എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ മനസ്സ് ആകെ തകർന്നിരിക്കുകയാണ് അമ്മേ എന്നെയും കുടുംബത്തെയും കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഈ നവംബർ 30 ഉടമ്പടി പുതുക്കാൻ വരുമ്പോൾ തടസ്സങ്ങൾ മാറ്റി തരേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🔥🙏🔥🙏😭🙏🔥
പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, വേദനിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .... അവർക്ക് എല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ......🙏🙏🙏🙏🙏🙏
🙏🙏 എന്റെ കൂട്ടുകാരിയുടെ മകൻ അവന് ഇവരെ വിവാഹമായില്ല അമ്മ അനുയോജ്യമായ ഒരു വധുവിനെ കണ്ടെത്തി കൊടുക്കേണമേ എന്റെ കൂട്ടുകാരിക്ക് നല്ലൊരു മരുമോളെ കണ്ടെത്തി കൊടുക്കേണമേ എല്ലാം അമ്മയും സമർപ്പിക്കുന്നു🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
ആമേൻ 🙏🏻♥️♥️നാഥാ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️♥️
അമ്മേ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടാനുള്ള കൃപനൽകണമേ.അഛൻപറഞ്ഞതുപോലെഇടയ്ക്, ഇടയ്ക്ക് ദൈവത്തെ ഓർക്കാനുള്ളകൃപ എനിക്കും മക്കൾക്കും നൽകണമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🩷🩷🩷🩷
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ ഉറക്കെയുള്ള കരച്ചിലും ദേഷ്യം ചുമ്മയുടെ അലർജിയും മാറ്റി ദൈവത്തെ അറിഞ്ഞു ജീവിക്കണം
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പനയ്ക്ക് തടസ്സം നിൽക്കുന്ന മേഖലയിലേക്ക് അമ്മ തിരുക്കുമാരനുമായി കടന്നുചെന്ന് തിരുരക്തം തളിച്ച് ആ മേഖലയെ വിശുദ്ധീകരിക്കണമേ 😭😭😭😭🙏🙏🙏🙏🙏🙏
🙏🙏 അമ്മേ എന്റെ ഭർത്താവ് ചന്ദ്രൻ അദ്ദേഹത്തിന് കൃത്രിമ കാലുവെച്ച് 5 മാസമായി ഇപ്പോഴും നടക്കുമ്പോൾ ഭയങ്കര വേദനയാണ് 🙏🙏🙏🙏 അദ്ദേഹത്തിന്റെ യൂറിൻ തടസ്സമുണ്ട് എല്ലാ തടസ്സങ്ങളും നീക്കി അദ്ദേഹത്തിന് കാത്തുകൊള്ളണേ അദ്ദേഹത്തിന് ഈ മാനസികാവസ്ഥയിൽ നിന്ന് അദ്ദേഹത്തിന് എല്ലാ വേദനകളും മാറി സ്വതന്ത്രമായി നടക്കാൻ സാധിക്കണം എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈവിടല്ലേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
അമ്മേ ദൈവമാതാവേ ജോസഫ് അച്ഛനെ ആയുസ്സും ആരോഗ്യവും കൊടുക്കണം പൈസ നമ്മൾ തരണമേ മാതാവേ രക്ഷിക്കണമേ കൈവിടല്ലേ എനിക്കൊരു ജോലി തന്നിരിക്കും രക്ഷിക്കണമേ ലോകത്തുള്ള സർവ്വ ദുഃഖങ്ങളും തീർക്കണമേ അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ കൈവിടല്ലേ അമ്മേ ആശ്രയിച്ച് ജീവിക്കുന്ന എന്നെ കൈവിടല്ലേ മാതാവേ
പരിശുദ്ധ അമ്മേ എന്റെസഹോദരി താമസിക്കുന്ന വീട്ടിലും ഞാങ്ങൾക്ക് ചെല്ലുവാനോ താമസിക്കുവാനോ പററാത്ത അവസ്ഥ സഹോദരിയേ സഹായി ആ ഒരു വ്യക്തിയുണ്ട് ആ വ്യക്തിക്ഷു ദ്ര പ്രയോഗത്തിന്റേയും അഭിചാരകർമ്മവും ചെയ്യത് സഹോദരിയുടെ വരുമാന മാർഗ്ഗം തടസ്സപ്പെടുത്തിസഹോദരിയുമായി ഞങ്ങൾസഹരിക്കാതെ ഇരിക്കാൻ സഹോദരിയെ പറഞ്ഞതെറ്റിച്ചിരിക്കന്നു അമ്മേ ഈ വിഷയം ഏറ്റ എടുക്കണം ആ മേൻ🙏🙏🙏🙏🙏♥️♥️♥️♥️🌹🌹
