MSV യുടെ സിന്ധുഭൈരവി പ്രണയം | P Jayachandran | Madhuchandrika | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 74

  • @vijaykannan5579
    @vijaykannan5579 4 ปีที่แล้ว +66

    ജയേട്ടൻ പാടുന്നത് എന്നോർത്ത ഇളവന്നൂർ മഠത്തിലെ കേൾക്കാൻ വന്നത്... ചുമ്മാ കൊതിപ്പിച്ചു...
    വേറെ ആരെങ്കിലും ഉണ്ടോ ഇങ്ങനെ വന്നവർ....??

    • @discontentvagabond5035
      @discontentvagabond5035 4 ปีที่แล้ว +2

      Sathyam!

    • @rajnair4904
      @rajnair4904 4 ปีที่แล้ว +1

      സത്യം..

    • @sureshbabue9385
      @sureshbabue9385 3 ปีที่แล้ว +2

      ഞാനും ഉണ്ട്

    • @vallikkutty4349
      @vallikkutty4349 3 ปีที่แล้ว

      ആന്നേ

    • @sajeshpulikodan9611
      @sajeshpulikodan9611 3 ปีที่แล้ว +8

      അപ്പൊ അല്ലെ....
      ആദ്യം കമന്റ് ആണ് നോക്കിയത്.. ഇറങ്ങിപോകേണ്ടി വരുമോ.. പക്ഷെ സ്വർണ ഗോപുര.. കേട്ടിട്ട് ഇറങ്ങാനും പറ്റുന്നില്ല

  • @polynp
    @polynp 4 ปีที่แล้ว +28

    പ്രായം ഇത്രയും ആയിട്ടും എത്ര മനോഹരമായ ശബ്ദം ആണ് ജയചന്ദ്രൻ സാറിന്...

  • @sivarajankc1830
    @sivarajankc1830 4 ปีที่แล้ว +28

    എന്താ സ്വര ഭംഗി .അവർണനീയം. അനന്യനീയം .അസുലഭം ഭാവഗായകനെ നമിക്കുന്നു

  • @seekzugzwangful
    @seekzugzwangful 3 ปีที่แล้ว +9

    It's true artistic greatness to pass the mic to a younger singer like that. കലാകാരൻ എന്ന് തെറ്റാതെ വിളിക്കേണ്ട മനുഷ്യൻ. Jayettan 💙 സുദീപ് നന്നായി പാടി 👌

  • @haleemyoonas6041
    @haleemyoonas6041 3 ปีที่แล้ว +11

    നമ്മുടെ സ്വന്തം ജയേട്ടൻ മലയാള സംഗീതത്തിന്റെ അനുഗ്രഹം .

  • @caraadelevingne6332
    @caraadelevingne6332 12 วันที่ผ่านมา +2

    Ohhh ജയേട്ടാ... ജീവിക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ..❤️❤️❤️ അങ്ങേക്ക് മരണമില്ല

