Thanks a lot for your love.... Its only because of your support I am feeling to do something more for you.... Ennum undakanam ee snehavum supportum....
@@lekshmijayan8754 അങ്ങനെ ഒന്നും വിഷമിക്കണ്ട അവിടെ ലക്ഷ്മിക്ക് കിട്ടാനുണ്ടായിരുന്ന സപ്പോർട്ടും, സ്നേഹവും എല്ലാം ഈ ചാനലിൽ കൂടി ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവും 😊😍😍
ലക്ഷ്മി കുട്ടി ഇജ്ജ് ആളൊരു പുലി തന്നെ ഇപ്പോഴാണ് അന്റെ പഴയ വീഡിയോസ് ഒക്കെ കാണുന്നത് 🙆♂️🙆♂️😇 ഇത്ര കഴിവ് ഉണ്ടെന്ന് മനസിലാക്കാൻ bb3 വേണ്ടി വന്നു 😔😔. എന്നെ ഒക്കെ വല്ല കിണറ്റിലും എടുത്തിടണം 😌😌
ബിഗ്ബോസിൽ പോയാൽ മലയാളികളുടെ മനസ്സിൽ ഒന്നെങ്കിൽ വെറുപ്പ് സമ്പാദിക്കും അല്ലെങ്കിൽ ആവോളം സ്നേഹം സമ്പാദിക്കും.. കുന്നോളം സ്നേഹം ആണ് ലക്ഷ്മി വാരിക്കൂട്ടിയതു..
@@lekshmijayan8754 ithanu nallath quanity il alla karyam quality il anu avide ninna kurach divasam kond orupad fans ne undakki keep uploading in youtube.. katta support
Suuuuuperrrrr.......idia star singer ൽ വന്നപ്പോൾ മുതൽ എനിക്ക് ലക്ഷ്മിയെ ഒത്തിരി ഇഷ്ടമാണ്...ലക്ഷ്മിയെ മാത്രമല്ല ..അച്ഛനേയും നന്നായി ഓർക്കുന്നു....ലക്ഷ്മി eliminate ആയ show ൽ അച്ഛൻ പറഞ്ഞതൊക്കെ നന്നായി ഓർക്കുന്നു....എന്റെ മോളെ ഇത്രയും സുന്ദരി ആക്കിയ make up man ഉം നന്ദി പറയുന്നു....എന്നൊക്കെ അദ്ദേഹം പറഞ്ഞത് ഇന്നലെ പോലെ ഓർക്കുന്നു....gentle look man ആയിരുന്നു അച്ഛൻ...മോളും അതുപോലെ super ആണ് കെട്ടോ..
എല്ലാം ഒരു നിമിത്തം ആണ്... ബിഗ്ഗ്‌ബോസ്സിൽ പോയതും പെട്ടന്ന് തന്നെ പുറത്ത് പോയതും ഞങളുടെ മനസ്സിൽ വലിയ ഒരു സ്ഥാനം ഉണ്ടാകാൻ കാരണം ആയി... അവിടെ നിന്നിരുന്നു എങ്കിൽ ചിലപ്പോൾ ഇത്രയും സപ്പോർട് ഉണ്ടാകുമോ എന്ന് തന്നെ സംശയം ആണ്... 😍😍
ലക്ഷ്മി ചേച്ചിയെ വീടിനുള്ളിൽ നിൽക്കുമ്പോൾ വേണ്ടത്ര മനസ്സിലാക്കാനായില്ല. വിട പറയാൻ നേരം വീട്ടിനുള്ളിലും ലാലേട്ടൻറ മുന്നിലും പറഞ്ഞ കാര്യങ്ങളിലൂടെയാണ് ശരിക്കും ഹൃദയത്തിൽ കയറിയത്. എന്തു പ്രശ്നവും പോസിറ്റീവായി എടുക്കാനുള്ള കഴിവ്, സങ്കടങ്ങളിലും സന്തോഷം കണ്ടെത്താനുള്ള മനസ്സ്❤️❤️❤️
ലക്ഷ്മി മോൾ Star സിങ്ങറിൽ കയറിയതു മുതൽ എനിക്കറിയാം' അന്നു മുതലേ ഇഷ്ടം ആയിരുന്നു പക്ഷ് കഴിവിനൊത്തെ അo ഗീകാരം കിട്ടിയില്ല' എന്നാൽ ഇനിയും മുതൽ നല്ല കാലം വരട്ടെ. BigBoss അതിന് ഒരു വഴി തെളിവായി. god bless love u' അമ്മയും മോനും സുഖമായിരിക്കുന്നുവല്ലോ
ഞാൻ ചേച്ചിടെ songs... ഈ ഇന്നാണ് കേൾക്കാൻ.. ആയതു.. ഒത്തിരി ഇഷ്ടപ്പെട്ടു.. കഴിവുകൾ വളരട്ടെ.. ഒത്തിരി പാട്ടുകൾ.. ഈ ശബ്ദത്തിൽ വരട്ടെ.. എല്ലാവിധ ആശംസകൾ......
