സിദ്ധിഖ് പറയാൻ മടിച്ചത് തുറന്നടിച്ച് ജഗദീഷ്; അമ്മയ്ക്കുള്ളിലെ ഭിന്നത പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 571

  • @Ashokankkala
    @Ashokankkala 2 หลายเดือนก่อน +507

    അമ്മയുടെ കൊള്ളരുതായ്മക്കെതിരെ തുറന്ന് സംസാരിച്ച സീനിയർ താരത്തിനു അഭിനന്ദനങ്ങൾ 🔥നിലപാട് 😍

    • @Gsp23705
      @Gsp23705 2 หลายเดือนก่อน

      Amma parayalle Call A. M. M. A

    • @afraparveen8675
      @afraparveen8675 2 หลายเดือนก่อน

      ഒരു പെണ്ണിന് പൊലയാടാൻ ഒരു തെങ്ങിന്റെ മറവു മതി മോനെ ഇതൊക്കെ ഇന്നും ഇന്നലെയും ഉള്ള തല്ല 40കൊല്ലം മുന്നേ ഒരു പെണ്ണ് അല്ലെ ഒരാണ് അങ്ങോട്ടോ ഇങ്ങോട്ടോ പിടിച്ചാൽ ആരും ഒരു കിലോ മീറ്ററിന് അപ്പുറം അറിയില്ല ഇന്ന് വാർത്ത മാന്ദിയമ ചാനൽ TV മുബൈയിൽ യുഗം ആണ് അന്ന് ആരും ഒരു പരാതിയോ പരിപട്ടാമോ ഇല്ലായിരുന്നു കണ്ണൂരിൽ ഒരു പ്രശ്നം ഉണ്ടേൽ തിരുവനന്തപുരത്തെ പാത്രത്തിൽ കൂടിയേ കേരളം അറിയൂ ലോകം അറിയൂ ഇന്ന് എല്ലാജില്ലയിൽ നിന്നും പത്രം അച്ചടിച്ചു വരുന്നു ലോകം അറിയുന്നു ഒരു മുബൈയിൽ ഉണ്ടേൽ സോഷ്യൽ മിഡിയ കൊണ്ടാടും ഇന്ന് ഒരു പെണ്ണിനെ അല്ലെ ക്രിമിനൽ സ്വഭാവം സ്പോട്ടിൽ ലോകം അറിയുന്നു ഒരാൾ നമ്മോടു വല്ലാതെണ്ടിത്തരം കാട്ടിയാൽ സ്പോട്ടിൽ വേണം പ്രതികരണം അല്ലാതെ പത്തു കൊല്ലം കഴിഞ്ഞല്ല പ്രതികരണം ഇന്ന് റക്കം നാളെ കടം എന്നല്ലേ ഇപ്പോൾ ഇപ്പോൾ തന്നെ ആവണം

  • @shilparajeevan3069
    @shilparajeevan3069 2 หลายเดือนก่อน +449

    ജഗദീഷിന് ബിഗ് സല്യൂട്ട് 💪🙏

    • @adarshmb5
      @adarshmb5 2 หลายเดือนก่อน +2

      Yes

    • @reshmireeji21
      @reshmireeji21 2 หลายเดือนก่อน +2

      Sathya santharku aareyum pedikenda kaaryamilla....adeham maanyan aaya vykthi ..allsthavar potti therikunnu...

  • @bobyvarghese9134
    @bobyvarghese9134 2 หลายเดือนก่อน +273

    ജഗദീഷ് ന്റെ ധൈര്യം സമ്മതിക്കണം... അഭിവാദ്യങ്ങൾ ജഗദീഷ്

  • @galaxymobiledubai
    @galaxymobiledubai 2 หลายเดือนก่อน +318

    മടിയിൽ കനമില്ലാത്തവന് പേടി വേണ്ട മിഷ്ടർ😂😂😂😂😂

    • @PROPHETSANE
      @PROPHETSANE 2 หลายเดือนก่อน +1

      ath hasmi paranjath alle

    • @galaxymobiledubai
      @galaxymobiledubai 2 หลายเดือนก่อน +1

      @@PROPHETSANE അതെന്താ നമുക്കും പറഞ്ഞൂടേ മിഷിഷ്

    • @josejose-je6xu
      @josejose-je6xu 2 หลายเดือนก่อน +1

      ​@@galaxymobiledubai🤣🤣🤣🤣🤣🤣

    • @peslegend2281
      @peslegend2281 2 หลายเดือนก่อน +1

      ​@@galaxymobiledubai😂😂

  • @jackanil8741
    @jackanil8741 2 หลายเดือนก่อน +534

    അമ്മ എന്ന പേര് തന്നെ മാറ്റണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ

    • @abdulrazakk649
      @abdulrazakk649 2 หลายเดือนก่อน +9

      Mama pani

    • @cvvarghese101
      @cvvarghese101 2 หลายเดือนก่อน

      @@jackanil8741 അമ്മിഞ്ഞാ എന്നാക്കുന്നതാണ് നല്ലത്.

