സർപ്പഗന്ധി -PART - 26 -A ROMANTIC LOVE STORY - SHAHUL MALAYIL - ലക്ഷ്മണൻ ആവാൻ വരുൺ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 276

  • @NusaibaShameer
    @NusaibaShameer 14 ชั่วโมงที่ผ่านมา +284

    ഇന്നലെ മറ്റെല്ലാ സ്റ്റോറി യെക്കാളും കുറച്ചു കൂടുതൽ മിസ്സ് ചെയ്തത് ഈ സ്റ്റോറി ആണെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ 👍😍

    • @muhammedaneesh1288
      @muhammedaneesh1288 14 ชั่วโมงที่ผ่านมา +6

      ശരിയാ❤❤❤❤

    • @NusaibaShameer
      @NusaibaShameer 14 ชั่วโมงที่ผ่านมา +1

      മുത്തേ ❤❤​@@muhammedaneesh1288

    • @nimlanimla6055
      @nimlanimla6055 14 ชั่วโมงที่ผ่านมา +3

      ഉണ്ട് മുത്തേ ♥️

    • @SreelekshmySree-x4j
      @SreelekshmySree-x4j 13 ชั่วโมงที่ผ่านมา +1

      Yes yes dear

    • @hymasatheesh5578
      @hymasatheesh5578 13 ชั่วโมงที่ผ่านมา +1

      തീർച്ചയായും ഉണ്ട് 💜🥰

  • @KichukichuKichu-j8n
    @KichukichuKichu-j8n 13 ชั่วโมงที่ผ่านมา +49

    ഇന്നലെ സർപ്പഗന്ധി വല്ലാതെ മിസ്സ്‌ ചെയ്തു

  • @RajiBiju-z2z
    @RajiBiju-z2z 13 ชั่วโมงที่ผ่านมา +14

    ഐവ അടിപൊളി ഇന്നും രാമൻ പൊളിച്ചു ❤❤❤

  • @AnusreeAkshay
    @AnusreeAkshay 14 ชั่วโมงที่ผ่านมา +37

    ❤️❤️❤️💚സർപ്പഗന്ധി💚❤️❤️❤️
    💚❤️സീത💚ശ്രീറാം❤️💚
    വരുൺ നല്ലൊരു കൂട്ടുകാരനും സഹോദരനും ആയിരിക്കും............. 🌿
    പണി കൊടുക്കുമ്പോൾ ഇങ്ങനെ തന്നെ കൊടുക്കണം............. ഒത്തിരി ഇഷ്ടമായി
    റാം ഇനി എന്നും ഒരു തണലായിരിക്കും........ നല്ലൊരു പാതിയും.
    സങ്കടങ്ങൾക്ക്മേലെ സന്തോഷത്തിന്റെ നിറം പകരാൻ സീതക്ക് റാം ഉണ്ടാകും...... 🔥
    പുരാണകഥയിലേത് പോലെ രാമൻ സീതക്ക് സ്വന്തമാണ് കൂട്ടിനായി ലക്ഷ്മണനും.....🔥

    • @Baby-ph4se
      @Baby-ph4se 13 ชั่วโมงที่ผ่านมา +2

      പണി പാളി ❤❤❤❤❤ supe❤❤❤❤❤❤❤ Adipoli ❤❤❤❤❤❤❤

  • @SullaNoufal
    @SullaNoufal 13 ชั่วโมงที่ผ่านมา +21

    ഇന്നലെ കൂടുതൽ miss ചെയ്തത് സർപ്പഗന്ധി യാണ്

  • @Unni-s9c
    @Unni-s9c 13 ชั่วโมงที่ผ่านมา +3

    സൂപ്പർ ആയി

  • @RISWANS-f9f
    @RISWANS-f9f 12 ชั่วโมงที่ผ่านมา +2

    Super🎉🎉🎉🎉🎉🎉🎉🎉

  • @ajithaBharathypp
    @ajithaBharathypp 12 ชั่วโมงที่ผ่านมา +6

    ഞാനും കാത്തിരിപ്പ്ആണ്.സുധാമോന്.നല്ലപണികിട്ടാൻ.

