It would be interesting to the viewers if you could do a little of research of your next day's route and show some attractive things on the way instead of always showing shops and the landscapes!
Do not expect too much from an amateur blogger; they are not professionals. Yesterday I saw one video saying in the heading that his vehicle was captured but when I saw the whole video there was nothing about any capture in it! This was obviously a trick to attract viewers!
അല്ല ഭായ് ഇന്നലെ നിങ്ങള്‍ കിടന്നുറങ്ങിയത് ഒരു ഹൈവേയുടെ വക്കില്‍ ഒരു കാലി ബസ്റ്റോപ്പില്‍ ആയിരുന്നല്ലോ..അതിന്‍റെ ബാക്കി ഭാഗം എവിടെപ്പോയി..ഇന്ന് വേറെ സ്ഥലത്ത് നിന്നാണല്ലോ വീഡിയോ തുടങ്ങുന്നത്...സ്ഥിരമായി കാണുന്നവരെ വെറുപ്പിക്കാതെ നോക്കണേ...
Georgia country is have cocuse mountain 🏔️ that is snow area that is gorgia russia border nexst country russia there are is did you vlog doing keep the cocuse 🏔️ travel here is wayanad churam same gorgeia cocuse mountian snow area cocuse 🏔️ finish nexst country russia
ഹലോ ഞാൻ കുറെ വീഡിയോ കണ്ടു ഒന്നും മനസ്സിലാകുന്നില്ല നിങ്ങൾ അവിടെ പോയി ഇവിടെ പോയി എന്താണ് കൃത്യം ആയിട്ടുള്ള അവിടത്തെ സിറ്റുവേഷൻ ഇതൊന്നും ക്ലിയർ ആയിട്ട് പറയാൻ നിങ്ങൾ കൊണ്ട് പറ്റുന്നില്ല
Hello my dear viewers..I am really sorry for the inconvenience caused in todays video. My memorycard got damaged in which few footages was transferred..So in todays video, that continuation was not there. Those who were following me in my Instagram was knowing about that days incident which was shown in Live. My cycle got puncture and everything was updated dated in Instagram. But unfortunately the memorycard got damaged. I hope my dear viewers will understand the situation. And i know.i am.not a professional vlogger. And since i am travelling in Bicycle there will be mistakes in ky videos as i cant shoot perfectly while riding. I from my whole heart thank you all for your love and support. With Much love to all
എന്റെ സുഹൃത്തെ വിഷ്വൽ ഒന്ന് കാണിക്കുi ഇതാണ് കക്ഷി എന്ന് പറഞ്ഞ് കാണിക്കുന്നത് സൈക്കിളും അപ്പുറത്തുള്ള ഷഡുമാണ്. ആളെ ഒന്ന് കാണിക്കു' ദൃശ്യങ്ങൾ പകർത്തുന്നതിൽ കുറച്ച് പരിചയക്കുറവുണ്ട് താങ്കൾ ഏറ്റെടുത്ത ദൗത്യത്തെ അഭിനന്ദിക്കുന്നു.
Hi sir..Thanks a lot for watching the video..നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ എപ്പോഴും കാണാറുണ്ട്. ഞാൻ സൈക്കിളിൽ യാത്ര ചെയ്യുന്നതിനാൽ എന്റെ പരിമിതികൾ നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഒരു പ്രൊഫഷണൽ വ്ലോഗർ അല്ല, ഞാൻ കാണുന്നത് നിങ്ങളെ കാണിക്കാൻ ശ്രമിക്കുകയാണ്. 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ശേഷമാണ് ഞാൻ എഡിറ്റിംഗ് ചെയ്യുന്നത്. അതിനാൽ അത് തികഞ്ഞതായിരിക്കില്ല. എന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്, പക്ഷേ അത് എല്ലായ്പ്പോഴും തെറ്റുകൾ മാത്രമായിരിക്കരുത്. ഇതിന് പിന്നിൽ ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്യുന്നതിനാൽ ഇത് എന്നെ വല്ലാതെ വിഷമിപ്പിക്കും
@@Ecowheelers തീർച്ചയായും: താങ്കളേവേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. താങ്കളുടെ പരാമിതികൾ ഞാൻ മനസിലാക്കുന്നു. ഇത്രയും വലിയ ഒരു റിസ്കിയായ ദൗത്യം ഏറ്റെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു. ഞാൻ എനിക്ക് തോന്നിയ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി എന്ന് മാത്രം. ഇനി ഉണ്ടാവില്ല' Good Luck
Cute Ammachi..Appo language oru issue alla Ammachiye polulla aalukal undenkil
Ammachi puli🎉🎉❤❤❤❤
Super mama❤
Good🎉🎉
Thanks for watching
It would be interesting to the viewers if you could do a little of research of your next day's route and show some attractive things on the way instead of always showing shops and the landscapes!
Beautiful Batumi
It really is!
എല്ലാ കാഴ്ചകളും ഒരുമിച്ച് കാണാം അടിപൊളി സ്ഥലം
Hi bro... Georgia beautiful place aan
❤
❤
Language barriers pp
Hi Bro സുഖമാണോ
Helloo..sugamaan bro...
