അനിയത്തികുട്ടിക്ക് ഒരു സർപ്രൈസ് 🤩. രാവിലെ സ്കൂളിൽ കരഞ്ഞോണ്ട് പോയാ മാളു 🤪

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Nature Sure Jonk Shampoo
    Website : bit.ly/3Q2Z5gr
    Amazon : amzn.to/3MbpEgv
    Flipkart : bit.ly/3NO1XMf
    Snapdeal : bit.ly/38FmWBY
    #jonkshampoo #DadOfHairNourishment #shampoo #naturesure #hairfall #dandruff #splitends #natural #naturalcare #naturaltherapy #naturalproduct #haircare #beauty #personalcare #hairgoals #longhair #beautifulhair #buynow #hairproblems

ความคิดเห็น • 145

  • @dreamworldofsree2745
    @dreamworldofsree2745  2 ปีที่แล้ว +5

    Nature Sure Jonk Shampoo
    Website : bit.ly/3Q2Z5gr
    Amazon : amzn.to/3MbpEgv
    Flipkart : bit.ly/3NO1XMf
    Snapdeal : bit.ly/38FmWBY
    #jonkshampoo #DadOfHairNourishment #shampoo #naturesure #hairfall #dandruff #splitends #natural #naturalcare #naturaltherapy #naturalproduct #haircare #beauty #personalcare #hairgoals #longhair #beautifulhair #buynow #hairproblems

  • @shajinaansar20
    @shajinaansar20 2 ปีที่แล้ว +42

    എല്ലാ പെൺകുട്ടിക്കളും ആഗ്രഹിക്കുന്നത് അച്ഛനും അമ്മയിൽ നിന്നും കൂടാതെ സ്വന്തം ആങ്ങളമാരിൽ നിന്നും മാത്രം. എനിക്കും ഉണ്ട് രണ്ട് ചേട്ടൻമാർ ❣️😘😘😘

  • @ashidaj9646
    @ashidaj9646 2 ปีที่แล้ว +17

    ഞങ്ങൾ അബുദാബിയിൽ ആണ്, എന്റെ മോനു ഒരു bag two years oky കൊണ്ട് പോകും, യൂണിഫോം അങ്ങനെ oky തന്നെ ആണ്... അതിൽ ഒന്നും ഒരു നാണ കെടും തോന്നേണ്ട ആവശ്യം ഇല്ല... അവൻ പറഞ്ഞു പഴയ bag മതി എന്നു ഞാൻ നിർബന്ധിച്ചു new bag വാങ്ങി... കഴുകി എടുത്തു വെച്ചിട്ടുണ്ട് old bag അതും ഇടയ്ക്ക് കൊടുത്തു വിടും... Cash ഉണ്ടേൽ പോലും എല്ലാം ഓവർ ആയി വാങ്ങി കൊടുക്കാൻ പാടില്ല താനും....

    • @minigopal8165
      @minigopal8165 2 ปีที่แล้ว

      Nadum abhudhabiyum thammil difference undu. Veettil ninnum school lekke aver nadannanu pokunnathu. Books nte weight kuduthal ayathu kondu theerchayayum vegam bag pottam chance undu.

    • @soumyachandy3039
      @soumyachandy3039 2 ปีที่แล้ว

      ഞങ്ങൾ കോഴിക്കോട് ആണ് ഞങ്ങൾ മക്കൾക്ക്‌ എല്ലാകൊല്ലവും വാങ്ങാറില്ല രണ്ടും മൂന്നും കൊല്ലം കൊടുത്തുവിടാറുണ്ട്. ഇല്ലായിമ മക്കളും അറിയണം .

  • @shajithashamsudheen3367
    @shajithashamsudheen3367 2 ปีที่แล้ว +10

    ശ്രീ കുട്ടാ പണ്ടത്തെ ഉറപ്പൊന്നും ഇപ്പോഴത്തെ ബാഗ് ഗൾക്കില്ല, എന്തായാലും സ്നേഹമുള്ള ചേട്ടനാണ് എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲♥️👍

  • @haseenahasee8246
    @haseenahasee8246 2 ปีที่แล้ว +17

    Super. മാളു കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ഇങ്ങനെ ഒരു ആങ്ങള യെ കിട്ടിയത് ഭാഗ്യം 😘😘

  • @reshmianil8564
    @reshmianil8564 2 ปีที่แล้ว +8

    മാളുക്കുട്ടിയടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰🥰🥰🥰🥰👍👍👍നന്നായി പഠിക്കണം കേട്ടോ റിസൾട് വരുമ്പോൾ എല്ലാവർക്കും സന്തോഷംആവണം