നിങ്ങൾ ആദ്യം പുറത്തായത് നല്ല കാര്യം ആണ് ലക്ഷ്മി. കാരണം ഞങ്ങളുടെ ഒക്കെ മനസ്സിൽ നാലൊരു സ്ഥാനം ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട്. കൂടുതൽ നിന്നിരുന്നെങ്കിൽ ചിലപ്പോ അത് കിട്ടാൻ സാധ്യത ഇണ്ടാവില്ലായിരുന്നു. BB 3നിങ്ങൾക് ഞങ്ങളിലേക് ഇറങ്ങാനുള്ള ഒരു ദൈവം തന്ന സാഹചര്യമാണ്. Keep going
ലക്ഷ്മി ചേച്ചി പൊളിച്ചു😍. BB3 യിൽ ചേച്ചിയെ പോലെ ആക്റ്റീവ് ആയ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും ചേച്ചി first evict ആയി😔.ഞങ്ങളുടെ മനസ്സിൽ ചേച്ചിയുള്ള കാലത്തോളം ചേച്ചി എവിടെയും തോൽക്കില്ല. Love you so much chechi 😍❤.
Star singer മുതൽ കണ്ടു തുടങ്ങി... പിന്നെ ട്രിവാന്‍ഡ്രം റോഡുകളില്‍ അച്ഛന്റെ scooterല്‍ ഇരുന്നു collegil പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നെ bigboss 3 ല്‍... Long way to go for your musical career. 🎶🎵🎶🎤
👌🔥🔥 ഒരുപക്ഷെ ഒരു പ്രോഗ്രാമിൽ നിന്നും ജനവിധി മൂലം പുറത്തായേക്കാം പക്ഷെ എപ്പോഴും ആലോചിക്കുക നമ്മുടെ ഉള്ളിലെ കഴിവ് അത് ഒരു ജനവിധിക്കും പുറത്താക്കാൻ കഴിയില്ല✌ " Go and achieve your dreams " ❤❤❤
Bb3 യിൽ നിന്ന് പോയപ്പോൾ ഒരുപാട് വിഷമിച്ചു.വോട്ട് ചെയ്തിട്ടും നിങ്ങൾ പോയല്ലോ എന്ന് ഓർത്തു..പക്ഷെ പിന്നീട് മനസിലായി പോയത് നന്നായി എന്ന്.കാരണം അവിടെ നിന്ന് ഇറങ്ങുമ്പോൾ എല്ലാരും തമ്മിൽ തമ്മിൽ ശത്രുകൾ ആയിരിക്കും.ആരെയും വെറുപ്പിക്കാതെ എല്ലാരുടെയും സ്നേഹം വാങ്ങിക്കൊണ്ടു ആണ് നിങ്ങൾ പോയത്...❤❤
ബിഗ് ബോസ്സിൽ പലരും പോയിട്ടുണ്ട്... വന്നിട്ടുണ്ട്.... പക്ഷേ ലക്ഷ്മി പോയപ്പോഴുള്ള സങ്കടം വേറേ ആര് പോയിട്ടും എനിക്ക് ഉണ്ടായിട്ടില്ല..ഇനിയും തിരിച്ച് വരുവാൻ ലക്ഷ്മിക്ക് ഭാഗ്യം ഉണ്ടാകട്ടെ....😍😘
I more new sucriber now...channel ippozhanu kanunnee...Orupaaad anweshichuuu...biggbossil Kanan agrahichuuu...nthayalum iniyennum ivde kanulloooo,happyyyy.....
കുറച്ചു ദിവസം bb ൽ നില്കാൻ പറ്റിയെങ്കിലും ആരെയും വേദനിപ്പിക്കാതെ പുറത്ത് വരാൻ കൈഞ്ഞലോ... അതിനേക്കാൾ വലിയ വിജയം വേറെ എന്താ.... Love യു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും in sha അല്ലാഹ് . ഇവിടെ ആക്റ്റീവ് ആവണം സ്‌പോർട് ചെയ്യാൻ ഞങ്ങൾ ഉണ്ട് 🥰🥰😘😘😘
ചേച്ചിനേ പുറത്താക്കിയവർക്ക് തെറ്റി പോയി....ചേച്ചി BB il ഉണ്ടാകണമായിരുന്നു....സാരമില്ല ഇനി ചേച്ചി കേറിപോകും....നല്ല കഴിവ് ഉണ്ട്...പാട്ട് അടിപൊളി ആണ്...BB il വന്നപ്പോഴാണ് ആദ്യമായി കാണുന്നത്,,,all the best dear....
