ഈജിപ്റ്റ് ഭരിച്ച ALIEN ഫറവോ - Akhenaten || Bright Explainer

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 🌞 Step into the sun-drenched world of ancient Egypt as we uncover the captivating tale of Pharaoh Akhenaten, a ruler whose reign marked a revolutionary shift in religious, artistic, and political paradigms. Join us on a journey through the enigmatic reign of one of Egypt's most controversial pharaohs in this illuminating video. 🏛️

ความคิดเห็น • 128

  • @kishorek2272
    @kishorek2272 7 หลายเดือนก่อน +31

    ഒരു വശത്ത് ഈജിപ്ഷ്യൻ ഫറവോന്മാർ അവരുടെ മരണാനന്തര ജീവിതത്തിനായി ആഡംബരപൂർണ്ണമായ പിരമിഡ് ശവകുടീരങ്ങൾ നിർമ്മിച്ചു,എന്നാൽ മറ്റൊരു വശത്ത് നമ്മുടെ ചോള രാജാക്കന്മാർ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി കല്ലനൈ അണക്കെട്ട്(Kallanai Dam),വീരാണം തടാകം(Veeranam Lake),ബൃഹദേശ്വര ക്ഷേത്രം(Brihadeswara Temple),ഗംഗൈകൊണ്ട ചോളപുരം(Gangaikonda cholapuram),തുടങ്ങി ഉപയോഗപ്രദമായ നിരവധി കാര്യങ്ങൾ നിർമ്മിച്ചു;so who is
    the real greatest ruler here🇮🇳🇪🇬?

    • @java97
      @java97 7 หลายเดือนก่อน +3

      @kishorek2272 ഈജിപ്റ്റ് കാർ pyramid മാത്രമല്ല പണിതിട്ടുള്ളത്. Nile നദിയിൽ ഉടനീളം കനാലുകളും dyke കളും reservoir കളും പണിതിട്ടുണ്ട്. ചൊലൻമാർക്ക് 2500 വർഷങ്ങൾക്ക് മുമ്പായിുന്നു അത് .1500 BCE യ്ക്ക് ശേഷം അവർ pyramid പണിതിട്ട് പോലുമില്ല. Maths, geometry, astronomy, medicine, metallurgy, fermentation, architecture , agriculture, quarrying , history എന്നിങ്ങനെ അനവധി മേഖലകളിൽ , സംഭാവനകൾ അവർ ലോകത്തിന് നൽകിയിട്ടുണ്ട്.

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +4

      ​​​@@java97അതെ,എന്നാൽ ഫറവോ അഖെനാറ്റൻ,ഫറവോ റാംസെസ് ii ദി ഗ്രേറ്റ് തുടങ്ങിയ ചില ഫറവോന്മാർ മഹത്തായ ഈജിപ്ഷ്യൻ നാഗരികതയുടെ നല്ല പേര് നശിപ്പിച്ചു🇪🇬!

    • @GodlyLovesYou
      @GodlyLovesYou 7 หลายเดือนก่อน +7

      പിണറായി

    • @Tonystark.
      @Tonystark. 7 หลายเดือนก่อน +4

      ​@@GodlyLovesYou😅

    • @java97
      @java97 7 หลายเดือนก่อน +2

      @@kishorek2272താങ്കൾ സാമ്രാജ്യത്തിന്റെ സംഭാവനകൾ ആണോ അതോ വ്യക്തിഗത സ്വഭാവഗുണങ്ങളെക്കുറിച്ചാണോ പറയുന്നത് ? Ramsses II എന്ത് നാഗരികതയാണ് നശിപ്പിച്ചത് ? Egypt കണ്ട ഏറ്റവും കഴിവുറ്റ Pharaoh ആണ് അയാൾ. അതുകൊണ്ടുതന്നെ , Ramesses എന്ന പേര് പിന്നീട് വന്ന 9 Pharaoh മാർ സ്വീകരിച്ചു

  • @soumyas.greenleaf
    @soumyas.greenleaf 7 หลายเดือนก่อน +7

    ഒരുപാട് ഇഷ്ടമുള്ള ചാനൽ ❤️❤️

  • @kishorek2272
    @kishorek2272 7 หลายเดือนก่อน +22

    റോമൻ ചരിത്രം Part-7 video വേണം sir please🇮🇹?

