G. വേണുഗോപാൽ പാടിയ കളിക്കളം എന്ന മൂവിയിലെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് ഒന്നും കേൾക്കാമെന്നു കരുതി. എന്റമ്മോ മേലാകെ കോരിത്തരിച്ചുപോയി. കണ്ണടച്ച് കൊണ്ട് 5 പ്രാവശ്യം ഞാൻ ഈ പാട്ടു കേട്ടു... Thank you brother thank you.....
ഇപ്പഴാണ് ഈ പാട്ടുകേൾക്കുന്നത്. എന്റെ ഒരു സുഹൃത്തു പറഞ്ഞിട്ട് കേട്ടതാണ്.... എന്താണ് പറയുക.. ഒന്നും പറയാനില്ല.. എത്ര പുകഴ്ത്തിയാലും അത് അധികമാകില്ല...ശബ്ദം.. മനസ്സിനെ കീഴ്പ്പെടുത്തിക്കളഞ്ഞു.. ഇദ്ദേഹത്തിന്റെ മറ്റുപാട്ടുകളും കേട്ടു.. എത്ര പെട്ടന്നാണ് മനസ്സിൽ പതിഞ്ഞത്... പലപ്രവിശ്യം കേട്ടു. ഇനിയും ഇനിയും കേൾക്കണമെന്ന് മനസ്സ് ആവശ്യപ്പെടുന്നു...പ്രിയ ഗായകാ...... ബിഗ് സല്യൂട്ട്. 👍👍👍👍
Kidu. TH-camil olla Original Video versionum allathe olla Cover versionum kettittund .Pakshe I am forced to Download this Version. The best version of this song ever heard sung by anybody.
എൻ്റെ പൊന്നു സുഹ്റു ത്തെ എന്താ പറയുകാ 2024 ൽ കാണുന്ന ഞാൻ
ഞാനും...
ഞാനും 16 9 2024 ടൈം 5 pm യൂറോപ് ടൈം pm
അടിപൊളി
ഒർജിനൽ പാട്ടിനെക്കാലും എന്താ ഫിൽ 2021 ൽ ഇത് കാണുനവർ ലൈക്ക് അടിക്കു
*Better than original version just now heard both*
Very correct
True.
2022😄
Agreed
ഒറിജിനലിനേക്കാളും സൂപ്പർ വോയിസ്
no
Sathyam
@@prasadnarayanan9576 yes powr nd quality voice
Sooooooper...
Originalinekkaal soooper.. Singerude voice nice
അറിയപ്പെടാതെ പോയ ഗന്ധർവ്വ ശബ്ദം😍♥️
ദൈവം അനുഗ്രഹിച്ച് കൊടുത്ത സ്വരം ' Supper
ഈ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒന്നു കണ്ടു നോക്കിയതാണ് പക്ഷേ ചേട്ടൻ്റെ
voice !!!എത്ര മനോഹരമായ ആലാപനം
തലവരയുടെ പേരും പറഞ്ഞു ഒതുങ്ങി പോയ നല്ല കലാകാരന്മാരിൽ ഒരാൾ 👏
ഗാകുൽ ജോസഫിൻ്റെ ഈ ഗാനം കേൾക്കുമ്പോൾ ഒരു കപ്പ് Boost കഴിച്ച ഉണർവ്
Very good ഗാകുൽ ജോസഫ്❤️
മുത്തുമണികൾ വാരി വിതറും പോലെ😍😍
അതിമനോഹരമായ ശബ്ദം😘😘😘😘😘😘😘😘😘😘😘😘
G. വേണുഗോപാൽ പാടിയ കളിക്കളം എന്ന മൂവിയിലെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് ഒന്നും കേൾക്കാമെന്നു കരുതി. എന്റമ്മോ മേലാകെ കോരിത്തരിച്ചുപോയി. കണ്ണടച്ച് കൊണ്ട് 5 പ്രാവശ്യം ഞാൻ ഈ പാട്ടു കേട്ടു... Thank you brother thank you.....
Better than the original എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പോ ഏറെകുറെ കണ്ടു ❤
ഇപ്പഴാണ് ഈ പാട്ടുകേൾക്കുന്നത്. എന്റെ ഒരു സുഹൃത്തു പറഞ്ഞിട്ട് കേട്ടതാണ്....