ചേച്ചി... ഇഷ്ടം ഒരുപാട് ❤❤❤😍😍😍... ബിഗ്ഗ് ബോസ്സിൽ ഞാൻ ചേച്ചിക്ക് വോട്ട് തന്നിരുന്നു.. പോയപ്പോൾ ഒരുപാട് സങ്കടായി.. സപ്പോർട്ട് ഉണ്ടാകും എന്നും 👍👍👍.. എന്തേലും റിപ്ലൈ തരണേ ചേച്ചി ❤❤❤
ഒരു പക്ഷെ ചേച്ചി നേരത്തെ പുറത്തായത് കൊണ്ടാണ് പുറത്ത് ഇത്രയും support കൂടിയത്..... കുറച്ചും കൂടെ അവിടെ നിന്നിരുന്നെങ്കിൽ ഇത്ര support പുറത്ത് കിട്ടുമോ എന്ന് സംശയമാണ്.... കാരണം അവുടെ ഇപ്പോ അങ്ങനെയാണ്... നോബിക് ഒകെ ഇപ്പൊ പുറത്ത് സപ്പോർട്ട് കുറഞ്ഞു വരുന്നേ കാണപ്പെടുന്നു
എൻെറ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്.. ലക്ഷ്മി ഡിയർ.. വല്ലാത്ത നഷ്ടബോധം ...ഒരു പ്രാവശൃം കൂടി നിങ്ങൾ ബിഗ്ബോസിൽ വന്നിരുന്നെങ്കിൽ എന്നാശിക്കുന്നു... ദൈവം മോളെ അനുഗ്രഹിക്കട്ടെ....!!
Thanks a lot for your love....
Its only because of your support I am feeling to do something more for you....
Ennum undakanam ee snehavum supportum....
Fly high😍
കൂടെ നില്കുന്നവരുടെ കമന്റ്സിന് ലൈക് കൊടുക്കാൻ ശ്രെദ്ധിക്കണേ ❤❤❤❤ you win 👍👍👍👍👍👍👍സൂപ്പർ സോങ്
👍👍👍
❤
Sure❤❤❤
എന്താന്ന് അറിയില്ല നിങ്ങളെ കാണുബോൾ മനസ്സിൽ ഒരു കുറ്റബോധം തോന്നും.. നിങ്ങൾക്ക് വോട്ട് ചെയ്യാത്തതിന്.. 𝕊𝕠𝕣𝕣𝕪 🙏
Shariyanu
Njn cheythirunnu but split cheythu dimpalinum
@@itsmesmile5554
ഈമോളുടെ ഒരുപാടു പ്രോഗ്രാം ടീവി യിലും യൂട്യുബിലും ഉണ്ടായിരുന്നല്ലോ. ഐഡൽ സ്റ്റാർ സിംഗർ കണ്ടില്ലേ
@@sheejasheeja5025 idea
Bb3 വഴിയാണ് അറിഞ്ഞത് ഇങ്ങനെ ഒരു അത്ഭുതപ്രതിഭയെ.... Superb സോങ് ചേച്ചി.. 🔥🔥👌👌
Me too
I love u Lakshmee,All the best
Idea star singer kanditulla ellarkum ariyaam
Naanum
@@trendycollections127 ലക്ഷ്മി ചേച്ചി സ്റ്റാർസിങ്ങാറിലും ഉണ്ടായിരുന്നോ ഏത് സീസൺ??
ലക്ഷ്മി നിങ്ങൾ അല്ലായിരുന്നു പോകേണ്ടിയിരുന്നത്...നിങ്ങൾക് മുന്നേ പോകേണ്ടവർ അവിടെ ഇപ്പോഴും ഉണ്ട്
ബിഗ് ബോസ്സിൽ വിടരുന്നതിനു മുൻപേ കൊഴിഞ്ഞു പോയ ഒരു വസന്തം.. പക്ഷെ അത് ആവോളം നുകരാൻ നമ്മൾ വിധികർത്താക്കൾക്ക് ഭാഗ്യമുണ്ട്..
Ingane onnum paranju vishamippikkale...
