ഒത്തിരി കാലങ്ങൾക്കു ശേഷം അതിമനോഹരമായൊരു കവിത കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഗാനലാപന രീതിയും അതിനായി തിരഞ്ഞെടുത്ത സ്‌ഥലവും എല്ലാം മനസിന് എന്തെന്നില്ലാത്ത സന്തോഷം നൽകുന്നു ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഒരായിരം നന്ദി 🙏🙏
വളരെ മനോഹരമായ കവിത. വളരെ അധികം ഇഷ്ടപ്പെട്ടു. ഇത് കേൾക്കുമ്പോൾ നാട്ടിലാണോ എന്നൊരു തോന്നൽ. ഒരു ഫ്രണ്ട് ആണ് ഈ കവിത എനിക്ക് അയച്ചു തന്നത്. ഇനിയും ഇത് പോലത്തെ കവിതകൾ പബ്ലിഷ് ചെയ്യണം
പ്രിയ അനിൽ, ഞാൻ ഈ കവിത 23 തവണ കേട്ടു, വരികൾ,സംഗീതം, മാഷിന്റെ ആലാപനം ഒക്കെ മനോഹരം സുന്ദരം, ഒരായിരം അഭിനന്ദനങ്ങൾ..,വിരൽ തുമ്പിൽ കലയും കവിതയും കോർത്ത് പിടിക്കുന്ന അനിലിന്റെ മനസ്സിൽ സാന്ദ്രമായ ദൈവിക സാന്നിധ്യം കൂടി ഉണ്ട്, മലയാള കവിതയുടെ ലോകത്ത്, ഗദ്യ താരാട്ടുകൾക്കപ്പുറത്ത്, വൈലോപ്പള്ളിയും, ചങ്ങമ്പുഴയും പിന്നെ വയലാറുമൊക്കെ സഞ്ചരിച്ച പാതയിൽ അനിലിനും ഒരിടമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു... - - അജി വള്ളിക്കീഴ് (വള്ളിക്കീഴൻ)

ഈ മനോഹര ഗാനം എത്ര തവണ ആസ്വദിച്ചെന്ന് എനിക്കു തന്നെയറിയില്ല അത്രക്കിഷ്ടം തോന്നി അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
മനോഹരം .
നല്ല വരികളും ഈണവും .
കേൾക്കാൻ നല്ല സുഖമുണ്ട് .
ഓർക്കസ്ട്ര ഗംഭീരം .
ഫ്ലൂട്ട് അതി മനോഹരം .
വരികളും ആലാപനവും വളരെയേറെ ഇഷ്ടപ്പെട്ടു.
പ്രിയ അനിലിനും പാടിയ മാഷിനും പശ്ചാത്തല സംഗീതമൊരുക്കിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ.. മനസിനെ പിടിച്ചുകുലുക്കുന്നശ്രുതി സാന്ദ്രമായ മനോഹര മായ കവിത 👍
👍👍
നല്ല പാട്ട് കേട്ടാൽ മതി വരില്ല സൂപ്പർ 🎉🎉🎉🎉🎉🎉
പല തവണ കേട്ടിട്ടും മതി വരാത്ത ഗാനം 👍🏻👍🏻
വളരെ മനോഹരമായ കവിത. വളരെ അധികം ഇഷ്ടപ്പെട്ടു. ഇത് കേൾക്കുമ്പോൾ നാട്ടിലാണോ എന്നൊരു തോന്നൽ. ഒരു ഫ്രണ്ട് ആണ് ഈ കവിത എനിക്ക് അയച്ചു തന്നത്. ഇനിയും ഇത് പോലത്തെ കവിതകൾ പബ്ലിഷ് ചെയ്യണം
മനോഹരം ❤❤❤❤🎉🎉🎉🎉🎉
Simple, beautiful,, Master Minds,
പ്രിയ അനിൽ, ഞാൻ ഈ കവിത 23 തവണ കേട്ടു, വരികൾ,സംഗീതം, മാഷിന്റെ ആലാപനം ഒക്കെ മനോഹരം സുന്ദരം, ഒരായിരം അഭിനന്ദനങ്ങൾ..,വിരൽ തുമ്പിൽ കലയും കവിതയും കോർത്ത് പിടിക്കുന്ന അനിലിന്റെ മനസ്സിൽ സാന്ദ്രമായ ദൈവിക സാന്നിധ്യം കൂടി ഉണ്ട്, മലയാള കവിതയുടെ ലോകത്ത്, ഗദ്യ താരാട്ടുകൾക്കപ്പുറത്ത്, വൈലോപ്പള്ളിയും, ചങ്ങമ്പുഴയും പിന്നെ വയലാറുമൊക്കെ സഞ്ചരിച്ച പാതയിൽ അനിലിനും ഒരിടമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു... - - അജി വള്ളിക്കീഴ് (വള്ളിക്കീഴൻ)
നിങ്ങളുടെയൊക്കെ പ്രാർത്ഥന മാത്രം ആണ് എൻ്റെ കരുത്ത്.
Adipoli anil
ഇത് പോലുള്ള കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു കേട്ടാലും മതി വാരാത്ത കവിതയാണിത്
❤👍👍👌👌❤️❤️❤️ സൂപ്പർ ഒരുപാട് ഇഷ്ടായി
അതി മനോഹരം
വരികളും ആലാപനവും
അഭിനന്ദനങ്ങൾ
മനസിൽ എന്നും തങ്ങി നിൽക്കും _ ഒരുപാടിഷ്ടമായി
. ഞാൻ 10... പ്രാവശ്യം കണ്ടു അടിപൊളി കവിത്🌹🌹🌹🌹🌹🌹👌👌👌👌👌👌🦚🦚🦚🦚
അനിലേട്ടാ പൊളി വൈബ് 💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Super voice sunilsir
❤അതിമനോഹരം
മനോഹരം മാഷേ ആശംസകൾ
Super Poem
അനിയേട്ടാ ❤❤
മനോഹരം
നന്നായിട്ടുണ്ട്,,,❤❤❤
👍👍👍👍
ഇത് പോലുള്ള ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
സൂപ്പർ ♥️♥️
💜💜
മനോഹരം ....
Super👍👍👍👍
കിടു ,
Suuuperŕrrrr
God bless you
Nice ❤
Great
👌👌👌❤❤❤
❤❤
🥰🙏
❤
👍👍👍👍👍👍👍👍
Nice song
👌👌👌👌👌👌
❣️❣️❣️❣️🫂✌️✌️✌️👌👌👌👌🙏
വളരെ മനോഹരമായ കവിത....
Supper 👌👌👌👌👌
👌👌👌👌👌
അതി മനോഹരം..
❤❤❤❤
സൂപ്പർ❤
❤️
സൂപ്പർ
സൂപ്പർ 🥰❤️
❤❤❤
❤❤❤❤❤
❤❤❤
❤
❤❤❤