സുഹൈലയെ ഷാലു ആക്കിയ സമൂഹം| Toxic Parenting |

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 172

  • @AbdulSalam-vo7vl
    @AbdulSalam-vo7vl ปีที่แล้ว +41

    എല്ലാ പ്രതികൂലമായ സാഹചര്യങ്ങളെയും അതിജീവിച്ചു സ്വന്തമായ ഇടം കണ്ടെത്തിയ ഷാലു എല്ലാവർക്കും മാതൃകയാണ്..❤❤❤ proud

    • @jaymisk1991
      @jaymisk1991 ปีที่แล้ว +3

      അവളൊരു റെബലാണ്. ഞാൻ നന്നാവില്ല അമ്മാവാ ടൈപ്പ്. അങ്ങനെയല്ലെങ്കിൽ അവളുടെ കൂടപ്പിറപ്പുകൾക്ക് എന്ത്കൊണ്ട് മാതാപിക്കളുമായി ഈ വക പ്രശ്നങ്ങളില്ല?

    • @AbdulSalam-vo7vl
      @AbdulSalam-vo7vl ปีที่แล้ว +2

      @@jaymisk1991 ഈ നന്നാവുക എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?

    • @jaymisk1991
      @jaymisk1991 ปีที่แล้ว +3

      @@AbdulSalam-vo7vl നന്നാവില്ല എന്നത് പഴമൊഴി ചുരുക്കി ഉദാഹരിച്ചതാണെന്ന് താങ്കൾക്ക് മനസ്സിലായിട്ടില്ല എന്നെനിക്ക് തോന്നുന്നില്ല! കൂടെപ്പിറപ്പുകളെക്കുറിച്ച് പറഞ്ഞതാണ് ഇഷ്യു. അതാണ് പരിഗണിക്കേണ്ടത്!

    • @SWADISH27
      @SWADISH27 ปีที่แล้ว

      അതെ 👍🏻

    • @swapnakoodu1528
      @swapnakoodu1528 10 หลายเดือนก่อน

      ​@@jaymisk1991എങ്ങനെ റിബൽ ആവാതിരിക്കും. ഇതൊക്കെയല്ലേ അനുഭവങ്ങൾ.

  • @94477158
    @94477158 ปีที่แล้ว +8

    എന്റെ മുഖത്തും തേച് എന്നെ അടിച്ചിട്ടുണ്ട്.. റോഡിൽ ഒരു aunty മിട്ടായി തന്നതിന് വാങ്ങിയതിന് റോഡിൽ വലിച്ചിഴച്ചു ഒരുപാടു തല്ലി 😢 ഇനിയും ഉണ്ട് എനിക്ക് ചെറുപ്പത്തിലേ അനുഭവങ്ങൾ

  • @shebna1184
    @shebna1184 ปีที่แล้ว +14

    ഞാനും മദ്രസ്സയിൽ പോയതാ കുട്ടി 10വരെ പഠിച്ചിട്ടും ഉണ്ട് പഠിക്കാത്തതിന് ഉസ്താദിന്റെ നല്ല തല്ല് കിട്ടിയിട്ടുണ്ട് അല്ലാതെ വേറെ രീതിയിൽ ഒന്നും ഞങ്ങൾ പഠിക്കുന്ന സമയത്ത് ആരും പെരുമാറിയിട്ടില്ല നൂറിൽ ഒന്നോ രണ്ടോ ഇങ്ങനത്തെ ആളുകൾ ഉണ്ടാകും എന്ന് കരുതി എല്ലാരും അങ്ങനെ ആവണം എന്നില്ല അത് എല്ലാ വിഭാഗത്തിലും അങ്ങനെ തന്നെ ആണ് അതിന് ഒരു വിഭാഗത്തെ അടച്ചു ആക്ഷേപിക്കരുത്

    • @vysakh159
      @vysakh159 ปีที่แล้ว +2

      Ivalk എന്ത് ജോഷ്
      ആദ്യം കടം വാങ്ങിയ പൈസ തിരിച്ചു താ .. ഒരു വര്ഷം ആയില്ലേ
      ഈ പ്രോഗ്രാം ടെലികാസ്റ് ചെയ്യുന്നതിന്റെ തലേ ദിവസം പൈസ തരാം എന്ന് പറഞ്ഞു മെസ്സേജ് അയച്ചു ..
      ഉല്പ് ഉണ്ടോ നിനക്കു
      എന്നെ പോലെ എത്ര പേരെ പറ്റിച്ചിരിക്കുന്നു

    • @swapnakoodu1528
      @swapnakoodu1528 10 หลายเดือนก่อน +3

      ആക്ഷേപിച്ചാൽ എന്താ കുഴപ്പം? മക്കളെ മദ്രസ്സയിൽ വിടുന്നുണ്ടോ? ഒന്ന് സൂക്ഷിച്ചോളൂ കേട്ടോ. ആ പറഞ്ഞ നൂറിൽ ഒന്നോ രണ്ടോ ചിലപ്പോ നിങ്ങടെ കുട്ടീടെ ഉസ്താദ് ആയിരിക്കും. 😂

    • @greatsiraj
      @greatsiraj 9 หลายเดือนก่อน

      ​@@vysakh159 arane kadam vangiyathe?

    • @vysakh159
      @vysakh159 9 หลายเดือนก่อน

      @@greatsiraj Ival tanne

    • @greatsiraj
      @greatsiraj 9 หลายเดือนก่อน

      @@vysakh159 evalke nalla social media support undallo and sponsors, ethra cash poii?