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏 അമ്മേ രണ്ട് കൊച്ചുമക്കളാണുള്ളത് മൂത്തവള ആഷിക് അവൾക്ക് മുൻകോപം കൂടുതലാണ് അമ്മേ മുൻകോപ മാറി കളി ശാന്ത സ്വരൂപിണിയാവണെ വളരെ സ്നേഹത്തോടെ ഉണ്ടാവണേ അവിടെ കാരണം വീട്ടിൽ മനസ്സമാധാനം ഉണ്ടാവാതിരിക്കട്ടെ അത് മനസ്സിലാക്കി മുന്നോട്ടു പോവാൻ അവൾക്ക് മനസ്സ് കൊടുക്കണം 🙏🙏🙏 പഠിക്കാനുള്ള ബുദ്ധി മനസ്സ് ഓർമ്മ അവർക്ക് കൊടുക്കാൻ ചീത്ത കൂട്ടുകെട്ടിൽ നിന്നും പോയി പെടാതെ കാത്തോളണേ 🙏🙏🙏🙏 എന്റെ മകൾ നയന അവൾക്ക് അവൾക്ക് ഭയങ്കര നടുവേദനയാണ് എന്റെ മകളുടെ വേദന എല്ലാം മാറി ഈ മക്കളെയും ഭർത്താവിനെ നോക്കാനുള്ള ആരോഗ്യം അവൾക്ക് കൊടുക്കേണമേ 🙏🙏 യേശു അമ്മയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹🌹
മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
എന്റെ മാതാവേ എന്റെ അച്ഛന് രോഗശാന്തി നൽകണെ എന്റെ അച്ഛൻ കിടപ്പിലാണ് അച്ഛൻ എണിറ്റ് ഇരിക്കണെ കർത്താവെ എന്റെ അച്ഛന് ശരീരത്തിന് ബലം കൊടുക്കണെ ക്ഷീണം മാറ്റി കൊടുക്കണെ ആമേൻ ആമേൻ
🙏🙏 അമ്മേ ഞങ്ങളുടെ സ്ഥലം കച്ചവടക്കി തരണേ അമ്മ അയൽവാസികൾ മുടക്കുന്നു അതുകാരണം സ്ഥലം കച്ചവടം ആകുന്നില്ല അമേൽ സമർപ്പിക്കുന്നു അമ്മ കൺതുറ കൈവിടല്ലേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി അവളുടെ പ്രായത്തിനൊത്തു വളർത്തേണമേ 🙏കിഡ്നി അസുഖം ബാധിച്ച എല്ലാവരെയും അങ്ങയ്ക്കു സമർപ്പിക്കുന്നു 🙏പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏
അമ്മേ പരിശുദ്ധ അമ്മേ എനിക്കപതിനഞ്ചു വർഷമായി പിടലിക്കും നട്ടെല്ലിനും കഴുത്തിനും വേദനയും നീർക്കെട്ടും ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് അമ്മേ എല്ലാ വേദനയും സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്‌ഥിരം സാക്ഷിയാക്കി എന്നെ യും എൻ്റെ കുടുംബത്തെയും ഉയർത്തണമെ ആമേൻ
അമ്മേ നന്ദി അമ്മേ അമ്മേ ഇന്ന് നീ എന്റെ ഭവനത്തിൽ വരേണമേ എന്റെ കുഞ്ഞിന്റെ കല്യാണ കാര്യത്തിന് വേണ്ടി വരേണമേ നീ ആയിരിക്കണം എന്റെ ഒന്നാമത്തെ അതിതി നീ വരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മകളുടെ പേര് ദേവാത്മികയാണ്എൻ്റെ കുഞ്ഞിനെ കാത് രക്ഷികെണമേ ആമേൻ മരിയ അച്ഛാ ഞങ്ങളെ പ്രത്യേകം പ്രർത്ഥികെണമേ എന്റെ മോൾക്ക് വൈയ്റ്റ് വയ്കെണമെപ്രത്യേകം പ്രർത്ഥികെണംപ്രത്യേകം പ്രർത്ഥികെണം
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞു എന്റെ അമ്മയാണ് കിഡ്നി തന്നത് മൂന്നു വർഷം നന്നായി സൂക്ഷിക്കണം അതുകൊണ്ട് അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും നൽക്കണെ എപ്പോഴും ഞങ്ങളെ കുടെ എന്റെ യേശു അപ്പാനും പരിശുദ്ധ മാതാവും കുടെഉണ്ടാവണമെ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
