വായ മൂടിക്കൊളു ഒരിഞ്ചു ഒരിഞ്ചു പിന്നോട്ടില്ല.യോഗയെ വിറപ്പിച്ച പ്രക്ഷോഭം.മിന്നും താരമായി കൗസർ ഇമ്രാൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 39

  • @k.rahmanrahman5790
    @k.rahmanrahman5790 4 ปีที่แล้ว +48

    മക്കളെ പെറ്റു വളര്‍ത്തി
    വലുതാക്കാന് അറിയുമെങ്കില്
    ആ മക്കള്ക്ക് വേണ്ടി പോരാടാനും
    ഈ അമ്മമാര്ക്ക് അറിയാം
    സ്ത്രീ ശക്ക്തിക്ക് മുന്നില് നിങ്ങള്‍
    തോറ്റു തുന്നം പാടും സത്യം

  • @aboorahila
    @aboorahila 4 ปีที่แล้ว +11

    നല്ല അവതരണം ഒരായിരം good

  • @ArunArun-li6yx
    @ArunArun-li6yx 9 หลายเดือนก่อน +5

    കൗസർ ഇമ്രാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും അവരുടെ സമരത്തേ അനുകൂലിക്കുന്നു .

  • @ashrafpk6821
    @ashrafpk6821 10 หลายเดือนก่อน +6

    സൂപ്പർ സൂപ്പർ

  • @നേർകാഴ്ച്ച-ല7ജ
    @നേർകാഴ്ച്ച-ല7ജ 4 ปีที่แล้ว +7

    നാളെ കോടതി രാജ്യത്തെ രക്ഷിക്കുമെന്ന് കരുതട്ടെ

  • @shajudeenyessmi3802
    @shajudeenyessmi3802 4 ปีที่แล้ว +8

    Big salute sister

  • @ashrafkoya2078
    @ashrafkoya2078 9 หลายเดือนก่อน +1

    ❤❤❤❤ dheeravanidha

  • @MammuP-xi1nn
    @MammuP-xi1nn 10 หลายเดือนก่อน +3

    Mammu. P. Kkad. Wayanad

  • @SabiraC-y5s
    @SabiraC-y5s 10 หลายเดือนก่อน +3

    ഇനി വീട്ടമ്മ മാർ ഇറങ്ങേണ്ടി വരും

  • @khanmajeed1
    @khanmajeed1 4 ปีที่แล้ว +3

    നമ്മുടെ ഇന്ത്യയിൽ എത്രയോ നേതാക്കൾ പല പാർട്ടികളിലും ഉണ്ട് പലർക്കും അവരുടെ പാർട്ടിയും നിലപാടുകളും വെവ്വേറെ ആണ് എന്നാൽ അവർ ആരും ഈ മുന്ന് പേരെ പോലെ പൊതുജനങ്ങളാൽ ഇത്രയും പിതൃ സ്മരണ നേടിയില്ല ശുനക പുത്രന്മാർ എന്നാണ് ഇവരെ എല്ലാവരും അഭിസംബോധന ചെയുന്നത്.

  • @aashiqsulthan488
    @aashiqsulthan488 4 ปีที่แล้ว +10

    ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രാജ്യത്തിൻറെ ഭരണഘടന പ്രധാനം ചെയ്യുന്ന ഒരുവിധ പൗര അവകാശത്തിനും അർഹതയില്ല എന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗത്ത് വ്യക്തമാക്കിയത് കാണാം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം, സവർണ്ണ ഫാസിസ്റ്റ് രാജ്യം ഉണ്ടാകണമെങ്കിൽ ഇന്ത്യൻ ഭരണഘടന നശിപ്പിക്കപ്പെടണം
    അപ്പോൾ സവർണ്ണ ഫാസിസ്റ്റ് രാജ്യത്തിനു വേണ്ടി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നവർ ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണ് പ്രവർത്തിക്കുന്നത് . ഇന്ത്യയുടെ ഭരണഘടന ലക്ഷക്കണക്കിനു സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതൃഗത്തിൻറെ ഉൽപന്നമാണ്. അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് കൊടിയ രാജ്യദ്രോഹ കുറ്റമാണ്. ആ രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവർ, അതാരായാലും പ്രധാനമന്ത്രി ആയാലും ആഭ്യന്തരമന്ത്രി ആയാലും ഏതു രാഷ്ട്രീയ പാർട്ടി ആയാലും സംഘികൾ ആയാലും അവർ രാജ്യദ്രോഹികൾ തന്നെയാണ്. അവർക്ക് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരുവിധ പൗര അവകാശത്തിനും അർഹത ഇല്ല .ദേശദ്രോഹികളെ എങ്ങനെ വിചാരണ ചെയ്യണമെന്ന് ഇന്ത്യൻ ജനതയ്ക്ക് അറിയാം. അതാണ് ഇനി ഇവിടെ നടക്കാനിരിക്കുന്നത്.
    Wethepeopleofindia. #
    Save india#
    Save constitution from antinational #
    Prosecute antinational constitution destroyers#

  • @mathaichacko5864
    @mathaichacko5864 4 ปีที่แล้ว +11

    തലക്കെട്ട് "പ്രക്ഷോപം ". കൊള്ളാം പക്ഷേ മതങ്ങൾക്ക് മനുഷ്യത്ത്വത്തിന്റെ മുഖം ഉണ്ടായിരിക്കണം. പ്രത്യേക ആചാരങ്ങളുമായി ഒറ്റപ്പെട്ടു നിൽക്കരുത്. സാധുക്കളായ ജനങ്ങളെ ജാതിമതം നോക്കാതെ സഹായിക്കണം. രാജ്യത്തിനോടും കടപ്പാടുണ്ട്

