ഇടതിന് വടക്ക് എത്ര കിട്ടും ? | Lok Sabha Elections 2024 | Loksabha Candidates | LDF | UDF | BJP

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2024
  • മധ്യ-വടക്കന്‍ കേരളത്തിലെ തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെ?..ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നിയിടങ്ങളില്‍ ആര്‍ക്ക് മേല്‍ക്കൈ?ദ ഫോര്‍ത്ത് പരിശോധിക്കുന്നു
    #loksabhaelection2024 #udfcandidates #pollofpolls #ldfcandidates #keralaconstituencies #ldf #udf #bjp #electioncampaigns #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 631

  • @muhiyadheenkodanchery9328
    @muhiyadheenkodanchery9328 หลายเดือนก่อน +11

    ഇവന്മാരുടെ ചർച്ച കേട്ടാൽ ജനങ്ങൾക്ക് വേണ്ടി ഇവരാണ് വോട്ട് ചെയ്യുന്നതെന്ന്.

    • @rajan3338
      @rajan3338 หลายเดือนก่อน

      😂😂

  • @akhilabdulkhader-lu9wk
    @akhilabdulkhader-lu9wk หลายเดือนก่อน +85

    കോണ്‍ഗ്രസിന് വേണ്ടി ഇത്രയും ശക്തമായി മനോരമ പോലും സംസാരിക്കുന്നില്ല 😂

    • @rythmofdevine
      @rythmofdevine หลายเดือนก่อน +13

      Accept the ground reality...

    • @user-ne7ys6pq1h
      @user-ne7ys6pq1h หลายเดือนก่อน +5

      അവർ ground valuation ആണ് പറയുന്നത്, താങ്കൾ ഉദ്ദേശിക്കുന്ന ആളുകൾ ജയിക്കും എന്ന് പറയാൻ കഴിയുമോ.

    • @urdaysport6400
      @urdaysport6400 หลายเดือนก่อน +2

      Ground reality parayaam... Leeginte ente suhurthukkal thanne kootamaayaanu ellaa sthalathum pokunnath. Pictures nokkiyaal manassilaakum. Ore aalkootamanu ellaa sthalathum...ithu Sathyam Njan saakshi

    • @shazzzaman164
      @shazzzaman164 หลายเดือนก่อน +2

      ​@@rythmofdevinenth ground aaado...alathur remya ye velupicha aathaano ground😂😂...
      Avde okke sure radhakrishnan aan..
      Eythi vecho 50000-100000 vote bhooripaksha

    • @user-ne7ys6pq1h
      @user-ne7ys6pq1h หลายเดือนก่อน +1

      @@shazzzaman164 എന്ത് എഴുതി വെയ്ക്കാനാ, ജനങ്ങളാണ് തീരുമാനിക്കുന്ന്, കഴിഞ്ഞ പ്രാവശ്യം പാലക്കാട്ട് രാജേഷ് ജയിക്കുമെന്ന് ldf നൂറ് ശതമാനം ഉറപ്പിച്ചതാണ് അവസാനം എന്തായി.

  • @muhammadmusthafa2817
    @muhammadmusthafa2817 หลายเดือนก่อน +48

    കരിപുരണ്ട നാളുകളിൽ കരുതലായവൾ ടീച്ചറെ മറക്കില്ല വടകരക്കാർ💯❤️

    • @mithfankp8217
      @mithfankp8217 หลายเดือนก่อน +12

      അതാണ്‌,,, ഒരു മുഖ്യമന്ത്രി ഒക്കെ ആയാൽ നാടിനു ഗുണം ചെയ്യും.... തൽക്കാലം ഇവിടെ ഇരിക്കട്ടെ.....😂😂😂

    • @sreejitha9776
      @sreejitha9776 หลายเดือนก่อน +2

      ടീച്ചറിൻ്റെ ജനപ്രീതി വോട്ടായി മാറുക തന്നെ ചെയ്യും. ഷാഫിക്ക യെ പാലക്കാട് കാർക്ക് അതേപടി തിരിച്ചു നൽകും.

    • @sajivarghese9833
      @sajivarghese9833 หลายเดือนก่อน +3

      KK രമയെ വിധവയാക്കിയ ആലോചന സംഘങ്ങളിൽ ഒന്നും ഇല്ലായിരുന്നു എന്ന് പറയാൻ പറഞ്ഞു

    • @Comedy_time571
      @Comedy_time571 หลายเดือนก่อน +5

      കരിപുരണ്ട നാളുകളിലെ കരിപുരണ്ട അഴിമതി

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +2

      450 rs ude ppe kit 1500

  • @shamseerabdulla1163
    @shamseerabdulla1163 หลายเดือนก่อน +13

    രാഷ്ട്രീയ പരമായി അഭിപ്രായ വിത്യാസങ്ങളും , തർക്കങ്ങളും ഒക്കെ ഉണ്ടാവുമെങ്കിലും , മതപരമായി ജാതീയമായി ഞങ്ങൾ വടകരക്കാർ ഒറ്റക്കെട്ടാണ് .. ദയവ് ചെയ്ത് ഞങ്ങൾ വടകരക്കാരെ അപമാനിക്കരുത് ….. പ്ലീസ് 🙏🙏🙏🙏🙏