    • @BrightExplainer
      @BrightExplainer  7 หลายเดือนก่อน +5

      Next Sunday

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +4

      ​​@@BrightExplainerThanks(നന്ദി)sir🙏🏻❤️🔥!

    • @DDILRUBA
      @DDILRUBA 7 หลายเดือนก่อน +1

      ​@@BrightExplainerThanku. അത് കഴിഞ്ഞു ഇന്ത്യൻ 👍

  • @nijingr7266
    @nijingr7266 7 หลายเดือนก่อน +2

    GOOD INFORMATIVE abd VALUABLE content Sir..Thanks for this presentation💯💯💯👍👍👍👏👏👏

  • @asharudeen005
    @asharudeen005 7 หลายเดือนก่อน +16

    ഈ ഫെറാവോ തലമുറയിൽ പെട്ട ആരെക്കിലും ഇന്ന് ഈജിപ്തിൽ ഉണ്ടൊ ഒരു സംശയം ആണ് ...

    • @Midhlaj418
      @Midhlaj418 6 หลายเดือนก่อน +3

      Cleopatra രാക്നി ആയിരുന്നു അവസാനത്തെ pharaoh... അവരുടെ മരണത്തോടെ 3000 വർഷത്തിന് മുകളിൽ പാരമ്പര്യം ഉള്ള egytian സാമ്രാജ്യം അവസാനിച്ചു...

    • @Saji202124
      @Saji202124 6 หลายเดือนก่อน

      ​@@Midhlaj418adinu makal onum indayitille...

    • @Midhlaj418
      @Midhlaj418 6 หลายเดือนก่อน +2

      @@Saji202124 cleopatrakk roman പടയാളികളിൽ മക്കളുണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്... Emperor Julius ceaserilum മക്കളുണ്ടായിരുന്നു എന്നും അറിയാം... ബാക്കി എനിക്കറിയില്ല... 🙏🏻

  • @FSM4660
    @FSM4660 6 หลายเดือนก่อน +3

    ദൈവം എന്നാൽ എല്ലാം പരിപാലിക്കുന്നവൻ അദൃശ്യൻ എന്നെന്നും ജീവിച്ചിരിപ്പുള്ളവൻ

  • @shahidrahman6265
    @shahidrahman6265 6 หลายเดือนก่อน +2

    Ottoman empirinte charithrathekurich oru video cheyyammo

  • @vimalthomas8121
    @vimalthomas8121 7 หลายเดือนก่อน +4

    Rome series pole ancient Egyptians cheyavo

  • @dineshkv7744
    @dineshkv7744 7 หลายเดือนก่อน +5

    ഒരു ഡിഫറെന്റ് ചരിത്രം പുരാതന വ്യാപാരം, അതിന്റെ വ്യക്തത വരുന്ന ഒരു വ്യാപാര രീതികൾ അതിന്റെ സഞ്ചാരപഥങ്ങൾ വ്യാപാരത്തിന്റെ ചരിത്രം പുതിയ സൃഷ്ടിയിലൂടെ താങ്കൾ അവതരിപ്പിക്കും എന്ന് വിശ്വസിക്കുന്നു

  • @beautyfulpeople
    @beautyfulpeople 7 หลายเดือนก่อน +2

    Bagwan sree Krishna achante paraannlo sirnte beautyful name 📛

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 หลายเดือนก่อน +11

    നെംറോദിന്റെ കാലത്താണ് അബ്രഹാം വരുന്നത്. അതിനും മുമ്പാണ് നോഹ വരുന്നത് അവരെല്ലാം ഏക ദൈവ വിശ്വാസികളായിരുന്നു.

    • @BrightExplainer
      @BrightExplainer  7 หลายเดือนก่อน +3

      ചരിത്ര തെളിവുകൾ അനുസരിച് ഇതിലും പഴക്കമുള്ള ഏക ദൈവ ആരാധകൻ ഇല്ല. 3300 വർഷത്തെ പഴക്കമുണ്ട്

    • @ejv1963
      @ejv1963 7 หลายเดือนก่อน +1

      @peoplesservice...lifemissi2660
      അബ്രഹാമിനും നോഹയ്ക്കും നിമ്രോദിനും ചരിത്രപരമായ തെളിവുകൾ ഇല്ല.

