ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
പിന്നെയും പിന്നെയും ആരോ കിനാവിന്റെപടി കടന്നെത്തുന്ന പദനിസ്വനം (2)പിന്നെയും പിന്നെയും ആരോ നിലാവത്ത്പൊന്വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെപൂവിതള് തുള്ളികള് പെയ്തതാവാംഅലയുമീ തെന്നലെന് കരളിലെ തന്ത്രിയില്അലസമായ് കൈവിരല് ചേര്ത്തതാവാംമിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെചിറകുകള് മെല്ലെ പിടഞ്ഞതാവാം (2)താനെ തുറക്കുന്ന ജാലകച്ചില്ലില് നിൻതെളിനിഴല് ചിത്രം തെളിഞ്ഞതാവാം (പിന്നെയും...തരളമാം സന്ധ്യകള് നറുമലര് തിങ്കളിന്നെറുകയില് ചന്ദനം തൊട്ടതാവാംകുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള്കുസൃതിയാല് മൂളി പറന്നതാവാംഅണിനിലാത്തിരിയിട്ട മണി വിളക്കായ് മനംഅഴകോടെ മിന്നി തുടിച്ചതാവാം (2)ആരും കൊതിക്കുന്നൊരാള് വന്നുചേരുമെന്നാരോസ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)
Thanku❤
Kure naal thedi nadannu ingane oru Chanel.... Ellam awesome works ...oru rekshem illa bro... Full support...keep going... 😍😍😍😍🤩🤩
🥰🥰
Sebin Xavier .. all of your unplugged are superb 👌👌💐💐. Thank you.
Adipoliyaay cheithittundutta. Super
Thankyou JojI🥰🥰
Sebin you are very talented and snsibly creating the unplugged karaoke. Very good timing and Very soothing. Waiting for more 80's and 90's melodies.
Thankyou for the support 🥰🥰
Full support ❤️🔥
Thankyou 🥰🥰
This is brilliant!!... I like this very much. Request you to ease permit me to use this track. I will be mentioning this karaoke link . Thank you...
Poli man..subscribed
Thank you 🥰
Great bhai😍😍
Wowww..... Love it...👌👌👌😍
Thankyou Sumothetta 🥰
Super... excellent work.. thanks bro can I use this for my channel
Thankyou 🥰🥰 yes you can use it do give proper credits by mentioning me in the post and post my karaoke's link in your video description 👍🏻
BRILLIANT!! 💖
Would u permit me to use this karaoke. i definitely will mention this🙏🏼
Can i use this track for cover song?
super
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനംപടി കടന്നെത്തുന്ന പദനിസ്വനംപുലര്നിലാ ചില്ലയില് കുളിരിടുംമഞ്ഞിന്റെ പൂവിതള് തുള്ളികള് പെയ്തതാവാംഅലയും ഈ തെന്നലെന് കരളിലെ തന്തിയില് അലസമായ് കൈവിരല് ചേര്ത്തതാവാംമിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാംമിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെപിടഞ്ഞതാവാംതാനേ തുറക്കുന്ന ജാലകച്ചില്ലില് നിന് തെളിനിഴല്ചിത്രം തെളിഞ്ഞതാവാംപിന്നെയും പിന്നെയും ആരോ. ആരോ. ആരോ.തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാംകുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാംഅണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാംഅണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാംആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാംപിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനംപിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന് വേണുവൂതുന്ന മൃദുമന്ത്രണംപിന്നെയും പിന്നെയും ആരോ. ആരോ. ആരോ.
Please change the font to something readable.Otherwise it's a great work 👍
Ishtaayi chatta❤️
Thankyou so much Vishnu🥰🥰Do subscribe my channel for more soulful piece of music like this 😊
Can use this track for cover..Will mentioned your channel..