@@lekshmijayan8754 അങ്ങനെ ഒന്നും വിഷമിക്കണ്ട അവിടെ ലക്ഷ്മിക്ക് കിട്ടാനുണ്ടായിരുന്ന സപ്പോർട്ടും, സ്നേഹവും എല്ലാം ഈ ചാനലിൽ കൂടി ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവും 😊😍😍
@@ROYAL88-w3p thankss.....aa dhairyam aanu ippo videos post cheyyumbol ullathu
ലക്ഷ്മി കുട്ടി ഇജ്ജ് ആളൊരു പുലി തന്നെ ഇപ്പോഴാണ് അന്റെ പഴയ വീഡിയോസ് ഒക്കെ കാണുന്നത് 🙆♂️🙆♂️😇 ഇത്ര കഴിവ് ഉണ്ടെന്ന് മനസിലാക്കാൻ bb3 വേണ്ടി വന്നു 😔😔. എന്നെ ഒക്കെ വല്ല കിണറ്റിലും എടുത്തിടണം 😌😌
@@lekshmijayan8754 🥰🥰
ബിഗ് ബോസിൽ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ അറിയാതെ പോകുമായിരുന്നു ഈ കലാകാരിയെ,😍😍😍😍
ബിഗ്‌ബോസിൽ പോയാൽ മലയാളികളുടെ മനസ്സിൽ ഒന്നെങ്കിൽ വെറുപ്പ് സമ്പാദിക്കും അല്ലെങ്കിൽ ആവോളം സ്നേഹം സമ്പാദിക്കും.. കുന്നോളം സ്നേഹം ആണ് ലക്ഷ്മി വാരിക്കൂട്ടിയതു..
proud🥰🥰🥰🌸
@@lekshmijayan8754 tnkyou chechi 🙏🙏🙏😍😍😍
Hi chachi enikk othiri ishtta chachiye onnum nashttamalla . Bb3 kaaranam ethraperu chachiye snehikkunnu be positive and wish u all the best
@@lekshmijayan8754 ithanu nallath
quanity il alla karyam quality il anu
avide ninna kurach divasam kond orupad fans ne undakki
keep uploading in youtube..
katta support
Myyy mosst fav songggg superrrbb chechiii😍😍😍😍😍
ആദ്യമായിട്ടായിരിക്കും.. ബിഗ്ബോസ്സിൽ നിന്ന് ഔട്ട് ആയ ഒരു contested ന് പുറത്ത് ഇത്രയും സപ്പോർട്ട് ലഭിക്കുന്നത്. We love u lakshmi chechi 😊
True ❤️❤️
Sathyam
Drk
Suuuuuperrrrr.......idia star singer ൽ വന്നപ്പോൾ മുതൽ എനിക്ക് ലക്ഷ്മിയെ ഒത്തിരി ഇഷ്ടമാണ്...ലക്ഷ്മിയെ മാത്രമല്ല ..അച്ഛനേയും നന്നായി ഓർക്കുന്നു....ലക്ഷ്മി eliminate ആയ show ൽ അച്ഛൻ പറഞ്ഞതൊക്കെ നന്നായി ഓർക്കുന്നു....എന്റെ മോളെ ഇത്രയും സുന്ദരി ആക്കിയ make up man ഉം നന്ദി പറയുന്നു....എന്നൊക്കെ അദ്ദേഹം പറഞ്ഞത് ഇന്നലെ പോലെ ഓർക്കുന്നു....gentle look man ആയിരുന്നു അച്ഛൻ...മോളും അതുപോലെ super ആണ് കെട്ടോ..
