SWITCH TO DIRECT MUTUAL FUNDS (3 EASY STEPS) ഡയറക്ടിലേക്ക് മാറി വലിയലാഭം നേടാം REGULAR FUNDS ARE BAD

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 237

  • @RupeeMonk
    @RupeeMonk  4 ปีที่แล้ว +8

    ➥➥➥ ഗ്രോആപ് നിങ്ങളെ ഡയറക്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ സഹായിക്കും groww.app.link/wkm4ip33z4
    To invest in direct mutual funds at absolutely no cost, You can try downloading Groww app now.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      മ്യൂച്വൽ ഫണ്ടിനെ പറ്റി അറിയേണ്ടതെല്ലാം Learn all about Mutual funds @ th-cam.com/play/PL0-AJekg4SyFFdwHMUydbrpxc_AteKgDb.html

    • @dingolfi1086
      @dingolfi1086 4 ปีที่แล้ว +1

      But its not available in all country. Groww app can't install in Gulf countries

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Groww app can not be installed inSome countries, in such countries, you may try et Money app or Kuvera

    • @dingolfi1086
      @dingolfi1086 4 ปีที่แล้ว

      @@RupeeMonk ETMoney tried but some documents I've sent them many times, then also they are asking about document submission : such a irritating feel. so simply moved to Kuvera. All fine now

    • @SaifAli-zp7qu
      @SaifAli-zp7qu 4 ปีที่แล้ว

      @ ja paa re @rupee Monk.. Is kuvera applicable in UAE?

  • @ubaidvettupara5336
    @ubaidvettupara5336 4 ปีที่แล้ว +1

    ഒന്നാംതരം ഉപദേശം... thank you. കുറച്ചുനേരത്തെ കേൾക്കേണ്ടിയിരുന്ന ഉപദേശം...

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      താങ്കൾക്ക് വീഡിയോ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു - റൂപിമങ്ക് ചാനലിനെ പറ്റി കൂട്ടുകാരോട് പറയാറുണ്ടോ ?

  • @shanu3213
    @shanu3213 10 หลายเดือนก่อน +2

    ചേട്ടാ വീഡിയോ വളരെ ഉപകാരമായിരുന്നു thanks ✌️
    Thaankyou 🙂
    എന്റെ കുറേ doubt clear ആയി 😄
    ഇനിയും ഉണ്ട് 😳!

    • @RupeeMonk
      @RupeeMonk  10 หลายเดือนก่อน +1

      🥰

    • @shanu3213
      @shanu3213 10 หลายเดือนก่อน +1

      WhatsApp no. Thaaa
      Njan Nippon India MF invester aanu
      Direct aayum regular aayum invest cheyyunnundu
      I need your help 🙃I am your subscriber

    • @RupeeMonk
      @RupeeMonk  10 หลายเดือนก่อน

      8848030018

  • @bobj3349
    @bobj3349 หลายเดือนก่อน

    Because of your video I have switched to direct mutual fund. I am so happy. Thanks.

    • @RupeeMonk
      @RupeeMonk  หลายเดือนก่อน

      @@bobj3349 happy to help you ♥️♥️♥️

  • @niyaskcn3297
    @niyaskcn3297 4 ปีที่แล้ว +2

    താങ്ക്സ് sir

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      thanks a lot. please share the video

  • @thomasantony7366
    @thomasantony7366 4 ปีที่แล้ว +2

    Vow, thanks for the information bro.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Happy to help
      please share

  • @anilkumar-on6pd
    @anilkumar-on6pd 3 ปีที่แล้ว +1

    Sir ഇതു വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്. എനിക്ക് 4 muctual ഫണ്ടുകളിൽ ഇൻവെസ്റ്റ്‌ ചെയുന്നുണ്ട് geojit വഴി. എത്രയും കമ്മിഷൻ പോകുന്നതായ്യ് അറിയില്ലായിരുന്നു.
    Sip ക്യാൻസൽ ചെയ്യാൻ cancel form കൊടുത്താൽ മതിയോ billar, mandate എങ്ങനെ cancel ചെയ്യാൻ കഴിയും

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      thanks anil
      pls share

  • @niyaskcn3297
    @niyaskcn3297 4 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ..

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      നന്ദി, കൂട്ടുകാർക്ക് വീഡിയോ ഷെയർ ചെയ്യണേ

  • @umeshearath3620
    @umeshearath3620 2 ปีที่แล้ว +1

    you are greate man.. i like you

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      Thank you so much 😀

  • @renjithv.m.3056
    @renjithv.m.3056 4 ปีที่แล้ว +1

    Good informative video. You explained it very detail. Expecting more videos ❤️

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      sure Renjith - please share it with your friends ad family ❤️❤️❤️