  • @divyakv6824
    @divyakv6824 2 ปีที่แล้ว +4

    Amma paranath crcta makkal nammade budhimuttugal okke arinju thanne valaranam.Bag kitiyappo ulla maluttyde sandosham kandappol happy aayi

  • @venimenon4116
    @venimenon4116 2 ปีที่แล้ว +3

    Amma 🙏,Mallukutty Amma and sree Gift Adipoli super, enjoy 💃💕💕💕

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 ปีที่แล้ว +1

    ചോറ്റുപാത്രവും വെള്ളവും വേറെ ഒരു ചെറിയ ബാഗ് വാങ്ങിച്ചാൽ തൂക്കി പിടിക്കാം അങ്ങനെയാണ് മിക്ക കുട്ടികളും സ്കൂളിൽ പോകുന്നത്

  • @Jijimon-f6y
    @Jijimon-f6y 2 ปีที่แล้ว +7

    ഒറ്റ മകൻ ആയതിൽ ഇപ്പോൾ ഒരു ചെറിയ വിഷമം ഒക്കെ വരുന്നു.. കൂടെപ്പിറപ്പ് ഒരാളെങ്കിലും ഉള്ളത് ഒരു രസം തന്നെ ആണ്

  • @bijisuresh2701
    @bijisuresh2701 2 ปีที่แล้ว +3

    മാളു കുട്ടി.. Bag super❤️

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 ปีที่แล้ว +2

    ശ്രീകുട്ടാ നിങ്ങളുടെ സ്‌നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം 💕💕💕

  • @bushrab630
    @bushrab630 2 ปีที่แล้ว +7

    പപ്പയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 2 ปีที่แล้ว +5

    മാളു കുട്ടിയുടെ ഒരു സന്തോഷം 😍😍

  • @shammushamnu9839
    @shammushamnu9839 2 ปีที่แล้ว +1

    മാളുമോൾടെ സന്തോഷം കണ്ടപ്പോൾ ഞാൻ ഹാപ്പി ആയി sreekutta👍👍

  • @resmirenjith8751
    @resmirenjith8751 2 ปีที่แล้ว +9

    ഒരു വർഷം ഒന്നും അല്ല എന്റെ മോൻ ഒരു ബാഗ് 2 വർഷം കൊണ്ട് പോകും ഒരു വഴക്കും ഇല്ല damage ഒന്നും ഇല്ല അതുകൊണ്ട് പുതിയത് വാങ്ങാൻ ഞങ്ങളോട് പറയില്ല ഞങ്ങൾ വാങ്ങി കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നും ഇല്ല 🥰🥰🥰

    • @bindubindu8486
      @bindubindu8486 2 ปีที่แล้ว

      ശ്രീക്കുട്ടൻ അവന്റെ പെങ്ങൾക്ക് വാങ്ങി കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ അല്ല... അവൻ അവന്റെ പെങ്ങൾക്ക് അവന്റെ കാശിനാ വാങ്ങി കൊടുക്കുന്നെ

    • @resmirenjith8751
      @resmirenjith8751 2 ปีที่แล้ว +1

      @@bindubindu8486 അങ്ങനെ പറഞ്ഞത് അല്ല സുഹൃത്തേ 1 വർഷം ഉപയോഗിക്കണം എന്ന് പറഞ്ഞത് ഞാൻ പറഞ്ഞതാണ് damage ഒന്നുമില്ല എങ്കിൽ അതിൽ കൂടുതൽ ഉപയോഗിക്കാം എന്ന് എല്ലാവരും അങ്ങനെ ആണ് ഒരു സാധനം damage ആയാൽ അത് വേറെ വാങ്ങി കൊടുക്കും നിങ്ങൾ അത് വേറെ രീതിയിൽ എടുക്കുന്നെ എന്തിനാ ഞാൻ ശ്രീക്കുട്ടൻ വാങ്ങി കൊടുത്തതിനു ഒന്നും പറഞ്ഞില്ലല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @gilroysamuel1255
      @gilroysamuel1255 2 ปีที่แล้ว

      Sreekuttaa,😆😆😆

  • @sinidavid3047
    @sinidavid3047 2 ปีที่แล้ว +12

    ഇതുപോലെ ഒരു ആങ്ങളയെ കിട്ടിയാ പൊന്നു മോളുടെയും മാളുട്ടിടെയും ഭാഗ്യം തന്നെ. പെങ്ങൾമാരുടെ സങ്കടം മാറ്റി കൊടുക്കന്ന ഒരു നല്ല മകനെ കിട്ടിയാ ആ മാതാപിതാക്കളുടെ മഹാ ഭാഗ്യം

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว

    അമ്മ ഇന്ന് സൂപ്പർ പാവം മാളുടി

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +3

    Very correct Children should understand the difficult of parents Then only they understand the value of money Sreekutta you are not spending money unnecessarily because of your parents training

  • @bushrab630
    @bushrab630 2 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ oru happy ആണ്

  • @chinjujobin1851
    @chinjujobin1851 2 ปีที่แล้ว +14

    ബാഗ് കണ്ടപ്പോളുള്ള മാളുകുട്ടിയുടെ സന്തോഷം കണ്ടാൽ മതി എല്ലാവരും ഹാപ്പിയാകാൻ.

