എന്താണ് ജാതി ? സ്വാമി ഉദിത് ചൈതന്യ .........

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Swami explains about CASTE.

ความคิดเห็น • 200

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +3

    ജാതിയുണ്ട് അതിന് ഉദാഹരണം കല്യാണം ഈ പറച്ചിലൊക്കെ അന്നേരം മാറിനിൽക്കും എത്ര നല്ല സ്വഭാവം ഉള്ളവർക്കും സ്വന്തം ജാതിയിൽ നിന്നല്ലാതെ കല്യാണം കഴിക്കാൻ സാധിക്കില്ല ഇതാണ് സത്യം

  • @nikhilvbose
    @nikhilvbose 5 ปีที่แล้ว +11

    അപ്പോ ഇനിമുതൽ ഗുരുവായൂരും ശബരിമലയിലും ഉൾപ്പടെ ഇപ്പോഴത്തെ so called ബ്രാഹ്മണ ജാതിക്കാര് പൂജചെയ്യുന്ന എല്ലാ ക്ഷേത്രങ്ങളിലും അവരെയൊക്കെ മാറ്റി ഈ മനസുകൊണ്ട് ബ്രഹ്മണ്യം നേടിയവരെ പൂജാരിമാരക്കണം സാമി... സാമി അതിന് മുൻകൈ എടുക്കണം എന്നാണ് എന്റെ ഒരിത്...

  • @0401ksrajesh
    @0401ksrajesh 3 ปีที่แล้ว +8

    ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ട് എന്ന് താങ്കൾ പറഞ്ഞത് ആണ് ഇത് കേൾക്കുമ്പോൾ ഓർമ വരുന്നത്.✌️🙏

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 2 ปีที่แล้ว +2

    ഗീഥയുടെ ശങ്കരഭാഷ്യം മറക്കരുത്.

  • @kripaandkevin
    @kripaandkevin 6 ปีที่แล้ว +25

    പണ്ടു ഗീതയും മറ്റും വായിക്കാൻ സവർണ്ണനുമാത്രേ സാധിച്ചിരുന്നുള്ളു. പിന്നെങ്ങനെയാണ് കീഴ്ജാതിക്കാരൻ ഉയർന്നവനാകുക

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 5 ปีที่แล้ว +2

      Correct

    • @kumarankutty279
      @kumarankutty279 5 ปีที่แล้ว +3

      അത് പണ്ട്. ഇന്ന് ഹിന്ദുക്കൾക്കിടയിൽ ജാതി അങ്ങനെ നോക്കാറില്ല. മഹാഭാരതവും ഭഗവദ്ഗീതയും മറ്റും ചില്വാനം കൊടുത്താൽ ഇഷ്ടം പോലെ വാങ്ങാൻ കിട്ടും. വാങ്ങി വായിക്കൂ.

    • @sneakpeek2795
      @sneakpeek2795 5 ปีที่แล้ว +5

      @@kumarankutty279 ഇപ്പോളും ചില നായർ മാര്‍ ക് ജാതി ചിന്ത ഉണ്ട്

    • @RajeshKumar-mj8lg
      @RajeshKumar-mj8lg 5 ปีที่แล้ว +1

      @@sneakpeek2795 true only nairs have this

    • @noushadali5293
      @noushadali5293 5 ปีที่แล้ว

      th-cam.com/video/lBvvSmqLNJw/w-d-xo.html

  • @chandrant7571
    @chandrant7571 5 ปีที่แล้ว +5

    സ്വാമീ, സൂക്ഷിക്കണം. സത്യം പറയുന്നവരെ നോട്ടം വച്ചിരിക്കുന്ന കാലമാണ്. സത്യം പറഞ്ഞേ സമാധാനം വരൂ എങ്കിൽ ആയിക്കോട്ടെ

    • @balakrishnankm1051
      @balakrishnankm1051 2 ปีที่แล้ว +1

      ഗീതാ ശരിയായി രീതിയിൽ വായിച്ചാൽ സത്യം മനസിലാകും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുകയല്ല വേണ്ടത്.

  • @venupk3817
    @venupk3817 5 ปีที่แล้ว +3

    പ്രാണാമം ഗുരുജീ

  • @abilucifer5564
    @abilucifer5564 2 ปีที่แล้ว +1

    🙏

  • @tvashrafmky
    @tvashrafmky 7 ปีที่แล้ว +1

    Chathakyopanishathil parayunnath on vishadeekarikkaamo?

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 ปีที่แล้ว +3

    ഇതൊക്കെ ശരി,
    എങ്കിൽ എന്തുകൊണ്ട് വിവാഹം വരുമ്പോൾ ജാതിനോക്കരുത് എന്ന് അങ് പറയുന്നില്ല ?

  • @santhoshbu84
    @santhoshbu84 5 ปีที่แล้ว +3

    ചാതുർ വർണ്യം സത്യം തന്നെ, അത് മനുഷ്യന് മാത്രമല്ല, മൃഗങ്ങൾക്കും, സസ്സ്യങ്ങൾക്കും ഉണ്ട്‌, ഉദാഹരണം -നമ്മുടെ നാട്ടിലെ പ്ലാവ് വിന്റെ തടി പരിശോധിക്കുക ഈ നാല്‌ വർണ്യത്തിൽ ഉള്ള പ്ലാവ് കാണാം, ജാതി ജന്മത്തിൽ ഉണ്ടാകുന്നു അത് പോലെ തന്നെ സ്വഭാവത്തിലും നാല്‌ വർണ്യങ്ങൾ കാണാം, ഭഗവാന്റെ വിരാട് സ്വരൂപത്തിൽ നിന്ന്‌ നാല്‌ ജാതി ജനിച്ചിട്ടുണ്ട്, ഇവിടെ ജാതി പ്രശ്‌നത്തിന് പരിഹാരം പൊതു സ്ഥലങ്ങളിൽ നാല്‌ വർണ്യക്കാരും ബ്രഹ്മണ സ്വാഭാവമായ സത്വ ഗുണത്തോടു കൂടി ചിന്തിക്കുകയും,സംസാരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യിതാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല (പകരം രജോ, തമോ ഗുണം കാട്ടിയാൽ പ്രശ്‍നങ്ങൾക്കു തുടക്കം ആകുന്നു )ഇന്നത്തെ സമൂഹത്തിനു സ്വന്തം ജാതി മത, കുടുമ്പ പ്രശ്‍നങ്ങൾ പരിഹരിക്കാൻ നേരം ഇല്ല എന്നാൽ അയലത്തെ വീട്ടിലെ പ്രശ്‍നങ്ങൾ, മതിലിനു മുകളിൽ കൂടി നോക്കി കണ്ട് സന്തോഷിക്കാൻ ഇഷ്‌ടപ്പെടുന്നു, ഇത് സമൂഹത്തിൽ നാശം ഉണ്ടാക്കും,നമസ്കാരം

  • @nattupacha8053
    @nattupacha8053 6 ปีที่แล้ว +5

    Super swamiji

  • @pradeeptharayilkrishanan1512
    @pradeeptharayilkrishanan1512 ปีที่แล้ว

    സ്വാമിജി നല്ല കാര്യം ജാതി മനസിലാണ്. കർമം കൊണ്ടല്ലാ പുതിയ അറിവാണ് ഇത് . എന്റെ 10th സർട്ടിഫിക്കറ്റിൽ ഹിന്ദു തിയ്യാ എന്നാണ്. മോദിയെ സ്നേഹിക്കുന്ന ആളാണ് താങ്കൾ എന്ന് അറിയാം . സനാതന ധർമം മതമല്ലാ ഒരു ജീവിത രീതിയാണ് എന്നറിയുന്ന താങ്കൾ . ഭാരതത്തിൽ ഹിന്ദുകൾക്ക് ഹിന്ദു എന്ന് മാത്രം എഴുതിയ അല്ലങ്കിൽ ഇന്ത്യൻ എന്നു മാത്രം എഴുതിയ ഒരു സർട്ടിഫിക്കറ്റ് കൊടുക്കാൻ മോദിയോട് ആവശ്യപെടുന്ന തരത്തിൽ ഒരു വീഡിയൊ ചെയ്താൽ മാത്രം മതി.നമ്മുടെ ഹിന്ദു സമൂഹത്തെ ഒന്നായി നിറുത്താൻ ഇങ്ങനെ പ്രഭാഷണങ്ങൾ ചെയ്ത് പാടുപെടേണ്ട കാര്യമില്ലാ . സോഷ്യൽ മീടിയയിൽ ഇത് ചർച്ചയാവട്ടെ .പക്ഷേ വീഡിയൊ ചെയ്യാനുള്ള സത്യസന്തത താങ്കൾ കാണിക്കണം.