    • @renjithv.m.3056
      @renjithv.m.3056 4 ปีที่แล้ว +1

      Ofcourse 👍

  • @pramodct8964
    @pramodct8964 2 ปีที่แล้ว +1

    Useful video , sir

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      Keep watching

  • @HARIPRASAD-kb8xs
    @HARIPRASAD-kb8xs 4 ปีที่แล้ว +3

    സർ ഞാൻ ഒരു മ്യൂച്ചൽ ഫണ്ടിൽ. Regular plan ആണ്. അതിൽ അതിൽ നിന്ന് ഡയറക്ടറേറ്റിലേക്ക് മാറുവാൻ ഗ്രോ ആപ്പിൽ ഒരു ഓപ്ഷൻ കണ്ടിരുന്നു. അതിലൂടെ ചെയ്യുകയാണൗനല്ലത് . മ്യൂച്ചൽ ഫണ്ട് ഓഫീസ് വഴി ചെയ്യുന്നതാണോ കൂടുതൽ നല്ലത് . ഹെൽപ്പ് ചെയ്താൽ വളരെ ഉപകാരപ്പെടും.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      both are same

  • @lijo6897
    @lijo6897 4 ปีที่แล้ว +1

    Thanks, 👌

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Hope this helps 🙏

  • @ashikk6680
    @ashikk6680 4 ปีที่แล้ว +1

    Very useful video👍👍

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Thanks a lot
      feel free to share with friends

  • @Praveenk496
    @Praveenk496 4 ปีที่แล้ว +1

    Nice Information

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Please act wisely and save your hard earned money 💪🙏💯

  • @NASARPANDA
    @NASARPANDA 4 ปีที่แล้ว +1

    VERY GOOD INFORMATION

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      So nice of you - keep watching

  • @vishnuprasad-jn4yp
    @vishnuprasad-jn4yp 3 ปีที่แล้ว +1

    Chetta eniku, sip undu. State Bank of India (sbi) thrissur,,MG Road branch...office mughanthiram.sbi Blue chip,sbi magnam global, sbi small cap..... Avarkum itharathil commision pokunundo

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      yes banks provide REGULAR plans
      📢 Direct Mutual Fund investment at free of cost - download Groww app ഡയറക്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഗ്രോആപ് groww.app.link/wkm4ip33z4

  • @roykmtr
    @roykmtr 2 ปีที่แล้ว

    ഗ്രോ ആപ്പ്, കുവേര തുടങ്ങിയ ആപ്പുകളിലൂടെ മ്യൂച്ചൽ ഫണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതും ഡയറക്ട് മ്യൂച്ചൽ ഫണ്ട് സൈറ്റിൽ നിന്ന് വാങ്ങുന്നതുമായിട്ടുള്ള ഗുണ ദോഷങ്ങൾ വിശദീകരിക്കാമോ..

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      th-cam.com/video/LWLLDM6lH_E/w-d-xo.html

  • @jijidas4338
    @jijidas4338 3 ปีที่แล้ว +1

    Zerodha യുടെ coil app ൽ anual service charge ഉണ്ടോ.DP charge എന്താണ്.. coin app hidden charges വല്ലതും ഉണ്ടൊ?

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว +1

      zerodhas annua charge will be there

  • @rasheedkv3186
    @rasheedkv3186 4 ปีที่แล้ว +1

    ഒരു ഡയറക്റ്റ് sip start ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ഏത് mutul fund ആണ് ലോങ്ങ് ടെർമിലേക് നല്ലത് ,എങ്ങനെ ചേരാൻ പറ്റും ?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      • 🔥🚀🙌 വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

    • @rasheedkv3186
      @rasheedkv3186 4 ปีที่แล้ว

      @@RupeeMonk ok

  • @sijoraju3732
    @sijoraju3732 3 ปีที่แล้ว +1

    Njan federal bank through 2mutual fundil 3 yrs ayi sip invest cheyyunnu. Enikku directilekku maran kuvera app vazhi online pattumo, atho cancel cheythittu start cheythal mathiyo

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      cancel then start direct

  • @deepaknarayanan4929
    @deepaknarayanan4929 4 ปีที่แล้ว +1

    Useful video... sir, enikku NRI account vechu mf il invest cheyyan sadhikkumo? Njan videsathanu work cheyyunnath. Enikku Groww app install cheythu ivide ninnu cheyyan pattumo. I have pan card alreday.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      📈😀 NRIs can join Mutual Funds easily using KUVERA app bit.ly/2BqzVaa

    • @deepaknarayanan4929
      @deepaknarayanan4929 4 ปีที่แล้ว

      Rupee Monk thank you....

  • @MsMjmj77
    @MsMjmj77 4 ปีที่แล้ว +2

    can you pls compare scripbox vs zerodha coin. are they taking commission. scripbox provides some features like some analysis and switch to better fund. do you think it is wise to continue with scripbox?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      🔥🚀🙌 വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi1304 10 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ. നമ്മൾ mf central വഴി mutual fund തുടങ്ങി കഴിഞ്ഞ ശേഷം pan ആയിട്ടുള്ള mobile number change ആയാൽ , mf സെൻട്രൽ ഉപയോഗിക്കാൻ കുഴപ്പമുണ്ടാകുമോ

    • @RupeeMonk
      @RupeeMonk  10 หลายเดือนก่อน

      Yes

  • @sajujoseph9836
    @sajujoseph9836 4 ปีที่แล้ว +1

    Lamsum ഫണ്ടുകളും ഇതേപോലെ മാറ്റാമോ Reple plese

  • @gopinathanpg7351
    @gopinathanpg7351 2 ปีที่แล้ว

    Can you explain the difference between divident option and growth option. Which of these is more benefitial?