    • @user-ml2br6fq1t
      @user-ml2br6fq1t 2 หลายเดือนก่อน +5

      Mama

    • @update_status_vedios
      @update_status_vedios 2 หลายเดือนก่อน +2

      Yes മാറ്റണം

    • @jasminebeegum3526
      @jasminebeegum3526 2 หลายเดือนก่อน +4

      Ammayde vila ariyathavar

  • @babunanu3542
    @babunanu3542 2 หลายเดือนก่อน +232

    എല്ലാ കള്ളൻമാരെയും സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന ഒരേയൊരുത്തനാണ് സിദ്ധിക്ക്

    • @achuammu6588
      @achuammu6588 2 หลายเดือนก่อน

      True

    • @Meghana-v4w
      @Meghana-v4w 2 หลายเดือนก่อน +4

      അവനും കള്ളൻ ആണോ കള്ളന് കഞ്ഞി വെച്ചവൻ ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി.

    • @faizafami6619
      @faizafami6619 2 หลายเดือนก่อน

      Kovalante binami

    • @jemiljmathew9090
      @jemiljmathew9090 2 หลายเดือนก่อน

      എല്ലാവരും നല്ലവർ ആയി ജീവിക്കണം എന്ന് നിയമം ഒന്നുമില്ലല്ലോ, അതൊക്കെ അവരുടെ choice ആണ്

    • @advrah8149
      @advrah8149 2 หลายเดือนก่อน +1

      കാമത്തിപുരയുടെ കാവൽക്കാരൻ റോൾ😂😂

  • @ukn1140
    @ukn1140 2 หลายเดือนก่อน +108

    ശ്രീ ജഗദീഷ് 💯👌🏻

  • @gireeshmp5604
    @gireeshmp5604 2 หลายเดือนก่อน +147

    നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള വ്യക്തിയാണ് ജഗദീഷ് പവർ ഗ്രൂപ്പിൽ ഉള്ളവർ എത്ര വലിയവരായാലും പുറത്ത് കൊണ്ട് വരണം ഗവണ്മെന്റ് അതിന് തയാറാവേണ്ടത് ഉണ്ട്,

  • @neelakantan8483
    @neelakantan8483 2 หลายเดือนก่อน +127

    Jagadish ചേട്ടൻ തകർത്തു hat's off 🎉🎉

  • @Merabhaigoodboy
    @Merabhaigoodboy 2 หลายเดือนก่อน +96

    സത്യവും അസത്യവും തമ്മിലാണ് അടി. അവസാനം സത്യം ജയിച്ചു 🤣. ജഗദീഷ് സാറിന് 🙏🇮🇳🙏 ബിഗ് സല്യൂട്ട്

    • @manju2769
      @manju2769 2 หลายเดือนก่อน

      🙏🙏🙏🙏

    • @mayamathew-ep8gh
      @mayamathew-ep8gh 2 หลายเดือนก่อน

      Same thing is written in the Bible. There will be spiritual war between good and evil in the last days. Repent and believe in Jesus who is coming back soon to judge the world. Amen🙏

  • @jijoantony1238
    @jijoantony1238 2 หลายเดือนก่อน +254

    ജഗദീഷ്.. പുലി... ഉള്ള കാര്യം തുറന്നു പറഞ്ഞു ❤️❤️❤️❤️

    • @octamagus1095
      @octamagus1095 2 หลายเดือนก่อน +2

      Appukuttan aayipoyo 😂ennoru samshayam

    • @jijoantony1238
      @jijoantony1238 2 หลายเดือนก่อน +2

      @@octamagus1095 ജഗദീഷ് ഒറ്റപ്പെടും

    • @octamagus1095
      @octamagus1095 2 หลายเดือนก่อน

      @@jijoantony1238 shariyaa

    • @zakkirrhussan943
      @zakkirrhussan943 2 หลายเดือนก่อน

      ഇവിടെ ഭിന്നാഭിപ്രായം മാപ്രകൾക്കാണെന്ന് തോന്നുന്നു രണ്ട് പേരും പറഞ്ഞ കാര്യത്തിൽ ഭിന്നതയുണ്ടെന്ന് തോന്നിയില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുകയും കുറ്റക്കാരെ കണ്ടെത്തി വിചാരണ നടത്തുകയാണ് വേണ്ടത്. അല്ലാതെ ജഗദീഷ് അങ്ങനെ പറഞ്ഞു. സിദ്ദീഖ് ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞ് നടക്കലല്ല വേണ്ടത്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ശിക്ഷിയ്ത്കരുതെന്നിവരാരും പറയില്ല. വെറുതേ റേറ്റ് കൂട്ടാൻ വേണ്ടി എന്തെങ്കിലും വിളിച്ച് പറയാതിരിയ്ക്കുക. അത് ബോറാണ്.

