🐕‍🦺മുഴു കടിയന്‍ : Aggressive Rottweiler puppy character modification : Dangerously biting kids

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 803

  • @DilDileepR
    @DilDileepR 3 ปีที่แล้ว +268

    മിക്കവാറും കേരളത്തില്‍ എല്ലാ dog trainers ന്റെ പണി നിറുത്തി പോകേണ്ടി വരും എന്ന് തോന്നുന്നു. ചേട്ടൻ suparaaaaaaaaaaaa

    • @Sottanpoomkavu
      @Sottanpoomkavu 3 ปีที่แล้ว +5

      തമാശ 😃😃

    • @sajinaarun1623
      @sajinaarun1623 3 ปีที่แล้ว +2

      @@Sottanpoomkavu dog trainer aano

    • @Sottanpoomkavu
      @Sottanpoomkavu 3 ปีที่แล้ว +1

      @@sajinaarun1623 yes

    • @sajinaarun1623
      @sajinaarun1623 3 ปีที่แล้ว +4

      @@Sottanpoomkavu thoni 😂😂😂

    • @Sottanpoomkavu
      @Sottanpoomkavu 3 ปีที่แล้ว +2

      @@sajinaarun1623 അതെ.ഇന്ത്യയിൽ അല്ല broo. അതുകൊണ്ട് നമുക്കു പേടിക്കണ്ട 😃😃

  • @jyothi5563
    @jyothi5563 3 ปีที่แล้ว +505

    മുഴു കുടിയൻ എന്ന് കേട്ടിട്ടുണ്ട്... ഇതിപ്പോ മുഴു കടിയൻ 🐶

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +61

    ഇന്നത്തെ കാലത്ത് വളർത്തു മൃഗങ്ങളെ
    ഉദ്രവിക്കുന്നവർക്ക് നിങ്ങളെ പോലുള്ളവർ
    നല്ലൊരു മാതൃക തന്നെയാണ് ചേട്ടാ..💕👏
    സ്നേഹം മാത്രം..!!🖤

    • @pravi947
      @pravi947 3 ปีที่แล้ว +1

      ❤❤❤❤

    • @torcqshiftter7205
      @torcqshiftter7205 3 ปีที่แล้ว +2

      De nine ippozanallo traction chanelil kande
      Enga pathalum ni anallode 🤣🤣🤣🤣

    • @greditz3081
      @greditz3081 3 ปีที่แล้ว +1

      Enthvade thann ellladthm kanulllo

  • @vipinv6445
    @vipinv6445 3 ปีที่แล้ว +59

    Le puppy: Ball venda.. kurach manal urutti taran patto😁😁

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +11

    ഈ കടിയൻ സുന്ദരനാണല്ലോ 😄😄😄😄പക്ഷെ മുഴു കടിയൻ ആയി പോയല്ലോ ഇനി എന്ത് ചെയ്യും 🥰🥰🥰🥰

  • @Rakpro103
    @Rakpro103 3 ปีที่แล้ว +45

    മലയാളികളുടെ അഹങ്കാരമാണ്
    Rottweiler 😃😃
    👇👇

  • @kl23twince26
    @kl23twince26 3 ปีที่แล้ว +40

    "Leo come here".
    മ് ട്രെയിനർ പോട്ടെ നിന്റെ ക൦ കിയർ ഞാൻ കാണിച്ച് തരാ൦

  • @sreekkutty6436
    @sreekkutty6436 3 ปีที่แล้ว +46

    Thumbnail കണ്ടിട്ട് ചിരി സഹിക്കാൻ പറ്റിയില്ല 😂. കടി കിട്ടിയവരുടെ ലിസ്റ്റ് 🤣🤣

  • @kingofdarkness3658
    @kingofdarkness3658 3 ปีที่แล้ว +359

    എനിക്ക് റോഡ് വീലർ ഡോഗിനെ ഭയങ്കര ഇഷ്ടമാണ് പക്ഷേ വളർത്താനുള്ള സാഹചര്യം ഇല്ല😔

  • @PoultryMedia
    @PoultryMedia 3 ปีที่แล้ว +142

    ലെ Rott : മര്യാദക്ക് സ്നേഹത്തോടെ ആണേൽ ഞാൻ കേൾക്കും അല്ലേൽ കടിക്കും

  • @jijojohn7181
    @jijojohn7181 9 หลายเดือนก่อน

    ഇത് കാണുപോൾ.ആദ്യമായി വളർത്താനുള്ള മോഹൻ.ഞാൻ ഉപേഷിച്ചു😢

  • @jobyjoy7043
    @jobyjoy7043 3 ปีที่แล้ว +35

    അവൻ ആള് heavy ആണ്.... Nallapole maintain cheythal poliyaakum....