💞
എല്ലാം ഒരു നിമിത്തം ആണ്... ബിഗ്ഗ്‌ബോസ്സിൽ പോയതും പെട്ടന്ന് തന്നെ പുറത്ത് പോയതും ഞങളുടെ മനസ്സിൽ വലിയ ഒരു സ്ഥാനം ഉണ്ടാകാൻ കാരണം ആയി... അവിടെ നിന്നിരുന്നു എങ്കിൽ ചിലപ്പോൾ ഇത്രയും സപ്പോർട് ഉണ്ടാകുമോ എന്ന് തന്നെ സംശയം ആണ്... 😍😍
Orupad ishttayiii🥰🥰🥰🥰
ലക്ഷ്മി ചേച്ചിയെ വീടിനുള്ളിൽ നിൽക്കുമ്പോൾ വേണ്ടത്ര മനസ്സിലാക്കാനായില്ല. വിട പറയാൻ നേരം വീട്ടിനുള്ളിലും ലാലേട്ടൻറ മുന്നിലും പറഞ്ഞ കാര്യങ്ങളിലൂടെയാണ് ശരിക്കും ഹൃദയത്തിൽ കയറിയത്. എന്തു പ്രശ്നവും പോസിറ്റീവായി എടുക്കാനുള്ള കഴിവ്, സങ്കടങ്ങളിലും സന്തോഷം കണ്ടെത്താനുള്ള മനസ്സ്❤️❤️❤️
❤️
@@lekshmijayan8754 🤩🤩🤩😘😘😘
ചേച്ചി ബിഗ്‌ബോസിൽ എത്തിപെട്ടത് ഒരു പക്ഷെ ആ ഷോയിൽ തിളങ്ങാൻ ആവില്ല, മറിച് ഒരുപാട് പേര് ചേച്ചിയെ അറിയാനും അവരുടെ ഒക്കെ സ്നേഹം ലഭികാനുമായിരിക്കും....❤👍
വാണി വിശ്വനാദിന്റെ മുഖം പോലെ
അതെ എനിക്കും തോന്നി
അതെ
Enikk Nimisha sajayane poleya thonniye
എനിക്കും തോന്നി
Enikum thoni crct ahhh 😁chechi powliya
ഈശ്വരൻ അനുഗ്രഹിച്ച ഒരു കലാകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...🌹🌹🌹
ലക്ഷ്മി മോൾ Star സിങ്ങറിൽ കയറിയതു മുതൽ എനിക്കറിയാം' അന്നു മുതലേ ഇഷ്ടം ആയിരുന്നു പക്ഷ് കഴിവിനൊത്തെ അo ഗീകാരം കിട്ടിയില്ല' എന്നാൽ ഇനിയും മുതൽ നല്ല കാലം വരട്ടെ. BigBoss അതിന് ഒരു വഴി തെളിവായി. god bless love u' അമ്മയും മോനും സുഖമായിരിക്കുന്നുവല്ലോ
ഞാൻ ചേച്ചിടെ songs... ഈ ഇന്നാണ് കേൾക്കാൻ.. ആയതു..
ഒത്തിരി ഇഷ്ടപ്പെട്ടു..
കഴിവുകൾ വളരട്ടെ.. ഒത്തിരി പാട്ടുകൾ.. ഈ ശബ്ദത്തിൽ വരട്ടെ.. എല്ലാവിധ ആശംസകൾ......
നിങ്ങൾ ആദ്യം പുറത്തായത് നല്ല കാര്യം ആണ് ലക്ഷ്മി. കാരണം ഞങ്ങളുടെ ഒക്കെ മനസ്സിൽ നാലൊരു സ്ഥാനം ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട്. കൂടുതൽ നിന്നിരുന്നെങ്കിൽ ചിലപ്പോ അത് കിട്ടാൻ സാധ്യത ഇണ്ടാവില്ലായിരുന്നു. BB 3നിങ്ങൾക് ഞങ്ങളിലേക് ഇറങ്ങാനുള്ള ഒരു ദൈവം തന്ന സാഹചര്യമാണ്. Keep going
ചേച്ചി wild card entryയിലൂടെ വരണമെന്ന് ആഗ്രഹിക്കുന്നു. Star singerൽ കണ്ടപ്പോൾ ഇത്രയും പാവമാണെന്നു അറിഞ്ഞില്ല. പാട്ട് കിടിലം
Pwoli chechi voice oru rakshayilla😘😍😍😍😍
ചേച്ചിയെ ബിഗ്ബോസ്സ് വീട്ടിലേക്ക് ഒരു വൈൽഡ് കാർഡ് എൻട്രി വഴി ഇനിയും പ്രെതീക്ഷിക്കുന്നു💞💞😍😍😍
അടിപൊളി....
ലക്ഷ്മി ചേച്ചി voice ഒരു രക്ഷയുമില്ല ഇനിയും ഒരുപാട് പാടണം. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤.
Arijuda kurachu divasam kond lakshmi chechi nammudea kalbil keripatti luv u chechi umma
Njngade muthaa Lakshmi chechy😘😘 enna sundhariya😍😍lub you
Njann angu vallandu pongi pokum😆
@@lekshmijayan8754 😂🥰
Sheryaa a sundarrriii
@@lekshmijayan8754 ini അങ്ങോട്ട് ഞങ്ങളുണ്ടെ 💚
ചേച്ചി അടിപൊളിയാ..... എന്തു രസാ പാട്ടു കേൾക്കാൻ.... 😍 വീണ്ടും നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു.....
ലക്ഷ്മി ചേച്ചി പൊളിച്ചു😍. BB3 യിൽ ചേച്ചിയെ പോലെ ആക്റ്റീവ് ആയ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും ചേച്ചി first evict ആയി😔.ഞങ്ങളുടെ മനസ്സിൽ ചേച്ചിയുള്ള കാലത്തോളം ചേച്ചി എവിടെയും തോൽക്കില്ല. Love you so much chechi 😍❤.
