അലി (റ) ചരിത്രം | Ali ibn AbiTalib (R) History | ജനനം മുതൽ വഫാത്ത് വരെ | FULL PART | YAAZ MEDIA

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 832

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 ปีที่แล้ว +160

    അബൂബക്കർ സിദ്ദീഖ് (റ) ചരിത്രം
    th-cam.com/video/5-BF9qJni_8/w-d-xo.html

    • @zuhrasugar3109
      @zuhrasugar3109 3 ปีที่แล้ว +17

      Ĺ

    • @hamzamundans4970
      @hamzamundans4970 2 ปีที่แล้ว +10

      @@zuhrasugar3109 really want

    • @salamfruits9301
      @salamfruits9301 2 ปีที่แล้ว +2

      ചരിത്രത്തേക്കാൾ ഭാവന ആണല്ലോ കൂടുതൽ

    • @asharafpk3484
      @asharafpk3484 2 ปีที่แล้ว +1

      Alhamdulillah

    • @kamalp4961
      @kamalp4961 2 ปีที่แล้ว +1

      @@salamfruits9301 n me

  • @islamicknowledge7379
    @islamicknowledge7379 3 ปีที่แล้ว +69

    Mashah allah 🥰🥰മുത്ത് നബി(സ) കഴിഞ്ഞാൽ ഇസ്ലാമിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന വ്യക്തി 🥰inshah allah സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ...

  • @shaheennellaya2135
    @shaheennellaya2135 ปีที่แล้ว +25

    Maasha Allah ❤
    ഒരു കാര്യം മാത്രം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു..
    ഫാത്തിമ (റ )വഫാത്തായത്തിന് ശേഷം അലി (റ ) വേറെയും വിവാഹം കഴിച്ചു എന്നത് 😢❤‍🩹
    പടച്ചോൻ അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲🥺

    • @ishaquem2530
      @ishaquem2530 หลายเดือนก่อน

      എന്താ കുഴപ്പം.

  • @UmarBinUsman
    @UmarBinUsman 3 ปีที่แล้ว +281

    ഇന്നാണ് ഇത് full കേൾക്കുന്നത് കേട്ടതിന് ശേഷം എന്തോ ഒരു വേദന വല്ലാതെ പിന്തുടരുന്നു. സ്വർഗം കൊണ്ട് അനുഗ്രഹിതരായവർക് ഇതാണ് അവസ്ഥ. നമ്മളൊക്കെ അമൽ ചെയ്യാൻ നിറയെ അവസരം ഉണ്ടായിട്ടും പഴക്കുന്ന ചവറുകൾ 💔. റബ്ബ് കാക്കട്ടെ. ഹിദായത് നൽകട്ടെ ലോക ജനതയ്ക്. ആമീൻ

  • @mis_ab4138
    @mis_ab4138 3 ปีที่แล้ว +113

    നന്ദി ഉസ്താദ്......😍
    ധീരനായ നേതാവആയ
    അലി ( റ) കഥ പറഞ്ഞു തന്നദിൻ മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകിയ ഉസ്താദിന് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ........... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻

    • @harisazeez8171
      @harisazeez8171 2 ปีที่แล้ว +3

      ആമീൻ

    • @ayishaayisha2715
      @ayishaayisha2715 2 ปีที่แล้ว +1

      @@harisazeez8171 alhamdurillah.

    • @ayishaayisha2715
      @ayishaayisha2715 2 ปีที่แล้ว +1

      Alhamdurillah.

    • @mufeedhamufeedha.k2083
      @mufeedhamufeedha.k2083 2 ปีที่แล้ว +2

      🤲🏻🤲🏻🤲🏻😭😭😭

    • @noushadc1777
      @noushadc1777 ปีที่แล้ว

      ​@@harisazeez8171 എവീറ്റ്റ് ww😢😢w 😢😢😢😢😢😢iiyfgghiuiiikkk❤rttttt5

  • @kidsworlds4868
    @kidsworlds4868 3 ปีที่แล้ว +55

    ഒരു പാട് അറിവ് നൽകുന്ന ജീവിത ചരിത്രം ഞങ്ങിലേക്ക് എത്തിക്കുന്ന ഈ മീഡിയക്കാർക്ക് ഒരു പാട് നന്ദി, അതിന്നോടപ്പം അല്ലാഹുവിനോദ് ദുആ ചെയ്യുന്നു,,,,🤲

  • @basheerkb5963
    @basheerkb5963 3 ปีที่แล้ว +67

    യാസ്‌ മീഡിയ കാർക്ക് എല്ലാവർക്കും അള്ളാഹു ഖൈറും ബർകതും നൽകട്ടെ നല്ല നല്ല ചരിത്രങ്ങൾ കേൾക്കാനും നല്ല സുഖം

  • @a.rvlogbyaysha8199
    @a.rvlogbyaysha8199 3 ปีที่แล้ว +27

    അല്ലാഹ്... കണ്ണീരോടെയല്ലാതെ കേൾക്കാൻ കഴിയുന്നില്ലല്ലോ..... റബ്ബേ.... എല്ലാവരെയും ഹൈറിന്റെ പാതയിലാക്കണേ..... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @a.rvlogbyaysha8199
    @a.rvlogbyaysha8199 3 ปีที่แล้ว +9

