എനിക്ക് വണ്ണം ഇല്ല. വയർ നല്ല പോലെ ഉണ്ട്. Pergnt ആണോന്നു വരെ ചോദിച്ചിട്ടുണ്ട്.എനിക്ക് 2പെൺ കുട്ടികൾ ആണ് ഉള്ളത്. Dlvry കഴിഞ്ഞു കിടക്കുമ്പോൾ വയർ നല്ലപോലെ കേട്ടാഞ്ഞിട് ആണ് എന്ന് പറയുന്നു. .
Dr. Plantat fasciitis (ഉപ്പൂറ്റി വേദന ,കാലിൻ്റെ അടി ഭാഗം/പിൻ ഭാഗം)എങ്ങനെ പരിഹരിക്കാം..?😢 കുറേ കാലമായി physiotherapy ഓക്കേ ചെയ്തു നോക്കി .. pls do a video
ഡോക്ടർ പ്രായമായവർ എന്തു ചെയ്യും. അവരുടെ വയറിനു ചുറ്റുമുള്ള ഫാറ്റ് എങ്ങനെ കളയാം. ഡോക്ടർ പറയുന്ന ഫുഡ് ഒന്നും കഴിക്കുന്നില്ല. ഷുഗർഉള്ള ആൽ ആണ്. വയർ ഉണ്ട്. എന്തു ചെയ്യണം. വെയിറ്റ് എടുക്കാൻ വയ്യ.
ഞാൻ മുൻപ് സ്ലിം ആയിരുന്നു . ഈയിടെ വയർ വണ്ണം ഉണ്ട് . ഞാൻ പുറത്തു നിന്നും ഫുഡ് കഴിക്കില്ല .പിന്നെ veg, sugar കഴിക്കില്ല എന്നിട്ട് വണ്ണം. എല്ലാം ദിവസവും 1 hr excercise ഉണ്ട്. പക്ഷെ ബോഡി fat കുറഞ്ഞു . വയർ കുറയുനില്ല . പിന്നെ സ്‌ട്രെസ് ഉണ്ട്
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഞാൻ ഇതാത്തരത്തിലുള്ള ആളാണ് പ്രസവത്തിനു ശേഷം തടിച്ചിരുന്നു രണ്ടുവർഷത്തിന് മുമ്പ് നെഞ്ചു വേദന ഉണ്ടായി അങ്ങനെ തടി പോയി പക്ഷെ വയർ ബാക്കിയായി ഈ വയർ എങ്ങനെ കുറക്കാം പറഞ്ഞു തരാവോ
ഞാൻ നോർമൽഡെലിവറിയാൻ. ബേബി വെയ്റ്റ് 3.600ആണ് 7വർഷമായി. എന്റെ വയർ 36cm ഉണ്ട് വയറിന്റെ വെയ്റ്റ് കൊണ്ടാണോ വയറിനു ചുറ്റുഭാഗവും വേദനയാണ്. ഇരുന്ന് എഴുന്നേൽക്കുമ്പോൾ കൂടുതൽ വേദന. കൂടുതൽ വെയ്റ്റുള്ളത് പൊന്തിച്ചാൽ ഗെർഭ പാത്രം താവുമെന്നുപറയുന്നു. വേറെ എന്തെകിലും. മാർഗമുണ്ടോ
54 വയസ്സുണ്ട് ഡയബറ്റിക് ആണ് 13 വർഷമായി.. Metafromin. Glimerpiride എന്നീ ഗുളികകൾ കഴിക്കുന്നു. 64 kg ഉണ്ട്.. വണ്ണമില്ല ഇത്തിരി വയറുണ്ട്.. ഷുഗർ രോഗികൾ കൂടുതൽ ഭാരമുള്ള വ്യായാമം ചെയ്യാമോ... ഷുഗർ hba1c 7 ആണ്
വീഡിയോ ഉപകാരപ്രദമാണ്. 🙌 എന്നിരുന്നാലും ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. "ഒണങ്ങിയ വ്യക്തി" എന്നുള്ള പദപ്രയോഗം ഉചിതമായി തോന്നിയില്ല. പലരുടെയും കമന്റിൽ തിരുവനന്തപുരത്ത് അങ്ങനെയാണ് പറയുന്നത് എന്ന് കണ്ടു. ഡോക്ടർ തിരുവനന്തപുരംകാരൻ ആണോ എന്ന് അറിയില്ല. കളിയാക്കുക എന്ന ഒരു അർത്ഥം വെച്ച് പറഞ്ഞതും ആവില്ല.. എന്തുതന്നെയായാലും അത്തരം വാക്യങ്ങൾ ഒഴിവാക്കുമെന്ന് കരുതുന്നു.