    • @jasminijad9946
      @jasminijad9946 2 หลายเดือนก่อน

      @@jijoantony1238Ath adehathinu kuzapam illaa janichapol aareyum kondalallo vannath. . Ini ivanmaar abhinayipikkillayirikum ivane onnum pedikaatha nalla directers undenkil jagatheesh sirne abhinayipikum allenkil adeham pand undakiya sambath kond jeevikum

  • @vismigopan3283
    @vismigopan3283 2 หลายเดือนก่อน +64

    നമ്മൾ കേൾക്കാൻ ആഗ്രഹിച്ച അഭിപ്രായം ആണ് ജഗദീഷ് പറഞ്ഞത്

  • @bobyvarghese9134
    @bobyvarghese9134 2 หลายเดือนก่อน +78

    നല്ല അഭിനയം സിദ്ദിഖ്... താങ്കൾക്ക് തന്നെ തരണം നല്ല നടനുള്ള award

  • @cvvarghese101
    @cvvarghese101 2 หลายเดือนก่อน +97

    അമ്മേടെ മക്കളെയാണ് സിദ്ദിക്ക് ഭായ്.....ജഗ്ദിഷ് പറഞ്ഞതാണ് ശരി.

  • @binreann86
    @binreann86 2 หลายเดือนก่อน +112

    ദിലീപ് കേസിൽ പെട്ടപ്പോൾ , ദിലീപിനെ രക്ഷിക്കാൻ ഓടിനടന്ന ആള് ആണ് സിദ്ധിക്ക്, പുളിക്കാരന്റെ നിലപാട് ഇത്ര ഒക്കെ കാണു

    • @sijukottackal1808
      @sijukottackal1808 2 หลายเดือนก่อน +1

      ദിലീപിനെ ഒതുക്കി. അത്ര മാത്രം

    • @maxrockatansky5657
      @maxrockatansky5657 2 หลายเดือนก่อน

      ​@@sijukottackal1808തന്നെ ഒതുങ്ങി, കാവ്യ വന്നപ്പോൾ 🤗

    • @josejose-je6xu
      @josejose-je6xu 2 หลายเดือนก่อน

      അതെ

  • @HaleelTS
    @HaleelTS 2 หลายเดือนก่อน +63

    ജഗദീഷ് സിനിമയിൽ അഭിനയിക്കുന്നു പുറത്ത് സത്യസന്തമായ്‌ സംസാരിക്കുന്നു
    സിദ്ധിക്കു അകത്തും പുറത്തും അഭിനയിക്കുന്നു, പേപ്പപ്പെ പറയാതെ രാജിവെച്ചു സ്ഥലം വിടുന്നതാണ് നല്ലത്

  • @radhakrishnanpillai7328
    @radhakrishnanpillai7328 2 หลายเดือนก่อน +37

    വെരി ഗുഡ് ജഗദീഷ് ഒരു ബിഗ് സല്യൂട്ട്

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 2 หลายเดือนก่อน +27

    ശെരിക്കും ജഗദീഷ് നിങ്ങൾ ആണ് ജനങളുടെ ഹീറോ ❤
    Congrats 🙏🙏🙏👍

  • @truegold1700
    @truegold1700 2 หลายเดือนก่อน +74

    സിദ്ധിക്ക് മാത്രം
    പല വമ്പർമാരും ഒളിവിൽ
    മാധ്യമങ്ങൾക്ക് മുമ്പിൽ വരാൻ പേടി
    ജഗദീഷ് ന് ആധികാരികമായ് സംസാരിക്കാൻ അറിയാം

    • @josejose-je6xu
      @josejose-je6xu 2 หลายเดือนก่อน

      മമ്മദ് ലാലപ്പൻ ഒക്കെ ഉണ്ട് 🤣🤣🤣🤣🤣

  • @thrissurvillas
    @thrissurvillas 2 หลายเดือนก่อน +33

    ജഗദീഷ് sir 💪👌❤️‍🔥

  • @KK-xg2et
    @KK-xg2et 2 หลายเดือนก่อน +92

    മരിച്ചവീട്ടിലിക്കുന്ന പോലെ ജോമോൾ 😄 ജനങ്ങളെ പറ്റിക്കാൻ കൊണ്ടിത്തിയതാണോ ആവോ

    • @jasminecarol4713
      @jasminecarol4713 2 หลายเดือนก่อน +2

      💯👍

    • @aswathysr5710
      @aswathysr5710 2 หลายเดือนก่อน +2

      അവരുടെ മനസിലുള്ളത് മുഖത്ത് അറിയാം 😅

    • @anjumathew5308
      @anjumathew5308 2 หลายเดือนก่อน +8

      Le jomol: enikk problems undayittilla athond eee lokathum problems illa .. shubham😂😂

    • @muhammedilliyan9373
      @muhammedilliyan9373 2 หลายเดือนก่อน +2

      എങ്ങനെയെങ്കിലും വല്ല ചാൻസും കിട്ടിയാലോ

    • @avinash33892
      @avinash33892 2 หลายเดือนก่อน

      correct 😂

  • @sajimg1407
    @sajimg1407 2 หลายเดือนก่อน +27

    ഈ കഥ കൊണ്ട് നേട്ടം കിട്ടിയത് മറ്റ് ഒരു കാര്യം ആണ് മുല്ല പെരിയാർ വിഷയം വീണ്ടും കേരളം മറന്ന് പോയി എന്ന് ത് മാത്രം ആണ്

  • @anandrkrishnan3338
    @anandrkrishnan3338 2 หลายเดือนก่อน +107

    അമ്മ ഒരു മാതിരി തള്ള ടെ സ്വഭാവം കാണിക്കരുത് 😜

    • @JSVKK
      @JSVKK 2 หลายเดือนก่อน +1

      ഉള്ള സ്വഭാവം അല്ലെ കാണിക്കുവാൻ പറ്റൂ.

