പാൽ കപ്പ /paalkappa recipe Malayalam /Kerala paal kappa / easy village fish curry

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 89

  • @minimathew2358
    @minimathew2358 ปีที่แล้ว +1

    Super kandappol thanne kothivannu👍👍👌🏾👏🏻👏🏻👏🏻👏🏻💐

  • @aromalrajeev3866
    @aromalrajeev3866 ปีที่แล้ว +2

    Njan ndakkittund nalla taste aanu pal kappayil curry nallapole ozhikkanam randum randayitt kazhichal kollilla super taste 😋

  • @Lalygeorge-mi8dv
    @Lalygeorge-mi8dv ปีที่แล้ว

    Allam simple mathy chakkarakutty. Oru ammachi

  • @ambilysanil2705
    @ambilysanil2705 ปีที่แล้ว

    പാൽകപ്പ സൂപ്പർ പുതിയ വീട്ടിൽ വന്ന് ഇരിപ്പിടത്തിൽ ഒന്ന് ഇരിക്കാൻ തോന്നുന്നു

  • @kumaripk3242
    @kumaripk3242 ปีที่แล้ว

    ഒന്ന് ഉണ്ടാക്കി നോക്കണം

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +4

    കൊതിപ്പിച്ചല്ലോ മോളെ 😋
    അടിപൊളി കോമ്പോ തന്നെ. ഉണ്ടാക്കി കഴിച്ചിട്ട് പറയാട്ടോ 😍

  • @Sh_96_s
    @Sh_96_s ปีที่แล้ว +2

    അങ്ങനെ ആനി ചേച്ചിയുടെ വീഡിയോയിലൂടെ പാൽ കപ്പയും കാണാൻ പറ്റി 😍😍❤️

  • @abhilashabhi5834
    @abhilashabhi5834 ปีที่แล้ว +1

    Excellent taste review

  • @priya33655
    @priya33655 ปีที่แล้ว +1

    സിമ്പിൾ പാൽ കപ്പയും മീൻ കറിയും 🥰🥰🥰🥰🥰🥰😘😘🥰🥰🥰🥰🥰🥰🥰🥰🥰😘

  • @sonamariyam879
    @sonamariyam879 ปีที่แล้ว +1

    Tnx for the thani naadan food review ullath ullathpole parayunna aniyammayude reethi aanu enikkishtam ❤

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @a10tech98
    @a10tech98 ปีที่แล้ว +2

    പാൽക്കപ്പ super

  • @fight2ni813
    @fight2ni813 ปีที่แล้ว

    Adipoli anniekutty... Love your presentation...

  • @shylavineesh3611
    @shylavineesh3611 ปีที่แล้ว +2

    സൂപ്പർ ആണ്❤😋😋😋

  • @sunilsankar9847
    @sunilsankar9847 ปีที่แล้ว

    👍❤️Correct siss valiya karynmonnumilla ithil thengapaal ozhichente oru vethyasam athrathanne

  • @riljatk4474
    @riljatk4474 ปีที่แล้ว +13

    ഇന്ദിരഗാന്ധിയുടെ കഥ ഞാനും കേട്ടിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ആണോ 😄😜😅

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    സൂപ്പർ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @petanisukses_garden
    @petanisukses_garden ปีที่แล้ว +2

    Resep makanan super enak

  • @shynicv8977
    @shynicv8977 ปีที่แล้ว +1

    അടിപൊളി ❤❤❤👌👌👌👌

  • @saniyathambi9991
    @saniyathambi9991 ปีที่แล้ว +1

    Dream cake cheyo 🎂

  • @rajeshrp1474
    @rajeshrp1474 ปีที่แล้ว

    ചെച്ചി കിടിലം വിഡിയോ

  • @minithomas4036
    @minithomas4036 ปีที่แล้ว

    Kitchen udakkaithu kannikkano

  • @moxyan
    @moxyan ปีที่แล้ว

    6:49 ejjathi 😄

  • @sheenasivadasan9044
    @sheenasivadasan9044 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ ആനിയമ്മേ 😊😊❤❤

