യഥാർത്ഥത്തിൽ ഈ മഹ്ദി കഥ ജൂതരുടെ മിശിഹാ ആണ്, islam അത് copy അടിച്ചു, ജൂതരുടെ കഥ ആണ് ശരി എങ്കിൽ കേരളത്തിൽ ഇന്ന് ആരാണ് അവരെ support ചെയ്യുന്നത്, ജൂതർ ആണ് മത കഥ പ്രകാരം പീഡനങ്ങൾ അനുഭവിക്കുയും, കഴിവ് കൊണ്ടു പിടിച്ചു നിൽക്കുകയും ചെയ്യുന്നത്, അറബ് ലോകം എണ്ണം കൊണ്ടും സമ്പത് കൊണ്ടും വലുതായിട്ട് കൂടി അവർ പിടിച്ചു നിൽക്കുന്നു, ജൂതരുടെ ഭാഗത്തു നിന്ന് നോക്കിയാൽ അവർ അവരെ നില നിറുത്താൻ ആണ് പോരാടുന്നത്, എന്നാൽ muslim പക്ഷമോ ജൂതരെ ഖുർആനിൽ തന്നെ പറഞ്ഞിട്ടുള്ള മൂസ യുടെ ദൈവം അവർക്ക് വാഗ്ധാനം നൽകിയിട്ടുള്ള നാട്ടിൽ നിന്നും ഓടിപ്പിക്കാനും ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്, gaza യിലെ ജീവിത നിലവാരം ഗ്ലോബൽ human development index വച്ചു നോക്കിയാൽ വളരെ വലുതാണ്, ഗസക്കാർ സമ്പന്നർ ആണ് അവർക്ക് വരുന്ന ഫണ്ട് വച്ചു നോക്കിയാൽ, ഭൂരിഭാഗവും പടക്കം പൊട്ടിക്കാൻ ആണ് ചിലവാക്കുന്നത് എന്ന് മാത്രം
നല്ല കാര്യം. കാലാ കാലം ഹുബ്ബു ദുന്യ എന്നും പറഞ്ഞു എല്ലാരും തമ്മിൽ തല്ലി ചതോളീം 😢... പിന്നെ ഇങ്ങള് പറഞ്ഞാലോ സലാഹുദ്ദീൻ അയ്യൂബി. അദ്ദേഹം വാളു കൊണ്ടും ആശയം കൊണ്ട് അന്ന്നതെ ഉമ്മതിനെ ഒപ്പം നിർത്തി തന്നെ ആണ് കുദുസിനെ മോചിപ്പിച്ചത്. Inshallah ഈ ഉമ്മത്തും ഒന്നിക്കും. ഏത്ര കപടർ വികടിപ്പിക്ക്കാൻ നോക്കിയാലും. എൻ്റെ റബ്ബ് തന്നെ ശക്തൻ ... അവൻ എല്ലാം കാണുന്നവനും അറിയുന്നവനും നീതിമാനും ആവുന്നു... നിങ്ങളുടെ സമ്പത്തിനു വിലക്ക് വാങ്ങാൻ എൻ്റെ റബ്ബിനെ കിട്ടും എന്ന് സ്വപ്നം കാണുകയും വേണ്ട... അല്ലാഹു അക്ബർ...
ഇനി വരാൻ പോവുന്ന കാര്യങ്ങൾ വെക്തമായി ഇവിടെ വിവരിക്കാം, ഈ യുദ്ധം മാസങ്ങൾ നീണ്ടു നില്കും, ഇനി മുസ്ലിങ്ങൾക്ക് പ്രയാസങ്ങളുടെ കാലഘട്ടം ആയിരിക്കും, മുസ്ലിങ്ങൾക്ക് വിജയം വരിക world war 3ആയിരിക്കും, അതിന് മുമ്പ് ഇന്ത്യയിൽ അതിശക്മായ ഒരു യുദ്ധം ഉണ്ടാവും,4വർഷങ്ങൾ ഈ യുദ്ധങ്ങൾ നീണ്ടു നില്കും, ഇതിന്റെ അവസാനം ആണ് മഹ്ദി ഇമാമിന്റെ ഭരണം ഇവിടെ വരിക..