Most loving Jesus and Our dearest Mother, we praise and thank You whole heartedly for All the Blessings up on us today. Amme Kripasanem presadhavaramathave please, 11.11.2024.🎉🎉
🙏🌹🙏🌹🙏🌹🙏🌹പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി എന്നെ നടക്കുവാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ എനിക്ക് കുഞ്ഞിനെ തരണേ ഒരുപാട് താമസിക്കാതെ
അമ്മമാതാവേ എന്നെ മുന്നിൽ നിന്നും നയിക്കേണമേ 🙏🏻❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻❤️🌹
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ മനസ്സ് ആകെ തകർന്നിരിക്കുകയാണ് അമ്മേ എന്നെയും കുടുംബത്തെയും കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഈ നവംബർ 30 ഉടമ്പടി പുതുക്കാൻ വരുമ്പോൾ തടസ്സങ്ങൾ മാറ്റി തരേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🔥🙏🔥🙏😭🙏🔥
അമ്മേ മാതാവേ എന്റെ മനസ്സിൽ എപ്പോളും ടെൻഷൻ ആണ് എല്ലാത്തിലും മാതാവിൽ ശരണപ്പെടാൻ എന്നെ അനുഗ്രഹിക്കണമേ എന്നെ തൊട്ടു സുഖപ്പെടുത്തണമേ ആമ്മേൻ 🙏
ഈശേ,കർത്താവ് ജോസഫ് വലിയ വീട്ടിൽ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
അമ്മേ ഈ മകളുടെ എല്ലാ കഷ്ടതകളും അമ്മക്ക് സമർപ്പിക്കുന്നു ഏറ്റു എടുത്തു നീക്കി തന്നു അനുഗ്രഹിക്കേണമേ 🙏
പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, വേദനിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .... അവർക്ക് എല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ......🙏🙏🙏🙏🙏🙏
🙏🙏 എന്റെ കൂട്ടുകാരിയുടെ മകൻ അവന് ഇവരെ വിവാഹമായില്ല അമ്മ അനുയോജ്യമായ ഒരു വധുവിനെ കണ്ടെത്തി കൊടുക്കേണമേ എന്റെ കൂട്ടുകാരിക്ക് നല്ലൊരു മരുമോളെ കണ്ടെത്തി കൊടുക്കേണമേ എല്ലാം അമ്മയും സമർപ്പിക്കുന്നു🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എനിക്ക് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പ്രാർത്ഥിക്കാനുള്ള കഴിവ് യേശുവേ
ആമേൻ 🙏🏻♥️♥️നാഥാ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️♥️
അമ്മേ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടാനുള്ള കൃപനൽകണമേ.അഛൻപറഞ്ഞതുപോലെഇടയ്ക്, ഇടയ്ക്ക് ദൈവത്തെ ഓർക്കാനുള്ളകൃപ എനിക്കും മക്കൾക്കും നൽകണമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🩷🩷🩷🩷
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേ രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും അമ്മ മാദ്ധ്യസ്ഥവഹിക്കണമേ ആമേ
എൻ്റെ കുടുംബജീവിതം എപ്പോഴും സന്തോഷപൂർണമായിപോകെണമെ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ കാത് രക്ഷികെണമേ ആമേൻ മരിയപ്രത്യേകം പ്രർത്ഥികെണം
