പിവി അൻവറിൻ്റെ പുതിയ നീക്കം

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 73

  • @isavibes2847
    @isavibes2847 2 วันที่ผ่านมา +1

    ഞാൻ ഞെട്ടി...😂

  • @oommengeorge2425
    @oommengeorge2425 7 วันที่ผ่านมา +5

    പി വി അൻവർ ഇപ്പോൾ ആലോചിക്കുന്നത് 😴 ഇടതുപക്ഷത്ത് നിന്നും മാറാതെ തന്നെ ഇരുന്നാൽ 😁

  • @lawrenceka2419
    @lawrenceka2419 วันที่ผ่านมา

    അൻവറിക്കാ വിശ്വസിക്കേണ്ട ഇത്തരം ഒരു പാട് നമ്പർ ഇനിയും ഉണ്ടാകും അൻവർ മൽസരിച്ചാൽ ജനപിൻതുണ ഇല്ലാത്ത ആളാണെന്ന കാര്യം തെരെഞ്ഞെടുപ്പോടെ വ്യക്തമാകും അതുകൊണ്ടു 100 % അൻവർ മൽസരിക്കില്ല മൂന്നരത്തരം 😂😂😂

  • @onlineshiva962
    @onlineshiva962 8 วันที่ผ่านมา +4

    ഞെട്ടിത്തെറിച്ചു ഞങ്ങൾ

  • @rajankskattakampal6620
    @rajankskattakampal6620 8 วันที่ผ่านมา +4

    കടുത്ത തീരുമാനത്തിലേക്ക് എന്ന് പറയുമ്പോൾ,, ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചോ,, തർക്കൊല,, suisaid,,

  • @mohananvenattu
    @mohananvenattu 6 วันที่ผ่านมา +2

    കടു൦ കൈ ഒന്നു൦ കാണിക്കരുത്.പ്രരണാ കുറ്റ൦ വരു൦😀😀

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 7 วันที่ผ่านมา +1

    അവൻ എന്തെങ്കിലും ചെയ്യട്ടെ 😂😂😂

  • @akj10000
    @akj10000 8 วันที่ผ่านมา +3

    ഞാൻ ഞെട്ടി

  • @atmathew260
    @atmathew260 7 วันที่ผ่านมา +4

    എല്ലാക്കാലത്തും നിലമ്പൂർക്കാരെ പൊട്ടൻമാരാക്കാൻ ഒരുത്തർക്കും കഴിയില്ല

  • @AjithKumar-wq8xg
    @AjithKumar-wq8xg 7 วันที่ผ่านมา +3

    എന്ത് പണി പാളി? ഇടത് സന്തോഷം എന്തിനു? ഇടതിനെ ജയിപ്പിക്കാണെങ്കിൽ അൻവർ ഇടത് വിടേണ്ട കാര്യം ഇല്ലല്ലോ??😊😊😊

  • @prakashms2050
    @prakashms2050 8 วันที่ผ่านมา +9

    അവലോകനം യുക്തി ക്ക് നിറക്കുന്നില്ല

  • @Cateribrk
    @Cateribrk 8 วันที่ผ่านมา +5

    അൻവറിന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണം. അയാൾ നില്‍ക്കുന്നില്ല എന്നത് യുഡിഎഫ് ലെ നേതാക്കളുടെ മനസ്സ് അറയാനാണ്. 2013 ൽ
    സെൽവരാജിനെപ്പോലെ യാകാനാണ് സാദ്ധ്യത.

  • @thambanmuttath3846
    @thambanmuttath3846 3 วันที่ผ่านมา +1

    അൻവർ ഇനി യുഡിഫ് ഇൽ വേണ്ട. കൂടു വിട്ടു കൂറ് മാറുന്ന ഇത്തരം ആളുകളെ എല്ലാവരും ഉപേകശിക്കു. മുൻ കാലത്ത പോലെ അല്ല ഇന്ന് അണികൾ ചിന്തിച്ചു പ്രവർത്തിക്കുന്നു.

  • @ummerarakkalakath2511
    @ummerarakkalakath2511 8 วันที่ผ่านมา +12

    ഞെട്ടാൻ എന്തിരിക്കുന്നു. ബായ്.
    അൻവർ അൻവറിന്റെ. വഴിക്ക്... മറ്റുള്ളവർ. അവരുടെ വഴിക്ക്. 🌹

    • @MuhammedCk-c8n
      @MuhammedCk-c8n 4 วันที่ผ่านมา

      ഈആൾ മിടിയയിൽ വന്നിരുന്നു ഞെട്ടിക്കാൻ നിൽക്കുകയാണോ യുഡിഫ്നു ഒരുകുരിശു ചുമാക്കാൻ താൽപ്പര്യമില്ല ഇപ്പോൾതൃണമുൽ വോൺഗ്രസ്സിന്റെ സ്റ്റേറ്റ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മണ്ഡലം പ്രസിഡണ്ടും ബ്ലോക് പ്രഡിഡർന്റും എല്ലാംഏക വ്യക്തിയാണ്