    • @KarthikaPT4763
      @KarthikaPT4763 2 หลายเดือนก่อน

      😂😂😂😂

  • @shebeerk4664
    @shebeerk4664 2 หลายเดือนก่อน +23

    ഒരിക്കൽ സിദ്ദിഖ് പറഞ്ഞിട്ടുണ്ട് സിനിമയിൽ പൊട്ടത്തരം കാണിക്കുന്ന ജഗതീഷ് യഥാർത്ഥ ജീവിതത്തിൽ എന്തേലും തീരുമാനം എടുക്കണമെങ്കിൽ ജഗതീഷിനോട് ആണ് ചോദിക്കുക എന്ന്... റിയലിറ്റിയിൽ ഇവരാണ് ഹീറോ

  • @athira1602
    @athira1602 2 หลายเดือนก่อน +70

    അല്ലേലും സത്യം പറഞ്ഞ് ഗോവിന്ദൻ കുട്ടിയേയും മഹാദേവനേയുമൊക്കെ കുഴപ്പത്തിലാക്കുന്നത് അപ്പുകുട്ടന്റെ ഒരു ശീലമല്ലേ 😁😂

  • @paradesinews4943
    @paradesinews4943 2 หลายเดือนก่อน +22

    Gagadeesh has a clean personality ❤

    • @achuammu6588
      @achuammu6588 2 หลายเดือนก่อน

      Arikkum athukondanallo IPO ethra dairyamayit parayunnathu

  • @anil.k.s9633
    @anil.k.s9633 2 หลายเดือนก่อน +20

    സിദ്ദിക്ക് ആള് അത്ര ശരിയല്ല എന്തായാലും ജഗദീഷ് ഇപ്പണിക്ക് പോയിട്ടില്ല എന്ന് പൊതുവിൽ മനസ്സിലായി

  • @JeevaJohn-j6c
    @JeevaJohn-j6c 2 หลายเดือนก่อน +18

    ഇങ്ങേരെ ആയിരുന്നു MLA ആക്കേണ്ടിയിരുന്നത് ആ മണ്ഡലം രെക്ഷപെടും ഉറപ്പ്. ജഗദീഷ് നല്ല ഒരു വെക്തി സംസാരിക്കുന്ന കാര്യങ്ങൾ വ്യക്തത ഉണ്ട് എല്ലാവരും പറയും എഡ്യൂക്കേഷൻ പവർ അങ്ങിനെ അല്ലാ അദ്ദേഹം പറയുന്നത് കറക്റ്റ് ആണ്.

  • @shanavashabeebulla3725
    @shanavashabeebulla3725 2 หลายเดือนก่อน +29

    ജഗദീഷിന് പുകഴ്ത്തി അയാൾക്ക് ഇനി അവസരങ്ങൾ നഷ്ടപെടുത്തരുത്

    • @shajeebt1
      @shajeebt1 2 หลายเดือนก่อน +8

      Ayalkku cinema kittiyittu venda jeevikkan

  • @RajeshR-p3q
    @RajeshR-p3q 2 หลายเดือนก่อน +35

    മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി

  • @galaxymobiledubai
    @galaxymobiledubai 2 หลายเดือนก่อน +59

    😂😂😂എന്നാലും എന്റെ ഇക്കയും ഏട്ടനും എവിടെ😂😂😂😂😂ഇക്കാ ഏട്ടാ😂😂😂

    • @Moonwalker-jz2pz
      @Moonwalker-jz2pz 2 หลายเดือนก่อน +2

      😂

    • @Fathimahilas-c9f
      @Fathimahilas-c9f 2 หลายเดือนก่อน +4

      Nattell illaatha randennam

    • @sabithamelivin2465
      @sabithamelivin2465 2 หลายเดือนก่อน

      😂😂

    • @galaxymobiledubai
      @galaxymobiledubai 2 หลายเดือนก่อน

      @@Fathimahilas-c9f ഇക്ക നല്ല ഉറക്കത്തിലാണ് ഉണരാൻ വൈകും😆😆😆 ഏട്ടൻ പിന്നെ മിനിഞ്ഞാന്നേ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായിക്ക്🤣🤣🤣🤣

  • @amrithaammu9611
    @amrithaammu9611 2 หลายเดือนก่อน +23

    ദിലീപ് വിഷയത്തിൽ തന്നെ സിദ്ധിഖിന്റെ സ്റ്റാൻഡ് ജനങ്ങൾക്ക് മനസ്സിലായത് ആണ്.
    ജഗദീഷ് സാർ💯🙏🏼♥️

  • @kulathodan
    @kulathodan 2 หลายเดือนก่อน +38

    മലയാളസിനിമയുടെ നാറുന്ന ഭാണ്ഡ ങ്ങളൊക്കെയെടുത്ത് ജഗദീഷ് ദൂരെയെറിഞ്ഞു.., സിദ്ധീഖ് അതെല്ലാം പെറുക്കി തലയിൽ വച്ചു.... 😄😄😄😄😄

  • @knprabhakarannair3168
    @knprabhakarannair3168 2 หลายเดือนก่อน +3

    2 പേരും വളർന്ന വന്ന സംസ്ക്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് വ്യത്യസ്തമായി പ്രതികരിച്ചു.