  • @ammuami5236
    @ammuami5236 2 ปีที่แล้ว +1

    God bless you

  • @elsammajoseph7974
    @elsammajoseph7974 2 ปีที่แล้ว +2

    Tiffin box.water bottile.umbrella.എല്ലാം വേറെ ഒരു ബാഗിൽ (smol big shoper) ഇട്ടു പിടിച്ചാൽ പോരെ.

  • @sreejithpmsreejith8138
    @sreejithpmsreejith8138 2 ปีที่แล้ว

    പപ്പാ മിൽട്രി ആണോ ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ ഇന്ന് കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി നിങ്ങൾ നല്ല ഹാപ്പി ആണല്ലോ ഒരു ഒരു ഹായ് പറയണമെന്ന് തോന്നി

  • @vidyavidya6366
    @vidyavidya6366 2 ปีที่แล้ว

    Hi. My nme vidhya njn oru prevasi ah. Ninglude videos full kanarundu. Aniyathi kochinte hsppiness kndppol orupad happy.. Santhushtta kudumbem. Sreene pole oru bro. Poli achanum ammayum. 😍😍. Cheriya gift kittippol ulla santhoshem 😍😍😍.

  • @jveditzworld136
    @jveditzworld136 2 ปีที่แล้ว

    Aah kalli ishttayi 😀😀😀😀

  • @aiswaryasaji6010
    @aiswaryasaji6010 2 ปีที่แล้ว

    Enttem American touristor annu njan aa bag
    6year use cheyithu. Epozhum atha ipozhu upayogikkunnath

  • @sumamsumam320
    @sumamsumam320 2 ปีที่แล้ว +8

    Lunch ബോക്സ്‌, water bottle ഇതെല്ലാം separate ഒരു lunch ബാഗ് വാങ്ങി അതിൽ കൊണ്ട് പോകാമായിരുന്നു 😊🥰🥰🥰

  • @ardhrasubhash
    @ardhrasubhash 2 ปีที่แล้ว

    Oru ettan undayirunnengil enn njan agrahikkunnu😥 Malu kuttiyude bagyamann igane oru Ettan ullath🥰😍

  • @asnashereef4027
    @asnashereef4027 2 ปีที่แล้ว

    Matte CLR agarnnu nallath ...ithum nallatha

  • @shanthimayilvahanam7785
    @shanthimayilvahanam7785 2 ปีที่แล้ว +1

    Malutkkuttita santhosam kantappo Santhosam nannaiy sreekkutta 💕💕💕💕💕💕💕😀😀😀😀

  • @amritacprakasan2634
    @amritacprakasan2634 2 ปีที่แล้ว +2

    Malukutty kku prank koduth vishamipichathinnu happy akkanulla gift adipoli

  • @anupamabinu8810
    @anupamabinu8810 2 ปีที่แล้ว +5

    It was only yesterday that I stitched my son's torn bag. I, my brother and sister and my children used our school bags for 5,6 years and sometimes more.

  • @elizabeththomas9452
    @elizabeththomas9452 2 ปีที่แล้ว

    Bag medikkumbol quality nokki medikkanam company item illel pottiya nashttam thanne alle

  • @renjinipradeep8987
    @renjinipradeep8987 2 ปีที่แล้ว

    പാവം നല്ല ചേട്ടൻ

  • @kashinadhan4842
    @kashinadhan4842 2 ปีที่แล้ว +3

    Sreekuttaaa ne muthadaaa ninna pola brother aniku ellathayi poyiiii

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +1

    Malukutty yude oru സന്തോഷം വീഡിയോ 👌👌👌👌

  • @rajeshtp5554
    @rajeshtp5554 2 ปีที่แล้ว +4

    Njan padikkunna kalathu enikku ingane vangitharan inganoru brother illathepoyi.😔😌.ivide oru bag vangiyal 2,3 varsham use cheyyum.njanum angane thanneyayirunnu.malu you are lucky

  • @sudhasudha1966
    @sudhasudha1966 2 ปีที่แล้ว

    Sudhamohanan👍👍👍👍👍👍❤️❤️❤️❤️👌👌👌

  • @kavyabiju2609
    @kavyabiju2609 2 ปีที่แล้ว +2

    Malunthee hair care vdo Oru vattamm chiyaneeeeee.....