എന്താണ് പറയുക.. ഒന്നും പറയാനില്ല.. എത്ര പുകഴ്ത്തിയാലും അത് അധികമാകില്ല...ശബ്ദം.. മനസ്സിനെ കീഴ്പ്പെടുത്തിക്കളഞ്ഞു.. ഇദ്ദേഹത്തിന്റെ മറ്റുപാട്ടുകളും കേട്ടു.. എത്ര പെട്ടന്നാണ് മനസ്സിൽ പതിഞ്ഞത്... പലപ്രവിശ്യം കേട്ടു. ഇനിയും ഇനിയും കേൾക്കണമെന്ന് മനസ്സ് ആവശ്യപ്പെടുന്നു...പ്രിയ ഗായകാ......
ബിഗ് സല്യൂട്ട്. 👍👍👍👍
Great singing. പുള്ളിയെ contact ചെയ്യാൻ വഴിയുണ്ടോ?
നല്ലൊരു ഗായകൻ ആണ് ഇദ്ദേഹം,, ഇദ്ദേഹത്തിന്റ ഒരു duet കേട്ടിട്ടുണ്ട് വൽകണ്ണെഴുതി വനപുഷ്പം..... ആ ഗാനം,, മനോഹരം ആണ് ❤️❤️❤️❤️❤️
എത്ര കേട്ടാലും മതിയാവില്ല.. കിടു ശബ്ദം
അടിപൊളി വോയ്‌സ്
എത്ര കേട്ടിട്ടും മതിയാകുന്നില്ല 😘😘😘😘ചേട്ടൻ ഒരേ പൊളി ❤❤
A deep hug dear.. What a voice..!!!! What a singing...!!!! Blessed voice from heaven🥰🥰🥰❤❤❤❤❤❤
Superb voice. The most underrated singer
ഒറിജിനലിനെ വെല്ലുന്ന പ്രകടനം..മികച്ച ഗായകൻ ആയിട്ട് കൂടി അർഹത പ്പെട്ട അവസരങ്ങൾ കിട്ടിയില്ല ഖേദം തോന്നുന്നു 😔
😊👌🏽 പുള്ളി കിടുക്കാച്ചി ആയി പടിയിട്ടുണ്ട്!!!❤
ഒറിജിനലിനെ വെല്ലുന്ന മികച്ച ശബ്ദം...ഒട്ടും പതർച്ച ഇല്ലാതെ ടോപ് notes ഒക്കെ എടുക്കുന്നു...I love this🌹🌹🌹🌹🌹🌹
❤👌🏽
Gagul Joseph famous Christian Devotional Singer.
After 7 years I am watching..wonderful rendering chetta ,poli❤❤❤❤
ശരിക്കും ഞെട്ടിച്ചു... എന്താ ശബ്‌ദം... 👌👌👌
പൊളിച്ചു ചേട്ടാ....
മനോഹര ശബ്ദം..
ഒരു രക്ഷയുമില്ല.... അതിമനോഹരം........
തെളിഞ്ഞ കലാകാരൻ ❤🙏❤
Enthoru voice ho kidilam...👌👌👌👌👌👏👏👏👏👏👏
എത്ര മനോഹരമായൊരു ശബ്ദം.......(gagul joseph)
എത്ര മനോഹരമായ വരികൾ.......(kaitapram)
എത്ര മനോഹരമായ സംഗീതം.......(Jhonson)
തകർത്തു കളഞ്ഞു ഭായി ദൈവദത്തമായ ശംബ്ദം
കേട്ടാലും കേട്ടാലും മതിവരില്ല പ്രിയ ഗായകാ ....🙏🙏🙏
എഴുതാതെ വയ്യ പറയാതിരിക്കാനും........ഈ പാട്ടിന് മറ്റൊരു feel കൊണ്ടുവന്ന്.......
നന്നായി പാടി... ഈ ഗായകനെയൊക്കെ എവിടെ... എന്ത് നന്നായി പാടുന്നു...
ഇവിടുണ്ടേ....
@@sureshkannamalyhi
@@sureshkannamalyഗാഗുൽ ജോസഫ്? 🤔
ഇത് ഞാൻ ഇപ്പൊ 10തവണ യിൽ കൂടുതൽ ആയി കാണുന്നു കേട്ടിട്ടും മതി ആകുന്നില്ല
Patho, njan oru 20-25 pravashyam kettu, nalla sound
ഞാൻ repeat mode ആണ് 😍👌🏽
ഞാനു എന്നു കോൾക്ക്
2023ൽ ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർ അടി ലൈക്ക് 😍
നല്ല സ്വരം... 🙏🏼എല്ലാം ഒത്തിണങ്ങിയ ആലാപനം.. സുന്ദരം, മധുരം.. 🙏🏼
Gogul , you are so blessed with your voice, keep going
Wow!! U r an unsung Hero... What a voice... Keep it up..