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      th-cam.com/video/WjbSE314slc/w-d-xo.html

  • @sreekumar2013
    @sreekumar2013 4 ปีที่แล้ว +1

    NSE gobid നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      i didnt get that

  • @dralvinjames
    @dralvinjames 3 ปีที่แล้ว +1

    Thanks for your video. Sir please advice me whether i can join Nippon Direct plan through HDFC Demat account? Or should i log in to Nippon India mutual website to benefit from broker charge?

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      you can do it online thru their sites
      or
      📢 Direct Mutual Fund investment at free of cost - download Groww app ഡയറക്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഗ്രോആപ് groww.app.link/wkm4ip33z4
      📢 NRIs can join Mutual Funds easily using KUVERA പ്രവാസികൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം bit.ly/2BqzVaa

  • @drkmbvet
    @drkmbvet 4 ปีที่แล้ว +1

    Good video

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Thanks a lot
      Please share with your friends 🙏😊😊❤️

  • @VijayaraghavanBhaskaranPillai
    @VijayaraghavanBhaskaranPillai 4 ปีที่แล้ว +1

    What about One-time investments in a regular plan, can we convert or have redeemed the existing plan!!

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      redeem and invest in direct or switch in case of same platform/fund

  • @shansgalaxy2922
    @shansgalaxy2922 3 ปีที่แล้ว +1

    👍

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      • നന്ദി, രുപീമങ്കിലെ വീഡിയോകളെക്കുറിച്ചു കൂട്ടുകാരോടും പറയുമോ ?

  • @babupa6721
    @babupa6721 4 ปีที่แล้ว +2

    Liquid fund ൽ നിന്നും പണം പിൻവലിച്ചിട്ടും account ൽ വന്നിട്ടില്ല, ഇനി എന്താണ് ചെയ്യെണ്ടത്

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      contact mutual fund customer care

  • @nisarpk135
    @nisarpk135 4 ปีที่แล้ว +2

    Sir i invsting sbi magnum 5000.hdfc midcap oppertunity 5000 and canara robeco emerging 5000. What is your oppinion?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Funds are OK - to know whether that matches you, please AskRupeeMonk in WhatsApp if you have queries +91 8848030018
      api.whatsapp.com/send?phone=918848030018&text=AskRupeeMonk

    • @xavio6312
      @xavio6312 2 ปีที่แล้ว

      Regular SBI

  • @nanduj41
    @nanduj41 4 ปีที่แล้ว +1

    Et money വഴി nippon fund vangi എന്തെങ്കിലും hidden charge കാണുമോ

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      if its direct plan - no hidden charge

  • @abdulsalamkulakkattil811
    @abdulsalamkulakkattil811 ปีที่แล้ว

    NRE REPATRIABLE ACCOUNT through LUMPSOM regular plan എങ്ങിനെ direct plan ലെക്കു മാറ്റാൻ കഴിയും

  • @sreekumar2013
    @sreekumar2013 4 ปีที่แล้ว +1

    Sbi ആണോ കാനറാ roboco ആണോ നല്ലത്

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      both have good and bad funds

  • @hyderali-karakkad
    @hyderali-karakkad 4 ปีที่แล้ว +1

    Groww appil എങ്ങനെ direct ആണോ എന്ന് അറിയുക . എടുക്കുമ്പോൾ തന്നെ direct ആയി എടുക്കാൻ എന്താണ് വഴി

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +2

      Only Direct plans are available in groww app

    • @HARIPRASAD-kb8xs
      @HARIPRASAD-kb8xs 4 ปีที่แล้ว

      സർ ഞാൻ ഒരു മ്യൂച്ചൽ ഫണ്ടിൽ Regular.പ്ലാനിൽ ആണ് കിടക്കുന്നത്. അത് direct ഫണ്ടിലേക്ക് മാറാൻ ഗ്രോ ആപ്പിൽ ഒരു ഓപ്ഷൻ കണ്ടു. അതിൽ ചെയ്താൽ എഫക്ടീവ് ആണോ അതോ മ്യൂച്ചൽഫണ്ട് ഓഫീസിൽ പോകേണ്ട കാര്യമുണ്ടോ?

