Theory of Multiple intelligence by Howard Gardner/ഗാർഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തം/Psychology

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 412

  • @sr.nishajohn84
    @sr.nishajohn84 2 ปีที่แล้ว +115

    ഒരുപാട് നന്ദി മാഷേ..... നന്നായി മനസിലായി..... സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന മാഷിനെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏

  • @lishaanoop560
    @lishaanoop560 2 ปีที่แล้ว +26

    psychology ക്ലാസ്സ്‌ എല്ലാം കേട്ടു, 56 ക്ലാസും കണ്ടു എല്ലാം വളരെ നല്ല ക്ലാസ് ആണ്, മനസിലാകുന്ന രീതിയിൽ നല്ല നല്ല ഉദാഹരണത്തിലൂടെ പറഞ്ഞു തന്നു, you ട്യൂബിൽ തന്നെ സാറിന്റെ ക്ലാസ്സിനെ വെല്ലുന്ന മറ്റു ക്ലാസ്സ്‌ ഇല്ല എന്നുതന്നെ പറയാം, thank you സർ, ഞാൻ എന്തെ ഫ്രണ്ട്സിനോടെല്ലാം ക്ലാസ്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഇനി സൈക്കോളജി റിവിഷൻ ചെയ്യണം. ഇ ത്രയും നല്ല ക്ലാസ്സ്‌ തന്നതിന് വളരെ നന്ദി മാഷേ 🥰🥰🥰🥰

  • @rahizubair8567
    @rahizubair8567 2 ปีที่แล้ว +51

    Psychologyod കൂടുതൽ ഇഷ്ടം തോന്നുന്നത് സാറിന്റെ ക്ലാസ് കേട്ടപ്പോൾ ആണ്.

    • @audioPSC
      @audioPSC  2 ปีที่แล้ว +5

      നന്നായി പഠിക്കാൻ സാധിക്കട്ടെ👏👏🤗

    • @jaseela2151
      @jaseela2151 2 ปีที่แล้ว

      👍

    • @sandeepps1478
      @sandeepps1478 ปีที่แล้ว

      Sathyam

    • @hashidaaskar683
      @hashidaaskar683 ปีที่แล้ว

      Really

    • @swafnasshafeek2372
      @swafnasshafeek2372 9 หลายเดือนก่อน

      Sathyam😂

  • @smithathomas2778
    @smithathomas2778 2 ปีที่แล้ว +53

    B.ed nu polum padichappo manasilayilla sir. Very good class 👌👌. Thank uuu so much sir🙏

  • @sameerasunil3826
    @sameerasunil3826 2 ปีที่แล้ว +11

    Multiple inteligence theory ഒരിക്കലും മറക്കില്ല.. നന്നായി മനസിലായി 🙏🏼🙏🏼

  • @aswathyakhil495
    @aswathyakhil495 2 ปีที่แล้ว +9

    56 ക്ലാസും കംപ്ലീറ്റ് ചെയ്തു നോട്സ് എഴുതി മാഷേ... വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആണ് മാഷിന്റേത്. Second time ആണ് ktet നായി prepare ചെയ്യുന്നത്. ഇത്രയും നന്നായി സൈക്കോളജി topic മറ്റാരും പഠിപ്പിച്ചു കണ്ടിട്ടില്ല. ഓരോ വിഷയവും വളരെ ലളിതമായി കുട്ടികളിലേക്ക് എത്തിക്കാൻ മാഷിന് കഴിഞ്ഞിട്ടുണ്ട്. 😍 Thank you so much Maashee🙏🙏. God bless you...❣️❣️❣️

  • @treesanelson1570
    @treesanelson1570 5 หลายเดือนก่อน +1

    എല്ലാക്ലാസ്സുകളും നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്God blessyou

  • @roshanlal4048
    @roshanlal4048 5 หลายเดือนก่อน +2

    സാറിന്റെ class കേട്ടാൽ രണ്ടു വർഷം കൊണ്ട് പഠിക്കാനുള്ള കാര്യങ്ങൾ ഒരാഴ്ച കൊണ്ട് പഠിക്കാം.👍ഒരു രക്ഷയും ഇല്ല 👍

  • @manjusha9926
    @manjusha9926 2 ปีที่แล้ว +1

    എനിക്ക് ക്ലാസ്സിൽ ഒരുപാട് ഉപകാരമായി സൈക്കോളജി ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. താങ്ക്യൂ