    അലി (റ )വും ആയിഷാബീവിയും തമ്മിലുള്ള യുദ്ധം സ്കൂളിൽനിന്നും കേട്ടപ്പോൾ വല്ലാതെ വേദനിച്ചു.... എന്താണ് സത്യാവസ്ഥ എന്ന് അറിയാതെ ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്നറിയാതെ വിഷമിച്ചു എന്തിനാണ് യുദ്ധം ഉണ്ടായതെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു എല്ലാ തെറ്റിദ്ധാരണകളും മാറിക്കിട്ടി അൽഹംദുലില്ലാഹ്..... അള്ളാഹു എല്ലാവരെയും അവരുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abubakrsuleman1363
    @abubakrsuleman1363 3 ปีที่แล้ว +20

    അൽഹംദ്ലിലലാ ഉസ്താദിന് അളളാഹ് ദീര്‍ഘ യസ് നൽകിയന്ഗൃഹകടടെ ആമീൻ

  • @ayshabikunjalavi5287
    @ayshabikunjalavi5287 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് ഈ ചരിത്രം പറഞ്ഞു തരുന്ന ഉസ്താദിനു അള്ളാഹു ഏ ററം ഏററം ഹൈറും ബർകതും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nadhilabbanshahad4481
    @nadhilabbanshahad4481 3 ปีที่แล้ว +66

    E charithram vivarich tharunna usthadhinum eth kelkunna yellavarkum allahuvinte anugraham undavatte aameen ya rabbul alameen 🤲🤲

  • @azeesthayyil1264
    @azeesthayyil1264 2 ปีที่แล้ว +14

    അൽഹമദു ലില്ലാഹ് , അറിവ് പകർന്ന് നൽകിയവരെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @kpashraf5978
    @kpashraf5978 2 ปีที่แล้ว +13

    എത്ര മനോഹര മായിട്ടാണ് ചരിത്രം അവതരിപ്പി ച്ചത്. ശരീരം കോരി തരിക്കുന്നു. ഉസ്താതി ന് ദീർഘ ആയുസ് നൽകട്ടെ ആമീൻ

  • @Jasel-fu5xd
    @Jasel-fu5xd ปีที่แล้ว +9

    Umra cheyyan aagraham und ellavarum duayil ee papiye koode ulpeduthaname.

  • @sairabanu7858
    @sairabanu7858 2 ปีที่แล้ว +14

    ഒരുപാട് നല്ല അറിവ് നൽകിയ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

    • @asiyabeevi3773
      @asiyabeevi3773 2 ปีที่แล้ว +1

      Njaanum ippollaannu ee channel kaannunnath...

    • @rubeenarubi6155
      @rubeenarubi6155 2 ปีที่แล้ว +1

      Aameen

    • @fatheemaah5152
      @fatheemaah5152 2 ปีที่แล้ว +1

      ആമീന്‍ യാ rabbal Aalameen

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 ปีที่แล้ว +12

    അൽഹംദു ലില്ലാഹ്! ചരിത്ര രേഖകൾ ചേർത്തുവെച്ചു , കളവോ കൂട്ടിച്ചേർക്കലുകളോ വരാതെ , സ്വന്തത്തെ പ്രദർശിപ്പിച്ചു ആരാധകരെ ( അനുയായികളെ ) ഉണ്ടാക്കാതെയുള്ള , താങ്കളുടെ ചരിത്ര വിവരണം അല്ലാഹു സ്വാലിഹായ സൽക്കർമ്മമായി സ്വീകരിക്കട്ടെ ആമീൻ !

  • @hafizmohammedishaque472
    @hafizmohammedishaque472 3 ปีที่แล้ว +87

    അല്ലാഹുവേ ഈ മീഡിയയുടെ ആളുകൾക്കു ഒക്കെ ബര്കത് നൽകണേ നാഥാ ആമീൻ

  • @aliperingatt
    @aliperingatt ปีที่แล้ว +16

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹

  • @محبت-ص4د
    @محبت-ص4د 3 ปีที่แล้ว +11

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    آمِينْ يَا رَبَّ الْعَالَمِين
    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
    💞💞💞💞💞💞💞💞💞💞💞💞💞

    • @Amina-mg8fz
      @Amina-mg8fz 2 ปีที่แล้ว +1

      Alhamdulillah.. Brthavinsukamavanduaheyanm

  • @naseemaabbas3794
    @naseemaabbas3794 2 ปีที่แล้ว +20

    അൽഹംദുലില്ലാഹ്... അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @AnsarM.A-j7q
    @AnsarM.A-j7q 2 ปีที่แล้ว +18

    മാഷാ അല്ലാഹ്🥰🥰🥰.
    ഇസ്ലാമിന്റെ വീരനായകരിൽ പ്രമുഖനായ അലി(റ)വിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ചരിത്രങ്ങൾ എന്നും ഒരു തിരിച്ചറിവാണ്.