  • @akhils8482
    @akhils8482 3 ปีที่แล้ว +9

    എന്റെ വീട്ടിൽ വളർത്തിയ rott വീട്ടിൽ ആരെയും ഒന്നും ചെയ്യില്ല. നല്ല സ്നേഹമുള്ളവൻ ആയിരുന്നു

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 ปีที่แล้ว +10

    Maatiyedukanam.....
    Njangal viewers full support...✌️✌️✌️✌️
    🐕 Lovers...✌️

  • @shiburaghavanpillai2619
    @shiburaghavanpillai2619 3 ปีที่แล้ว +9

    Mr rajan vv comments qestion reply taran pattunnilla your.. So writing here.. My rottweiler puppy Brudo... He is very good now.. No negative from his side.. We giving him good training and care and love... Praveen bai.. Behind the screen undu.. Doubt. And advice okke chodichu munnottu pokunnu.... Future I will show his vedio clip thanks.. For ask about him.. ❤️🙏

  • @shiburaghavanpillai2619
    @shiburaghavanpillai2619 3 ปีที่แล้ว +108

    ലിയോ സൂപ്പർ ഡോഗ് ആണ്.. അവനു നല്ല ഗ്രാസ്പിങ് മൈൻഡ് ഉണ്ട്.... കൃത്യമായി ബേസിക് കമന്റ്‌ പഠിപ്പിക്കുക.... ആദ്യത്തെ ചെറിയ പ്രശനങ്ങൾ എല്ലാം ശരിയാകും അവൻ നല്ല ഒരു ഒബിഡീന്റ് ഡോഗ് ആയിവരും... ഒന്ന് രണ്ട് മാസം കുറച്ചു ശ്രെദ്ധിക്കുക... സംശയങ്ങൾ പ്രെവീൺ ബായ്... ചോദിച്ചു മാസിലാക്കുക 🥰

    • @rajanathira7931
      @rajanathira7931 3 ปีที่แล้ว +4

      How is your dog now ?ready ayivarunnundo

    • @shiburaghavanpillai2619
      @shiburaghavanpillai2619 3 ปีที่แล้ว +3

      @@rajanathira7931 yes he very good..lovely puppy now

    • @rajanathira7931
      @rajanathira7931 3 ปีที่แล้ว +3

      @@shiburaghavanpillai2619 happy to hear ready avan enthokke train cheythu

    • @shiburaghavanpillai2619
      @shiburaghavanpillai2619 3 ปีที่แล้ว +2

      @@rajanathira7931 give me ur whtup number i will show you

  • @dvivek5207
    @dvivek5207 ปีที่แล้ว

    ലെ puppy : മരിയാതയ്ക്ക് ആണെങ്കിൽ ഞാനും മറിയാതയ്ക്ക് തന്നെ.. തിരിച്ച് ആണെങ്കിൽ എല്ലാത്തിനേം കടിക്കും ഞാൻ🤨

  • @binuchandran2511
    @binuchandran2511 3 ปีที่แล้ว +4

    "HEY..GOOD BOY.."..ennaa tone👍😃

  • @swathi6323
    @swathi6323 3 ปีที่แล้ว +58

    Owner um ipo nalla trainer aayi thudangi...annathe pole Alla😊

  • @ttumons1902
    @ttumons1902 3 ปีที่แล้ว +18

    Njan valartunna puppyum enne kadikunnund aggressive bite alla itengane mattum? Need your suggestion nadan pattiyanu.

    • @LazeMedia
      @LazeMedia  3 ปีที่แล้ว +3

      Biting solution 👉👉 th-cam.com/play/PL3WGY_7U1lW-Gt2O-pi0yllEGWLgEa6aT.html

    • @revanthraj4818
      @revanthraj4818 3 ปีที่แล้ว +2

      Rott generally prefer a pack leader, leadership and calmness undayamathi
      th-cam.com/video/pp1cUQkbHyg/w-d-xo.html

    • @johnhonai258
      @johnhonai258 3 ปีที่แล้ว +1

      Check out Caesar Millan

    • @VinesnVandies
      @VinesnVandies 3 ปีที่แล้ว

      Agresive bite allel chew toys koduthal athil kadichu shelicholum..namale kadikula .namale kadikumbo no annu nalla soundil parayanam. Stop chyumbo treat kodukanam

  • @B_rut_us
    @B_rut_us 3 ปีที่แล้ว +7

    1 FIRST 🥇

  • @gamingmatrix6227
    @gamingmatrix6227 3 ปีที่แล้ว +105

    Dog ullavar like 👍adi

  • @kollamkaran5125
    @kollamkaran5125 3 ปีที่แล้ว +10

    LAB & ROTT ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @aghoraxgamingyt7192
    @aghoraxgamingyt7192 3 ปีที่แล้ว +5

    Rottweiler..❤️ friendly ayal best dogane

  • @MrALAVANDAN
    @MrALAVANDAN 3 ปีที่แล้ว +20

    Rottweiler is a dog with difrerent moods...

