മഹർ,താലി ചൈനുകൾ |Mahar chain collections | KANIYADATH GOLD & DIAMONDS

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • For Enquiries Contact : 91 98953 32916
    സാദാരണക്കാരുടെ jwellery എന്നറിയപ്പെടുന്ന KANIYADATH GOLD & DIAMONDS 2003 ജൂൺ 2 ൽ പള്ളിക്കൽ ബസാറിന്റെ ഹൃദയ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു .916 BIS സ്വർണാഭരങ്ങളാണ് കണിയാടത്ത് തുടക്കം മുതലേ കസ്റ്റമേസിന് നൽകിപ്പോന്നിട്ടുള്ളത് .100 % quality ആഭരണങ്ങളാണ് നമ്മുടെ പണിശാലയിൽ നിർമിച്ചു കൊണ്ടിരിക്കുന്നത് .നമുക്ക് സ്വന്തമായി പണിശാല ഉള്ളതു കൊണ്ട് തന്നെ കസ്റ്റമേഴ്സ് ആഗ്രഹിച്ച ഡിസൈനുകൾ അവർക്ക് വേണ്ട തൂക്കത്തിൽ നമ്മൾ നിർമ്മിച്ചു കൊടുക്കുന്നു . മറ്റാരും നൽകാത്ത ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആണ് ആഭരണങ്ങൾക്ക് ഈടാക്കുന്നത് .light weight ൽ പുത്തൻ മോഡലുകൾ ജനങ്ങൾക്ക് നൽകി അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി മാറാൻ നമുക്ക് കഴിഞ്ഞു . മലപ്പുറം ജില്ലയിൽ പള്ളിക്കൽ ബസാർ ,കാടപ്പടി ,കുന്നുംപുറം എന്നീ 3 ഇടങ്ങളിലായി KANIYADATH GOLD & DIAMONDS പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...

ความคิดเห็น • 11

  • @NejlamejlasherinNajla
    @NejlamejlasherinNajla 4 หลายเดือนก่อน

    1 പവനിൽ chain with pendant jaanich thero nalla polimayullath panikkooliyum parayanm

  • @Mrcoc-u6w
    @Mrcoc-u6w 2 ปีที่แล้ว +1

    അടിപൊളി..

  • @asyavk3929
    @asyavk3929 2 ปีที่แล้ว

    916 gold ano

  • @suminajaseem3115
    @suminajaseem3115 2 ปีที่แล้ว +1

    Online delivary undo

  • @hasnanizar9864
    @hasnanizar9864 2 ปีที่แล้ว

    Kuttygale 4gm chain anklet kaanikoo plsssss

  • @zainzahra9615
    @zainzahra9615 2 ปีที่แล้ว

    അടിപൊളി

  • @swaliha123
    @swaliha123 2 ปีที่แล้ว +1

    👍👍👍👍👍

  • @kamalnellaya5530
    @kamalnellaya5530 2 ปีที่แล้ว

    ലോക്കറ്റിന്റെ പണിക്കൂലി എത്രേയാ വരുന്നത്

  • @anasanu776
    @anasanu776 2 ปีที่แล้ว

    സൂപ്പർ 👍👍👍👍പാസ്ററ് കാണിച്ചു തന്ത് നല്ല മോഡൽ പേര് മരുന്നു പോയി സൂപ്പർ സൂപ്പർ

  • @amanasha3588
    @amanasha3588 2 ปีที่แล้ว

    Super