Dr njan dubail aanu,orupad nal aayiIMF try cheyyunud but vannam kurayunnila, kurachu athu ithu paranju aarogiam problem und, ente dr parayum continue orunal sari aagum ennu. Ennum aalojikum dr ne onnu nerit samsarikan pattiyegil or contact cheyyan pattiyegil ennu, what's app chanel join aavan use cheytha number il kure message ayachirunnu. Apo one day avar paranju athu dr nte assistant aanu ennu, dr alla ennu. Njan nadakunnud, pattiyapole exercise cheyunud
എനിക്ക് മഞ്ഞപ്പിത്തം (Jaundice) സ്ഥിതീകരിച്ചു. ആദ്യമായാണ് ഞങ്ങളെ ഫാമിലിയിൽ ഒരാൾക്ക് വരുന്നത്. എന്തൊക്കെ ശ്രദ്ധിക്കണം? മാറി വരാൻ എന്തൊക്കെ ചെയ്യണം? എന്തൊക്കെ ഭക്ഷണം കഴിക്കാം?
Hai dear. Hepatitis A ano.. Nte husband നും വന്നിരുന്നു. കുറെ അന്ധവിശ്വാസം ഉള്ള കാര്യങ്ങൾ കേട്ടു. ഞാനും കുറെ പേടിച്ചു. റസ്റ്റ് തന്നെ ആണ് മെയിൻ ആവശ്യം. പിന്നെ നല്ലോണം വെള്ളം കുടിക്കുക. കരിക്ക് ഡെയിലി കുടിച്ചാൽ അത്രയും നല്ലതാ. നല്ലോണം ക്ഷീണം പോകും. പിന്നെ കക്കരിക്കയൊക്കെ ഇടക്ക് കഴ്ച്ചോ.. മഞ്ഞൾ പോടീ കഴിക്കരുതെന്ന് പറഞ്ഞു കേൾക്കും.ഒരുപ്രോബ്ലം ഇല്ല അത് കഴിച്ചാൽ. ഞാൻ ഡോക്ടർ നോട് ചോദിച്ചപ്പോ dr ചോതിച്ചു മഞ്ഞൾപൊടി കഴിച്ചാൽ ന്താ മഞ്ഞപ്പ് കൂടുവോ ന്ന് കളിയാക്കി 😁. പിന്നെ ശ്രെദ്ധിക്കേണ്ടത് അധികം oily ഫുഡ്, junk ഫുഡ്, ബക്കറി, മധുരം ഉളവ ഒന്നും കഴിക്കണ്ട. കരളിന് റസ്റ്റ് കൊടുക്കണം. ഓയിലി പോലെ ഒകെ കഴിച്ചാൽ കരളിന് അത് കൂടുതൽ പണി ആകും. കരളിന് റസ്റ്റ് കൊടുക്കുന്നതിനു വേണ്ടി ആണ് ഇത് പോലുള്ളവ കുറക്കെണ്ടത്. പിന്നെ കടുക് ഒന്നും പൊട്ടിക്കാതെ കറി കൂട്ടാം. തേങ്ങ ഒന്നും അരക്കണ്ട കറിയിലും തോരനിലും. കടുക് പൊട്ടിക്കതെ ആദ്യം ടേസ്റ്റ് തോന്നില്ല. ബട്ട് പിന്നെ ഓക്കേ ആയിക്കോളും നോ പ്രോബ്ലം 😊. ആ ടേസ്റ്റ് ഉം വായിക്ക് ഇഷ്ടം ആയിക്കോളും. പിന്നെ ദോശ പോലെ ആകുന്നുണ്ടേൽ തന്നെ എണ്ണ പുരട്ടണ്ട. എണ്ണ ഒട്ടും യൂസ് ആകണ്ട. കൂടുതൽ ആ വിയിൽ വെച്ചുള്ള ആഹാരം കഴിക്കു. Like ഇഡ്ഡലി, പുട്ട്, ഇടിയപ്പം, അതിന്റെ കറിക്ക് തേങ്ങ ഇല്ലാതെ കറി ആക്കി കാഴ്ച്ചോളൂ. ഇതൊക്കെ നോക്കിയാൽ മതി. ഒരു മൂന്ന് മാസത്തോളം ഹുസ്ബൻഡ് ഇതൊക്കെ ശ്രദ്ധിച്ചു റസ്റ്റ് എടുത്തു. പിന്നെ നല്ല ഉഷാർ ആയി. ഇത്രയും ന്തായാലും ശ്രദ്ധിക്കണം. വേഗം ഉഷാർ ആവട്ടെ.. Dnt worry❤