    • @funnyvideosfrombaburaj7010
      @funnyvideosfrombaburaj7010 2 หลายเดือนก่อน

      നായര് അതിലും രാഷ്ട്രീയം കണ്ടു 😂

  • @Vibes4us
    @Vibes4us 2 หลายเดือนก่อน +37

    ഉന്നതരായ വേട്ടക്കാര്‍ അവരുടെ അഭിമാനം പോകുന്നതില്‍ ആശങ്ക ഉണ്ടല്ലേ 😮 അപ്പോൾ പീഡിതര്‍ ആയ ഇരകളുടെ അഭിമാനം എന്തേ????????????

  • @dreamslife4326
    @dreamslife4326 2 หลายเดือนก่อน +34

    ഞെട്ടിക്കുന്ന വർത്ത: AMMA..പൊട്ടിത്തെറിച്ച് 15 പേർക് പരിക്ക് നാല് പേർ തകർന്നു പോയി.....😂😂😂😂😜😜😜

  • @navazvalalil7797
    @navazvalalil7797 2 หลายเดือนก่อน +7

    മലയാളഭാഷയിലെ ഏറ്റവും നല്ലോരു പേര് ഒരു സംഘടനയ്ക്ക് ഇട്ട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആക്ടിൽ അത്‌ രെജിസ്റ്റർ ചെയ്തു ലഭിക്കുന്ന പണത്തിന്റെ നികുതിയും ഒഴിവാക്കി ഒരുകൂട്ടം മൊണ്ണകൾ കൂടിച്ചേർന്ന ഒരു സംവിധാനമാണത്. അതിൽ വ്യത്യസ്തമായി അഭിപ്രായം പറഞ്ഞ ജഗദീഷിനും ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ.
    നിങ്ങളുടെ സംഘടനയിൽ മനുഷ്യരുണ്ടെന്ന് മനസ്സിലാക്കി തന്നതിന് 🙏🙏

  • @happy-ti9fs
    @happy-ti9fs 2 หลายเดือนก่อน +11

    സിദ്ധിക്ക് പറയുമ്പോൾ കണ്ണുകൾ അടക്കുന്നത് ശ്രദ്ധിച്ചോ. ഒരു കളവ് മറക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ ആണ് അങ്ങനെ വന്നത്

  • @laljibalan9263
    @laljibalan9263 2 หลายเดือนก่อน +4

    Jagadeesh is educated person....that reflects.

  • @douluvmee
    @douluvmee 2 หลายเดือนก่อน +5

    Classy reply from Jagadish ❤❤❤❤Siddique is one of the guys in the power group, obviously! 😂😂😂😂

  • @kmthomas7263
    @kmthomas7263 2 หลายเดือนก่อน +13

    നല്ല സമയം നോക്കി ഇടവേള......!!! മറുപടി പറയേണ്ടല്ലോ.......!!!

  • @JasminNajum
    @JasminNajum 2 หลายเดือนก่อน

    മലയാള സിനിമയിലെ വളരെ നല്ലൊരു നടനാണ് ജഗദീഷ് സാർ. 💯

  • @beenaljohn
    @beenaljohn 2 หลายเดือนก่อน +32

    Jagadeesh 👍👍

  • @rameshkumarpachayathodi8863
    @rameshkumarpachayathodi8863 2 หลายเดือนก่อน +35

    ദിലീപ്പിന്.. വേണ്ടി. പോലീസ് സ്റ്റേഷനിൽ. സത്യാഗ്രഹം. ഇരുന്നാ. ആളാണ്. സിദ്ധിഖ്.

  • @MoniSjose
    @MoniSjose 2 หลายเดือนก่อน +32

    സിദ്ധിഖ് ലോക പെണ്ണുപിടിയൻ ആണ്

  • @rajivt1982
    @rajivt1982 2 หลายเดือนก่อน +8

    Jagadeesh followed his heart.. He did not think about the A.M.M.A... Kandappol romancham vanoo...

  • @ajoykumarravindran4006
    @ajoykumarravindran4006 2 หลายเดือนก่อน

    Excellent response from Mr.Jagadeesh. Thank you so much for having a backbone to share your thoughts.

  • @sajadtopline1186
    @sajadtopline1186 2 หลายเดือนก่อน +13

    തോമസ് കുട്ടീ..... വിട്ടോടാ..... അപ്പുക്കുട്ടൻ വീണില്ല ബാക്കി എല്ലാവരെയും വീഴ്ത്തി.

  • @dineshtk9729
    @dineshtk9729 2 หลายเดือนก่อน +7

    സിദ്ധീഖ പറയുന് ഒറ്റപെട്ട സംഭവം പിണയായി വിജയൻ്റ പാർട്ടി കടമെടുത്ത വാക്കാണ് . നിങ്ങൾ ഒറ്റപെട്ടു......

