പോലീസിന് ൻ്റെ ചവിട്ടു കൊണ്ടതിൽ അച്ചൻമ്മാർ ആരോടും പരാതി പറയണ്ട,, ക്രിസ്തു ഇതു മുൻപേ പറഞ്ഞിട്ടുണ്ട്,, നിങ്ങൾ ഭുമി യുടെ ഉപ്പാണ്,, ഉറകെട്ടുപോയാൽ, അത് പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട്,, മറ്റുള്ള വരാൽ ചവിട്ടിമെതിക്കപ്പെടും,,,, ക്രിസ്തു പറഞ്ഞ ആ ചവിട്ടാണ് പോലീസിൻ്റെ കൈയിൽ നിന്ന് ഇപ്പോ മേടിച്ചുകൂട്ടുന്നത്,, ഇനി കിടന്ന് മോങ്ങിയിട്ട് കാര്യമില്ല,,
ദൈവത്തിന്റെ പേരിലാണല്ലോ മനുഷ്യന്മാർ തല്ലുകൂടുന്നെ ഇത് കണ്ടിട്ട് ദൈവം തല്ലുകൊടുക്കുന്നവർക് നരകവും തല്ലുമേടികുന്നവർക് സ്വർഗ്ഗവും കൊടുക്കുന്നതാരികും. ദൈവത്തിന്റെ നീതിയെ ചോദ്യം ചെയ്യരുത്.
കൂലിപ്പണിക്കാരനായ ക്രിസ്തുവിന്റെ പേരും പറഞ്ഞ് വില കൂടിയ ഫോൺ ഉപയോഗിക്കാൻ നാണമില്ലേ? ഇവരെയെല്ലാം ഫ്രാൻസിസ്കൻ ആശ്രമങ്ങളിൽ വിടണം... പശുവിനെ മേയിച്ചും പാല് കറന്നും ആശാരി പണിയെടുത്തും ജീവിക്കുന്ന ഒരുപാട് വൈദികർ ഉണ്ട് അവിടെ... ഇത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട്!☝🏻️
നാണമില്ലേ നിങ്ങൾക്ക് ളോഹ ഊരിവച്ച് പോടോ ആധാർ കാണിച്ച് അധികാരം വേണ്ട പണ്ട് പ്രധാനമന്ത്രിയായിരുന്നു എന്ന് വച്ച് ഇപ്പോൾ പാർലമെന്റിൽ കയറി കിടക്കാൻ പറ്റുമോ ആധാറിലെ അഡ്രസ് മാറ്റുന്നതായിരിക്കും അച്ഛന് നല്ലത്
@josephedayadi7976 അല്ല, ക്രിസ്തു വിൻറെ ദൈവം ജനം. ക്രിസ്തുവും പ്രമണിമാറിൽ നിന്നും സിനഗോഗ് അധികാരികളിൽ നിന്നും അനീതിയും, പീഡനവും ഏറ്റ് വാങ്ങിയിട്ടുണ്ട്.
നിങ്ങൾ വൈദികരാണ് ദൈവത്തെയും അധികാരികളെയും മാനിക്കാത്ത അനുസരിക്കാത്ത നിങ്ങൾ എങ്ങനെ വൈദികൻ ആകും നിങ്ങൾക്ക് നാണമില്ലേ വൈദികരാണ് എന്ന് പറഞ്ഞു നടക്കാൻ കേരള പോലീസിന് ബിഗ് സല്യൂട്ട് പ്രതിഷേധത്തിന് വന്നിരിക്കുന്നു നല്ല അടി കിട്ടാത്തതിനെ തന്നെ കുഴപ്പം
പള്ളി വികാരി മാർക്ക് താമസിക്കാൻ പള്ളിയിൽ സ്ഥാലം ഉണ്ട് അവിടെ താമസിക്കണം. അല്ലാതെ സഭയുടെ ഓഫീസ് കൈഏറിയാൽ പിന്നെ എന്ത് ചെയ്യും. പിടിച്ചു പുറത്താക്കുക അല്ലാതെ. നിങളുടെ പേരിൽ കേസ് ഇല്ല വേഗം പോയി നിങ്ങളുടെ ജോലി ചെയുക അല്ലെങ്കിൽ ജോലിയിൽ നിന്നും റിസൈന്‍ ചെയുക
ആധാർകാർഡ് എടുത്ത കാലത്തു അരമനയിൽ ഉണ്ടായിരുന്ന ആൾ,അതിനാൽ ആ അഡ്രെസ്സ് ഉണ്ടാവും, (വാടകക്ക് താമസിച്ചാൽ ആ അഡ്രെസ്സ് ഉണ്ടാവും, എന്ന് കരുതി ആ ഭവനത്തിൽ ഉടമാ അവകാശം ഇല്ല ) ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്ന പള്ളിയിൽ താമസിക്കേണ്ട ആൾ ഇവിടെ അധിക്രെമിച്ചു കയറിയാൽ പുറത്താക്കണ്ടെ... 🤔
കർത്താവ് ഇത് ഒന്നും ആഗ്രഹിക്കുന്നില്ല! നല്ല ജോലിയുണ്ട് കഷ്ടപ്പെടാൻ മനസ്സുണ്ട് എങ്കിൽ ആ കിടന്ന് തമ്മിൽ അടിക്കുന്ന രണ്ട് കൂട്ടരും ലോഹ അഴിച്ച് വച്ച് വല്ല പണിക്കും പോകുന്നതാണ് നല്ലത് My lord my God ഇതെല്ലം പണം സമ്പത്ത് ഇതിന്റെ അമിതമായ അളവിൽ അവർക്ക് ഉണ്ട് എന്റെ കർത്താവിന് പണം ആവശ്യമില്ല ! ഒരു സമുദായം ഇത് ആഗ്രഹിക്കുന്നു എല്ലാവരും ഐക്യത്തിൽ പോകു..