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Dr എനിക്ക് മൂക്കിൽ നിന്നും ഇടക്ക് സാധാ വെള്ളം പോലെ നിർത്താതെ പോവുന്നു. ചീറ്റി കളയാതെ തന്നെ കുറച്ച് നേരം ഉണ്ടാവും ഒന്നോ രണ്ടോ മിനുട്ട്, ഒരു പ്രാവശ്യം കുറച്ച് അധികം മിനുട്ട് പോയി ആദ്യ തവണ ഉറങ്ങി എണീറ്റപ്പോഴാണ് തുടങ്ങിയത്. ഇപ്പോൾ ഇടക്ക് ഉണ്ടാവുന്നുണ്ട്. ഏത് ഡോക്ടറെയാണ് കാണേണ്ടത്? ഇത് വലിയ പ്രോബ്ലമാണോ? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
എനിക്ക് വണ്ണം പാകത്തിന് ഒള്ളു But വയർ ചെറുതായി ഉണ്ട് ഡെലിവറി സിസേറിയൻ ആയിരുന്നു അത് കൊണ്ട് വയർ ശെരിക്ക് പോയില്ല ഞാൻ ഒരു നേരം മാത്രം ഭക്ഷണം കഴിക്കോള്ളു എൻ്റെ ഹസ്ബൻ്റിനും ശരീര വണ്ണം പാകത്തിന് ഒള്ളു But ആൾക്കും വയർ ഉണ്ട് കുറച്ച് കൂടുതൽ ആണ് ആൾ നടത്തം കുറവാണ് പിന്നെ ഫുൾടൈം ഇരിത്തം ആണ് പിന്നെ ബൈക്കിൽ ആണ് എക്സൈസ് ചെയ്യാറില്ലാ കുറവാണ് പിന്നെ ഭക്ഷണം ആവശ്യത്തിന് കഴിക്കോള്ളു മധുരം കഴിക്കുന്നത് കുറച്ച് കൂടുതൽ ആണ് ഞാൻ ഇപ്പോ കുറച്ച് ദിവസം ആയി നടക്കുന്നുണ്ട് രാവിലെ നടത്തം കുറവാണ് പറ്റാറില്ല അത് കൊണ്ട് രാത്രി രണ്ട് മൂന്ന് മണിക്കൂർ നടക്കും ഞാൻ പക്ഷേ വയർ ശെരിക്ക് അങ്ങോട്ട് കുറയുന്നില്ല ഓട്ട്സ് കഴിക്കേണ്ട വിധം ഒന്ന് പറഞ്ഞ് തരുമോ സാർ എങ്ങനെ കഴിക്കണം അല്ലെങ്കിൽ എങ്ങനെ കഴിച്ചാൽ ആണ് ഫലം കിട്ടുന്നത് വണ്ണവും വയറും കുറയുന്നത് എന്ന് പറഞ്ഞ് തരുമോ സാർ 🙏🙏🙏
ഒണങ്ങിയ ഒരു വ്യക്തി.. 😆😆നാടൻ ഭാഷ 🥰🥰ഡോക്ടർ ആണെങ്കിലും ചങ്ക് കൂട്ടുകാരൻ പറഞ്ഞു തരുന്ന പോലെ 🤗🤗🤗ഒത്തിരി ഇഷ്ടം.. ഈ ഡോക്ടർ ❤️❤️❤️
😂❤
😅💙
എക്സസൈസ് ചെയ്യാൻ ബുദ്ദി മുട്ടാൻ നടുവേദന കൊണ്ട് ശരീരം നോർമൽ ആണ് പക്ഷെ വയർ വലിയ ബുദ്ദിമുട്ട് ആണ്
നിലവിൽ അത്യാവശ്യമായ ഒരു വീഡിയോ. Thankyou docter❤ മെലിഞ്ഞിട്ടാണ് വയർ മാത്രം ഇപ്പോൾ തടി വെക്കുന്നു😂
ഒണങ്ങിയ വ്യക്തി 🤣🤣🤣അതെനിക്കിഷ്ട്ടപെട്ടു dr👌🏼👌🏼👌🏼
Nammude Trivandrum language 😂❤nostalgia since away from home district
ഇതിന്റെ diet പ്ലാൻ പറഞ്ഞു tharaamo
Doctor വീട്ടിൽ ചെയ്യാൻ പറ്റുന്ന weight lifting excercise പറഞ്ഞു തരാമോ?😊
സോയാബീൻ ചക്സ് നെ പറ്റി ഒരു vedio ചെയ്യുമോ Dr
Yes ഞാനും ചോദിക്കാനിരിക്കാരുന്നു അതിലെ പ്രോട്ടീൻ contentne കുറിച് അറിയാൻ ആഗ്രഹം und
@@SafooraSafoora-q3v 100g kazhichal 36g protein കിട്ടും
കാളിദാസ് ജയറാമി൯െറ ഫൈസ്കട്ട്.