Yes you can use it.. Do give proper credits by mentioning me in the post and post my karaoke's link in your video description 👍🏻
SUPERB THIS TIME ALSO. LOVE TO HEAR IT. A FLUTE BGM WOULD HAVE ENHANCED THE BEAUTY TO A GREATER EXTEND. THANKYOU FOR SHARING YOUR WORK.
Thankyou for the suggestion 🥰
Could you do an unplugged karaoke version of enn verum nee from the movie kannaki please
Yes will try it 👍🏻
❤️❤️❤️😍
🥰🥰🥰
Hi Sebin, Very nice. Ithu Karoke paadanulla permission tharumo?
Can you please make the lyrics readable???
Very nice
Thanks
Can I use this karoke for my coversong?
Yes you can use it ..Do give proper credits by mentioning me in the post and post my karaoke's link in your video description 👍🏻
Bro. Super😍😍. Can I use this for a cove song?
Thankyou 🥰🥰 yes you can use it. Do mention my karaoke link in your video description 👍
@@SebinXavierMusical thanks a lot🥰
Beautiful 💓
Broo ee text style normal akkikkoode...ellarkkum pettann vayikkan pattunnath athalle😊
❤️❤️
Anbe anbe kollathe karo ke plzzz
💝💝💝💝
❤️❤️❤️❤️
Lyrics normal types anel onnu koode nannayirunnu
Lyrics vayikan kurach paadanu ee font
Karoke is good but lyrics are not readable.....
superb bro... can i use this track ...send your mail id
Thankyou...Yes you can use it but do acknowledge my channel link and karaoke link in your video description 🙂
Wrong scale
Please use Malayalam words in lyrics or normal English words
വരികൾ മലയാളത്തിൽ ആയാൽ നന്നായിരുന്നു.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...
പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള് തുള്ളികള് പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല് ചേര്ത്തതാവാം
മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള് മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...
തരളമാം സന്ധ്യകള് നറുമലര് തിങ്കളിന്
നെറുകയില് ചന്ദനം തൊട്ടതാവാം
കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള്
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)
Thanku❤
Kure naal thedi nadannu ingane oru Chanel.... Ellam awesome works ...oru rekshem illa bro... Full support...keep going... 😍😍😍😍🤩🤩
🥰🥰
Sebin Xavier .. all of your unplugged are superb 👌👌💐💐. Thank you.
Adipoliyaay cheithittundutta. Super
Thankyou JojI🥰🥰
Sebin you are very talented and snsibly creating the unplugged karaoke. Very good timing and Very soothing. Waiting for more 80's and 90's melodies.
Thankyou for the support 🥰🥰
Full support ❤️🔥
Thankyou 🥰🥰
This is brilliant!!... I like this very much. Request you to ease permit me to use this track. I will be mentioning this karaoke link . Thank you...
Poli man..subscribed
Thank you 🥰
Great bhai😍😍
Wowww..... Love it...👌👌👌😍
Thankyou Sumothetta 🥰
Super... excellent work.. thanks bro can I use this for my channel
Thankyou 🥰🥰 yes you can use it do give proper credits by mentioning me in the post and post my karaoke's link in your video description 👍🏻
BRILLIANT!! 💖
Would u permit me to use this karaoke. i definitely will mention this🙏🏼
Can i use this track for cover song?
super
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം
പുലര്നിലാ ചില്ലയില് കുളിരിടും
മഞ്ഞിന്റെ പൂവിതള് തുള്ളികള് പെയ്തതാവാം
അലയും ഈ തെന്നലെന് കരളിലെ തന്തിയില് അലസമായ് കൈവിരല് ചേര്ത്തതാവാം
മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം
മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ
പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില് നിന് തെളിനിഴല്ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ. ആരോ. ആരോ.
തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം
കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന് വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ. ആരോ. ആരോ.
Please change the font to something readable.
Otherwise it's a great work 👍
Ishtaayi chatta❤️
Thankyou so much Vishnu🥰🥰
Do subscribe my channel for more soulful piece of music like this 😊
Can use this track for cover..
Will mentioned your channel..