    • @abuthahircheekod8680
      @abuthahircheekod8680 6 หลายเดือนก่อน +4

      @@BrightExplainerഏക ദൈവത്തിന് വയസ്സില്ല ❤

    • @abuthahircheekod8680
      @abuthahircheekod8680 6 หลายเดือนก่อน +3

      @@BrightExplainerഈ ലോകം തന്നെ പടച്ച ദൈവത്തിന് എന്ത് വർഷങ്ങൾ 😊❤

    • @shareefkanam782
      @shareefkanam782 5 หลายเดือนก่อน

      മദ്രസ പൊട്ടൻ

  • @Somu-ev3wy
    @Somu-ev3wy 7 หลายเดือนก่อน +2

    ആലോചിക്കുമ്പോൾ ഇന്നുള്ള മനുഷ്യ സൃഷ്ടികളായ ദൈവങ്ങളെ ആരാധിച്ചിരിക്കുന്ന ഇന്നത്തേക്കാൾ ഭേദം അന്നത്തെ സൂര്യനേയും ചന്ദ്രനേയും പൂജിച്ചിരുന്ന കാലം ആയിരുന്നു ഇന്നത്തെ അത്രയും രക്ത ചൊറിച്ചിൽ ഇല്ല

  • @Saji202124
    @Saji202124 6 หลายเดือนก่อน +1

    Pravachakan yusaf nabiyude kalath egypt barichiruna pharoha ane akinaten.. ..

  • @Alexander-kj1bk
    @Alexander-kj1bk 7 หลายเดือนก่อน +1

    Make a video about female Pharaoh Hatshepsut

  • @skrskr5796
    @skrskr5796 6 หลายเดือนก่อน +1

    great❤

  • @rahulraj.r5485
    @rahulraj.r5485 6 หลายเดือนก่อน +1

    Ardha nareeshora sabkalpam epol varach ubdakiyathalla.varshagalkk mumb tanne ath kallukalil kothi vechitund .shiva puranathilum vishnu puranathilum vere parayunund

  • @shajikalarikkal2512
    @shajikalarikkal2512 7 หลายเดือนก่อน +2

    മനോഹരമായ വിവരണം

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 7 หลายเดือนก่อน +1

    Super matham vanna vazi

  • @jeejujstar
    @jeejujstar 6 หลายเดือนก่อน

    Roman history part-8 upload cheyyuvo sir

    • @BrightExplainer
      @BrightExplainer  6 หลายเดือนก่อน

      ഇന്ന് വൈകിട്ട് 5 മണിക്ക് publish ആകും

  • @binuskaria8980
    @binuskaria8980 7 หลายเดือนก่อน +2

    akhinathen അല്ല ആദ്യമായി ഏകദൈവവിശ്വാസം കൊണ്ടുവന്നത് അതിനുമുൻപ്‌ പേർഷ്യയിൽ സൗരാഷ്ട്രമതത്തിൽ ആണ് ഏകദൈവവിശ്വാസം ഉടലെടുത്തത്

    • @muhammedhaji9799
      @muhammedhaji9799 7 หลายเดือนก่อน +1

      അല്ല ഇയാളാണ് , സോർഷ്ടർ ബി സി 1000 അടിപ്പിച്ചാണ് ജീവിച്ചിരുന്നത്, ഇയാൽ ബി സി 1300 കളിലും

    • @ejv1963
      @ejv1963 7 หลายเดือนก่อน +2

      @binuskaria8980
      Atenism സൗരാഷ്ട്രമതത്തേക്കാൾ മുന്പുള്ളതാണ്.

  • @krishvma
    @krishvma 7 หลายเดือนก่อน +2

    First comment ❤❤

  • @vishnubabu4402
    @vishnubabu4402 6 หลายเดือนก่อน

    Alien enu paranju thumnail ettitu ethil avida alien

  • @jayanthlaxman9188
    @jayanthlaxman9188 6 หลายเดือนก่อน +2

    5000 years old remnants of Egyptian civilization is still intact with unfaded colors. Where is the remains of our 5000 year old Mahabharatha ? I think our epics are just stories written for people to read. Yes we have remains of Harappan civilization but no remains of thousands of elephants, horses, lakhs of soldiers, their weapons? Where are the palaces of kings mentioned in our stories?
    Mahabharatha should have existed when Pharoahs were building pyramids. They are still there. All our remains disappeared in thin air ? Please someone answer 😔

    • @QuantumCosmos2.0
      @QuantumCosmos2.0 6 หลายเดือนก่อน

      Mahabharata is the story of Human Civilization not just Bharat!