നാണക്കേട് വീട്ടിൽ പോകു ഇല്ലങ്കിൽ ഇനി പാലക്കാരും കാഞ്ഞിരപ്പള്ളി കാരും ഇറങ്ങേണ്ടി വരും ഞാനും ഒരു പുരോഹിതന്റെ സഹോദരനാണ് നിങ്ങളൊക്കെ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു നിങ്ങൾ എങ്ങനെ സാധാരണ ജനത്തിന് നല്ലത് paranjukofukkum
മൂന്ന് നേരവും സുഭിക്ഷമായി വെറുതേ തിന്നാൻ കിട്ടുന്നതിന്റെ കഴപ്പ്. ഇവരെ വിളിക്കേണ്ടത് വൈദികർ എന്നല്ല. യേശുക്രിസ്തുവിന്റെ ഭാഷയിൽ "വെള്ളയടിച്ച കുഴിമാടങ്ങൾ" എന്നാണ്.
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
ഇന്നലെ പള്ളിയിൽ വിളിച്ചു പറഞ്ഞു, നമ്മുടെ അച്ചൻമാരെ പോലീസ് അക്രമിച്ചു. നമ്മൾ പ്രതിഷേധിക്കണം. എല്ലാം സമാധാനപരമായി അവസാനിക്കാൻ പ്രാർത്ഥിക്കണം . എന്നെല്ലാം...... ഇവർക്ക് മാർപാപ്പ പറയുന്നത് അനുസരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഒള്ളൂ. ഇത് ഇപ്പ അല്മായരെ തമ്മിലടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നത് വൈദീകർ തന്നെയാണ്.😠😠😠😠😠
പരിശുദ്ധ പിതാവിൻറെ കുർബാന ജനാഭിമുഖം എന്ന് വെറുതെ പറയണ്ട. ജനാഭിമുഖ കുർബാന ചൊല്ലുന്ന പരിശുദ്ധ പിതാവ് പറയുന്നുണ്ടല്ലോ ഈ വിമതരോട് തന്നെ സിനഡ് കുർബാന അർപ്പിക്കുവാൻ.
ഇതിലെ പോസ്റ്റുകൾ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി. കാര്യം അറിയാതെ കമെന്റ് ചെയ്തിരിക്കയാണ് ഭൂരിപക്ഷം പേരും. നിങ്ങൾ പറയുന്നതല്ല ശരി. വൈദീകരുടെ പക്ഷത്താണ് ന്യായം.
ആദ്യം ആ വെള്ള കുപ്പായം അഴിച്ചു വച്ചിട്ട് സമരത്തിന് ഇറങ്ങുക. പരമപ്രധാനമായ വിശുദ്ധ കുർബാനയെ പോലും അവഹേളിച്ച ഇവർ പോലീസിനെയോ സമൂഹത്തെയോ അപമാനിക്കുന്നതിൽ എന്ത് തെറ്റ് പറയാൻ സാധിക്കും. സാധാരണ വിശ്വാസികളെ പറ്റിക്കാൻ വായിൽ നിന്ന് തേനൂറുന്ന വാക്കുകൾ മൊഴിയും. പ്രവർത്തിയോ? പണവും സ്ഥാനമാനങ്ങളും അധികാരവും നഷ്ടപ്പെടുമ്പോൾ ഇവർക്ക് യാതൊരു വിധത്തിലും പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല. സാത്താന്റെ സന്തതികൾ. ഇവർ ഓരോരുത്തരും സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടിട്ടുണ്ടോ? ഇവരുടെ ഭക്ഷണക്രമത്തെ പറ്റി അറിയാമോ? എളിമ എന്തെന്ന് ഇവരിൽ നിന്ന് പഠിക്കണം. പാവം വിശ്വാസികൾ. ഇതുപോലുള്ള വരെയാണ് യേശുക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നും ചാട്ടവാർ അടിച്ചു പുറത്താക്കിയത്. ഇവിടെ അത് പോലീസുകാർ ലാത്തി അടിച്ച് പുറത്താക്കുന്നു എന്ന് മാത്രം.
