Danger if the lizard falls on its head | Palli Thalayil veenaal | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 341

  • @rafnasbasheer1192
    @rafnasbasheer1192 4 ปีที่แล้ว +148

    കുറച്ചൊരു സമാധാനമായി .... ഉസ്താദിന് അല്ലാഹു ആയുർ ആരോഗ്യ സൗക്യം നൽകട്ടെ

  • @Asmamuhammad508
    @Asmamuhammad508 4 ปีที่แล้ว +35

    അസ്സലാമുഅലൈക്കും ഉസ്താദേ വളരെയതികം ഉപകാരപ്രദമായ അറിവ് Usthadhinu allahu ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedrasheed2277
    @mohammedrasheed2277 4 ปีที่แล้ว +24

    ആളുകൾക്ക് ഉപകാരപ്രദവും പലർക്കും സംശയവും അന്ധവിശ്വാസവും ഉളവാക്കുന്ന ഇത്തരം കാര്യങ്ങൾക്കു വസ്തു നിഷ്ഠമായി മറുപടി പറയുന്ന ഉസ്താദിനു അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും കൂടുതൽ ഇല്മു കരസ്ഥമാക്കുവാനും ഖൈറായ ദീര്ഘയുസ്സും പ്രദാനം ചെയ്യുമാറാവട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @Hajarumma-mo3pc
    @Hajarumma-mo3pc 2 หลายเดือนก่อน +1

    ഉസ്താദേ മനസ്സിനെ സമാധാനമായി എന്റെ വലത്തെ തോളിൽ പല്ലി വീണു ഞാൻ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു ഉസ്താദിന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് സമാധാനമായി Alhamdulillah🤲🏼🤲🏼🤲🏼

  • @rizwancp7449
    @rizwancp7449 4 ปีที่แล้ว +120

    Palli thalayil veenapool search cheydu vanna njan.....va aliakumusaalam

  • @Jithesh24
    @Jithesh24 3 ปีที่แล้ว +17

    Thank you very much. Ennte full tension maarikitti. God bless you 👍👍👍👍👍👍👍

  • @saaffuusaaiiffu686
    @saaffuusaaiiffu686 4 ปีที่แล้ว +20

    ഉസ്താദ് കിത്താബ് നോക്കിയിട്ടാണ് പറയുന്നത് അതു കാരണം എല്ലാവര്ക്കും അഭിപ്രായ വിത്തേസം undavulla👍👍👍

    • @sujithpt422
      @sujithpt422 3 ปีที่แล้ว

      പുസ്തകം 🤣🤣🤣🤣🤣

    • @haseenaachu5954
      @haseenaachu5954 3 ปีที่แล้ว

      @@sujithpt422 എടൊ ഭഗവത് ഗീതയെ ആരേലും പുചിച്ചോ 🤔പിന്നെന്തിനാണ് നിങ്ങൾ മറ്റുള്ളവരുടെ ഗ്രന്ഥത്തെ കളയാകുന്നത്

    • @sujithpt422
      @sujithpt422 3 ปีที่แล้ว

      രണ്ടും പറ്റും

  • @Mrs.javad1441
    @Mrs.javad1441 ปีที่แล้ว +5

    Alhamdulillah ☺️usthadin deergayuss nalkatte aameen🤲🏻

  • @busthanulmudhaah8006
    @busthanulmudhaah8006 3 ปีที่แล้ว +94

    പല്ലി തലയിൽ വീണപ്പോൾ search ചെയ്തതാണ്... അൽഹംദുലില്ലാഹ് ഇപ്പൊ സമാധാനായി

  • @shakiramohammed6839
    @shakiramohammed6839 2 ปีที่แล้ว +23

    ഉസ്താദ് മക്കൾ ഇല്ല ദുആ ചെയ്യണം സാലിഹായ മക്കൾ ഉണ്ടാകാൻ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കൾ ദുആ ചെയ്യണം 12 വർഷമായി വല്ലാത്ത ടെൻഷനിലാണ് 😢എല്ലാരും ഇത് കാണുന്ന എല്ലാരും 😢😢🤲🏻

