താങ്കൾ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തെ കുറിച്ച്പറഞ്ഞതിൽ അല്പം ഭാഗം തെറ്റ് ഉണ്ട് ശ്രീ കോപ്പുഴ കുറുത്ത കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന പാവുന്തലക്കൽ കൃഷ്ണന്റെ നേതൃത്വത്തിൽ കളവംകോടത്ത് വച്ചാണ് ഗുരുവിനെ കാണുന്നതും ഉല്ലലക്കാരുടെ ആവശ്യം ഉന്നയിക്കുന്നതും ഗുരു ഉല്ലലയിൽ വന്നതിനുശേഷമാണ് പ്രതിഷ്ഠ നടത്തുന്നതിനുള്ള കണ്ണാടി വാങ്ങിപ്പിക്കുന്നത് അവിടെ തന്നെയുള്ള പ്രശസ്തനായ ഒരു ആശാരിയെ കൊണ്ട് ഫ്രെയിം ഉണ്ടാക്കിക്കുന്നതും (ഈ വിവരങ്ങൾ എന്റെ വീട്ടിൽ പറഞ്ഞ് കേട്ട അറിവ് ആണ് , താങ്കൾ പറഞ്ഞ അറിവ് ഞങ്ങൾ ഉല്ലലക്കാർ ആരും തന്നെ ഇതുവരെ കേട്ടിട്ടില്ല കണ്ണാടി വാങ്ങിപ്പിച്ചതിനെ കുറിച്ച് താങ്കളെ ആരോ തെറ്റിധരിപ്പിച്ചിട്ടുണ്ട് അത് തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു എന്റെ പേര് KP. അരുൺ കുമാർ (ബൈജൂ ) ഉല്ലല29:04
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :
Aum Sree narayana parama gurave nama 🙏🙏🙏
Thripadhagale kathukollane 🙏
Om Namo Narayanaya (Panchaman K)
Backil ninnu sound varunnu,,
🙏
♥️🙏🙏🙏♥️
കൊള്ളാം ദർശനം പ്രഭാഷണം എല്ലാം നല്ലത് പക്ഷെ താങ്കളുടെ കുടുംബം എവിടെ എന്ന് കൂടി കൂട്ടി ചേർക്കുക സ്വയം നന്നായിട്ടു പോരെ പ്രഭാഷണം
താങ്കൾ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തെ കുറിച്ച്പറഞ്ഞതിൽ അല്പം ഭാഗം തെറ്റ് ഉണ്ട് ശ്രീ കോപ്പുഴ കുറുത്ത കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന പാവുന്തലക്കൽ കൃഷ്ണന്റെ നേതൃത്വത്തിൽ കളവംകോടത്ത് വച്ചാണ് ഗുരുവിനെ കാണുന്നതും ഉല്ലലക്കാരുടെ ആവശ്യം ഉന്നയിക്കുന്നതും
ഗുരു ഉല്ലലയിൽ വന്നതിനുശേഷമാണ് പ്രതിഷ്ഠ നടത്തുന്നതിനുള്ള കണ്ണാടി വാങ്ങിപ്പിക്കുന്നത് അവിടെ തന്നെയുള്ള പ്രശസ്തനായ ഒരു ആശാരിയെ കൊണ്ട് ഫ്രെയിം ഉണ്ടാക്കിക്കുന്നതും (ഈ വിവരങ്ങൾ എന്റെ വീട്ടിൽ പറഞ്ഞ് കേട്ട അറിവ് ആണ് , താങ്കൾ പറഞ്ഞ അറിവ് ഞങ്ങൾ ഉല്ലലക്കാർ ആരും തന്നെ ഇതുവരെ കേട്ടിട്ടില്ല കണ്ണാടി വാങ്ങിപ്പിച്ചതിനെ കുറിച്ച് താങ്കളെ ആരോ തെറ്റിധരിപ്പിച്ചിട്ടുണ്ട് അത് തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു എന്റെ പേര് KP. അരുൺ കുമാർ (ബൈജൂ ) ഉല്ലല29:04
ഡോ. പശുപതി നാഥാ മുഖർജി നാക്ക് ഉളുക്കിയതാണോ ...
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