😅😅😅😅😂...സത്യം, നീതി സമാധാനം.... ഗേറ്റ് polichu സമാധാനം പുലരട്ടെ....... മാർപ്പാപ്പയെ ധിക്കരിച്ച് സ്നേഹം വിടർത്തട്ടെ....സമാധാനം വിളയട്ടെ...... മാർപ്പാപ്പയെ ധിക്കരിക്കാൻ അൽമായർ മുന്നോട്ട് വരട്ടെ....അവർക്ക് പിന്തുണയും ആയി The So called priestss
നിങ്ങൾ മനസ്സിലാക്കണം ഈ സഭയിൽ യേശു ഉണ്ടോ എന്ന് ഇപ്പോഴും പലർ ഇതിനുവേണ്ടി മത്സരിക്കുന്നു യേശു പറഞ്ഞതായി ഒന്നും ഇവർ പ്രവർത്തിക്കുന്നില്ല ഇതൊരു മതം മാത്രമാണ് യേശുവുമായി ഒരു ബന്ധവുമില്ല
പറയുന്ന കേട്ടാൽ തികച്ചും നിരപരാധികൾ.. നിങ്ങൾക് നിങ്ങളെ നിയോഗിച്ച ഇടവകകളിൽ താമസ സൗകര്യം ഉണ്ടല്ലോ ❔ഇതു സമാധാനപരം, ശാന്തം എന്നൊക്കെ പറഞ്ഞാൽ, ഇതൊക്കെ വെറുതെ ഉണ്ടായ സാഹചര്യങ്ങൾ അല്ലല്ലോ.. പാവം നിഷ്കളങ്കർ, വിശുദ്ധിയുള്ളവർ,,, വൈദികർക്കു, സഭയ്ക്കു അപമാനം.. യേശു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ അനുസരണം വൃതം ചെയ്തവർ, അനുസരിക്കാതെ കീറിമുറിക്കുന്നവർ.. മഹാ കഷ്ടം 😢😢😢
തല്ല് കൊള്ളാത്തതിൻറെ കുറവാണ്.
Agree! Adi Adi! 😂
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
Thallu kollendath sarikum kuriayiyile criminal achanmarkum synadile kalthaya bishopmarkumanu
ആർക്ക്
പോലീസിന് ൻ്റെ ചവിട്ടു കൊണ്ടതിൽ അച്ചൻമ്മാർ ആരോടും പരാതി പറയണ്ട,, ക്രിസ്തു ഇതു മുൻപേ പറഞ്ഞിട്ടുണ്ട്,, നിങ്ങൾ ഭുമി യുടെ ഉപ്പാണ്,, ഉറകെട്ടുപോയാൽ, അത് പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട്,, മറ്റുള്ള വരാൽ ചവിട്ടിമെതിക്കപ്പെടും,,,,
ക്രിസ്തു പറഞ്ഞ ആ ചവിട്ടാണ് പോലീസിൻ്റെ കൈയിൽ നിന്ന് ഇപ്പോ മേടിച്ചുകൂട്ടുന്നത്,, ഇനി കിടന്ന് മോങ്ങിയിട്ട് കാര്യമില്ല,,
💯💯😁... Perfect comment!
👌👌👌
Well said.
Thats All😊
100% truth
തമ്മിൽ തല്ലിയിട്ട് എന്ത് പ്രാർത്ഥന, എല്ലാത്തിനിട്ടും കൊടുക്കണം
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
Sambavam arinjitu samsariku please
99% ശതമാനം vs 1% ആണ് അടി.. ഇതിനെ ഒരു അടി ആയിട്ട് തന്നെ കണക്കാക്കണ്ട.. കക്കൂസിലെ ആ ഒരു ശതമാനം കീടാണു... അത്രയും ഉള്ളൂ! 🤷🏻♂️
ദൈവത്തിന്റെ പേരിലാണല്ലോ മനുഷ്യന്മാർ തല്ലുകൂടുന്നെ ഇത് കണ്ടിട്ട് ദൈവം തല്ലുകൊടുക്കുന്നവർക് നരകവും തല്ലുമേടികുന്നവർക് സ്വർഗ്ഗവും കൊടുക്കുന്നതാരികും. ദൈവത്തിന്റെ നീതിയെ ചോദ്യം ചെയ്യരുത്.
ചോദിച്ചു വാങ്ങുന്ന അടിയാണ്. കൊള്ളുക
👍🏼
അച്ചന്മാരുടെ കയ്യിലുണ്ടായിരുന്ന വില കൂടിയ ഫോണുകൾ പിടിച്ചെടുത്തു പോലും. വെള്ളയടിച്ച കുഴിമാടങ്ങൾ.
ലോകത്തുള്ള എല്ലാ അച്ചന്മാർക്കും നാണക്കേടുണ്ടാക്കാനിട്ടു ഇറങ്ങിപ്പുറപ്പെട്ട വിമത വർഗം അനുസരണയില്ലാത്തവരെ സസ്‌പെന്റ് ചെയുക
കൂലിപ്പണിക്കാരനായ ക്രിസ്തുവിന്റെ പേരും പറഞ്ഞ് വില കൂടിയ ഫോൺ ഉപയോഗിക്കാൻ നാണമില്ലേ?