  • @loudthinker9618
    @loudthinker9618 ปีที่แล้ว +16

    You are an inspiration. The mother, whom all kids run to for solace, gave you so much agony. Still you held yourself together. Hats off to you.
    Wish you the very best in all your endeavors. 👍💐

    • @renjithraman9082
      @renjithraman9082 ปีที่แล้ว

      Bro chumma ariyatha paavam aa Ammaye mosham parayalle .. she like a mother to me . Avar valare nalla sthree aanu. Njan ivarude sister nte koode aanu padichath

  • @petrixiron
    @petrixiron ปีที่แล้ว +26

    ഉസ്താദ്മ്മാരുടെ പീഡനങ്ങളിൽ ഒരുപാട് പെൺകുട്ടികൾ ദുരന്ത ജീവിതം കിട്ടുന്നുണ്ട് ഒന്നും പുറത്തു വരുന്നില്ല.. എങ്കിലും ചിലത് വരുന്നുണ്ട് അറസ്റ്റ് ചെയ്യുന്നുമുണ്ട്

    • @binoym4618
      @binoym4618 ปีที่แล้ว +5

      ഹിന്ദു ക്രിസ്ത്യൻ മതക്കാർ ആയിരുന്നേൽ ചാനൽ ചർച്ചക്ക് വിശ്രമം കിട്ടില്ലാരുന്നു. .ഇതിപ്പോൾ ഗവണ്മെന്റ് അനുകൂല്യം പറ്റുന്ന ഉസ്താദല്ലേ. .ഹലാൽ. .അനുവദനീയമാണ്

    • @jaymisk1991
      @jaymisk1991 ปีที่แล้ว

      @@binoym4618 ഉസ്താദുമാർ മാത്രമേ പീഡിപ്പിക്കുന്നുള്ളോ? മാപ്പു പറച്ചിൽ വത്തിക്കാനീൽ നിന്ന് തുടങ്ങിയതാണ്. അറിയില്ലേ? ആശാറാം ബാപ്പുവും ബാബാ റാം റഹീം ഗുർമീത് സിംഗും കുഞ്ഞുങ്ങളെ ഓമനിച്ചതിനായിരുന്നോ ജയിലിലായത്? കിട്ടിയ അവസരം മുതലെടുത്ത് മുസ്ലിം വിരോധം ചർദ്ദിച്ചപ്പോൾ സമാധാനം കിട്ടിയോ? പോയി കിടന്നുറങ്ങ്!

    • @jasmis7099
      @jasmis7099 ปีที่แล้ว

      അതേ... Correct ആണ്.. സ്വന്തം മതം ആയത് കൊണ്ട് എന്ത് ചെറ്റത്തരം കാണിച്ചാലും ഒന്നും മിണ്ടില്ല 🥴.. ഏത് ഉസ്താദ് ആയാലും ഈ മൈരന്മാരെയൊക്കെ arrest ചെയ്യണം... മതം എന്ന വിഷം വിറ്റു ജീവിക്കുന്നത് തന്നെ ഉടായിപ്പ് ആണ് 😒

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 9 หลายเดือนก่อน

      സത്യം നിങ്ങൾ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു പക്ഷേ ഞാൻ ഉസ്താദാണ് ചിലപ്പോൾ കുരു പൊട്ടിക്കാം പൊട്ടുന്ന വരുടെ ഉദ്ദേശം ആ വ്യക്തിയല്ല അവൻ പറയുന്നത് ഒരു സമൂഹത്തെയാണ് സമൂഹത്തെയാണ് വർഗീയത

  • @SR-yr1jn
    @SR-yr1jn ปีที่แล้ว +16

    Really appreciate your story ❤

  • @gokul4731
    @gokul4731 ปีที่แล้ว +15

    ഓൾ the ബെസ്റ്റ് ❤️

  • @nidhincherian3031
    @nidhincherian3031 ปีที่แล้ว +13

    Proud of you dear😍🔥

  • @Akhilapv6578
    @Akhilapv6578 ปีที่แล้ว +16

    Really an inspiration. Josh talks giving a very good stage ❤. Waiting for more videos

  • @sreejithm1940
    @sreejithm1940 ปีที่แล้ว +11

    Proud

  • @AbdulSalam-cv8po
    @AbdulSalam-cv8po ปีที่แล้ว +9

    ഒരുപാട് കുട്ടികൾ ഈ പ്രശ്നം അനുഭവിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @Yaldazz
      @Yaldazz ปีที่แล้ว

      Thirinjinokillaa vayassayal toxic parentineeee.

  • @spheeroelanbuildersdevelop2588
    @spheeroelanbuildersdevelop2588 ปีที่แล้ว +8

    All the best. 👍👍👍

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv ปีที่แล้ว +3

    I understand your situation ..... ini aaarkum ingne undavathirikate dhuranubhavangal undakumbol kuttikalk mansilakanum paraentsinod parayanum ulla swathanthravum vivaravum paranj kodukuka plsullort cheyuka ...... paranjathellam valuble aane thanks ❤

  • @bijucp8818
    @bijucp8818 ปีที่แล้ว +4

    What a lovely mother 😍

  • @hloohi7564
    @hloohi7564 ปีที่แล้ว +17

    Mother had depression due to Divorce

  • @shaijulalm.s3160
    @shaijulalm.s3160 ปีที่แล้ว +3

    Congratulations madam 👏👏👏👏

  • @muralidasan5604
    @muralidasan5604 ปีที่แล้ว +5

    All the best,,,,

  • @BeautifulSignature-16
    @BeautifulSignature-16 3 หลายเดือนก่อน +1

    ഈ പെണ്ണ് അല്ലേ അഹ് actress Hanna യോട് അന്ന് അങ്ങനെ മോശം question interview ചോദിച്ചത്. കഷ്ട്ടം.

  • @F10WORLDAkck
    @F10WORLDAkck ปีที่แล้ว +26

    കേട്ടിട്ട് തന്നെ നെഞ്ച് തകരുന്നു ഓർമ വെച്ച ബാല്യത്തിൽ തന്നെ ദുരനുഭവം...