    • @m.a.s.shorts4249
      @m.a.s.shorts4249 10 หลายเดือนก่อน

      നിങൾ സ്വന്തം മതക്കാരെ സഹയിക്കരില്ല. പിന്നെ മറ്റുള്ളവരെ കുറ്റം പറയാൻ എന്ത് അവകാശം. മറ്റുള്ളവരുടെ ഭൂമി കയ്യേരനും പള്ളി പൊളിക്കാനും മാത്രമേ അറിയൂ

  • @manumansoor4022
    @manumansoor4022 4 ปีที่แล้ว +4

    ❤❤👍

  • @shuhaibummer8747
    @shuhaibummer8747 4 ปีที่แล้ว +2

    Sthree enna roopathe bahumanikkatha, avalodu endhu athikramam cheythalum akramikale support cheyyunna ayogi anandha,
    Ninakkethire valongan ivar thanne munnottu varatte.
    Jai Hind. 🇮🇳🇮🇳🇮🇳

  • @abdulhakkim8569
    @abdulhakkim8569 4 ปีที่แล้ว +1

    Nerinte paksham nilkkuka allavarum Satyam vijayikatte

  • @ജലീൽഭായ്
    @ജലീൽഭായ് 4 ปีที่แล้ว +4

    യോഗി ആദിത്യനാഥ് കാശായ വസ്ത്രം ധരിച്ച രക്തരക്ഷസ്സ്

  • @devirpatelpatel2371
    @devirpatelpatel2371 4 ปีที่แล้ว

    Sthrre oriembittal enu ketitile. Sthree shakti maa aadhya parashakti yude shakti aane ath ela sthree kallilum und aa shakti upayogikendidath upayogichal sthree shakti ki evideyum vijayame kaanu.

  • @shabeerpanju6608
    @shabeerpanju6608 4 ปีที่แล้ว +2

    പാവംസ്തീകളുംകുട്ടികളും...ദയനീയത.തന്നെ

  • @shareefjubi1841
    @shareefjubi1841 4 ปีที่แล้ว +2

    Brilliant

  • @varghesejoseph4216
    @varghesejoseph4216 2 ปีที่แล้ว +1

    Ella kaalthume ellavareyume ennum arukkum Pattikkan patilla ormma Vennam marakkaruth BJP leaders orkkunnathe nallathe

  • @mugeebuzhunnan1277
    @mugeebuzhunnan1277 4 ปีที่แล้ว +3

    യുപിയിൽ അഞ്ചാം ക്ലാസ് തന്നെ ഏറ്റവും വലിയ ഒരു വിദ്യാഭ്യാസമാണ് സർ
    വിദ്യാഭ്യാസം ഇല്ല എന്ന് പറഞ്ഞു അവരെ കൊച്ച് ആക്കരുത് കാരണം ഇത് കേരളമല്ല യുപി യാണ്

  • @jaffarpadinjareveetil4304
    @jaffarpadinjareveetil4304 4 ปีที่แล้ว +1

    മുസ്ലിം സമൂഹം എന്ന് പറഞ്ഞാൽ മറ്റുള്ളവർ പേടിപ്പിക്കും പോൾ പേടിപ്പിക്കാൻ ഉള്ളതല്ല മറ്റുള്ളവർ ഭയപ്പെടുത്തുമ്പോൾ ഭയപ്പെടാൻ ഉള്ളതല്ല എന്തിനെയും നേരിടാൻ ആർജ്ജവം ഉള്ള തന്റെ ഇടമുള്ള ആണത്തമുള്ള ധീരതയുള്ള ദൈവത്തെയല്ലാതെ മറ്റാരെയും പേടിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഇസ്ലാം എന്നിട്ടാണോ bjp. rss. വർഗീയ വാതികൾ പേടിപ്പിക്കാൻ നോക്കുന്നത് ബദറും ഹന്തക്കും ഹുനൈനും ഉഹുതും താണ്ടിവന്നവരെയാണോ നിങ്ങൾ പേടിപ്പിക്കാൻ നോക്കുന്നത് അന്ന് ഫറോവയാണെങ്കിൽ ഇന്ന് മോദി അത്രെയേയൊള്ളു അന്ന് ദൈവം അവനെയും കൂട്ടരെയും ചെങ്കടലിൽ മുക്കിയെങ്കിൽ ഇന്ന് മോദിയും കൂട്ടരുമാണോ പേടിപ്പിക്കാൻ നോക്കുന്നത് വീമ്പ് പറയാനില്ല പൊങ്ങച്ചം പറയാനല്ല ഇത്‌ ബോധിപ്പിക്കുക്കുന്നത് ചരിത്രം പഠിക്കണം നിങ്ങൾ പൈസ ചിലവാക്കി നാടൊട്ടുക്കും ചുറ്റിനടന്നില്ലേ ആ ചിലവാക്കിയതിന്റെ നാലിലൊരംശം മതിയായിരുന്നു അങ്ങ് ഈജിപ്ത് മ്യുസിയത്തിൽ സൂക്ഷിച്ചുട്ടുണ്ട് ധിക്കാരികൾക്ക് പാഠമായി സമയം കിട്ടുമ്പോൾ ഒന്ന്പോയി കാണുക അതുകൊണ്ട് ആരും പേടിപ്പിക്കാൻ നോക്കണ്ട

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 4 ปีที่แล้ว +1

    ശാഖയിൽ പോയവൻ cm ആയാ സ്റ്റേറ്റ് അങ്ങനെ മതി

  • @vkn9001
    @vkn9001 4 ปีที่แล้ว

    Innale vare pakinte kodi pidichavar innu idiayude kodipidikunnu....

  • @abuboocker1428
    @abuboocker1428 4 ปีที่แล้ว

    YOGIYALLA AYOGI PATTIPPOLIYADI KALLADI NAYA