അമ്മേ മാതാവേ... എന്റെ ഭർത്താവിന്റെ ജോലിയിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ ഉറക്കെയുള്ള കരച്ചിലും ദേഷ്യം ചുമ്മയുടെ അലർജിയും മാറ്റി ദൈവത്തെ അറിഞ്ഞു ജീവിക്കണം
എന്റെ മാതാവേ എന്റെ തൊണ്ടയുടെ എല്ലാ അസുഖം മാറ്റി തരണമേ 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ വൈഫിന്റെ അസുഖങ്ങളൊക്കെ മാറ്റി തന്ന് അനുഗ്രഹിക്കണമേ🙏
അമ്മേ മാതാവേ എനിക്ക് athraum പെട്ടെന്ന് വിസ അടിച്ചു kittaname 🙏🏽
എന്റെ അമ്മേ എന്റെ സങ്കടം അമ്മയിൽ സമർപ്പിക്കുന്നു അമ്മ കരുണ കാണിക്കണേ 🙏🙏
അമ്മേ മനസ്സ് ഭാരപ്പെട്ടിരിക്കുകയാണ്... സമാധാനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പനയ്ക്ക് തടസ്സം നിൽക്കുന്ന മേഖലയിലേക്ക് അമ്മ തിരുക്കുമാരനുമായി കടന്നുചെന്ന് തിരുരക്തം തളിച്ച് ആ മേഖലയെ വിശുദ്ധീകരിക്കണമേ 😭😭😭😭🙏🙏🙏🙏🙏🙏
അമ്മേ എന്റെ മോളുടെ പനിയും കാലുവേദനയും mattename ആമീന്‍ 🙏
മാതാവേ എൻ്റെ ശ്വാസം മുട്ടൽ പരിപൂർണ്ണമായും മാറ്റി തരണേ ഇനി അതിൻ്റെ ബുദ്ധിമുട്ട് ഒരിക്കലും ഉണ്ടാകല്ലേ
Amme ente appaneyum, ammayeyum, aniyaneyum kathu rakshkkaname🙏🏻🙏🏻🙏🏻
Eshoye kudumathil samadhanam undakaname amen❤❤❤❤❤❤
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ കൂടി തരേണമേ ഈ മാസം ഞങ്ങളെ നിരാശയിൽ ആക്കല്ലേ കൃപാസനം മാതാവേ
Amme mathave ente kunjumon dhruvinte paniyum mattu asukhangalum innu maarename. Amen
എന്റെ കടബാധ്യത മാറ്റി തരണേ മാതാവേ 😢😢😢 ഇരുപതിനായിരം രൂപ കടം ഉണ്ട് 🙏🙏🙏
Amme eniku പ്രാർത്ഥിക്കുവാനുള്ള കൃപ നൽകേണമേ ആമേൻ
അമ്മേ മാതാവേ എന്റെ കുഞ്ഞമ്മയുടെ
രോഗം മാറ്റി കൊടുക്കണേ എന്റെ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏
Amme parishuddhta amme operation kazhinju ente randu muttukalude pain sugapeduthi thareneme Amen karuna thoneneme anugrahikkeneme Amen
അമ്മേ എന്റെ കാലിന് സൗഖ്യം തരേണമേ
Ente amme eesoye Ella sahayathinum kodanukodi nandhi parayunnu eesoye amme. Ente amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.
Amen mathave
ബെന്നിക്ക് അമ്മേ മാതാവേ സൗഖ്യം കൊടുക്കണെ.
🙏🙏 അമ്മേ എന്റെ ഭർത്താവ് ചന്ദ്രൻ അദ്ദേഹത്തിന് കൃത്രിമ കാലുവെച്ച് 5 മാസമായി ഇപ്പോഴും നടക്കുമ്പോൾ ഭയങ്കര വേദനയാണ് 🙏🙏🙏🙏 അദ്ദേഹത്തിന്റെ യൂറിൻ തടസ്സമുണ്ട് എല്ലാ തടസ്സങ്ങളും നീക്കി അദ്ദേഹത്തിന് കാത്തുകൊള്ളണേ അദ്ദേഹത്തിന് ഈ മാനസികാവസ്ഥയിൽ നിന്ന് അദ്ദേഹത്തിന് എല്ലാ വേദനകളും മാറി സ്വതന്ത്രമായി നടക്കാൻ സാധിക്കണം എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈവിടല്ലേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
അമ്മേ ദൈവമാതാവേ ജോസഫ് അച്ഛനെ ആയുസ്സും ആരോഗ്യവും കൊടുക്കണം പൈസ നമ്മൾ തരണമേ മാതാവേ രക്ഷിക്കണമേ കൈവിടല്ലേ എനിക്കൊരു ജോലി തന്നിരിക്കും രക്ഷിക്കണമേ ലോകത്തുള്ള സർവ്വ ദുഃഖങ്ങളും തീർക്കണമേ അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ കൈവിടല്ലേ അമ്മേ ആശ്രയിച്ച് ജീവിക്കുന്ന എന്നെ കൈവിടല്ലേ മാതാവേ