👍🏻
Doctor looks better
സിസേറിയൻ കഴിഞ്ഞവർ എങ്ങനെ വയർ കുറക്കാം. അവർക്ക് weight എടുത്തിട്ടുള്ള exercise ചെയ്യാൻ പറ്റോ?
Sir vitaminC, collagen tablet, daily kazhikamo pls reply sir
Diastatic recti, അതിന്റെ exercise ഉം parayumo
Njn manassil kanunna vishyam ayyirikkum doctarinte varunna contents. njn eallam kannum😇
Enik anganeya😢
@@പ്രേംഎങ്ങനെ??
Athrak venoooo.... 😎
Diastatic recti kurich vedio cheyyamo?
Good video Thanks Dr
ഉണങ്ങിയ വ്യക്തി അല്ല മെലിഞ്ഞ വ്യക്തി 😅😊
വന്നല്ലോ മാമൻ ഉണങ്ങിയ വല്ല സാധനങ്ങളും തടിച്ചു ഇരിക്കുന്ന കണ്ടിട്ടുണ്ടോ😂😂😂
@@antonyud435ഉണക് മുന്തിരി 😌 കാരക്ക ഉണങ്ങിയ മാവ് പ്ലാവ് 😌 തെങ്, 😂😂😂 ചുമ്മാ
ഉണങ്ങി എന്നൊക്കെ ബോഡി ഷെയിം ആണ് ബ്രോ 😊
Ellam onn tane
Vaser liposuction വീഡിയോ ചെയ്യാമോ ഡീറ്റൈൽഡ്
എല്ലാവരും പ്രസവം കഴിഞ്ഞുള്ള വയർ കുറക്കാൻ ഉള്ള വീഡിയോ ആണ് ഇടുന്നത്. ഒരുപാട് താങ്ക്സ് ❤
കൂടുതൽ ഭാരം എടുക്കാൻ പാടില്ല. Pelvik muscle loose. ആണ്. തടിയും വയറും കൂടുതൽ ആണ്. അവർക്കു പറ്റിയ excercise ഒന്ന് പറഞ്ഞു തരുമോ. നടക്കാൻ പറ്റുമോ
Kegel exercise cheyth nookk.... Beginner level pathiye start cheyy.....pna stretching+ abs workout......pathiya improve aakaan nookkiya mathii... overtime better aavum
എനിക്കും കഴിച്ചു കഴിയുമ്പോൾ കുടവയർ വെക്കും. പക്ഷേ പിറ്റേ ദിവസം കക്കൂസിൽ പോയി കഴിയുമ്പോൾ വീണ്ടും പഴയ പോലെ ഫ്ലാറ്റ് ആകും.
😂same
Very good message Dr 🙏🏻
Delivery kazhinjilla diasis rectain kurayan enth venam dctr
Arthroscopy surgery randu kaalinum cheythavar enthokke excercise cheyyanam?
Thankyou doctor very helpful,
Enne pole melinja vayar kuduthalayullawark helpful aan,kure ayi ee karyam search cheyyunnu
ഇത് പോലെ armfat നെ പറ്റി പറയാമോ? കൈവണ്ണം ഉള്ളത്കൊണ്ട് മാത്രം വണ്ണം തോന്നിക്കുന്നത്
👍
Do workout, and follow healthy diet
Good information thank you Dr
Sir, does eating only chickpea salad (chickpea, tomato, onion)a day with 100gm of fish or meat can reduce weight?
ഉണങ്ങിയ വ്യക്തികൾ 😁.. മെലിഞ്ഞവർ തല്ലാൻ വരും ♥️♥️
😅😅
Thanks for the information ❤
Thank you dr🙏ithu thanne prasnam vannam illa but vayar und
Great msg ❤️
Thank u doctor .appreciated
vestibular paroxysmia കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
Good morning sir, good, massage 🎉🎉🥰🥰🥰
Osteoarthritis ullavark ee exercise cheyyamo
ധാരാളം വെള്ളം കുടിച്ചാൽ ഇത്പോലെ വയർ കൂടുമോ?
Oru important karyam und. Abs mathram train chaithal result onnum kittilla. Full body train chaiyanam.
Yes
Thank you so much Dr ❤
Doctor microgreens information's tharamo?