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 ปีที่แล้ว +50

    മുഹമ്മദ് നബി (സ) ജീവിത ചരിത്രം, HISTORY OF PROPHET MUHAMMAD NABI (S): th-cam.com/play/PLR3AkL6v7uvtqAKQAQTkT4CbFZRw_LFJF.html

    • @al.ameenallu4884
      @al.ameenallu4884 3 ปีที่แล้ว +3

      ആമീൻ യ റബ്ബൽആലമീൻ

    • @moidheenkuttych3897
      @moidheenkuttych3897 3 ปีที่แล้ว

      @@al.ameenallu4884
      l ഗ്
      എല്ലാവർക്കും സ്നേഹാശ Oസകൾ
      CM .AL | NCHU VAD

    • @abubakarsiddik5559
      @abubakarsiddik5559 3 ปีที่แล้ว

      @@moidheenkuttych3897 Fcmv44wmvttcwhc g and family tmgccccc

    • @hamsanoorjahan8130
      @hamsanoorjahan8130 3 ปีที่แล้ว

      @@al.ameenallu4884em jsjsjsjsjsjsjsjsjsjsjsjssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssjjjjjjjjjjjj

    • @kuttihassankk8951
      @kuttihassankk8951 3 ปีที่แล้ว

      @@al.ameenallu4884 by mb

  • @fathimarayaroth851
    @fathimarayaroth851 ปีที่แล้ว +4

    മാശാ അള്ളാ എന്തൊരു ചരിത്ത്രം അള്ളാഹു ഹൈറും ബർകത്തും താങ്കൾക്ക് ഒരു പാട് ചൊരിയുമാറാകട്ടെ ആമീൻ ഇൻശാ അള്ളാ🤲🏻🤲🏻🤲🏻🤲🏻

  • @kochukochu7489
    @kochukochu7489 3 ปีที่แล้ว +30

    എനിക്ക് ഒരു സ്വാലിഹായ കുട്ടി ഉണ്ടാവാൻ ദുഹ ചെയണം . അവതരം സൂപർ

  • @ayishapulikkalodi5694
    @ayishapulikkalodi5694 2 ปีที่แล้ว +22

    Alhamdhulillah ഈ ചരിത്രം കേട്ടതിൽ സന്തോഷം ഉണ്ട് ഇനിയും ചരിത്രങൾ കേൾപ്പിക്കണം 🤲🥰🙂

  • @musthafakp7356
    @musthafakp7356 3 ปีที่แล้ว +16

    Alhamdulillah 🤲.enthoru nalla charithram.orupad chinthippichu.ali raliyallahu anhu.manassine pidich kulukkunnu.kelkan orupad agrahichathayirunnu.thankalk Allahu arhamaya prathifalam nalkatte.namellavareyum jannathul firdousil orumichu kutatte.jazakumullahu khaira

  • @safiamk789
    @safiamk789 3 ปีที่แล้ว +4

    Yaaz mediaവഴി ഇസ്ലാമിക ചരിത്രം എല്ലാ വരിലും എത്തിക്കാൻ കഴിയട്ടെ. പിന്നിൽ പ്രവർത്തിക്കുന്ന വർക്ക് റബ്ബ് അർഹിക്കുന്ന പ്രതിഫലം നൽകട്ടെ

  • @rukkiyarukku2299
    @rukkiyarukku2299 2 ปีที่แล้ว +5

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲
    *_إلى حضرةالنبي المصطفى محمد صلى الله عليه وسلم و إلى حضرات جميع الأنبياء والأولياء والعلماء والشهداء والصالحين )
    ألفاتحة_*
    🌹🌹🌹🌹🌹🌹🌹🌹🌹
    ഹബീബായ മുത്ത് നബിﷺ തങ്ങൾ, ബദർ ശുഹദാക്കൾ, മുഴുവൻ സ്വഹാബാക്കൾ رضي الله عنهم
    അജ്മീർ ഖാജാ മുഹ് യദ്ദീൻ ശൈഖ് , ഏർവാടി ശുഹദാക്കൾ , നാവൂർ , മുത്ത് പേട്ട എല്ലാ മൺമറഞ്ഞ , ഔലിയാക്കൾ , സാദാത്തുക്കൾ , ഉലമാക്കള്‍,,, ഉസ്താദുമാർ, ബന്ധുമിത്രാദികൾ, അയൽവാസികൾ ലോക മു്അമിനീങ്ങളുടേയും ഹള്റത്തിലേക്കും..
    ..... *الفاتحة ٣.....*
    ... *الإخلاص ٣* ......
    ... *الفلق ١* ......

  • @sabeenasabi3
    @sabeenasabi3 ปีที่แล้ว +9

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @jalalchemban6677
    @jalalchemban6677 3 ปีที่แล้ว +20

    ഇന്നലെയാണ് ഈ ചാനൽ കണ്ടത്. ലോഡ് ചെയ്ത എല്ലാ വീഡിയോസും കേട്ട് കൊണ്ടിരിക്കുകയാണ്. അവതരണത്തിന്റെ ശൈലിയും ചരിത്രപശ്ചാലത്തിന്റെ വിശദമായ ഉള്ളടക്കവും ഏറ്റവും ആകർഷണീയവും അറിവ് പകരുന്നതുമാണ്. കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല. നാമൊക്കെ എത്ര ദുര്ബലർ.

