@@നമ്മുടെഗ്രാമംആ കമ്പി ഏറ്റവും അടിഭാഗത്തുള്ള കണ്ണാ ബ്രൗൺ പിടിക്കുവാൻ ഇത്തിരി പാടാണ്, പിടിച്ചാൽ അടിപൊളിആയിരിക്കും... ഇലയോടു കൂടിയ ഗ്രീൻ ബഡ്ഡിങ് കൊള്ളാം പക്ഷേ കരുത്ത് ആർജിക്കാൻ സമയമെടുക്കും.... നല്ല മൂപ്പുള്ള ബ്രൗൺ പിടിക്കാൻ പാടാണ് പക്ഷേ പിടിച്ചു കിട്ടിയാൽ നല്ല വളർച്ചയും നല്ല വിളവും ലഭിക്കും... വര്ഷങ്ങളായി ഇതു ചൈയ്യ്‌യുന്നു.. 🙏🙏
very good information thanks. 1) Valiya nadan jathy il egane bud cheyya nu Oru video cheyyo. 6 year Aya nadan jathy male ayi poyi. 2) male jathy anennu confirm akkan Ulla tips vech Oru video cheyyo. Male jathy il 2,3 Kay undavum ennu ellarum parayunnu.
So pretty 😍 super video. And I have one dowbt brother pls give me solution... In this video at "6min 48sec" why you cut that one part which is new grown ?? (Please don't mind for asking u in english cuz i don't understand malyalam please pa don't mind) Expecting answer from you brother
🙏 നന്ദി Sir, വിരോധമില്ലെങ്കിൽ നമ്പർ തരുമോ. എവിടെയാണ് സ്ഥലം. ഞാനും ഒരു ചെറിയ ബഡിങ് ജോലി ചെയ്യുന്ന വ്യക്തിയാണ്. സംശയങ്ങൾ ചോദിക്കാമല്ലോയെന്ന് വിചാരിച്ചു.
@@നമ്മുടെഗ്രാമംmother പ്ലാന്റിൽ നിന്ന് bud wood എടുത്തു... മുകൾ ഭാഗം കുറച്ച് cut ചെയ്തു കളഞ്ഞു... ആ cut ചെയ്തു കളഞ്ഞ ഭാഗം അഥവാ അത്രയും ചെറിയ bud wood bud ചെയ്യാൻ എടുക്കാൻ പറ്റുമോ...
Bro ജാതി ആണ് പെണ്ണ് ഉണ്ടെന്ന് കേട്ടിട്ടുണ്ട് .നമ്മൽ വെക്കുന്നത് മുഴുവൻ പെണ്ണ് ആണേലും അതിൽ കായ ഉണ്ടാകുവാൻ ആണ് പൂവിൻ്റെ പൂമ്പൊടി വേണ്ടെ? ആൺ ജാതി യിൽ പെണ്ണ് ജാതി pidippikkukayano? ചെയ്യുന്നത് ath കാഴ്ചയിൽ engne manasilakum male aano female aano ennu
ബഡ്ഡു പിടിക്കാൻ, അന്തരീക്ഷത്തിലെ രാവിലെയുള്ള ചൂടും പുകച്ചിലും ഇല്ലാത്ത, തണുത്ത അവസ്ഥയിൽ ആണ് നല്ലത്. ഏറ്റവും പിടിക്കാൻ പാടായ ജാതി ബഡ്ഡു ചെയ്യുന്നതാണ് പറഞ്ഞത്. നവമ്പർ, ഡിസംബർ മാസമാണ് നമ്മുക്ക് നല്ലത് 🙏
അടിപൊളി..