Pulichu thikatti verunnad enthu konddaanu sir oru vedio il parayamo
Acidity anu try to eat cucumber in morning
Thank you Doctor.
very useful video
എനിക്ക് വണ്ണം ഇല്ല. വയർ നല്ല പോലെ ഉണ്ട്. Pergnt ആണോന്നു വരെ ചോദിച്ചിട്ടുണ്ട്.എനിക്ക് 2പെൺ കുട്ടികൾ ആണ് ഉള്ളത്. Dlvry കഴിഞ്ഞു കിടക്കുമ്പോൾ വയർ നല്ലപോലെ കേട്ടാഞ്ഞിട് ആണ് എന്ന് പറയുന്നു. .
Muscle gap വന്നതാണ്.. Exercise ലെ മറുള്ളു. Diastatic rectii... Rectis muscle gap
Dr. Plantat fasciitis (ഉപ്പൂറ്റി വേദന ,കാലിൻ്റെ അടി ഭാഗം/പിൻ ഭാഗം)എങ്ങനെ പരിഹരിക്കാം..?😢 കുറേ കാലമായി physiotherapy ഓക്കേ ചെയ്തു നോക്കി .. pls do a video
Soft aaya cheripp use cheythal mathi. Vtl aakumbozhum. Eniykkum ee vedana und. Cheripp use cheyth thudangiuappol nalla bedam und
@@aswathip8118 shoe inserter , special cherup oke upayogichu, soft aayath kurachoode vedana kurayum but full pokunnilla
Ortho slippers kittum from Bata.
Enikkum undayirunnu ,veetinullil soft slippers use cheyuka. Kore time edukkum maran
@@ArunCherukattu 2years mele aayi, slippers okke itt nokiyatha, stretching exercises cheyyumbol cheriya mattam undakum
@@muhammedjanseer955 exercises cheyanam..morning eneekumbol oru bottlilil vellam eduthu ice aaaki bottle kalinte adiyil vechu roll cheyunathu nallathu aanu..pinne soft tennis ball kalinte adiyil vechu roll cheyunathum help cheyum..ente oru 8 months konda maariyathu..
ഹായ് സർ 🙏🙏🙏
Dr ladiesinte vayar kuraikkan enthu chaiyanam
Do whole body- light weight training .
Thank you doctor
lam an ഉണങ്ങിയ മനുഷ്യൻ
| have ചാടിയ പള്ള
😅😅
😂😂
😂😂
😂
😂
Doctor boysn breast thungunnathine kurich video cheyyo...
ഡോക്ടർ പ്രായമായവർ എന്തു ചെയ്യും. അവരുടെ വയറിനു ചുറ്റുമുള്ള ഫാറ്റ് എങ്ങനെ കളയാം. ഡോക്ടർ പറയുന്ന ഫുഡ് ഒന്നും കഴിക്കുന്നില്ല. ഷുഗർഉള്ള ആൽ ആണ്. വയർ ഉണ്ട്. എന്തു ചെയ്യണം. വെയിറ്റ് എടുക്കാൻ വയ്യ.
താങ്ക്സ് ❤❤❤❤
Vannam kurayanda..but vayar kurayanam..excercise undo?
Thanku Dr❤️❤️❤️❤️
Do minimal Wight lift training ...
ഞാൻ മുൻപ് സ്ലിം ആയിരുന്നു . ഈയിടെ വയർ വണ്ണം ഉണ്ട് . ഞാൻ പുറത്തു നിന്നും ഫുഡ് കഴിക്കില്ല .പിന്നെ veg, sugar കഴിക്കില്ല എന്നിട്ട് വണ്ണം. എല്ലാം ദിവസവും 1 hr excercise ഉണ്ട്. പക്ഷെ ബോഡി fat കുറഞ്ഞു . വയർ കുറയുനില്ല . പിന്നെ സ്‌ട്രെസ് ഉണ്ട്
Age
Stress kurakku sahodhara
But how@@shebinabraham3804
ഉറക്കം കൂടി correct ആക്കിയാൽ മതി
@@arunmathira8129 @malavikakrishnannair989 ന് age 28.
ഉണങ്ങിയ എന്ന് ആളുകളെ പറ്റി പറയന്നത് തിരുവോന്തരത്തുകാരാണ്.
Diet coke, drinksine kurich oru video edukumo doctor... Harmful aano?