Star singer മുതൽ കണ്ടു തുടങ്ങി... പിന്നെ ട്രിവാന്‍ഡ്രം റോഡുകളില്‍ അച്ഛന്റെ scooterല്‍ ഇരുന്നു collegil പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നെ bigboss 3 ല്‍... Long way to go for your musical career. 🎶🎵🎶🎤
👌🔥🔥
ഒരുപക്ഷെ ഒരു പ്രോഗ്രാമിൽ നിന്നും ജനവിധി മൂലം പുറത്തായേക്കാം പക്ഷെ എപ്പോഴും ആലോചിക്കുക നമ്മുടെ ഉള്ളിലെ കഴിവ് അത് ഒരു ജനവിധിക്കും പുറത്താക്കാൻ കഴിയില്ല✌
" Go and achieve your dreams " ❤❤❤
Lakshi chechi pwoliya .bb3 oru kanakkinu nalla platform aane .athukonda ellavarkum ariyan pattiye . double voice songs okke ini pratheekshikkunnu
Headset vech kettavarundo poli feeling🌹🌹🌹🌹
Yes
Yes.
Yes
Chechi valare nannayetundu
Bb3 യിൽ നിന്ന് പോയപ്പോൾ ഒരുപാട് വിഷമിച്ചു.വോട്ട് ചെയ്തിട്ടും നിങ്ങൾ പോയല്ലോ എന്ന് ഓർത്തു..പക്ഷെ പിന്നീട് മനസിലായി പോയത് നന്നായി എന്ന്.കാരണം അവിടെ നിന്ന് ഇറങ്ങുമ്പോൾ എല്ലാരും തമ്മിൽ തമ്മിൽ ശത്രുകൾ ആയിരിക്കും.ആരെയും വെറുപ്പിക്കാതെ എല്ലാരുടെയും സ്നേഹം വാങ്ങിക്കൊണ്ടു ആണ് നിങ്ങൾ പോയത്...❤❤
Doore aaro.... ooh superb❤❤❤❤❤
Nobi chettante swantham aniyathi kutti❤️lekshmi chechi love u
Superb chechi bb3 vazhiyan chechiye thiricharinjath ethrayum nalloru prethibhaye kanichu thannathil thanks bb3
Lekshmi muthaanu😘😘😘😘😘😘...ecostume itytulla interview kandirnu...nice dress ..
Hahah....white vere new undayilla
@@lekshmijayan8754 big bosilek vagiyath ellam thirichu kodutho 😜
ബിഗ് ബോസ്സിൽ പലരും പോയിട്ടുണ്ട്... വന്നിട്ടുണ്ട്.... പക്ഷേ ലക്ഷ്മി പോയപ്പോഴുള്ള സങ്കടം വേറേ ആര് പോയിട്ടും എനിക്ക് ഉണ്ടായിട്ടില്ല..ഇനിയും തിരിച്ച് വരുവാൻ ലക്ഷ്മിക്ക് ഭാഗ്യം ഉണ്ടാകട്ടെ....😍😘
I more new sucriber now...channel ippozhanu kanunnee...Orupaaad anweshichuuu...biggbossil Kanan agrahichuuu...nthayalum iniyennum ivde kanulloooo,happyyyy.....