Greeciloke ushnatharangam aanenu kettu....take care...suukshich odikanam
Greece okke nannayit povunnu. Pakshe nalla choodaan. Inn ride ru Indian Punjabi familye kitti.Ath kond bayankara helpful aayi. Instagramil ellam update cheyditunde..Ath onn follow cheydolo
Cool down man
Hi bro.. Thanks for watching the video 🤗
Do not expect too much from an amateur blogger; they are not professionals. Yesterday I saw one video saying in the heading that his vehicle was captured but when I saw the whole video there was nothing about any capture in it! This was obviously a trick to attract viewers!
സമുദ്രത്തിനു നിങ്ങളെ ഇഷ്ടായി 😂
Ha ah
🥰🥰🥰
Hi bro.. Thanks for watching..videos okke ishtavunnu enn karudhunnu
@@Ecowheelers ❤️❤️
അല്ല ഭായ് ഇന്നലെ നിങ്ങള്‍ കിടന്നുറങ്ങിയത് ഒരു ഹൈവേയുടെ വക്കില്‍ ഒരു കാലി ബസ്റ്റോപ്പില്‍ ആയിരുന്നല്ലോ..അതിന്‍റെ ബാക്കി ഭാഗം എവിടെപ്പോയി..ഇന്ന് വേറെ സ്ഥലത്ത് നിന്നാണല്ലോ വീഡിയോ തുടങ്ങുന്നത്...സ്ഥിരമായി കാണുന്നവരെ വെറുപ്പിക്കാതെ നോക്കണേ...
Sorry brother..There was a small issue in todays episode as my memory card got damaged and few clips were lost. I hope you will understand
Georgia country is have cocuse mountain 🏔️ that is snow area that is gorgia russia border nexst country russia there are is did you vlog doing keep the cocuse 🏔️ travel here is wayanad churam same gorgeia cocuse mountian snow area cocuse 🏔️ finish nexst country russia
Ohh..kk..But Russia is not there in my route map. From Georgia i entered Turkey.. Definitely will plan Russia after this ride
Which sea it's?
Black sea
ഹലോ ഞാൻ കുറെ വീഡിയോ കണ്ടു ഒന്നും മനസ്സിലാകുന്നില്ല നിങ്ങൾ അവിടെ പോയി ഇവിടെ പോയി എന്താണ് കൃത്യം ആയിട്ടുള്ള അവിടത്തെ സിറ്റുവേഷൻ ഇതൊന്നും ക്ലിയർ ആയിട്ട് പറയാൻ നിങ്ങൾ കൊണ്ട് പറ്റുന്നില്ല
Thanks bro for ur valuable suggestions.
Hello my dear viewers..I am really sorry for the inconvenience caused in todays video. My memorycard got damaged in which few footages was transferred..So in todays video, that continuation was not there. Those who were following me in my Instagram was knowing about that days incident which was shown in Live. My cycle got puncture and everything was updated dated in Instagram. But unfortunately the memorycard got damaged. I hope my dear viewers will understand the situation.
And i know.i am.not a professional vlogger. And since i am travelling in Bicycle there will be mistakes in ky videos as i cant shoot perfectly while riding.
I from my whole heart thank you all for your love and support.
With Much love to all
എന്റെ സുഹൃത്തെ
വിഷ്വൽ ഒന്ന് കാണിക്കുi
ഇതാണ് കക്ഷി എന്ന് പറഞ്ഞ് കാണിക്കുന്നത് സൈക്കിളും അപ്പുറത്തുള്ള ഷഡുമാണ്. ആളെ ഒന്ന് കാണിക്കു'
ദൃശ്യങ്ങൾ പകർത്തുന്നതിൽ കുറച്ച് പരിചയക്കുറവുണ്ട്
താങ്കൾ ഏറ്റെടുത്ത ദൗത്യത്തെ അഭിനന്ദിക്കുന്നു.
Hi sir..Thanks a lot for watching the video..നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ എപ്പോഴും കാണാറുണ്ട്. ഞാൻ സൈക്കിളിൽ യാത്ര ചെയ്യുന്നതിനാൽ എന്റെ പരിമിതികൾ നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഒരു പ്രൊഫഷണൽ വ്ലോഗർ അല്ല, ഞാൻ കാണുന്നത് നിങ്ങളെ കാണിക്കാൻ ശ്രമിക്കുകയാണ്. 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ശേഷമാണ് ഞാൻ എഡിറ്റിംഗ് ചെയ്യുന്നത്. അതിനാൽ അത് തികഞ്ഞതായിരിക്കില്ല. എന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്, പക്ഷേ അത് എല്ലായ്പ്പോഴും തെറ്റുകൾ മാത്രമായിരിക്കരുത്. ഇതിന് പിന്നിൽ ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്യുന്നതിനാൽ ഇത് എന്നെ വല്ലാതെ വിഷമിപ്പിക്കും
@@Ecowheelers തീർച്ചയായും:
താങ്കളേവേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.
താങ്കളുടെ പരാമിതികൾ ഞാൻ മനസിലാക്കുന്നു.
ഇത്രയും വലിയ ഒരു റിസ്കിയായ ദൗത്യം ഏറ്റെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു.
ഞാൻ എനിക്ക് തോന്നിയ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി എന്ന് മാത്രം. ഇനി ഉണ്ടാവില്ല' Good Luck
I will be always see the suggestions and comments. so that I can improve myself.
❤