അറബികൾ ഇമാം മഹ്ദിയുടെ കൂടെ ഉണ്ടാവില്ല എന്നോ? അറബി ഭാഷ സംസാരിക്കുന്ന ഒരുപാട് രാജ്യങ്ങൾ ഉണ്ടല്ലോ. അവരിൽ ആരും മഹ്ദി ഇമാമിന്റെ കൂടെ കാണില്ലേ? അറബികൾ കാണില്ല എന്നും അനറബികളിൽ അറബി സംസാരിക്കുന്നവർ കൂടേ കാണും എന്ന് പറഞ്ഞു. ഇത് മനസ്സിലാകുന്ന സോഴ്സ് ആരെങ്കിലും ഒന്ന് പറയുമോ 🙏
ഹദീസ് : എന്റെ കുടുംബത്തിൽ നിന്ന് അറബികളുടെ മേൽ ഭരിക്കുന്നത് വരേ ഖിയാമത്ത് നാള് സംഭവിക്കുകയില്ല. അതായത് അറബികളേ ഒരു വിദേശി ഭരിക്കുമ്പോൾ സ്വാഭാവികമായും അവർക്കത് സഹിക്കാൻ കഴിയാതെ വരും എന്ന് റിപ്പോർട്ട് ചെയ്യുന്നു
1326 ജൂലൈയിൽ കെയ്റോയിലെ ജെയിലിൽ വെച്ചാണ് ഇബ്നു തൈമിയ മരണപ്പെടുന്നത്. ചരിത്ര പുസ്തകങ്ങൾ വായിക്കുന്ന ആർക്കും ഇതറിയാ.. ഗൂഗ്ൾ സെർച്ച് ചെയ്താലും നിങ്ങൾക്ക് ഇത് കണ്ടെത്താം.
ibn taymyya (r) yude romathinte vila undaavilla ee ustaadine. He is showing frustration of wahhabism on one of the greatest scholar of ahlu sunnah ibn taymyya
ഇങ്ങോര് ഇതൊന്തെക്കെന്ന് വിളിച്ച് പറയുന്നത്.. പുണ്യ നബി (സ) കിറു കൃത്യമായി പറഞ്ഞിട്ടുണ്ട് നബിക്ക് കാലശേഷം ആരാണെന്ന്.. ബുദ്ധി കൊണ്ട് ചിന്തിച്ചാൽ തിരിയും. അലി(റ) നേ ആ കാലഘട്ടത്തിലുളള പൊളിറ്റിക്കൽ മുആവിയയ്ക്കു വരേ തിരിഞ്ഞിട്ടില്ല പിന്നെ ഉണ്ടോ ഇക്കാലത്തിലുള്ള പൊളിറ്റിക്കൽ ആൽഫബെറ്റ് സുന്നികളായ ഇങ്ങൾക്ക് 😅
@@Butterfly1384-w5b, നിങ്ങളുടെ എന്ന് പറയാൻ ജൂതർ ആയിട്ട് നിങ്ങൾക്ക് നേരിട്ട് ബന്ധം ഒന്നും ഇല്ലല്ലോ നിങ്ങൾ ഇവിടെ കേരളത്തിൽ ജീവിക്കുന്നു. പിന്നെ അറബികൾ കുറച്ചു പേര് ഇസ്മായിൽ വംശജർ കാണുമായിരിക്കും. അവിടെ പള്ളിവെച്ചത് ജൂതർ അംഗീകരിക്കുന്നില്ല. അവരെ അവിടെ നിന്ന് ഓടിച്ചു കയ്യെറി മുസ്ലിംങ്ങൾ പള്ളി വെച്ചു എന്നാണ് അവർ പറയുന്നത്
ഇൻഷാ അള്ളാ മഹ്ദി (റ) ഇമാമിനോട് കൂടെ ഞങ്ങളെ ഒരുമിപ്പിച്ച് കൂട്ടണേ അള്ളാ🤲
ഉസ്താദിന്റെ വിശദീകരണം super 👍👍👍
മുസ്ലിംകളുടെ അധികാര കൊതി, ദുനിയാവിനോടുള്ള ആക്രാന്തം ഇതൊക്കെയല്ലേ പണ്ട് മുതൽ പരസ്പരം കലഹിക്കാൻ കാരണം 👍
ماشالله… നല്ല അറിവുകൾ .. ഒരുപാട് കാലം ദീനിന് സേവനം ചെയ്യാൻ അല്ലാഹു ആഫിയത് നൽകട്ടെ.. ആമീൻ
My Ustad 💚💚💚💐💐🤲🤲
നല്ല പ്രസംഗം : എല്ലാവരും കേൾക്കുക , Share ചെയ്യുക
2027 ൽ അഹ്‌മദ് ന്(മഹ്ദി )ദൈവം ഖിലാഫത് നൽകും ❤️
अजा सबसे अजा😊
അങ്ങനെ പറയാൻ പറ്റില്ല @@saleemnm6867
മഹ്ദി വന്നാൽ ആദ്യം മലയാളികൾ ഉണ്ടാവും കൂടെ ❤
മഹ്ദിയോട് ആദ്യം പിൻപറ്റുക മലയാളികളല്ല..😂😂
Njaghale malappurakaar undaavum muthe briteeshne adich nerathiyolla njaghale pinelle america ann avarann shakthar uk inn america nalle aar
Ella malayali alla..