  • @arunbaijuvg6295
    @arunbaijuvg6295 5 ปีที่แล้ว +13

    വ്യക്തിപരമായി സ്വാമി നല്ലയാളായിരിക്കും. പക്ഷേ യാഥാർത്ഥ്യവുമായി ഒത്തുപോകുന്നതല്ല താങ്കൾ പറയുന്നകാര്യങ്ങൾ.

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 3 ปีที่แล้ว +1

      കമ്മി... ലൈക് അടിക്കുന്നത് മുസ്ലിം... യു ട്യൂബ് ജിഹാദി

  • @lethajeyan2435
    @lethajeyan2435 4 ปีที่แล้ว

    Swami parayunnavarano brahmanan ennee kanunnavarellam.ee gunangalonnum mattullavarekalum prethyekichu Oru gunavum kanunnilla, .avar ehtoke angeekarikumo?

  • @kumarankutty279
    @kumarankutty279 5 ปีที่แล้ว +3

    സ്വാമി പറഞ്ഞത് സത്യം.
    "ജന്മനാ ജായതേ ശൂദ്ര
    കർമ്മണാ ജായതേ ദ്വിജഃ"
    എന്നും ഉണ്ടല്ലോ. ജന്മം കൊണ്ട് ശൂദ്രനായിപ്പിറക്കുന്നവനും സദ്ക്കർമ്മവും ചിന്തയും കൊണ്ട് ബ്രഹ്മണ്യത്തിലേക്കു ഉയരാം എന്നത് പോലെ ജന്മം കൊണ്ട് ബ്രാഹ്മണനായാലും മനസ്സിന്റെ അധമത്വം കൊണ്ട് ശൂദ്രനായി താഴാം എന്നും വരുന്നുണ്ടല്ലോ.
    ഹിന്ദുക്കൾക്കിടയിൽ ഈ ഉച്ചനീചത്വങ്ങൾ കുറെ വികലമനസ്സുകൾ ചേർന്ന് കെട്ടിച്ചമച്ചു ഉണ്ടാക്കിയതാണ്. ആ വൈകല്യം മുൻകാലങ്ങളിൽ കൂടുതൽ ഉണ്ടായിരുന്നത് ബ്രാഹ്മണർക്കാണ്. മറ്റുള്ളവരെ ആശ്രയിച്ചു അവർ പണിയെടുക്കാതെ സുഖിച്ചു ജീവിച്ചു. ഇന്ന് ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം വന്നു എന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.

  • @Nandakumar_ck
    @Nandakumar_ck ปีที่แล้ว

    എല്ലാമനുഷ്യരു० ഉയരാൻശ്രമിക്കുന്നുണ്ട് പക്ഷെ ആരോ ജാതിഎന്നപേരിൽ ഒരുഅതിർവരമ്പ്തീർക്കുന്നു അതാണ്സത്യ० ഏതൊരു ഉയർന്നജാതിയിലെപെണ്ണു०,താഴ്ന്നജാതിക്കാരനെ ഇഷ്ടപ്പെടുന്നുണ്ട് സ്നേഹിച്ച് ഒളിച്ചോടാൻവരെശ്രമിക്കുന്നുണ്ട് ഒരുകാലത്ത്എല്ലാ०മാറു०, പക്ഷെ ജാതി എന്നവിഷ० ,ചിലപ്പോൾ പലരുടെയു०ജീവൻതന്നെ എടുക്കുന്നു പണ്ട് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു എല്ലാവരു० തൊഴിൽചെയ്തിരുന്നത് ഇന്ന് ഞാനടക്ക० ഇഷ്ടമുള്ളതൊഴിൽചെയ്ത് ജീവിക്കുന്നു അത്യാവശ്യ० തെറ്റില്ലാത്തകൂലിയു० ആരുടെയു० അടിമയു०അല്ല ഒന്ന്ചിന്തിച്ചുനോക്കൂ നമ്മൾ എത്ര ബുദ്ധിമാൻമാരായി എന്നിട്ടു० പലരു० ജാതിഎന്ന വിവരക്കേടുമായി നടക്കുന്നു എന്റെകൂടെ വർക്ക് ചെയ്തിരുന്ന ഒരുഉത്തരേന്ത്യക്താരനുണ്ടായിരുന്നു വായനിറയെ (മധു )ഹാൻസ് പല്ല് കരിക്കട്ടപോലെ കുളിവല്ലപ്പോഴു० ഗണേഷോൽസവ० ഉണ്ടെന്നുപറഞ്ഞു നാട്ടിലേക്കുപോയി മാ०സാഹാര०കഴിക്കില്ല കാരണ०ചോദിച്ചപ്പോൾ അവിടത്തെഉയർന്നജാതിക്കാരനാണെന്നു०പറഞ്ഞു .ഹിന്ദുഹോട്ടൽചോദിച്ചിരുന്നു ഞാൻകുറച്ചുനേര० ചിന്തിച്ചു ദേഹശുദ്ധിയില്ലാത്ത , (വായ വരെശുദ്ധിയില്ലാത്ത ) അടുത്ത്നിന്നാൽ നാറുന്ന ഈ ഹിന്ദിക്കാരാണോദൈവമേ അവിടത്തെ ഉയർന്നജാതിക്കാർ കേരളത്തിലെ ഇന്നത്തെദളിതരിൽപലരു० വളരെയധിക०വൃത്തിയു०,വെടിപ്പു० ഉള്ളവരായിമാറി ഡോക്ടേഴ്സു०,എഞ്ചിനീയേഴ്സുമായിമാറി ,രാഷ്ട്രപതിയു० ആയിമാറി നമുക്ക് ഒത്തൊരുമിക്കാ० എല്ലാനിർധനരെസഹായിക്കാ० എല്ലാമനുഷ്യരെയു०സ്നേഹിക്കാ०

  • @sujaaiswarya7268
    @sujaaiswarya7268 5 ปีที่แล้ว +7

    ഈ കമൻ്റ്കൾ വായിച്ചാൽ തന്നെ...".തമോഗുണം" രജോഗുണം" സത്വഗുണം"ഏതൊക്കെ എന്ന് തിരിച്ചറിയാം,,,എന്തു ചെയ്യാം.്‌

