 വർഷം മുനെ പോയി കണ്ട സിനിമ... ഇന്നവൾ വേറൊരുത്തനെയും കെട്ടി രണ്ട് കൊച്ചുങ്ങളുമായി... എന്നാലും ഈ പാട്ട് ഞങ്ങളെ രണ്ടുപേരെയും അതിർശ്യമായി യോജിപ്പിച്ചിരിക്കുന്നു
😁😆
😥
😰😰
@@dianamary7727 what happened
😑😥
Movie : Anarkali (2015)
Music : Vidyasagar
Lyrics : Rajeev Nair
Singer : Hariharan
Upload : @LijuRavi
Sahibaa..
Innethu megha dhoothu kathu nilpu
Sahibaa..
Innethu lola gaanam paadi nilpu
Ennile saagaram mookamayi vaarnnuvo
Pinnilaa chandanam paithanal vingiyo
Sahibaa..
Innethu megha doothu kathu nilpu
Sahibaa..
Ee,...
malarkaalam
kinapookal Kadamketto, aa
Mazhakaalam kadal kattin
Swaram thanno
Idalarnna maarivillin
Chiri veena chundilundo
Oru sandhya geetha mounam
En sneha sadhakam
Sahiba sahibaaa sahiba sahiba
Saahibaa sahiba sahibaaa
Sahibaa..
Innethu megha dhoothu kathu nilpu
Sahibaa..
Innethu lola ganam paadi nilpu
En,...
mozhi cheppin
Thalir moham varam kelke -Nin,
mizhikumbil
Kulir naalam thalodum naam
Alivaarna novu paattin
Thelivaarnna vaakkilundo
Oru kavya raaga shilpam
En praana sankadam
Sahibaaa...sahiba
sahibaaa...sahiba
sahibaaaaaaaa..
Sahibaa..
Innethu megha dhoothu kathu nilpu
Sahibaa..
Innethu lola ganam paadi nilpu
Ennile saagaram mookamaayi vaarnnuvo
Pinnilaa chandanam paithanal vingiyo
സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
എന്നിലെ സാഗരം
മൂകമായ് വാർന്നുവോ
പിൻനിലാ ചന്ദനം
പെയ്തനാൾ വിങ്ങിയോ
സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ
ഈ മലർക്കാലം
കിനാപ്പൂക്കൾ കടം കേട്ടോ
ആ മഴക്കാലം
കടൽക്കാറ്റിൻ സ്വരം തന്നോ
ഇതളാർന്ന മാരിവില്ലിൻ
ചിരി വീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം
എൻ സ്നേഹസാധകം
സാഹിബാ സാഹിബാ സാഹിബാ
സാഹിബാ സാഹിബാ സാഹിബാ
സാഹിബാ
സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
എൻ.മൊഴിച്ചെപ്പി തളിർമോഹം
വരം കേൾക്കേ
നിൻ മിഴിക്കുമ്പിൾ കുളിർ നാണം തലോടുന്നോ
അലിവാർന്ന നോവുപാട്ടിൻ
തെളിവാർന്ന വാക്കിനുണ്ടോ
ഒരു കാവ്യരാഗശില്പം
എൻ പ്രാണസങ്കടം
സാഹിബാ സാഹിബാ സാഹിബാ സാഹിബാ സാഹിബാ
സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
എന്നിലെ സാഗരം മൂകമായ് വാർന്നുവോ
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ
❤
👍🏻🥰
ഇത് ക്രൂരതയാണ് വിദ്യാജീ... ഞങ്ങൾ നിരാശാകാമുകൻമാരെ ഇത് പോലുള്ള സംഗീതം കൊണ്ട് വീർപ്പുമുട്ടിക്കുന്നത്...😓
എന്നാലും കേൾക്കാതിരിക്കാൻ കഴിയുന്നില്ലല്ലോ....♥️😒
I'm from tamilnadu ,I dnt know malayalam ,but i realise pain of love from this song lyrics .even watch this movie more then 20tims ....ADIPOLI 👌
Hi bro niga vera level trip to laksha deep cont me
It's not pain dear.. it's the feel of a man who desperately waits for his lover..