    • @shaneebashaneeba3348
      @shaneebashaneeba3348 2 ปีที่แล้ว

      Ameen🤲

    • @Shanuzz23
      @Shanuzz23 2 ปีที่แล้ว

      ആമീൻ

    • @muhammedsadique7255
      @muhammedsadique7255 2 ปีที่แล้ว

      Ameen

    • @aboobackerbathery4306
      @aboobackerbathery4306 ปีที่แล้ว

      സഹോദരീ استغفار അധികരിപ്പിക്കുകയും لاالاه الّاانت سبحانك اني كنت من الظالمين എന്ന ذكر വർദ്ധിപ്പിക്കകയും ചെയ്യക.
      അതോടൊപ്പം ചികിത്സ തുടരുകയും വേണം

    • @ans2659
      @ans2659 ปีที่แล้ว

      അല്ലാഹു അനുഗ്രഹിക്കട്ടെ

  • @allusvlogschannel4103
    @allusvlogschannel4103 4 ปีที่แล้ว +13

    സൂപ്പർ. നല്ല അറിവ് തന്നതിന് നന്ദി

  • @reshma5056
    @reshma5056 4 ปีที่แล้ว +249

    Kayyil palli veenappo search cheyyn vanna njn 😶

    • @sahirakahalid3280
      @sahirakahalid3280 4 ปีที่แล้ว +2

      Innnit nthenkil sambavichoooo

    • @mashoodum2544
      @mashoodum2544 4 ปีที่แล้ว

      @@sahirakahalid3280 no problem

    • @fathima4044
      @fathima4044 4 ปีที่แล้ว +1

      എന്റെയും മേലിൽ വീണു

    • @safvansajitha6225
      @safvansajitha6225 4 ปีที่แล้ว +1

      Njanum

    • @Pullozz
      @Pullozz 4 ปีที่แล้ว

      Njaanum

  • @shamlam4837
    @shamlam4837 4 ปีที่แล้ว +6

    Enikku eppozhanu ustadhae oru aashvasam.....padachonae nalla arivugal eniyum pagartthi tharaan ustadhinu thaufeeq nalkattae

  • @sakeershibile1323
    @sakeershibile1323 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് ipooyan സമാധാനമായി. ഉസ്ദാത്തിന് allhu തീർക്കായുസ് നിൽക്കട്ടെ Ameen

  • @nisriyae.k2584
    @nisriyae.k2584 3 ปีที่แล้ว +16

    Alhamdulillah veenappol pedich search cheydh vannadha🙌

  • @binshadb1650
    @binshadb1650 4 ปีที่แล้ว +14

    Ya allah ustadinu arogyam afiyathum nalkane iniyum nallla ilmukal njghalku parannu tharan😇🤲

  • @safrinasafri3228
    @safrinasafri3228 3 ปีที่แล้ว +13

    Palli thalayil venappo search chydada. 😊 jazakallha

  • @muneerashafeequemuneerasha1633
    @muneerashafeequemuneerasha1633 4 ปีที่แล้ว +2

    ഞാൻ നിസ്കാരം കഴിഞ്ഞ് പടത്തിൽ ഇരുന്നപ്പോൾ പല്ലി eyannu കയറി ഞാൻ എഴുനേറ്റ് നിന്നപ്പോൾ ad ഇടത് വശത്തേക്കു പോയി ad and കൊണ്ടാണ് ഉസ്താദ്

  • @ashifashna3126
    @ashifashna3126 ปีที่แล้ว +6

    ഷോൾഡറിൽ പല്ലി വീണപ്പോൾ search ചെയ്യാൻ വന്നതാണ് ഞാൻ

  • @ziyasdairy1975
    @ziyasdairy1975 3 ปีที่แล้ว +27

    എന്റെ തലയിലും വീണു search ചെയ്തു വന്നതാ ഉസ്താതെ👍

    • @SuperdadNikhil
      @SuperdadNikhil 2 ปีที่แล้ว

      Epo engane und

    • @SuperdadNikhil
      @SuperdadNikhil 2 ปีที่แล้ว

      Ente in veenu

    • @sheelas5180
      @sheelas5180 2 ปีที่แล้ว

      @@SuperdadNikhil ipo ntem ntelm prblm undo!??