  • @ciriljohn
    @ciriljohn 4 ปีที่แล้ว

    👍👍👍

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      thanks a lot - please share

  • @niyaskcn3297
    @niyaskcn3297 4 ปีที่แล้ว +1

    സർ ഞാൻ paytm വഴി mutual ഫണ്ട്‌ തുടങ്ങി. ഇപ്പോൾ ഞാൻ sbi സ്മാൾ ക്യാപ് sbi യുടെ ആപ്പ് ഇൻസ്റ്റാൾ ചൈട് അതിൽ നിന്ന് ഡയറക്റ്റ് ചൈട് തുടങ്ങി ഇപ്പോൾ ഞാൻ ചായ്‌ഡഡ് ഡയറക്ട്ട് തന്നെ അല്ലെ മറുപടി പ്രദീക്ഷിക്കുന്നു.. sir

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 4 ปีที่แล้ว +1

    GOLD saving, eg : (ICICI Prudential Regular Gold Savings (FOF) Direct Growth ) ഇങ്ങനെയുള്ള ​ഗോൾഡ് സേവിം​ഗ് എന്താണ് സംഭവം, EQUITY il ഇടുന്നതിനെക്കാളും പ്രോഫിറ്റ് ഇത് തരുമോ

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      സ്വർണാധിഷ്ഠിതമായ മറ്റു ഫണ്ടുകളിലും etfകളിലും നിക്ഷേപിക്കുന്ന് ഫണ്ടുകളാണിവ.
      സാധാരണഗതിയിൽ ഇവ ഇക്വിറ്റി ഫണ്ടുകളുടെ നേട്ടം തരാറില്ല

    • @streetfoodcookingrecipes5639
      @streetfoodcookingrecipes5639 4 ปีที่แล้ว

      @@RupeeMonk ഒ.കെ, പക്ഷേ ചെക്ക് ചെയ്യുമ്പോൾ 16 % ശതമാനമെല്ലാം ഇങ്ങനെയുള്ള ഫണ്ടുകൾ തരുന്നുണ്ടല്ലോ?
      ഇതിനെകുറിച്ചൊക്കെ ഒരു വിഡിയോ ഇടുമോ സാർ

    • @hyderali-karakkad
      @hyderali-karakkad 4 ปีที่แล้ว

      ഇതിനു അതിലേറെ tax വരും . Gold fund redeem ചെയ്താൽ നല്ല ഒരു തുക tax എടുത്തു ആണ് അക്കൗണ്ടിൽ വരിക ഏകദെശം 20% .. ഒന്നു കൂടി വിദഗ്ധരോട് ചോദിക്കുക

  • @jacobzachariah9756
    @jacobzachariah9756 4 ปีที่แล้ว +1

    All schemes without exception have direct plans ?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Most of them yes

  • @tysonthomas4151
    @tysonthomas4151 4 ปีที่แล้ว +1

    Motilal oswal focused 25 direct +mirae asset bluechip fund sip start cheyan plan undu.. chettante abhiprayam entha

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Both are good funds - താങ്കൾക്ക് യോജിക്കുമോ എന്നറിയാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ ചോദിക്കാം വാട്ട്സപ്പ് ചെയ്യാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 api.whatsapp.com/send?phone=918848030018&text=AskRupeeMonk

  • @jaiboyjacob3647
    @jaiboyjacob3647 4 ปีที่แล้ว +2

    For the last month or so I am watching your various videos and I find them very useful. I have a question about this video where you mentioned that after stopping regular plan SIP, till the money is switched or withdrawn the broker gets 1 percent commission every month. My understanding is that broker gets commission only while buying and not every month or while selling. 1 percent of value of regular plan remaining every month is a very huge amount. Please clarify.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      you will loose commision until you take your entire money out.

    • @jaiboyjacob3647
      @jaiboyjacob3647 4 ปีที่แล้ว

      @@RupeeMonk Commission of One percent every month or 12 percent per year is a very huge amount. How can a regular plan grow and give ARR of 10 percent then

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Commission is Around 1% annually

    • @jaiboyjacob3647
      @jaiboyjacob3647 4 ปีที่แล้ว

      @@RupeeMonk Thanks for clarifying

  • @ASRUNTHI
    @ASRUNTHI 4 ปีที่แล้ว +1

    ബാങ്കുകളിൽ വായ്പകൾ തിരിച്ചടക്കുന്നതിനു മൊറൊട്ടോറിയം പ്രഖ്യാപിച്ചു എന്ന് കേട്ടു... ഡീറ്റെയിൽസ് ഉണ്ടങ്കിൽ oru video ചെയ്യാമോ...

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +3

      Will do early next week

  • @thanmaytr
    @thanmaytr 3 ปีที่แล้ว +1

    Sir what is the yearly limit as in lump-sum or as SIP that we can invest in mutual fund if l take KYC thru online

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      no such limits

  • @kavithasandeep115
    @kavithasandeep115 2 ปีที่แล้ว +1

    I am an NRI. If I am switching my regular units to direct fund does it mean that I am selling my regular fund to buy direct units of the fund. so will selling my regular funds attract taxes

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      Switch is nothing but selling and buying. So all taxes and charges are applicable

  • @SureshSuresh-tt9js
    @SureshSuresh-tt9js 4 ปีที่แล้ว +1

    Direct ചെയ്യുമ്പോ ഏതൊക്കെ സ്റ്റോക്കിൽ invest ചെയ്യണമെന്ന് നമ്മൾ തന്നെ തീരുമാനിക്കേണ്ടി വരുമോ. No ഐഡിയ about good or bad shares.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Direct funds will have to be identified by individual.