പാട്ട് സൂപ്പർ. പ്രിത്യരാജ് എന്തൊരു ലുക്കാ. താടികിടു.....
pinnallathe.
S
Nammude ettan alle pinnengana lookkillathe varuka Annan ennum supera
@@ajithgeorge875 not rajappan prithviraj bhoomiyile rajav😘😍
@@ajithgeorge875 🏃🏼♂️🏃🏃🏃
ലോകത്തിന്റെ ദുഃഖം മുഴുവനും ഈ മനസ്സിലേയ്ക്ക് ഒതുങ്ങിയ പോലെ ഒരു feel. കൺകോണിൽ അറിയാതെ പടരുന്നു ഒരു നനവ്
1:04 thottulla aa music undallo waah.. enth feel..aa.. Vidyasagar Hariharan magic 😊🥰
ഈ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നതിനു കണക്കില്ലാത്തതു എനിക്കുമാത്രമാണോ...😍
Ippozhum phonil und❤
അല്ല ബോസ്സ് എനിക്കും ഉണ്ട് ❤️
ഈ പാട്ട് ഒന്നുകിൽ കടൽ തീരത്തു നിന്നു കേൾക്കണം അല്ലേൽ മരുഭൂമിയിൽ.....
കാത്തിരിക്കാനുള്ള അവസരം പോലും തരാതെ പോയെങ്കിലും ഇന്ന് ഈ മരുഭൂമിയിൽ ഇരുന്നു ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം..... അടുത്ത് വന്നു നിൽക്കുന്ന ഒരു തോന്നൽ.... i😶😘
എത്രയോ തവണ ഈ പാട്ട് കണ്ടു. പിന്നെയും പിന്നെയും കാണാൻ തോന്നുന്നത് ഈ മനോഹരമായ ദ്വീപ് തന്നെ.
ഇത്രയും മനോഹരമായ ദ്വീപിലെ ജനങ്ങളുടെ സന്തോഷവും സമാധാനവും കെടുത്തി സംഘികൾ പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് .
#savelakshadweep
പഴകും തോറും വീര്യം കൂടുന്ന Song ❤️❤️
❣️
കൊതി ആവുന്നു ഇതുപോലെ ഒരു ഗാനം എഴുതാനും പാടാനും. എത്ര കേട്ടാലും മതി വരൂല
yes
ബിരിയാണി തിന്നുന്നത് പോലെ അല്ല പാട്ട് എഴുതുന്നതും ഈണം കൊടുക്കുന്നതും.. കഴിവ് വേണം
Sathyam bro
ഈ പാട്ട് കണ്ടതിനു ശേഷം ലക്ഷദ്വീപ് ഒന്ന് കാണണം enn ആഗ്രഹിച്ചവർ ഉണ്ടോ
ഈ ഫിലിം സോങ്സ് ഒക്കെ കണ്ടത് കൊണ്ട് മാത്രം ലക്ഷദ്വീപ് എന്ന സ്വപ്നത്തിലേക്ക് അടുത്ത ആഴ്ച പോകാൻ റെഡി ആയിരിക്കുന്ന ഞാൻ 😍😍
യെസ്
@@adheenamurali6794 പോയോ?
ഞനും ഈ പാട്ടും ഈ സിനിമയും ആയി ഒരുപാട് ബന്ധം ഉണ്ട്
ഇന്നേക്ക് അവൾ എന്നെ വിട്ട് ദ്വീപിലോട്ട് പോയിട്ട്. 2വർഷം തികയുന്നു.... തടയാൻ എനിക്ക് കഴിഞ്ഞില്ല... ഇനി എനിക്ക് അവളെ ഈ ജന്മത്തിൽ കാണാനും കഴിയില്ല....