  • @rajeshrp1474
    @rajeshrp1474 ปีที่แล้ว +4

    ചെച്ചി ഫാൻസ്‌ കണ്ണൂർ

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว

    കൊതിവന്ന് വായിൽ വെള്ളം വരുവാ ചേച്ചി കഴിക്കുമ്പോ ഞാൻ വെള്ളം ഇറക്കുവാ 🤤😋

  • @sasikalaravi3365
    @sasikalaravi3365 ปีที่แล้ว +1

    Animoleee, your humour also enjoying along with food 😅 love u

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @nishabijubiju1245
    @nishabijubiju1245 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി ഇത്‌ നാല് ദിവസം മുൻപ്...... 😃😃

  • @ncpswayand
    @ncpswayand ปีที่แล้ว

    Supppppprrr🤗👌

  • @a10tech98
    @a10tech98 ปีที่แล้ว +1

    Super

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @yummy2023kid
    @yummy2023kid ปีที่แล้ว +1

    Ee channel nu ithil kooduthal recognition kittendathaanu.... life in wetland pole set ittu shoot cheyunna oro channels nekkal ethrayo mele aanu.....and ithrem varieties of recepies ee channel il mathre kanditullu.... ellavarum maximum share cheyu

  • @kunjumolvarghese4901
    @kunjumolvarghese4901 ปีที่แล้ว

    super❤🙏🙏

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว

    Nice lunch Anima dear ...will make paal kappa..( I am a vegetarian ) kappa with cocnut is always tasty❤❤

  • @kcshomework2376
    @kcshomework2376 ปีที่แล้ว

    അനിയമ്മയുടെ സംസാരം അടിപൊളിയാണ് 😅

  • @kuttyjoseph6772
    @kuttyjoseph6772 ปีที่แล้ว

    Super costume

  • @beenaelsy5086
    @beenaelsy5086 ปีที่แล้ว

    ♥️തന്നെ ഇരുന്നു കഴിക്ക്

  • @marykuttygeorge1664
    @marykuttygeorge1664 ปีที่แล้ว

    Appo Anide preparation eppozhum Verity's anu Indiraganhi vannapol palkappayalla naruneye cherthu palkappa thenga mix cheithu nalla konju kariyum kude koduthunna njan kettitullathu appe.

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +8

    ❤ അപ്പോ പാൽക്കപ്പ ഇങ്ങനെയാണല്ലേ. Thank you 🙏 ആനിയമ്മ ❤👍

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @arjunasok9947
    @arjunasok9947 ปีที่แล้ว

    Nice😋😋😋👌

  • @fouziyamusthafa7900
    @fouziyamusthafa7900 ปีที่แล้ว +3

    ഞങ്ങൾ പാൽ ഒഴിച് മധുര കപ്പ ചെയ്യാറുണ്ട് ❤❤, ആനിയമ്മേടെ പുതിയ വീട് കാണാൻ എന്ത് രസാ 😍😍