  • @khaleel4401
    @khaleel4401 4 ปีที่แล้ว +1

    what about Kuvera ? is it not good?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      kuvera is good - help us to invest directly

  • @jayakumarjkumar7015
    @jayakumarjkumar7015 4 ปีที่แล้ว +1

    Sir ee STP SWP Switch. ellam online possible aanallo..

  • @shafimohammedtm4221
    @shafimohammedtm4221 3 ปีที่แล้ว +1

    Ethokke arod paraya
    Any authority or accecable office in kerala

  • @Arjunvm97
    @Arjunvm97 4 ปีที่แล้ว +1

    Sir, njan paytm money appiloode sip cheythu varunnu ith direct plan aano atho regular plan aano

  • @binubalan6406
    @binubalan6406 4 ปีที่แล้ว +1

    Hi. ഞാൻ വിദേശത്താണ്. ഇവിടെ നിന്ന് ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Yes

    • @binubalan6406
      @binubalan6406 4 ปีที่แล้ว

      @@RupeeMonk വിദേശത്ത് നിന്ന് growapp ഉപയോഗിച്ച് ഓപ്പൺ ചെയ്യാൻ കഴിയുമോ? മറുപടിക്ക് നന്ദി

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      no

  • @bijukb4915
    @bijukb4915 4 ปีที่แล้ว +1

    sir after wacthing your video ;I have a Sip mirae asset large cap fund with Groww app.but two year long one sip icici pru blue chip fund growth by hedge equities, Is it good or not

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      better to stop icici pru blue chip SIP with Hedge and start te same SIP in Groww

  • @shajinpattali6662
    @shajinpattali6662 4 ปีที่แล้ว +2

    Can we start SIP - Direct Plan through Mobile Application of Mutual fund companies Like ICICI /HDFC ?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      yes

    • @MrSEMOCOS
      @MrSEMOCOS 4 ปีที่แล้ว

      Sure. We could. I use to invest in mutual funds directly via their websites. Could be done through mobile apps.

  • @deepaks4643
    @deepaks4643 3 ปีที่แล้ว +1

    Biller ഫെഡറൽ ബാങ്കിൽ ചെയ്യാൻ ഓപ്ഷൻ ഇല്ല

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      No
      But one time mandate is there

  • @eapenmg8336
    @eapenmg8336 2 ปีที่แล้ว

    What if by mistake the option'regular' instead of'direct' is given without the interference of any broker or agency.Will then commission be paid and if so to whom.

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      it will continue as regular plan with companies default ARN code

  • @azadkt1180
    @azadkt1180 4 ปีที่แล้ว +1

    സർ റെഗുലർ പ്ലാനിൽ 1000 രൂപ Sip ചെയ്യുകയാണെങ്കിൽ അവരുടെ കമ്മിഷൻ കയിച്ചുളള പൈസക്കുള്ള യുണിറ്റാണൊ നമ്മുക്ക് കിട്ടുക ഇവർ കമ്മിഷൻ മാസത്തിലാണൊ എടുക്കുക അതൊ വർഷത്തിൽ ഒന്നിച് ആണൊ എടുക്കുക?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      ഓരോ ദിവസവും NAV കാല്കുലേറ്റ് ചെയ്യുമ്പോൾ ആ പണം അഡ്ജസ്റ്റ് ആവുകയാണ് പതിവ്

    • @TheJuliantj
      @TheJuliantj 4 ปีที่แล้ว

      @@RupeeMonk can you expand the matter in details. I don't understand your reply given.

  • @shinoopthiruvangat9519
    @shinoopthiruvangat9519 4 ปีที่แล้ว

    5lakh lump-sum ayu largecapil invest cheyunnathinepati antha opinion??

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Large cap funds are at good levels
      🚀🙌 ചോദ്യങ്ങളുണ്ടോ ? ആസ്ക് റുപീമങ്ക് സർവ്വീസിൽ ചോദിക്കാൻ വാട്ട്സപ്പ് ചെയ്യാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

  • @jacobzachariah9756
    @jacobzachariah9756 4 ปีที่แล้ว +1

    Is rate of growth same for direct and regular plans ?

  • @TheJuliantj
    @TheJuliantj 4 ปีที่แล้ว +2

    Honest video keep it up.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      thanks a lot Julian; please keep watching. Long time, no comments from you... ???

  • @melvinsajan6398
    @melvinsajan6398 3 ปีที่แล้ว +1

    NRI direct MF partum...?