  • @sooryarajesh6068
    @sooryarajesh6068 13 ชั่วโมงที่ผ่านมา +37

    സീതയുടെ പറച്ചിലിൽ സങ്കടം വന്നെങ്കിലും രണ്ട് കുമ്പിട് കള്ളികളുടെ അവസ്ഥ കണ്ട് ചിരിവന്നു 🤭🤭സന്തോഷവും റാം വിചാരിരിച്ചാൽ ചിലതൊക്കെ നടക്കും 🔥🔥ias power 👍🏻👍🏻

    • @NusaibaShameer
      @NusaibaShameer 13 ชั่วโมงที่ผ่านมา +2

      👍

    • @Sarikasasi8115
      @Sarikasasi8115 12 ชั่วโมงที่ผ่านมา +1

      Seethapenninte സംസാരം കേക്കുമ്പോ കെട്ടിപിടിച് ഒരായിരം ഉമ്മ കൊടുക്കാൻ തോന്നുവാ 🫂😘😘😘😘😘

    • @anithakumari3317
      @anithakumari3317 11 ชั่วโมงที่ผ่านมา +1

      Today super ❤

  • @one_piece671
    @one_piece671 12 ชั่วโมงที่ผ่านมา +5

    Adipoli super 👌🏻

  • @Praseetha_prasee
    @Praseetha_prasee 13 ชั่วโมงที่ผ่านมา +9

    സർപ്പ ഗെന്ധി ❤❤❤❤സീത ❤❤❤റാം ❤❤❤❤വരുൺ ❤❤❤തുളസി കതിരുപോലെ മനസ്സിൽ പതിഞ്ഞ സ്റ്റോറി ❤❤❤❤

  • @nimlanimla6055
    @nimlanimla6055 14 ชั่วโมงที่ผ่านมา +25

    എനിക്ക് ഇന്നലെ ഈ സ്റ്റോറി ഒരുപാടു miss ചെയ്തു ♥️

  • @sooryarajesh6068
    @sooryarajesh6068 14 ชั่วโมงที่ผ่านมา +22

    നമ്മുടെ റാമിന് സീതയെ ഒരുപാടിഷ്ടം 🔥🔥അതിന് ഉദാഹരണമല്ലേ!!!! ഇന്നത്തെ ഈ എപ്പിസോഡ് 👍🏻👍🏻🔥

    • @hymasatheesh5578
      @hymasatheesh5578 13 ชั่วโมงที่ผ่านมา +3

      🥰🥰

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +3

      അതെ ♥️

    • @NusaibaShameer
      @NusaibaShameer 13 ชั่วโมงที่ผ่านมา +3

      Ya ❤

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 13 ชั่วโมงที่ผ่านมา +3

    ❤❤ സീതാറാം❤❤

  • @shajipalappatta5315
    @shajipalappatta5315 13 ชั่วโมงที่ผ่านมา +16

    ഇന്നലെ വല്ലാതെ മിസ് ചെയ്തു. രാമനും സീതയും പിന്നെ വരുണും . ഇഷ്ടമാണ് അവരെയൊക്കെ '❤❤❤❤❤❤❤❤❤❤❤❤❤

  • @NusaibaShameer
    @NusaibaShameer 14 ชั่วโมงที่ผ่านมา +29

    ഈ കഥ കേൾക്കുമ്പോൾ ഒരു ഒരുപാട് സന്തോഷം തോന്നുന്നവരുണ്ടോ.. 👍 something സ്പെഷ്യൽ ഫീൽ ❤️‍🔥

  • @hymasatheesh5578
    @hymasatheesh5578 13 ชั่วโมงที่ผ่านมา +15

    ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്ന സ്റ്റോറി 🥰🥰
    രാമനും സീതയും 🥰🥰

  • @sooryarajesh6068
    @sooryarajesh6068 13 ชั่วโมงที่ผ่านมา +28

    സീതയുടെ പറച്ചില് കേട്ട് സങ്കടം വന്നു 😢😢😢 സങ്കടം വന്നവരുണ്ടോ??