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Thanks dear 🥰🥰🥰🥰

  • @akhilaajay659
    @akhilaajay659 ปีที่แล้ว +1

    First comment 🤗

  • @a10tech98
    @a10tech98 ปีที่แล้ว +3

    മുള്ളൻ പഴം വെച്ച് എന്തെകിലും ഉണ്ടാക്കുമോ

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ശ്രമിക്കാം 👍

  • @ammuz3326
    @ammuz3326 ปีที่แล้ว +1

    👌👌👌

  • @ligingl7531
    @ligingl7531 ปีที่แล้ว

    ❤️❤️🥰🥰🥰🤤🤤🤤r🤤

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    💕💕💕💕💪👌

  • @gracemathews9920
    @gracemathews9920 ปีที่แล้ว +1

    ❤❤👍👍

  • @gishakj4552
    @gishakj4552 ปีที่แล้ว

    👌👌👌🌹🌹🌹❤❤❤

  • @ushasurendran7180
    @ushasurendran7180 ปีที่แล้ว

    ഇന്ദിരാഗാന്ധി chodhichatha. Njangalude aduthu kolencheriyil ayirunnu സംഭവ൦

  • @yesbe4059
    @yesbe4059 ปีที่แล้ว +1

    1st

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว

    💖

  • @lailalailavk163
    @lailalailavk163 ปีที่แล้ว

    🙏🙏🙏🌹💐

  • @kuttanvlog3566
    @kuttanvlog3566 ปีที่แล้ว

    ❤❤

  • @reena2761
    @reena2761 ปีที่แล้ว +2

    Molu I like ur actions, presentation way of presentation etc... I can feel Manju patrosre actor in u,,, why don't you join serial acting... U will win million s of heart ❤️ s .. I just watch ur videos for see ur actions presentation etc.
    I m a fan of it... Iots of love molu..

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Thanks dear 🥰🥰🥰🥰ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @beenamuralidhar8020
    @beenamuralidhar8020 ปีที่แล้ว

    Idu ippol kure u tubers ittittundu aaniyamme

  • @Zerah0
    @Zerah0 ปีที่แล้ว +3

    എനിക്ക് നിങ്ങളുടെ cooking ഇഷ്ടമാണ് പക്ഷേ നിങ്ങളുടെ സംസാരം ഒട്ടും ഇഷ്ട്ടം അല്ല.... ഫേസ്ബുക്കിൽ ഒരു കമൻ്റ് കണ്ടരുന്ന് ningal വളരെ സത്യം ഉള്ള കുട്ടി ആണ് എന്ന്.... ഞാനും ഒന്ന് സത്യം ഉള്ള കുട്ടി അയത.... 🤪 ..But ur cooking was really superb...

    • @moxyan
      @moxyan ปีที่แล้ว +1

      Ente amma ith parayaarund😃

  • @sairanazer1211
    @sairanazer1211 4 หลายเดือนก่อน

    എനിക്കും ഇതു ഉണ്ടാക്കി കഴിച്ചപ്പോൾ അതേ ഫീലാണ് ഉണ്ടായത് കൊള്ളാം പക്ഷേ യൂറ്റുബിൽ പറയുന്ന കേട്ടപ്പോൾ എന്തോ സംഭവം ആണെന്ന് കരുതി ഞങ്ങൾ ഇങ്ങനതേങ്ങാ പാലൊഴിച്ച് കടുക് വറവിട്ട് സ്റ്റ്യൂ ഉണ്ടാക്കാറുണ്ട് ബള്ളപ്പത്തിലേ കൊക്കെ

  • @Petzlover85
    @Petzlover85 ปีที่แล้ว

    😂

  • @albinvlog1474
    @albinvlog1474 ปีที่แล้ว

    Puthiya veettil orupadu furnitureok present kittiyennu thonnunnu😂😂😂😂

  • @soumyaambadi385
    @soumyaambadi385 ปีที่แล้ว

    Vbvvv😅 clubbing😊😊u

  • @avanithaaavani
    @avanithaaavani ปีที่แล้ว

    ശരീരത്തിൽ പലയിടത്തായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളഞ്ഞ് നല്ല ഒരു ശരീരം വാർത്തെടുക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ Yes എന്ന് കമന്റ് ചെയൂ...... കൊളസ്ട്രോൾ പോലും ഉള്ളവർക്കും ഉപയോഗിക്കാം 👍 ശരീര വേദന കിതപ്പ് നടുവേദന എന്നിവയിൽ നിന്ന് രക്ഷ നല്കുന്നു 100% റിസൾട്ട് ഉറപ്പാണ്👍👍

  • @srajulhussain5351
    @srajulhussain5351 ปีที่แล้ว

    കറിവേപ്പില 😂😂😂

  • @thomaspj5438
    @thomaspj5438 ปีที่แล้ว +1

    Super

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @BinduMA-nv7lf
    @BinduMA-nv7lf 7 หลายเดือนก่อน

    ❤❤

  • @smithacp740
    @smithacp740 ปีที่แล้ว

    ❤️

  • @sunithapv4459
    @sunithapv4459 ปีที่แล้ว

    😋👌

  • @philominaphilipose7243
    @philominaphilipose7243 ปีที่แล้ว

    Super