    • @audioPSC
      @audioPSC  2 ปีที่แล้ว

      🥰👍

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf930 2 ปีที่แล้ว +7

    വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.. Thnk uu maashee.. 😊

  • @sajithav.s6276
    @sajithav.s6276 2 ปีที่แล้ว +3

    മാഷിന്റെ class അറ്റൻഡ് ചെയ്ത ശേഷം എനിക്ക് ktet cat 3 കിട്ടി thank you

  • @shellasafeer
    @shellasafeer ปีที่แล้ว +2

    മാഷിന്റെ ന്റെ ക്ലാസുകൾക് notes പോലും വേണ്ട . അത്ര കൃത്യമായി ക്ലാസ്സ്‌ കേട്ടുകൊണ്ട് തന്നെ പഠിച്ചു പോവാൻ പറ്റുന്നുണ്ട് 👍....thank you 🙏🏻

  • @sujathakumari1724
    @sujathakumari1724 2 ปีที่แล้ว

    നന്ദി പറഞ്ഞ് സ്വയം ചെറുതാകുന്നില്ല മാഷേ. You are great

  • @richunichu2972
    @richunichu2972 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ ആണ്, നന്നായി മനസ്സിലാകുന്നുണ്ട്, ഇടക്കിടെ ഉള്ള ok കുറച്ച് കുറച്ചാൽ കൂടുതൽ നന്നാകും

  • @tinus_ideas
    @tinus_ideas 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌. നന്നായി മനസ്സിലാവുന്നുണ്ട്. Good job മാഷേ

  • @radhikakochuradhu1800
    @radhikakochuradhu1800 2 ปีที่แล้ว

    Ethrayum systematic aayi padippikkunna matoru maash illa. Munpokke psychology padikkumpol aake motham vattam karanguvarunnu. Ippozhaan enthanu enganaanu ennoru idea kittiyath... Valare valare nanni.. Mashe... 🙏

  • @Merabhaigoodboy
    @Merabhaigoodboy ปีที่แล้ว

    സൂപ്പർ class എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ട് thanks sir👍🙏

  • @sijithomas5040
    @sijithomas5040 2 ปีที่แล้ว +5

    Thank you sir...you are a dedicated teacher..

  • @reshmaanoop6919
    @reshmaanoop6919 2 ปีที่แล้ว +2

    സമയക്കുറവ് മൂലം ക്ലാസ്സ്പൂർണമായി കാണാൻ പറ്റിയത് ഇന്നാണ്. വളരെ വ്യക്തമായി എല്ലാം മനസ്സിലായി 🙏🙏🙏

  • @divyadivyashaji2017
    @divyadivyashaji2017 2 ปีที่แล้ว +3

    Nalla class aayirunnu ....examples paranjathu kondu ella pointum clear aayi 🙏

  • @sumiss3834
    @sumiss3834 2 ปีที่แล้ว +2

    Ithra simple aayi Multiple Intelligence Theory paranju thanna Mash nu Thank you 🙏

  • @rancypraveen4714
    @rancypraveen4714 2 ปีที่แล้ว

    Nallayi manasilayii ellaa class um.. Eee pravashyam pass akan anugrhikkanne.. Thank you so much mashee.... Love you so much...

  • @sanikasathian2604
    @sanikasathian2604 5 หลายเดือนก่อน

    ഒത്തിരി ഒരുപാട് നന്ദി മാഷേ. നന്നായി മനസ്സിൽ ആയി

  • @albybaby1790
    @albybaby1790 2 ปีที่แล้ว +1

    Super class.
    Last class roomil id pravarthikamakunnadineppaty parajadum nanni. Vere aarum agane connect cheyd padipikkilla.
    god bless you

  • @ahankajesh1928
    @ahankajesh1928 2 ปีที่แล้ว

    Mashine kaanumbozhe our positive energy kittunnund.pshychology annum enikoru velluviliyayirunnu.but mashinte class kand kand orupad maatam vannu. HSA social exam ezhuthan pokunna aalanu njan. Ee bhagathu ninnu mark score cheyyan pattumennu njan pradheekshikunnu thanks

  • @vishnupriyamk9121
    @vishnupriyamk9121 2 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ നന്നായി മനസിലാക്കാൻ കഴിഞ്ഞു 🙏🏼☺️☺️

  • @fathimahafi1155
    @fathimahafi1155 6 หลายเดือนก่อน

    ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു സർ Thank you👏

  • @unaisauni6963
    @unaisauni6963 2 ปีที่แล้ว +1

    Thank you.. ☺psychology ere kure cover cheydhu..... Nalladh pole manasilakkaan sadichu...