  • @vimalbhaskaran1771
    @vimalbhaskaran1771 6 ปีที่แล้ว +15

    ഹിന്ദുക്കൾ എല്ലാവരും ഷെയർ ചെയ്യണ്ടേ ഒരു മെസ്സേജ് ആണ് ഇത്

    • @RajeshKumar-mj8lg
      @RajeshKumar-mj8lg 5 ปีที่แล้ว +1

      true

    • @noushadali5293
      @noushadali5293 5 ปีที่แล้ว

      th-cam.com/video/lBvvSmqLNJw/w-d-xo.html

    • @muhammednkdy111
      @muhammednkdy111 4 ปีที่แล้ว

      തള്ളുന്ന കാര്യത്തിൽ
      എം എം അക്ബറിനെ
      തോൽപ്പിക്കാൻ നോക്കല്ലേ

    • @midhunraj5273
      @midhunraj5273 3 ปีที่แล้ว +1

      @@muhammednkdy111 പോടാ വല്ല ഉസ്താദിന്റെയും തള്ള് കേൾക്കട അതൊക്കെയാ നിനക്ക് പറ്റൂ

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 3 ปีที่แล้ว

      @@muhammednkdy111 പെലാടി മുസ്ലിം ഹിന്ദു കൊലയാളി.... ഖുർആൻ ഭീകരൻ ആളെക്കൊല്ലി.... ഹിന്ദുക്കളെ തമ്മിലടിപ്പിക്കുന്നോ തായോളി നബി ഭീകരാ

  • @prratheesh4970
    @prratheesh4970 7 ปีที่แล้ว +8

    thanks for information swami

  • @narcoanalysis6835
    @narcoanalysis6835 ปีที่แล้ว

    പരമാർത്ഥത്തിൽ ജാതിയില്ല; എന്നാൽ സഹസ്രാബ്ദങ്ങൾക്കുശേഷം, ജാതിയുണ്ടാകുന്ന ഒരു കാലം വരും. കാരണം അക്കാലത്ത് ഷെഡ്യൂൾഡ് കാസ്റ്റ്, ട്രൈബ് എന്നൊക്കെയുള്ള ജാതി വിഭജനം നിലവിൽ വരും. ചില വിഭാഗത്തിൽ ജനിക്കുന്നവർക്കു മാത്രം ആനുകൂല്യമുണ്ടാകും. പക്ഷെ ആ ആനുകൂല്യം നേടുന്നവർ ബ്രഹ്മപദം ആർജ്ജിക്കില്ല. അത്തരം ആനുകൂല്യങ്ങൾ അവർക്ക് കൊടുക്കാതിരിക്കുകയും അവരത് വാങ്ങാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ അവർ ബ്രാഹ്മണരായിത്തീരും.

  • @abhilashbhaskar9762
    @abhilashbhaskar9762 4 ปีที่แล้ว +5

    സ്വാമി, ജാതി എന്താണെന്ന് സങ്കരാചര്യരുടെ ഗീതഭഷ്യത്തെ പഠിച്ചു പറയു.....

  • @hammu67
    @hammu67 5 ปีที่แล้ว +2

    ദൈവം ഇല്ല എന്നതിന് ഏറ്റവും വലിയ തെളിവ് ഈ ജാതി വേർതിരിവ് ആണ് കാരണം നമ്മളെ സൃഷ്ട്ടിച്ച ദൈവം എല്ലാവരെയും ഒരുപോലെ മനുഷ്യനായി ശ്രിട്ടിക്കുമായിരുന്നു പിന്നെ സമ്പത്ത് അതു അവനവന്റെ കഴിവാണ് എനിക്ക് 3 മക്കൾ ഉണ്ട് ഞാൻ 3 മക്കളെയും ഒരുപോലെ കാണുന്നു

  • @gopalakrishnanpushkaran490
    @gopalakrishnanpushkaran490 4 ปีที่แล้ว +6

    അങ്ങനെ ആണെങ്കിൽ ബ്രഹ്മ്മ ജാനം നേടിയ ഒരു താഴ്ന്ന ജാതിക്കാരനെ കൊണ്ട് സ്വാമിയുടെ മകളെ വിവാഹം കഴിപ്പിക്കാൻ സ്വാമി തയ്യാറാകുമോ. ഇവിടുത്തെ ബ്രാഹ്മണ സമൂഹം തയ്യാറാകുമോ. എങ്കിൽ ഉടനെ എന്നെ വിളിക്കുക. വിളിക്കാൻ കഴിഞില്ലങ്കിൽ ദയവായി ഇമ്മാതിരി അപ്രായോഗികമായ തത്വം പറച്ചിൽ avasanippikkuka. Please.

  • @unnisheeba8535
    @unnisheeba8535 6 ปีที่แล้ว +5

    ഇതു ലോകം മുഴുവൻ കേൾക്കേണ്ട സന്ദേശം ആണ്

    • @noushadali5293
      @noushadali5293 5 ปีที่แล้ว

      th-cam.com/video/lBvvSmqLNJw/w-d-xo.html

  • @anilyesudasan7816
    @anilyesudasan7816 3 ปีที่แล้ว

    സ്വാമി 🌸

  • @rugmanikrishnan4281
    @rugmanikrishnan4281 4 ปีที่แล้ว +1

    Hari om. Good message

  • @0401ksrajesh
    @0401ksrajesh 3 ปีที่แล้ว +1

    ദളിതൻ ആയ എനിക് ഭ്രമ്മം നേടാൻ കഴിഞ്ഞാൽ ഭ്രാഹ്മണൻ ആകാൻ കഴിയുമോ? ഭ്രാഹ്മണ സമൂഹം എന്നെ അംഗീകരിക്കുമോ? എനിക് ഒരു പൂജാരി അകാൻ കഴിയുമോ?

  • @bineeshviswakarma1693
    @bineeshviswakarma1693 4 ปีที่แล้ว +1

    വിശ്വകർമ്മണ കുല ജാത ഗർഭ ബ്രാഹ്മണ ശുദ്രത്വം നാസ്തി. ജന്മനാ ബ്രാഹ്മണരായിട്ടും സാധാരണ ജീവിതം നയിക്കുന്ന ഞങ്ങളാണ് മാസ് ..വിശ്വകർമ്മ എന്ന പേരിൽ അറിയപെടുന്നു '

    • @yeswanth9216
      @yeswanth9216 4 ปีที่แล้ว

      സഹോദരാ വിശ്വകർമ്മ വിഭാഗത്തിൽ പേട്ട ഒരു പെൺകുട്ടിയെ പ്രേണയിച്ച ഒരു ദളിതനാണ് ഞാൻ...
      തോറ്റുപോയി 💔 കാരണം ഒന്നേയുള്ളു ജാതി

  • @vinu056cse
    @vinu056cse 7 ปีที่แล้ว +1

    vyakhyana factory.... at its peak alla oru chodyam 3 gunam vechu 6 combination alle ullathu 4 enname parayunnullalo baaki 2 ennam evide???

  • @anwarshafianwar787
    @anwarshafianwar787 5 ปีที่แล้ว +3

    ഷിബിൻ സംഭവം അറിഞ്ഞില്ലേ ..ഇന്നും മനസ്സിൽ തുടരുന്ന ജാതി..

  • @ShinjithSJKID
    @ShinjithSJKID 3 ปีที่แล้ว +1

  • @anilpoti8369
    @anilpoti8369 3 ปีที่แล้ว +3

    നല്ല വണ്ണം ഉപനിഷത്ത് പഠിച്ചാൽ ഈ ജാതി ഭ്രാന്ത് മാറികിട്ടും🙏🏻🙏🏻🙏🏻

  • @bindhubindhu4997
    @bindhubindhu4997 ปีที่แล้ว +1

    മഹാനായ d r ബാബാസഹേബ് അംബേദ്കർ വേദ ഇതിഹാസ ങ്ങളെല്ലാം പഠിച്ചു അതിൽ മാനുഷിക മൂല്യങ്ങൾക്കു പ്രാ ധാനം ഉള്ള ഒരു വാക്കുപോലും ഇല്ലാത്തത് കൊണ്ടാണ് ആ വൃത്തികെട്ട മനുസ്മ്രിതിയെ
    ചുട്ടെരിച്ചത് അത് ബ്രഹ്മനനുവേണ്ടി എഴുതിയത്
    അത് അവരുടെ കാമക്കേളി യിൽ ബലിയാടായത് പാവം തറവാടിക സാമി വെള്ളപൂശാൻ
    ഇറങ്ങിയതാണ്

  • @ahampharma1073
    @ahampharma1073 4 ปีที่แล้ว +1

    Swamiji ingane dialogue adikkan easyanu but ground levelil janagalumaayi idapettale karyangal ariyoolu..athinu ee matham aduthu kalayanam
    .
    .