Sir T3,T4 TSH normal ആയവർക്ക് തൊണ്ടമുഴ വരുമോ
Thanks 🎉
Thanks a lot Dr 👍👌54k യുള്ള ഞാൻ വയർ 😅
Dr oru padu per parayunnunde ninaku ishta petta all ara ennu parayum njan parayum dr Danish Salim anu njan parayum❤❤❤
Thanks for information. doctor ❤❤❤❤
Kollam🎉
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
എനിക്കും വയർ ആണ് പ്രശനം .പ്രസവം കഴിഞ്ഞു തടി വച്ചിട്ടില്ല പക്ഷെ വയർ ഒട്ടും കുറയ്‌നില്ല .excercise ചെയ്യാനും സമയം കിട്ടുന്നില്ല
Muscle gap fix ചെയ്യണം. കിടന്നുള്ള excercise und
TH-cam kanan time kittunnille😂
❤❤❤💝
ഞാൻ ഇതാത്തരത്തിലുള്ള ആളാണ് പ്രസവത്തിനു ശേഷം തടിച്ചിരുന്നു രണ്ടുവർഷത്തിന് മുമ്പ് നെഞ്ചു വേദന ഉണ്ടായി അങ്ങനെ തടി പോയി പക്ഷെ വയർ ബാക്കിയായി ഈ വയർ എങ്ങനെ കുറക്കാം പറഞ്ഞു തരാവോ
ഞാൻ നോർമൽഡെലിവറിയാൻ. ബേബി വെയ്റ്റ് 3.600ആണ് 7വർഷമായി. എന്റെ വയർ 36cm ഉണ്ട് വയറിന്റെ വെയ്റ്റ് കൊണ്ടാണോ വയറിനു ചുറ്റുഭാഗവും വേദനയാണ്. ഇരുന്ന് എഴുന്നേൽക്കുമ്പോൾ കൂടുതൽ വേദന. കൂടുതൽ വെയ്റ്റുള്ളത് പൊന്തിച്ചാൽ ഗെർഭ പാത്രം താവുമെന്നുപറയുന്നു. വേറെ എന്തെകിലും. മാർഗമുണ്ടോ
54 വയസ്സുണ്ട് ഡയബറ്റിക് ആണ് 13 വർഷമായി.. Metafromin. Glimerpiride എന്നീ ഗുളികകൾ കഴിക്കുന്നു. 64 kg ഉണ്ട്.. വണ്ണമില്ല ഇത്തിരി വയറുണ്ട്.. ഷുഗർ രോഗികൾ കൂടുതൽ ഭാരമുള്ള വ്യായാമം ചെയ്യാമോ... ഷുഗർ hba1c 7 ആണ്
No doubt. All seen around world, not just malayali people.
വീഡിയോ ഉപകാരപ്രദമാണ്. 🙌
എന്നിരുന്നാലും ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.
"ഒണങ്ങിയ വ്യക്തി" എന്നുള്ള പദപ്രയോഗം ഉചിതമായി തോന്നിയില്ല.
പലരുടെയും കമന്റിൽ തിരുവനന്തപുരത്ത് അങ്ങനെയാണ് പറയുന്നത് എന്ന് കണ്ടു.
ഡോക്ടർ തിരുവനന്തപുരംകാരൻ ആണോ എന്ന് അറിയില്ല. കളിയാക്കുക എന്ന ഒരു അർത്ഥം വെച്ച് പറഞ്ഞതും ആവില്ല.. എന്തുതന്നെയായാലും അത്തരം വാക്യങ്ങൾ ഒഴിവാക്കുമെന്ന് കരുതുന്നു.
Sorry. It’s Trivandrum language .. will change
body shaming ❌ നാടൻ ഭാഷ ✅
Thanku dr
🦋
Dr njan dubail aanu,orupad nal aayiIMF try cheyyunud but vannam kurayunnila, kurachu athu ithu paranju aarogiam problem und, ente dr parayum continue orunal sari aagum ennu. Ennum aalojikum dr ne onnu nerit samsarikan pattiyegil or contact cheyyan pattiyegil ennu, what's app chanel join aavan use cheytha number il kure message ayachirunnu. Apo one day avar paranju athu dr nte assistant aanu ennu, dr alla ennu. Njan nadakunnud, pattiyapole exercise cheyunud
എനിക്ക് മഞ്ഞപ്പിത്തം (Jaundice) സ്ഥിതീകരിച്ചു. ആദ്യമായാണ് ഞങ്ങളെ ഫാമിലിയിൽ ഒരാൾക്ക് വരുന്നത്. എന്തൊക്കെ ശ്രദ്ധിക്കണം? മാറി വരാൻ എന്തൊക്കെ ചെയ്യണം? എന്തൊക്കെ ഭക്ഷണം കഴിക്കാം?
Don't worry lavanya
Try to avoid junk and processed foods.
