ഒരുപാട് വാഹനങ്ങൾ ഇതിനോടനുബന്ധിച്ച് ഗതാഗതക്കുരുക്കിൽ വലഞ്ഞു ഞാനടക്കം വഴി തിരിച്ചുവിടാൻ സഹായിക്കേങ്ങി വന്നു ആർക്ക് എന്തു ഉത്തരവാദിത്തം എല്ലാവരും കൈമലർത്തുന്നു ക്യാഷ് വാങ്ങിയവർ ഹാപ്പി
ഒരു എംഎൽഎ യെ പോലും സുരക്ഷ ആയി അവർക്ക് നോക്കാൻ പറ്റിയില്ല പിന്ന e 12000 പേര്. അതിൽ എത്ര കുട്ടികൾ തളർന്നു പോയി . വെള്ളം പോലും കൊടുക്കാൻ ആളില്ല . പൈസ മതി എന്ന ചിന്ത . 😢 എംഎൽഎ
ഒരുപാട് വാഹനങ്ങൾ ഇതിനോടനുബന്ധിച്ച് ഗതാഗതക്കുരുക്കിൽ വലഞ്ഞു ഞാനടക്കം വഴി തിരിച്ചുവിടാൻ സഹായിക്കേങ്ങി വന്നു ആർക്ക് എന്തു ഉത്തരവാദിത്തം എല്ലാവരും കൈമലർത്തുന്നു ക്യാഷ് വാങ്ങിയവർ ഹാപ്പി
സംഘാടകരുടെ പോരായ്മകൾ മറച്ച് വച്ച MLAക്ക് എതിരെ കേസ്സ് എടുക്കണം
അവനെ വെറുതെ വിടരുത്
Veruthe vitto... Ithelam podiyidal mathram
ഒരു എംഎൽഎ യെ പോലും സുരക്ഷ ആയി അവർക്ക് നോക്കാൻ പറ്റിയില്ല പിന്ന e 12000 പേര്. അതിൽ എത്ര കുട്ടികൾ തളർന്നു പോയി . വെള്ളം പോലും കൊടുക്കാൻ ആളില്ല . പൈസ മതി എന്ന ചിന്ത . 😢 എംഎൽഎ
സ്റ്റേഡിയത്തിൽ റിബൺവച്ച് ബാരിക്കേഡുകൾ കെട്ടിയത് സ്റ്റേഡിയം അധികൃതർ അറിഞ്ഞില്ല അവർ ഈ സമയത്ത് ജോഹനാസ്ബർഗ്ഗിൽ ടൂറിലായിരുന്നോ
പിണു ആരുന്നേൽ സ്റ്റേഡിയം അടക്കം തകർന്ന് വീഴുമായിരുന്നു 🙄🙄🙄
Was a traffic nightmare in kochi too, GCDA is also very complicit in the wrong doings
Case has to be registered against Gcda Chairman & Gcda Secretary
ഉറപ്പാണ് ഇവനെ ജാമ്യത്തിൽ വിടും, പരോളിലും
എഞ്ചിനീയർമാർ എല്ലാം വ്യാജസർട്ടിഫിക്കറ്റ് കാർ ആണോ????
The Big question Every Malayalee Should Ask is: IS breaking Guinness Record important or human life...???