    • @jayanthlaxman9188
      @jayanthlaxman9188 6 หลายเดือนก่อน

      @@QuantumCosmos2.0 No. Cosmos. You forgot ?

    • @shreelayathomas633
      @shreelayathomas633 6 หลายเดือนก่อน

      It's a story written by vyasan

    • @goodspirit5747
      @goodspirit5747 5 หลายเดือนก่อน

      its just a book to teach nd lear good.,.bad and the ugly. Just a comic book like balarama, mayaavi😅

    • @QuantumCosmos2.0
      @QuantumCosmos2.0 5 หลายเดือนก่อน

      @@goodspirit5747 Yea like Bible, Quran and ol..All are comics!

  • @submarinista_2738
    @submarinista_2738 4 หลายเดือนก่อน

    4:12 khonshu moonknight

  • @myfavjaymon5895
    @myfavjaymon5895 6 หลายเดือนก่อน

    Good.good

  • @ShanthaShanthapk
    @ShanthaShanthapk 3 หลายเดือนก่อน

    Akenatan നു ശേഷം ആണ് യേശുവും അള്ള യും യഹോവയും വന്നത്..നബി സൃഷ്ട്ടിച്ച ദൈവം ആണ് അള്ള..ഇന്ത്യ ആകട്ടെ വിദേശത്ത് നിന്ന് വന്ന അനേകം ദൈവങ്ങളും ഇന്ത്യയിൽ തന്നെ ഉള്ള ഒരു പാട് ദൈവങ്ങളും ആയി ഒരു ദൈവങ്ങളുടെ നാട് ആയി നിന്നു

  • @BROCODE-
    @BROCODE- 7 หลายเดือนก่อน +3

    Muarya empire cheyyo

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +5

      Also the Chola Empire too🇮🇳🚩🐯👑❤️🔥!

    • @BROCODE-
      @BROCODE- 7 หลายเดือนก่อน +2

      ​@@kishorek2272 maurya empire chandra guptane kand alexander aramy pedichu ooditundd.. Pinne alexander ennathe pakisthante sthalm pidichittundayirunn.. Ath indo greak enna pata tum athokke chadragupta pidicheduthu ennit alexandern shesham vanna ah king makale guptane vivaham kazhipichu.. Indiayile ettavum valiya empire maurya empire.. Aan ❤

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +3

      ​​@@BROCODE-എന്നാൽ ചേര(chera),ചോള(chola),പാണ്ഡ്യൻ(Pandyan)രാജാക്കന്മാർ കാരണം മൗര്യ സാമ്രാജ്യം ദക്ഷിണേന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല🇮🇳❤️🔥!

    • @BROCODE-
      @BROCODE- 7 หลายเดือนก่อน +1

      @@kishorek2272 maurya empire . Chola, pandya frnds aan.. Ashokan budha madam seekarich.. Eppol athehathinte thasha shilayil chola samrajyathe mention cheyyunndd.

    • @Midhlaj418
      @Midhlaj418 6 หลายเดือนก่อน +1

      ​@@BROCODE- There is no pakistan... Western india

  • @Saji202124
    @Saji202124 6 หลายเดือนก่อน

    After cleopatra pinneed vanned tolami dynasty ane.. ..roman enmpire alaxander oke ulla kalath tolami ayirunu egypt barichirunned..

    • @BrightExplainer
      @BrightExplainer  6 หลายเดือนก่อน

      Cleopatra ptolemy 12th ന്റെ മകൾ ആണ്.

  • @Saji202124
    @Saji202124 6 หลายเดือนก่อน

    Akinatan adta pingami tutankamun adted ramsis 1 pinne ramsis 2.

  • @Odinvillive
    @Odinvillive 6 หลายเดือนก่อน

    Amaon :-Indra
    Ra:- surya

  • @HappyLeopard-yk8cj
    @HappyLeopard-yk8cj 7 หลายเดือนก่อน +1

  • @EDVICKCONSTANTINE
    @EDVICKCONSTANTINE 5 หลายเดือนก่อน

    Bro mogged everyone 🗿🔥😹

  • @bindubiju5047
    @bindubiju5047 7 หลายเดือนก่อน +1

    ഏത് ഫറവോയുടെ കാലത്താണ് അബ്രഹാം ജീവിച്ചിരുന്നത്.