  • @siddhikkayi4955
    @siddhikkayi4955 2 หลายเดือนก่อน +5

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA

  • @bennygeorge3941
    @bennygeorge3941 2 หลายเดือนก่อน +4

    ഭിന്നത അല്ല , എല്ലാവർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ആണല്ലോ അത് പറഞ്ഞു എന്നെ ഉള്ളു

  • @KLMstorieschinnuzzakhil
    @KLMstorieschinnuzzakhil 2 หลายเดือนก่อน +2

    ജഗതീഷ്.. ആ സംസാരത്തിന്റെ ക്വാളിറ്റി 🔥🔥

  • @neshwa2528
    @neshwa2528 2 หลายเดือนก่อน +1

    സിനിമകളിൽ കോമാളി ആണെങ്കിലും ജീവിതത്തിൽ,യദാർത്ഥത്തിൽ ശരിക്കും ഒരു ബുദ്ധിശലിയാണ് ജഗദീഷ്,യദാർത്ഥ മനുഷ്യൻ

  • @aswathysr5710
    @aswathysr5710 2 หลายเดือนก่อน +6

    ഒരൊറ്റ സിനിമ ആരും പോയികാണരുത്.. 🤨🤨🤨🤨🤨🤨

  • @rajeevankm7232
    @rajeevankm7232 2 หลายเดือนก่อน +1

    സിദ്ദിഖ് താങ്കൾ ഏറ്റവും മികച്ച നടൻ തന്നെയാണ് അതിൽ ഞങ്ങൾക്ക് സംശയമില്ല, പക്ഷേ അഭിനയം വെള്ളിത്തിരയിൽ മാത്രം മതി ജനങ്ങളുടെ മുന്നിൽ വേണ്ട... ഒരു കാലവും കണക്കു ചോദിക്കാതെ പോയിട്ടില്ല. കേരളം നെഞ്ചിലേറ്റിയൊരു മനുഷ്യനെ നിങ്ങൾ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു , അവസരങ്ങൾ നഷ്ടപ്പെടുത്തി, ഒടുവിൽ സീരിയൽ രംഗത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ അമ്മയുടെ പ്രസിഡന്റ്‌ ഗണേഷ് കുമാർ ആ സംവിധായകനെ വിളിച്ചു വിരട്ടി അതും ഇല്ലാതാക്കി... ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിക്കേണ്ട ആ മനുഷ്യന്റെ സമയം നിങ്ങൾ നഷ്ടപ്പെടുത്തി... ഇത്രയും സീനിയറായ ഒരു നടനെ താരാസംഘടന നിശബ്ദനാക്കാൻ ശ്രമിക്കുന്നത് പ്രേക്ഷകർ ഞെട്ടലോടെ നോക്കിനിന്നു... ഇനിയെല്ലാം കണക്കുകൾ പറയേണ്ട സമയമാണ് എണ്ണിയെണ്ണി പറയേണ്ടി വരും Mr. Siddique. 'അമ്മ'യിൽ ഒരു മാഫിയ ഗ്രൂപ്പ്‌ ഉണ്ട്‌ അത് പല കാര്യങ്ങളിലും വ്യക്തമായതാണ്. ഈ വാർത്ത സമ്മേളനം തികച്ചുമൊരു അഭിനയമാണെന്ന് ജനത്തിന്മനസിലാകും... പക്ഷേ ഈ റിപ്പോർട്ട്‌ ഒരു ചെറിയ തീപ്പൊരിയാണ് ഇത് വലിയ താമസമില്ലാതെ ആളിക്കത്തും അതിനുദാഹരണമാണ് ഇന്ന് സംവിധായകൻ രഞ്ജിത്തിനെതിരെയുണ്ടായ ആരോപണം, ഇനിയും ഇതുപ്പോലെ പലതും പുറത്തുവരും അന്നേരം നിങ്ങൾ ഇത്രയും കാലാം വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ വാക്ക് ചാതുര്യമോ അഭിനയപരിജയമോ ഒന്നും പോരാതെ വരും പിടിച്ചു നിൽക്കാൻ

  • @johnjosephbunglavan1811
    @johnjosephbunglavan1811 2 หลายเดือนก่อน

    MY HEARTY SALUTE DEAR JAGADISH.... YOU ARE ABSOLUTLY
    RIGHT AND VERY BOLD TO REACT..

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +2

    *no one can replace jagadish🔥*

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 หลายเดือนก่อน

    Jagdeesh Sir , he shows his high education and sincerity of talking and straightforward person ...❤❤

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 หลายเดือนก่อน +11

    ഈ സ൦ഘടനയിലെ പുഴുകുത്തുകളെ മാറ്റി സ൦ഘടനയെ നയിക്കാ൯ ജഗദീഷ് എന്ന നടനാണ് ഏറ്റവു൦ ഉത്തമ൦.