    • @SuperdadNikhil
      @SuperdadNikhil 2 ปีที่แล้ว

      @@sheelas5180 nothing to worry about it ..let's face it...b bold ... everything gonna be alright....

  • @najthamol135
    @najthamol135 3 ปีที่แล้ว +20

    എന്റെ നെറുകയിൽ രണ്ട് പല്ലി ഒരുമിച്ച് ചാടി അതുകൊണ്ട് പേടിച് സെർച്ച്‌ ചെയ്ത് വന്നതായിരുന്നു. ഇപ്പൊ ആശ്വസമുണ്ട്. Alhamdulillah🤲

    • @13Humanbeing
      @13Humanbeing 3 ปีที่แล้ว +5

      പല്ലികൾ പ്രണയത്തിന്റെ പാരമ്യത്തിൽ കൺട്രോൾ പോയി പിടിവിട്ട് വീണതായിരിക്കും.
      ക്ഷമിച്ച് കൊടുപ്പാൻ അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ...

    • @najthamol135
      @najthamol135 3 ปีที่แล้ว +1

      @@13Humanbeing aameen😌

    • @siddiquesiddique7490
      @siddiquesiddique7490 ปีที่แล้ว

      Endengilum patiyo

    • @Rayan_Rayhu
      @Rayan_Rayhu หลายเดือนก่อน

      Ipo jeevnode undo nigl😌

    • @najthamol135
      @najthamol135 หลายเดือนก่อน

      @@Rayan_Rayhu chathittila😂

  • @dilshadkurikkal5742
    @dilshadkurikkal5742 ปีที่แล้ว +2

    Thalayil palli veenittu vedio nokunna njan😂.. Ippo aswasamaayi🤲🏻
    Alhamdulillah

  • @rahathabins5302
    @rahathabins5302 2 ปีที่แล้ว +6

    Ippo ente dhehath veenu pedichu poyi odi vannatha nokkan alhumdulillah

  • @AfwanHassan
    @AfwanHassan ปีที่แล้ว

    Masha allhaa usthadin ayussu arogyavum nalgate

  • @PSCpartsfacts
    @PSCpartsfacts ปีที่แล้ว

    Usthathinum ellarmum Allahu aafiyathulla dheergayiss nalkumarakatte...

  • @muhammedkaif2060
    @muhammedkaif2060 4 ปีที่แล้ว +11

    Maasha allah

  • @haneefpk2267
    @haneefpk2267 4 ปีที่แล้ว +3

    Jazakalhhahu khir

  • @Nejiyanesrin-1
    @Nejiyanesrin-1 5 หลายเดือนก่อน +1

    6:35 Start

  • @syamabalansyamabalan3810
    @syamabalansyamabalan3810 4 ปีที่แล้ว +4

    Thks usthathe

  • @noufeer8977
    @noufeer8977 4 ปีที่แล้ว +10

    Assalamu alaikkum, good information, dua il ulpeduthane

  • @henasworld7036
    @henasworld7036 2 ปีที่แล้ว +2

    Thank you ustad

  • @nammuandme
    @nammuandme 4 ปีที่แล้ว

    Valare ubakaram aayittulla vidio usthathe

  • @ayshuayshaaz3987
    @ayshuayshaaz3987 ปีที่แล้ว +1

    Dua cheyyanam 🤲

  • @Little_corner.
    @Little_corner. 3 ปีที่แล้ว +3

    Alhamdulillah...nte meth 2 palli orumich Veenu... Ipo samadaanayii 😍😍😍

  • @raihanarayuu4781
    @raihanarayuu4781 3 ปีที่แล้ว +14

    ALHAMDULILLAH mudugil palli veenada ellarum pedpichu ippo samadanai🥰 usthdin nalladh varatte 🤲