Mathave 3 kunju makkaleyum avarude ammayeyum enikku dec 25 nu enikku nalaname🙏🙏
പരിശുദ്ധ അമ്മേ എന്റെസഹോദരി താമസിക്കുന്ന വീട്ടിലും ഞാങ്ങൾക്ക് ചെല്ലുവാനോ താമസിക്കുവാനോ പററാത്ത അവസ്ഥ സഹോദരിയേ സഹായി ആ ഒരു വ്യക്തിയുണ്ട് ആ വ്യക്തിക്ഷു ദ്ര പ്രയോഗത്തിന്റേയും അഭിചാരകർമ്മവും ചെയ്യത് സഹോദരിയുടെ വരുമാന മാർഗ്ഗം തടസ്സപ്പെടുത്തിസഹോദരിയുമായി ഞങ്ങൾസഹരിക്കാതെ ഇരിക്കാൻ സഹോദരിയെ പറഞ്ഞതെറ്റിച്ചിരിക്കന്നു അമ്മേ ഈ വിഷയം ഏറ്റ എടുക്കണം ആ മേൻ🙏🙏🙏🙏🙏♥️♥️♥️♥️🌹🌹
എന്റെ മകന് ഒരു പൈതലിനെ തന്നു അനുഗ്രഹിക്കണേ മാതാവേ......🙏🙏🙏
അമ്മേ മാതാവേ ജപ്തിയിൽ കിടക്കുന്ന വീട് എനിക്ക് തിരിച്ചു തരാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ
പരിശുദ്ധ അമ്മേ എനിക്കും ജീവിത പങ്കാളിക്കും രോഗശാന്തി തന്ന് അമ്മയുടെ സാക്ഷി ആക്കേണമേ.🙏🙏
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണമേ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരണേ അമ്മേ കാക്കണേ ആമേൻ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ നല്ല കാലാവസ്ഥ നൽകി അന്ഗ്രഹിക്കണമേ
Parusudda ammae Kripasanam Sanchari Mathave Asukam Vannu Kidakkunna Yellam Ammachimarudeyum Appachenmarudeyum Sahodragaleyum Sahodarikaleyum Kunjugaleyum Kathurekshikkename Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ അമ്മയെ സുഖ പ്പെടുത്തണേ. കൂടെയുള്ള രോഗികളെയും സുഖ പെടുത്തണേ. അവർക്ക് സാക്ഷ്യംപറയാൻ കഴിയാണേ
Eeshoye anugrahiykkaname🙏🏻
Thank you Jesus for fr joseph.
വിവിധ രോഗങ്ങളാൽ വലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു
അമ്മേ മാതാവേ🙏🏼🙏🏼
Amme aella apakeertthiyil ninnum aenne kaatthuparipaalikkaname aenne ammayude neela anggikkullil pothinju pidikkaname❤❤❤
അമ്മയെ ദൈവം മാതാവേ നാളെ എനിക്ക് ബാങ്കിൽ പൈസ അടയ്ക്കണം അതിനുള്ള പൈസ അമ്മ തരേണമേ മാതാവേ
🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
ഈശോയെ എനിക്ക് ജോലി തരണമേ
🙏 അമ്മേ രണ്ട് കൊച്ചുമക്കളാണുള്ളത് മൂത്തവള ആഷിക് അവൾക്ക് മുൻകോപം കൂടുതലാണ് അമ്മേ മുൻകോപ മാറി കളി ശാന്ത സ്വരൂപിണിയാവണെ വളരെ സ്നേഹത്തോടെ ഉണ്ടാവണേ അവിടെ കാരണം വീട്ടിൽ മനസ്സമാധാനം ഉണ്ടാവാതിരിക്കട്ടെ അത് മനസ്സിലാക്കി മുന്നോട്ടു പോവാൻ അവൾക്ക് മനസ്സ് കൊടുക്കണം 🙏🙏🙏 പഠിക്കാനുള്ള ബുദ്ധി മനസ്സ് ഓർമ്മ അവർക്ക് കൊടുക്കാൻ ചീത്ത കൂട്ടുകെട്ടിൽ നിന്നും പോയി പെടാതെ കാത്തോളണേ 🙏🙏🙏🙏 എന്റെ മകൾ നയന അവൾക്ക് അവൾക്ക് ഭയങ്കര നടുവേദനയാണ് എന്റെ മകളുടെ വേദന എല്ലാം മാറി ഈ മക്കളെയും ഭർത്താവിനെ നോക്കാനുള്ള ആരോഗ്യം അവൾക്ക് കൊടുക്കേണമേ 🙏🙏 യേശു അമ്മയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹🌹
അമ്മേ, മാതാവേ എന്റെ ഭർത്താവിന്റെ കാല് സുഖപ്പെടുത്തണമേ 🙏🙏
Ente kudumpathe anughruhikeneme amma mathave
Ende Amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏
Amme parishuddhta amme Ezzamolde Nattellil ulla Neerkettel sugapeduthi thareneme Appa
എന്റെ മാതാവേ സാക്ഷിയാക്കണെ
മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
എന്റെ മാതാവേ എന്റെ അച്ഛന് രോഗശാന്തി നൽകണെ എന്റെ അച്ഛൻ കിടപ്പിലാണ് അച്ഛൻ എണിറ്റ് ഇരിക്കണെ കർത്താവെ എന്റെ അച്ഛന് ശരീരത്തിന് ബലം കൊടുക്കണെ ക്ഷീണം മാറ്റി കൊടുക്കണെ ആമേൻ ആമേൻ
🙏🙏 അമ്മേ ഞങ്ങളുടെ സ്ഥലം കച്ചവടക്കി തരണേ അമ്മ അയൽവാസികൾ മുടക്കുന്നു അതുകാരണം സ്ഥലം കച്ചവടം ആകുന്നില്ല അമേൽ സമർപ്പിക്കുന്നു അമ്മ കൺതുറ കൈവിടല്ലേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
അമ്മേ ഇന്ന് കുടുംബശ്രീയിൽ നല്ല പ്രവർത്തനത്തിനു പുതിയ നിബന്ധനകൾ വരുത്താൻ അധികാരികൾക്ക് നടപടി എടുക്കാൻ കൃപ കൊടുക്കണമേ.
എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി അവളുടെ പ്രായത്തിനൊത്തു വളർത്തേണമേ 🙏കിഡ്നി അസുഖം ബാധിച്ച എല്ലാവരെയും അങ്ങയ്ക്കു സമർപ്പിക്കുന്നു 🙏പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏
അമ്മേ പരിശുദ്ധ അമ്മേ എനിക്കപതിനഞ്ചു വർഷമായി പിടലിക്കും നട്ടെല്ലിനും കഴുത്തിനും വേദനയും നീർക്കെട്ടും ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് അമ്മേ എല്ലാ വേദനയും സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്‌ഥിരം സാക്ഷിയാക്കി എന്നെ യും എൻ്റെ കുടുംബത്തെയും ഉയർത്തണമെ ആമേൻ
അമ്മേ നന്ദി അമ്മേ അമ്മേ ഇന്ന് നീ എന്റെ ഭവനത്തിൽ വരേണമേ എന്റെ കുഞ്ഞിന്റെ കല്യാണ കാര്യത്തിന് വേണ്ടി വരേണമേ നീ ആയിരിക്കണം എന്റെ ഒന്നാമത്തെ അതിതി നീ വരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ... മാതാവേ.. ഞാൻ എൻ്റെ സഹോദരൻ്റെ മോനു വേണ്ടിയ ... മോനു epilepsy condition aanu. Janichappol മുതൽ മോനു fits varum .. right side brain damaged und. Kuzhappamillathe fits controld ആയി poykkondirunnaatha .. ഇപ്പൊ കുഞ്ഞിന് fits controld ആകുന്നില്ല .. അവന് നടക്കാനും പറ്റുന്നില്ല.... എല്ലാവരുടെയും പ്രാർത്ഥനയിൽ എൻ്റെ കുഞ്ഞിനെ കൂടെ ഉൾപെടുത്തനെ .. എൻ്റെ കുഞ്ഞിന് വേഗം fedhamakki തരണേ മാതാവേ ... ഇന്നും എന്നും കൂടെ ഉണ്ടവനെ മാതാവേ .... കാത്ത്കൊള്ളനെ മാതാവേ .❤
Ammea mathavea entea asugam matti tharanameq entea jeevithamthil santhosham tharanameq
Amme mathave makkalk joli nelki anugrahikkename
AMME ent brother,sisters ent kudubthil ullvarued rogagal matti thruvan kripa udakename