ഇവരെയെല്ലാം ഫ്രാൻസിസ്കൻ ആശ്രമങ്ങളിൽ വിടണം... പശുവിനെ മേയിച്ചും പാല് കറന്നും ആശാരി പണിയെടുത്തും ജീവിക്കുന്ന ഒരുപാട് വൈദികർ ഉണ്ട് അവിടെ... ഇത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട്!☝🏻️
congratulations to Kerala police
നാണമില്ലേ നിങ്ങൾക്ക് ളോഹ ഊരിവച്ച് പോടോ ആധാർ കാണിച്ച് അധികാരം വേണ്ട പണ്ട് പ്രധാനമന്ത്രിയായിരുന്നു എന്ന് വച്ച് ഇപ്പോൾ പാർലമെന്റിൽ കയറി കിടക്കാൻ പറ്റുമോ ആധാറിലെ അഡ്രസ് മാറ്റുന്നതായിരിക്കും അച്ഛന് നല്ലത്
നിങ്ങൾക്ക് നല്ല അടിയുടെ കുറവുണ്ട്, വിമതരേ
അടിച്ചു പുറത്താക്കുക എല്ലാ വകുപ്പും ചേർത്ത് കേസ് ചാർജ് ചെയ്യുക, ദൈവം അനുഗ്രഹിക്കും
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
ബോസ്കോ പുത്രൻ
മര്യാദക്ക് പോയി സിനഡിനെ അനുസരിക്കുക. അപ്പോ Address ന് വില വരും.
സിനടും ക്രിസ്തുവിനെ അനുസരിക്കണം.
Enth synd ee pok evidekanenu ee oottanmarkariyila catholica sabhavittu orthoxilek pokananu
@@shijic8175 അതെന്താ വിമതന്മാരാണോ ക്രിസ്തു??
@josephedayadi7976 അല്ല, ക്രിസ്തു വിൻറെ ദൈവം ജനം. ക്രിസ്തുവും പ്രമണിമാറിൽ നിന്നും സിനഗോഗ് അധികാരികളിൽ നിന്നും അനീതിയും, പീഡനവും ഏറ്റ് വാങ്ങിയിട്ടുണ്ട്.
👍🏼👍🏼👍🏼👍🏼👍🏼👍🏼
ലോകത്തുള്ള എല്ലാ അച്ചന്മാർക്കും നാണക്കേടുണ്ടാക്കാനിട്ടു ഇറങ്ങിപ്പുറപ്പെട്ട വിമത വർഗം അനുസരണയില്ലാത്തവരെ സസ്‌പെന്റ് ചെയുക
അതിന്റെ ആവശ്യം ഇല്ല
ബോസ്കോ പുത്രാ
ആരെ അനുസരിക്കണം...
ഭൂമി കച്ചവടം ചെയ്തവരെയോ...എല്ലാ വൈകൃതങ്ങൾക്കും കൂട്ടുനിൽക്കാൻ, അനുസരണം ഒരു കലയല്ല
എറണാകുളം രൂപത ഞങ്ങൾ ഭരിക്കും ... വരത്തന്മാർ പുറത്തു കടക്കു...
മാർപാപ്പയെ അനുസരിക്കണം.@@Ushasindia
വൈദീക ന് എന്നാൽ വേദം അറിയാവുന്നവർ, വി ഗ്രന്ഥം അറിയാവുന്നവർ എന്നാണ് അർത്ഥം, നാണമില്ലേ
കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!
വേദം എന്ന വാക്ക് അനാവശ്യമായി ഉപയോഗിക്കരുത്
കേറണ്ട എന്നു പറഞ്ഞ സ്ഥലത്തു എന്തിനു കയറുന്നു
ഇത് അവറുടെ രൂപത ആണ്.
@@shijic8175 ഞാൻ റോമിലെ അച്ചൻ ആണ് എന്നും പറഞ്ഞു മാർപാപ്പയുടെ സ്ഥലത്ത് അതിക്രമിച്ചു കയറാൻ നോക്കിയാൽ swiss guards തൂക്കി എടുത്തു വെളിയിൽ കളയും ☝🏻️
@@shijic8175
Athe, pakshe avarude property alla.
അടിമേടിക്കും
Big സല്യൂട്ട് കേരള പോലീസ്
ഇനി ബിഷപ്പ് ൻ്റെ ആവശ്യം ഇല്ലേ . പോലീസ് ഭരിച്ചാൽ മതിയല്ലോ??
ഉറങ്ങുന്നത് പള്ളിയിൽ അല്ലല്ലോ പള്ളിമുറിയിൽ പോ
അച്ചാ.. Power ഇല്ലെങ്കിൽ Address ന് ഒരു വിലയുമില്ല
Power ollorkku maathre address nte aavashyam ollo
നിങ്ങളാണോ ക്രിസ്തുവിനെ അനുകരിക്കുന്നത്, പോലീസ് നു പണി കൊടുക്കുന്നത് നിങ്ങളല്ലേ
അതെങ്ങനെ...
മര്യാദക്ക് കുർബാന ചൊല്ലിരുന്നതല്ലേ..