  • @lachuzz-oy3ke
    @lachuzz-oy3ke ปีที่แล้ว +12

    Good questions dear proud be indian ❤❤

  • @SWADISH27
    @SWADISH27 ปีที่แล้ว +3

    ശാലു ചേച്ചി 👍🏻❤️❤️❤️❤️

  • @Fighter2255
    @Fighter2255 ปีที่แล้ว +33

    മദ്രസ്സ ഉസ്താദ്‌ / മദ്രസ്സ അദ്ധ്യാപകൻ എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ മനസ്സിലാകും ഷാലു പറഞ്ഞതിന്റെ സത്യാവസ്ഥ. ആഴ്ചയിൽ മിനിമം 3 എണ്ണം എങ്കിലും റിപ്പോർട്ട്‌ ആകുന്നുണ്ട്

    • @justinpalamattam
      @justinpalamattam ปีที่แล้ว +6

      അതൊക്കെ ഒറ്റപ്പെട്ട സംഭവം അല്ലേ 😂

    • @jaymisk1991
      @jaymisk1991 ปีที่แล้ว

      ,പള്ളീലച്ചന്മാർ പീഡിപ്പിച്ച ലക്ഷക്കണക്കിന് കുഞ്ഞുങ്ങളോട് പോപ്പ് മാപ്പു പറഞ്ഞതും ഒറ്റപ്പെട്ട സംഭവം! ആശ്രാം ബാപ്പുവും റാം റഹീം ഗുർമീത് സിംഗും ജയിലിലായതും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ! ചാണകങ്ങളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ! പാനൂരിലെ മഹാനായ സംഘകാര്യവാഹക് മാസ്റ്റർജിയുടെ പഠിപ്പിക്കുന്ന കുട്ടിയോട് കാണിച്ച മഹത്തായ മാതൃക മറക്കുന്നതെങ്ങനെ!
      🤔🤔🤔

    • @user-kp8wy2ee2z
      @user-kp8wy2ee2z ปีที่แล้ว +2

      Not only in kerala

    • @jaymisk1991
      @jaymisk1991 ปีที่แล้ว

      @@user-kp8wy2ee2z കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലും തമിഴ് നാട്ടിലും അമ്പലങ്ങളിലെ പുജാരിമാർ സ്ത്രീകൾക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ എണ്ണം കൂടി ഒന്ന് പറഞ്ഞാട്ടെ മിത്രമെ! അണ്ടിമുക്ക് ശാഖയും ജനം ടിവിയും ഇതൊന്നും നിങ്ങളോട് പറഞ്ഞു തരില്ല.

    • @safiyasaid3059
      @safiyasaid3059 ปีที่แล้ว

      പല്ലെലചമ്മരുടെയും

  • @veena6779
    @veena6779 ปีที่แล้ว +2

    ❤❤ brave girl😊

  • @healthyouepzy
    @healthyouepzy ปีที่แล้ว +17

    ഇവളുടെ ഫാമിലിയെ പേഴ്സണലായി എനിക്കറിയാം ആ നാട്ടിലുള്ള ആളൊക്കെ തന്നെയാണ് ഞാൻ . ഈ കുട്ടിയെയും എനിക്ക് നന്നായി അറിയാം കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. അവളുടെ മാതാപിതാക്കൾ ഈ പറയുന്ന പോലെ ഒന്നുമല്ല. പാവം പിടിച്ച ഒരു ഉപ്പയും ഉമ്മയും. അവരെന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് ഈ സൃഷ്ടിക്ക് ജന്മം കൊടുത്തതുമാത്രം ആയിരിക്കും. ഈ കുട്ടിയുടെ സ്വഭാവം ഒന്ന് വിലയിരുത്തിയാൽ സിമ്പിൾ ആയി കാര്യങ്ങൾ വളച്ചൊടിച്ച് ഒരുപാട് എക്സ്ക്യൂസുകൾ കണ്ടെത്തി നിരപരാധിയെന്ന് സ്വയം വിശ്വസിപ്പിച്ച് അതു മറ്റുള്ളവരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരുതരം പ്രത്യേക സ്വഭാവം ആണ്. ഇവളെ നേരിട്ട് അറിയാവുന്ന ഒരാളെങ്കിലും ഇവൾ ശരിയെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം അല്ലാതെ ഒരു പെണ്ണെന്ന മുൻഗണന മാത്രം കൊടുത്തു ഈ കുട്ടിയെ വിശ്വസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മീഡിയ അല്ല റിയാലിറ്റി. ഈ ചാനലിലെ എല്ലാ പ്രോഗ്രാമും ഞാൻ കണ്ടിട്ടുണ്ട് വളരെ നല്ല വീഡിയോസ് ആണ് ഇനിയെങ്കിലും ദയവുചെയ്ത് സത്യമല്ലാത്ത കഥകൾ കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ

    • @safeedathasneem6448
      @safeedathasneem6448 ปีที่แล้ว

      Shaluvinte Place ?