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      📢 NRIs can join Mutual Funds easily using KUVERA പ്രവാസികൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം bit.ly/2BqzVaa

  • @subhashsukudevan6731
    @subhashsukudevan6731 4 ปีที่แล้ว +2

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി... ഞാൻ ഡയറക്റ്റ് ഫണ്ട് ആണ് ചെയ്യുന്നത് ചേട്ട.. ബ്രോക്കർ സഹോദരന്മാരുടെ ശത്രുത വരാൻ സാധ്യത ഉണ്ട്

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      Super
      Please share with your friends

  • @HaroonRasheed-ho4ov
    @HaroonRasheed-ho4ov 4 ปีที่แล้ว +1

    hdfc balanced advantage fund direct plan - dividend monthly payout - CAN I INVEST IN THIS FUND LUMPSUM AMOUNT .

  • @haifaworld1
    @haifaworld1 4 ปีที่แล้ว +1

    Sip pinvalichal cash bank a.c. til varille

  • @safnilt5720
    @safnilt5720 3 ปีที่แล้ว +1

    Ulip patummo

  • @jeswinabraham5675
    @jeswinabraham5675 4 ปีที่แล้ว +2

    which app is best for NRI?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Kuvera, ETMoney works well for NRIs who already done KYC.
      There are online option for NRI to start mutual fund for the first time (online KYC for NRIs are disabled now)

  • @anoopvibes935
    @anoopvibes935 2 ปีที่แล้ว +1

    Regular plan nan reeedm koduthu but cash credit yyilla 1 week yyi

    • @RupeeMonk
      @RupeeMonk  2 ปีที่แล้ว

      need to understand the details, contact us in whatsapp

  • @sanoopkunnamangalathu7464
    @sanoopkunnamangalathu7464 4 ปีที่แล้ว

    I'm investing through regular plan since one year.should I switch the plans to direct or it's better to stop the sips and start next direct fund..if I switch the plan without knowing the advisor , there will be any issues.?? Please reply
    Thanks

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      stop regular sip, then start direct sip.
      There is no issue in switching without advisors knowledge
      🚀🙌 ചോദ്യങ്ങളുണ്ടോ ? ആസ്ക് റുപീമങ്ക് സർവ്വീസിൽ ചോദിക്കാൻ വാട്ട്സപ്പ് ചെയ്യാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

    • @shone9484
      @shone9484 11 หลายเดือนก่อน

      @@RupeeMonkRegular plan stop cheythu aa cash withdraw cheythu aa fund athinte Direct plan start cheythu deposit cheythaal pore ? Enthinaanu form fill cheythu switch cheyyunnathu? Angane cheythaal cash loss undo? Pls explain ?

  • @paulfintalks
    @paulfintalks 6 หลายเดือนก่อน

    Enthinte chorichalann...Arenkilum jeevichu potte bro... Ningalum ithupole enthenkilum thattipp thanne alle cheyyunath

    • @RupeeMonk
      @RupeeMonk  6 หลายเดือนก่อน

      തട്ടിപ്പ് വെച്ച് പൊറുപ്പിക്കില്ല ചക്കൊച്ചി

  • @dudemarcos
    @dudemarcos 4 ปีที่แล้ว +1

    I tried to install Paytm from Saudi arabia but as per location enable it will not register from Outside india...

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      💃✔️ NRIs can join Mutual Funds easily using KUVERA പ്രവാസികൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം bit.ly/2BqzVaa

    • @dudemarcos
      @dudemarcos 4 ปีที่แล้ว

      Rupee Monk They are telling KYC /pancard not updated. bankil pan or KYC update cheythaal ivideyum pan card update aakumoo????

  • @arunk2135
    @arunk2135 4 ปีที่แล้ว

    Which is good 5 paisa
    Or Kotak securities

    • @arunk2135
      @arunk2135 4 ปีที่แล้ว

      Trading fee & other charges which is

    • @arunk2135
      @arunk2135 4 ปีที่แล้ว

      Trading fee & other charges which is less Kotak or 5 paisa

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      5paisa

  • @robinthomas5557
    @robinthomas5557 4 ปีที่แล้ว

    Sir I have adithya birla 96 tax relief ELSS fund.Now completed 1 year.I can cancel it now,and my account is NRE.Is it possible for cancel Elss fund.?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      you can stop SIP

    • @robinthomas5557
      @robinthomas5557 4 ปีที่แล้ว

      @@RupeeMonk Sir if I stop,for return mony, NAV will calculate on stop date or redeem date.?

  • @THVLOGE
    @THVLOGE 4 ปีที่แล้ว +1

    My SIP 2 year complicate but I need dircet

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      thats good
      Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

  • @gentlemanvasu5980
    @gentlemanvasu5980 4 ปีที่แล้ว +2

    i am an SBI customer for baking services, my SBI branch manager offerred financial adviser through some scheme SBI wealth management.And they will enable me to buy mutual funds ( not just bsi mutual funds, all type) through my SBI online net bankin
    g.. is this is a good/ approach ? iit is Regular or Direct ?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      It will be regular - please stay away

  • @kevinsebastian1433
    @kevinsebastian1433 4 ปีที่แล้ว +1

    Is dis applicable for mf via grow app

  • @mohamedsiddiq9837
    @mohamedsiddiq9837 4 ปีที่แล้ว +1

    I am a beginner in mutual funds.....How do i invest without any advice from broker or advisor? Its too risky..right?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      🔥🚀🙌 വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