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว

      شكرا جزاك الله خيرا 🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว

      YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
      👇👇👇👇👇👇👇👇
      മുഹമ്മദ് നബി (സ) ചരിത്രം
      th-cam.com/video/8aytd90avPc/w-d-xo.html
      ആദം നബി (അ) ചരിത്രം
      th-cam.com/video/6NRtwUrb_YM/w-d-xo.html
      ശീസ് നബി (അ) ചരിത്രം
      th-cam.com/video/rr8gcjazs0M/w-d-xo.html
      ഇദ്രീസ് നബി (അ) ചരിത്രം
      th-cam.com/video/VsdtgyacgTY/w-d-xo.html
      ലൂത്വ് നബി (അ) ചരിത്രം
      th-cam.com/video/zFKYQDJDYPk/w-d-xo.html
      സ്വാലിഹ് നബി (അ) ചരിത്രം
      th-cam.com/video/bd5QmxTWKE8/w-d-xo.html
      യൂസുഫ് നബി (അ) ചരിത്രം
      th-cam.com/video/GqszbR0bcnI/w-d-xo.html
      സുലൈമാൻ നബി (അ) ചരിത്രം
      th-cam.com/video/ZCUrU3Vujf0/w-d-xo.html
      മൂസാ നബി (അ) ചരിത്രം
      th-cam.com/video/bE5J1cEurao/w-d-xo.html
      ഇല്ല്യാസ് നബി (അ) ചരിത്രം
      th-cam.com/video/RvmMJ-kQw6c/w-d-xo.html
      യൂനുസ് നബി (അ) ചരിത്രം
      th-cam.com/video/tYqFTHBGzdY/w-d-xo.html
      ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
      th-cam.com/video/5UYcxFKDc4c/w-d-xo.html
      ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
      th-cam.com/video/ZH0wr3d9nHU/w-d-xo.html
      ഈസാ നബി (അ) ചരിത്രം
      th-cam.com/video/fXTkZNHWV3M/w-d-xo.html
      ഇബ്രാഹീം നബി (അ) ചരിത്രം
      th-cam.com/video/MRg_kGsWbJo/w-d-xo.html
      മുഹമ്മദ് നബി (സ) ചരിത്രം
      th-cam.com/video/8aytd90avPc/w-d-xo.html
      ശംവീൽ നബി (അ) ചരിത്രം
      th-cam.com/video/stAFc8yzwXQ/w-d-xo.html
      അൽ യസഅ് നബി (അ) ചരിത്രം
      th-cam.com/video/PqyvR6exQhI/w-d-xo.html
      ഹിസ്ഖീൽ നബി (അ) ചരിത്രം
      th-cam.com/video/y-aD95CD2uc/w-d-xo.html
      യൂശഅ് നബി (അ) ചരിത്രം
      th-cam.com/video/wjLjSF2WlmE/w-d-xo.html
      ശഹ്യാഹ് നബി (അ) ചരിത്രം
      th-cam.com/video/5ooMsXVYaVs/w-d-xo.html
      അർമിയ നബി (അ) ചരിത്രം
      th-cam.com/video/giFjkbMRemA/w-d-xo.html
      ദാനിയൽ നബി (അ) ചരിത്രം
      th-cam.com/video/lJsK0yRFibk/w-d-xo.html
      ഖിള്ർ നബി (അ) ചരിത്രം
      th-cam.com/video/jtx8eaglyhY/w-d-xo.html
      ഉമർ (റ) ചരിത്രം
      th-cam.com/video/ERYJyRmdXsID/w-d-xo.html95CD2uc
      അലി (റ) ചരിത്രം
      th-cam.com/video/lJ7Alrf09L8/w-d-xo.html
      ഖദീജ ബീവി (റ) ചരിത്രം
      th-cam.com/video/mKYG8vGJoeY/w-d-xo.html
      ആയിശ ബീവി (റ) ചരിത്രം
      th-cam.com/video/pigxLd_MV9A/w-d-xo.html
      ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
      th-cam.com/video/ci67K5qwejk/w-d-xo.html
      ഫാത്തിമ ബീവി (റ) ചരിത്രം
      th-cam.com/video/KU79S3-1n4U/w-d-xo.html
      ആസൂറ ബീവി (റ) ചരിത്രം
      th-cam.com/video/Pe5mCSQ3PeEq/w-d-xo.htmlwejk
      ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
      th-cam.com/video/FfKGai3Nlz8/w-d-xo.html
      ബർസീസ ചരിത്രം
      th-cam.com/video/r_ef60TxCH4/w-d-xo.html
      സൈദ് ബിൻ ഹാരിസ് (റ)
      th-cam.com/video/DtMONViicrw/w-d-xo.html
      ഇമാം ശാഫി (റ) ചരിത്രം
      th-cam.com/video/eSYWfbMrupo/w-d-xo.html
      ഹംസ (റ) ചരിത്രം
      th-cam.com/video/jqClLHECgsE/w-d-xo.html
      ബിലാൽ (റ) ചരിത്രം
      th-cam.com/video/pwe_hSWWMjQ/w-d-xo.html
      റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
      th-cam.com/video/hYRUmgp7KSc/w-d-xo.html
      നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
      th-cam.com/video/ry8SFZ88new/w-d-xo.html
      ജുലൈബീബ് (റ) ചരിത്രം
      th-cam.com/video/sYgqh5CMREI/w-d-xo.html
      മാഷിത ബീവി (റ) ചരിത്രം
      th-cam.com/video/WB6GH02bId4/w-d-xo.html
      സുമയ്യ ബീവി (റ) ചരിത്രം
      th-cam.com/video/ZIOH0FfhYOk/w-d-xo.html
      മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
      th-cam.com/video/ZoR9DV2lYbM/w-d-xo.html
      അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
      th-cam.com/video/LgtPHLNQ9cI/w-d-xo.html
      ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
      th-cam.com/video/ldrfu0m0dUg/w-d-xo.html
      ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
      th-cam.com/video/SGxPcrxVJL8/w-d-xo.html
      അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
      th-cam.com/video/tV48ri2X6SY/w-d-xo.html
      മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
      th-cam.com/video/2CJ-f8H6PdQ/w-d-xo.html
      അസ്ഹാബുൽ കഹ്ഫ് ചരിത്രം
      th-cam.com/video/AAofKlLMWaw/w-d-xo.html
      ദജ്ജാൽ ചരിത്രം
      th-cam.com/video/IlCe3mkdrDY/w-d-xo.html
      ഫറോവയുടെ ചരിത്രം
      th-cam.com/video/vukWcd-LmuQ/w-d-xo.html
      ഹാറൂത്ത് മാറൂത്ത് ചരിത്രം
      th-cam.com/video/PmbLxXBTa0U/w-d-xo.html
      ഹലീമ ബീവി (റ) ചരിത്രം
      th-cam.com/video/0yyF8w6ovgg/w-d-xo.html
      പ്രവാചകൻ്റെ ഹിജ്റ
      th-cam.com/video/1fJRthzdIHU/w-d-xo.html
      ഇമാം മഹ്ദി (റ) ചരിത്രം
      th-cam.com/video/fZLZcsQmAcc/w-d-xo.html
      ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
      (ഇന്ത്യയുടെ സുൽത്താൻ)
      th-cam.com/video/XzuPj70W-bU/w-d-xo.html
      കണ്ണീരിൽ കുതിർന്ന പ്രണയം
      (ഉമർ ഖിസ്സ)
      th-cam.com/video/q9AoQnGFljI/w-d-xo.html
      തടവറയിലെ രാജകുമാരൻ
      (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
      th-cam.com/video/riEXW6tUxYw/w-d-xo.html
      മമ്പുറം തങ്ങൾ ചരിത്രം
      th-cam.com/video/oEwn7C-kSug/w-d-xo.html
      ബദ്ർ യുദ്ധം ചരിത്രം
      th-cam.com/video/W5YgiKJ1b7c/w-d-xo.html
      കർബല യുദ്ധം ചരിത്രം
      th-cam.com/video/CEyz8rCn0as/w-d-xo.html
      യമാമ യുദ്ധം ചരിത്രം
      th-cam.com/video/tsKYp5acdYk/w-d-xo.html
      ഉഹ്ദ് യുദ്ധ ചരിത്രം
      th-cam.com/video/-dYhFfla58E/w-d-xo.html
      തബൂക്ക് യുദ്ധം ചരിത്രം
      th-cam.com/video/foBYEAPdb18/w-d-xo.html
      ഹുനൈൻ യുദ്ധം ചരിത്രം
      th-cam.com/video/4RUf32XJMzs/w-d-xo.html
      യർമൂക്ക് യുദ്ധം ചരിത്രം
      th-cam.com/video/e80ateeVwUA/w-d-xo.html
      ഖന്ദഖ് യുദ്ധം ചരിത്രം
      th-cam.com/video/Ou-9I59HDtE/w-d-xo.html
      ഖൈബർ യുദ്ധം ചരിത്രം
      th-cam.com/video/oSdBq92NT_g/w-d-xo.html
      ജമൽ യുദ്ധം ചരിത്രം
      th-cam.com/video/rp0iJo-EoWs/w-d-xo.html
      സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
      (ഹിത്വീൻ യുദ്ധം ചരിത്രം)
      th-cam.com/video/BK0STW4nsYs/w-d-xo.html
      100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
      th-cam.com/video/4CxH2-bTBfM/w-d-xo.html
      ഉമർ ഖയ്യാം ചരിത്രം
      th-cam.com/video/6oALC2plkys/w-d-xo.html
      ഐലത്ത് ജനതയുടെ ചരിത്രം
      (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
      th-cam.com/video/WNJFyhLlr4o/w-d-xo.html
      ജിന്നുകളും പിശാചുക്കളും
      th-cam.com/video/aTXnVn2Eekc/w-d-xo.html
      ജലാലുദ്ദീൻ റൂമി ചരിത്രം
      th-cam.com/video/5JP896vP5Es/w-d-xo.html
      അത്തിപ്പറ്റ ഉസ്താദ് ചരിത്രം
      th-cam.com/video/_AdgVz-x4YY/w-d-xo.html
      അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
      th-cam.com/video/QLLe5Ak8qNU/w-d-xo.html
      Cm വലിയുള്ള മടവൂർ ചരിത്രം
      th-cam.com/video/DdnkQ-xMbfU/w-d-xo.html
      മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
      th-cam.com/video/ia3DCkdfo5w/w-d-xo.html
      ആലി മുസ്‌ലിയാർ ചരിത്രം
      th-cam.com/video/nB2Cxd04rpI/w-d-xo.html
      വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
      th-cam.com/video/wJi6xh9cZSo/w-d-xo.html
      ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
      th-cam.com/video/Ha92MTVXTig/w-d-xo.html
      ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ
      th-cam.com/video/3XU08oAm2_4/w-d-xo.html
      ബീമാപള്ളി ചരിത്രം
      th-cam.com/video/Qj9914jmZcQ/w-d-xo.html
      അള്ളാഹുവിന്റെ 99 നാമങ്ങളും അർത്ഥവും
      th-cam.com/video/esrydPDOm3w/w-d-xo.html
      ആയത്തുൽ ഖുർസ്സി മഹത്വവും പാരായണവും അർഥവും
      th-cam.com/video/DUegY3Vvtis/w-d-xo.html
      നബി(സ)ക്ക് സലാം പറയേണ്ട രീതി
      th-cam.com/video/L-2T_2fah6c/w-d-xo.html
      5 വഖത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം
      th-cam.com/video/YacZJvpGxGU/w-d-xo.html
      മയ്യിത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം
      th-cam.com/video/rNUs2_11rdM/w-d-xo.html
      സ്വലാത്ത് അർഥ സഹിതം പഠിക്കാം
      th-cam.com/video/2d9mkUPX1OE/w-d-xo.html
      അറബി മാസങ്ങൾ പഠിക്കാം
      th-cam.com/video/ILi0m2DLl2Q/w-d-xo.html
      #yaazmedia #navasalathur

