ഇന്നത്തെ ഒരു നാടൻ ദിനം/Homely vlog/Day in my life

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 110

  • @bangtanvaishu2424
    @bangtanvaishu2424 ปีที่แล้ว +7

    ചേച്ചിക്ക് ആയുരാരോഗ്യം നല്കി ഭഗവാനനുഗ്രഹിക്കട്ടെ

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം ഉണ്ട് എനിക്കു തരുന്നഈ സ്നേഹത്തിന്🥰🥰🥰🙏

  • @rejireji1047
    @rejireji1047 ปีที่แล้ว +1

    ഹലോ മാം തൻറെ വീഡിയോസുകൾ വളരെ മനോഹരവും ഹൃദ്യവും ആണ് തൻറെ വീഡിയോസുകൾ ലോകം മുഴുവൻ അറിയാൻ ഇടയാകട്ടെ god bless you ❤❤❤❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you so much 🥰🥰🥰🙏🙏

  • @girijasdreamworld
    @girijasdreamworld ปีที่แล้ว

    നല്ലൊരു മനസ്സിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിയ്കുന്നു സബ്സ്ക്രൈബ്

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒത്തിരി സന്തോഷം🙏🥰🥰

  • @tharageorge3269
    @tharageorge3269 ปีที่แล้ว

    Haii chechy Enikku bhayankara estamanu chechide vedio kazhinjadivasam aanu aadyamayeekandath.pinne nokkierunnittonnum kandilla athukondu pazhaya vedios ellam kandu theerthu.orupadu santhosham aanu chechide vedio kanumpol nalla motivation um ❤❤❤❤❤❤❤❤❤😊😊😊😊😊😊😊

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം🥰🥰🥰❤️❤️❤️

  • @sonathiyagarajan3409
    @sonathiyagarajan3409 ปีที่แล้ว

    Daily u wil wash Pooja vessels ah

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว

    വീഡിയോ സൂപ്പർ ❤😂കോഴികളും താറാവും. ഇന്നു മുയൽ കുട്ടൻ മാരും ഇന്നു കണ്ടില്ലല്ലോ 😘😘😘കറികൾ 😋. പുട്ട് എല്ലാം അടിപൊളി

  • @mukeshv379
    @mukeshv379 ปีที่แล้ว +2

    ചേച്ചി ആ പറഞ്ഞത് സത്യമാണ്.. എന്റെ ഹസ്ബൻഡും ഇങ്ങനെ പറക്കി നിരത്തും. ഇലക്ട്രോണിക്സ് കാരനാണ്. ഞങ്ങൾ തമ്മിൽ വഴക്കു പിടിക്കുന്നത് ഈ ഒരു ഒറ്റ കാര്യത്തിന് വേണ്ടിയാണ്. സഹിക്കാൻ അല്ലാതെ വേറെ നിവർത്തി ഇല്ലല്ലോ.. എന്റെ വീട് വെച്ച് നോക്കുമ്പോൾ ചേച്ചിയുടെ മുറി എത്രയോ നല്ലതാണ് രമ്യ മുകേഷ്😁👍❤

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      അതേയോ 😄 എത്ര ഒതുക്കിയാലും പിന്നെയും ഇതു തന്നെയാണ് അവസ്ഥ🥰🥰

  • @lijinm-ce7pl
    @lijinm-ce7pl 8 หลายเดือนก่อน

    ഹായ് ചേച്ചി super

    • @chothivlogs
      @chothivlogs  7 หลายเดือนก่อน

      Thanks 🥰🥰❤️

  • @chandralekhat6408
    @chandralekhat6408 ปีที่แล้ว

    Njan puthiya subscriber anu.. Video orupadu ishtamayi.. Kazhinja week il subscribe cheythu, pazhaya videos kandu.. Orunalla veetukari, othiri ishtamayi.. Thank u Nisha

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് ഒരു പാട് സന്തോഷം🥰🥰❤️❤️

  • @md1852
    @md1852 ปีที่แล้ว

    Adipoli chechi...daivam anugrahikkatte..❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം🥰🥰🙏

  • @sheebapramod6344
    @sheebapramod6344 ปีที่แล้ว

    Adipoli vlog nisha......super.god bless you

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you so much🥰🥰❤️❤️

  • @rajeshmv7792
    @rajeshmv7792 ปีที่แล้ว

    Hai Chechee.. Ningalude veg cutter evidunnaa vangiye ...athil pachakkarikal ariyunnath iniyum kanikkane..പിന്നെ .ദോശക്കല്ലു എണണ തുക്കാൻ ചകിരി എങ്ങനെയാ ആക്കുന്നത് എന്നും പറയണേ