  • @dinganh8575
    @dinganh8575 5 ปีที่แล้ว +1

    Nice speech

  • @abhilashbhaskar9762
    @abhilashbhaskar9762 5 ปีที่แล้ว +1

    അങ്ങയുടെ ചിന്ത നല്ലത് തന്നെ പക്ഷെ, ഭഗവത്ഗീത, പുരഷസൂക്തം തുടങ്ങിയവയക് ശങ്കരാചാര്യർ രചിച്ച ഭാഷൃം മനസ്സിരുത്തി വായിച്ചാൽ വർണം, ജാതി എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

    • @imsaran3878
      @imsaran3878 5 ปีที่แล้ว +2

      ശങ്കരന്റെ ഏത് ഭാഷ്യത്തിൽ ആണ് ജാതി ഉള്ളത്...?
      നാഹം മനുഷ്യോ നച ദേവയക്ഷോ
      ന്ന് തുടങ്ങുന്ന പഞ്ചകം എഴുതിയ ശങ്കരന്റെ ജാതി ഏതാണ്.. /

    • @varunprabhath33
      @varunprabhath33 4 ปีที่แล้ว

      @@imsaran3878 shankareyam .Thwashta puthran parayanundu

  • @Jabarmk543
    @Jabarmk543 6 ปีที่แล้ว +1

    Satyam

  • @ajayakumar.bpokkatt8625
    @ajayakumar.bpokkatt8625 ปีที่แล้ว

    കൃഷ്ണൻ ബ്രാഹ്മണ സൃഷ്ടി.
    കൃഷ്ണനെക്കൊണ്ട് പറയിക്കുകയാണ് തട്ടുകളുടെ കഥ

  • @Ansarmisbha
    @Ansarmisbha 2 ปีที่แล้ว

    ആത്മീയ തത്വം.. ശൃ(ദന് പരിണാമം സംഭവിച്ച് (ബാഹ്മണനാകുന്നു

  • @sasicp931
    @sasicp931 4 ปีที่แล้ว +2

    എന്തിനാണ് ശ്രീരാമൻ ശംബുകനെ വധിച്ചതു്?ശുദ്രനായ ശംബുകൻ തൻ്റെ കുലധർമ്മത്തിൽ നിന്ന് വ്യതിചലിച്ച് ബ്രാഹ്മണർ ക് അവകാശപ്പെട്ട തപസ്സ് ചെയ്തതു കൊണ്ടല്ലേ ശ്രീരാമൻ ശൂദ്രനായ ശംബുകനെ വധിച്ചത് ?

    • @gopalakrishnanpushkaran490
      @gopalakrishnanpushkaran490 4 ปีที่แล้ว

      ഇതുപോലെ അനേകം അനേകം ദളിത്‌ വിരുദ്ധ നടപടികൾ ഉയർന്ന ജാതിക്കാരിൽ നിന്നും undayittumdu. അത് ഇപ്പോഴും തുടരുന്നു. എന്നിട്ടും പറയുന്നത് ഹിന്ദു അയക്കാം വേണം എന്നാണ്.

  • @haridasp0046
    @haridasp0046 5 ปีที่แล้ว +2

    മനുഷ്യനാം മാനുഷത്വം ജാതിർ ഗോതും ഗവാ തദാ ന ബ്രാഹ്മണാദി ശൈവാം ഹാ തത്വം വേ തി ഗോവിന. നാരായണ ഗുരു ദേവൻ ജാതിയെ കുറിച്ചു പറഞ്ഞത് പശുക്കൾക്ക് പശുദ്ധമാണ് ജാതി മനുഷ്യന് മനുഷ്യത്വമാണ് ജാതി എന്നാണ് ഹിന്ദുക്കളിലേ ജാതിവസ്ഥയെ കുറിച്ചു സംസാരിക്കുമ്പോൾ നാരായണ ഗുരുദേവന്റെ ജാതിയെ കുറിച്ചുള്ള ഈ നിർവചനം കൂടെ ഓർക്കുന്നത് നന്നു.

  • @sivadaskb9662
    @sivadaskb9662 4 ปีที่แล้ว +3

    സ്വാമിയുടെ പ്രബോധനം യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്.005 ശതമാനം ആളുകൾക്ക് മാത്രം സംസ്കൃതം അറിവുണ്ടായിരുന്ന കാലത്ത് അവർ. ഭഗവാനെ കൂട്ടുപിടിച്ച് മറ്റുള്ളവരെ കാൽ ചുവട്ടിലിട്ടു. അവരുടെ ഇഷ്ടാനുസരണം വേദങ്ങളും ഇതിഹാസങ്ങളും വ്യാഖ്യാനിച്ച് ജാതി ദൈവനീതിയെന്നു വിശ്വസിപ്പിച്ചു.
    സ്വാമിയുടെ പ്രബോധനം വർഷങ്ങളായി ഉരുക്കഴിക്കുന്നു.
    ജാതീയ ഉച്ചനീചത്വം ഹിന്ദു മതത്തിലെ പോലെ മറ്റൊരു മതത്തിലുമില്ല.
    മതപരിവർത്തനത്തിൻ്റെ ഒന്നാമത്തെ കാരണവും ഇതു തന്നെ.
    വാരിയൻ കന്നൻ ഹിന്ദുക്കളെ കൊല ചെയ്തതിനു ഉപോൽബലകമായിരുന്ന ഒരു ഘടകം അന്നത്തെ സാമൂഹൃ വ്യവസ്ഥിത യാരുന്നു എന്നു കൂടി കാണാം.
    ഉത്തർപ്രദേശിലെ ബലാൽസംഗവും ഇതാടു കൂടി കൂട്ടി വായിക്കാവുന്നതാണ്.

  • @baburahmathali
    @baburahmathali 5 ปีที่แล้ว +6

    നല്ലവനായ ഈ സ്വാമിക്കു വയറ്റിപിഴപ്പിനായി ഇങ്ങനയെ പറയാന്കഴിയു , എന്നാൽ സക്ഷൽ ശ്രീരാമന് ഇതൊന്നും മനസിലാകില്ല, ക്ഷുദ്രൻ തപസുചെയ്‌തു ബ്ര്ഹഹ്മത്തിലേക്കു ഉയരാൻ ശ്രമിച്ചപ്പോൾ, നിസാരമായി തല വെട്ടിക്കളഞ്ഞു....വ്യാഖ്യാനം തുടർന്നുകൊണ്ടേയിരിക്കും

    • @omanakuttankuttan1074
      @omanakuttankuttan1074 4 ปีที่แล้ว

      ആ ശ്രീരാമൻ തന്നെ യാണ് ദളിത്‌ ആദിവാസിയായ ശബരിയെ കെട്ടിപ്പടിച്ചു അവര് വായിൽ വച്ചുകഴിച്ചതിന്റെ ബാക്കി കഴിച്ചത് എന്ത്പറയുന്നു