  • @GLOVESBP
    @GLOVESBP 7 วันที่ผ่านมา +5

    പൂഞ്ഞാറിൽ PC 😂😂നിലമ്പൂരിൽ PV . 🤣🤣
    ര്ണ്ടും ഓട്ടകാലണ 🤣😂🤣

  • @bushrahamsa3251
    @bushrahamsa3251 8 วันที่ผ่านมา +1

    Pv❤❤❤❤❤🎉🎉🎉

  • @RaveendranP-t7r
    @RaveendranP-t7r 8 วันที่ผ่านมา +8

    ഗതികിട്ടാതെ അലയുന്ന അമ്പർക്ക😢 ഇനി രാഷ്ടീയ ഭാവി ഇല്ല😢

  • @mohananvv2151
    @mohananvv2151 7 วันที่ผ่านมา +2

    ൽ. ഡി ഫ്എ. യിലെ ഒരു നേതാവും. യു. ഡി. ഫി ൽ വേണ്ടാ. എന്തിനാ? മറുകണ്ടം ചാടുന്ന ഒരു ആളും വേണ്ടാ

  • @Abduljabbar-e9l
    @Abduljabbar-e9l 8 วันที่ผ่านมา +2

    പണിയില്ലെങ്കിൽ നീ ബാർബർ,, പണിക്കു പോ 😮

  • @AbdhurhmnT
    @AbdhurhmnT 8 วันที่ผ่านมา +1

    ഇല്ലത്തു നിന്നും ഇറങ്ങി അമ്മാണത് അതിയതുമില്ല

  • @surendrankv5945
    @surendrankv5945 8 วันที่ผ่านมา +1

    Like Innocent in Kilukkam film, Enikku visakkunnu ......in front of Pinarayi🎉🎉🎉🎉

  • @rajendrancg9418
    @rajendrancg9418 8 วันที่ผ่านมา +1

    മലപോലെ വന്നത് മലം പോലെയായി.......

  • @mubarakebrahimkorattiyil1193
    @mubarakebrahimkorattiyil1193 8 วันที่ผ่านมา +3

    അയ്യോ അയ്യയ്യോ എന്താണ് ആ കടുത്ത തിരുമാനം 😅😅😅

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 8 วันที่ผ่านมา +8

    ഇപ്പോൾ . ഉപ്പ് വെച്ച കലം പോലെയായി.

  • @abdullakuttycs9666
    @abdullakuttycs9666 6 วันที่ผ่านมา

    അൻവറിന് പി സി ജോർജിൻ്റെ ഗതി വരും

  • @AsnnaPalapatta
    @AsnnaPalapatta 8 วันที่ผ่านมา +1

    PV Anwar

  • @udhayankumar9862
    @udhayankumar9862 7 วันที่ผ่านมา +1

    അൻവർ ഇരുന്ന കൊന്പു മുറിച്ചു ഇനി രക്ഷയില്ല ഇനി പെരുവഴി

  • @abrahammathew7517
    @abrahammathew7517 8 วันที่ผ่านมา +6

    അൻവറിനെ UDF ന് ആവശ്യമില്ല അയാൾ എവിടെയെങ്കിലും പോട്ടെ

  • @ssinternationalabdulsalam1094
    @ssinternationalabdulsalam1094 6 วันที่ผ่านมา

    അൻവർ പറഞ്ഞ കുറെ കാര്യങ്ങൾ ഉണ്ടല്ലോ? ആ കാര്യങ്ങൾക്കു ഒരു മറുപടി കൂടി പറഞ്ഞിട്ട് സഖാക്കൾ അൻവറിന്റെ പേരിൽ ആഘോഷം നടത്തണം

  • @kpkutty5565
    @kpkutty5565 7 วันที่ผ่านมา +2

    അൻവർ കിണറിൽ ജീവിക്കുന്ന
    മാക്രിയാണ്. കേരളം നിലമ്പൂരാ
    ണെന്ന് സ്വപ്നം കണ്ടു അൻവർ.
    😂😂😂😂😂😂😂😂

  • @prasadnair3468
    @prasadnair3468 5 วันที่ผ่านมา

    ഇയാൾ എന്ത് തേങ്ങയാണ് കുറെ നേരമായി മറനിക്കുന്നു കടുത്ത തീരുമാനം

  • @VishnuValayam
    @VishnuValayam 7 วันที่ผ่านมา

    😂😂😂

  • @Josemathew123-l9p
    @Josemathew123-l9p 6 วันที่ผ่านมา

    വിവരംകെട്ട ചാനലുകാരെ വിശ്വസിച്ചതിന് ഉള്ള ഗതികേട് രാഷ്ട്രീയത്തിൽ ഇനി രക്ഷപ്പെടില്ല സ്വർണ്ണ കച്ചവടം നോക്കുക ചിലപ്പോൾ ഒരു മലബാർ ഗോൾഡ് ആയി മാറാൻ കഴിയും ചാനലുകൾ ഒക്കെ അറിയാമല്ലോ