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +3

      😥😥

  • @shajimp-uo8hq
    @shajimp-uo8hq 13 ชั่วโมงที่ผ่านมา +4

    ഇന്നലെ ഒത്തിരി Miss ചെയ്തു❤റാം ഇനിയും പണി കൊടുക്കണം എല്ലാവർക്കും❤

  • @nimlanimla6055
    @nimlanimla6055 14 ชั่วโมงที่ผ่านมา +23

    സീതയേയും രാമനേയും കാത്തിരുന്ന എല്ലാ സുന്ദരികളും വന്നോളു ♥️♥️♥️

    • @Athiraprasad-5898
      @Athiraprasad-5898 13 ชั่วโมงที่ผ่านมา +2

      ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു 😄😄🥰🥰

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +2

      @Athiraprasad-5898 😂😂😂

    • @hymasatheesh5578
      @hymasatheesh5578 13 ชั่วโมงที่ผ่านมา +1

      😂😂❤️

    • @dhyankrishna9181
      @dhyankrishna9181 13 ชั่วโมงที่ผ่านมา +1

      അത് എനിക്ക് ഇഷ്ടപ്പെട്ടു😂😂

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +1

      ​@@hymasatheesh5578😂

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 12 ชั่วโมงที่ผ่านมา +4

    അടിപൊളി ആയിരുന്നു ഇന്ന് സ്റ്റോറി ❤️❤️❤️❤️നാളത്തെ പാർട്ട്‌ സൂപ്പർ

  • @AndriyaLibin
    @AndriyaLibin 11 ชั่วโมงที่ผ่านมา +1

    ന്റമ്മോ ഇതേതോ ഒരു മന്ത്രികവലയം ആണ് ഇതിൽ ഉള്ളത് ❤❤❤❤❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 13 ชั่วโมงที่ผ่านมา +10

    സന്തോഷം സങ്കടം എല്ലാം ഒരുമിച്ച് വരുന്നു 🥰റാമിനെ ഒന്ന് മാസിലാക് എന്റെ സീതേ രാമൻ പാവം aanu🥰🥰

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk 13 ชั่วโมงที่ผ่านมา +5

    വരുൺ 👍

  • @PreethaYs
    @PreethaYs 13 ชั่วโมงที่ผ่านมา +5

    സീത റാമിന്റെ ഇഷ്ട്ടം പെട്ടന്ന് അഗീകരിക്കട്ടെ ❤❤❤❤❤❤

  • @Athiraprasad-5898
    @Athiraprasad-5898 13 ชั่วโมงที่ผ่านมา +21

    ❤️റാം ❤️സീത ❤️ മുത്തുമണികളെ ഇന്നലെ ഒത്തിരി മിസ്സ്ചെയ്തു 😄😄😄

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +2

      സത്യം ♥️

    • @sooryarajesh6068
      @sooryarajesh6068 13 ชั่วโมงที่ผ่านมา +2

    • @NusaibaShameer
      @NusaibaShameer 13 ชั่วโมงที่ผ่านมา

      ചക്കരെ ❤

  • @asabava
    @asabava 13 ชั่วโมงที่ผ่านมา +11

    ❤ ശബ്ദ മാന്ത്രികൻ്റെ ശബ്ദത്തിൽ ഈ കഥ കേൾക്കാൻ എന്തു മനോഹരം ❤വരുൺ, റാം, സീത ❤❤❤❤❤❤ അടിപൊളി സ്റ്റോറി ❤❤❤❤