  • @aneeshkutty6069
    @aneeshkutty6069 2 ปีที่แล้ว

    പുസ്‌തകംങ്ങളുടെ ഭാരം കൂടുതൽ ആണ് വള്ളി പൊട്ടുന്നത്. ക്വാളിറ്റി ഉള്ള ബാഗിന് വില കൂടുതൽ ആണ്

  • @renymary3833
    @renymary3833 2 ปีที่แล้ว +2

    ഉയ്യോ ഞങ്ങടെ അപ്പനും ഇങ്ങനാട്ടോ 🤣🤣🤣അപ്പൻ പാള പറഞ്ഞു ഞങ്ങൾക്ക് വീട്ടിൽ ചാക്ക് ആരുന്നു പറയുന്നേ.. 🤣🤣🤣

  • @manjusojan3793
    @manjusojan3793 2 ปีที่แล้ว

    Adipoliiii

  • @susanbinu7810
    @susanbinu7810 2 ปีที่แล้ว +4

    മാളൂന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി

  • @rahulanchal6951
    @rahulanchal6951 2 ปีที่แล้ว +1

    Happy family 🤗🤗🤗💕💕💕💕💕

  • @muhsinaaskm5647
    @muhsinaaskm5647 2 ปีที่แล้ว +5

    പാവം അവൾ ഞങ്ങളെ മക്കളൊക്കെ ഇങ്ങനെ സാധനത്തിനു അല്ല വീട്ടിൽ വഴക്കു വലിയ സാധനങ്ങൾക്കാണ് ഇത് കാണുമ്പോൾ പാവം കൊച്ച്

  • @mumbaimalluz
    @mumbaimalluz 2 ปีที่แล้ว +6

    അനിയത്തിക്കുട്ടി ഇഷ്ട്ടം 🤗❤ നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും ആ ഒരു പോസിറ്റീവ് വൈബും ആണ് നോട്ടിഫിക്കേഷൻ വരുമ്പോഴേ നമ്മൾ ഇങ്ങു എത്തുന്നത് ഒത്തിരി ഇഷ്ട്ടം ❤😍🥰💞💞💞

  • @anjuanamika7662
    @anjuanamika7662 2 ปีที่แล้ว +2

    10.8 ente vtl oke nere thiricha.ente chettan use cheyitha bag,kuda,phone ethoke pazheth aakumpol enik tharum.athum chettanu elam puthiyath vagumpol pazheth enik koodi vanal 3,4 masam chettan use cheyith kanum😀😀

  • @lalypaul9609
    @lalypaul9609 2 ปีที่แล้ว +4

    Six month kazhiyumpol veendum chellanam shopil 😄😍

  • @simple3899
    @simple3899 ปีที่แล้ว

    Inn kandu ithum

  • @jayasreeps3816
    @jayasreeps3816 2 ปีที่แล้ว

    annum sathoshathode,,snehathode,,erickatte,😍😍😍🥰🥰🥰😍

  • @malathinair1968
    @malathinair1968 2 ปีที่แล้ว +1

    Hi sreekuttan &family molde marriage okke aayi kure busy aayipoyi video kananonnum time ellarunnu tto eni epozhum kanam comnentsum edam tto❤❤❤❤

  • @elsammajoseph7974
    @elsammajoseph7974 2 ปีที่แล้ว +5

    പെട്രോൾ കുപ്പിയിൽ കിട്ടുമോ.ഇവിടെ അങ്ങനെ തരില്ല.ആളുകൾ miss use ചെയ്യും

  • @ladyleopard___8791
    @ladyleopard___8791 2 ปีที่แล้ว +3

    🙂enik ore angala elld poyalo.... 💔❤️hppyee🥰🌏

  • @punyasworld1669
    @punyasworld1669 2 ปีที่แล้ว

    Enji, manjal nadunna video onnidaavo

  • @nishajoice8397
    @nishajoice8397 2 ปีที่แล้ว

    Super ❤❤❤❤

  • @safiyaanwar2486
    @safiyaanwar2486 2 ปีที่แล้ว

    സൂപ്പർ

  • @jessythomas9325
    @jessythomas9325 2 ปีที่แล้ว

    Hi Maalukkutty

  • @bistolgeorge
    @bistolgeorge ปีที่แล้ว

    Eppozhathe pillerkke kollthil 2 bag 😂. Enikkikke chetante pazhayde adum 2 kollam 😭