Vahabikalum...adhikara mohikalum undakilla@@mohammedshameer6848
ഇന്ത്യയിലേക്ക് വരണ്ടേ 😂അറബ് countries ലാകും
യഥാർത്ഥത്തിൽ ഈ മഹ്ദി കഥ ജൂതരുടെ മിശിഹാ ആണ്, islam അത് copy അടിച്ചു, ജൂതരുടെ കഥ ആണ് ശരി എങ്കിൽ കേരളത്തിൽ ഇന്ന് ആരാണ് അവരെ support ചെയ്യുന്നത്, ജൂതർ ആണ് മത കഥ പ്രകാരം പീഡനങ്ങൾ അനുഭവിക്കുയും, കഴിവ് കൊണ്ടു പിടിച്ചു നിൽക്കുകയും ചെയ്യുന്നത്, അറബ് ലോകം എണ്ണം കൊണ്ടും സമ്പത് കൊണ്ടും വലുതായിട്ട് കൂടി അവർ പിടിച്ചു നിൽക്കുന്നു, ജൂതരുടെ ഭാഗത്തു നിന്ന് നോക്കിയാൽ അവർ അവരെ നില നിറുത്താൻ ആണ് പോരാടുന്നത്, എന്നാൽ muslim പക്ഷമോ ജൂതരെ ഖുർആനിൽ തന്നെ പറഞ്ഞിട്ടുള്ള മൂസ യുടെ ദൈവം അവർക്ക് വാഗ്ധാനം നൽകിയിട്ടുള്ള നാട്ടിൽ നിന്നും ഓടിപ്പിക്കാനും ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്, gaza യിലെ ജീവിത നിലവാരം ഗ്ലോബൽ human development index വച്ചു നോക്കിയാൽ വളരെ വലുതാണ്, ഗസക്കാർ സമ്പന്നർ ആണ് അവർക്ക് വരുന്ന ഫണ്ട് വച്ചു നോക്കിയാൽ, ഭൂരിഭാഗവും പടക്കം പൊട്ടിക്കാൻ ആണ് ചിലവാക്കുന്നത് എന്ന് മാത്രം
Ente usthad ❤
क्या बाय😊
മാഷാ അല്ലാഹ് 👍👍സൂപ്പർ സ്പീച്
കേവലം 100 വർഷം പഴക്കമുള്ള വഹാബിസത്തിൽ പോയി ആരും ചാടരുത്
300
നീ അവിടെ കരയിൽ തന്നെ നിന്നോ
Enthannu vahabisam. Sunnikalaum avarum thammilulla vethyasam enthannu
മാഷാ അല്ലാഹ്
Alhamdulillah 🤲🏻
വഹാബിക്ക് ഇത് കേട്ടാൽ വിറ തുടങ്ങും
masha allah
Usthad ❤
الحمدلله
Inganathavar okke sunnathukal upekshikkaathe nalla udeshyathode pravarthanangal thudaruka......🎉🎉🎉 1:07
അ െത _ അതു തന്നെയാണ് വഹാബിസം ലോക ഫിത് ന യാണന്ന് പറഞ്ഞത്
ഉസ്താദിനെ നേരിൽ കണ്ടാൽ കൊള്ളാം എന്നുണ്ട് മുസാഫാത്ത് ചെയ്യാൻ 😊
Nere veetil povenem he
എന്റെ വൈഫിന്റെ അയൽ വാസി ആണ്
He is spitting the truth