  • @baburjand9379
    @baburjand9379 3 ปีที่แล้ว

    SATYAMEVA JAYATE
    DHARMAMEVA JAYATE

  • @sidheequeshahad3473
    @sidheequeshahad3473 7 ปีที่แล้ว +1

    "കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് അസ്പൃശ്യരുടെയും അഹിന്ദുക്കളുടെയും ഒരു സംഘത്തോട് കൂടി ഒരു പ്രമുഖ സാമൂഹിക നേതാവ് ബലമായി പ്രവേശിക്കാന്‍ ശ്രമിച്ചതായി ഒരു വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ ആ ശ്രമത്തെ എതി‌ര്‍ത്ത് പരാജയപ്പെടുത്തിയെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ കാശി സന്ദര്‍ശിക്കുകയുണ്ടായി. ഞാന്‍ പുരോഹിതന്മാരെ കണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ എതിര്‍ത്തതെന്ന് ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു. 'ആയിരക്കണക്കിന് ഭക്തന്മാര്‍ നിത്യവും ദേവനെ ആരാധിക്കാനായി തടിച്ചു കൂടുന്നുണ്ട്. ഗര്‍ഭഗൃഹത്തില്‍ തന്നെ കടന്ന് വന്ന് അവര്‍ പവിത്രമായ ശിവലിംഗം സ്പര്‍ശിക്കുകയും ആരാധന നടത്തുകയും ചെയ്യാറുണ്ട്. ഏതു ജാതിയില്‍ അഥവാ സമ്പ്രദായത്തില്‍ പെട്ടവരാണെന്ന് ആരും തന്നെ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷേ ആ നേതാവ് പ്രചരണങ്ങളുടെ കാഹള വിളിയോടെ അധകൃതരെ ഉദ്ധരിക്കാന്‍ വന്ന , സാര്‍വലൗകിക മനോവൃത്തിയുള്ള ഒരു പ്രവാചകനാണെന്നും ഞങ്ങളാണ് തെറ്റുകാരെന്നും ലോകത്തെ ധരിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ അപമാനിതരായി തീര്‍ന്നു. ആ മനുഷ്യനെ സ്വന്തം നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.' "(വിചാര ധാര 36 ആം അദ്ധ്യായം)
    "നമ്മുടെ ക്ഷമയറ്റ പരിഷ്കരണവാദികളില്‍ പലര്‍ക്കും തെറ്റുപറ്റുന്നത് ഇവിടെയാണ്. ബലം ഒരു വിഭാഗം ജനങ്ങളെ താറടിക്കല്‍ , പ്രചരണം , പ്രസിദ്ധീകരണം തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും തിരിച്ചടിക്കുകയും രോഗത്തേക്കാള്‍ മാരകമായ ചികിത്സയായി പരിണമിക്കുകയും ചെയ്യും"(വിചാര ധാര 36 ആം അദ്ധ്യായം)
    "1950ല്‍ നാം റിപ്പബ്ലിക്ക് ആയ ദിവസം മുതല്‍ 10 വര്‍ഷത്തേക്കുമാത്രമേ ഡോക്ടര്‍ അംബേദ്കര്‍ പട്ടിക ജാതിക്കാര്‍ക്ക് വേണമെന്ന് പരിഗണിക്കുകയുണ്ടായുള്ളൂ. പക്ഷേ അത് തുടര്‍ന്ന് കൊണ്ടങ്ങിനെ പോകുകയാണ്. ജാതിയില്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേകാനുകൂല്യങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ തുടരുവാനുള്ള സ്ഥാപിത താല്‍പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യും. സമുദായത്തിലെ ഇതരഘടകങ്ങളോട് അവര്‍ ഉരുകിച്ചേരുന്നതിന് തടസമാണ്."(വിചാര ധാര 36 ആം അദ്ധ്യായം)
    അയിത്തത്തിനെതിരെയുള്ള പോരാട്ടത്തെ സവര്‍ണ്ണ മാടമ്പിത്ത്വത്തെ അപമാനിക്കാനുള്ള നീക്കമായി കരുതുന്ന ഗോള്‍വല്‍ക്കര്‍ അയിത്തോച്ഛാടന സമരങ്ങളെയും അത് സംബന്ധിച്ച പ്രചരണങ്ങളെയും വിചാരധാരയിലൂടെ അവഹേളിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും ദളിതുകള്‍ക്ക് എന്തുകൊണ്ട് ക്ഷേത്ര പ്രവേശനം അന്യമാകുന്നതിന്റെ കാരണവും ഇതില്‍ നിന്ന് വ്യക്തം. സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ദളിതരോടുള്ള വിവേചനം പ്രകടമായി നില നില്കുന്നതും ബ്രാഹ്മണരുടെ എച്ചില്‍ ദളിതന്‍ സേവിക്കുന്നതടക്കമുള്ള അനാചാരങ്ങള്‍ നില നില്‍കുന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാല്‍ സംഘപരിവാറിന്റെ ദളിത് സമീപനം എത്ര നീചമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. പട്ടിക ജാതിക്കാര്‍ക്കാര്‍ക്കുള്ള സംവരണം സവര്‍ണ്ണ മേധാവിത്ത്വത്തിന്റെ വക്താക്കള്‍ക്ക് ദഹിക്കാതെ വരുന്നതും യാദൃശ്ഛികമല്ല. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവിനെയും സംഘപരിവറിന്റെ ആചാര്യന്‍ ഡോക്ടര്‍ജി കാണുന്നത് എങ്ങനെയാണെന്ന് വിചാരധാരയിലെ വരികള്‍ മനസ്സിരുത്തി വായിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു.

    • @noushadali5293
      @noushadali5293 5 ปีที่แล้ว

      th-cam.com/video/lBvvSmqLNJw/w-d-xo.html

  • @SureshM-ti2yf
    @SureshM-ti2yf 4 ปีที่แล้ว

    Vishnu devante bodyil ninnu
    Bhramana kulaum kshethriya
    Kulaum sudhra kulaum
    Undayi

  • @ayoubaikkara4657
    @ayoubaikkara4657 6 ปีที่แล้ว +5

    ജായതേ ഇതി ജാതി അതായത് ജായത് ശബ്ദം ഒച്ചയായി മാറുമ്പോള്‍ ഹിന്ദുമതവും ഇല്ല ജാതിയും ഇല്ല. ഇത് ഗ്രഹിക്കണം എങ്കില്‍ മതി ഇളകി നില്‍ക്കുന്ന ഗോവിന്‍റെ കൊമ്പുകള്‍ക്കിടയില്‍ തലയിട്ട് നോക്കിയാല്‍ മതി. റേഡിയേഷന്‍ അശേഷം ഉണ്ടാവില്ല. ദീപസ്തംഭം മഹാശ്ചര്യം അതന്നെ.

  • @deenibrahim5617
    @deenibrahim5617 6 ปีที่แล้ว +1

    Purusha suktham from rig Veda

  • @baburjand9379
    @baburjand9379 3 ปีที่แล้ว

    BRAHMA JNANAM NEDATHA BRAHMANA NAMADHARIKAL SWARTARUM CHOOSHAKARUM
    THATTIPPUKARUMAYI JANANGALE ANDHAKARATILEKKU THALLY NASIPPICHU.
    SEMETIC MATANGAL VALRAM KARANAM
    ARIVILLATA AJNANIKALAYA BRAHMANA NAMA DHARIKALANU.
    ARIVULLAVAR E ADHATMATINETIRE
    PRATIKARIKKATIRINNU
    PAPIKALAYI.
    PALARUM MATAM MARI POKUKAYUM CHEYTU.