    • @shaznashafi6079
      @shaznashafi6079 ปีที่แล้ว

      Enteyum adha sambavichadhu. Nallonum pedichi poyadhaaa.. annitaan search cheydhu vannadhaaa

    • @lone2explore
      @lone2explore ปีที่แล้ว

      ​@@shaznashafi6079 any after effects ?

  • @saalisuppi5098
    @saalisuppi5098 ปีที่แล้ว +4

    جزاك الله خير

  • @RuksanaDavood
    @RuksanaDavood 2 ปีที่แล้ว +2

    Palli valathu baagath veenu.Kurach kazhinhappol ath marichu poyi.ithinte saaram ntha?

  • @salusanu3611
    @salusanu3611 2 ปีที่แล้ว +6

    പല്ലി മേൽവീണ് പേടിച്ച് വന്നു നോക്കുന്ന ഞാൻ

  • @hibafathima704
    @hibafathima704 2 ปีที่แล้ว +2

    Masha allah, Alhamdulillah

  • @DiyafathimaDiya-o7q
    @DiyafathimaDiya-o7q 7 หลายเดือนก่อน

    Palli shareerathil veennappoll serch cheyidhaa. Usthadhe paryune kettappoll samdhanamyi🥰

  • @AfnaKabeer-zr9pc
    @AfnaKabeer-zr9pc 3 หลายเดือนก่อน +1

    Kalil venall Prashnam unddo ?

  • @risfajabi8599
    @risfajabi8599 2 ปีที่แล้ว +2

    Masha allah 🤲

  • @shareenavichu6711
    @shareenavichu6711 ปีที่แล้ว +1

    Ennu ente mal pallichadi onnum ella ennu kettathil sathosham usthathinu theergayuss nalkatte duaa chayyane usthathe

  • @marsunaanees8579
    @marsunaanees8579 4 ปีที่แล้ว +1

    Thanks

  • @lucifersir6231
    @lucifersir6231 2 ปีที่แล้ว +4

    🥺എന്റെ മേത്തു വീണത് പല്ലിയല്ല പല്ലിടെ മുട്ടയാണ് 😊✨️

  • @Junaidhashimil
    @Junaidhashimil 2 ปีที่แล้ว +5

    Alhamdhulillaah thalayil veenapo vannatha ipo samadhanamayi

  • @zamaaanees3418
    @zamaaanees3418 3 ปีที่แล้ว +3

    Usthddinu padachon dheerkhayussu tharatte

  • @hajirathashreena8200
    @hajirathashreena8200 ปีที่แล้ว +1

    Alhamdulilha samadanamay❤

  • @mushfizack124
    @mushfizack124 3 หลายเดือนก่อน

    Alhamdulillah 🎉

  • @quinn1747
    @quinn1747 2 ปีที่แล้ว +3

    Mashallah thavakkalthu Alallah

  • @illiasbabu2459
    @illiasbabu2459 4 ปีที่แล้ว +7

    Njan 8 masam ghrbiniyan nte thalayil inn palli veenu.Parnju kettittund.ee samayath palli dhehath veezhan paadilla enn, ellam padachavanil elpikunnu.. nanmayum thinmayum ellaam allahuvil ninulla pareekshanam anllo .... thavakkalthu alallah

    • @illiasbabu2459
      @illiasbabu2459 4 ปีที่แล้ว +1

      @@shukoordiya1533 ameeen

    • @mashoodum2544
      @mashoodum2544 4 ปีที่แล้ว +1

      @my babys rocks no problem

    • @nisharasheed8378
      @nisharasheed8378 3 ปีที่แล้ว

      @@illiasbabu2459 njnum 8 masam pregnant aanu palli veenu enthekilum parishanam undayooo pediyakunu