  • @krishnas4119
    @krishnas4119 3 ปีที่แล้ว +6

    Nice training cheta😊😊😊😊

  • @abhinandk3601
    @abhinandk3601 3 ปีที่แล้ว +6

    Nalla Puppy ❤️❤️❤️😘 agression kalayaaathe😐 pinneeed athin dhukikum

  • @sitharanair1234
    @sitharanair1234 3 ปีที่แล้ว +5

    Enikh nadan dogine ishttam😘😘😘

  • @B_rut_us
    @B_rut_us 3 ปีที่แล้ว +41

    DOG ELLATHA AVAR LIKE 👍 ADI

  • @prashantht9692
    @prashantht9692 3 ปีที่แล้ว +3

    Good boy...
    ലെ പട്ടി :-നിങ്ങളിത് എന്ത് തേങ്ങയാടാ പറയുന്നേ 😂

  • @rahulvktornado9298
    @rahulvktornado9298 3 ปีที่แล้ว +1

    Ivane enike tharuo 😍 aggressive dog na venam😍🥰❤

  • @phoenix7011
    @phoenix7011 3 ปีที่แล้ว +25

    Rottweiler scene anallo

    • @footballlovers4069
      @footballlovers4069 3 ปีที่แล้ว

      Alla mahn

    • @aghimraymondpaul4861
      @aghimraymondpaul4861 3 ปีที่แล้ว +1

      Rott scene alla broo

    • @divyadas9778
      @divyadas9778 3 ปีที่แล้ว +1

      Rottweiler silent dogane proper traing undagila no problem❤️

    • @mr__moto__kid2347
      @mr__moto__kid2347 3 ปีที่แล้ว +2

      വളർത്തുന്നപ്പോളാ ഇരിക്കുഉം bro

    • @dadkillervlogs8194
      @dadkillervlogs8194 3 ปีที่แล้ว +1

      Chuma paryunthaaa bro

  • @pesguys1144
    @pesguys1144 3 ปีที่แล้ว +61

    കുയിൽ നാദം ❤❤

  • @latheeshtg6564
    @latheeshtg6564 3 ปีที่แล้ว

    Enduvade ithenna ball edukkunna machine ano pinne dog English medium ano jadakku English a nallathu train cheyanam pakshe ingane alu koodi oru pattiyeyum shalyam cheyallum pinne engane kadikkathirikkum

  • @vivekmathew1834
    @vivekmathew1834 3 ปีที่แล้ว

    Puppy mannu tihnunath .. chilapol Anemia pole ula asugham kond avumo?
    Manushyaril ee swabhavathinu PICA en parayum .. athukond puppyku iron supplements kodukunathil tett indo?

  • @maluttyram5766
    @maluttyram5766 3 ปีที่แล้ว +1

    Chetta tessak uchakum night um ndu food anu kodukunath..ende German 4 month puppy Ku uchak chorum eggum chameen kude mix cheydu kodukarulath..adhyamoke aval kazhichirunu but epol choru kazhikunilla chetta..aval epol egg mathrame kazhikunullu..choru eshtala avalk edak chicken biriyani kodukarund ath avalk eshtamanu

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Daily same food kodukkumpo madukkum

    • @maluttyram5766
      @maluttyram5766 3 ปีที่แล้ว

      @@LazeMedia .apo ndu cheyum Chetta.avak varea nda kodukuka .cheta plz reply ta

  • @tovipowertovitovitovi8863
    @tovipowertovitovitovi8863 3 ปีที่แล้ว +1

    Etta kadhichalum avane veendum veendum nannayi nokkkunnnallo goodddd

  • @abhi2705
    @abhi2705 3 ปีที่แล้ว +1

    ചേട്ടോ, ഈ electrical wire ഒക്കെ കട്ട്‌ ചെയ്യുന്ന wire stripping piler ഇല്ലേ taparia യുടെ, അത് വെച്ചു പട്ടിയുടെ നെയിൽ കട്ട്‌ ചെയ്താൽ കുഴപ്പമുണ്ടോ?