    • @healthyouepzy
      @healthyouepzy ปีที่แล้ว

      @@safeedathasneem6448 wayanad

    • @manganditeam8466
      @manganditeam8466 ปีที่แล้ว

      Udayip aanu .. fraud aanu

    • @sadiyaashik8921
      @sadiyaashik8921 ปีที่แล้ว

      ​@@safeedathasneem6448 വയനാട് സുൽത്താൻ ബത്തേരി

    • @illuminatikerala
      @illuminatikerala 4 หลายเดือนก่อน

      @@safeedathasneem6448കോഴിക്കോടാണെന്ന് തോന്നുന്നു

  • @athulkrishnankk
    @athulkrishnankk ปีที่แล้ว +5

    Ni pwoli anu❤

  • @zidhansalah7054
    @zidhansalah7054 ปีที่แล้ว +32

    ശാലു നിങ്ങൾ പറഞ്ഞത് നിങ്ങളുടെ പേർസണൽ കാര്യം ആയിരിക്കാം, നിങ്ങൾ ലൈഫ്യിൽ അഭിമുഗീകരിച്ച കാര്യങ്ങൾ ആയിരിക്കാം, പക്ഷെ അതിനു വേണ്ടി ഒരു മതത്തിനെ ഒരു സമുദായത്തിന്റെ കുറ്റം മാത്രം കാണരുത്, കാരണം എല്ലാ madathilum ഉണ്ട് ഇങ്ങനെ കുറേ ചെറ്റകൾ, ഇതിനായി പെൺകുട്ടികളെ കാണുന്നവർ, അവരെ മാത്രം കുറ്റം പറഞ്ഞാൽ പോരെ, ലോകത്ത് പീഡിപ്പിച്ചവർ എല്ലാം ഒരു മതത്തിൽ ഉള്ളവർ അല്ലല്ലോ, അങ്ങനെയാണെങ്കിൽ നമുക്ക് കുറ്റം പറയാം, താങ്കളെ പോലെ മദ്രസയിൽ പഠിച്ചവരാണ് മുസ്ലിം സമുദായത്തിൽ പെട്ട എല്ലാവരും, അതിൽ എല്ലാ മദ്രസയിലും ഇങ്ങനെ ആണെങ്കിൽ എല്ലാവരും ശാലുമാർ ആകേണ്ടേ, ചില സ്ഥലങ്ങളിൽ ഇങ്ങനെ ഒക്കെ സംഭവിക്കുന്നു, അതിലും ചിലർ മാത്രം ഇത് പുറത്തു പറയുന്നു, എന്തിനാണ് മറ്റുള്ളവരുടെ മുമ്പിൽ vannu ഇങ്ങനെ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നത്, ഈ താഴെ കമന്റ്‌ ഇട്ടവരിൽ ആരുടെ മതത്തിൽ ആണ് ഇതൊന്നും ഇല്ലാത്തത്, അപ്പോൾ എല്ലാവർക്കും പോരായ്മകൾ ഉണ്ട്, എല്ലാവരും നല്ലത് ചീത്തയും ചെയ്യുന്നുണ്ട്,

    • @rafeeka3703
      @rafeeka3703 ปีที่แล้ว +1

      💯

    • @myvision100
      @myvision100 ปีที่แล้ว +12

      എടൊ എന്റെ ഭർത്താവ് .. അവൻ ഒന്ന് കെട്ട് ഒഴിഞ്ഞു പിന്നെ എന്നെ കെട്ടി. ഇപ്പോ ചോദിക്കയോ പറയാതെ 3 തലാഖ് നോട്ടിസും അയച്ചിട്ട് അടുത്തത് കെട്ടാൻ നടക്കുന്നു..ഇത് ഏതു മതത്തിൽ ആണെടോ നടക്കുന്നെ

    • @josh-pe5fe
      @josh-pe5fe ปีที่แล้ว

      The founder of Islam was a very evil man not like the founders of other religions. That's the problem.

    • @zidhansalah7054
      @zidhansalah7054 ปีที่แล้ว +2

      @@myvision100 അത് നിന്റെ മാത്രം കുഴപ്പം ആണ്, അയാളെ പറഞ്ഞിട്ട് കാര്യമില്ല

    • @jasmis7099
      @jasmis7099 ปีที่แล้ว +1

      അല്ല.. ഞാൻ ഇസ്ലാം മതത്തിൽ ഉള്ള ഒരു സ്ത്രീയാണ്.. ലോകത്തിൽ ഏറ്റവും മോശപ്പെട്ട ഒരു മതം ഉണ്ടെങ്കിൽ അത് ഇസ്ലാം തന്നെയാണ്.. സ്ത്രീക്ക് ഒരു പരിഗണനയും നൽകാത്ത മതം ആണ് ഇസ്ലാം..ജനിക്കുമ്പോഴേ മതം inject ചെയ്യുന്നത് ഇസ്ലാമിൽ ആണ്.. അണ്ടി ചെത്തി അങ്ങ് കളയും 🥴പിന്നെ അവൻ ഏതൊക്കെ മതം മാറിയിട്ടും കാര്യമില്ലല്ലോ 😒 പൊടി കൊച്ചുങ്ങളുടെ private partil മുറിവ് ഉണ്ടാക്കിയിട്ട് അത് മതത്തിനു വേണ്ടിയാണെന്ന് പറഞ്ഞാൽ എങ്ങനെ ശെരിയാകും?? 18 വയസ് വരെ മത പഠനം പാടില്ല എന്ന നിയമം വരണം. അപ്പോൾ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകും. അങ്ങനെ മതത്തിനെ കുറിച് അറിവില്ലാത്ത കുട്ടികൾ നല്ലൊരു ഭാവിയുള്ള ആളുകളായി മാറും.മറ്റു മതത്തിൽ ഉള്ളവരോട് കാര്യം പറഞ്ഞാൽ അത് മനസ്സിലാക്കാനുള്ള കഴിവ് അവർക്കുണ്ട്.. But മുസ്ലിംസ് നു അത് ഇല്ല കാരണം തലയിൽ നിറച്ചു മതം ആണ് 🥴🥴..

  • @shajahanmelakath4691
    @shajahanmelakath4691 ปีที่แล้ว +10

    ജീവിത വഴിയിൽ കുറ്റപ്പെടുത്തേണ്ടവരെ മാത്രമല്ല ആദരിക്കേണ്ടവരെയും കാണാം.....
    ചിത്രത്തിൽ നിന്നും ആദരിക്കപ്പെടേണ്ടവർ മായ്ക്കപ്പെടുകയും കുറ്റപ്പെടുത്തപ്പെടേണ്ടവർ മാത്രം ജീവിക്കുകയും ചെയ്യുന്നത് ഷാലു സ്വയം അവകാശപ്പെടുന്ന വിജയ ത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാ എന്നാണ്....

    • @Famesteps
      @Famesteps ปีที่แล้ว +10

      എന്റെ ലൈഫിൽ ആദ്ധരിക്കപ്പെടേണ്ട ആളുകളും ഉണ്ട്. ..സമയം ആകുമ്പോൾ വെളിപ്പെടുത്തിക്കോളാം

    • @gokul4731
      @gokul4731 ปีที่แล้ว +7

      ശാലു ഇത് കണ്ടു നിന്റെ ശത്രുക്കൾ ഇങ്ങനെ ഓരോ msg ആയി വരും. മൈൻഡ് ആക്കണ്ട

    • @shajahanmelakath4691
      @shajahanmelakath4691 ปีที่แล้ว

      @@Famesteps നല്ല കാര്യം, സ്വാഗതം

    • @shajahanmelakath4691
      @shajahanmelakath4691 ปีที่แล้ว

      @@gokul4731 വിമർശനങ്ങളും, അനുകൂലവും പ്രതികൂല വുമായ അഭിപ്രായങ്ങളും ഒക്കെ വരുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരം മീഡിയകളിൽ എല്ലാവരും വരുന്നത്
      അതുകൊണ്ട് ശത്രു വരുന്നേ പുലി വരുന്നേ എന്നൊന്നും പറഞ്ഞു ശാലുവിനെ പേടിപ്പിക്കാൻ നോക്കേണ്ട...