  • @muhammednkdy111
    @muhammednkdy111 4 ปีที่แล้ว +1

    ഭാരതത്തിൽ നിലവിലില്ലാത്ത ഒരാചാരമാണ് ജാതി
    മുഗളന്മാരും ടിപ്പുസുൽത്താനും കൊണ്ടുവന്നതാണ്
    അവർ ഹിന്ദുക്കളുടെ.മേൽ അടിച്ചേൽപ്പിക്കുക ആയിരുന്നു അങ്ങനെയാണ് ജാതിയുടെ ഉത്ഭവം ഉണ്ടാവുന്നത്. ആർത്തവ . അയിത്തം
    അത് ടിപ്പുസുൽത്താൻ കൊണ്ടുവന്നതാണ്
    എന്തിനും ഏതിനും ഹിന്ദുവിനെ കുറ്റം
    പറയുന്നവർ....

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 ปีที่แล้ว

    എങ്കിൽ എന്തിനാണ് കർണ്ണനെ ഇട്ടു വേട്ടയാടിയത് നിന്റെ വർണ്ണ മേതെന്നു ചോദിച്ച് ഭൂസുരർ എന്നുള്ള പ്രയോഗം എങ്ങിനെ ഭാഷയിൽക്കുന്നു വന്നത് എങ്ങിനെയാണ് എന്തിനാണ് വിശ്വാമിത്രനെ ബ്രഹ്മർഷിയാക്കാതിരിയ്ക്കാൻ അത്രയും വാശി പിടിച്ചത് ഋഷിമാരു പറയാത്തതാണ് നീങ്ങളിപ്പോൾ വ്യാജമായിപ്പറയുന്നത് ഇപ്പോഴത്തെ അടവു സംവരണം ഇല്ലാതാക്കണം അടവൊക്കെ മനസിൽ വച്ചാ മതി

  • @malluhistorian7628
    @malluhistorian7628 5 ปีที่แล้ว +3

    4000 ജാതിയുണ്ട് സാമി

  • @sukumaranca9383
    @sukumaranca9383 4 ปีที่แล้ว +4

    മൂന്നു ഗുണം എന്ന് പറയുബോൾ നാലു വർണം എങ്ങിനെ, ജാതി ഉപേഷിക്കാൻ അങ്ങ് പറയുന്നത് സംവരണം ഇല്ലാതാകാനാണോ

  • @praveenpp4703
    @praveenpp4703 5 ปีที่แล้ว

    good

  • @SureshM-ti2yf
    @SureshM-ti2yf 3 ปีที่แล้ว +1

    Athmavinu jathiyilla
    Sareerathinu jathiunde

  • @aneeshgbanerjee
    @aneeshgbanerjee 4 ปีที่แล้ว +2

    "Plutonium business okke engane pokunnu?!"

    • @athul4298
      @athul4298 4 ปีที่แล้ว

      പ്ലുടോണിയും buisnessiloode കോടീശ്വരനായി ഇദ്ദേഹമാണ്
      അംബാനിക്ക് പണം കടം കൊടുക്കുന്നതെന്ന് എത്രപേർക്ക് അറിയാം 😅😂

    • @aneeshgbanerjee
      @aneeshgbanerjee 4 ปีที่แล้ว +1

      @@athul4298 "AAle sarikku parichayam illennu thonnunnu....Thani raavananaa..Patthu thalayaa ivanu"

  • @sudheertn22
    @sudheertn22 5 ปีที่แล้ว +5

    പ്രഭോ !%₹#-@ പശുവിന്റെ കൊമ്പിനിടയില്‍ ഇരിക്കുന്ന ആ റേഡിയോ വില്‍ക്കുന്നോ? നല്ല വില തരാം.. ഇവിടെ കുറച്ച് റേഡിയേഷന്‍ ഗതി മാറ്റി വിടാനുണ്ട്.😁

  • @SR-yr1jn
    @SR-yr1jn 6 ปีที่แล้ว

    Good thinking

  • @jithumnair4840
    @jithumnair4840 3 ปีที่แล้ว

    Shibu

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว

    ഈ സ്വാമി പത്തൊൻപതാം നൂററാണ്ടിൽ ജനിച്ചിരുന്നെങ്കിൽ നമ്മുടെ ഒരുപാട് സമരങ്ങൾ ഒഴിവാക്കാമായിരുന്നു. ബ്രാഹ്മണൺ, ബ്രഹ്മജ്ഞാനിയായാൽ വേദേതിഹാസങ്ങളിലും സ്മൃതികളിലും പറയുംപോലെ പരിഗണിക്കണം അല്ലേ സ്വാമീ ?
    വേദം എന്നാൽ ജ്ഞാനമാണെങ്കിൽ എന്തിനെപ്പററിയുള്ള ജ്ഞാനമാണ് ? റോക്കറ്റ് മിസൈൽ ശാസ്ത്രത്തിൽ പണ്ഡിതനായിരുന്ന കലാം ബ്രാഹ്മണനാണോ?
    കാള പൂട്ടുന്നതിലും നെൽകൃഷിചെയ്യുന്നതിലും അഗാധമായ ജ്ഞാനമുണ്ടായിരുന്ന 'കണ്ടൻപുലയൻ'
    ബ്രാഹ്മണനായിരുന്നോ? ബ്രഹ്മജ്ഞാനം അളക്കാനുള്ള മാനദണ്ഡമെന്താണ്?

  • @jijintm3798
    @jijintm3798 3 ปีที่แล้ว

    അങ്ങനെയാണെങ്കിൽ നിങ്ങൾ നമ്പൂതിരി സമുദായത്തിൽ ജനിച്ച് പ്രിവിലേജ് അനുഭവിക്കുന്ന ഒരാളോട് നിങ്ങൾ ഈ ജാതിയിൽ ജീവിക്കേണ്ട ആളല്ലെന്ന് പറഞ്ഞാൽ അയാൾ സമ്മതിക്കുമോ? മാത്രമല്ല പട്ടികജാതിക്കാരനായി ജനിച്ച് എല്ലാ താഴ്ന്ന ജോലികളും ചെയ്യേണ്ടി വരുന്നയാളോട് അയാളുടെ ജോലിയല്ല മനസ്സിനാണ് പ്രാധാന്യം എന്ന് പറഞ്ഞാൽ അയാൾക്ക് ബോധ്യപ്പെടുമോ?

  • @amithotp
    @amithotp 2 ปีที่แล้ว

    TAN NUMBER .... CHATTISGARH BILASPUR NAHIM NAHIM. ....

  • @dhaneshgopalakrishnan5989
    @dhaneshgopalakrishnan5989 ปีที่แล้ว

    കൃത്യമായി ജാതി വിവേചനം ഉണ്ട് വേദത്തിൽ പിന്നെ എന്തിനാ നുണകൾ പറയുന്നത്, ശ്രീ രാമൻ ഷാബുകിനെ കൊന്നത് മറന്നു പോയോ? സാമി ഒരു അസമി എന്നാലോ

  • @hrsh3329
    @hrsh3329 6 ปีที่แล้ว +18

    കണ്ണടച്ച്‌ പാലു കുടിക്കുന്ന വ്യാഖ്യാന ഫാക്റ്ററി

    • @kumarkvijay886
      @kumarkvijay886 5 ปีที่แล้ว +2

      A
      Athu ninnepolullavarkku thonunnathil no surprise..manasikamayi budhiparamayi valaran nokke..

    • @ambimohandas9097
      @ambimohandas9097 4 ปีที่แล้ว

      Vyakhyanikkan kazhivillathavarkku inganeye parayan pattoo

  • @medoxygens442
    @medoxygens442 3 ปีที่แล้ว

    ഇതല്ലേ ബുദ്ധനും പറഞ്ഞത്

  • @നാണുമാമൻ
    @നാണുമാമൻ 5 ปีที่แล้ว +5

    മഹാഭാരതത്തിലും രാമായണത്തിലും ബ്രാഹ്മണരെയും ക്ഷത്രീയരെയും ഉയർത്തിയും താഴ്ന്ന ചാതിക്കാരെ ഇകഴ്ത്തിയും ആണല്ലോ പറയുന്നത് ന്യായീകരണ സ്വാമി നിങ്ങൾ പറയുന്നത് ആരെ വിഢികൾ ആകാനാണ് ??