യുവകർഷകന് അഭിനന്ദനങ്ങൾ ❤❤❤❤
😁😁
🙏
@@നമ്മുടെഗ്രാമംആ കമ്പി ഏറ്റവും അടിഭാഗത്തുള്ള കണ്ണാ ബ്രൗൺ പിടിക്കുവാൻ ഇത്തിരി പാടാണ്, പിടിച്ചാൽ അടിപൊളിആയിരിക്കും... ഇലയോടു കൂടിയ ഗ്രീൻ ബഡ്ഡിങ് കൊള്ളാം പക്ഷേ കരുത്ത് ആർജിക്കാൻ സമയമെടുക്കും.... നല്ല മൂപ്പുള്ള ബ്രൗൺ പിടിക്കാൻ പാടാണ് പക്ഷേ പിടിച്ചു കിട്ടിയാൽ നല്ല വളർച്ചയും നല്ല വിളവും ലഭിക്കും... വര്ഷങ്ങളായി ഇതു ചൈയ്യ്‌യുന്നു.. 🙏🙏
Kollammm Nalla arivv brooo
Thanks 🙏
@@നമ്മുടെഗ്രാമം ❤❤❤❤❤
ഹരി 👍
🙏
Very useful.thankyou brother
🤝
നല്ല വീഡിയോ ആണ്. 👍
Thanks 🙏
ഹരി ഇനിയും വീഡിയോ പ്രതീഷിക്കുന്നു 👍
ശ്രമിക്കുന്നതാണ് 🙏
Nice bro
Thanks 🙏
നല്ല വീഡിയോ 👍
🙏
👍
🙏
Best video about jathi budding.👍
Thanks
All the best.
🙏
Pwoli video 👍🔥 perfect. Bro Rambutan budding ithupole video cheyyooo plz . TH-cam l nalla video onnum thanne illa Rambutan budding ne patty
വളരെ ഇഷ്ടമായി..ഗ്രേഡ് വൺ ജാതി തൈകൾ😍
😁👍
Very Good
😂🙏
Super 👍🏻
🙏👍
ഇത്രയും അറിവ് തന്നതിന് നന്ദി.
🙏
Price per plant tell me sir
how to get the grafted plant of nutmeg
ജാതി തൈ കൊടുക്കാൻ ഉണ്ടോ തൃശൂർ ഇരിഞ്ഞാലക്കുട
😀👍
😃🙏
super
🙏
👌🌹
🙏
2 വർഷം ആയ ആൺ ജാതിയിൽ ബഡ് ചെയ്യാൻ പറ്റുമോ
Budding plant price...
Manil kuzichita thayil bud cheyan patumo.
ബഡ്ഡുചെയ്യാൻ പറ്റും. Call 9847502364. അറിയാവുന്ന കാര്യം share ചെയ്യാം
Where is this farm located? I need 100 budded plants
I am no farmer. budding only
Super 💓💓
Thanks
Thodupuzha njan vararund
വരുമ്പോൾ call me
Sure
Download ചെയ്യാനുള്ള ഓപ്ഷൻ ഇല്ലെല്ലോ
അതിനെക്കുറിച്ചു എനിക്ക് അറിയില്ല, ഞാൻ അന്യോഷിച്ചു പറയാം
ജാതിമരത്തിൽ ഗ്രാഫറ്റിംഗ് വീഡിയോ ചെയ്യാമോ
th-cam.com/video/yG32SOd21jc/w-d-xo.html
very good information thanks.
1) Valiya nadan jathy il egane bud cheyya nu Oru video cheyyo. 6 year Aya nadan jathy male ayi poyi.
2) male jathy anennu confirm akkan Ulla tips vech Oru video cheyyo. Male jathy il 2,3 Kay undavum ennu ellarum parayunnu.
വീഡിയോ ചെയ്യാൻ ശ്രമിക്കാം. Call ചെയ്താൽ വിശദമായി പറഞ്ഞു തരാം. 9847502364
ജാതിയിൽ grafting ചെയ്യാൻ പാടില്ലേ... അത് കാണിക്കാമോ
ഗ്രാഫ്റ്റ് ചെയ്യാൻ പറ്റും. ഞാൻ ശ്രമിക്കാം
Ithanu jathi nursery mafia 800-1000 rs vikkunnathu
😂
ജാതി മരത്തിൽ Air layering ചെയ്യാൻ പറ്റുമോ
സാധ്യതയില്ല
ബ്രോ വലിയ ജാതിയിൽ ബഡ് ചെയ്യാമോ 5 യർ ആയതാണ് കയെ ഫലം ഒട്ടും ഇല്ല
മൂളയൃടെ മുകളിൽ പൗസ്‌റ്റക് ചുറ്റിയൊൽ മുള വരുമോ
Call me 9847502364
ഹരി ചേട്ടാ കുരു പാകി മുളപ്പിക്കുന്ന രീതിയും ഒന്ന് കാണിക്കാമോ
ശ്രമിക്കാം
🌹🌹
🙏👍
Aathu month ill chayyam
November to December
ഏത് മാസമാണ് ബഡ്ഡിങ്ങിന് അനുയോജ്യം
11,12,1
ജാതി പൂത്തു പക്ഷെ പൂവ് കൊഴിഞ്ഞു പോയി, 4 വർഷം ആയി എന്താ പ്രശ്നം കറുത്ത ഉറുമ്പ് ശല്യമുണ്ട്
കായ് ഉണ്ടായ ജാതി ആണോ., മഴ കൂടുതൽ ആയാൽ പൂവും ഇലയും പൊഴിയും, ചീച്ചൽ തുടങ്ങിയ കുഴപ്പവും ഉണ്ടാകും. ബോർഡൊ മിസ്രിധം അടിച്ചാൽ മതിയാകും.