    • @hussainolavattur6417
      @hussainolavattur6417 ปีที่แล้ว +2

      ക്രൂരമായ പീഡനം ചില പുരുഷൻമാരിൽ നിന്ന് കിട്ടിയാൽ ,അല്ലെങ്കിൽ നമ്മൾ പവിത്രമായി കരുതുന്ന മത പ്രാസ്ഥാനിക പ്രവർത്തകരിൽ നിന്നോ അദ്ധ്യാപകരിൽ നിന്നോ മറ്റോ നേരിടേണ്ടി വന്നാൽ, പുരുഷൻ എന്ന വർഗത്തെ മൊത്തമായോ അല്ലെങ്കിൽ ആ മത വീഭാഗത്തെ മൊത്തമായോ അങ്ങേയറ്റം വെറുക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് മാറുന്നു, അതിന് വേണ്ടിയുള്ള പല തെളിവുകളും മറ്റും ഭുദ്ധിയിൽ തെളിഞ്ഞ് വന്ന് കൊണ്ടേയിരിക്കും.അത്തരം ഒരവസ്ഥയിലാണ് നിങ്ങളുള്ളത്, ചിലർക്ക് ഇത്തരം അനുഭവമുണ്ടാകുന്നത് സ്വന്തം ഭർത്താവിൽ നിന്ന് തന്നെയായിരിക്കാം,അത്തരം സമയങ്ങളിൽ പിന്തുണ കിട്ടേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നുമായിരിക്കണം അല്ലെങ്കിൽ ഇങ്ങനെ ഒരു മാനസിക അവസ്ഥയിലേക്ക് ഇത്തരക്കാർ പോവും , അതിന് കുറച്ച് ഫൈമസ് ആയ ഉദാഹരണമാണ് ജാസ്മിൻ മൂസയും താങ്കളും , വേറെയും അത്ര വൈറലാകാത്ത അനേകമാളുകളുണ്ട് .

  • @sibivettom101
    @sibivettom101 ปีที่แล้ว +2

    Never ever give up 👍👍👍

  • @ashiknuchiyan2884
    @ashiknuchiyan2884 ปีที่แล้ว +8

    Ivalude ummaye enikariyam.oru paavam pidicha ummayanath

  • @Mallappally_kaari
    @Mallappally_kaari ปีที่แล้ว +6

    You are a brave women to open up about real truth publicly.

  • @peacelover583
    @peacelover583 ปีที่แล้ว +5

    First ninglde mother nu aayirunu counselling vendiyirunath.

  • @BlackLover666
    @BlackLover666 ปีที่แล้ว +7

    🖤

  • @amjanworld5220
    @amjanworld5220 ปีที่แล้ว +6

    What a story makinggg💥

    • @swapnakoodu1528
      @swapnakoodu1528 10 หลายเดือนก่อน

      ഉസ്താദ് വിശാലമാക്കി തന്നത് കൊണ്ടായിരിക്കും നിങ്ങൾക്ക് അങ്ങനെ തോന്നിയത്.

  • @babu855
    @babu855 ปีที่แล้ว +8

    ❤👌👌👌👌

  • @kuttychattan1
    @kuttychattan1 ปีที่แล้ว +4

    The child helpline should be there in every district under pink police/government authorities. Every Madrasas should display a child helpline phone number and also educate and encourage children to call the helpline in case of any such incidents from teachers. This can bypass parents. The authorities can take action and then call parents to update what happened. All mahal committees and government administration should make sure that the child helpline number is displayed in madrasas properly. All kids should be taught about good touch and bad touch.

    • @jaymisk1991
      @jaymisk1991 ปีที่แล้ว

      We can start with the school teacher cum Sangh karyaarshi from Panoor who sexually abused his own student and went hiding for a considerable period with support of Sangh! Then the latest abuse committed by Sangh offshoots in Manipur and Hariyana followed by various places including UP!

  • @pramadhagiridhar8746
    @pramadhagiridhar8746 หลายเดือนก่อน

    Now I understand why u were rude to henna..parenting mistakes...it's not ur fault

  • @vishaloc8092
    @vishaloc8092 9 หลายเดือนก่อน

    Our insecurities shapes us

  • @anvarkavupadam5740
    @anvarkavupadam5740 ปีที่แล้ว +10

    പാവം ല്ലെ
    ബല്ലാത്ത ജന്മം
    😊

  • @manganditeam8466
    @manganditeam8466 ปีที่แล้ว +34

    സ്വന്തം അനിയത്തിയുടെ കല്യാണം മുടക്കാൻ നോക്കിയാ ആളാ ഇവൾ .
    ഇവർ പറയുന്ന പോലെ ടോക്സിക് പാരന്റിങ് ആണെങ്കിൽ ഇവളുടെ അനിയത്തി ഇപ്പൊ നല്ല പോലെ പഠിച്ചു നല്ല ജോലി ചെയ്തു എങ്ങനെ ജീവിക്കുന്നു ?
    ജോഷ് ടോക്ക്സ് ഇതൊക്കെ പരിശോദിച്ചു തന്നെ ആണോ ചെയ്യുന്നത് ..