ലക്ഷദ്വീപിൽ എത്തിയതിന് ശേഷം എത്രയോ തവണ കണ്ടു..... ജീവിതത്തിലൊരിക്കലെങ്കിലും ലക്ഷദ്വീപ് കാണണം അവിടത്തെ ജനങ്ങളെയും....... മനസ്സിൽ ഒരുപാട് നൻമയുള്ളവർ......
ജീവിതത്തിൽ ഇത്ര അധികം സ്വാധീനിച്ച ഒരു സിനിമ വേറെ ഇല്ല, എന്തൊരു ഫീൽ ആണ്, സ്നേഹിച്ചു സ്വന്തമായിട്ട് ഇപ്പോൾ വേണ്ടെന്നു തോന്നുന്നവർ ഈ സിനിമ കാണണം അപ്പോൾ മനസ്സിൽ ആവും നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് നമ്മളും ഇതുപോലെ കാത്തിരിക്കേണ്ടി വന്നെങ്കിലോ നമുക്കും
കാത്തിരിപ്പാ ചങ്കുംകൊണ്ട് പോയിട്ട് 13 വര്ഷമായ്....
സംഗീതത്തിന് എല്ലാ സ്ഥലങ്ങളും സ്പർശിച്ച അതിമനോഹരമായ ഒരു ഗാനം കേൾക്കുന്ന ഓരോരുത്തരെയും മറ്റൊരു സ്ഥലത്ത് എത്തിക്കും ഈ ഗാനം
എന്നെക്കാൾ കൂടുതൽ തവണ ഈ പാട്ട് കേട്ട ആരും തന്നെ കാണില്ല.ഹോ ...കേൾക്കുന്തോറും കേൾക്കുന്തോറും ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു ഇഷ്ടം കൂടി കൂടി വരുന്നു
+Sreekumar Sr sherikumm satyamm
+shabin sajans real said
real
TURE
Its for missing lovers, mr : sree kumar
You are right man
പ്രണയം മരണം പോലെ സത്യമാണ്....!!!❤️❤️
Maranom pole dhridavum...
@@reghukumarv.r4781 😢
Athe bro😪
@@mehrin7816 😢
😩😩😩
ഒരുപാട് കാലം ഫോണിൽ കൊണ്ട് നടന്ന ഫിലിം.. ഇടക്ക് ഇടക്ക് ഇഷ്ടമുള്ള സീൻ, സോങ് എടുത്ത് നോക്കും.. ഈ കഥയിൽ നമുക്ക് നമ്മളെ കാണാൻ പറ്റും..
ഉറങ്ങാൻ, ചില ഓര്മ്മ്കളെ ഉണർത്താനുമുള്ള പാട്ടുകൾ..
ജീവിതം അങ്ങനെ ചില പാഠങ്ങൾ പഠിപ്പിച്ചു..
എല്ലാർക്കും നാദിറയെ പോലെ ആവാൻ പറ്റില്ല
എനിക്കും വല്ലാതെ
16 years of love... Still continuing... 2 mathathilayondu veetukarku ethirpu. Kalyanam kazhikathe pranayichukondirikunu. Ee pattinte feel anubhavichariyunu
മറ്റൊരു മൊയ്ദീനും കാഞ്ചനമാലയും???
ഹോ
വല്ലാത്തൊരു വിരഹമാണീ പാട്ടു കേൾക്കുമ്പോൾ. ആ കടലിന്റെ അപാരത പോലെ.