അനുഗ്രഹീത ശബ്ദ സൗകുമാര്യം. സുഖുസുന്ദരമായ ആലാപനം. സുഹൃത്തേ,ആയിരമായിരം ആശംസകൾ.
എന്തൊരു ശബ്ദമാണ് സുഹൃത്തേ ♥️♥️ഭാഗ്യം ഇതുവരെ താങ്കളെ തേടിയെത്തിയില്ലേ 🥲.. കഴിവ് ലോകം തിരിച്ചറിയട്ടെ ♥️👍
എന്തൊരു കിടു വോയിസ് ആണ് ഭായ്..❤❤
2023 still watching your song …Beautiful ❤️
Adipolli singing Gagul chettayi...Daivam Anugrahikatte....
ഒരു തെറ്റും പറയാനില്ല...
എങ്ങനെ ഇത്ര ഫീലോടെ പാടാൻ കഴിയുന്നു...
സൂപ്പർ... 👍❤️
Kudos to the orchestra team🔥😘 and of course beautiful voice😍
അതെ 😍👌🏽
ഒരു രക്ഷയും ഇല്ല... അടിപൊളി ആയി പാടി.. ആരാണ് ഈ ഗായകൻ 🥰?
ഹായ് സിനിമയിൽ കേൾക്കുന്നത് പോലെ. അല്ലെങ്കിൽ അതിലപ്പുറം താങ്ക്സ് gogul ❤❤
നല്ല ശബ്ദം ഒറിജിനൽ പോലെ ക്ലാരിറ്റി വോയിസ് ആശംസകൾ gogul
Superb....Bro...Wat a nice sound.....U have a good future
ഇവരൊക്കെയാണ് സൂപ്പർ സ്റ്റാർ ഗായകർ ആകേണ്ടത്
എന്താ വോയ്‌സ് സൂപ്പർ. ചേട്ടൻ ഇനിയും പാടി അറിയപ്പെടുന്ന ഗായകൻ ആയി തീരട്ടെ വേണു ഗോപാൽ അതെ സൗണ്ട്. ഓർഗസ്ര അടിപൊളി. എലാം സപ്പോർട്ടും
Really love your voice. Keep going. God bless. Looking for more.
ഗോകുൽ താങ്കൾ ഒരു അനുഗ്രഹീത ഗായകനാണ്.
വളരെ നല്ല ശബ്ദം
മനോഹരമായ ആലാപനം.... 👌👌👌👌👍🏻👍🏻
നല്ല ശബ്ദം... ഇനി ഇങ്ങേരാണോ സിനിമയിൽ ശെരിക്കും പാടിയത്...
സിനിമയില് ഈ പാട്ട് പാടിയത് G Venugopalanu
Venugopal
നമ്മടെ വേണു sir
😄😍😍🥰👍
കേൾക്കാൻ വളരെ നന്നായിട്ടുണ്ട്, നല്ല ശബ്‌ദം 👍
Good...gagul Joseph... eppo Johnson mash undariyunu venkil oru ganam urappu.... 🎶🎶🎶🎶🎶
അടിപൊളി voice പൊളിച്ചു മുത്തേ 🙏🙏🙏🙏🙏
Gambheeramakki .May God bless you
ഉഗ്രൻ ,ഗംഭീരം......
അതി മനോഹരം... അത്രയേ പറയാനുള്ളു സുഹൃത്തേ.,..❤❤
Very good singer...orchestra super...special appreciation for the orchestra
Congrats ! Gagul Joseph......Good singing keep going on ,Voice also fantastic..... Enjoyed well.
What a thing man... outstanding ❤
Wow what a feeling you are great 👍 👌 👏 🙂
Wow.... സൂപ്പർ.... വോയിസ്... കിടു
What a rendition. Kudos to the singer, instrumentalists..
How simple u are. Amazing voice.
Wow! Kidu voice 🎶😍
Hammo🤩🤩 hats off for the singer 😍
THUNDERING VOICE .LOVE IT
ഇതുപോലെ ഉള്ള പാട്ടുകാരെ ഒക്കെ ആരാ ഒതുക്കി കളഞ്ഞേ. എന്താ ഒരു ശബ്ദം
adipoli sound aanu..iddhehathinte
Correct aanu
No words legend
Sharikkum👍
കഴിവുള്ള വർക്ക് അവസരങ്ങൾ കിട്ടില്ലല്ലോ
very good singer....special appreciation goes to the recordist of this studio.super recording
അനുഗ്രഹീത ഗായകാ 🙏
Halo .asuper super voice.thanks.
unbelivable voice & singing
അടി poli👍
Chetta...കൊള്ളാം... സൂപ്പർ
hhHo.... Enthoru voice oru rakshayumilla.... paadi thakarthu..........