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +1

      ♥️♥️

  • @ancyfathima5943
    @ancyfathima5943 14 ชั่วโมงที่ผ่านมา +17

    അല്ലെങ്കിലും വരുൺ ലക്ഷ്മണൻ ആണല്ലോ ❤️‍🔥😁

  • @sherinsijo8643
    @sherinsijo8643 11 ชั่วโมงที่ผ่านมา +2

    സർപ്പഗന്ധിയെ ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു❤❤❤❤❤

  • @TheerthaAmmuz-j2j
    @TheerthaAmmuz-j2j 13 ชั่วโมงที่ผ่านมา +3

    ❤സർപ്പഗന്ധി ❤
    ശ്രീറാം 💕സീത

  • @sooryarajesh6068
    @sooryarajesh6068 14 ชั่วโมงที่ผ่านมา +27

    ഈ സ്റ്റോറി ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നു 🔥🔥അത്രക്കിഷ്ടം 💖🔥

    • @hymasatheesh5578
      @hymasatheesh5578 13 ชั่วโมงที่ผ่านมา +1

      Yes💞💞

    • @SullaNoufal
      @SullaNoufal 13 ชั่วโมงที่ผ่านมา +1

      🫶🫶

    • @Athiraprasad-5898
      @Athiraprasad-5898 13 ชั่วโมงที่ผ่านมา +2

      മുത്തേ ❤️🥰

    • @NusaibaShameer
      @NusaibaShameer 13 ชั่วโมงที่ผ่านมา +1

      എനിച്ചും ❤

    • @gloryjoy880
      @gloryjoy880 13 ชั่วโมงที่ผ่านมา +1

      I like and love the story.

  • @saifunp2356
    @saifunp2356 11 ชั่วโมงที่ผ่านมา +2

    സൂപ്പർ 🥰🥰🥰❤️❤️❤️❤️😂😂😂😂😂❤️❤️❤️❤️🥰🥰🥰

  • @Reejamol0909
    @Reejamol0909 12 ชั่วโมงที่ผ่านมา +9

    റാം മറ്റ് ഉള്ളവർക്ക് പണി കൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു സുധാകരന് കിട്ടണം അടുത്ത പണി വരുൺ ലക്ഷ്മണൻ തന്നെ ആകും ചാരുവും അപ്പുവും കൂടി അറിയണം എല്ലാം അവരുടെ സഹായം കൂടി ഉണ്ടാകുമല്ലോ🎉🎉🎉🎉❤❤❤❤

  • @leenajerry3806
    @leenajerry3806 13 ชั่วโมงที่ผ่านมา +6

    Sper Ram...two weeks kond avreyokke oru paruvam aakkum Ram...enku othiri ishtaayiii....Seetha Ram ❤❤❤❤❤

  • @subinshaaimen8017
    @subinshaaimen8017 13 ชั่วโมงที่ผ่านมา +6

    ഇന്നലെ വല്ലാണ്ട് മിസ്സ് ചെയ്തു ട്ടോ സീത❤റാം❤❤

  • @radharavindran4776
    @radharavindran4776 13 ชั่วโมงที่ผ่านมา +3

    ഇന്നലെ ഈ കഥ ഒരുപാട് മിസ്‌ ചെയ്തു. വളരെ ഹൃദയഹാരിയായ ഒരു കുടുംബ കഥ. 👌👌👌

  • @VidyaJithin
    @VidyaJithin 12 ชั่วโมงที่ผ่านมา +2

    😊😊😊😊 ഇന്നലെ വളരെ മിസ്സ് ചെയ്തു സ്റ്റോറി😢😢😢😢 കട്ട വെയിറ്റിംഗ് ആയിരുന്നു സീതയ്ക്ക് രാമനും വേണ്ടി ❤❤❤❤❤ സൂപ്പർ ആയിരുന്നു ❤❤❤❤

  • @sooryarajesh6068
    @sooryarajesh6068 14 ชั่วโมงที่ผ่านมา +11

    സീതറാം ഒരുപാടിഷ്ടം 🔥🔥

  • @mubashirak9809
    @mubashirak9809 12 ชั่วโมงที่ผ่านมา +3

    Seetha❤️❤️❤️Ram

  • @SheejaManikandan-i7l
    @SheejaManikandan-i7l 13 ชั่วโมงที่ผ่านมา +2

    ഇന്നലെ വല്ലാതെ miss ചെയ്തു..