@@നമ്മുടെഗ്രാമം കോപ്പർ ഔക്സി cloride adikkamo
കലൂരിൽ നിന്നും vaangiyatha
കോപ്പർ ഓക്സി chloride. ഇതിനെക്കുറിച്ചു എനിക്ക് അറിവിയില്ല. Sorry
Superrr🙏
Hari, വളരേ നല്ല വിവരണം. Thanks. താങ്കളുടെ phone no കിട്ടിയാൽ നന്നായിരുന്നു
9847502364
നല്ല തൈ കിട്ടുമോ
നല്ല തൈ താരാമല്ലോ
എന്നാൽ ഒന്നു try ചെയ്യണമല്ലോ 😀
തീർച്ചയായും ഒന്ന് ശ്രമിക്കുക 🙏
So pretty 😍 super video. And I have one dowbt brother pls give me solution...
In this video at "6min 48sec" why you cut that one part which is new grown ??
(Please don't mind for asking u in english cuz i don't understand malyalam please pa don't mind)
Expecting answer from you brother
എനിക്ക് ഇംഗ്ലീഷ് അറിയില്ല
എന്തേലും സംശയം ഉണ്ടേൽ. 9847502364 വിളിച്ചാൽ മതി 🙏
For yielding rich harvest, should keep only one healthy sprout.
@@emilsbstn thank you one more thing tell me how many days it take to hybrid from the day of making
@@unknownshikari7411 after budding, normally it takes 3 or more years to get productive
Hari one plant tarumo
Call me 9847502364
🚀🚀🚀
Anumone 🙋♂️😂
മഞ്ഞപ(തി ഉള്ളതാണോ
ഞാൻ കണ്ടിട്ടില്ല. Brother
@@നമ്മുടെഗ്രാമം thanks
നല്ല തൈ കായ എത്ര എണ്ണ൦ വേണ൦, അത്പോലെ ഫ്ളവ൪
കൊച്ചുകുടി ജാതി ആണേൽ 350പത്രി 1kg. 60-70 കായ് 1kg
മഞ്ഞപത്രി ഉള്ളതാണ്
എനിക്ക് ഉണ്ട് മഞ്ഞപത്രി മാത്രം ഉള്ള ജാതി
തണ്ട് മുറിച്ച് ചെയ്യുന്ന V shaped grafting ജാതിയിൽ പറ്റില്ലേ?
സാധിക്കും. എന്നാലും 10% ആണ് പിടിക്കാൻ സാധ്യത
🙏 നന്ദി Sir,
വിരോധമില്ലെങ്കിൽ നമ്പർ തരുമോ. എവിടെയാണ് സ്ഥലം. ഞാനും ഒരു ചെറിയ ബഡിങ് ജോലി ചെയ്യുന്ന വ്യക്തിയാണ്. സംശയങ്ങൾ ചോദിക്കാമല്ലോയെന്ന് വിചാരിച്ചു.
@@babupaulose8943 9847502364
@@നമ്മുടെഗ്രാമം🙏നന്ദി, നന്ദി
ദൈവം ഹരിയെ അനുഗ്രഹിക്കട്ടെ.നല്ല വീഡിയോ ആണ്.ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുവാൻ ദൈവം കൃപതരട്ടെ. നിങ്ങളെ പോലെഉള്ള ആളുകളാണ് ഞങ്ങൾക്ക് പ്രോത്സാഹനം.നന്ദി🙏
All kerala courier undo?. Rate ethreya
To malappuram
ഞാൻ ഇപ്പോൾ ഡെലിവറി ചെയ്യുന്നില്ല
ഹരി ഫോൺ നമ്പർ ഒന്ന് തരാമോ കുറച്ചു തൈകൾ വാങ്ങാൻ ആണ്
9847502364
കാട്ട് ജാതിയിൽ ബഡ് ചെയ്ത ജാതി തൈ നല്ലതാണോ
മലയോര പ്രദേശങ്ങളിൽ. കുഴപ്പമില്ല
9847502364 my number
👍👍👍
🙏
ജാതി ബഡ് ചെയ്തിടത് നനക്കണോ ? എത്ര ദിവസം പിടിക്കും മുള വരാൻ
Call me. 9847502364
7 bud count ചെയ്തു... അതിനു മുകളിൽ ഉള്ള ഭാഗം cut ചെയ്തു കളഞ്ഞു... ആ ഭാഗം budding ചെയ്യാൻ എടുക്കാൻ പറ്റുമോ...