    • @Ameershaji8
      @Ameershaji8 6 หลายเดือนก่อน

      Nemroad

  • @bornwanderer1
    @bornwanderer1 7 หลายเดือนก่อน

    We now believe he is older than we thought , now he is going under carbon dating once again this month!

  • @prakashr5514
    @prakashr5514 6 หลายเดือนก่อน

    ഇവരൊക്കെ എങ്ങനയായിരുന്നു ബൈബിളിൽ ഉണ്ട്

  • @hamsatk9757
    @hamsatk9757 7 หลายเดือนก่อน +1

    ഫറവോ മാരുടെ ചരിത്രം അറിയണം'

  • @anuelsathomas
    @anuelsathomas 6 หลายเดือนก่อน

    Explanation was good...But one correction അർദ്ധനാരീശ്വരം എന്നത് ഭാരതത്തിൻ്റെ മഹത്തായ വിശ്വാസത്തിൻ്റെ ഭാഗമാണ്. അതിനെ ചിത്രകാരന്മാർ ചേർത്ത് വയ്ക്കുന്ന ശിവൻ്റെയും പാർവതിയുടെയും ചിത്രങ്ങൾ എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞത് ശരിയായില്ല

    • @Sinayasanjana
      @Sinayasanjana 5 หลายเดือนก่อน +1

      ഭാരതീയ സംസാക്കാരം വന്നത് അന്യ രാജ്യങ്ങളിൽ നിന്നാണ് പാർവ്വതി, ലക്ഷമി, സരസ്വതി പോലുള്ള മൂന്ന് സ്ത്രീ ദൈവ സങ്കല്പങ്ങളെ പണ്ട് ഇസ്ളാ മതം സ്വീകരിക്കുന്നതിന് മുൻപ് അറേബ്യയിലും ഇറാനിലും ഉണ്ടായിരുന്നു😢😢😢

    • @rockc6609
      @rockc6609 5 หลายเดือนก่อน

      ​​@@Sinayasanjana ha ha ha ha.... utter foolishness...

    • @goodspirit5747
      @goodspirit5747 5 หลายเดือนก่อน

      സതി പോലെ ഒരു പുണ്യപ്പെട്ട സംസ്കാരം ആവും 🤣 disgusting അമ്പല ചുമരിൽ എന്തൊക്കെയാ കൊത്തുപണി, gang sexz, oral, animalsexx🤬, shudda njaram rogam pidicha daivangal

  • @Sinayasanjana
    @Sinayasanjana 5 หลายเดือนก่อน

    🙏❤️🥰

  • @krishnakumarsukumaran9796
    @krishnakumarsukumaran9796 5 หลายเดือนก่อน

    Akenaten is a higher releam being with a different genome. His purpose was to bring unity consciousness in the dark age men consciousness. In those he trained, was jesus born in their leneage. Jesus was born through immaculate conception which was common in higher releam beings . Just as lord karthikeya was born. Akenathen was also born in the same way through ay and tiya in egypt for the upliftment of human consciousness

  • @cjohn2277
    @cjohn2277 7 หลายเดือนก่อน

    🌹❤️

  • @unniraj4968
    @unniraj4968 7 หลายเดือนก่อน +1

    tamizhan indian undakunathinu mumpe undo ?

    • @wildandfree3096
      @wildandfree3096 6 หลายเดือนก่อน +1

      Ys

    • @jasminesabir3842
      @jasminesabir3842 6 หลายเดือนก่อน +1

      ഇന്ത്യ ഉണ്ടായിട്ട് 76 varshamalle aayulloo athin മുന്‍പ് thamizhar undayirunnhille

  • @shreelayathomas633
    @shreelayathomas633 6 หลายเดือนก่อน

    സിഗ്‌മണ്ട് ഫ്രോയ്ഡ് നിരീശ്വരവാദിയായിരുന്നു.

  • @abuthahircheekod8680
    @abuthahircheekod8680 6 หลายเดือนก่อน

    രാംസൻസ് രണ്ടാമൻ മുന്നേ വരെ സ്വയം ദൈവം ആണെന്ന് ഒരു ഫറോവക്കും തോന്നിയിട്ടില്ല 💫🤝

  • @vineethbabu1477
    @vineethbabu1477 7 หลายเดือนก่อน

    May be handicapped aaya oral aanengilo..... May history doesnt mention it. 🤔🤔🤔🤔🤔

  • @kurianify
    @kurianify 6 หลายเดือนก่อน

    Obama has a close resemblance to Pharoa Akhanaten.