  • @mr_capra8123
    @mr_capra8123 3 ปีที่แล้ว +8

    First view

  • @ambhikuttan
    @ambhikuttan 3 ปีที่แล้ว +13

    ചുരുക്കത്തിൽ കോൺഫിഡൻസ് കൂടണമെങ്കിൽ ഒരു dog നെ വളർത്തിയാൽ മതി അല്ലെ 😜😜😜😜

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว

    അയ്യോ അതിന്റ ഇരുത്തം കണ്ടിട്ട് ചിരി വരുന്നു ❤️

  • @kbfc2306
    @kbfc2306 3 ปีที่แล้ว +1

    Ende puppy chettan cheythu trick pole sit cammand arupadu padipichu padikunnila chetta vere vazhi undo nadan dog 2.5masam ayi plz reply

  • @Amjathkhan992
    @Amjathkhan992 3 ปีที่แล้ว

    വരേണ്ട ആൾ വന്നപ്പോൾ സംഭവം കൂൾ 😊😊

  • @jayaprakashana6727
    @jayaprakashana6727 3 ปีที่แล้ว +1

    Chetta ende puppy toilet training cheyyumbo vilichal varilla adhond dogine edukunadhinu preshnam undoo

  • @tenno1966
    @tenno1966 3 ปีที่แล้ว +1

    Chetta e 3 month old puppy de deworming Schedule plzz reply nammalk ariyatha karyam ningale polullavarodalle choyikkan pattu

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Deworming laze media search cheyyu video kittum

    • @tenno1966
      @tenno1966 3 ปีที่แล้ว

      @@LazeMedia felican hospital Dr odu choyichappo paranju one month koodumbo ennu but chettan paranjal oru vishwasam a😊

  • @swathi6323
    @swathi6323 3 ปีที่แล้ว +1

    Caption okke pwoli aaa chetta

  • @r_3_b_e_l
    @r_3_b_e_l 3 ปีที่แล้ว +4

    Can I give Starter Food to 45 days old puppy GSD aanu

    • @nishasivanisreejith1054
      @nishasivanisreejith1054 3 ปีที่แล้ว +1

      Plz rply

    • @LazeMedia
      @LazeMedia  3 ปีที่แล้ว +1

      Ys ithokke kure video cheytha anu

    • @tijuthampiputhethu
      @tijuthampiputhethu 3 ปีที่แล้ว

      @@LazeMedia എന്റെ 4months age ആയ ലാബ് കല്ല് എടുത്തു കഴിക്കുക ആണ്.. വിരക്കുള്ള tablet ഒക്കെ correct timingnu കൊടുക്കുന്നുണ്ട്. പിന്നെ എന്ത് കൊണ്ടാകും ഇങ്ങനെ ചെയ്യുന്നത്.. ഇത് മാറ്റാൻ എന്തേലും വഴി ഉണ്ടോ..

  • @sureshkumarp3850
    @sureshkumarp3850 3 ปีที่แล้ว +11

    Bro terryude review video iduvo

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    സൂപ്പർ ബ്രോ 🖤🔥🔥👌👌😍❣️❣️

  • @anandhukrishnaks7183
    @anandhukrishnaks7183 3 ปีที่แล้ว +1

    My German shepherd 3month is not barking. At strangers plz tell any tips

  • @haridev7861
    @haridev7861 3 ปีที่แล้ว +15

    eey videoyile 1000 amathe like adichath njan aanu enik oru 10 like tharuvo😁

    • @Peiskoz
      @Peiskoz 3 ปีที่แล้ว

      11aamathe like njan itu😁

    • @haridev7861
      @haridev7861 3 ปีที่แล้ว

      @@Peiskoz 😂

  • @jobinsiau5621
    @jobinsiau5621 3 ปีที่แล้ว +1

    My favorite breed ente vtlil 3 Rottweiler best quality ind 1) s/o ind ch cido von wolf stamm offspring. 2). S/o riko 3) s/o gizmo timittor

  • @megatron6199
    @megatron6199 3 ปีที่แล้ว +2

    Chetta ente dog cheleppo bodyil thodumbol kadikkum .pakshe growling onnum illa . Ath agressive biting aanoo.please reply🙏

    • @rottweilerbella3004
      @rottweilerbella3004 3 ปีที่แล้ว

      No bro

    • @rottweilerbella3004
      @rottweilerbella3004 3 ปีที่แล้ว

      Bro touch aggression bro daily touch cheythe kadikillagil treat kodukaa

    • @rottweilerbella3004
      @rottweilerbella3004 3 ปีที่แล้ว

      Njan athine kuriche enu nalae entte channel short video edam

    • @megatron6199
      @megatron6199 3 ปีที่แล้ว

      @@rottweilerbella3004 haaa ok broo

  • @aryasvlogz90
    @aryasvlogz90 3 ปีที่แล้ว +5

    Nice video sir...
    Enikkum Rott undarunnu... neighbours polum gate keri varillarunnu... But nammalod bhayankara friendly arunnu