❤❤alla usthadeee... Shyamil ninnullavarallee...,. First mahdiye pindudarunnadu
🤲🏻🤲🏻🤲🏻
നല്ല കാര്യം. കാലാ കാലം ഹുബ്ബു ദുന്യ എന്നും പറഞ്ഞു എല്ലാരും തമ്മിൽ തല്ലി ചതോളീം 😢... പിന്നെ ഇങ്ങള് പറഞ്ഞാലോ സലാഹുദ്ദീൻ അയ്യൂബി. അദ്ദേഹം വാളു കൊണ്ടും ആശയം കൊണ്ട് അന്ന്നതെ ഉമ്മതിനെ ഒപ്പം നിർത്തി തന്നെ ആണ് കുദുസിനെ മോചിപ്പിച്ചത്. Inshallah ഈ ഉമ്മത്തും ഒന്നിക്കും. ഏത്ര കപടർ വികടിപ്പിക്ക്കാൻ നോക്കിയാലും. എൻ്റെ റബ്ബ് തന്നെ ശക്തൻ ... അവൻ എല്ലാം കാണുന്നവനും അറിയുന്നവനും നീതിമാനും ആവുന്നു... നിങ്ങളുടെ സമ്പത്തിനു വിലക്ക് വാങ്ങാൻ എൻ്റെ റബ്ബിനെ കിട്ടും എന്ന് സ്വപ്നം കാണുകയും വേണ്ട... അല്ലാഹു അക്ബർ...
😆
😍😍😍🤲🤲🤲🤲🤲🤲
@52:00
அல்லா
1:26:20
1:48:00
2027 ൽ (mahdikk)ദൈവം ഖിലാഫത് നൽകും (2027 ൽ അദ്ദേഹത്തിന് 40 വയസ്സ് തികയും 😍)
ആര് പറഞ്ഞു
ആന്ധ്രുപ്പാപ്പ 198X -ൽ മഹ്ദി ജനിച്ചു എന്ന് പറഞ്ഞു തോനുന്നു
Anganeyonnum chodhikkaruth qassimi theerumanichatha@@aslammaliyekal3654
HAMEED FAISY USTHAD 😍🤍💚💯
റഹ്മത്തുള്ള ഖാസിമി 😄
മുഹമ്മദ് അടുത്ത ഖലീഫയെ നിശ്ചയിക്കാതിരുന്നത് മുഹമ്മദിനറിയാം എന്റെ ശേഷം ജനങ്ങൾ ആണ് അത് തീരുമാനിക്കേണ്ടതെന്ന് 😊
Thante madiyil iruthiyanodo muth nabik perittath.. peru parayumbo salath chollanulla arivu polum ille?
Ya rabbe💯💯💯👌🏻👌🏻👌🏻👌🏻😒😒😒😒
Apo kurasaniikaL ni parayunna prateshathil Afghanistan nte area ille?
ഇനി വരാൻ പോവുന്ന കാര്യങ്ങൾ വെക്തമായി ഇവിടെ വിവരിക്കാം, ഈ യുദ്ധം മാസങ്ങൾ നീണ്ടു നില്കും, ഇനി മുസ്ലിങ്ങൾക്ക് പ്രയാസങ്ങളുടെ കാലഘട്ടം ആയിരിക്കും, മുസ്ലിങ്ങൾക്ക് വിജയം വരിക world war 3ആയിരിക്കും, അതിന് മുമ്പ് ഇന്ത്യയിൽ അതിശക്മായ ഒരു യുദ്ധം ഉണ്ടാവും,4വർഷങ്ങൾ ഈ യുദ്ധങ്ങൾ നീണ്ടു നില്കും, ഇതിന്റെ അവസാനം ആണ് മഹ്ദി ഇമാമിന്റെ ഭരണം ഇവിടെ വരിക..