ഹരിഹരൻ
വിദ്യാസാഗർ
vijo joy
What a Melody too good , love from Pakistan .... It's remind me 90s song soft and romantic Melody ❤️❤️❤️❤️
❤️
Ee oru song maathram mathi Vidhyasagar enna Legend ine manassu kondu orkkaan.. Vidhyaji yude "Malare Mounama" (tamil song) aarum marakkilla.. ithu pole ethra ethra melody songs.. 90s il Vidhyasagar Compose cheytha Sweet Melody Songs ellaam thanne Vidhyaji yude masterpiece aayirunnu.. Hats Off Vidhyaji..🙏
ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും പ്രണയമുണ്ട്.. പക്ഷെ മനുഷ്യന് മാത്രം പ്രണയത്തിനു അതിർ വരമ്പുകൾ.... പ്രണയം സുഖമുള്ള നോവാണ് ആത്മാർത്ഥമായി പ്രണയിച്ചിട്ടുള്ള ആരിലും കണ്ണീർ തുള്ളികൾ നിറയ്ക്കുന്ന നോവ്...😪 കാത്തിരിക്കുന്നു ഞാനും മൗനമായി 😍😍😍💚
I am from chennai, Tamil but I love to hear MALAYALAM MUSIC it's great specially MALAYALAM musif has lots of variety of MUSIC DIRECTORS producing variety of GREAT COMPOSITIONS
വിദ്യാസാഗർ അത് എന്നും ഒരു ഹരമായിരുന്നു
This is a slow poisoning..Akathu chennal mathu pidikkum..Love u Vidyagi😘😘😘😘😘😘
umesh chingath U r absolutely right bro
vidyaji😍😍😍
വിദ്യാസാഗർ..... ഒരു രക്ഷയും ഇല്ല kidu feel
ജീവിതത്തിലെ ചില നിർണായക നിമിഷങ്ങൾ വീണ്ടും മനസിൽ കൂടി കടന്നു പോകുന്നു ... ഇങ്ങനെ ഒരു ജീവിതവും ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ .ജീവിതത്തോട് ഇത്ര സാമ്യം ഉള്ള ഒരു സിനിമ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ...
NITHIN PATTAZHY enthu patti ramanaa
NITHIN PATTAZHY true
Hmm shariya
😭😭
yes,really
ഇതാണ് സംഗീതം ...... വിദ്യാജി മാജിക്ക്😍 ബോറടിപ്പിക്കാതെ നമ്മൾ വീണ്ടും വീണ്ടും കേൾക്കും❤️❤️❤️❤️❤️
Athe bro 5 year kazhinju athanu vidysagar magic, ippozhum kekunnu..... Never got bore
പാട്ടിലെ വരികളോ സിനിമയുടെ കഥയോ എന്താണ് എന്ന് അറിയില്ല വീണ്ടും കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്ന ഒരു ഐറ്റം. വീഞ്ഞ് പോലെ വീര്യം കൂടുന്ന ഒരു സച്ചി sir ഫിലിം ❤️
ഈ മനോഹരമായ സമാധാനപരമായ പ്രവിശ്യ സംഘപരിവാറിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു ...ലക്ഷദീപിനു ഐക്യദാര്ട്യം ✊🏻
വിധിതരുന്ന ചില മുറിവുകൾ അങ്ങനെയാണ് മരണത്തിനു മാത്രം മായ്ക്കാൻ കഴിയുന്നവ miss u ഷെറി.. മോളുട്ടി
iyalde naadethaan?
Im Bangladeshi...i Don't know this language... But i love this song❤❤❤
Its Malayalam dear.. and the singer is great Hariharan sir.. composition by vidyasagar sir
Tnx bro❤
ഇന്നും കേട്ടു ചിലനോവുകളെ വല്ലാതെ പ്രണയിക്കുന്നു.... അവ നോവായിത്തന്നെ മരിക്കുവോളം കൂടെ ഉണ്ടാവുകയും ചെയ്യും...
After the Great composition of the creator to SPB 's and Janaki's "Malare mounma" , Vidyasagar made a benchmark in Indian music history. This is another divine composition with Great Hariharan. Love from Sri Lanka.