  • @aneeshkutty6069
    @aneeshkutty6069 2 ปีที่แล้ว

    ഇത് ലാപ്ടോപ് ബാഗ് ആണ്, പുസ്‌തകങ്ങളുടെ ഭാരം കൂടുതൽ ആണ്

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 ปีที่แล้ว +2

    🥰🥰🥰🥰

  • @jomonpj384
    @jomonpj384 2 ปีที่แล้ว

    Adi. Poli

  • @dayas_mathew
    @dayas_mathew 2 ปีที่แล้ว

    ❤️❤️👌👌👌

  • @anishagireesh442
    @anishagireesh442 2 ปีที่แล้ว

    പപ്പാ 👌👌👌😂😂😂😂😂

  • @susanbinu7810
    @susanbinu7810 2 ปีที่แล้ว +2

    പപ്പയുടെ തമാശ ഇഷ്ട്ടപെട്ടു

  • @aswathyanilkumaranil2642
    @aswathyanilkumaranil2642 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @renukas2184
    @renukas2184 2 ปีที่แล้ว +1

    പപ്പ👍

  • @jaseelamuhammad575
    @jaseelamuhammad575 2 ปีที่แล้ว +1

    Surprise adipoli❤️❤️❤️❣️❤️❣️

  • @SAMple7372
    @SAMple7372 2 ปีที่แล้ว +1

    മാളു കുട്ടി ഇഷ്ട്ടം🥰🥰🥰

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 ปีที่แล้ว

    ചേച്ചികുട്ടി പാവം ആണ്‌. പറയുന്നേ ഒക്കെ സെരിയാണ്

  • @theertha1237
    @theertha1237 2 ปีที่แล้ว +2

    😍😍😍😍

  • @chamalraj86
    @chamalraj86 2 ปีที่แล้ว

    സ്കൂൾ ലൈഫ്.. പുതിയ ബാഗ് കൊണ്ട് പോകുന്നത് അഭിമാനം ആയിരുന്നു..

  • @seenashailesh8400
    @seenashailesh8400 2 ปีที่แล้ว

    18.24 😂😂😂😂😂

  • @vsdevika7630
    @vsdevika7630 2 ปีที่แล้ว +1

    Dream world of sree 🥰🥰🥰

  • @indubiju3254
    @indubiju3254 2 ปีที่แล้ว

    ഞാനും ഈ സ്വഭാവം ഉള്ള അമ്മയാണ് ഇങ്ങനെ തന്നെ വേണം keep it up

  • @rajiaji8521
    @rajiaji8521 2 ปีที่แล้ว

    ❤️🥰🥰🥰😘😘

  • @thabshithabsheera8331
    @thabshithabsheera8331 2 ปีที่แล้ว +1

    Hi😍

  • @anishagireesh442
    @anishagireesh442 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰

  • @princethomas5838
    @princethomas5838 2 ปีที่แล้ว +1

    ഇതെന്താ പെട്രോളോ... 😂😂😂

  • @presanthiswarya7611
    @presanthiswarya7611 2 ปีที่แล้ว

    Onnu pin 📍 cheyyu plezzzz

  • @Tintumon577
    @Tintumon577 2 ปีที่แล้ว

    First 🥇 pin cheyyumo 🙁

  • @mgc4207
    @mgc4207 2 ปีที่แล้ว

    Super 😍👌

  • @ziyadmuhammad8160
    @ziyadmuhammad8160 2 ปีที่แล้ว

    🥰🥰🥰

  • @anujaas7393
    @anujaas7393 2 ปีที่แล้ว

    😍😘🥰

  • @bincychacko7759
    @bincychacko7759 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 ปีที่แล้ว +1

    🥰👌👍

  • @remyasumesh4418
    @remyasumesh4418 2 ปีที่แล้ว +1

    ❤️❤️😍😍

  • @riaadam633
    @riaadam633 2 ปีที่แล้ว +2

    😍😍

  • @travelandkitchen2083
    @travelandkitchen2083 2 ปีที่แล้ว

    ❤❤

  • @aleenakrupa9810
    @aleenakrupa9810 2 ปีที่แล้ว

    🥰🥰🥰

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +1

    ❤️❤️❤️❤️🥰🥰🥰🥰

  • @sdschannel6541
    @sdschannel6541 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰

  • @lijiabhilash1564
    @lijiabhilash1564 2 ปีที่แล้ว

    😍😍

  • @sujaabraham5568
    @sujaabraham5568 2 ปีที่แล้ว

    🥰🥰🥰❤❤❤😘😘😘