  • @purushothamanvv3452
    @purushothamanvv3452 8 วันที่ผ่านมา +4

    ഒന്നും മനസ്സിലാവുന്നില്ല

  • @harisHaris-x2i
    @harisHaris-x2i 8 วันที่ผ่านมา

    😢

  • @sajigeorge2516
    @sajigeorge2516 8 วันที่ผ่านมา +3

    ഞങ്ങൾ ഒന്ന് ഞെട്ടിയേക്കാം

  • @താഴവാബൈത്
    @താഴവാബൈത് 7 วันที่ผ่านมา

    അൻവർ കുറെ ദിവസം ആയെല്ലോ വേറെ ആരും അൻവർ പറയുന്നത് കേൾക്കുന്നില്ലല്ലോ അൻവർ നിങ്ങൾക്ക് പൈസ എത്രയാ ഈ പണിക്ക് തരുന്നത്

  • @VancyLivera-ob2pw
    @VancyLivera-ob2pw 7 วันที่ผ่านมา

    Content

  • @sathyansathyarajan3949
    @sathyansathyarajan3949 7 วันที่ผ่านมา

    എന്തു വാടെ ഇതു ഇതു അൻവർ ഇതു വരെ ചെയ്തത് നി പറഞ്ഞു അത്ര തന്നെ
    പുതുതായി UDF ഇൽ എടുത്തില്ലേൽ നിലമ്പൂരിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നു അൻവർ പറഞ്ഞോ? സാദ്യതയില്ല കാരണം ഏട്ടു നിലയിൽ പൊട്ടുമെന്ന് അൻവർഇന് അറിയാം.

  • @reghurmelethil6381
    @reghurmelethil6381 6 วันที่ผ่านมา

    നേരെ ചൊവ്വെ പറയാൻ കഴിയാത്ത നീ ....എന്തിനാ .... ഇത് ഇട്ടത് ...

  • @Rk__4561
    @Rk__4561 3 วันที่ผ่านมา

    League nu Oppam nilku athu mathram vazhi orl dheseeyathake Oppam nilkuka

  • @mdmohananmd
    @mdmohananmd 7 วันที่ผ่านมา

    Pv and pc

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 8 วันที่ผ่านมา +2

    അനവർ സ്വയം കുഴി തോണ്ടി

  • @muhammedpp637
    @muhammedpp637 8 วันที่ผ่านมา

    Sar anvar vijaikuka thanne cheyyum

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 8 วันที่ผ่านมา +2

    മലപ്പുറം കോൺഗ്രസിൽ ചില വല്യേട്ടൻ മനോഭാവമുള്ള രുണ്ടു് അവരെ ഭയന്നാണ് കോൺഗ സ്നേതാക്കൾ അൻവറിനെപാർട്ടിയിലേക്കെടുക്കാത്തത്

  • @prasadnair3468
    @prasadnair3468 5 วันที่ผ่านมา

    പറയടോ കാര്യങ്ങൾ

  • @ABDULLACheenikkal
    @ABDULLACheenikkal 8 วันที่ผ่านมา

    ഇവൻ പുളുത്തും

  • @AsnnaPalapatta
    @AsnnaPalapatta 8 วันที่ผ่านมา

    Jai TMC

  • @mlatheef7918
    @mlatheef7918 7 วันที่ผ่านมา

    anvar..malsarichalum..l.d.f..avide,jayikilla...

  • @PrasadPrasad-i2q
    @PrasadPrasad-i2q 8 วันที่ผ่านมา +1

    എന്ത് തേങ്ങയാടോ നീ പറയുന്നത്

  • @balakrishnan7477
    @balakrishnan7477 8 วันที่ผ่านมา

    Onthu pokumo

  • @ShihabudheenVm
    @ShihabudheenVm 8 วันที่ผ่านมา

    Pv anvarannu sherri kattana shslliyam krshikall nashipikuna kattupanikalludea shalliyam ethinellam jangallku veandy samsarikuna anvar

  • @poulosethottappilly3550
    @poulosethottappilly3550 8 วันที่ผ่านมา

    ഞൊട്ടും

  • @Abdullatheef-l2l
    @Abdullatheef-l2l 8 วันที่ผ่านมา +1

    വല്ല ജോലി ചെയ്തു ജീവിക് ബ്രോ നിന്റ ബഡായി

  • @piouskj5795
    @piouskj5795 8 วันที่ผ่านมา

    Foolish thought

  • @Abdullatheef-l2l
    @Abdullatheef-l2l 8 วันที่ผ่านมา

    നിന്റ ബഡായി അല്ലേ

    • @sbdhs69
      @sbdhs69 7 วันที่ผ่านมา

      രാഷ്ട്രീയം പൊതുവേ പലർക്കും ബഡായി തന്നെയെന്നും.

  • @sahadevaneramangalath8466
    @sahadevaneramangalath8466 8 วันที่ผ่านมา

    TMC yude കാര്യം ഇതോടെ തീരുമാനമാവും

  • @AnilKumar-ru7xr
    @AnilKumar-ru7xr 7 วันที่ผ่านมา

    ഒരു കോപ്പില അൻവർ എവിടുത്തെ അധത്തെ നേതാവല്ലേ അൻവർ. കോപ്പ്