Get well soon💪🏼
@@trolllite4807 Thank you
@@Lavanya-1700 🥰❤️
Hai dear. Hepatitis A ano.. Nte husband നും വന്നിരുന്നു. കുറെ അന്ധവിശ്വാസം ഉള്ള കാര്യങ്ങൾ കേട്ടു. ഞാനും കുറെ പേടിച്ചു.
റസ്റ്റ് തന്നെ ആണ് മെയിൻ ആവശ്യം.
പിന്നെ നല്ലോണം വെള്ളം കുടിക്കുക.
കരിക്ക് ഡെയിലി കുടിച്ചാൽ അത്രയും നല്ലതാ. നല്ലോണം ക്ഷീണം പോകും. പിന്നെ കക്കരിക്കയൊക്കെ ഇടക്ക് കഴ്ച്ചോ..
മഞ്ഞൾ പോടീ കഴിക്കരുതെന്ന് പറഞ്ഞു കേൾക്കും.ഒരുപ്രോബ്ലം ഇല്ല അത് കഴിച്ചാൽ. ഞാൻ ഡോക്ടർ നോട് ചോദിച്ചപ്പോ dr ചോതിച്ചു മഞ്ഞൾപൊടി കഴിച്ചാൽ ന്താ മഞ്ഞപ്പ് കൂടുവോ ന്ന് കളിയാക്കി 😁.
പിന്നെ ശ്രെദ്ധിക്കേണ്ടത് അധികം oily ഫുഡ്, junk ഫുഡ്, ബക്കറി, മധുരം ഉളവ ഒന്നും കഴിക്കണ്ട. കരളിന് റസ്റ്റ് കൊടുക്കണം. ഓയിലി പോലെ ഒകെ കഴിച്ചാൽ കരളിന് അത് കൂടുതൽ പണി ആകും. കരളിന് റസ്റ്റ് കൊടുക്കുന്നതിനു വേണ്ടി ആണ് ഇത് പോലുള്ളവ കുറക്കെണ്ടത്.
പിന്നെ കടുക് ഒന്നും പൊട്ടിക്കാതെ കറി കൂട്ടാം. തേങ്ങ ഒന്നും അരക്കണ്ട കറിയിലും തോരനിലും. കടുക് പൊട്ടിക്കതെ ആദ്യം ടേസ്റ്റ് തോന്നില്ല. ബട്ട് പിന്നെ ഓക്കേ ആയിക്കോളും നോ പ്രോബ്ലം 😊. ആ ടേസ്റ്റ് ഉം വായിക്ക് ഇഷ്ടം ആയിക്കോളും.
പിന്നെ ദോശ പോലെ ആകുന്നുണ്ടേൽ തന്നെ എണ്ണ പുരട്ടണ്ട. എണ്ണ ഒട്ടും യൂസ് ആകണ്ട.
കൂടുതൽ ആ വിയിൽ വെച്ചുള്ള ആഹാരം കഴിക്കു. Like ഇഡ്ഡലി, പുട്ട്, ഇടിയപ്പം, അതിന്റെ കറിക്ക് തേങ്ങ ഇല്ലാതെ കറി ആക്കി കാഴ്ച്ചോളൂ.
ഇതൊക്കെ നോക്കിയാൽ മതി. ഒരു മൂന്ന് മാസത്തോളം ഹുസ്ബൻഡ് ഇതൊക്കെ ശ്രദ്ധിച്ചു റസ്റ്റ് എടുത്തു. പിന്നെ നല്ല ഉഷാർ ആയി. ഇത്രയും ന്തായാലും ശ്രദ്ധിക്കണം.