  • @ancyfathima5943
    @ancyfathima5943 14 ชั่วโมงที่ผ่านมา +61

    മറ്റൊരു കഥയോടും തോന്നാത്ത ഇഷ്ടം ഈ കഥയോട് തോന്നുന്നവർ ആരൊക്കെ ❤️‍🔥

    • @hymasatheesh5578
      @hymasatheesh5578 13 ชั่วโมงที่ผ่านมา

      🥰❤️

    • @shafeekns6441
      @shafeekns6441 13 ชั่วโมงที่ผ่านมา

      ❤❤

    • @SullaNoufal
      @SullaNoufal 13 ชั่วโมงที่ผ่านมา

      Pathuzz

    • @NusaibaShameer
      @NusaibaShameer 13 ชั่วโมงที่ผ่านมา

      Mm❤

    • @vijithashaji
      @vijithashaji 13 ชั่วโมงที่ผ่านมา

      ❤❤❤

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 14 ชั่วโมงที่ผ่านมา +10

    എത്തി... എത്തി എന്റെ സർപ്പ ഗന്ധി.... റാം.... സീത

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 9 ชั่วโมงที่ผ่านมา +2

    ഇക്കയും രാഖി ചേച്ചി യും വീണ്ടും കരയിപ്പിച്ചു 😢
    സീത യുടെ കണ്ണുനിറഞ്ഞു എന്റെ യും 😔💗💗💗💗💗💗💗💗💗റാം 🫶🏻വരൂൺ 💗💗

  • @reshmaachu122
    @reshmaachu122 14 ชั่วโมงที่ผ่านมา +16

    ഇന്നലെ ഈ കഥ മിസ്സ്‌ ചെയ്തവർ വായോ 😘😘😘

  • @MiniMini-s2p
    @MiniMini-s2p 13 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉super super super super super 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @NusaibaShameer
    @NusaibaShameer 14 ชั่วโมงที่ผ่านมา +19

    രാമലക്ഷ്മണന്മാർ ❤️‍🔥 ശ്രീരാം വരുൺ സൗഹൃദം ഇഷ്ടമുള്ളവർ.. ആരൊക്കെയാ 👍❤

  • @ancyfathima5943
    @ancyfathima5943 14 ชั่วโมงที่ผ่านมา +65

    വേറെ ഒരു കഥ ഇല്ലെങ്കിലും ഇത്ര വിഷമം ഉണ്ടാവില്ല, ഈ സർപ്പഗന്ധി പൂവ് ഇല്ലെങ്കിൽ അന്നത്തെ ദിവസം പോയി

  • @nishap5873
    @nishap5873 13 ชั่วโมงที่ผ่านมา +9

    റാം പൊളിച്ചു അടുക്കി. റമുo വരുണുo അവർ തിരിച്ചു പോകുന്ന് മുബ് തറവാട്ടിൽ ഉള്ളവർ കൊണ്ടു സീത യോട് മാപ്പ് പറയിപ്പിക്കും. 💙💙💙💙💙💙💙💙💙💙💙💙💙💙

  • @Itz_meh_shaHaNa
    @Itz_meh_shaHaNa 13 ชั่วโมงที่ผ่านมา +9

    ADDICTED TO സർപ്പഗന്ധി 🐍❤

  • @HemaS-z4o
    @HemaS-z4o 12 ชั่วโมงที่ผ่านมา +5

    ഇന്നലെ ഒരുപാട് മിസ്സ്‌ ചെയ്തു ❤️❤️❤️❤️❤️❤️സൂപ്പർ പെട്ടന്ന് ഒന്നും തീർക്കല്ലേ ഈ കഥ തുളസികതിരി നെകാളും പാർട്ടുകൾ വേണം റാം സീത പ്രണയം കാണാൻ വല്ലാത്ത കാത്തിരിപ്പാണ് 💖💖💖💖💖