അമ്മേ മാതാവേ എനിക്ക് ഒരു ജോലി കിട്ടണമേ എന്റെ മേൽ കരുണ ചെയ്യണമേ എന്റെ പാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളനമേ
അമ്മേ 🙏
🙏 അമ്മയെ എന്റെ പേര് സുഷിത എനിക്ക് പാട്ടുപാടാൻ ഭയങ്കര ഇഷ്ടമാണ് എനിക്ക് കഴിവ് തരണമേ 🙏 അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
Ammae krupasana mathave ente makalk CVS exam passkan anugrhikanae nalla padican anugrahikane nalla vjayam nalkanae
എന്റെ മകളുടെ പേര് ദേവാത്മികയാണ്എൻ്റെ കുഞ്ഞിനെ കാത് രക്ഷികെണമേ ആമേൻ മരിയ അച്ഛാ ഞങ്ങളെ പ്രത്യേകം പ്രർത്ഥികെണമേ എന്റെ മോൾക്ക് വൈയ്റ്റ് വയ്കെണമെപ്രത്യേകം പ്രർത്ഥികെണംപ്രത്യേകം പ്രർത്ഥികെണം
പരിശുദ്ധ കൃപാമ്പനംഅമ്മേ എൻ്റെ മക്കളുടെ രോഗങ്ങൾ മാറ്റിക്കൊടുക്കണെ അങ്ങയിൽ ശരണപ്പെടുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളിൽ അവരെ സഹായിക്കണമെ അമ്മേ.
അമ്മാ മാതാവേ യേശു അപ്പാ എന്റെ ആങ്ങളയുടെ കല്യാണം ചേച്ചിയുടെ മോന്റെ കല്യാണം നടക്കാൻ തൊട്ട് അനുഗ്രഹിക്കണേ മാതാപിതാക്കൾക്ക് വിഷമം ആണ് mathave🙏🙏🙏🙏🙏🙏🙏🙏
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞു എന്റെ അമ്മയാണ് കിഡ്നി തന്നത് മൂന്നു വർഷം നന്നായി സൂക്ഷിക്കണം അതുകൊണ്ട് അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും നൽക്കണെ എപ്പോഴും ഞങ്ങളെ കുടെ എന്റെ യേശു അപ്പാനും പരിശുദ്ധ മാതാവും കുടെഉണ്ടാവണമെ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
മാതാവേ 🙏🙏👍
അമ്മ മാതാവ് ജോസപ്പാച്ഛനെയും. Anugareganamay. Achan. Dergaus nalge katholanamayy
അമ്മ മതാവ് മകൻ സൽസഽഭവം ആത്മിയത വിശുദ്ധി ജ്ഞാനം ബുദ്ധി സമാധാനം സന്തോഷവും നൽകി പരീക്ഷ പാസ്സായി ഒരു ജേലി നൽകി കൃപചെരിയണംകുർബാന ആമേൻ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
Most loving Jesus and Our dearest Mother, we praise and thank You whole heartedly for All the Blessings up on us today. Amme Kripasanem presadhavaramathave please, 11.11.2024.🎉🎉
🙏🌹🙏🌹🙏🌹🙏🌹പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
Amme krapaasanam mathave sthuthikunnuu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രി യണമേ ആമേൻ
Appa angaude oroo vachanathiente skathiyil bijuchettene laserne pole uyirpichu miracle miracle miracle miracle
അമ്മ മതാവ് മരുമകൻ അസുഖം ഭേദം ആക്കി മദ്യവും ഉപയോഗം നിർത്തി സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണുവിൻ്റെ പാപങ്ങൾ പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ ആമ്മേൻ,
Amen 🙏🙏🙏
അമ്മേ എന്റെ മക്കളുടെ അസുഖം മാറ്റി കുടുംബം ത്തെ കാക്കണേ
Amen🙏❤❤🙏❤❤🙏
Amen Amen Amen Amen 🙏🏠🏠🏠🏠🏠🏠🏠🏠🙏🏠🙏🏠🙏🏠
Amme sthuthikkunnu sthuthikkunnu
Amen🙏🏠🙏🙏
Amen