    • @illiasbabu2459
      @illiasbabu2459 3 ปีที่แล้ว +2

      @@nisharasheed8378 ey .. Kuzhappam onnum illya palli veenu adutha dhivasam thanne njn nadum kuthi veenu ..Athinte 2 day kazhinju prasavavum kazhinju ..ippo monk 8 masam ay kuzhappam onnum illya .. Alhamdulillah 😊

  • @ranarafi123
    @ranarafi123 2 ปีที่แล้ว

    Ennu raavile karivekkumbol adhilekk veenu kandadhinu Alhamdhulillah Adhinte vidhiyariyaan vannadha njan

  • @naseemanavas8302
    @naseemanavas8302 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲

  • @logolook2883
    @logolook2883 4 ปีที่แล้ว +3

    Ushthadhe karutha valiya urumbhugal veetil nirayunnadh entha lakshanam aanu?

    • @Alis_nexus
      @Alis_nexus 3 ปีที่แล้ว

      Ente veetilum ond😔

  • @nasnap3656
    @nasnap3656 4 ปีที่แล้ว +4

    Masha allah

  • @jaseelakolavayal2871
    @jaseelakolavayal2871 8 หลายเดือนก่อน

    Palli dehath veenappolshare cheithathan alhamdulillah

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +4

    ഞാൻ ഒരു മാസം ഗർഭിണി ആണ്... ഞാൻ ഇരിക്കുന്ന സമയത്ത് വലതു കാൽ മുട്ടിലേക്ക് വീണു... ഞാൻ പേടിച്ചു പോയി...

  • @wildlover3717
    @wildlover3717 4 ปีที่แล้ว +4

    Thanks usthathe

  • @FathimaFathima-jd1so
    @FathimaFathima-jd1so 3 หลายเดือนก่อน

    Palli dehath veenal kuzhappamilla talayil veenal edangilum tarathilulla buthi muttinte sujanayan. anubavam guru

  • @RafiRafi-in1fx
    @RafiRafi-in1fx ปีที่แล้ว +1

    Palli dhehath veenappol sarche cheydhada ippol samadhanamayi

  • @acd4116
    @acd4116 4 หลายเดือนก่อน

    السلام عليكم
    ഉസ്താദ്
    ഫാതിഹ ഓതി അവസാനം ആമീൻ പറയുമ്പോൾ അലിഫിനെ ഒരുപാട് നീട്ടുന്നത് കണ്ടൂ. Tajweed പ്രകാരം ഒരു അലിഫിൻ്റെ ഖദ്ർ ആണ് കാണുന്നത്.
    . പക്ഷെ ചിലർ 7 അലിഫിൻറെ ഖദ്ർ വരെ നീട്ടുന്നു. അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ.

    • @acd4116
      @acd4116 4 หลายเดือนก่อน

      ബഹു: ഉസ്താദ് അറിയുവാൻ

  • @haseenashajir4630
    @haseenashajir4630 3 ปีที่แล้ว +1

    Orupaad upakaara pradamaya arivaan Usthad thannad.allahu anugrahikkattee

  • @adeebshanu6801
    @adeebshanu6801 4 หลายเดือนก่อน

    Garbaniyuda melil thavala vinal valla preshyanm undo

    • @diyanasvlogs
      @diyanasvlogs 3 หลายเดือนก่อน

      Njan 2 1/2 masam garbiniyayrnnu 1 week munne😞...... Njan kidannappol pettenn ന്റെ dehath veenu ഞൻ aaake pedichu 😒.... Ath കാരണം aano.. Ennonm areella... Enik ipo abortion aaaayi... Heart beett നിന്ന്... Valarcha kuravum aaayirnnu😒