  • @sonimacp8414
    @sonimacp8414 2 ปีที่แล้ว

    മാഷിന്റെ subscribers koodumbol orupad santhosham und god bless u

  • @shahnamusthafa2021
    @shahnamusthafa2021 2 ปีที่แล้ว

    Nannayi manassilayi masheyy...40 minutes kazhinjath arinjilla, eni marakilla... Oronn padichappoyum previous question ellam orma vannu, thettikkathe cheyyan shramikkam 🌸

  • @fanumanu5709
    @fanumanu5709 11 หลายเดือนก่อน

    Njn BA psychology annu padikkunath orupad usefull annu oro classum thank you sir👌👌👌👌👌👌👌👌

  • @anchuanchu2793
    @anchuanchu2793 11 หลายเดือนก่อน

    Very good class sir ..... Thank you so much sir for the beautiful learning class❤❤❤❤🙏🙏🙏🙏🙏🙏 God bless you

  • @kannanmaalusvlog1196
    @kannanmaalusvlog1196 2 ปีที่แล้ว

    Ethra detailaayi eduthuthannathinu orupaad Nanni.🙏🙏🙏🙏

  • @greeshmagreeshma666
    @greeshmagreeshma666 2 ปีที่แล้ว +1

    Super class sir nannayi manasilakan kazhinju...

  • @achusunil5809
    @achusunil5809 2 ปีที่แล้ว

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല,
    മാഷ് മാസ്സാണ് 💕💕

  • @suriyakalapg5539
    @suriyakalapg5539 ปีที่แล้ว

    Super explanation u r the real teacher ..

  • @smdtech1450
    @smdtech1450 4 หลายเดือนก่อน

    Bed, ttc onnum padichitilla...
    oru base um illa... Ser nte class nallapole mansilavunund..😊🎉

  • @RahulRahul-um7ml
    @RahulRahul-um7ml 2 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏🙏🙏🥰🥰

  • @prajinaa7636
    @prajinaa7636 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു മാഷേ 👍🏻👍🏻

  • @rajaniabhilash8100
    @rajaniabhilash8100 2 ปีที่แล้ว +3

    Thank u so much for your great effort 🌹

  • @sikhaps2637
    @sikhaps2637 2 ปีที่แล้ว

    Thank you mashe
    Njan kure class kandu
    Ellam perfect class anu
    Notes prepare chethitundu

  • @shabnasana6574
    @shabnasana6574 2 ปีที่แล้ว +1

    Very thank ful sir. 👍👍👍👍

  • @rajeshrajan5453
    @rajeshrajan5453 2 ปีที่แล้ว +1

    നന്നായി മനസ്സിൽ ആക്കാൻ സാധിച്ചു 💞💞താങ്ക്യു മാഷേ 🙏🙏

    • @thasnithasniassa
      @thasnithasniassa ปีที่แล้ว

      56 class cover cheythu.super clasess.malayalam clasess videos cheythal nannayirunnu

  • @swathy5289
    @swathy5289 2 ปีที่แล้ว

    Spr class 56 class kandu psychology nannayi manasil avaunda

  • @kunjug6233
    @kunjug6233 6 หลายเดือนก่อน

    മാഷേ നന്ദി... യൂണിവേഴ്സിറ്റി പരീക്ഷക്ക് മാഷിൻ്റെ വിദ്യാർത്ഥി ആയിട്ട് പോയി എഴുതുന്നു

  • @sijomathew3487
    @sijomathew3487 2 ปีที่แล้ว +2

    Verbal Linguistics Intelligence
    Eg. Sarath മാഷ്

  • @lijinshaliji5964
    @lijinshaliji5964 2 ปีที่แล้ว

    Nalla class Ane .eniyum egane ulla class eniyum pretheekshikunnu

  • @priyasuresh2751
    @priyasuresh2751 2 ปีที่แล้ว

    ഒരുപാടു ഉപകാരമായി. Thank you siir

  • @neethuregeena2446
    @neethuregeena2446 2 ปีที่แล้ว

    Ketet 2 follow cheyunnathu ee channel mathram anu...tnq sir for ur support and expecting more....!!