എനിക്ക് മനസ്സിലായില്ല. 9847502364 call me
@@നമ്മുടെഗ്രാമംmother പ്ലാന്റിൽ നിന്ന് bud wood എടുത്തു... മുകൾ ഭാഗം കുറച്ച് cut ചെയ്തു കളഞ്ഞു... ആ cut ചെയ്തു കളഞ്ഞ ഭാഗം അഥവാ അത്രയും ചെറിയ bud wood bud ചെയ്യാൻ എടുക്കാൻ പറ്റുമോ...
ബഡ്ഡുചെയ്യാൻ പറ്റും. പക്ഷെ നടുക്കത്തെ ബഡ്ഡുകണ്ണ് ആണ് നല്ലത്.10കണ്ണുള്ള കമ്പിന്റെ മുകളിലത്തെ 2 എണ്ണവും താഴത്തെ 2 എണ്ണവും കളയുന്നതാണ് നല്ലത്.
ഏത് മാസം ആണ് ബഡിങ്
എറണാകുളം ജില്ലയിൽ നവബർ ഡിസംബർ
Malappuram ജില്ലയില്‍ yepoyannu നല്ലത് plz പറഞ്ഞു therumo
Bro ജാതി ആണ് പെണ്ണ് ഉണ്ടെന്ന് കേട്ടിട്ടുണ്ട് .നമ്മൽ വെക്കുന്നത് മുഴുവൻ പെണ്ണ് ആണേലും അതിൽ കായ ഉണ്ടാകുവാൻ ആണ് പൂവിൻ്റെ പൂമ്പൊടി വേണ്ടെ? ആൺ ജാതി യിൽ പെണ്ണ് ജാതി pidippikkukayano? ചെയ്യുന്നത് ath കാഴ്ചയിൽ engne manasilakum male aano female aano ennu
Call me. 9847502364
സൗണ്ട് വളരെ കുറവാണു
സുഹൃത്തേ 🙏. ഞാൻ വീഡിയോസ് എഡിറ്റ് ചെയ്യാൻ പഠിച്ചുവരുന്നേ ഉള്ളു. സൗണ്ട് ഞാൻ ശ്രദ്ധിക്കാം 👍
എത്രയാണ് വില
Call me. 9847502364
Nan bud cheulyth. Sucess ayi..
🙏👍
ബഡ് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മാസം ഏതാണ്
ബഡ്ഡു പിടിക്കാൻ, അന്തരീക്ഷത്തിലെ രാവിലെയുള്ള ചൂടും പുകച്ചിലും ഇല്ലാത്ത, തണുത്ത അവസ്ഥയിൽ ആണ് നല്ലത്. ഏറ്റവും പിടിക്കാൻ പാടായ ജാതി ബഡ്ഡു ചെയ്യുന്നതാണ് പറഞ്ഞത്. നവമ്പർ, ഡിസംബർ മാസമാണ് നമ്മുക്ക് നല്ലത് 🙏
@@നമ്മുടെഗ്രാമം thanks sir 🙏🙏🙏👍👍👍❤️❤️❤️
വലിയ ജാതി ആണായി പോയാൽ അതിനെ എങ്ങനെ ബഡ് ചെയ്ത് പെണ്ണാക്കും. ❓. 🙏🏼🙏🏼
Call me 9847502364
Contact
9847502364
💓💓💓💓💓😊😊😊😊✌✌✌✌✌
🙏👍
🙋♂️
🙏👍
മൂസിക്ക്അശ്വസ്തത
യാതൊരു ജാഡയുമില്ലാത്ത അവതരണം
🙏
Salam dari petanipala Indonesia 🇲🇨
👍
🙏
👍
🙏
👍
🙏
👍
🙏
👍
🙏
👍
🙏
👍
🙏
👍
😀