DCA - ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ , അതിൽ സാധാരണ ആയി കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് ആണ് പഠിപ്പിക്കുക . ഓരോ ഇന്സ്ടിട്യൂട്ടും അവർക്കു ഇഷ്ടമുള്ള applications ചേർത്ത് ആയിരിക്കും കോഴ്സ് ഡിസൈൻ ചെയ്യുക . CCNA ഒരു ഗ്ലോബൽ കോഴ്സ് ആണ്. Networking റിലേറ്റഡ് ആയിട്ടുള്ള career ആണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ CCNA ചെയ്യാം . CCNA പ്ലാൻ ചെയ്യും മുമ്പേ N+ ചെയ്താൽ അത് കൂടുതൽ ഉപകാരപ്പോടും
മിക്കവാറും എല്ലാ സർട്ടിഫിക്കറ്റും 3 വർഷം കൂടുമ്പോൾ അല്ലെങ്കിൽ പുതിയ വേർഷൻ വരുമ്പോൾ renew ചെയ്യണ്ടതാണ്. സർട്ടിഫിക്കേഷൻ നേടി എത്രയും പെട്ടന്ന് ഒരു ജോലിയിൽ പ്രവേശിക്കുക എന്നതാണ് ചെയ്യണ്ടത്
Super ayitundu daa 👏👏
CCNA and DCA diffrence endhanu ഏതാണ് better onn explain ചെയ്യാമോ please
DCA - ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ , അതിൽ സാധാരണ ആയി കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് ആണ് പഠിപ്പിക്കുക . ഓരോ ഇന്സ്ടിട്യൂട്ടും അവർക്കു ഇഷ്ടമുള്ള applications ചേർത്ത് ആയിരിക്കും കോഴ്സ് ഡിസൈൻ ചെയ്യുക . CCNA ഒരു ഗ്ലോബൽ കോഴ്സ് ആണ്. Networking റിലേറ്റഡ് ആയിട്ടുള്ള career ആണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ CCNA ചെയ്യാം . CCNA പ്ലാൻ ചെയ്യും മുമ്പേ N+ ചെയ്താൽ അത് കൂടുതൽ ഉപകാരപ്പോടും
Course nokkunnundo
Very helpfull video bro
Informative video
Nice
Sir, 3 year Diploma in computer engineering kazhinjavark ee course eduthal scope undo?
Of course yes.
Poli job net work
Cctv work network job aanu ente oru brother gulf ivide joliku keran certificate venam ethu course naatil cheyunath aanu nalathu...
Network Engineer job aanu നോക്കുന്നെ engil, ask him to do CCNA and CCNP
@@JipsonKannoth basis qualification entha ee course cheyan plus two mathiyo?
Ccna ccnp ethra year course aanu?
@@VivekVivek-kv9eb Plus two mathiyakum. CCNA and CCNP oru 3 to 6 monthil complete aakkam. Chila companikal degree koodi chodikkarundu jolikku Keran
@@VivekVivek-kv9eb ethinte koodu CCNA security koodi cheythal nalla opportunity undakum
Btech CS kayinj ith eduthal nalle ahno
diploma in computer hardware kazhinj ith edkkne nalle ahno bro
Linux admin, Devops or cyber security
Everything you said right except salary. Not giving that much in india
👌👌👌👌
👍👍
ഈ certificates ഒക്കെ renewal ചെയ്യണ്ടേ 3 years കൂടുമ്പോൾ
മിക്കവാറും എല്ലാ സർട്ടിഫിക്കറ്റും 3 വർഷം കൂടുമ്പോൾ അല്ലെങ്കിൽ പുതിയ വേർഷൻ വരുമ്പോൾ renew ചെയ്യണ്ടതാണ്. സർട്ടിഫിക്കേഷൻ നേടി എത്രയും പെട്ടന്ന് ഒരു ജോലിയിൽ പ്രവേശിക്കുക എന്നതാണ് ചെയ്യണ്ടത്
😃👌👌👌👌👌👌👌👌
Bca kazhinj networking padikamo?
Urappayum
Bro BCA kynjathaano?
@@yahya.p1311 no final year
👍👍👍👍