    • @abu-sulthandv1ou8im9d
      @abu-sulthandv1ou8im9d 3 ปีที่แล้ว +2

      @@YAAZMEDIAnavasalathur 👍

    • @Kitchenandgarden495
      @Kitchenandgarden495 2 ปีที่แล้ว +2

      ശരിയാ പറഞ്ഞത് ഹൃദയം പൊട്ടുവാ

  • @MuhammadAli-pz7wr
    @MuhammadAli-pz7wr 3 ปีที่แล้ว +7

    Alhamdulillah
    Orupad eshtappettu

  • @hafizmohammedishaque472
    @hafizmohammedishaque472 3 ปีที่แล้ว +19

    ഞാൻ hafiz ആണ് എനിക്ക് ഹിഫ്സ് നില നിൽക്കാൻ വേണ്ടി ദുആ ചെയ്യണം 😭😒😔
    എനിക്ക് വീട്ടിൽ വന്നാൽ ഖുർആൻ ഓതാൻ തോന്നാറില്ല എനിക്ക് ഖുർആനിനോട് വല്ലാണ്ട് അടുപ്പം വേണം ഇന്ഷാ അള്ളാഹ് ങ്ങൾ ഒക്കെ ദുആയിൽ ഉൾപെടുത്തിൻ ❤

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว +4

      ان شاء الله

    • @muhammadhashim9257
      @muhammadhashim9257 3 ปีที่แล้ว +3

      Inshallah

    • @alfiya7374
      @alfiya7374 3 ปีที่แล้ว +2

      insha allah❤️❤️

    • @_aadhil1940
      @_aadhil1940 3 ปีที่แล้ว +1

      insha allah

    • @asifalimk5816
      @asifalimk5816 3 ปีที่แล้ว +3

      സ്വലാത്തിനെ കൂടെ കൂട്ടിക്കോ അപ്പൊ ഹിഫ്ള് ഔട്ടോമിറ്റിക് കൂടെ വന്നോളും ഇൻ ഷാ അള്ളാഹ് 🤲☝️

  • @shajithaazeez3712
    @shajithaazeez3712 2 ปีที่แล้ว +22

    മാഷാഅല്ലാഹ്‌ 🤲🏼🤲🏼🤲🏼

  • @FaseelaRamshad9127
    @FaseelaRamshad9127 6 หลายเดือนก่อน +46

    2024കാണുന്നവരുണ്ടോ 🌹🌹

  • @Dream-wo6yc
    @Dream-wo6yc 3 ปีที่แล้ว +22

    നമ്മുടെ നബി എല്ലാ പാർട്ടും ഒന്നിച്ചു ഒരു വീഡിയോ ആക്കി ഇടുമോ?
    മാ ഷാ അല്ലാഹ്

  • @sadinvlog8213
    @sadinvlog8213 2 ปีที่แล้ว +13

    Athra kettalum Mathi veratha charithram
    Masha Allah hair nalkatte

  • @mohammedjahfer8289
    @mohammedjahfer8289 2 ปีที่แล้ว +17

    Irunnu poyi story kettit
    Manasine aa kalathekk ethichu
    Nalla soeach MashahAllah😍

  • @bgmsbyh4143
    @bgmsbyh4143 3 ปีที่แล้ว +74

    ഇത് പറയുന്ന ഉസ്താദിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും الله ദീർഘായുസ് നൽകി امين

  • @microislamicmedia9054
    @microislamicmedia9054 3 ปีที่แล้ว +19

    ദുആ ചെയ്യണേ ഉസ്താദുമാരെ

  • @mahaboobmahaboob2124
    @mahaboobmahaboob2124 2 ปีที่แล้ว +5

    Alhamdulillah Alhamdulillah Alhamdulillah

  • @BilalBilal-u5i
    @BilalBilal-u5i 9 หลายเดือนก่อน

    അൽഹമദു ലില്ലാഹ് നല്ല ഉപകാരമായിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ansarsha7469
    @ansarsha7469 2 หลายเดือนก่อน +2

    💚❤️ ആ കാലഘട്ടത്തിൽ ജനിക്കുകയാണെങ്കിൽ എന്തൊരു ഭാഗ്യം ആയിരുന്നു അള്ളാ 😍🤲🏿

  • @shamsudheenemteepi6449
    @shamsudheenemteepi6449 2 ปีที่แล้ว +23

    ഈ ചരിത്ര പരമ്പര നിത്തല്ലേ. ഉഹദ് മലയോളം പ്രതിഫലം നാഥൻ താങ്കൾക് നൽകുമാറാകട്ടെ

  • @thajudheen7829
    @thajudheen7829 2 ปีที่แล้ว +11

    Alhamdulillah.innan full kettath Allahu nammale ellavareyum makkayoilekkum madeenayilekkum
    Pokan thoufeek cheyyatte.❤️ Ameen 🤲