  • @SuhaibRaheem-q3c
    @SuhaibRaheem-q3c ปีที่แล้ว

    Palliyude vaalu murinjal enthelum doshamundo. Janal nte door adachappo palliyude vaal ariyathe murinjupoi. Enthelum dosham undakumo

  • @sheghamariyam4775
    @sheghamariyam4775 ปีที่แล้ว

    2023 l palli veenit nokan vanna njan😮

  • @hafeezaappus1310
    @hafeezaappus1310 3 ปีที่แล้ว

    Jazakallahu khair

  • @badariyamujeeb7371
    @badariyamujeeb7371 7 หลายเดือนก่อน

    Alhamthulillah ipozha samathanam mayath

  • @RashiAmmi
    @RashiAmmi 5 หลายเดือนก่อน

    Palli dehath veenu. Apol thanne search cheid noki vannada .😊

  • @onepunchman8882
    @onepunchman8882 3 ปีที่แล้ว +2

    Palli Oru jeeviyalle aadhine kollunnadhil endh aane uddheshikunadh?

  • @sadiksanu8262
    @sadiksanu8262 2 ปีที่แล้ว

    Garbhiniyude dhehath palli veenal ethengilum kuzhappamundo ?

  • @shibilafavas7716
    @shibilafavas7716 4 ปีที่แล้ว +2

    Alhamdulillah

  • @LiyaFathima-z2r
    @LiyaFathima-z2r ปีที่แล้ว

    Oru Pallide melil veroru palli kedakkunnath kandaal enthan athinte artham usthadeee.....

  • @allelsmart7390
    @allelsmart7390 3 ปีที่แล้ว

    Assalamu alaikum usthad
    Usthad pallye smoking na kurichu parayin usthad

  • @ayshuayshaaz3987
    @ayshuayshaaz3987 ปีที่แล้ว

    Mashallah 👍

  • @shameershameer999
    @shameershameer999 3 ปีที่แล้ว +1

    Allhamdhurillah🤲

  • @HarisummuHarisummu
    @HarisummuHarisummu 8 หลายเดือนก่อน

    Aranna valathukalil kayari enthaannu vishadheekarannam

  • @MukshithPachambala-jz8wx
    @MukshithPachambala-jz8wx 3 หลายเดือนก่อน

    Yenda talail veen bayyott sholdaril veenu njhan pedichu

  • @mahroofpp7387
    @mahroofpp7387 6 หลายเดือนก่อน

    Murinka chedi veedinde munbil nadunad prashnamunndo

  • @rafeekrafeek8862
    @rafeekrafeek8862 3 ปีที่แล้ว +4

    ഉസ്താദെ പല്ലിയിയെ കൊന്നാൽ പിന്നെ പല്ലികൾ കൊറേ ഇണ്ടക്കോ.. അതും ഓർത്തു പല്ലിയെ കൊല്ലാൻ പേടി 😊

  • @anzu3817
    @anzu3817 3 ปีที่แล้ว +2

    Palli thalayil veenu udan search cheythu vannatha samathanayi

    • @zamaaanees3418
      @zamaaanees3418 3 ปีที่แล้ว +2

      Just nte thalelu ipo veenathe ollu...njanum search cheythu vannatha

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว +1

      Hubburasool Online ❤

  • @kadarumuhammed8912
    @kadarumuhammed8912 4 ปีที่แล้ว +1

    Njan ghrabinniyannu ente vayarinte mukalieku 2 kutti palli chadi ninnu athine njan thatti kalanu ingane njan swapnam kandu ithine enthengilum kuzhapam undo

  • @shajeershajeer2978
    @shajeershajeer2978 ปีที่แล้ว +1

  • @AASHAAN_G4MING
    @AASHAAN_G4MING ปีที่แล้ว

    Usthadhe njan pregnent Anu .innala njan oru swapnam kandu meenkariyil oru cheriya pallichathu kidakunnadayi kandu Adhinte vidhi eanthan plse reply me