  • @sruthicaneesh7319
    @sruthicaneesh7319 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയിരുന്നു. Thank you so much മാഷേ

  • @sowfiyashafeek1385
    @sowfiyashafeek1385 2 ปีที่แล้ว

    Mashe, you are great. സൂപ്പർ ക്ലാസ്സ്‌

  • @aryansbethlahem4772
    @aryansbethlahem4772 2 ปีที่แล้ว +2

    നന്നായി manasilayi മാഷേ.Orupadu thanks. Category 3 Englishints literature class tharumo sir.

  • @muthucheri7098
    @muthucheri7098 ปีที่แล้ว

    Sir thnx adipoli class 🤗nalloonam manasssilaakkan pattunnundd 👍🏻voice nalla clear aayittundd

  • @anjalisubrahmanyan2951
    @anjalisubrahmanyan2951 2 ปีที่แล้ว

    Interesting class aayirunnu sir..ottum boradichilla..superb..nannayi manasilaayi

  • @sivanishinoyeruppakote3187
    @sivanishinoyeruppakote3187 ปีที่แล้ว

    Thanks mashe....great effort....valare simple ayi paranju thannu

  • @zanuhanu4614
    @zanuhanu4614 2 ปีที่แล้ว

    Valare vekthamayi manassilakkan sadhichu. Thank you somuch

  • @shabanasidheeque3138
    @shabanasidheeque3138 2 ปีที่แล้ว

    Thank you sir very good glass&presentation

  • @monishakoyralamanohar3367
    @monishakoyralamanohar3367 2 ปีที่แล้ว

    Onnum parayaanilla outstanding 🙏Best of all🙏🙏🙏🙏🙏👌👌👌🥰👌👌👌👌👌😍😍😍😍

  • @diaryofdreams2258
    @diaryofdreams2258 ปีที่แล้ว

    Thank u sir.... Ithrayum nannaayit eeee class mattevideyum njan ketitila❤️

  • @shinshin1475
    @shinshin1475 2 ปีที่แล้ว

    വളരെ നന്നായി മനസിലായി
    നന്ദി mashe

  • @abdulmajeed5417
    @abdulmajeed5417 ปีที่แล้ว

    So nice presentation
    Congrats
    Best wishes
    Abdul Majeed
    M Sc., Psychology 🌹🌹🌹

  • @Bubble-Cloudyy
    @Bubble-Cloudyy 2 ปีที่แล้ว

    Adipoli👌👌.. Bed nu polum ithrem nannaayi manassilaayittilla.. 🙏🙏🙏

  • @jumbotaste8640
    @jumbotaste8640 ปีที่แล้ว

    Simple aayitt manasilakki thannu thankzzz❤

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +3

    Thank you so much, Sir👌❤️🙏

  • @mohinipmohinip8216
    @mohinipmohinip8216 2 ปีที่แล้ว

    Thank u sir im completede 56 classess 😍😍💓💓💓💓💓very useful topic and classs

  • @Aavanivlog
    @Aavanivlog ปีที่แล้ว

    Super class nannayi manasilayi mashe😊

  • @nivedyasyam-mk8kd
    @nivedyasyam-mk8kd 11 หลายเดือนก่อน

    നന്നി മാഷേ നല്ലായായിട്ട് ക്യസ് പഠിപ്പിക്കുന്നു❤❤❤

  • @midhunak2226
    @midhunak2226 ปีที่แล้ว

    Thank you Sir... 🙏🏻 super class.. 👌🏻👏🏻🌹🌹🌹✨️✨️✨️

  • @manjusha2737
    @manjusha2737 2 ปีที่แล้ว +1

    Nannayi manasilayi mashe.. B Ed inu padichathanu ..ennalum mashinte classum kandu..

  • @amalaanoop7577
    @amalaanoop7577 2 ปีที่แล้ว

    perfect class sir..very Good Teacher..God Bls u

  • @fousiyahaneefa6276
    @fousiyahaneefa6276 11 หลายเดือนก่อน

    Very good class 👍thank you sir

  • @SreelakshmiPNair-c5p
    @SreelakshmiPNair-c5p 15 วันที่ผ่านมา

    Excellent Teaching🎉

    • @audioPSC
      @audioPSC  14 วันที่ผ่านมา

      Glad you think so!