    • @ajayblr-j3n
      @ajayblr-j3n ปีที่แล้ว +12

      മാങ്ങാണ്ടി ടീം ആണോ 🤣🤣🤣🤣🤣

    • @ajayblr-j3n
      @ajayblr-j3n ปีที่แล้ว +11

      അതോ മുറിയണ്ടി ടീം ആണോ

    • @gokul4731
      @gokul4731 ปีที่แล้ว +2

      മാങ്ങാണ്ടി ടീം ആണ്. അതാ അണ്ടി ബുദ്ധി

    • @jomonjoseph5286
      @jomonjoseph5286 ปีที่แล้ว +5

      ഭാരത് മാട്രിമോണി ടീം, പുതിയ ആലോചനകൾക്കു. ശാലു ബ്രോക്കർ മാറി നില്ക്കു 🤣🤣🤣🤣
      All the best shalu💙💙💙💙

    • @athulkrishnankk
      @athulkrishnankk ปีที่แล้ว +7

      Etha ee vettavaliyan mangandi 🤣

  • @sisterliji9939
    @sisterliji9939 ปีที่แล้ว +8

    Don't take the name of God in vain please

  • @arifalmalaibari4021
    @arifalmalaibari4021 ปีที่แล้ว +12

    Parayunnath nishedhikkan pattatha sathyangal ayekaam.. but thaankal paranja pole thanne avark vendi allanki avarude cheythikal karnam perum aashayavumoke mattanathilek ethyath onn parishodikanam..
    Aa parents enn paryunnavarde cheythiyonum ottum nyaayeekarikkan aavilla.. enn mathramalla ee naatile muslim populationil ingne kure preshnangal und.. sathyam thanne..
    But again,
    Angne naalaal nashichenn vech oru ashayam,adharsham thanne mosham enn vijarichenki athum punarvichinthanam avashyamulla karyamaan..

    • @nizarkodiyath6434
      @nizarkodiyath6434 ปีที่แล้ว +1

      Ithokke nuna aanu .. Ivar 3 year back kalla case koduthu only bcoz of her frustration, last police aa case thalli kalanju ..
      Ivarude umma uppa okke nallavar aanu .. Njan ivarude naattukar an aanu bro

    • @arifalmalaibari4021
      @arifalmalaibari4021 ปีที่แล้ว +3

      @@nizarkodiyath6434 aaha😌
      Islamine chali vari eriyan ondakunna kett kadha aakanum chance und..
      Josh talks ipo angne ullathe promote cheyyunnullu ..

    • @Bijucamera
      @Bijucamera ปีที่แล้ว

      @@arifalmalaibari4021eviyanu ithil Muslim kuttam parayune

    • @shajahanmelakath4691
      @shajahanmelakath4691 ปีที่แล้ว +3

      ഇവർ പ്രത്യേക അജണ്ടയുടെ ഭാഗമാണ്...ഇവരുടെ തന്നെ യു ട്യൂബ് ചാനലിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും...
      മദ്രസ്സ അധ്യാപകരിൽ മാത്രമല്ല മറ്റു വിദ്യാഭ്യാസ മേഖലകളിലെ അധ്യാപകരിലും ഒറ്റപ്പെട്ട ചില തെമ്മാടികളെ കാണാം പക്ഷെ അതൊക്കെ ആവ്യക്തിയിലേക്ക് ചുരുക്കി ആക്ഷേപിക്കുകയും മദ്രസ്സയിലേക്ക് എത്തുമ്പോൾ അതൊരു ആദർശത്തിലേക്കും സമൂഹത്തിലേക്കും ചേർത്തി പറയുകയും ചെയ്യുക എന്നതാണ് ഇക്കൂട്ടരുടെ രീതി...
      കുതന്ത്രങ്ങൾ മെനയുന്നവർ മെനയട്ടെ ഉത്തമ സമുദായം എന്ന ബോധ്യവും ബോധവും ഉള്ളവരാവൻ നമ്മൾ പരിശ്രമിക്കുക

    • @vinodvijayadharan
      @vinodvijayadharan ปีที่แล้ว +6

      Athinu avar Islam wrong anenn evde paranju..avarude personal history alle paranjath..