ഭൂമി കച്ചോടം പിടിക്കപ്പെട്ടപ്പോഴല്ലേ ഈ കലാപരിപാടി തുടങ്ങിയത്
Congratulations Kerala Police
പ്രാർത്ഥനാജ്ഞം അല്ലേ പിറുപിറുപ്പ് കൂടാതെ സഹിക്കുക😂😂
നിങ്ങൾ വൈദികരാണ് ദൈവത്തെയും അധികാരികളെയും മാനിക്കാത്ത അനുസരിക്കാത്ത നിങ്ങൾ എങ്ങനെ വൈദികൻ ആകും നിങ്ങൾക്ക് നാണമില്ലേ വൈദികരാണ് എന്ന് പറഞ്ഞു നടക്കാൻ കേരള പോലീസിന് ബിഗ് സല്യൂട്ട് പ്രതിഷേധത്തിന് വന്നിരിക്കുന്നു നല്ല അടി കിട്ടാത്തതിനെ തന്നെ കുഴപ്പം
മാർപാപ്പ ചെല്ലുന്ന കുർബാനയുടെ രീതി യല്ലേ വിമതർ എന്ന് വിളിക്കുന്ന അച്ഛമാർ ചെയുന്നത് ,ഞങ്ങൾ നിങ്ങൾക്കൊപ്പം
കട്ട് തീന്നത് ചോദ്യo ച്യ്താൽ ക്രൂശിക്ക് പെടും. അച്ഛന്മാരെ പിടിപ്പിച്ട്ട് വേണമോ പ്രശ്നo തീർക്കാൻ പിസച്ചിന്റെ പിഗാമികൾ ആണ് മെത്രാൻ ഗുഡാ സംഗം.
മാർപ്പാപ്പ ജനഭിമുഖ കുർബാന അല്ലെ ചൊല്ലുന്നത്
മീൻ കറിയുടെ മസാലയിൽ മട്ടൺ കറി വയ്ക്കാമോ... 😅
@@jassymon6823
Marpaapa latin reeth alle. Yadhartha suriyani reeth prakaram althara bhimukam aanu he .. ariviolengil manada thara m prayalle@@Ushasindia
അലവലാതികൾ...
ക്രിസ്തുവിന്റെ ആ പഴയ ചാട്ട അവിടെയെങ്ങാനുമുണ്ടോ?
Yes
പോലീസിന് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤😂😂😂
സഭയുടെ വളർച്ചയ്ക്ക് കൈകളും കാലുകളും ഒടിയുന്നത് നല്ലതാണ്
Thooki eriyanam
ഇവനെയൊന്നും വൈദികർ എന്ന് വിളിക്കരുത്
ഇവർക്കു പട്ടം കൊടുത്ത ബിഷപ്പ് മാർക്ക് സ്തുതി 🙏🙏
ചുമ്മാ ഇരുന്ന് തിന്ന് കൊഴുപ്പ് കേറിയതാ...വല്ലപ്പോഴും ശരീരം അനങ്ങാട്ടെ വൈദികരെ😂
എന്റെ പൊന്ന് അച്ഛാ ഇന്നലെ kandairunnu achaney samathanom. Nanom ellallo parayan
Big salute to Kerala police
പോലീസ് സൂപ്പർ
പഷ്ട്. ഇവരാണ് അജഗണങ്ങളെ നേർവഴി നടത്തുന്നത്
ഇവരാണോ സ്നേഹത്തെ കുറിച്ച് പഠിപ്പിക്കുന്നത്, സഭയിലെ സ്വത്തും അതിൽ നിന്നുള്ള വരുമാനവുമാണ് ഇവരുടെ ലക്ഷ്യം
പള്ളി വികാരി മാർക്ക് താമസിക്കാൻ പള്ളിയിൽ സ്ഥാലം ഉണ്ട് അവിടെ താമസിക്കണം. അല്ലാതെ സഭയുടെ ഓഫീസ് കൈഏറിയാൽ പിന്നെ എന്ത് ചെയ്യും. പിടിച്ചു പുറത്താക്കുക അല്ലാതെ. നിങളുടെ പേരിൽ കേസ് ഇല്ല വേഗം പോയി നിങ്ങളുടെ ജോലി ചെയുക അല്ലെങ്കിൽ ജോലിയിൽ നിന്നും റിസൈന്‍ ചെയുക
Yes
അതു തന്നെ.
Very good. Ningal arhichadhu nikalku kitti. Ningal vaidhikaranengil vidhika vela cheyyuga. Ningal videeka vargathinu perudhoshamanu.