  • @ranjinijojeesh1919
    @ranjinijojeesh1919 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ thank you sir 🙏

  • @aasports2023calicut
    @aasports2023calicut 2 ปีที่แล้ว

    class nannayi manasilaavunnund

  • @sweetyworld710
    @sweetyworld710 2 ปีที่แล้ว +1

    Thanks .understood

  • @saranyats8752
    @saranyats8752 2 ปีที่แล้ว

    Orupaadu thanks mashe nalla class aayirunnu🙏🙏🙏

  • @FrancyMMMani
    @FrancyMMMani ปีที่แล้ว

    i like psychology because your class is super

  • @thajudheenthaju2742
    @thajudheenthaju2742 2 ปีที่แล้ว +4

    ക്ലാസ്സിന്റെ ഇടയിൽ വരുന്ന ചിരി കാണുമ്പോൾ നമ്മളും അറിയാതെ ചിരിച്ചു പോകും ✨️

  • @vinodvini409
    @vinodvini409 2 ปีที่แล้ว

    Mashe valare prejodanm anu clsukal thank you so much🙏

  • @Semisaid
    @Semisaid 2 ปีที่แล้ว

    Valare nannayi manassilaakkan pattunnund.. Thnk u sir.. 👍🏻

  • @dhanyasraj5616
    @dhanyasraj5616 11 หลายเดือนก่อน

    Onnum parayanila maashe athrak nala manasilai 🙏

  • @rameshridhanya3392
    @rameshridhanya3392 2 ปีที่แล้ว

    Super class🙏🙏 thank❤❤ you mashe👍👍

  • @dhanyadhanya2319
    @dhanyadhanya2319 ปีที่แล้ว +1

    God bless u...,

  • @ammuk9297
    @ammuk9297 2 ปีที่แล้ว

    Thank you very much sir
    May God bless you

  • @suryajagadeesan9298
    @suryajagadeesan9298 3 หลายเดือนก่อน

    Really useful ane chetta classes

  • @ahammadzayan7239
    @ahammadzayan7239 ปีที่แล้ว

    Super class very nice presentation

  • @suhaimaev1737
    @suhaimaev1737 ปีที่แล้ว

    Thanks മാഷെ..supper class...

  • @sursoph4079
    @sursoph4079 2 ปีที่แล้ว

    മാഷേ ....... സൂപ്പർ ക്ലാസ്

  • @fathmarahman5349
    @fathmarahman5349 ปีที่แล้ว

    Thank you sir
    Clear and precise class😊

  • @mainashareefmainashareef1929
    @mainashareefmainashareef1929 ปีที่แล้ว

    ഒരുപാട് ഒരുപാട് നന്ദി 👍👍👍

  • @saljis8515
    @saljis8515 2 ปีที่แล้ว

    Thankyou sir, helped for the preparation of upst interview

  • @user-yv9kl
    @user-yv9kl 2 ปีที่แล้ว

    Tq sir നന്നായി മനസ്സിലാകുന്നുണ്ട്...

  • @ashmithp2012
    @ashmithp2012 2 ปีที่แล้ว +1

    Valare nalla class aairunnu maashe ❤️

  • @praseeja.k.kpraseeja.k.k8942
    @praseeja.k.kpraseeja.k.k8942 ปีที่แล้ว

    Nannayi mansliavund.Thanku sir

  • @anjucyril825
    @anjucyril825 2 ปีที่แล้ว

    ella classum nallathaayirunnu maashe..

  • @Handmadecraft01AJ
    @Handmadecraft01AJ 2 ปีที่แล้ว +3

    All classes very useful thanks sir 🙏

  • @ushassajith2730
    @ushassajith2730 2 ปีที่แล้ว +1

    Thank you so much mashe 🙏.nalla class arunnu👍

  • @chinchua3703
    @chinchua3703 2 ปีที่แล้ว

    Grate work mashe.. Thank u..

  • @aaranya._.ajanya._.
    @aaranya._.ajanya._. 2 ปีที่แล้ว

    നല്ല class, നന്നായി മനസിലായി. കണ്ണിനു കുറച്ചു problem. അതാണ് late ആയി കണ്ടത്.

  • @harishthottoli8022
    @harishthottoli8022 2 ปีที่แล้ว

    super class nallonam manasilaee