  • @nowfalvu6665
    @nowfalvu6665 14 วันที่ผ่านมา +3

    Amaizzing ❤️🙏 supar artist jaya sar

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +10

    സ്വർണഗോപുര നർത്തകീ.... 🙏

  • @gopuskitchenvlog1940
    @gopuskitchenvlog1940 14 วันที่ผ่านมา +3

    ജയേട്ടാ, പ്രണാമം. 🙏🏻. അനുഗ്രഹീത ഗായകനായ അങ്ങേക്ക് മരണമില്ല. 🙏🏻

  • @manasavacha199
    @manasavacha199 4 ปีที่แล้ว +7

    Jayettaaa 😍😍😍ishtam

  • @mohanant8440
    @mohanant8440 2 ปีที่แล้ว +3

    എന്റെ ദേവ ഭാവ ഗായകൻ

  • @usmans1335
    @usmans1335 4 ปีที่แล้ว +6

    Sir super song👌👌vakkukalilla jayettan sir

  • @VinodKumar-eh2dx
    @VinodKumar-eh2dx ปีที่แล้ว +1

    ജയചന്ദ്രൻ is the besr playback singer 👌👌

  • @Ambili-c6v
    @Ambili-c6v 13 วันที่ผ่านมา +1

    Wow.beutiful.kavetha..verygood

  • @ajayakumarn7714
    @ajayakumarn7714 4 ปีที่แล้ว +14

    മീശയും പിരിച്ചുവെച്ചുള്ള ആ ഇരിപ്പ്............ ഹാ... ഹ... ഹാ......,,😊😊😊😊😊😊

    • @strangerklm8595
      @strangerklm8595 4 ปีที่แล้ว +2

      T shirt ...entha variety alle..😂😂

  • @meharalisv7494
    @meharalisv7494 3 ปีที่แล้ว +1

    Great

  • @nowfalvu6665
    @nowfalvu6665 13 วันที่ผ่านมา +1

    ഞാൻ എപ്പോഴും കേൾക്കുന്ന ജയൻ സാർ എന്റെ പാട്ട് അമ്പലത്തിൽ ഭക്തി song കാരണം എത്ര കേട്ടാലും മറക്കാൻ പറ്റുല്ലാ

  • @sasikumar-yl5rs
    @sasikumar-yl5rs ปีที่แล้ว +1

    Fantastic feel 👍

  • @Rajesh-oy7zr
    @Rajesh-oy7zr 4 ปีที่แล้ว +1

    Super sound👍👍👍👍

  • @mrudhulranjith4072
    @mrudhulranjith4072 2 ปีที่แล้ว

    ❣️❣️

  • @jeswinvarghese3670
    @jeswinvarghese3670 4 ปีที่แล้ว +2

    😍😍😍

  • @hajamohaideen3821
    @hajamohaideen3821 4 ปีที่แล้ว +6

    As per the statements by Ravindran master & P.Jayachandran, our Greatest M.S.V the topmost Music Creator of the universe-Trichy Haja from Qatar

  • @BinoJoseph-se9lg
    @BinoJoseph-se9lg ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤

  • @טובלשרה
    @טובלשרה 4 ปีที่แล้ว +1

    Rajavamshajante gamaum gambhiryavum super soundum sabdamadhuryavum super.i love you jayetta

  • @jindia5454
    @jindia5454 4 ปีที่แล้ว +4

    ജയചന്ദ്രൻ സാർ സൂപ്പർ

  • @manasavacha199
    @manasavacha199 3 ปีที่แล้ว +1

    Jayettaa🙏🙏🙏

  • @vijaynarayanan8125
    @vijaynarayanan8125 16 วันที่ผ่านมา +3

    മലയാളിയൂടെ നികത്താനാവാത്ത നഷ്ടം. ജയചന്ദ്രൻ സാർ.

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 15 วันที่ผ่านมา

    Great Legend 🥰🎶

  • @rajeeverayi4444
    @rajeeverayi4444 4 ปีที่แล้ว +1

    ,,😍😍😍😍👌👌👌👌

  • @shodjishbp3570
    @shodjishbp3570 3 ปีที่แล้ว

    ❤️❤️❤️🙏

  • @shemi6116
    @shemi6116 3 ปีที่แล้ว +1

    സ്വർണ്ണ ഗോപുര ......🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @amaaltipsandvlogs5864
    @amaaltipsandvlogs5864 3 ปีที่แล้ว

    Sir iloveyou🌹🌹🌹🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏🙏

  • @ambikatv9936
    @ambikatv9936 15 วันที่ผ่านมา +2

    Anugrahakalakaran

  • @sajisajinp
    @sajisajinp 4 หลายเดือนก่อน +11

    ദേവരാജൻ മാസ്റ്റർ indian express നു വർഷങ്ങൾ മുൻപ് നൽകിയ ഒരു interview വിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. " എനിക്കും ബാബുരാജ്നും ദക്ഷിണമുർത്തിക്കും ഒക്കെ ഒരുപാട് നല്ല ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞത് യേശുദാസ് എന്ന ഗായകന്റെ അപാര റേഞ്ച് കാരണമാണ്, ജയചന്ദ്രനും ചില പാട്ടുകൾ പാടാൻ പറ്റും "