പാടുമെന്ന് എനിക്ക് ഒട്ടും അറിയില്ലായിരുന്നു... ഇപ്പോഴാണ് കാണുന്നത്.. 👌👌👌👌👌
Superrr chechi, all the best
ഇതൊക്കെയാണ് വെറൈറ്റി....💞🙏ഉന്റല്ലോ പാടിയവൾ ഈ വഴിക് ഒന്ന് വന്നേക്കണേ 🥰🥰🥰🥰🥰
Superb chechi
ബിഗ്‌ബോസിലെ നല്ലൊരു കണ്ടസ്റ്റന്റ്👌..നന്നായിട്ട് പാടി.ഇനിയും ഉയരത്തിൽ എത്താൻ സാധിക്കട്ടെ..❤️
എന്താ ഫീൽ. എന്താ വൈബ്. ലക്ഷ്മി ചേച്ചി പൊളി പൊളി. ലക്ഷ്മി ചേച്ചി ഇസ്‌തം ❤️❤️
The guy playing keyboard...👏👏👏
Super voice Chechi😘😘adipowli
Lekshmi kutty kerala janathaku evideyo kittathepoya manoharamaya sangeetham kitty thudangy... Beautiful song... Your expression enhanced your performance... 🤗🤗🤗😍😘😘
തിരിച്ചു വാ ബിഗ് ബോസിലേക്ക്....😘
♥️♥️❤️❤️
Venda avde ippo groupism aanu nobi chettanum okke ini chechiyum group inte koode koodiyaalo .Verukkan pattanilla e mwuthine😘
Chechy after bb3.you are really amazing...talented...love you 🥰🥰🥰.god bls you.ithilum valiya uyarathil ethan daivam anughahikattae
*പ്രിയപ്പെട്ട ഗാനം പുതിയൊരു ശൈലിയിൽ.. ആശംസകൾ💐*
കുറച്ചു ദിവസം bb ൽ നില്കാൻ പറ്റിയെങ്കിലും ആരെയും വേദനിപ്പിക്കാതെ പുറത്ത് വരാൻ കൈഞ്ഞലോ... അതിനേക്കാൾ വലിയ വിജയം വേറെ എന്താ.... Love യു
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും in sha അല്ലാഹ്
. ഇവിടെ ആക്റ്റീവ് ആവണം സ്‌പോർട് ചെയ്യാൻ ഞങ്ങൾ ഉണ്ട് 🥰🥰😘😘😘
ഭാഗ്യ ചേച്ചി ഈ പാവത്തിനെ കുറേ ചൊറിഞ്ഞത പാവമായോണ്ട് സഹിച്ച് നിന്നു പണി എടുക്കുന്നില്ലന്ന് ഒരു ആരോപണവും ... സാരമില്ല we all love you ❤️ dear🎉🎉🎉🎉🎉🎉🎉🎉
😍😍💗
ചേച്ചിനേ പുറത്താക്കിയവർക്ക് തെറ്റി പോയി....ചേച്ചി BB il ഉണ്ടാകണമായിരുന്നു....സാരമില്ല ഇനി ചേച്ചി കേറിപോകും....നല്ല കഴിവ് ഉണ്ട്...പാട്ട് അടിപൊളി ആണ്...BB il വന്നപ്പോഴാണ് ആദ്യമായി കാണുന്നത്,,,all the best dear....
Hiii lekshmmi🥰🥰🥰😍 50 days കൂടുതൽ ഇതിനു മുൻപ് നിന്നിട്ടു ഇറങ്ങിയവർക്ക് പോലും ഞങ്ങളുടെ മനസ്സിൽ ഇത്രേം സ്ഥാനം പിടിച്ചിട്ടില്ല 😍😍😍😍
Lovuuu chechi.miss u more.superr song.wild card entryilude veendum chechikk bb yilek Kanan agraham
Big ബോസിൽ നിന്ന് ഒരാൾ ഔട്ട് ആകുമ്പോ ഇത്രയും വിഷമിച്ചിട്ടുള്ളത് ലക്ഷ്മി പോയപ്പോ ആണ് 😔❤
Super Chechi...❤️❤️
Miss you Lakshmi chechi 🥺😢 ur a genuine person ❣️
Lekshmi chechiiii, superb😻😻🥰❤️
ഇപ്പോഴുള്ള 80's ടാസ്കിൽലക്ഷ്മിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ?
Superb asaadhya kazhiv thanne😍😍😍
സൂപ്പർ പാട്ട് ചേച്ചി 😘🥰🥰😍😍❤️❤️♥️♥️
Woowwwwww chechii superrrrr kidu... poliiiiiiiiiiiiiiiiii othiri ishrayii
സന്ധ്യയെ പോലെയുള്ളവർ ഇപ്പോൾ നോമിനേഷനിൽ പോലും വരാതെ അവിടെ തുടരുന്നു. ഇത്രയും നല്ല ഒരു കുട്ടി അവിടെ ഇപ്പോൾ വേണ്ടതായിരുന്നു
Satym...lakshmi chechi wild card entry aaayi varanam
Wowwww❤❤
Lakshmi chechiye biggbossil ippol sherikum miss cheyyunnnavar common.... 👇👇
👍👍👍......
Kannillathakumbozhe athinte vila manasilavu ennath ippo sherikkum pidikitty......
Love you chechi....😍😍😘😘😘
Superb chechi 💕
Chechi polichuttoo .. oru rakshem illaa 😘😘😘 Love u ....
Vaniviswanathinte oru chaya....undonnoru......enthayalum superrrree
Super and excellent singing
Keep going on
👍👏❤🥰🇦🇪
Lekshmi chechi .love and love only from Israel. I met you in Israel Onam programme 2019....❤❤
missing
അല്ലേലും ചേച്ചി ബിഗ് ബോസ്സ് നിഷ്ക്കളങ്കർക്ക് പറഞ്ഞിട്ടുള്ളതല്ല
Sathyam
Evidekkeyo vani viswanathinte oru chayayundu.super song God bless you...