  • @Me12345-j
    @Me12345-j ปีที่แล้ว +5

    Née theeyil kuruthathu aanu..my hug to you..nothing can stop u

  • @minusonu1451
    @minusonu1451 ปีที่แล้ว +3

    മതത്തെ കുറ്റം പറയരുത്

  • @ashiknuchiyan2884
    @ashiknuchiyan2884 ปีที่แล้ว +3

    Ival paraunnath kallu vacha nunakala

    • @varghesechacko7309
      @varghesechacko7309 ปีที่แล้ว +3

      Nigal ath theliyichulla oru video prethishikunu

  • @prameeshprabhakaran2588
    @prameeshprabhakaran2588 ปีที่แล้ว +3

    ❤❤❤❤❤❤👌🏼👌🏼💪💪❤👌🏼👌🏼👌🏼

  • @Letsdancedancedance123
    @Letsdancedancedance123 11 หลายเดือนก่อน +2

    Njanum oru toxic paranting nte victim aanu

  • @SunilPmri
    @SunilPmri 6 หลายเดือนก่อน

    ഹായ് ശാലു എന്നും നന്മകൾ ❤🎉

  • @shincykp422
    @shincykp422 ปีที่แล้ว +10

    Ho pakuti ketapole ento pole. Cherupathil mindil elkuna murivukal😒

  • @NithinRajLp
    @NithinRajLp ปีที่แล้ว +2

    ❤❤❤❤❤❤❤

  • @prameeshprabhakaran2588
    @prameeshprabhakaran2588 ปีที่แล้ว +4

    അല്ലേലും സൊസൈറ്റി ഒരു, എന്റെ പ്രകാശം ആണ് 😠😠😠

  • @jaymisk1991
    @jaymisk1991 ปีที่แล้ว +8

    *അനാഥക്കുഞ്ഞുങ്ങളുടെ മുമ്പിൽ വെച്ച് സ്വന്തം കുഞ്ഞിനെ ഉമ്മ വെക്കരുതെന്ന് പഠിപ്പിച്ച ലോകം കണ്ട ഏറ്റവും മഹാനായ അധ്യാപകൻ* പഠിപ്പിച്ച മതത്തിൽ കുഞ്ഞുങ്ങളോട് മനശ്ശാസ്ത്ര പരമായേ ഇടപെടാവൂ എന്ന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. ഷാലുവിൻ്റെ സ്വന്ത ക്കാരുടെ വിവരമില്ലായ്മ ഇസ്ലാമിന്റെ ചെലവിലെഴുതിയാൽ അത് ശരിയാവില്ല. ഇസ്ലാമെന്താ എന്ന് കേട്ടറിവ് മാത്രം അടിസ്ഥാനമാക്കി അതിനെ കുറ്റം പറയുന്നത് ആത്മവഞ്ചനയും! നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ന്യായീകരിക്കാൻ സ്വന്തം കണ്ടെത്തലുകൾ മാത്രമാണ് ശരി എന്ന് വരുത്താനുള്ള ശ്രമം തല്ക്കാലാശ്വാസം നല്കിയേക്കും! *ബംഗ്ലാദേശി ഫെമിനിസ്റ്റ് എഴുത്തുകാരി തസ്ലീമ നസ്റിൻ സ്വന്തം ഭർത്താവിൻ്റെ പെരുമാറ്റ ദൂഷ്യം ഇസ്ലാമിന്റെ തലയിൽ വെച്ചു കെട്ടിയാണ് ഫ്രീയായി ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതും ഇസ്ലാമിനെ പഠിക്കാതെ അതിനെ നിന്ദിക്കാൻ തുടങ്ങിയതും! അതും *നിങ്ങളിൽ നല്ലവൻ ഭാര്യയോട് മാന്യമായി പെരുമാറുന്നവനാണ് എന്ന് ആയിരത്തി നാനൂറിൽ പരം കൊല്ലങ്ങൾക്ക് മുമ്പ് സ്ത്രീകൾ പുരുഷന്റെ ഉപകരണങ്ങൾ ആയിരുന്നപ്പോൾ പഠിപ്പിച്ച പ്രവാചകൻ്റെ മതം!*

  • @Mohammedjasir-hd1wg
    @Mohammedjasir-hd1wg 9 หลายเดือนก่อน

    പലയിടങ്ങളിലും നടക്കുന്നുണ്ട് ഒരുപാട് കഥകൾ ഇങ്ങനെ തുറന്നുപറയണം അത് ആരായാലും. ഞാൻ മുസ്ലിമാണ്😊 വിമർശിക്കുക പഠിച്ചിട്ട് എന്ന കമാൻഡ് വന്നോ?

  • @prasadprasu3691
    @prasadprasu3691 9 หลายเดือนก่อน

    😢

  • @usama5453
    @usama5453 ปีที่แล้ว

    👍👍

  • @renjithraman9082
    @renjithraman9082 ปีที่แล้ว +4

    @ josh talks in thumbnail itself you are saying this girl is an entrepreneur, what entrepreneurship she’s having .. what’s her buisness revenue .. u should answer 🤣

  • @aarshamohandas2499
    @aarshamohandas2499 9 หลายเดือนก่อน

    Ente toxic parenting aan

  • @hazeemhisham6543
    @hazeemhisham6543 ปีที่แล้ว +4

    Vediokku content naayirikkum😅

  • @nannurn5743
    @nannurn5743 4 หลายเดือนก่อน

    Kidannu kodukunnu anchor alle Ithu ????😂

  • @സഹായി
    @സഹായി ปีที่แล้ว +10

    ഇസ്ലാം ഉപേക്ഷിക്കാനുള്ള കാരണം മാതാപിതാക്കൾ ആണെത്ര...???
    Did you read quran.......???

    • @binoym4618
      @binoym4618 ปีที่แล้ว +12

      ഉസ്താദ് മാരുടെ പീഡനം കേട്ടില്ലേ?

    • @Amaal_mariyam1234
      @Amaal_mariyam1234 9 หลายเดือนก่อน

      ⁠@@binoym4618ഇസ്ലാമിൽ എവിടെയാണ് ഉസ്താദുമാർ പീഡിപ്പിക്കണം എന്ന് പറഞ്ഞിട്ടുള്ളത്? ???don't yoy have common sense? ???ഏത് മതത്തിൽ ആയാലും എന്ത് ചെയ്യണം ചെയ്യരുത് എന്ന് വ്യക്തമായി പറയുന്നുണ്ട്! !!അപ്പോൾ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ചെയ്യുന്നത് ആ വ്യക്തിയുടെ കുറ്റമാണ് മനസ്സിലായോ! !!
      ഇസ്ലാമായ വ്യക്തി തെറ്റ് ചെയ്യുമ്പോൾ അത് അത് ഇസ്ലാമിന്റെ തെറ്റായും
      മറ്റു മതങ്ങളിലെ വ്യക്തികൾ തെറ്റ് ചെയ്യുമ്പോൾ അത് ആ വ്യക്തിയുടെ മാത്രം തെറ്റാവുന്നത് എന്ത് കൊണ്ടാണ്? ??? Can you explain? ?

  • @DeepuRolex_2255
    @DeepuRolex_2255 5 หลายเดือนก่อน

    🥰🥰🥰🥰🥰

  • @Ameer-ev4ut
    @Ameer-ev4ut 5 หลายเดือนก่อน +1

    ഇവളുടെ ഇന്റർവ്യൂ question കേട്ടപ്പോഴല്ലേ മനസിലായത്, ജോഷ് talks ഇൽ പറഞ്ഞതെല്ലാം തള്ളായിരുന്നു എന്നത് 😂😂😂😂

  • @bavi696
    @bavi696 ปีที่แล้ว +2

    ❤❤❤

  • @renjithraman9082
    @renjithraman9082 ปีที่แล้ว +5

    Josh taks hide my comments 😂😂😂 kashtam ee fraud ne okke pokki pidikkan naanam ille .. ur paid no doubt to say now

    • @sreejuk6877
      @sreejuk6877 ปีที่แล้ว +1

      എന്ത് fraud ത്തരം ആണ് അവർ കാണിച്ചത്?