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Enikkariyam avane❤️❤️

  • @vishnusukumaran8976
    @vishnusukumaran8976 3 ปีที่แล้ว

    Bhai ee puppy athraku active allalo....normally puppies ball oke kanikumbo onu active akendathale....athu pole thanne walking cheyikan nokumbo kurachu nadanitu kidakuanu......enikan kootakunila.......just oru doubt aanu physical checkup cheythu nokiyarno.....nthelum pain angane ulathu kondano avan engane behave cheyunath......avan comand oke pettanu catch cheyundu....nalla puppy aanu....but engane enthelm problem undonu check cheyamo....

  • @sulaikhadreamz8561
    @sulaikhadreamz8561 3 ปีที่แล้ว +1

    Ningalude videos ellam kollamm

  • @abijith499
    @abijith499 3 ปีที่แล้ว +3

    bro njn rottweiler vakan uthasikund
    exam kayinat vagana play
    rottweiler dangerous anoo??

    • @yourluxxx07
      @yourluxxx07 3 ปีที่แล้ว

      Bro enik randu rott ind orenathinnu 6 mnths orenathinnu 1 year she is very verry lovely and caring but nammaleghane avaye nokunnu athepolle avar thirich tharum dangerous onnumalla kurach aggressive aanu but ath kujnaayirikumbol thanne train cheyyanam kk

    • @yourluxxx07
      @yourluxxx07 3 ปีที่แล้ว

      Bro njaan 7thilaa padikunne nte channel onnu sub cheyyoo

    • @abijith499
      @abijith499 3 ปีที่แล้ว

      alikl njn un subscribe chiyum

    • @yourluxxx07
      @yourluxxx07 3 ปีที่แล้ว

      @@abijith499 Yaa njaan sub cheyyaa pinnayille njaan bro alla sisaaa

    • @abijith499
      @abijith499 3 ปีที่แล้ว

      @@yourluxxx07 sorry pagallllaaaaa

  • @sajithabachi4024
    @sajithabachi4024 3 ปีที่แล้ว +4

    Cheta ente dog rott Annu 1month aayi bayakara aggressive Annu entha cheya.

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Ithinte first oart kanuka

  • @praveenkrishnanr8855
    @praveenkrishnanr8855 3 ปีที่แล้ว +2

    @01:11 well said സർ..

  • @praveen.s9888
    @praveen.s9888 3 ปีที่แล้ว +1

    chettan is the real youtuber,
    no ahangaram,
    no gada,
    no kaashinte kundalippu
    praveen chettan & LAZE MEDIA
    UYIR

  • @georgypjoseph3651
    @georgypjoseph3651 3 ปีที่แล้ว +1

    Chetta oru cheriyadoubt undarnu dogsinu fish ella thivasavum koduthal kozhapamundo......

  • @traveldo6326
    @traveldo6326 3 ปีที่แล้ว

    Rott wheelier nu Maintaining velya kozhpm indo.Food oke engneya?

  • @sharons2534
    @sharons2534 3 ปีที่แล้ว +1

    My greatdane puppy is eating soil , cement everything he gets ... if we say no also it won't listen to it...can u plz help me

    • @dwarrior7546
      @dwarrior7546 3 ปีที่แล้ว

      Thanney maarikollum after some weeks.. it's normal for all puppies..
      Give full tummy food.. give lots of play and biting toys..

  • @jeromygeorge7019
    @jeromygeorge7019 3 ปีที่แล้ว

    Sir ente doginj 2day munne pani undarunnu hspitalil kanichu injection eduthu.. inn mng ntho kadichit face veertirunnu hospitalil kondupoyi marunn eduthu.. ipo valland kithakunund aalu weak aanu.. any solution? Pls rply?? Can u pls give ur contact details...

  • @ginitsamuel8223
    @ginitsamuel8223 ปีที่แล้ว

    Ente puppy same egne ayrnu after long workouts and tranings finally he is the best guarding and family dog.