*BB യിൽ നിന്ന് പുറത്തായ ശേഷം ഇത്രേം സിമ്പതിയും സ്നേഹവും പിടിച്ചടക്കിയ മറ്റൊരു പ്രതിഭ ഇന്നേ വരെ ഉണ്ടായിട്ടില്ല*
*സന്തോഷം തോന്നുന്നു*
💖💖💖
ചേച്ചി... ഇഷ്ടം ഒരുപാട് ❤❤❤😍😍😍... ബിഗ്ഗ് ബോസ്സിൽ ഞാൻ ചേച്ചിക്ക് വോട്ട് തന്നിരുന്നു.. പോയപ്പോൾ ഒരുപാട് സങ്കടായി.. സപ്പോർട്ട് ഉണ്ടാകും എന്നും 👍👍👍.. എന്തേലും റിപ്ലൈ തരണേ ചേച്ചി ❤❤❤
ഒരു പക്ഷെ ചേച്ചി നേരത്തെ പുറത്തായത് കൊണ്ടാണ് പുറത്ത് ഇത്രയും support കൂടിയത്..... കുറച്ചും കൂടെ അവിടെ നിന്നിരുന്നെങ്കിൽ ഇത്ര support പുറത്ത് കിട്ടുമോ എന്ന് സംശയമാണ്.... കാരണം അവുടെ ഇപ്പോ അങ്ങനെയാണ്... നോബിക് ഒകെ ഇപ്പൊ പുറത്ത് സപ്പോർട്ട് കുറഞ്ഞു വരുന്നേ കാണപ്പെടുന്നു
KEYBOARD Programming..wowww amazing....Lekshmi chechi Pwolichuttoo....areem veruppikkatha oru nalla candidate frm bb3 house
Am Tamil nadu but i like this song and voice. Just wow and music also.
Haters ഇല്ലാതെ പോന്നത് നന്നായി ചേച്ചി, അവിടെനിന്ന് ponnalum ellardem മനസ്സിൽ eppozhum ഉണ്ട്, love u sooooo much chechi
Mesmerizing & just too beautiful voice... God bless you Lekshmi...👌👌👏👏🤗🤗
Oru rakshayumilla... enna feela.... superb... expecting more....
Hai chechi, njan chechiyude bigg fan aanu,chechi biggbossil varunathinu munbe enikk chechiye ariyaam
I love you chechi
Beautiful....nalla voice...nalla feel....
Woww ചേച്ചി ഒന്ന് കൂടി ബിഗ്ഗ് ബോസ്സിൽ വരാൻ ഒരുപാട് ആഗ്രഹിക്കുന്നു
Biggbosil ninnu poyathu nannayi enu njn parayilla but u r a good contestant mk and lekshmi are my all tym fav....lub ur singingg
BB3 ഇൽ വന്നത് കൊണ്ട് യൂട്യൂബ് മോണിറ്റസേഷൻ ആക്റ്റീവ് ആയിക്കാണും... 1.5 ലക്ഷം വ്യൂസ് ആയി... അങ്ങനെ കുറച്ച് പൈസ കിട്ടട്ടെ
😃 verified aayittilla
@@lekshmijayan8754 ഉടനെ ആകും... be patient
Pettennu aakum
എൻെറ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്.. ലക്ഷ്മി ഡിയർ.. വല്ലാത്ത നഷ്ടബോധം ...ഒരു പ്രാവശൃം കൂടി നിങ്ങൾ ബിഗ്ബോസിൽ വന്നിരുന്നെങ്കിൽ എന്നാശിക്കുന്നു... ദൈവം മോളെ അനുഗ്രഹിക്കട്ടെ....!!
ചേച്ചി പാട്ട് കേൾക്കാൻ സൂപ്പർ..biggbossil തിരിച്ചു വരണം
A good voice gifted by GOD'
Big bos vazhiyanu chechiye kanunnath
Poli song chechi 💕💕💕💕
Super ❤
Spr chechikkutty
Nice voice Chechi.. 👍😘😘😘
🤩🤩🤩🤩🤩spr
ദൈവമേ ഇത്രയും നന്നായി പാടുമായിരുന്നോ 😳😳😳😳ഈ ചേച്ചി
Singer aan
polichu
പാട്ട് ചുമ്മാ പൊളി
Clean singer ,best washezzz
Misssuuuu 💞💞💞💞
Orupad avashyamilatha reethil song kulamakiyillla
God bless you chechi kutti Anthu rasayitta padunathu super voice ❤️🥰