💟🌷😎
ഞാൻ ലക്ഷദ്വീപ് പോയിരുന്നു.....ഈ ഗാനം അവിടുത്തെ ഓർമ്മകൾ തരുന്നു..........Supper 🥰
Lucky mahn 😘
താങ്കൾ എന്തു ഭാഗ്യവാനാണ്. ഞാൻ അവിടത്തെ കുറച്ചു പേരെ യാദൃച്ഛികമായി കണ്ടുമുട്ടി. അവർ വളരെ സ്നേഹം ഉള്ളവരാണ്. പക്ഷെ അവർ തിരിച്ചു പോയി. അവർ പറഞ്ഞ് എനിക്ക് അവിടെ പോകാൻ ആഗ്രഹം തോന്നുന്നു... ഞാൻ ഒരിക്കലും മറക്കാത്ത എന്റെ പാട്ടാണ് ഇത്. Sahibaa....................
ബാഗ്രൗണ്ടിന് വളരെ മനോഹരമായി സഞ്ചാരിക്കുന്ന.. തപലക്ക് എന്തൊരു മൊഞ്ചു ❤❤❤❤
ഓർമകളാണ് ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ഇന്നും😓
വിദ്യജി 👌👌👌❤️❤️❤️❤️❤️
പൃഥ്വിരാജിൻ്റെ അനാർക്കലി യിലേ എല്ലാ പാട്ടുകളും സൂപ്പർ hit അണ് ആണ് എന്നിട്ടും പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടു പടങ്ങളിലും music കൊടുത്തത് ദീപക് ദേവ് അവൻ്റെ സോങ്സും bgm um ഒക്കെ വിദ്യാജിയുടെ ഏഴയലത്ത് വരില്ല
Vidyaji uyir❤️❤️❤️❤️❤️
But mosavum alla.. Elarvarum nammal. Malayalikalude abhimanam alle
ഒരു ഒന്നൊന്നര പാട്ടാണ് ഇത്.. ഒരു രക്ഷയും ഇല്ല ഒടുക്കത്തെ ഫീൽ il ആണ് ഹരിഹരൻ ജി പാടി വെച്ചിരിക്കുന്നത്........ പ്രേമിച്ച പെണ്ണിനെ കെട്ടാൻ എനിക്ക് പ്രചോദനം ആയതു ഈ പാട്ട് ആണ്...
സന്യാസി വരെ പ്രണയിച്ചു പോകും,വിദ്യാജിയുടെ ഈണത്തിനു മുൻപിൽ...
"I believe that it was a God sent opportunity for me to work in one of the finest film industries".
Vidyaji ith പറഞ്ഞത് ചുമ്മാ അല്ല എന്ന് ഇതൊക്കെ കേൾക്കുമ്പോ മനസ്സിൽ ആവുന്നുണ്ട്. അത്രക് chance നമ്മൾ മലയാളീസ് മൂപർക് കൊടുക്കുന്നുണ്ട്
ഈ പാട്ടിനോടുള്ള പ്രണയം വിവരിക്കാൻ കഴിയില്ല.... ❤️❤️❤️❤️❤️
Don't know which factor makes me hear this song every single day.. Whether the picturisation..
Presence of the stars... Cinematography... Music composition... The words... The singing style.... Simply awesome!!!
ഈ SONG 2020 ഡിസംബറിൽ കേള്കുന്നവരുണ്ടോ 💯🔛...
ഞാൻ എന്നും ഉറങ്ങുമ്പോൾ കേൾക്കുന്ന song... ma fvr song 🎵🎶🎶
ആ ടൈമിൽ ഒക്കെ ഞാൻ ഹോസ്പിറ്റിൽ ആണ് വീട്ടിൽ വന്നിട്ടും കുറെ കഴിഞ്ഞിട്ട് ഒരു നാൾ suggest ചെയ്ത് കിട്ടിയതാ ❤❤❤❤
April 2021😍
രാജുവേട്ടന്റെ മൊഞ്ചു മൊത്തം അങ്ങ് ഒപ്പിയെടുത്തിട്ടുണ്ട് ഈ പാട്ടിൽ ❤️🥰