    • @mohamedsiddiq9837
      @mohamedsiddiq9837 4 ปีที่แล้ว

      @@RupeeMonk sorry...I am a tamilian..if u can communicate with me english or I shall contact u by whats app....By the way, I can understand malayalam very well and cant read or speak

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Yes

  • @zubia7483
    @zubia7483 4 ปีที่แล้ว +1

    what about zerodha? Is there any commission?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      zerodha coin offers direct funds

    • @zubia7483
      @zubia7483 4 ปีที่แล้ว +1

      @@RupeeMonk I had invested through zerodha coin direct plan... is there any hidden charges?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      dont think so

    • @zubia7483
      @zubia7483 4 ปีที่แล้ว +1

      Thank you

  • @vishnuraj4887
    @vishnuraj4887 4 ปีที่แล้ว +2

    very informative 👍👍👍
    college group share chythitudu.

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Thanks - for your support 😍😍😍

  • @HARIPRASAD-kb8xs
    @HARIPRASAD-kb8xs 4 ปีที่แล้ว +1

    Online vazi direct akkikode

  • @sajidkaranthur1711
    @sajidkaranthur1711 4 ปีที่แล้ว +2

    Sir
    Is the profit from this mutual fund increasing NAV, or is there a yearly dividend?
    How to work in Compounding MF

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      Mutual fund has 2 options - Growth and Dividend
      Growth option give us profit when we sell units at high price that we bought at low levels.
      Dividend option give us benefits when the scheme declares small dividends based on the fund performance

    • @sajidkaranthur1711
      @sajidkaranthur1711 4 ปีที่แล้ว

      compounding only happening on dividend option ?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      in my view - compounding is not happening explicitly.

    • @sajidkaranthur1711
      @sajidkaranthur1711 4 ปีที่แล้ว

      Thank you ...Let this channel reach many heights

    • @muhammedashik7780
      @muhammedashik7780 4 ปีที่แล้ว

      @@RupeeMonk sir muchal fund offcel channu dract fund edukan patumo

  • @bijukb4915
    @bijukb4915 4 ปีที่แล้ว +2

    Sir My sip is mirae asset lar cap fund with Groww app, Average Nav 49 and Crrent Nav 40 ,If buy more Nav in a single amount ,is it good

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      if you have 5 years or more ; you can do

  • @jojopp1967
    @jojopp1967 3 ปีที่แล้ว

    How to contact you . I am nri working oman

    • @RupeeMonk
      @RupeeMonk  3 ปีที่แล้ว

      🏹 വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

  • @Mantraads
    @Mantraads 4 ปีที่แล้ว +1

    nalla mutual funds ethoke ann
    new ayit thudangaaan ann

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Depends on your needs and financial status
      വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +1

    I want to start SIP ..

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Sure you can Whatsapp +91 8848030018
      api.whatsapp.com/send?phone=918848030018&text=AskRupeeMonk

  • @sethunath3513
    @sethunath3513 4 ปีที่แล้ว +1

    Sir I switch some sip from regular to direct same and different funds so next month onwards mysip fund should go to new direct fund or old regular fund

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      you will have to cancel regular sip and open new sip to direct

  • @shibuvarghese7622
    @shibuvarghese7622 4 ปีที่แล้ว +1

    What about geojith?
    I have 7 mutual funds regular through them. Not sip. 5 years.
    What to do?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      Funds thru Geojit are Regular funds. Follow the 3 steps metioned in the video and continue in Direct funds

  • @anandhu2072
    @anandhu2072 3 ปีที่แล้ว +1

    AMC will shortly reduce ifas brokerage 🤣

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 4 ปีที่แล้ว +2

    DIRECT ൽ PAYTM , GROWW APP എന്നീ ആപ്പുകളിൽ ​INVEST ചെയ്താൽ അവസനാം തിരിച്ചെടക്കുമ്പോൾ ഇവരും കമ്മീഷനും എടുക്കില്ലേ?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      no - നേരിട്ട് (ഗ്രോ ആപ് വഴിയോ കമ്പനി സൈറ്റ് വഴിയോ ഓഫീസ് വഴിയോ) എടുക്കുന്ന എല്ലാ മ്യൂച്ചൽ ഫണ്ടുകൾക്കും ഒരു ശതമാനത്തിനടുത് കമ്മീഷനുണ്ട് - ബ്രോക്കർ വഴി എടുക്കുമ്പോൾ അത് ഇരട്ടിയാകും

  • @sujeshrahul9105
    @sujeshrahul9105 4 ปีที่แล้ว +1

    Sir
    Hows Axis blue chip fund SIP? Its good to start now?

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Its a good fund.
      In order to know whether that suits you - reach RupeeMonk in WhatsApp if you have queries +91 8848030018
      api.whatsapp.com/send?phone=918848030018&text=AskRupeeMonk

    • @sujeshrahul9105
      @sujeshrahul9105 4 ปีที่แล้ว

      @@RupeeMonk Doubt on this Market Situation?