  • @SIBIL-DL
    @SIBIL-DL 3 ปีที่แล้ว

    *Hi chetta ente dog night veruthe kurakunnu nyt 1 pm 2pm okke chumma kurakunnu ...ith nirthan ndelm vazhi undo pls pls pls 🥺...vde ullavr neravannam urangit days ayi pls reply😵😵🙏🙏🙏🙏*

    • @the13facts10
      @the13facts10 3 ปีที่แล้ว +1

      Make him do exercise by running or 1hr walking it will make him tired and will help him sleep at night

  • @hsksrkkrishnan61
    @hsksrkkrishnan61 3 ปีที่แล้ว +2

    Njn 3.5 years ulla male dogine kochikku poyi eduthu , 10 mins spend cheythu autoyil kayatti kottayathu ente veettil konduvann 😂..athokke oru rapport built confidence aanu... Animal agreession oru rekshayumilla... ഭയങ്കര സ്നേഹമാണ് ... But mood fluctuations und.. cheriya kuttikale kaanumbol idakku pblm undakkum.. vere issue onnumilla..

  • @Konnayiljayarajj
    @Konnayiljayarajj 3 ปีที่แล้ว +2

    Rottweiler 👍🏻👍🏻👍🏻💪🏻

  • @athiraek1440
    @athiraek1440 3 ปีที่แล้ว +2

    I have an agressive lhasaapso, can you please give training, I am from Kozhikode...

    • @LazeMedia
      @LazeMedia  3 ปีที่แล้ว +1

      Njan kollam anu. Entha issue nnu parayumo

  • @rajeshkrishna5053
    @rajeshkrishna5053 3 ปีที่แล้ว +2

    ചേട്ടാ എന്റെ lab 5 മാസം പ്രായം ഉണ്ട്‌ വീട്ടിൽ ആളുകൾ വരുമ്പോൾ കുരയ്ക്കുന്നില്ല ചേട്ടാ.
    ആളുകളെ കണ്ടു കുരയ്ക്കാൻ എന്താ ചെയ്‌യേണ്ടത്.?
    Plz rply

    • @LazeMedia
      @LazeMedia  3 ปีที่แล้ว +1

      Labrador is a companion dog not for guarding

    • @LazeMedia
      @LazeMedia  3 ปีที่แล้ว +1

      Anyway try this guarding dog tips th-cam.com/play/PL3WGY_7U1lW-uCUOT0pSm8_1geNbH_Lv-.html

    • @rajeshkrishna5053
      @rajeshkrishna5053 3 ปีที่แล้ว +1

      @@LazeMedia thanks

  • @sandeepnair23
    @sandeepnair23 3 ปีที่แล้ว +2

    Ale miduknaa.... Dogine etum koduthl vendth snehmaa....👌👌👌👌👌👌👌👌👌

  • @മാരണംമാരണം
    @മാരണംമാരണം 3 ปีที่แล้ว +4

    എന്തതിശമേ പട്ടീടെ സ്നേഹം
    കടിയുമേൽ അവസാനം

  • @aruns9859
    @aruns9859 3 ปีที่แล้ว

    Vitamin deficiency kondaano kallu tinnunat ?

  • @jango4894
    @jango4894 3 ปีที่แล้ว +9

    Avan ok ayikolum bro👍

  • @johnshine2401
    @johnshine2401 3 ปีที่แล้ว

    Rottweiler puppy💝💝💝💝🤩🤩

  • @Mariam-ir5cx
    @Mariam-ir5cx 3 ปีที่แล้ว +1

    Ente puppiye stay , speak commands padippikkan pattunnilla , pinne no paranjal anusarikkunnilla .pls reply

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Speak padippikkanam enkil kurach thudanganam. Stay easy ayi padippikkam

    • @Mariam-ir5cx
      @Mariam-ir5cx 3 ปีที่แล้ว +1

      Thank you uncle , njan ippo avare sit, down, shakehand padippichu. Ella videosum kaanarund. Pakshe avar idakk veruthe kurakkarund

  • @MrShadowPlayer
    @MrShadowPlayer 3 ปีที่แล้ว +1

    Puppies generally eat mud when they have some health issues because they are not feeling good. Most likely some nutritional imbalance (vitamin or mineral) please check with your vet and give him suppliments

  • @lijivinu
    @lijivinu 3 ปีที่แล้ว +4

    എന്റെ നാടൻ puppy ഇത് പോലെ തന്നെ ആണ് വീട്ടിൽ എല്ലാരേം കടിക്കുന്നു എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരുമോ

    • @the13facts10
      @the13facts10 3 ปีที่แล้ว +1

      Nadan patti pothuve territorial annu its in their nature they are gud guard dogs. Spent more time with your dog play and exercise with him. A dogs behaviour will depend upon how much time and affection they receive from their owner

  • @rejeevmohan8705
    @rejeevmohan8705 3 ปีที่แล้ว +10

    Sir parayunnathu insulting aanengil kshemikuka,aa rottinte owner ke ottum confident illa,last video il sir first time chennapol kandu owner cheriya pediyodu koodi aane athine approach chaiyunne,aa puppy athu cleverly use chaithu, kurachu koodi kazhinjal avan ownerinte master aakum ingane poyal,sirnte orupadu basic obedience training videos undallo,ennittum owner athine ithuvare athonnum padipikan thudangiyilla, ithu ente kazhchapadu aane, ivide palarkum different opinion kanum.