, രാജൻ കിട്ടിയോ സന്തോഷം
😂😂😂
They are no more priests 😡 they are only ex priests who rebelled against the authorities 😡
ആധാർകാർഡ് എടുത്ത കാലത്തു അരമനയിൽ ഉണ്ടായിരുന്ന ആൾ,അതിനാൽ ആ അഡ്രെസ്സ് ഉണ്ടാവും, (വാടകക്ക് താമസിച്ചാൽ ആ അഡ്രെസ്സ് ഉണ്ടാവും, എന്ന് കരുതി ആ ഭവനത്തിൽ ഉടമാ അവകാശം ഇല്ല )
ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്ന പള്ളിയിൽ താമസിക്കേണ്ട ആൾ
ഇവിടെ അധിക്രെമിച്ചു
കയറിയാൽ പുറത്താക്കണ്ടെ... 🤔
അനുസരണ ഇല്ലാത്ത വർഗം
കുർബാന തർക്കം അല്ല സ്വത്തു തർക്കം ആണ്
യേശു ക്രിസ്തു എവിടെ അച്ചാന്മാരെ..... നിങ്ങൾ അന്വേഷിച്ചു നോക്കിക്കേ.... നാണക്കേട്
അടി കൊടുത്ത് പുറത്ത് വിടുക
Nannayiii poyii😂😂😂😂
😂😂😂
അച്ഛൻറെ കയ്യിൽ നീര് ആണെങ്കിൽ മുട്ടിപ്പായി പ്രാർത്ഥിക്കുക കുരുടനെ കാഴ്ചശക്തി നൽകിയ കർത്താവ് നിൻറെ നീരും മാറ്റിത്തരും ഈസി ആയിട്ട്
ഒരു കുഴപ്പം ഇല്ല...
വിദ്യാഭ്യാസം ഉണ്ട്....
പക്ഷെ വിവരമില്ല
Shame, shame, you all are spoiling the name of syro Malabar Church. You are not a priest but something else......
Yes. No doubt.
സഭ പറയുന്നത് അനുസരിച് പ്രവർത്തിക്കുക അല്ലെങ്കിൽ വിട്ടുപോകുക
Sabha doesn't belong to Changanassery pawwathil gunda and his associates to blindly follow what these so called bishops order.
ഇതൊക്കെ അച്ചൻമാർ അന്നോ . .ഡൌട്ട് ആണ്.. .സഭയെ അനുസരിക്കാത്ത അച്ചൻ മാർ എപ്പോഴേ സഭക് പുറത്താണ്
പോലീസിന് അഭിനന്ദനങ്ങൾ...
ഉറങ്ങുന്ന അച്ചന്മാർ, ഉറങ്ങാൻ ഒരുങ്ങുന്ന അൻവർ.....
ശരിയാക്കിത്തരാം, എല്ലാം ശരിയാക്കിത്തരാം.
80 വയസായ അച്ചനും സമരത്തിന് പോയല്ലോ വേഗം സ്വർഗത്തിൽ എത്താം
They are goondas.not priests.
പ്രാർത്ഥനാ യജ്ഞം എന്തിനു വേണ്ടി?ആത്മാക്കളെ നേടാൻ?
കർത്താവ് ഇത് ഒന്നും ആഗ്രഹിക്കുന്നില്ല!
നല്ല ജോലിയുണ്ട് കഷ്ടപ്പെടാൻ മനസ്സുണ്ട് എങ്കിൽ
ആ കിടന്ന് തമ്മിൽ അടിക്കുന്ന രണ്ട് കൂട്ടരും ലോഹ അഴിച്ച് വച്ച് വല്ല പണിക്കും പോകുന്നതാണ് നല്ലത്
My lord my God
ഇതെല്ലം പണം സമ്പത്ത് ഇതിന്റെ അമിതമായ അളവിൽ അവർക്ക് ഉണ്ട് എന്റെ കർത്താവിന് പണം ആവശ്യമില്ല !
ഒരു സമുദായം ഇത് ആഗ്രഹിക്കുന്നു എല്ലാവരും ഐക്യത്തിൽ പോകു..
നാണം ആകുന്നില്ലേ ലോകം മുഴുവൻ കാണുന്നില്ലേ എന്തൊരു ഗതികേട് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഒരു വശത്ത് പാവം അച്ഛന്മാർ ഒരു വശത്ത് ക്രൂരത നിറഞ്ഞ പോലീസുകാർ
വിശ്വാസമല്ല എല്ലാം പണത്തിനു വേണ്ടിയുള്ള കടിപിടിയാണ്.... പോലീസ് ശക്തമായ നടപടി എടുത്ത് അടിച്ചു ഓടിക്കണം.
Please obey pope and synod
പ്രാർത്ഥനാ യജ്ഞമോ? അതൊരു പുതിയ സംഭവമാണല്ലോ.
എല്ലിൻ്റെ ഇടയിൽ കുത്തിയിട്ടാണ് കിട്ടുന്നത് സന്തോഷത്തോടെ മേടിക്കുക
ഒരു മതത്തിൽ വിശ്വസിക്കുന്നവർ തന്നെ തമ്മിൽ തല്ല് ആണ് അപ്പോഴാണ് അന്യ മതസ്ഥരെയും സ്നേഹിക്കണം എന്ന് പറയുന്നത്, നടന്നത് തന്നെ...