  • @basimsuhail8489
    @basimsuhail8489 4 ปีที่แล้ว +1

    I am in Doha Qatar, Out side India. When I start filling KYC in Paytm, I can’t complete it because of only one point which is not been able to do that is location. The app is checking my location and finds that I am outside India and can’t do it as per SEBI guidelines. So, how can an NRI can join for Mutual funds while abroad ..? Please help

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      💃✔️ NRIs can join Mutual Funds easily using KUVERA പ്രവാസികൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം bit.ly/2BqzVaa

    • @basimsuhail8489
      @basimsuhail8489 4 ปีที่แล้ว

      Rupee Monk Thank you. Let me try.

  • @nishilns4548
    @nishilns4548 4 ปีที่แล้ว +1

    Sip ഡേറ്റിൽ ബാങ്കിൽ ബാലൻസ് കുറവ് ആണെങ്കിൽ ബാങ്ക് ഫൈൻ ഈടാക്കുമോ

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว +1

      SBI. പോലുള്ള ബാങ്കുകൾ ചില അക്കൗണ്ടുകളിൽ പിഴ ഈടാക്കുന്നത് കണ്ടിട്ടുണ്ട്

    • @rainbowrosemedia3840
      @rainbowrosemedia3840 4 ปีที่แล้ว +1

      ഫെഡറൽ ബാങ്ക് ഈടാക്കുന്നുണ്ട് ഏകദേശം 200 രൂപ ഒരു sip ക്ക്

    • @shone9484
      @shone9484 11 หลายเดือนก่อน

      @@RupeeMonkcash ഇല്ലെങ്കിൽ SIP pause ചെയ്താൽ പോരേ?അപ്പോഴും fine ഈടാക്കുമോ? 🤔

  • @prasadmk6047
    @prasadmk6047 4 ปีที่แล้ว +1

    Sir, എനിക്ക് SBI 5 SIP ഉണ്ട് എല്ലാം റെഗുലർ ആണ്, swich ചെയ്ത് ഡയറക്റ്റ് ആകുവാൻ ഉദ്ദേശിക്കുന്നു, ഇപ്പോൾ പറ്റിയ സമയമാണോ, കാരണം നല്ല ലോസ്‌ വന്നിട്ടുണ്ട് ടോട്ടൽ 2 വർഷമായി sip ചെയുന്നു, മറുപടി കാക്കുന്നു, താങ്ക്സ്

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      Stop regular sips immediately
      Start direct
      We can move funds later

    • @shone9484
      @shone9484 11 หลายเดือนก่อน

      @@RupeeMonkപുള്ളി stop ചെയ്യാതെ NAV കുറഞ്ഞ ആ (കൊറോണ) സമയം കൂടുതൽ unit വാങ്ങി invest ചെയ്യുകയല്ലായിരുന്നോ വേണ്ടത്? Stop ചെയ്യാൻ പറഞ്ഞതെന്തു കൊണ്ടാണ്? 🤔

  • @georgemanjali3387
    @georgemanjali3387 4 ปีที่แล้ว

    ഞാൻ കഴിഞ്ഞ ഓഗസ്റ്റിൽ ഒരു SIP തുടങ്ങി. മാസം 2000 രൂപാ' . ഇപ്പോൾ 20000 രൂപാ അടച്ചു. അതിപ്പോൾ Stantment വന്നപ്പേൾ 23.221രൂപാ ആണ്. കമ്പനി Canara Robeco mutual fund.ഈ fund ലാഭരമാണോ? ഞാൻ ഇത് വേറേ എതെങ്കിലും fund ലേക്ക് മാറ്റണോ? ഇതിലും നല്ല growth ഉള്ള fund വേറെ ഉണ്ടോ? Geojit office വഴിയാണ് തുടങ്ങിയത്. അവർ commssion എടുക്കുന്നുണ്ടോ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷികുന്നു Thank you

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      geojit is a broker so you will looose commission
      🔥🚀🙌 വ്യക്തിപരമായ നിർദേശങ്ങൾ ലഭിക്കാൻ ആസ്ക് റുപീമങ്ക് സർവ്വീസിൽ വാട്ട്സപ്പ് ചെയ്ത് ചോദിക്കാം Feel free to reach RupeeMonk in WhatsApp if you have queries +91 8848030018 bit.ly/2UExLdS

  • @abrahamjacobmathew8239
    @abrahamjacobmathew8239 4 ปีที่แล้ว +5

    Dislike button adichathu thommichan and staff annu 😂

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      hilarious

    • @MrSEMOCOS
      @MrSEMOCOS 4 ปีที่แล้ว

      Aa dislike button avide kodukkan TH-camine thonnicha daivathinu nanni.

  • @shanuyohannan4773
    @shanuyohannan4773 4 ปีที่แล้ว +1

    Good information

    • @RupeeMonk
      @RupeeMonk  4 ปีที่แล้ว

      So nice of you
      hope you are sharing the video with friends