Kidu voice...., 😇😇🎶🎵🎶🎵
Johnson mash u r a real genious.
പറയാനുണ്ടോ 😍👌🏽....
very sweetest voice more than the orginal
Oh...God ...wonderfull voice....its God"s gift....
Crystal clear voice പറഞ്ഞ പോലെ ഒറിജിനലിനെ വെല്ലും 😱👌
Kidu. TH-camil olla Original Video versionum allathe olla Cover versionum kettittund .Pakshe I am forced to Download this Version. The best version of this song ever heard sung by anybody.
ഗാഗുൽ ജോസഫ്..ഇതായിരുന്നു ഒർജിനൽ ആകേണ്ടിയിരുന്നത് ❤❤🌹🌹🌹❤❤❤
Super amazing bro god bless you
1:13 Blessed voice
ഈ ചേട്ടൻ പാടുന്നത് കേൾക്കുന്നതിന് മുമ്പ് വേണുഗോപാൽ പാടുന്നത് കേൾക്കാനായിരുന്നു ഇഷ്ടം. പക്ഷേ ഇപ്പോൾ ഇതാണിഷ്ടം.❤❤❤
wow super trained singer
amazing voice, super
മനോഹരം,,, super voice.
Amazing singer 👍👍
Beautiful superrr cheta... 🌹👌👌👌
This is miracle suuuuuper.
ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷഗീതകം സാഗരമായ്
ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
സ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
വർണ്ണക്കൊടികളാടി തളിരോലകൈകളിൽ
(ആകാശഗോപുരം)
തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
അണയും തോറും ആർദ്രമാകുമൊരു താരകം
ഹിമജലകണം കൺകോണിലും
ശുഭസൌരഭം അകതാരിലും
മെല്ലെ തൂവിലോലഭാവമാർന്ന നേരം
(ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം
കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
അഭയം നൽകുമാർദ്രഭാവനാജാലം
(ആകാശഗോപുരം)
Aakashagopurathe aakashagopurathileku uyarthi....
Amazing talent
Lyrics malayalam
ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷ ഗീതകം സാഗരമായ്
ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷ ഗീതകം സാഗരമായ്
ഉദയരഥങ്ങൾ തേടി വീണ്ടും
മരതകരാഗ സീമയിൽ
സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ
വർണകൊടികളാടി കതിരോലകൈകളിൽ
ആകാശഗോപുരം പൊന്മണി മേടയായ്..
തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ്
അണയുംതോറും ആർദ്രമാകുമൊരു താരകം..
തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ്
അണയുംതോറും ആർദ്രമാകുമൊരു താരകം..
ഹിമജലകണം കൺകോണിലും
ശുഭസൗരഭം അകതാരിലും
മെല്ലേതൂവി ലോലഭാവമാർന്ന നേരം
ആകാശഗോപുരം പൊന്മണി മേടയായ്..
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം..
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം..
കൺ നിറയുമീ പൂത്തിരളിനും
കര നുകരുമീ പൊൻ മണലിനും
അഭയംനൽകുമാർദ്രഭാവനാ ജാലം
ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷ ഗീതകം സാഗരമായ്
ഉദയരഥങ്ങൾ തേടി വീണ്ടും
മരതകരാഗ സീമയിൽ
സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ
വർണകൊടികളാടി കതിരോലകൈകളിൽ
ആകാശഗോപുരം പൊന്മണി മേടയായ്..
Gifted voice
Dayavu cheythu ee paatukaarane avaganikkaruthe idhehathinu filmil paadanulla ella yogyathayum undu daiveeka sabdham paadi thelinja nalla oru gayakanaanu ee paattu 10 vattanenkilum njaan kettu kaanum maasmarika sabdham daivam adhehathine anugrahikkatte
Amazing voice and skill🙏
എന്റമ്മോ എന്തൊരു ശബ്ദം, ഒന്നും പറയാനില്ല, എന്താണ് ഈ ഗായകന്റെ പേരും നമ്പറും ?
ഗായകന്റെ പേര് - ഗാഗുൽ ജോസഫ് . Facebook ൽ ഗാഗുൽ ജോസഫ് എന്ന് സർച്ച് ചെയ്താൽ കിട്ടും.
@@ecloshya 🙏🙏🙏