  • @anasar5637
    @anasar5637 2 ปีที่แล้ว +6

    Assalamu alaikkum ♥️ my changs mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ subHanallaHa ♥️ AllahuAkbar

  • @ladbeechsurfes7909
    @ladbeechsurfes7909 3 ปีที่แล้ว +17

    Ali the lion of allah..❣️

  • @fayisk589
    @fayisk589 2 ปีที่แล้ว +7

    Alhamdulillah 🤲🏻🤲🏻

  • @MunnaYoonus-b3e
    @MunnaYoonus-b3e 11 หลายเดือนก่อน

    Alhamdulillah ee charithram kelkkan kazhinjathinu

  • @HannaP-vj2qt
    @HannaP-vj2qt หลายเดือนก่อน

    AIhamdulillah എനിക്ക് വളരെ ഇഷ്ടപ്പെട്ടു😊😊😊

  • @basheerputhalath9931
    @basheerputhalath9931 ปีที่แล้ว +8

    جزاكم الله خيرا 💚

  • @AbdulAli-jc4mr
    @AbdulAli-jc4mr ปีที่แล้ว +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ✈️🕋🤲🤲

  • @shylaja2989
    @shylaja2989 ปีที่แล้ว +4

    Usthadh njagaleyellavareyum duayil ulpeduthane🤲🌹

  • @thachithachi4679
    @thachithachi4679 2 ปีที่แล้ว +12

    Mashaallha 💚

  • @sajlans
    @sajlans 3 ปีที่แล้ว +15

    Alhamdulillah 🌷🌹

  • @adnannaif9500
    @adnannaif9500 3 หลายเดือนก่อน

    ഈ ചാനൽ അറിയാൻ വൈകിപ്പോയീ 😢
    അൽഹംദുലില്ലാഹ് ചരിത്രം കേൾക്കുമ്പോൾ മനസ്സിൽ സന്തോഷമാണ്...
    ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @amanullahsaquafi3179
    @amanullahsaquafi3179 3 ปีที่แล้ว +19

    ഫാത്തിമ (r ചരിത്രം പറയുമോ കേൾക്കാൻ ഇഷ്ടം മാണ്

  • @حنةبنتمجيب
    @حنةبنتمجيب 3 ปีที่แล้ว +11

    جزاك الله خيرا🤲 😇

  • @nibinmuhammedp7179
    @nibinmuhammedp7179 ปีที่แล้ว +6

    MAsha Alla🤲🏻🤲🏻

  • @hafizmohammedishaque472
    @hafizmohammedishaque472 3 ปีที่แล้ว +13

    ആമീൻ 😭🌹🌹

  • @nasarnasar7853
    @nasarnasar7853 3 ปีที่แล้ว +5

    Mashallah allhahu.akebar👍💐🤝🌹

  • @idrisbayan9269
    @idrisbayan9269 3 ปีที่แล้ว +8

    Masha allah. Allahu anugrahikkatte

  • @Aysha.umaima12.
    @Aysha.umaima12. ปีที่แล้ว +6

    My favouriteeeeeeee chanal super voice 😍😍😍😍😍😍🥰🥰🥰🥰

  • @koyanajath
    @koyanajath 3 ปีที่แล้ว +10

    മാഷാ അള്ളാഹ് നല്ല വോയിസ്

  • @sunissunis4703
    @sunissunis4703 2 ปีที่แล้ว +13

    നല്ല അവതരണം 👍👍👍

  • @safiamena8852
    @safiamena8852 3 ปีที่แล้ว +8

    Masha allah 😍

  • @Jasel-fu5xd
    @Jasel-fu5xd ปีที่แล้ว +6

    Enk swalihaya angavikalyamonnumillatha nalla makkale kittan dua cheyyne 🤲🤲

    • @ShortsMaker177
      @ShortsMaker177 10 หลายเดือนก่อน +1

      Aameen yaarabbal aalameen

  • @muhammedaliali1845
    @muhammedaliali1845 2 ปีที่แล้ว +68

    എന്റെ മാതാപിതാക്കൾ എനിക്ക് അലി എന്ന് പേര് വെച്ചതിന് എനിക്ക് അഭിമാനമേ ഉള്ളൂ 💞

  • @hasnajahan8102
    @hasnajahan8102 3 ปีที่แล้ว +2

    Alhamdulillah♡︎.kelkaan orupaad aagricha charithrangal..Idinte pinnil pravarthikunnavark allahu aafiyathulla deergaayuss nalkatte.Aameen☺︎︎ 𝗬𝗔𝗔𝗭 𝗠𝗘𝗗𝗜𝗔❦︎

  • @surumisuneersurumisuneer8260
    @surumisuneersurumisuneer8260 3 ปีที่แล้ว +1

    Allah 🥺🤲🤲🤲,swaliheengalude koottathil njangale ulpeduthanee nathaaaa🤲,nale ellavareyum mahsharayilvechu kand salam parayuvanulla bhagyam tharane natha🤲🤲🤲

  • @kadeejakollantavita704
    @kadeejakollantavita704 6 หลายเดือนก่อน +5

    2024 കേൾക്കുന്ന് വർ undo

  • @bathishbathi1094
    @bathishbathi1094 ปีที่แล้ว +4

    Masha Allah .Al hamdulillha ❤

  • @darkgayeming5157
    @darkgayeming5157 3 ปีที่แล้ว +10

    Allhamdullilla

  • @yasssali3191
    @yasssali3191 3 ปีที่แล้ว +6

    Njan cheruppathil thannea ali (r) orupadu istavum
    Ali FAn anu

  • @mohammedsalihc2343
    @mohammedsalihc2343 3 ปีที่แล้ว +8

    Alhamdulillah..