    • @chothivlogs
      @chothivlogs  ปีที่แล้ว

      അത് വർഷങ്ങൾക്ക് മുന്നേ വാങ്ങിയതാണ്😊

  • @Sreekala-y1m
    @Sreekala-y1m ปีที่แล้ว

    Video super nisha ❤️❤️

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you 🥰🥰🥰

  • @ashaanish7204
    @ashaanish7204 ปีที่แล้ว

    Super ചേച്ചീ❤😍😘

  • @BindhuRenjith-j6e
    @BindhuRenjith-j6e ปีที่แล้ว

    സൂപ്പർ വീഡിയോ 👍👌👌
    വിളക്ക് നന്നായി വെളുത്തു എന്തുകൊണ്ട് ആണ് vrithiaakkith പറഞ്ഞു തരുമോ....

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thanks 😊 പഴയ വീഡിയോയിൽ കാണിക്കുന്നുണ്ട് വിളക്ക് വൃത്തി ആക്കുന്ന liquid തയ്യാറാക്കുന്നത്

  • @Caketownshorts
    @Caketownshorts ปีที่แล้ว +1

    Skip cheythu kanatha oreoru channel❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      🥰🥰🥰❤️❤️

  • @vijayasasi3233
    @vijayasasi3233 ปีที่แล้ว

    ഞാൻ ഇതുപോലെയാണ് രസം ഉണ്ടാകുന്നത് 👌

    • @chothivlogs
      @chothivlogs  ปีที่แล้ว

      അതേയോ🥰🥰

  • @BincyBincys
    @BincyBincys ปีที่แล้ว +2

    Amma avide ennum puttu anallo❤️😁

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      പുട്ട് കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ 😂

  • @sushmavivek6022
    @sushmavivek6022 ปีที่แล้ว

    Enthe upayokicha vilake kazhukune chechi

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      പഴയ വീഡിയോയിൽ വിളക്ക് തേക്കുന്ന liquid തയ്യാറാക്കുന്നത് കാണിക്കുന്നുണ്ട്

    • @sushmavivek6022
      @sushmavivek6022 ปีที่แล้ว

      @@chothivlogs ok tq

  • @juliatjoy9811
    @juliatjoy9811 ปีที่แล้ว

    നല്ല വീഡിയോ നിഷാ...❤❤

  • @anithasivaprasad1870
    @anithasivaprasad1870 ปีที่แล้ว +1

    നല്ല വ്ലോഗ് ആയിരുന്നു. എന്തു പറ്റി സുഖമില്ലാതാകാൻ. ആരോഗ്യം ശ്രദ്ധിക്കണം.

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you 🥰🥰 ശ്രദ്ധിക്കാം❤️❤️

  • @ansaransu2482
    @ansaransu2482 ปีที่แล้ว

    സൂപ്പർ വീഡിയോ ചേച്ചി 👍👍👍

  • @meenuaneesh6887
    @meenuaneesh6887 ปีที่แล้ว

    Hii nalloru video ayirunnu..❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you so much 🥰🥰

  • @swarnaswarna2598
    @swarnaswarna2598 ปีที่แล้ว

    ചേച്ചിയുടെ voyes സൂപ്പർ ❤❤❤

  • @NewStar-nf2cj
    @NewStar-nf2cj ปีที่แล้ว

    Super. I am a new subscriber for u

  • @aswathysuresh1404
    @aswathysuresh1404 ปีที่แล้ว

    Hai ചേച്ചി

  • @kalaharish4566
    @kalaharish4566 ปีที่แล้ว

    ഹായ് 🥰🥰👍

  • @bincynishad3899
    @bincynishad3899 ปีที่แล้ว

    Hiii chechii😍

  • @sreelekshmivs6052
    @sreelekshmivs6052 ปีที่แล้ว

    Adipoli. 💞💞💞💞

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you so much🥰🥰🥰

  • @seenaaji9987
    @seenaaji9987 ปีที่แล้ว

    Video 👌.