  • @aneewilson9715
    @aneewilson9715 2 หลายเดือนก่อน +2

    ഒററ പെട്ട സംഭവങ്ങളല്ല നിരന്തരമായ സംഭവങ്ങളാണ്

  • @Prs-e6r
    @Prs-e6r 2 หลายเดือนก่อน +3

    സൂപ്പർതാരങ്ങൾ ഒക്കെ സിനിമയിൽ മാത്രമേയുള്ളൂ തറ രാജാക്കന്മാരെല്ലാം മുങ്ങി ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ജഗദീഷിനെ പോലുള്ള കലാകാരന്മാരെയാണ് വിദ്യാഭ്യാസത്തിന്റെ സംസ്കാരത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെ വില എന്താണെന്ന് കലാകാരന്മാരും മനസ്സിലാക്കേണ്ട സമയം ഒരു ഡിഗ്രി ഉണ്ടായിട്ട് കാര്യമില്ല ഇദ്ദേഹത്തെ പോലെ വിവരത്തോടെ സംസാരിക്കാൻ പഠിക്കണം

  • @ajayanpk9736
    @ajayanpk9736 2 หลายเดือนก่อน +2

    ജഗദീഷ് സർ വ്യക്തമായി മറുപടി പറഞ്ഞു. സിദ്ധിഖ് അഴ കൊഴ മറുപടി.

  • @SaidaBeevi-q5h
    @SaidaBeevi-q5h 2 หลายเดือนก่อน +7

    നാണമില്ലേ സിദ്ധിക്കേ
    നിനക്ക് ലജ്ജയില്ലേ

  • @abhijithmv9937
    @abhijithmv9937 2 หลายเดือนก่อน

    Jagadeesh - straight forward man
    Love you so much ❤❤

  • @BinuBahrain
    @BinuBahrain 2 หลายเดือนก่อน +1

    ജഗദീഷിന് പേടിക്കണ്ട..അതുകൊണ്ട് ധൈര്യമായി പറയാം...മറ്റുള്ളവർ അങ്ങനെ അല്ല...

  • @adhu_vlogs2618
    @adhu_vlogs2618 2 หลายเดือนก่อน +9

    ദയവുചെയ്ത് അമ്മ എന്ന പേര് മാറ്റണം

  • @vkblogger7970
    @vkblogger7970 2 หลายเดือนก่อน +26

    Jagadeesh oru professor anu veendhum തെളിയിച്ചു

  • @sreejithk844
    @sreejithk844 2 หลายเดือนก่อน

    ജഗദീഷ് പവർ 👍👍👍👍👍

  • @Parisianmallu
    @Parisianmallu 2 หลายเดือนก่อน +9

    Appukuttan Satyam Pwolichy 😂😂😂😂😂

  • @sreejithsreejithvly1681
    @sreejithsreejithvly1681 2 หลายเดือนก่อน +1

    അപ്പുക്കുട്ടന്‍ ഹീറോ ❤

  • @madhushalinikaushikchinmay7885
    @madhushalinikaushikchinmay7885 2 หลายเดือนก่อน

    വലിയ ഒരാശാൻമാരെയും കാണുന്നില്ല. എല്ലായിടത്തും നടക്കുന്നതാണെന്നും അതിനാൽ ഇവിടെയും നടക്കാം എന്നാണ് ദദ്ധിക്ക് പറയുന്നത്. ജഗദീഷിന്റെ അഭിപ്രായം👍🏻👍🏻

  • @priyankajithesh3681
    @priyankajithesh3681 2 หลายเดือนก่อน +7

    പച്ചതെറി കേൾക്കണ്ടങ്കിൽ വേഗം പ്രമുഖർ ആരെന്നു പറഞ്ഞോ

  • @glitzyscode
    @glitzyscode 2 หลายเดือนก่อน +2

    വളരെ കഷ്ടം ഉണ്ട് സിദ്ധി ഖേ താങ്കളു ഒരു പ്രതിയാണോ എന്ന് ചിന്തിക്കേണ്ടി വരുന്നു

  • @P91699
    @P91699 2 หลายเดือนก่อน +4

    ആളാകാൻ കിട്ടിയ അവസരം ശരിയായി വിനിയോഗിക്കുന്നുണ്ട് .

  • @GopanRafi
    @GopanRafi 2 หลายเดือนก่อน +2

    Sidheek. No 1 Robber

  • @avamedia3642
    @avamedia3642 2 หลายเดือนก่อน

    ജഗദീഷ്ന് ഒരു ബിഗ് സല്യൂട്ട്

  • @silentpartner3641
    @silentpartner3641 2 หลายเดือนก่อน +6

    അമ്മ സംഘടന കൂട്ടികൊടുപ്പുകാരുടെ ഒത്തൊരുമയ്ക്ക് വേണ്ടിയാണോ?😂

  • @sudheeshsudheesh3875
    @sudheeshsudheesh3875 2 หลายเดือนก่อน +1

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരട്ടെ അവരെന്താണ് പറഞ്ഞിരിക്കുന്നത് കഴിഞ്ഞിട്ട് നമുക്ക് ഓരോരുത്തരുടെ കുറ്റം പറയാം

  • @fazalfazi2141
    @fazalfazi2141 2 หลายเดือนก่อน

    ചുരുക്കി പറഞ്ഞാല് സിദ്ദീഖ് പെട്ടു.🙂
    ജഗദീശേട്ടൻ 👌

  • @tkcrow2971
    @tkcrow2971 2 หลายเดือนก่อน

    ജഗദീഷ് സർ ശരിയായ പ്രതികരണം

  • @bicksworld9048
    @bicksworld9048 2 หลายเดือนก่อน +1

    Big salute to Jagadheesh!!