  • @AleemashabinShabin
    @AleemashabinShabin 7 หลายเดือนก่อน +1

    ഉസ്താദ് ഞാൻ ഗർഭിണി ആണ് എന്റെ വയറിൽ പല്ലി വീണു എന്തെങ്കിലും പ്രശ്നം ഉണ്ടാവോ

  • @shahana_azwa
    @shahana_azwa 2 ปีที่แล้ว

    ഉസ്താദേ ഞാൻ പല്ലിയെ ഓടിക്കാൻ വെള്ളം ആക്കി ഓടിച്ചു ബാത്‌റൂമിൽ നിന്ന പല്ലി അന്ന് കട്ടിന്റെ അടീക് പോയി ഉറങ്ങൻ സമ്മതിക്കണ്ട് തലക്കും ഭാഗത്തു വന്ന് നികേർന്ന പിന്നെ ലൈറ്റ് ഓഫ് ആക്കി കിടന്നപ്പോ പിന്നെ ഒച്ചവെച് ശല്ല്യ പെടുത്ത പകരം വീട്ടുന്നാ ഒന്നാണോ ഇത്

  • @liyakkathali3487
    @liyakkathali3487 ปีที่แล้ว +1

    കയ്യിന്റെ ഇടതു ഭാഗത്തു വീണപ്പോ നോക്കാൻ വന്നതാ 😄

  • @creativegallery748
    @creativegallery748 11 หลายเดือนก่อน

    ഉസ്താദേ ചത്ത പല്ലിയെ ഇടക്കിടെ കാണുന്നു..സ്വപ്നം അല്ല ട്ടോ ശരിക്കും കാണുന്നതിനെ കുറിച്ചാണ്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?? മറുപടി തരണേ..

  • @habisworld4664
    @habisworld4664 ปีที่แล้ว

    Idath purikathil veenalo sthree aanu

  • @azi929
    @azi929 ปีที่แล้ว +4

    ഇന്ന് രാവിലെ എന്റെ തലയിൽ വീണ സംശയത്തിന് സെർച്ച് ചെയ്തത്

  • @fahmida.p2728
    @fahmida.p2728 3 ปีที่แล้ว

    ALHAMDULILLAH...🤲

  • @prasheelaprakash
    @prasheelaprakash ปีที่แล้ว

    Athiravile palli thalayil thalayil veenappo search. Njan

  • @amensuneera6147
    @amensuneera6147 2 ปีที่แล้ว

    Ente mudiyude munn vashathann veennath usthathe

  • @hibanajeeb7982
    @hibanajeeb7982 3 ปีที่แล้ว

    Ente thalayil ippo palli veenu appo vegam TH-cam thappiyatha enthangilum kuzhappando nokkan vannatha.

  • @sabithsabi1867
    @sabithsabi1867 4 ปีที่แล้ว

    Usthadhe anda eadutha bhaghathek pall vinu endhagh sambavikumoo

  • @Aynoos666
    @Aynoos666 ปีที่แล้ว

    ഉസ്താദേ തവള ഗർഭനിയുടെ തലയിൽ വീണാൽ കുഴപ്പം ഉണ്ടോ

  • @shifan.m2323
    @shifan.m2323 4 ปีที่แล้ว +4

    Mudhukil palli veennappol noakkan Vanna njan

  • @priyamol3622
    @priyamol3622 7 หลายเดือนก่อน

    ശരിരതിൽ പല്ലി കാഷ്ഠിചാൽ എന്നാ ഫലം പറയുമൊ സാർ.

  • @nasiyanajeeb7775
    @nasiyanajeeb7775 ปีที่แล้ว

    Njanum

  • @kabeerkabeerdubai638
    @kabeerkabeerdubai638 2 ปีที่แล้ว

    Alhamdulillah alhamdulillah

  • @nathnzzzhannavlogs7018
    @nathnzzzhannavlogs7018 3 ปีที่แล้ว +1

    Palli thoolimal veenappol search cheythatha