വേഗം ഉഷാർ ആവട്ടെ.. Dnt worry❤
@@vishnupriyaCM Athe A aane enikum
Pine prameham
ഇഞ്ചി. & വെളുത്തുള്ളി...ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കുഴപ്പം ഒണ്ടോ
ദാഹം മാറും .. 😂.. workout ചെയ്യാതെ എന്ത് കലക്കി കുടിച്ചിട്ടും കാര്യം ഇല്ല.. Do workout properly. Cut excess calories
ഇതു എനിക്കുള്ള video
എനിക്ക് belly fat ഉണ്ട് അതേപോലെ back painum ഉണ്ട്, ഞാൻ എങ്ങനെ വയർ കുറയ്ക്കും
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Best bread eathanu cholesterol ullorku
melijaavar aane chor nallonam kaikunnath njan kore pere kandit und
Njn parathi nadakkuvayrnnu , ingnethe vdoykk vendi
Dr എനിക്ക് മൂക്കിൽ നിന്നും ഇടക്ക് സാധാ വെള്ളം പോലെ നിർത്താതെ പോവുന്നു. ചീറ്റി കളയാതെ തന്നെ കുറച്ച് നേരം ഉണ്ടാവും ഒന്നോ രണ്ടോ മിനുട്ട്, ഒരു പ്രാവശ്യം കുറച്ച് അധികം മിനുട്ട് പോയി ആദ്യ തവണ ഉറങ്ങി എണീറ്റപ്പോഴാണ് തുടങ്ങിയത്. ഇപ്പോൾ ഇടക്ക് ഉണ്ടാവുന്നുണ്ട്. ഏത് ഡോക്ടറെയാണ് കാണേണ്ടത്? ഇത് വലിയ പ്രോബ്ലമാണോ? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ENT doctore kaanu
@@akhilaka3121 🥰
Doctor ne kanuka..Immediately
Dr njan aganeyane . Dr kandu scan cheythapol umbrical hernia anene paraju . Surgery venum ne . Ethene kuriche oru video cheyamo dr
ആരാ ഈ ഉണങ്ങിയ വ്യക്തികൾ
Melinjavar
Thank u docter 🙏🙏🙏🙏🙏🙏🙏
Liquor adichalum varum mandan doctor
Who’s mandan. Liquor is always a common factor to any health issues. It need not be mentioned always for general public. Everyone may know that
👍
👏👍👍💞
Thnak you! ❤
അതെ മറ്റേ കൂരിക്കു പരിഞ്ഞില് വന്നപോലെ ഇരിക്കുന്ന കക്ഷികൾ
പന്നി മാംസം ദോഷങ്ങളെ പറ്റി ഒരു വീടിയോ ചെയ്യാമോ
എനിക്ക് വണ്ണം പാകത്തിന് ഒള്ളു But വയർ ചെറുതായി ഉണ്ട് ഡെലിവറി സിസേറിയൻ ആയിരുന്നു അത് കൊണ്ട് വയർ ശെരിക്ക് പോയില്ല ഞാൻ ഒരു നേരം മാത്രം ഭക്ഷണം കഴിക്കോള്ളു എൻ്റെ ഹസ്ബൻ്റിനും ശരീര വണ്ണം പാകത്തിന് ഒള്ളു But ആൾക്കും വയർ ഉണ്ട് കുറച്ച് കൂടുതൽ ആണ് ആൾ നടത്തം കുറവാണ് പിന്നെ ഫുൾടൈം ഇരിത്തം ആണ് പിന്നെ ബൈക്കിൽ ആണ് എക്സൈസ് ചെയ്യാറില്ലാ കുറവാണ് പിന്നെ ഭക്ഷണം ആവശ്യത്തിന് കഴിക്കോള്ളു മധുരം കഴിക്കുന്നത് കുറച്ച് കൂടുതൽ ആണ് ഞാൻ ഇപ്പോ കുറച്ച് ദിവസം ആയി നടക്കുന്നുണ്ട് രാവിലെ നടത്തം കുറവാണ് പറ്റാറില്ല അത് കൊണ്ട് രാത്രി രണ്ട് മൂന്ന് മണിക്കൂർ നടക്കും ഞാൻ പക്ഷേ വയർ ശെരിക്ക് അങ്ങോട്ട് കുറയുന്നില്ല ഓട്ട്സ് കഴിക്കേണ്ട വിധം ഒന്ന് പറഞ്ഞ് തരുമോ സാർ എങ്ങനെ കഴിക്കണം അല്ലെങ്കിൽ എങ്ങനെ കഴിച്ചാൽ ആണ് ഫലം കിട്ടുന്നത് വണ്ണവും വയറും കുറയുന്നത് എന്ന് പറഞ്ഞ് തരുമോ സാർ 🙏🙏🙏
നടത്തം വലിയ ഒരു exacise alla dr തന്നെ പറയുന്നുണ്ട്
Minimal whole body Weight training
Irkkukayum ezhunnekkukayum cheyyunna exs cheyyoo kurayum
@@safoorasafu9470 👍
Adyam kandath njan oru subscribe edane
ഉണങ്ങിയ വ്യകതി😅
Onangi എന്ന പദപ്രയോഗം അത്ര ഉചിതമായി തോന്നുന്നില്ല
Tvm അങ്ങനെ യാണ് പറയുന്ന 😁
Hii
ഈ കുട്ടൻ ബായിയെക്കൊണ്ടു തോറ്റു
കുട്ടൻ ഭായ് ഫാൻസ് ഇവിടെ ക്മ്മോൺ
good information🩷
السلام علیکم
Onangiya vyekthi 😂😂😂😂😂😂 thugggg
😂Body shaming not thug 😡
❤❤❤