  • @Sobha-qm8ql
    @Sobha-qm8ql 13 ชั่วโมงที่ผ่านมา +5

    സൂപ്പർ🥰🥰🥰😃

  • @maryvincy2735
    @maryvincy2735 10 ชั่วโมงที่ผ่านมา +1

    സൂപ്പർ ഇങ്ങനെ തന്നെ വേണം

  • @mohanamm8993
    @mohanamm8993 13 ชั่วโมงที่ผ่านมา +3

    റാമിനെയും സീതയേയും ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു

  • @gloryjoy880
    @gloryjoy880 13 ชั่วโมงที่ผ่านมา +3

    Raman effect is great. Waiting for next action.

  • @anasmalayalamvlog7130
    @anasmalayalamvlog7130 12 ชั่วโมงที่ผ่านมา +4

    ഇന്നലെ ഒരുപാടു മിസ്സ്‌ ചെയ്തു ഗിരിജക്കും സുഭദ്രക്കും കൊടുത്ത പണി കാണാൻ വന്നു ഞാൻ 👍

  • @shahalashalu3659
    @shahalashalu3659 14 ชั่วโมงที่ผ่านมา +10

    ഇന്നലെ സ്റ്റോറി ഇല്ലാത്തത് കൊണ്ട് 😔sad ആയിരുന്നു

  • @ashwinanvi8999
    @ashwinanvi8999 11 ชั่วโมงที่ผ่านมา +1

    ❤Raman polichu❤❤❤

  • @radhamani7613
    @radhamani7613 11 ชั่วโมงที่ผ่านมา +1

    വല്ലാത്തൊരു ഫീൽ ആണ് കഥക്ക് എത്ര കേട്ടാലും മതിയാവൂന്നില്ല. രാമൻ❤ സീത സൂപ്പർ ജോഡിക്കൾ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 13 ชั่วโมงที่ผ่านมา +7

    💜💜💜സർപ്പഗന്ധി 💜💜💜
    💜💜 രാമൻ 💜 സീത 💜💜

    • @nimlanimla6055
      @nimlanimla6055 13 ชั่วโมงที่ผ่านมา +2

      ♥️♥️

  • @ambilyachu2362
    @ambilyachu2362 12 ชั่วโมงที่ผ่านมา +2

    ഇന്നലെ ഒരുപാട് miss ചെയ്തു

  • @loveyourself2811
    @loveyourself2811 10 ชั่วโมงที่ผ่านมา

    Last അഭിപ്രായം 👍👍👍

  • @jannetjoseph8714
    @jannetjoseph8714 11 ชั่วโมงที่ผ่านมา +1

    SreeRam pwolichu adukunudae👍✌👌🥇

  • @SreejaJayanvlog
    @SreejaJayanvlog 9 ชั่วโมงที่ผ่านมา

    ♥️♥️♥️രാമന്റെ സീത ♥️♥️♥️

  • @anukuwitanukuwit9485
    @anukuwitanukuwit9485 14 ชั่วโมงที่ผ่านมา +7

    ❤❤❤❤❤ ഇന്നലെ ഒരു time pass ഉം ഇല്ലായിരുന്നു.😒😒😒😒

  • @jibishakattil6139
    @jibishakattil6139 12 ชั่วโมงที่ผ่านมา +4

    ഒരു ദിവസം കഴിഞ്ഞു കിട്ടാൻ വേണ്ടിവന്നത് ഒരു യുഗം പോലെയാണ്

  • @ancyfathima5943
    @ancyfathima5943 14 ชั่วโมงที่ผ่านมา +27

    ഇന്നലെ കഥകൾ മിസ് ചെയ്ത് ഇന്നത്തെ പാർട്ടിന് കൊതിയോടെ കാത്തിരുന്നവർ ആരൊക്കെയാ

    • @hymasatheesh5578
      @hymasatheesh5578 13 ชั่วโมงที่ผ่านมา +1

      🥰❤️

    • @shafeekns6441
      @shafeekns6441 13 ชั่วโมงที่ผ่านมา

      ​@❤hymasatheesh5578

  • @RajeswaryKR-vz3zz
    @RajeswaryKR-vz3zz 9 ชั่วโมงที่ผ่านมา

    Ennale orupadumiss cheithu

  • @mayapadmanabhan956
    @mayapadmanabhan956 13 ชั่วโมงที่ผ่านมา +3

    Kannu nirayathe Sithayudy katha kelkkan pattilla 😢 othiri eshttam thonnunnu story 👍❤❤❤❤❤ Sithayudy kashttam yenne thirum pavam❤❤❤❤❤❤