    • @the13facts10
      @the13facts10 3 ปีที่แล้ว +1

      Dog can feel a persons energy.
      If owner is not confident then the dog will consider his owner as his pack member and he will become their alpha

  • @aresgaming3382
    @aresgaming3382 3 ปีที่แล้ว +1

    Njn 2 , 3 video k req ittitund for help... contact kittumo

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Njan orupad video l thanne paranjittund comment l number idilla contact through website ennu

  • @abhigyaloverforever8264
    @abhigyaloverforever8264 3 ปีที่แล้ว

    Chetta njangalkk oru st Bernard und appol avale purathirakkiyal payankara bhakalama mann thinnum enthu cheyyanam 11 maasam kazhinju ippol

  • @sisv6141
    @sisv6141 3 ปีที่แล้ว

    Daivame Ivan valarnuvarumbo ulla avastha nthayrkm😍😍😍😘😘😘😘❤❤❤❤❤❤❤❤

  • @aswathyviswanathan467
    @aswathyviswanathan467 3 ปีที่แล้ว

    Njnum oru Rottweiler puppyne vngiyarnnu ath blood indian arnnu. Avle thotta apo muraluvarnnu. Njnglk nalla pediyondarnnu avl valuthakumbo kadikkonn orth. Bt 45 days aypo heart attack vnn avl marichu. Ath kynj orennathine koodi vangi. Bt ee thavana indiane vangthe imported kuttiye vangi. Aval panja pavam aan. Ipo 6 masam kynju. Njnglodennalla aarodum deshymilla. Parijayam illathore kanda polum poyi snehikkum. Nalla breed difference anonn ariyilla. Ente oru cherya experience aan

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +2

    ലിയോ.. ❤️❤️❤️ബേബി

  • @akshay_drawz
    @akshay_drawz 3 ปีที่แล้ว +1

    Chetta intro mask matti cheyamayirunnu ...ini sredhichall mathi nalla video ayirunnu love you ❤❤❤

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Kelkkamallo. Njan outdoor mask mattarilla. Ella youtubers m mattunnund

  • @nolan1888
    @nolan1888 3 ปีที่แล้ว +1

    Treat eganne vaayil sheriyaayi reethiyil kodukka??
    Treat kodukumbo viralil kadikunnu entha cheuka

    • @athulraj2796
      @athulraj2796 3 ปีที่แล้ว

      Food kodukumbo hand feed cheidh noku orupaadu hand feed cheiyanda ennalum idak oke plateil kaiii ittu food eduth koduthu noku payye maarum. Orupaadu hand feed cheidal plateil ninnum eduth kazhikand verum adhum preshnm aagum

    • @nolan1888
      @nolan1888 3 ปีที่แล้ว

      @@athulraj2796 training cheumbol aan prashnam

  • @anudevs.s2744
    @anudevs.s2744 3 ปีที่แล้ว

    Ith ethra month aayathanu

  • @PAPPUS_PINKUS
    @PAPPUS_PINKUS 2 ปีที่แล้ว +1

    Enik Athina eduthondu nadakkan thonnanu kunjuvava aanu avan 😘

  • @athulya617
    @athulya617 3 ปีที่แล้ว +1

    Chetta.. ente rott kallum manalum oke kazikkunnu. 9month ayi age. Solution paranju tharumo.?

    • @sebastiansaju7297
      @sebastiansaju7297 3 ปีที่แล้ว

      Theetti kodukku chechi marikkolum

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      Njan kure correction video cheythittund