  • @jayakrishnajayam244
    @jayakrishnajayam244 6 ปีที่แล้ว

    chandogyya upanishtunnokke Mujahid purohithanmmar Aaanaye kanda kurudanmmare visadeekarikkunnatum keetu vidditham vilambathe sahodra.....Jihadine kurichu bagdadi parnyunnathu kelkkkunna poleyirikkum athu...ivide sangha parivarinekkurichumalla swami paranjathu, appo sanadhanadharmam parayumobozokke sangha parivarinte nilapadalla, angine yenkil Bagdadiude Jihadinte nilapadu thanneyanu islaminu ennu parayunna pole yirikkum, Yadahartha Hindukkal angine onnum vicharikkuka polumilla, Karanam matham avarkku or rogamavan iniyum kore dhoormamundu makkale.

  • @AladinComadin
    @AladinComadin 5 ปีที่แล้ว +1

    Pulu

  • @balakrishnankm1051
    @balakrishnankm1051 2 ปีที่แล้ว

    ഇദ്ദേഹം പറഞ്ഞപോലെ ബ്രാഹ്മണനായ ഒരാളുടെ പേരു പറഞ്ഞു തരാമോ? ദളിതനായ അദ്ധ്യാപകനെ ഇദ്ദേഹം ബ്രാമണനായി അംഗീകരിക്കുമോ ? താന്ത്രിക വിദ്യ പഠിച്ച് പരീക്ഷ എഴുതി പാസായി പൂജാരിയായ ദളിതനെ അംഗീകരിക്കാൻ തയ്യാറാകാത്തവരുടെ പ്രതിനിധി യാണ് ഇദ്ദേഹം ആരെയാണ് വിഡ്ഡിയാക്കുന്നത്.

  • @salimpn1038
    @salimpn1038 ปีที่แล้ว

    ജാതി പോണം സ്വാമി ഹിന്ദു നന്നാവണമെങ്കിൽ ശ്രീനാരായണഗുരുദേവന്റെ മനുഷ്യ ജാതിൽ ചേരുക അല്ല. ങ്കിൽ ഏതു BJP വിചാരിച്ചാലും ഹിന്ദു രക്ഷപെടുകയില്ല. ബ്രാഹ്മണൻ ബുദ്ധിയില്ല പൊട്ടന്മാരാണ് ബ്രഹ്മണർ ഹരിജനെ കല്യാണം കഴിക്കണം അല്ലങ്കിൽ ഹിന്ദുമതവും ഇന്ത്യയും നശിച്ചു നാരായണ കല്ലാവും

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +8

    ജാതി, മതം കോപ്പ് പോയി പണി എടുത്ത് ജീവികടോ 😏

    • @omanakuttankuttan1074
      @omanakuttankuttan1074 4 ปีที่แล้ว

      നിനക്ക് ഇവിടെ എന്ത് കാര്യം ഓട് പരനാറി

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว

      @@omanakuttankuttan1074 നിയണോ എന്റെ കാര്യം നോക്കുന്നത് പോടാ തീട്ടചെക്കാ :-/

    • @parameswaranedachira1771
      @parameswaranedachira1771 4 ปีที่แล้ว

      Good Bluffing. Thallal.Kollam?!!!;::"

  • @rajupatchu4440
    @rajupatchu4440 2 ปีที่แล้ว

    അപ്പോൾ സ്വാമി പറയുന്നത് ബ്രഹ്മണനും ക്ഷേത്രിയാനും വൈസ്വനും സൂദ്രനാണെന്നാണോ

  • @videosofraghav
    @videosofraghav 2 ปีที่แล้ว

    😁😁😁😁

  • @vishin333
    @vishin333 5 ปีที่แล้ว +4

    വ്യാഖ്യാനഫാക്ടറി,തള്ളിക്കോ.....

  • @mathews5577
    @mathews5577 5 ปีที่แล้ว

    Oru 150 varshom munbuvare ivide ella shtreekalkum (except brahmins) maru marackan anuvadom undayirunnilla.

  • @limelight8300
    @limelight8300 7 ปีที่แล้ว +4

    Ningal Oru Shirt Ettirunnenkil Nallathayirunnu

  • @sundaranm2440
    @sundaranm2440 5 ปีที่แล้ว

    Good,msg,bramananisiyam,tottal,hindukkalum,ulkkollanam,appol,matharame,hindustan,

  • @prasanthviswamacharya5152
    @prasanthviswamacharya5152 4 ปีที่แล้ว

    Aalasyathil jeevikunnavaranu sudras enkil no doubt its nampoori only they don have work .they eat from others hard work 🤣