  • @Rafeek.pv786
    @Rafeek.pv786 10 หลายเดือนก่อน +1

    Alahamdulilha..usdadin Allahu dergaus nalkate ameen

  • @salam.tpsalam.8084
    @salam.tpsalam.8084 3 ปีที่แล้ว +5

    Masha Alla qayrilakhatta

  • @rafeeqthamarassery5128
    @rafeeqthamarassery5128 3 ปีที่แล้ว +37

    Bilal (റ) കഥ story പറയുമോ ഉസ്താതെ plz✋️

  • @shajiusman1195
    @shajiusman1195 ปีที่แล้ว +4

    നല്ല ചരിത്രം

  • @maimoonasaleem9173
    @maimoonasaleem9173 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @semisebu5224
    @semisebu5224 3 ปีที่แล้ว +6

    ആമീൻ

  • @thafseenathafsi2445
    @thafseenathafsi2445 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲

  • @ummerpkummerpk5702
    @ummerpkummerpk5702 3 ปีที่แล้ว +19

    Maashaaaaalllaahh...kellkkaan nallam und orikkalum veruppikunnillaa... Allahu ningale anugrahikkatteee ☺️☺️🌹🌹....
    KEEP IT UP🥰🥰
    MAY ALLAH (swt) bless uhh❤

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว +1

      شكرا جزاك الله خيرا 🤲🥰

    • @navasnavasvmpadam4968
      @navasnavasvmpadam4968 2 ปีที่แล้ว

      Ameen❤️ameen💖ameen💚ameen💚ameen❤️ameen💖ameen💚ameen💖yarlbbllalmeen❤️💚💚💚💚❤️💖💚❤️💖😇💋😔😂😚😌🤣

    • @moviehub9645
      @moviehub9645 2 ปีที่แล้ว

      @@navasnavasvmpadam4968 6

  • @tajniza9299
    @tajniza9299 8 หลายเดือนก่อน

    Alhamdulillah. Kelkanamenn agrahicha katha ❤

  • @ramlath-s2u
    @ramlath-s2u ปีที่แล้ว +1

    mashaalla ❤❤❤,,Aameen❤❤❤valare santhosham manasinn❤❤❤❤❤❤❤

  • @basheerkb5963
    @basheerkb5963 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @basheerkb5963
    @basheerkb5963 3 ปีที่แล้ว +9

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @faizalkhan9860
    @faizalkhan9860 2 ปีที่แล้ว +8

    Alhamdhulilla😍💕💖🥰

  • @muhammedjaleelpulloor8581
    @muhammedjaleelpulloor8581 3 ปีที่แล้ว +6

    നബി(സ്വ) യുടെ ചരിത്രം ഫുൾ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว

      മുഹമ്മദ് നബി (സ) ജീവിത ചരിത്രം, HISTORY OF PROPHET MUHAMMAD NABI (S): th-cam.com/play/PLR3AkL6v7uvtqAKQAQTkT4CbFZRw_LFJF.html

  • @aboobackerabu8047
    @aboobackerabu8047 3 ปีที่แล้ว +6

    Masha Allah😃😃😃

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 ปีที่แล้ว +4

    Masha alha 👌

  • @khalisalatheef9956
    @khalisalatheef9956 3 ปีที่แล้ว +7

    Aameen ❤️ mashallah

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว

    alhamdulillah alhamdulillah alhamdulillah allahuakbar allahuakbar allahuakbar jazakallahair

  • @Khan_Aashu313
    @Khan_Aashu313 3 ปีที่แล้ว +7

    Masha allah

  • @IsmailIsmail-iy9fb
    @IsmailIsmail-iy9fb 3 ปีที่แล้ว +5

    Aameen Aameen Aameen Aameen 🤲🏻🤲🏻🤲🏻😭🤲🤲🤲🏻🤲🏻🤲🤲🤲🤲🏻🤲🏻🤲🏻

  • @sajidasaji4127
    @sajidasaji4127 3 ปีที่แล้ว +7

    Aameen ameen ya rabbal aalameen

  • @rajinaashikhadus4705
    @rajinaashikhadus4705 2 ปีที่แล้ว

    Mashaallah ndhoru Nalla avadharanam allahu ee usthadhin ayussum aroogyavum nalki anugrahikkatte

  • @muhammedmufeed1030
    @muhammedmufeed1030 2 ปีที่แล้ว +2

    Alhamdulillah Ameen ya rabbal alameen😭

  • @abdulnasarkm2767
    @abdulnasarkm2767 3 ปีที่แล้ว +5

    الحمد الله🌹🌹👍👍👌

  • @asmabiummu8038
    @asmabiummu8038 ปีที่แล้ว +2

    സല്ലല്ലാഹു അലൈഹിവസല്ലം