  • @mocking_manu
    @mocking_manu ปีที่แล้ว

    Hi chechi super vedio

  • @ArifaKitchenvlog
    @ArifaKitchenvlog ปีที่แล้ว +1

    80👍🏻 നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്തോ എനർജി ഉള്ള പോലെ മാഷാ അള്ളാ എല്ലാം ക്ലീനിങ്ങും എല്ലാം സൂപ്പറായിട്ടുണ്ട് മിക്കവാറും വീട്ടിലുള്ള പരിപാടിയാണ് നമ്മൾ നന്നാക്കും അവര് വാരിവലിച്ചേടും എന്തെങ്കിലും ഒന്ന് വേണ്ടേ വഴക്ക് കൂടാൻ 😂

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം ഉണ്ട് ഈ കമന്റുകൾ വായിക്കുമ്പോൾ പിന്നെ പറഞ്ഞത് ശരിയാണ് എന്തെങ്കിലും ഒക്കെ കാര്യം വേണ്ടേ😄🥰🥰

  • @ThreeA.RVlogs
    @ThreeA.RVlogs ปีที่แล้ว

    ഒരു ഹായ് .പറയുമോ .എന്റെ പേര് .അനീഷ്യ രതീഷ്
    വീഡിയോ .സൂപ്പർ .ചേച്ചി ❤🥰

    • @chothivlogs
      @chothivlogs  ปีที่แล้ว

      പറയാം😊 Thank you 🥰🥰

  • @Samsheer137
    @Samsheer137 ปีที่แล้ว

    Super👍🏻👍🏻👍🏻newfriend

  • @neenuaneesh
    @neenuaneesh ปีที่แล้ว

    ഈ music എങ്ങനെ കിട്ടുന്നെ... videos spr🎉🎉🎉🎉

    • @chothivlogs
      @chothivlogs  ปีที่แล้ว

      TH-cam studio യിൽ ഉള്ള music ക്ക് ആണ് . Thank you 🥰🥰

  • @jyothihareesh3983
    @jyothihareesh3983 ปีที่แล้ว

    Nalla video

  • @rajalekahmisubhash177
    @rajalekahmisubhash177 ปีที่แล้ว

    Super

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq ปีที่แล้ว

    Soopr

  • @manju9309
    @manju9309 ปีที่แล้ว

    Hai dear 🌹. എന്താ ക്ലീനിങ് എനിക്ക് ഒന്നും ഇത്ര പറ്റില്ല. സൂപ്പർ ❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      🥰🥰🥰❤️❤️❤️

  • @helenthomas7475
    @helenthomas7475 ปีที่แล้ว

    N0 idea of the leaves

  • @sreekaladhanesh394
    @sreekaladhanesh394 ปีที่แล้ว

    ❤❤❤

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade ปีที่แล้ว

    👌👌👌

  • @gayathriS-c2f
    @gayathriS-c2f ปีที่แล้ว

    Hai chechiyaaaaaaa

  • @NamithaNamithaRenjith
    @NamithaNamithaRenjith ปีที่แล้ว

    Hiii chechi

  • @midhunkm2743
    @midhunkm2743 ปีที่แล้ว

    Hai chechi sukhamano?

  • @adhwaidh__8502
    @adhwaidh__8502 ปีที่แล้ว

    Kollam jillayano vdo❤

  • @sanjusidhu3479
    @sanjusidhu3479 ปีที่แล้ว

    Adikam. Vykathe. Vegam video. Upload cheyyu

    • @chothivlogs
      @chothivlogs  ปีที่แล้ว

      ചെയ്യാം😊🥰

  • @jasminedappatta9442
    @jasminedappatta9442 ปีที่แล้ว

    Adipoli blog othiri ishta pettu sub cheydu.thirich nale varane amma

  • @asimkbasheer1190
    @asimkbasheer1190 ปีที่แล้ว

    ഒരു ഹായ് പറയണ

  • @marysheebaad8960
    @marysheebaad8960 ปีที่แล้ว

    Love you dear💘💘, evening to night routine idane,,,

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you 😊🥰🥰❤️❤️ , edaam

  • @emailrenjini
    @emailrenjini ปีที่แล้ว +1

    തലവേദനയൊക്കെ മാറിയോ നിഷ? ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ. എന്നത്തേയും പോലെ മനസ്സിന് സന്തോഷം പകരുന്ന ഒരു വീഡിയോ❤️

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      മാറി🥰🥰🥰 ശ്രദ്ധിക്കാം❤️❤️

  • @sunimol6051
    @sunimol6051 ปีที่แล้ว

    Super❤❤❤

  • @madhupum1445
    @madhupum1445 ปีที่แล้ว

  • @simisajeev4627
    @simisajeev4627 ปีที่แล้ว

    ❤❤

  • @sheeba8507
    @sheeba8507 ปีที่แล้ว

    Supper❤❤❤❤