    • @renjithraman9082
      @renjithraman9082 ปีที่แล้ว +1

      @@sreejuk6877 ഇവൾ ഈ പറയുന്നത് മൊത്തം കള്ളം ആണ്
      ഇവളുടെ ഉമ്മ ഒരു പാവം സ്ത്രീ ആണ് , ഇവളുടെ അനിയൻ അനിയത്തി ഒക്കെ നല്ല രീതിയിൽ പഠിച്ചു ഇപ്പൊ ജോലി ചെയ്യുന്നു .. ഒരു ടോക്ക്സിക് പാരന്റിങ് ഇല്ല, ഇവളുടെ അനിയത്തി എന്റെ ക്ലാസ് മേറ്റ് ആണ് . ആ ഉമ്മ ഒരുപാട് ഭക്ഷണം തന്നു വിട്ടിട്ടുണ്ട്
      അവർ ഇപ്പൊ നല്ല രീതിയിൽ ജീവിക്കുന്നു, ഇവൾക് ഒരു പ്രേമം ഒക്കെ ഉണ്ടായിരുന്നു അങ്ങനെ ആകെ ഒന്നും ആവാതെ പോയതിന്റെ ഫ്രസ്‌റ്റേഷൻ ആണ് ഇവൾക്ക്
      ഒരു ബിസിനസ്സും ഇവൾ ചെയ്യുന്നില്ല ഇതൊക്കെ വെറും നുണ ആണ് ഉണ്ടേൽ ഇവൾ ടാക്സ് റിട്ടേൺ കാണിക്കട്ടെ .. ആകെ ഒരു പാട്ട യൂട്യൂബ് ഉണ്ട് . അതിലെ വീഡിയോസ് കണ്ടാൽ മനസിലാവും നിലവാരം

  • @maya.g3417
    @maya.g3417 3 หลายเดือนก่อน

    ഇസ്ളാം മതം
    ഇത്രയും ഭീകരമാണോ

  • @SarathKumar-i1d
    @SarathKumar-i1d 2 หลายเดือนก่อน

    ഉസ്താദ് ഒക്കെ സ്വർഗത്തിൽ എത്തുമോ? മലക്ക് ഇതൊക്കെ നോട്ട് ചസയ്തിട്ടുണ്ടാകും.....

  • @itsmeash6704
    @itsmeash6704 ปีที่แล้ว +2

    Kidney touching story🥺🥺🥺

  • @naazcreation4588
    @naazcreation4588 ปีที่แล้ว +2

    😂ni aradi

  • @favme6992
    @favme6992 ปีที่แล้ว +1

    എന്തൊക്കെയായാലും ഇതിനന്റെ വായിലൂടെ വരുന്ന വാക്കുകൾ കേൾക്കുമ്പോൾ അറപ്പ് തോന്നും 🤢🤮

  • @safiyasaid3059
    @safiyasaid3059 ปีที่แล้ว +1

    നുണച്ചി

    • @swapnakoodu1528
      @swapnakoodu1528 10 หลายเดือนก่อน

      മക്കൾ ഒക്കെ ആയോ? മദ്രസ്സയിൽ വിടുന്നുണ്ടോ? ആറ്റുനോറ്റു ഉണ്ടായതല്ലേ. ഒരു കണ്ണ് വേണം കേട്ടോ. 😂

  • @Mohammedjasir-hd1wg
    @Mohammedjasir-hd1wg 9 หลายเดือนก่อน

    ഒരു സമൂഹത്തെ തെറി വിളിക്കുന്നവർ ചിന്തിച്ചോ എത്രയോ പെണ്ണുങ്ങളുണ്ട് അവൾ ഇവളെ പോലെയല്ലല്ലോ? എല്ലാവരും ഒരേ പോലെയല്ല

  • @triplover328
    @triplover328 ปีที่แล้ว +7

    ഈ യൂട്യൂബ് തന്നെ വലിയ ജോലി😊ആണോ??????

  • @minusonu1451
    @minusonu1451 ปีที่แล้ว

    😇

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +8

    😂nishana yude bakki

    • @gokul4731
      @gokul4731 ปีที่แล้ว

      അല്ല നിന്റെ ഉമ്മാന്റെ

  • @beauty9369
    @beauty9369 ปีที่แล้ว +2

    നിന്നെ അള്ളാഹു, വെറുതെ വിടൂല, നരകത്തിൽ തന്നെ, ayesha യെ കണ്ടു പഠിക്കു. നബി s ഇതു പറഞ്ഞിട്ടുണ്ട്,,, ഹിജാബ് ഇടാതെ യൂട്യൂബ് ൽ വന്നു പ്രസംഗക്കുന്നു

    • @binoym4618
      @binoym4618 ปีที่แล้ว +21

      അപ്പിക്കുപ്പായം ഇട്ടില്ലേൽ തള്ളാഹു പിണങ്ങുമോ? പീഡിപ്പിച്ച ഉസ്താദിനു മാത്രം പ്രതിഫലം കൊടുക്കുവായിരിക്കും അല്ലെ?

    • @Bijucamera
      @Bijucamera ปีที่แล้ว

      @@binoym4618😂

    • @aloshy67
      @aloshy67 ปีที่แล้ว +3

      Hi shalu nee reach kittan ee vaka comment idum ennokke namuk ariyam ..

    • @clouder12
      @clouder12 ปีที่แล้ว

      @@binoym4618podo koppe 😡😡😡😡

  • @fasiltirur4945
    @fasiltirur4945 ปีที่แล้ว +2

    😂😂

  • @Kashmal
    @Kashmal ปีที่แล้ว +4

    സ്വന്തം മാതാവും സ്വന്തം ടീച്ചേഴ്സും ഇവളെ അന്നേ വെറുത്തിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാം ചെറുപ്പത്തിലേ ഇവളുടെ സ്വഭാവം.

  • @soorya6187
    @soorya6187 ปีที่แล้ว +9

    നീ എന്ത് തേങ്ങ എങ്കിലും ആവട്ടെ നിന്റെ കാര്യം ഒന്നും കേൾക്കാൻ ഞങ്ങൾ സമയം ഇല്ല മതങ്ങളെ കുറ്റം പറഞ്ഞ് ജീവിക്കുന്നവൾ

    • @manurchandran1406
      @manurchandran1406 ปีที่แล้ว +3

      മതം ഒരു വിഷം തന്നെ ആണ് അത് തലയിൽ പിടിച്ച പ്രാന്തമാർ അതിനെ സപ്പോർട്ട് തന്നെ ചെയ്യും

    • @Bijucamera
      @Bijucamera ปีที่แล้ว

      @@manurchandran1406❤

    • @clouder12
      @clouder12 ปีที่แล้ว +1

      Sathyam

    • @SWADISH27
      @SWADISH27 ปีที่แล้ว

      Sudapi soorya fake id 😂😂