  • @shiyas9321
    @shiyas9321 7 หลายเดือนก่อน +3

    I do not agree that Cleopatra was a pharaoh. She was not even Egyptian, but descended from the Greek Ptolemaic dynasty founded by Ptolemy, a general of Alexander.

    • @BrightExplainer
      @BrightExplainer  7 หลายเดือนก่อน +1

      Ptolomey Dynasty was also pharohs

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +3

      ​​​​​@@BrightExplainerചോള സാമ്രാജ്യത്തോടൊപ്പം റോമാക്കാരായ ബൈസൻ്റൈൻ സാമ്രാജ്യത്തെ കുറിച്ച് ദയവായി ഒരു വീഡിയോ ചെയ്യുക sir please🙏🏻🇮🇳❤️🇮🇹🔥!

    • @johnyv.k3746
      @johnyv.k3746 7 หลายเดือนก่อน +1

      തദ്ദേശീയനായ അവസാന ഫറവോ നെററാനെബോ രണ്ടാമനായിരുന്നു. പിന്നീട് ഗ്രിക്കുകാർ ഈജിപ്തിൽ ഭരണം നടത്തിയതും ഫറവോ എന്ന പേരിൽ തന്നെ ആയിരുന്നു. ഫറവോ സ്ഥാനം വഹിച്ച അവസാനയാൾ ക്ലിയോപാട്ര ആയിരുന്നു.

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +1

      ​​​@@johnyv.k3746പക്ഷേ മാസിഡോണിയൻ ചക്രവർത്തി മഹാനായ അലക്സാണ്ടർ മൂന്നാമൻ്റെ മരണശേഷം മാത്രമാണ് ടോളമി രാജവംശം(Ptolemy Dynasty)ഈജിപ്തിൽ ഭരണം പിടിച്ചെടുത്തത്🇪🇬🇬🇷🇲🇰!

    • @java97
      @java97 7 หลายเดือนก่อน +4

      @shiyas9321 Egypt was not always ruled by natives. Hyksos of 15th dynasty were Canaanite immigrants . 26th dynasty was Assyrians and 27th dynasty was Persians. All those were known or described as pharaohs.

  • @lionsap
    @lionsap 7 หลายเดือนก่อน +3

    ഫറവോൻ കേരളത്തിൽ നിന്നുളള പറയനാണ് ഫറവോനായി മാറിയത് ❤😝

    • @Midhlaj418
      @Midhlaj418 6 หลายเดือนก่อน

      Parayanum pharaoh yum thammil valare valiya vyathyaasam und 🙏😂

  • @kurianify
    @kurianify 6 หลายเดือนก่อน

    Akhenaten is the God of the Jews, the god of Old Testament.

  • @sk4115
    @sk4115 5 หลายเดือนก่อน

    I think the indian gods are way old than Egyptian gods

  • @NoSkillin
    @NoSkillin 5 หลายเดือนก่อน

    Nice story 😅

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 7 หลายเดือนก่อน

    Mandatharam

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 หลายเดือนก่อน

    ഫെറോവമാര് നീഗ്രോഗളായിരുന്നോ ?

    • @KurianM7698
      @KurianM7698 6 หลายเดือนก่อน

      Alla saayipp 😂

  • @madathilkhalid4712
    @madathilkhalid4712 7 หลายเดือนก่อน +1

    വേദങ്ങളുടെ വേദമാണ് തോറ.

    • @MGRoadTSC
      @MGRoadTSC 7 หลายเดือนก่อน

      Alla rigvedam anu

    • @QuantumCosmos2.0
      @QuantumCosmos2.0 6 หลายเดือนก่อน

      ഖുർആനിക വേദം ആണെങ്കിൽ ശരി ആണ്! തോറയുടെ വേദം പക്ഷെ ഋഗ്വേദം ആണ്!