  • @SiyanamolValiyaparambil
    @SiyanamolValiyaparambil 14 ชั่วโมงที่ผ่านมา +6

    സീതറാം vannu🎉

  • @SreelekshmySree-x4j
    @SreelekshmySree-x4j 13 ชั่วโมงที่ผ่านมา +3

    innale orupad miss cheythu . Beautiful story. Sathyam parnajal 4 mani Avan noki erikuanu . Ramin avalodulla care kanumbo nammuk vallathoru santhoshamanu. Agana seetha allavarudayum kude erunn food kazhikan pokunnu athum subadra undakiyath nalla revenge nammude muthanu ram. E ram ullapo nammude seetha anthinu padikanam onninayum padikanda ❤ ram ❤ seetha unconditional love ❤❤❤❤❤

  • @bintodavassy8890
    @bintodavassy8890 9 ชั่วโมงที่ผ่านมา

    ഈ കഥയിൽ ഒരു മാരക ടീസ്റ്റ്നാണ് വേണ്ടത്

  • @SiyanamolValiyaparambil
    @SiyanamolValiyaparambil 14 ชั่วโมงที่ผ่านมา +7

    ഇന്നലെ സ്റ്റോറി മിസ്സ്‌ ചെയ്ത വർ വന്നോളിൻ

  • @AnuAnuzz-w1i
    @AnuAnuzz-w1i 7 ชั่วโมงที่ผ่านมา

    ഒത്തിരി മിസ് ചെയ്തു സീതയായും ❤️❤️റാമിനെയും 👌👌👌

  • @Rahul-iu7jl
    @Rahul-iu7jl 7 ชั่วโมงที่ผ่านมา

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️സർപ്പഗന്ധി❤️❤️
    ❤️❤️സീതാറാം❤️❤️
    സുഭദ്രക്കും ഗിരിജക്കും കിട്ടിയത് പോലുള്ള അടാർ പണി സുധാകരനും ജലജക്കും കൂടി കിട്ടണം

  • @SarySeena
    @SarySeena 13 ชั่วโมงที่ผ่านมา +1

    Ente ram ellathinum oru Pani kodukanam❤❤❤❤❤pavam seetha❤❤❤❤

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 14 ชั่วโมงที่ผ่านมา +5

    റാം പൊളി അല്ലേ 👍👍🤣🤣🤣

  • @niyajohny4207
    @niyajohny4207 9 ชั่วโมงที่ผ่านมา

    Super story adipoli waiting for next part

  • @anilasalimon2523
    @anilasalimon2523 12 ชั่วโมงที่ผ่านมา +2

    രാമന്റെ കൈയ്യിൽ നിന്നും എല്ലാവരും പണി മേടിച്ചു കെട്ടും.

  • @dinadinu7708
    @dinadinu7708 10 ชั่วโมงที่ผ่านมา

    ഇന്നലെ ഒരു പാട് മിസ്സ്‌ ചെയ്തു😔😔

  • @noufalpa320
    @noufalpa320 13 ชั่วโมงที่ผ่านมา +1

    ഇന്നലെ മിസ്സ്‌ ചെയ്തു ❤❤

  • @Raihanath-ov8rr
    @Raihanath-ov8rr 13 ชั่วโมงที่ผ่านมา +1

    Woooooooooooo supper❤

  • @margaretrajagopal2100
    @margaretrajagopal2100 10 ชั่วโมงที่ผ่านมา

    Excellent story. I again say that words cannot express the beauty of the story. Sree Ram is a strong character. Rakhi I love you. Mr. Shahul Malayil and Mr. Faisal, your works are also great. ❤❤❤