  • @DEEPA.N.D-jt4hg
    @DEEPA.N.D-jt4hg 2 หลายเดือนก่อน

    Mr.jadadish sir big salute....🤝

  • @sreejithsreejithsv8248
    @sreejithsreejithsv8248 2 หลายเดือนก่อน +1

    ജഗദീഷ് ഗ്രേറ്റ് ആർട്ടിസ്റ്റ് ❤

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 2 หลายเดือนก่อน +1

    ആൺകുട്ടി ജഗദീഷ് 👍

  • @actorsworld.1935
    @actorsworld.1935 2 หลายเดือนก่อน +15

    ഹേമ കമ്മറ്റി എന്ന് പതിയ പറയടാ... ഹേമ എന്ന് കേട്ടാലേ അവന്മാര് വന്നു ചാമ്പിയട്ട് പോകും... കവിയൂർ പൊന്നമ്മേ പണ്ണിയാ ടീംസ് ആണ് 😂

  • @LubinaPhillip
    @LubinaPhillip 2 หลายเดือนก่อน

    മലയാള സിനിമ ആരും കാണരുത്.. അമ്മ സംഘടന യുടെ പേര് മാറ്റി.. ഉമ്മ സംഘടന എന്നാക്കണം 🔥

  • @aneewilson9715
    @aneewilson9715 2 หลายเดือนก่อน +1

    ജഗദീഷ് സാര്‍ ബീഗ് സല്യൂട്ട്

  • @aliaja8028
    @aliaja8028 2 หลายเดือนก่อน +5

    JAGADHEESH IS A NICE GENTLEMAN FAR BETTER THAN JIMITTU GUHAN😂😂 HE IS THE REAL FAMILY MAN

    • @mayamathew-ep8gh
      @mayamathew-ep8gh 2 หลายเดือนก่อน +1

      And he loved his wife and still loves her in his heart. May God protect him for speaking the truth. 🙏

  • @josepholiver8650
    @josepholiver8650 2 หลายเดือนก่อน

    വാതിൽ മുട്ടുന്നത് സാരണമാണ് അതിൽ തെറ്റ് കാണുന്നില്ല പക്ഷെ വാതിൽ തുറക്കാതിരുന്നത് തെറ്റ് തന്നെയാണ്. അതിനെ പറ്റി അമ്മ അന്വേഷിക്കണം.

  • @aswin9017
    @aswin9017 2 หลายเดือนก่อน

    സിദ്ധിഖ് നന്നായി അഭിനയക്കുന്നുണ്ട്.😍

  • @comedy_entre
    @comedy_entre 2 หลายเดือนก่อน +1

    ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും.

  • @rajankumaran4629
    @rajankumaran4629 2 หลายเดือนก่อน +1

    Tilagan sir..u r great

  • @Shaiju-ny4lu
    @Shaiju-ny4lu 2 หลายเดือนก่อน

    ജഗതിഷ്.. അടുത്ത mla.❤❤

  • @jaleeljaleel1900
    @jaleeljaleel1900 2 หลายเดือนก่อน +2

    ഹേമ കമ്മിറ്റി അമ്മയ്ക്ക് എതിരല്ല പക്ഷേ അമ്മ അച്ഛനാകാൻ നോക്കുന്നതാണ് പ്രശ്നം

  • @DineshBabu-y4u
    @DineshBabu-y4u 2 หลายเดือนก่อน

    സിനിമ നടൻമാർ ആണല്ലോ അപ്പൊ ഇതൊക്കെ ഒരു അഭിനയം ആയി കണ്ടോള്ളൂ 😊

  • @sammathew2015
    @sammathew2015 2 หลายเดือนก่อน

    I don't know why this. delay

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 2 หลายเดือนก่อน

    നിങ്ങളുടെ സംഘടനയിലുള്ള ക്രിമിനലുകളെ പുറത്താക്കുന്നത് വരെയെങ്കിലും നിങ്ങളുടെ സംഘടനയുടെ പേര് അമ്മ എന്നുള്ളത് മാറ്റണം. കാരണം ആ പേരിന് ഒരു മഹത്വമുണ്ട്..

  • @dpz150
    @dpz150 2 หลายเดือนก่อน

    ഒരു വലിയ അഭിപ്രായം ഉണ്ട്. ആ "അമ്മ "എന്ന പരിശുദ്ധ വാക്കിനെ വീണ്ടും വീണ്ടും ഇവിടെ പറഞ്ഞു കൊല്ലുകയാണ്.😬😖ദയവ് ചെയ്ത് അമ്മ എന്ന പേര് ഒഴിവാക്കു..... 🙏

  • @josevareedjose5331
    @josevareedjose5331 2 หลายเดือนก่อน +1

    ജഗദീഷിന്റെ മടിയിൽ കനവും കയ്യിൽ പാപക്കറകളും ഉണ്ടാകില്ല..
    അതുകൊണ്ടായിരിക്കും അദ്ദേഹം ഭയക്കാതെ തലകുനിക്കാതെ ആത്മാഭിമാനത്തോടെ പ്രതികരിക്കുന്നത്...

  • @ulahannana.j4632
    @ulahannana.j4632 2 หลายเดือนก่อน

    ini news channel ilnte idakkum oru commision irakkanam. avidyum kanum ithupole vanatharagal