Njammakk bomb pottich chamadhanam parathaam😂😂
99% ശതമാനം vs 1% ആണ് അടി.. ഇതിനെ ഒരു അടി ആയിട്ട് തന്നെ കണക്കാക്കണ്ട.. കക്കൂസിലെ ആ ഒരു ശതമാനം കീടാണു... അത്രയും ഉള്ളൂ! 🤷🏻♂️
80 വയസുള്ള വർക്ക് 8 വയസ്സിന്റെ വിവേകം ഇല്ല
നാണക്കേട് വീട്ടിൽ പോകു ഇല്ലങ്കിൽ ഇനി പാലക്കാരും കാഞ്ഞിരപ്പള്ളി കാരും ഇറങ്ങേണ്ടി വരും ഞാനും ഒരു പുരോഹിതന്റെ സഹോദരനാണ് നിങ്ങളൊക്കെ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു നിങ്ങൾ എങ്ങനെ സാധാരണ ജനത്തിന് നല്ലത് paranjukofukkum
മൂന്ന് നേരവും സുഭിക്ഷമായി വെറുതേ തിന്നാൻ കിട്ടുന്നതിന്റെ കഴപ്പ്. ഇവരെ വിളിക്കേണ്ടത് വൈദികർ എന്നല്ല. യേശുക്രിസ്തുവിന്റെ ഭാഷയിൽ "വെള്ളയടിച്ച കുഴിമാടങ്ങൾ" എന്നാണ്.
Leave the priests. How about the bishops who lead luxurious life with wine, wealth and women.
@@francisirimpan3082 Basically they are all priests. Irrespective of their position.
നിങ്ങൾക്ക് ഓരോ പള്ളികള് തന്നിട്ടില്ലേ
Obedience is better than sacrifice 😅 Go and read the Bible before you start your drama.
ഇത് കുർബാന തർക്കം അല്ല ഇത് സ്വത്തു തർക്കം ആണ്
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
I. C. U വിൽ കൊണ്ട് ആക്കുക
രാജൻ നല്ല പണി വല്ല കമന്റെറ്ററുമായി പോകുന്നതായിരിക്കും... നിരാഹാരസമരത്തിന് ആരംഭം മുതൽ അപ്ഡേഷൻ ഉണ്ടായിരുന്നു
Obey synod
All support to Ernskulam...
ഉണ്ടായിരുന്ന വിശ്വാസം കൂടി കളഞ്ഞല്ലോ അച്ചൻമാരെ
നിങ്ങളുടെ ഒരു കുർബാന
നാണമില്ലാലോ ? പണിയെടുക്കാതെ തിന്നിട്ട് എല്ലി കുത്തുന്നതാണ് നല്ല അടിയുടെ കുറവുണ്ട്
തമ്മിൽ തല്ലി കാരണം മണി തന്നെ
സന്തോഷം
ഇന്നലെ പള്ളിയിൽ വിളിച്ചു പറഞ്ഞു, നമ്മുടെ അച്ചൻമാരെ പോലീസ് അക്രമിച്ചു. നമ്മൾ പ്രതിഷേധിക്കണം. എല്ലാം സമാധാനപരമായി അവസാനിക്കാൻ പ്രാർത്ഥിക്കണം . എന്നെല്ലാം......
ഇവർക്ക് മാർപാപ്പ പറയുന്നത് അനുസരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഒള്ളൂ. ഇത് ഇപ്പ അല്മായരെ തമ്മിലടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നത് വൈദീകർ തന്നെയാണ്.😠😠😠😠😠
പരിശുദ്ധ പിതാവിൻറെ കുർബാന ജനാഭിമുഖം എന്ന് വെറുതെ പറയണ്ട. ജനാഭിമുഖ കുർബാന ചൊല്ലുന്ന പരിശുദ്ധ പിതാവ് പറയുന്നുണ്ടല്ലോ ഈ വിമതരോട് തന്നെ സിനഡ് കുർബാന അർപ്പിക്കുവാൻ.
ഒരച്ചന്മാരേയും അവഹേളിക്കുകയൊ അരുത് തെറ്റു ചെയ്യാത്തവർ ആരാണ് ഈ ലോകത്തിലുള്ളത്.അതും കർത്താവ് പറഞ്ഞിട്ടുള്ളതാണ്,,
പ്രതീക്ഷേധിക്കുന്നവരെ സസ്പെൻഡ് ചെയ്യതു ഏതൊരു കോമഡി ഇത് കേരളംമാടെയ്
വിമത 😍ചെറ്റകളുടെ കയ്യും കാലും ഒടിച്ചുട്ടാ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
ഇതിലെ പോസ്റ്റുകൾ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി. കാര്യം അറിയാതെ കമെന്റ് ചെയ്തിരിക്കയാണ് ഭൂരിപക്ഷം പേരും. നിങ്ങൾ പറയുന്നതല്ല ശരി. വൈദീകരുടെ പക്ഷത്താണ് ന്യായം.