  • @BadhriLal-uh2fo
    @BadhriLal-uh2fo 10 ชั่วโมงที่ผ่านมา

    രാമൻ തകർക്കും ഇക്കാ 🥰🥰🥰🥰

  • @annaannaannaanna6313
    @annaannaannaanna6313 7 ชั่วโมงที่ผ่านมา

    Othiri eshedam.... ❤❤❤❤ sitha ram ❤❤❤😊

  • @sulaikhapkl9250
    @sulaikhapkl9250 7 ชั่วโมงที่ผ่านมา

    സൂപ്പർ കഥ ♥️♥️♥️🥰🥰🌹🌹👍🏻👍🏻👌🏻

  • @sindhur5057
    @sindhur5057 13 ชั่วโมงที่ผ่านมา +3

    നാളെ റാം ഒര് കലക്ക് കലക്കും എന്റെ കളക്ടർഏട്ടാ 😂😂😂😂

  • @BinduSundaran-e6l
    @BinduSundaran-e6l 8 ชั่วโมงที่ผ่านมา +2

    ഇന്നലെ ഇത് ഇല്ലേയെന്ന് ഓർത്തു വിഷമം തോന്നി. എന്നാലും സുഭദ്രയ്ക്കും ജലജയ്ക്കും എട്ടിന്റെ പണികിട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ്.😅😅😅😅😅

    • @hadi4260
      @hadi4260 7 ชั่วโมงที่ผ่านมา

      😂😂😂

  • @Balachandran-l5i
    @Balachandran-l5i 13 ชั่วโมงที่ผ่านมา +1

    ♥️♥️♥️♥️seetha ram♥️♥️♥️♥️

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 9 ชั่วโมงที่ผ่านมา

    Super ❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 13 ชั่วโมงที่ผ่านมา +1

    Super story ❤❤❤❤

  • @sarojashivdas6187
    @sarojashivdas6187 11 ชั่วโมงที่ผ่านมา

    Super ram❤❤❤

  • @rufaidas6525
    @rufaidas6525 13 ชั่วโมงที่ผ่านมา +1

    സന്തോഷം ആയി 😂😂❤

  • @devipriyads6285
    @devipriyads6285 13 ชั่วโมงที่ผ่านมา +1

    ശ്രീറാം ❤🎉🎉🎉🎉

  • @ashwathikolliyan5542
    @ashwathikolliyan5542 7 ชั่วโมงที่ผ่านมา

    Going so super and romantic powerful story ❤❤❤

  • @RahimaMonutty
    @RahimaMonutty 7 ชั่วโมงที่ผ่านมา

    ഇന്നലെ ഞങ്ങള്ള പറ്റി ച്ചു.. ഇക്ക.. സൂപ്പർ ഇന്നതഎപ്പി സോഡ് 👌👌👌👌

  • @aishaaishu-wq4kd
    @aishaaishu-wq4kd 6 ชั่วโมงที่ผ่านมา

    സീതയെ രക്ഷിക്കാൻ രാമന് മാത്രമേ പറ്റു 🥰🥰🥰🥰🥰❤️‍🔥❤️‍🔥

  • @RINIRAJESH-x1c
    @RINIRAJESH-x1c 14 ชั่วโมงที่ผ่านมา +2

    ഇന്നലെ miss ചെയ്‌തുട്ടോ

  • @shahnasherin372
    @shahnasherin372 14 ชั่วโมงที่ผ่านมา +4

    Innaley miss cheythu

  • @Mehrin684
    @Mehrin684 14 ชั่วโมงที่ผ่านมา +2

    കാത്തിരിക്കുകയായിരുന്നു ❤❤

  • @HasiHussain
    @HasiHussain 5 ชั่วโมงที่ผ่านมา

    രാമൻ പണി തുടങ്ങി 💃🏻💃🏻💃🏻