  • @John-f9i7k
    @John-f9i7k 11 หลายเดือนก่อน +1

    പ്രായം തളര്‍ത്താത്ത ശബ്ദ്ധം❤

  • @balasubramaniankp1998
    @balasubramaniankp1998 ปีที่แล้ว

    ❤❤

  • @mohanavt252
    @mohanavt252 3 ปีที่แล้ว

    👍

  • @shajupy4129
    @shajupy4129 12 วันที่ผ่านมา

    🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @minninopolitics7983
    @minninopolitics7983 4 ปีที่แล้ว

    💚💚💚

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว

    🙏👍👍👍👍👌👌👌👌🙏

  • @rajeshnarayanan2445
    @rajeshnarayanan2445 3 ปีที่แล้ว

    ഭാവം...🙏🏽

  • @binoymb3661
    @binoymb3661 4 ปีที่แล้ว +1

    ലളിത ം സുന്ദരം

  • @s.v.creations580
    @s.v.creations580 4 ปีที่แล้ว

    😊😊😊🙏🙏🙏🙏

  • @seekzugzwangful
    @seekzugzwangful 3 ปีที่แล้ว +1

    ഏറ്റവും സുന്ദരമായ പുരുഷ ശബ്ദം.. one of three best vocalists in the world..

  • @sreekumartr1644
    @sreekumartr1644 4 ปีที่แล้ว +1

    ജയേട്ടാ സൂപ്പർ

  • @santhoshrigid5123
    @santhoshrigid5123 2 ปีที่แล้ว +2

    അപാരം അവർണനീയം ജയചന്ദ്രന് തുലൃൻ ജയചന്ദൃൻ മാതൃം

  • @vallikkutty4349
    @vallikkutty4349 3 ปีที่แล้ว +4

    ഗായകരെ ഇന്റർവ്യൂ ചെയ്യാൻ ഗായകരെ വിടരുത്. രണ്ടുപേരും കൂടി ഒരുമിച്ചു പാടി ഒരു സംഗതിയുടെ ഒരു ഇത് പോകും.

  • @geetharamachandran6916
    @geetharamachandran6916 2 ปีที่แล้ว

    Ee patte mattoru sabdathil kettittunde , athe upload cheyumo

  • @santhoshchennathundiel9345
    @santhoshchennathundiel9345 4 ปีที่แล้ว +2

    ജയേട്ടാ നമിച്ചു.....

  • @samanthnair2692
    @samanthnair2692 4 ปีที่แล้ว

    Full program undo?

  • @joseibn
    @joseibn 13 วันที่ผ่านมา

    എന്താ പറയുക, ജയേട്ടാ

  • @shemi6116
    @shemi6116 3 ปีที่แล้ว +4

    സംസാരത്തിലും ഭാവ ചാരുത

  • @vishnuprasad3370
    @vishnuprasad3370 4 ปีที่แล้ว +3

    Bhaavagaayakan...Ethu paattum aa sabdathil bhaavatheevramaakum...

  • @vvn6346
    @vvn6346 14 วันที่ผ่านมา

    Jayachandrankkal nannai adhehathinte makan padum ennu enikk innanu manassilayath,,,,endano jayachandran ithu vare parayanjathu ,,,Ariyilla

    • @SrTtSk3
      @SrTtSk3 10 วันที่ผ่านมา

      തോന്നലാ

  • @menakap6849
    @menakap6849 13 วันที่ผ่านมา

    Ivaronnum illatha ee logathu jeevikkan thonunnilla. Sahikkan patunnilla. Poyallo Devaaa....

  • @sajeevkumarmusician5893
    @sajeevkumarmusician5893 2 ปีที่แล้ว

    Great

  • @rameshanchemmery7681
    @rameshanchemmery7681 4 หลายเดือนก่อน

    ❤❤❤