ഇവിടെ യുദ്ധം കഴിഞ്ഞ് അവർ തിരികെ ഡമാസ്കസിലേക്ക് എത്തുമ്പോഴേക്കും അവിടെ ദജ്ജാൽ വന്നിട്ടുണ്ടാവും എന്നാ ഞാൻ കേട്ടത് അഥവാ ലാസ്റ്റ് ആയിരിക്കും
ഈ വിവരങ്ങളെല്ലാം എവിടെ നിന്ന് കിട്ടി
@@najuali8186athonnum chothikkaruth ivarikke Marana karyangal ariyunnavara
ഇൻഷാ അള്ളാ മഹ്ദി ( റ) ഇമാമിനോട് കൂടെ ഞങ്ങളെ ഒരുമിപ്പിക്കണേ അള്ളാ🤲
അറബികൾ ഇമാം മഹ്ദിയുടെ കൂടെ ഉണ്ടാവില്ല എന്നോ? അറബി ഭാഷ സംസാരിക്കുന്ന ഒരുപാട് രാജ്യങ്ങൾ ഉണ്ടല്ലോ. അവരിൽ ആരും മഹ്ദി ഇമാമിന്റെ കൂടെ കാണില്ലേ? അറബികൾ കാണില്ല എന്നും അനറബികളിൽ അറബി സംസാരിക്കുന്നവർ കൂടേ കാണും എന്ന് പറഞ്ഞു. ഇത് മനസ്സിലാകുന്ന സോഴ്സ് ആരെങ്കിലും ഒന്ന് പറയുമോ 🙏
ഹദീസ് : എന്റെ കുടുംബത്തിൽ നിന്ന് അറബികളുടെ മേൽ ഭരിക്കുന്നത് വരേ ഖിയാമത്ത് നാള് സംഭവിക്കുകയില്ല. അതായത് അറബികളേ ഒരു വിദേശി ഭരിക്കുമ്പോൾ സ്വാഭാവികമായും അവർക്കത് സഹിക്കാൻ കഴിയാതെ വരും എന്ന് റിപ്പോർട്ട് ചെയ്യുന്നു
39:34
ഹ ഹ ഹ
നഖം waste ആണ് അത് കൊണ്ടാണ് അത് കുഴിച്ചു മൂടാൻ പറഞ്ഞത് ❤
നിന്റെ നഖത്തിന്റെ കാര്യമല്ല പറഞ്ഞത്
1326 ജൂലൈയിൽ കെയ്റോയിലെ ജെയിലിൽ വെച്ചാണ് ഇബ്നു തൈമിയ മരണപ്പെടുന്നത്.
ചരിത്ര പുസ്തകങ്ങൾ വായിക്കുന്ന ആർക്കും ഇതറിയാ..
ഗൂഗ്ൾ സെർച്ച് ചെയ്താലും നിങ്ങൾക്ക് ഇത് കണ്ടെത്താം.
Just Wikipedia onnu noku
ibn taymyya (r) yude romathinte vila undaavilla ee ustaadine. He is showing frustration of wahhabism on one of the greatest scholar of ahlu sunnah ibn taymyya
@@shifeq9770 🤣
Nalla arivulla pandithan
എന്തിനാ ഇടക്ക് ശ്ബ്‌ദം കുറച്ചു പറയുന്നത്.. അല്ലങ്കിൽ ഭയങ്കര ശബ്ദം കൂട്ടും
കേൾക്കാൻ ബോറുണ്ടോ
ഓരോ മനുഷ്യനും അവരുടെതായ ശൈലിയില്ലെ
Idakk😂sound koottum njn idakk kurakkum
Head set karude chevi kanu kooduthal issue 😅
ഇങ്ങോര് ഇതൊന്തെക്കെന്ന് വിളിച്ച് പറയുന്നത്..
പുണ്യ നബി (സ) കിറു കൃത്യമായി പറഞ്ഞിട്ടുണ്ട് നബിക്ക് കാലശേഷം ആരാണെന്ന്.. ബുദ്ധി കൊണ്ട് ചിന്തിച്ചാൽ തിരിയും.
അലി(റ) നേ ആ കാലഘട്ടത്തിലുളള പൊളിറ്റിക്കൽ മുആവിയയ്ക്കു വരേ തിരിഞ്ഞിട്ടില്ല പിന്നെ ഉണ്ടോ ഇക്കാലത്തിലുള്ള പൊളിറ്റിക്കൽ ആൽഫബെറ്റ് സുന്നികളായ ഇങ്ങൾക്ക് 😅
കളളവ ഖാസിമീ നീ മാറ്റി മാറ്റി പറയും നൂറുദ്ദീൻ ഷങ്കി തന്നെ പോലേ ഖുറാഫി ആയിരുന്നോ ? 😅😂
Palasten nil youdam hudakubll ramsan hedumkkal nirbbadamilla ya allha heart her risk mahuth ⚪🌏 .. Ya allha niyath
Palasten allhamdulla muhamed rasoullallha (allha allhamdulla)
🤔
Muhamed rasullha kudubam qurhan iklas .. yaseen Amnarsullha
Hamas arabikalo atho bengalikalo ?