എന്താ പറഞ്ഞത് 1:18 പലരെയും അച്ചന്മാർ ഉപദ്രവിച്ചു
മേലധികാരികളെ അനുസരിക്ക്
നല്ല കാര്യം
പാതിരിമാർ നന്നായാൽ സഭ നന്നാകും
ആദ്യം ആ വെള്ള കുപ്പായം അഴിച്ചു വച്ചിട്ട് സമരത്തിന് ഇറങ്ങുക. പരമപ്രധാനമായ വിശുദ്ധ കുർബാനയെ പോലും അവഹേളിച്ച ഇവർ പോലീസിനെയോ സമൂഹത്തെയോ അപമാനിക്കുന്നതിൽ എന്ത് തെറ്റ് പറയാൻ സാധിക്കും. സാധാരണ വിശ്വാസികളെ പറ്റിക്കാൻ വായിൽ നിന്ന് തേനൂറുന്ന വാക്കുകൾ മൊഴിയും. പ്രവർത്തിയോ? പണവും സ്ഥാനമാനങ്ങളും അധികാരവും നഷ്ടപ്പെടുമ്പോൾ ഇവർക്ക് യാതൊരു വിധത്തിലും പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല. സാത്താന്റെ സന്തതികൾ. ഇവർ ഓരോരുത്തരും സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടിട്ടുണ്ടോ? ഇവരുടെ ഭക്ഷണക്രമത്തെ പറ്റി അറിയാമോ? എളിമ എന്തെന്ന് ഇവരിൽ നിന്ന് പഠിക്കണം. പാവം വിശ്വാസികൾ. ഇതുപോലുള്ള വരെയാണ് യേശുക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നും ചാട്ടവാർ അടിച്ചു പുറത്താക്കിയത്. ഇവിടെ അത് പോലീസുകാർ ലാത്തി അടിച്ച് പുറത്താക്കുന്നു എന്ന് മാത്രം.
വിമത വൈദികരെ നിങ്ങൾ എന്തിനാ പ്രശ്നം ഉണ്ടാക്കുന്നെ. സിനഡ് അനുസരിച്ചു മുന്നോട്ട് പോകു
We should stay together in unity
അവർക്കു ഒന്നും മനസിലാകില്ല
God only knows the truth. Once it will reveal bfr the people of God.. 🙏
2:49 ഇദ്ദേഹത്ത sukhashikkha
നാണം ഇല്ലേ അച്ഛന്മാരെ തെരുവിൽ കിടന്നു ഇങ്ങനെ തെരുവിൽ കിടന്നു കോപ്രായം കാണിക്കാൻ.... എല്ലാം ക്രിസ്തുവിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
അച്ഛന്മാരുടെ ഭാഗത്ത് കുറ്റം ഉണ്ടെകിൽ ആദ്യം അത് തെളിയിക്ക്. എന്നിട്ട് ബാക്കി ആവാം
സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന എറണാകുളം അങ്കമാലി അതിരൂപത യിലേ വൈദികരോടൊപ്പം..❤❤❤❤
😅😅😅😅😂...സത്യം, നീതി സമാധാനം....
ഗേറ്റ് polichu സമാധാനം പുലരട്ടെ.......
മാർപ്പാപ്പയെ ധിക്കരിച്ച് സ്നേഹം വിടർത്തട്ടെ....സമാധാനം വിളയട്ടെ......
മാർപ്പാപ്പയെ ധിക്കരിക്കാൻ അൽമായർ മുന്നോട്ട് വരട്ടെ....അവർക്ക് പിന്തുണയും ആയി The So called priestss
നിങ്ങൾ മനസ്സിലാക്കണം ഈ സഭയിൽ യേശു ഉണ്ടോ എന്ന് ഇപ്പോഴും പലർ ഇതിനുവേണ്ടി മത്സരിക്കുന്നു യേശു പറഞ്ഞതായി ഒന്നും ഇവർ പ്രവർത്തിക്കുന്നില്ല ഇതൊരു മതം മാത്രമാണ് യേശുവുമായി ഒരു ബന്ധവുമില്ല
വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവരമില്ല
Superrrrr😂😂😂😂
നിങ്ങൾക്കിങ്ങനെ തന്നെ വേണം ആദ്യം പിതാവിനോട്ള്ള അനുസരണം ഉണ്ട, കട്ടെ
Pv..അൻവർ പറഞ്ഞത് പോലെ....👍👍👍
പ്രാർത്ഥന എന്ന് മിണ്ടി പോകരുത്
രൂപ താ
🤣
വിലപ്പെട്ട ഫോൺ എന്തിനാണ് അച്ഛന്മാർക്
Vilakkapetta phone 🤣
പറയുന്ന കേട്ടാൽ തികച്ചും നിരപരാധികൾ.. നിങ്ങൾക് നിങ്ങളെ നിയോഗിച്ച ഇടവകകളിൽ താമസ സൗകര്യം ഉണ്ടല്ലോ ❔ഇതു സമാധാനപരം, ശാന്തം എന്നൊക്കെ പറഞ്ഞാൽ, ഇതൊക്കെ വെറുതെ ഉണ്ടായ സാഹചര്യങ്ങൾ അല്ലല്ലോ.. പാവം നിഷ്കളങ്കർ, വിശുദ്ധിയുള്ളവർ,,, വൈദികർക്കു, സഭയ്ക്കു അപമാനം.. യേശു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ അനുസരണം വൃതം ചെയ്തവർ, അനുസരിക്കാതെ കീറിമുറിക്കുന്നവർ.. മഹാ കഷ്ടം 😢😢😢
കിട്ടിയകിൽ കണക്കായിപ്പോയി 👍