    • @athulya617
      @athulya617 3 ปีที่แล้ว

      @@LazeMedia Ok chetta. Try chyth nokiyrunnu. Veendum sramikam

  • @nish4777
    @nish4777 3 ปีที่แล้ว

    Avane full aggressive aakki valarthu chetta 😎

  • @goldenmidhuschannel5016
    @goldenmidhuschannel5016 3 ปีที่แล้ว +42

    ഡോഗ്സ് എങ്ങനെ യാ ഇതുപോലെ ആവുന്നത് ഒരു വീഡിയോ ലൂടെ പറയുമോ

    • @LazeMedia
      @LazeMedia  3 ปีที่แล้ว +17

      Mm

    • @neviljoseph013
      @neviljoseph013 3 ปีที่แล้ว +8

      Rottil by birth aggressive nature indallo

    • @beenaprasad9521
      @beenaprasad9521 3 ปีที่แล้ว +6

      Athinte genetic I'll pank und

    • @AlenKSam
      @AlenKSam 3 ปีที่แล้ว +7

      @@neviljoseph013 Bro rott ine by birth aggression illa ath valarnu varuna atmosphere aane athine aggressive or calm aakunne. Rare case il maathrame chila puppies ine by birth aggression ollu, athe proper training ondel easy aayi maatam.

    • @gamersamurai7084
      @gamersamurai7084 3 ปีที่แล้ว +4

      @@AlenKSam enikkum undu orennam pallu undo ennu nokkanam engil vaa thurannu nokkanam 😂

  • @varunreddy7086
    @varunreddy7086 3 ปีที่แล้ว +1

    I didn’t understood how he stopped aggressiveness while lifting
    Can somebody explain in English please

  • @popypoppy9828
    @popypoppy9828 3 ปีที่แล้ว +6

    Supper anna annan kuppi adichappo athinh pediarnnn

  • @allumeenu
    @allumeenu 3 ปีที่แล้ว

    Wall illathe vtl rot ne valathan patto?

  • @antotm7412
    @antotm7412 3 ปีที่แล้ว +11

    ഹലോ അങ്കിൾ ട്രെയിനിംഗ് എപ്പോൾ തൊട്ടാണ് പട്ടികളെ ചെയ്യിപ്പിച്ചു തുടങ്ങിയതെന്നും പിന്നെ പട്ടികളെ ട്രെയിനിങ് സമ്മതിച്ചില്ലെങ്കിൽ എങ്ങനെ ചെയ്യിപ്പിക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ

    • @rajulakv456
      @rajulakv456 3 ปีที่แล้ว +4

      45 days aanu starting

    • @antotm7412
      @antotm7412 3 ปีที่แล้ว +2

      താങ്ക്സ്

    • @rajulakv456
      @rajulakv456 3 ปีที่แล้ว +1

      @@antotm7412 😊☺️

  • @swathi6323
    @swathi6323 3 ปีที่แล้ว +15

    Nallonam pedich ktoo...cheriya karachil oke kekkam...ipo aggression control cheythillenki avan avuduthe DON aavum😌

  • @shadulrazvi4707
    @shadulrazvi4707 3 ปีที่แล้ว

    പെട്ടന്ന് മുഴുകുടിയനായ പട്ടി എന്ന് വായിച്ചവരുണ്ടൊ😂

  • @aimbotx2330
    @aimbotx2330 3 ปีที่แล้ว +3

    Ente veetilum ind oru rotweeler puppy 41 days play bite und nalla adi koduthu and ketti ittu appo sheriyaayi ippo nice aayitte ullu try it . Nallathanel laze media chetta onnu Comment id ithil 41dayil kettiiyyal seen aavo

    • @swathi6323
      @swathi6323 3 ปีที่แล้ว +2

      Ith puppye upadravichondulla training aanu...athinu pakaram positive aayitulla correction aanu Praveen chettan cheyyunne...puppye ingane valarthiyal urappayum ningal negative person aayitte avante manasil undavullu

    • @neviljoseph013
      @neviljoseph013 3 ปีที่แล้ว +1

      Ee prayathil play bite orikkalum mosham alla..so adikkenda ennanu ntr oru opinion..aa play bite aggressive aavathe nokkiya mathi

    • @swathi6323
      @swathi6323 3 ปีที่แล้ว +2

      @@neviljoseph013 yes play bite mikka puppiesinum undavum....nalla vedanayum edukum...chelapo muriyukayum cheyum...ithokke saatharana karyangal aanu... aggressive bite aakaathe nokuka

    • @aimbotx2330
      @aimbotx2330 3 ปีที่แล้ว

      @@swathi6323 play bite no problem njan chodichath 41 daysil ketti ittal seen aavo

    • @aimbotx2330
      @aimbotx2330 3 ปีที่แล้ว

      @@neviljoseph013 ah

  • @AJFAMUK
    @AJFAMUK 3 ปีที่แล้ว +6

    Thug Rot ❤️

  • @sindhusunil3510
    @sindhusunil3510 3 ปีที่แล้ว

    Nalla anusaranayulla kuttiyayallo🤗🤗🤗😘