  • @mitchellcarroll5523
    @mitchellcarroll5523 6 หลายเดือนก่อน

    'Promo SM'

  • @submarinista_2738
    @submarinista_2738 4 หลายเดือนก่อน

    Khonshu

  • @Sinayasanjana
    @Sinayasanjana 5 หลายเดือนก่อน

    ജൂത മതം ❤️🥰

    • @goodspirit5747
      @goodspirit5747 5 หลายเดือนก่อน

      Nee chrisyiani alle

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน

    മോശഅധികാരത്തിൽ വന്നപ്പോൾ മാറ്റം വരുത്തിഫറവൊന്റെ കാലത്തു ഭരിക്കുന്നആൾ ദൈവമായിരുന്നു മോശ ദൈവത്തിനു പകരം ദൈവത്തിന്റെ പ്രവാചകനെന്ന പേര് മാറ്റി ദൈവമായാലും പ്രവാചകൻ ആയാലും ഗുണം സമം

    • @ameenmehaboob
      @ameenmehaboob 5 หลายเดือนก่อน

      ദൈവവും ധൂതനും 2ഉം രണ്ടാണ് ഞങ്ങൾ മുസ്‌ലീങ്ങൾക്ക് ഒരു ധൂതനെയും ഞങ്ങൾ സൃഷ്ടാവായിട്ട് ഞങ്ങൾ കണ്ടിട്ടില്ല ഞങ്ങളുടെ കിതാബുകളിലും ഹദീസുകളിലും ആയിട്ട് നബിമാരുടെയും പ്രവാചകന്മാരുടെയും സ്വഹാബിമാരുടെയും ഒക്കെ രൂപം എങ്ങനെയാണെന്ന് പറഞ്ഞിട്ടുണ്ട് മനുഷ്യതുല്യമായി തന്നെ പക്ഷേ അല്ലാഹുവിന്റെ രൂപം എങ്ങനെയാണെന്നുള്ള തെളിവുകൾ ആർക്കുമില്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 หลายเดือนก่อน

      @@ameenmehaboob എന്താ വിത്യാസം
      ഇല്ലാത്ത ദൈവമായാലും ഉള്ള മനുഷ്യനായാലും സമം
      മനുഷ്യന് ഗുണമോ ദോഷമോ ഇല്ല മനുഷ്യൻ തെറ്റ് ചെയ്യാൻ ഇല്ലാത്ത ദൈവത്തെ കുട്ടു പിടിക്കുന്നു

  • @QuantumCosmos2.0
    @QuantumCosmos2.0 6 หลายเดือนก่อน

    അക്കിനാറ്റൻ അല്ല അഖിനാഥൻ!

  • @shreelayathomas633
    @shreelayathomas633 6 หลายเดือนก่อน +1

    മോശയല്ല ജൂതമതം കൊണ്ടുവന്നത്. അതിനും ഒത്തിരി കാലം മുമ്പ് അബ്രഹാമിലൂടെ ആണ് ദൈവം ജുത സമൂഹത്തിന് രൂപം കൊടുത്തത്.

    • @jasminesabir3842
      @jasminesabir3842 6 หลายเดือนก่อน

      Abraham ആണോ aadya pravachakan അപ്പോള്‍ adamum nohayumonnhum pravachakanmar അല്ലേ avaronnhum eeka daivatthil vishvasicchavaralle Abraham അല്ല jootha abrahaminte perakkuttiyaya yahkoob pravachakante mattoru peran Israel ennhullath addehatthinte makanan jootha

    • @shreelayathomas633
      @shreelayathomas633 6 หลายเดือนก่อน

      @@jasminesabir3842 ആദവും നോഹയും ഒക്കെ ഏകദൈവ വിശ്വാസികളായിരുന്നു. പക്ഷെ അബ്രഹാമും ഇസഹാക്കും യാക്കോബും അവന്റെ സന്തതി പരമ്പരയുമാണ് യഹൂദർ. ആദം പ്രവാചകനല്ല. ആദ്യ മനുഷ്യൻ. ഇവരെല്ലാം വിശ്വാസിച്ചത് ഒരു ദൈവത്തിലാണ്