  • @tinant2989
    @tinant2989 3 ปีที่แล้ว

    സ്വാമി, താങ്കൾ കണ്ണടച്ച് കളവു പറഞ്ഞു ജീവിക്കരുത്. ശൂദ്രർ എന്ന ജാതികൊണ്ട് ഉദ്ദേശിച്ചത് മനസുകൊണ്ട് നന്നാകാൻ മടിക്കുന്നവരെ ആണ് എന്ന ബോധനം തെറ്റാണു. 'ഫ്രീഡം അറ്റ് മിഡ് നൈറ്റ്‌. 'എന്ന ബുക്കിൽ ലാരിക്കോളിൻസും ഡൊമിനിക് ലാപിയറും ജാതി ഉത്ഭവത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
    ഇന്ത്യയിൽ കടന്നു വന്ന indo-യൂറോപിയൻസ്, ഇന്ത്യയിലെ മനുഷ്യരുടെ ഭൂമി കയ്യടക്കി അവരെ അടിമകൾ ആക്കാനുള്ള ഗുഡാലോചന നടത്തി. ജനം എതിർപ്പു കൂടാതെ തങ്ങളുടെ കാപട്യം അനുസരിക്കണം എന്ന കരുതലിൽ, ബ്രെഹ്മ്മാവിനെ തന്നെ മുന്നിൽനിർത്തി ഒരു ഗ്രന്ഥം എഴുതി ഉണ്ടാക്കി. അതിനു വേദം എന്ന് പേരിട്ടു. അതിൽ എഴുതിവച്ചത് ഇപ്രകാരം ആയിരുന്നു.
    പൂജകൾ ചെയ്യുന്നവർ ബ്രെഹ്മ്മാവിന്റെ മുഖത്തുനിന്നും ജനിച്ചു. അവർക്കു നൽകിയ ജാതി "ബ്രാഹ്മണർ " ബ്രഹ്മാവിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് കരുതിക്കൂട്ടി നൽകി.,എന്നത് വളരെ ശ്രെദ്ധിക്കുക !
    ഭരണം നടത്തുന്നവരും പടയാളികളും, ബ്രെഹ്‌മാവിന്റെ കൈത്തണ്ടയിൽ നിന്നും ഉയിർ കൊണ്ടു. ക്ഷേത്രിയർ എന്ന ജാതി. (കാലക്രെമത്തിൽ അധികാരം ഭരിക്കുന്നവരിൽ ആണെന്ന് ബോധ്യപ്പെട്ടു ഭരണം ബ്രാഹ്മണർ കയ്യടക്കി ).
    മൂന്നാമത് ആയി, കച്ചവടങ്ങളും അനുബന്ധ ജോലികളും ചെയ്യുന്നവർ ബ്രഹ്മ്മാവിന്റെ തുടയിൽ നിന്ന് പിറന്നു. വൈശ്യർ, എന്ന് അവരുടെ ജാതി. നാലാമത്തെ ജാതി ശൂദ്രർ. അവർ പാദത്തിൽ നിന്ന് ജനിച്ചു..
    വേദത്തിൽ ചാതുർവർണ്യം എന്നാണ് ഈ ജാതികൾക്ക് പറയുന്ന പേര്.( വർണ്യം എന്നാൽ ജാതി. 4, ജാതി )
    ഈ 4 തൊഴിലിലും ഉൾപ്പെടാത്ത മനുഷ്യർ, ദൈവദേഹത്തിൽ ജനിക്കാത്തവരെന്നും, അതുകൊണ്ട് ഇവർ അയിത്ത ജാതിക്കാർ ആണെന്നും സ്ഥാപിച്ചു. വേദത്തിൽ എഴുതിവച്ച നുണകൾ, ദൈവഹിതം ആണെന്നും ജനങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കണമെന്നും ജനങ്ങളെ വ്യാപകമായി പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു .
    അയിത്തജാതിക്കാർക്കൊപ്പം ജീവി ക്കുന്നതു ദൈവശാപത്തിനു ഇടയാക്കുമെന്ന് ദുഷ്പ്രേരണ നടത്തി അവരെ പൊതു സമൂഹത്തിൽ നിന്ന് ആട്ടിയോടിച്ചു. അങ്ങിനെ അവരുടെ ഭൂമി മുഴുവൻ യൂറോപ്യന്മാർ തട്ടിയെടുത്തു. കാലക്രെമേണ മറ്റു ജാതിക്കാരുടെ ഭൂമിയും പലതരത്തിലുള്ള ചതിയിൽ പെടുത്തി അവർ സ്വൊന്തം ആക്കി. ജനങ്ങളെ അടിമകൾ ആക്കി. ജീവിക്കാൻ വേണ്ടി, പീഡനങ്ങൾ സഹിച്ചു യുറോപ്യന്മാർക്കു പണി എടുത്തു.
    കാലങ്ങൾ കഴിഞ്ഞു. ജനം മറ്റുപല ജോലികൾക്കും പോയി. അവർ ചെയുന്ന തൊഴിൽ അനുസരിച്ചു തൊഴിൽ ഉടമ അവരെ തന്റെ അടിമകൾ ആയിക്കണ്ടു അവരെ ഓരോ നികൃഷ്ടമായ പേരിട്ടു വിളിച്ചു. അതു അവരുടെ ജാതിപ്പേരായി രെജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങിനെ നിരവധി ജാതികൾ പിന്നെയും ഉണ്ടായി. ഒരു ജോലി പല സ്ഥലത്തു, or പല നാടുകളിൽ ചെയ്യുന്നവർക്ക് അവിടുത്തെ ജന്മി യുടെ മ്ലേച്ച മനസ്സ് അനുസരിച്ചു മറ്റു പലേ ജാതിപ്പേരുകൾ ലഭിച്ചു. ജാതികൾ അങ്ങിനെ പെരുകി.
    യുറോപ്യക്കാരുടെ പിന്തലമുറക്കാരായ ബ്രാഹ്മണർ, യുറോപ്യന്മാരെക്കാൾ നികൃഷ്ടമായ ജാതി വിവേചനം അടിച്ചേൽപ്പിക്കാൻ കുഴിക്കാട്ടുപച്ച -പോലുള്ള ഗ്രന്ഥങ്ങൾ പടച്ചു. അയിത്തം ആചരിക്കാതിരിക്കുന്നതു പാപം ആണെന്ന്... !!?
    ബ്രാഹ്മണരെ ധിക്കരിക്കുന്നവരുടെ നാക്ക്‌ മുറിച്ചു കളയണം, അമ്പലത്തിൽ ജനം കയറി അശുദ്ധി വന്നാൽ, ബ്രാഹ്മണ ന്റെ എച്ചിൽ, കാൽ കഴുകിയ വെള്ളം തളിക്കണം.അതങ്ങിനെ.
    ഇതാണ് വേദം വരുത്തിയ ജാതിയും അയിത്തവും. അതുകൊണ്ടാണ് തമിഴ് നാട്ടിലെ രാമസ്വാമി പ്രസ്താവിച്ചത് : "പാമ്പിനെയും ബ്രാഹ്മണനെയും ഒന്നിച്ചു കണ്ടാൽ ആദ്യം ബ്രാഹ്മണനെ കൊല്ലണം "എന്ന്. കേരളത്തിൽ ഭൂപരിഷ്കരണം നടക്കുമ്പോൾ 80% ഭൂമിയും ബ്രാഹ്മണന്റെ കൈവശം ആയിരിന്നു. ഇതിൽ നിന്നും അവന്റെ തേർവാഴ്ച ഊഹിച്ചുടെ...???? !
    TEEYESVEE TS.
    ടിയെസ്‌ വി ടിഎസ്.
    ----------------
    ബ്രെഹ്മ്മാവിന്റെ മുഖത്തു നിന്നും

  • @vahabambalavan2479
    @vahabambalavan2479 4 ปีที่แล้ว +1

    എന്തായി സ്വാമീ ജീ കാള കൊമ്പുകൾക്കിടയിലെ Fm സ്റ്റേഷൻ

  • @axerocker8619
    @axerocker8619 4 ปีที่แล้ว

    Poothi jatilanu.....

  • @babukannempilly3017
    @babukannempilly3017 4 ปีที่แล้ว

    Nonsense

  • @sureshcameroon713
    @sureshcameroon713 5 ปีที่แล้ว +6

    ഉണ്ടയാണ് ഉണ്ട... പോയി ചത്തുകൂടേടൊ

  • @douknow6996
    @douknow6996 5 ปีที่แล้ว +1

    ആദ്യമായി താങ്ങൾ പോയി ഒരു മുണ്ട് കൊണ്ട് സ്വന്തം വികൃത ശരീരം മറക്കൂ. സ്റ്റോൺ യുഗത്തിൽ നിന്നും വളരൂ സുഹൃത്തേ.

  • @rony1396
    @rony1396 6 ปีที่แล้ว +2

    സ്വാമി ഉദിത് ചൈതന്യ വാചകമടിക്ക് ഒരു മടിയിമില്ല.

  • @muhammednkdy111
    @muhammednkdy111 4 ปีที่แล้ว +1

    തള്ളുന്ന കാര്യത്തിൽ എം എം അക്ബറിനെ തോൽപ്പിക്കാൻ നോക്കല്ലേ സ്വാമി

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 3 ปีที่แล้ว

      പെലാടി മുസ്ലിം ഹിന്ദു വിരോധി... നീ ഹിന്ദു സംസ്‍കാരം ഇങ്ങനെ അല്ല എന്ന് വാദിക്കുന്നോ ഹിന്ദു കൊലയാളി.... ഹിന്ദുക്കളെ തമ്മിലടിപ്പിക്കുന്ന അല്ലാഹ് ഇസ്ലാം വർഗീയ വിഷ ഭീകരത കൊണ്ട് വന്നാൽ അറക്കും പാകിസ്ഥാൻ പന്നി രാജ്യദ്രോഹി

  • @mukkerjim5692
    @mukkerjim5692 3 ปีที่แล้ว

    പിന്നെ എന്തിനാണടോ ബ്രാന്മണനായ ബലിയെ ചവിട്ടിതാത്തത്

  • @chimp6301
    @chimp6301 5 ปีที่แล้ว

    Podo oole

  • @RKV0785
    @RKV0785 3 ปีที่แล้ว +2

    🙏

  • @kkvs472
    @kkvs472 4 ปีที่แล้ว +1

    🙏