അജ്ഞനമെന്നാൽ ഞാൻ അറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും
❤
സംഭവം കൊള്ളാം
ചുന്നി - ശീ ഈ ആചാരക്കാർക്ക്
മഹ്ദീപാരമ്പര്യം എങ്ങനെ ?
Yemeni കളും സിറിയക്കാരും അറബികൾ അല്ലെ 🙄
അള്ളാഹു അക്ക്ബർ
Durudheshyathode ith kelkunnavarundenkil ozhivaakki poovuka
അത് മുസ്ലിംങ്ങളുടെ ആയിരുന്നില്ല. ജൂതരുടെ സ്ഥലത്തു അറബികൾ വെച്ചത്, പണ്ട് സോളമൻ ആണ് അവിടെ ആദ്യം പള്ളി പണിതത്.
ഈ സോളമൻ ആരായിരുന്നു?? ഞങ്ങളുടെ സുലൈമാൻ നബിയാണ്
@@Butterfly1384-w5b, നിങ്ങളുടെ എന്ന് പറയാൻ ജൂതർ ആയിട്ട് നിങ്ങൾക്ക് നേരിട്ട് ബന്ധം ഒന്നും ഇല്ലല്ലോ നിങ്ങൾ ഇവിടെ കേരളത്തിൽ ജീവിക്കുന്നു. പിന്നെ അറബികൾ കുറച്ചു പേര് ഇസ്മായിൽ വംശജർ കാണുമായിരിക്കും. അവിടെ പള്ളിവെച്ചത് ജൂതർ അംഗീകരിക്കുന്നില്ല. അവരെ അവിടെ നിന്ന് ഓടിച്ചു കയ്യെറി മുസ്ലിംങ്ങൾ പള്ളി വെച്ചു എന്നാണ് അവർ പറയുന്നത്
Usthadinte thala kke chuttiga konde adiche pottikkanam 😅😅
ഇസ്ലാമിലേക്ക് തിരിച്ചുവരും എന്നല്ലേ പറയേണ്ടത്
ബൈതുൽ മഖ്ദിസ്. എന്നാണ് ശരി
ആരും വരൂല്ലെടെ നീയെല്ലെ ജൂസ് കണ്ടുപിടിച്ചത് Jews ആണെന്ന് പറഞ ഫണ്ടിതൻ
മാവൂർ ശൈഖ് വരും 😅
Juice kudikaruth 😅
sheikh al islam ibn taymyya (rahmatullahi alayhi)
Vahabi.pallikalil.niskarikkarud.nammale.kand.nammale.makkalum.avide.niskarikum.avarumai.snehathil aakum
Juice kassimi samudhayathinu bhaaram
Sulthan abdullah2 sham keezhadakkum
Inshallah
നിങ്ങൾ ആർക് കേൾക്കാൻ വേണ്ടിയാ സംസാരിക്കുന്നത്. ഇതിൽ പകുതിയിൽ അധികം സമയവും ആർക്കും കേൾക്കാൻ കഴിയാത്ത രൂപത്തിലാ സംസാരം
Iyaal mahdiye kond veraan thudangiyit varsham 20 aayi..
മൂത്തേടത്തു പ്രാന്തൻ മിമിക്രി തുടങ്ങിയോ
Ninne kond enth kariam
Eda. Harampirannakasmee.. Pirantha. .
Edapuleyentemoneyninackvereypaniyonnumilley
ജൂസ് 🍹 😂😂
ഇയാളുടെ തള്ളൽ മിക്സ് പ്രസംഗം കേട്ട് തെറ്റിദ്ധരിക്കാതെ നല്ല യഥാർത്ഥ സുന്നി ആലിമുകളെ കേൾക്കാൻ എല്ലാവരും ശ്രദ്ധിക്കുക..
Shari rajave
എന്ന് ഒരു മുസുന്നി😂
@@Butterfly1384-w5bസുഹാബി 😇
Ibന് അദു ഒഹാബിയുടെ ആയാലോ😂😂
ഒരേ സൗണ്ടിൽ പറഞ്ഞൂടെ 😬😬😬😬വെറുപ്പിക്കുന്നു 😊
❤
👍🏻👍🏻
❤
❤
❤
❤
❤
❤