    • @jasminesabir3842
      @jasminesabir3842 6 หลายเดือนก่อน

      @@shreelayathomas633 ഇസ്ലാമിക വിശ്വാസം അനുസരിച്ച് adamum pravachakanan

  • @Eesanshiva
    @Eesanshiva 7 หลายเดือนก่อน +1

    Egypt ഫറവോമാർ തമിഴർ ആണ്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน

    മോശപുതിയ ദൈവമായ യെഹോവയെ ഉണ്ടാക്കിയത് പോലെ

    • @jasminesabir3842
      @jasminesabir3842 6 หลายเดือนก่อน

      മോശ പുതിയ ദൈവം undakkiyilla innhulla ഏത്‌ മതം ആണെങ്കിലും എത്ര daivaggale aaradhikkunnha mathaggal ആണെങ്കിലും ellattilum mele ഒരു ദൈവം ഉണ്ട് എന്ന്‌ vishvasikkunngavaran അത് ഹിന്ദു mathaggal adakkam പക്ഷേ eeka daivatthil vishvasikkunnhavar അത് മാത്രമേ ദൈവം aayittulloo mattullathonnhum ദൈവം അല്ല എന്ന്‌ vishvasikkunnhavarum അത് kond ആ eeka ദൈവം എന്നുള്ളത് പുതിയ ദൈവം അല്ല അത് എല്ലാവരും vishvasikkunnha ഒരു ദൈവം ആണ് mattullathan പുതിയതായി ഉണ്ടായത് അത് oro mathakkarum avaravarkk istamullathine aaradhikkan തുടങ്ങി എല്ലാവരും ദൈവം എന്നാണ് parayunnhath daivaggal എന്നല്ല (അങ്ങനെparayunnhavarum ഉണ്ട് അപൂര്‍വ്വം സന്ദര്‍ഭത്തില്‍ മാത്രം )അപ്പോള്‍ ദൈവം എന്ന്‌ പറഞ്ഞാല്‍ എല്ലാവർക്കും pala perukalan ഓർമ്മ വരുന്നത് enkilum അത് onnhan എന്ന വിശ്വാസമാണ് manassil varunnhath namme സൃഷ്ടിച്ചു paripalikkunnhavan aarano അതാണ്‌ ദൈവം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 หลายเดือนก่อน +1

      എല്ലാം ഗോത്രകാല മനുഷ്യന്റെ സങ്കല്പം മാത്രമാണ്
      ദൈവം ഉണ്ടങ്കിലും ഇല്ലങ്കിലും മനുഷ്യനെ ഒരു തരത്തിലും ബാധിക്കുന്നില്ല
      പരസ്പരമടിക്കാൻ ഒരു കാരണം
      ശ്രി രാമൻ ഇന്ത്യയിലെ ഗോത്ര ദൈവം
      രാവണൻ ശ്രി ലെങ്കയിലെ ഗോത്ര ദൈവം രണ്ടും ദൈവം യുദ്ധത്തിൽ രാവണൻ തോറ്റുപോയി
      അതാണ് ജർമൻനിയിലെ ഹിറ്റ്ലർ സാമ്രാജ്യം സ്ഥാപിക്കാൻ യുദ്ധം ചെയ്തു അതെ യുദ്ധം തന്നെയാണ് ബ്രിട്ടീഷ് രാജാവും ചെയ്തത് ജർമനി തോറ്റുപോയി
      റഷ്യയും ഫ്രാൻസും ബ്രിട്ടനും ഒക്കെ യുദ്ധത്തിൽ കൂടിയാണ് രാജ്യങ്ങൾ കിഴടക്കിയതു

  • @സിനിസിനി
    @സിനിസിനി 7 หลายเดือนก่อน

  • @littlecat9132
    @littlecat9132 6 หลายเดือนก่อน

    Piramid പണിതത് oru tablet ഉപയോഗിച്ചാണ് അത് ഇപ്പഴും പിരമിഡിന്റെ ഏറ്റവും മുകളിൽ അവർ അടക്കം ചെയ്തിട്ടുണ്ട് (Aliens) പിരമിഡ്‌ പണിയുന്ന സമയത്ത് അവർ ആരെയും ഉപദ്രവിച്ചിട്ടില്ല ,, അടിമകൾ ആയിരുന്നു അത് പണിതത്

    • @anudevsreepadmam2298
      @anudevsreepadmam2298 6 หลายเดือนก่อน

      അടിമകൾ അല്ല പിരമിഡ് നിർമ്മിച്ചത് എന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. കാരണം പിരമിഡിന് അടുത്തായി അവരെ അടക്കിയത് അതിൽ രേഖപ്പെടുത്തിയിട്ടുമുണ്ട് 😯

  • @Dev-o7i
    @Dev-o7i 6 หลายเดือนก่อน

    Anannakki😂