    • @Rithin_Das
      @Rithin_Das หลายเดือนก่อน +3

      കൊയിലാണ്ടിയും പേരാമ്പയും ഓകേ നല്ല രീതിയിൽ ഈ ഇലക്ഷൻ കാലം കാരണം Polarization ഉണ്ടായിട്ടുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇലക്ഷന് കഴിയുന്നതോടെ അത് ഇല്ലാതായാൽ നല്ലത്

    • @rajan3338
      @rajan3338 18 วันที่ผ่านมา

      💙🩵💛🧡🧡❤️💚

  • @hamzaclari
    @hamzaclari หลายเดือนก่อน +5

    ഓളം ഉണ്ടാക്കാൻ പണം ഉണ്ടായാൽ മതി. പക്ഷെ ഉൾ നാടുകളിൽ ടീച്ചർക്ക് ആണ് വോട്ടുകൾ

  • @abdulsalamv.1082
    @abdulsalamv.1082 หลายเดือนก่อน +8

    Radakrishnan jayikkum

  • @JaferEP-rh7xd
    @JaferEP-rh7xd หลายเดือนก่อน +4

    ആൾകൂട്ടം വോട്ടാവില്ല
    അത് ആവേശ കമ്പനിയാണ്

  • @aboobuckerismail2214
    @aboobuckerismail2214 หลายเดือนก่อน +27

    രമ്യ ഏറ്റവും മോശപ്പെട്ട എംപി., നല്ല തോൽവി ആശംസിക്കുന്നു.

    • @rajan3338
      @rajan3338 หลายเดือนก่อน

      pffhhoo!.🤮🤮🤮naaree

  • @muhammedayub1646
    @muhammedayub1646 หลายเดือนก่อน +7

    ഏഷ്യാനെറ്റിൽ ജോലി ചെയ്ത ഹാങ് ഓവർ ഇവൻമാർക്ക് മാറിയിട്ടില്ല

  • @Deliriouswayfarer
    @Deliriouswayfarer หลายเดือนก่อน +29

    കാസർഗോഡ് ഇടത് ഭൂരിപക്ഷം ഒരുലക്ഷം

    • @abdulgafoorv9522
      @abdulgafoorv9522 หลายเดือนก่อน +3

      🤣🤣🤣

    • @user-mv9dm7ih5k
      @user-mv9dm7ih5k หลายเดือนก่อน +4

      😂😂😂 Madanmar

    • @urdaysport6400
      @urdaysport6400 หลายเดือนก่อน +3

      Unnithaan thottu pokum... sure

    • @ashiquemohammed8257
      @ashiquemohammed8257 หลายเดือนก่อน

      😂😂

    • @shareeftharayil4245
      @shareeftharayil4245 หลายเดือนก่อน

      കൊച്ചു കള്ളൻ ചിരിപ്പിച്ചു കൊല്ലും,,,,,,,,

  • @shajahanshaju5757
    @shajahanshaju5757 หลายเดือนก่อน +19

    ഇലക്ഷൻ റിസൾട്ട്‌ വരുബോ ഈ അഭിപ്രായം നടത്തിയവർ മാറ്റിപറയരുത്

  • @priyasj7026
    @priyasj7026 หลายเดือนก่อน +43

    എന്റെ മണ്ഡലം.. ശൈലജ ടീച്ചർ വിജയിക്കും.. ഷാഫിയുടെ വിജയം സോഷ്യൽ മീഡിയയിൽ മാത്രം

    • @user-mv9dm7ih5k
      @user-mv9dm7ih5k หลายเดือนก่อน +1

      Kalli k ar vote kodukannaa

    • @priyasj7026
      @priyasj7026 หลายเดือนก่อน

      @@user-mv9dm7ih5k നാട്ടുകാർക്ക് അറിയാം.. കള്ളിയെയും കള്ളനെയും. വർഗീയ വാതിയെയും

    • @GulfAdsorg
      @GulfAdsorg หลายเดือนก่อน +1

      Shafi will win 💪

    • @ShamseeraC-ul1gr
      @ShamseeraC-ul1gr หลายเดือนก่อน +4

      ഞാൻ ടീച്ചർ ക് വോട്ട് ചെയ്തു... അവരെ സോഷ്യൽ ഒരുപാട് വ്യക്തിഹത്യ ചെയ്യുന്നതായി തോന്നി

    • @arshukk5127
      @arshukk5127 หลายเดือนก่อน

      ​ അതെ

  • @punnakkadan3788
    @punnakkadan3788 หลายเดือนก่อน +6

    എന്തുതന്നെയായാലും ആലത്തൂർ പാർലമെന്റ് നിയോജകമണ്ഡലത്തിലെ തരൂർ അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫിന് 15,000 ത്തിൽ കൂടുതൽ ലീഡ് ലഭിക്കും ലഭിക്കും ഉറപ്പാണ്

    • @channel-ux5vp
      @channel-ux5vp 10 วันที่ผ่านมา

      ചേലക്കരയിൽ നിന്ന് തന്നെ 25000 ഉണ്ടാവും 😂

  • @NI_HAL_999
    @NI_HAL_999 หลายเดือนก่อน +29

    Ldf win 🚩🚩🚩

  • @stock7764
    @stock7764 หลายเดือนก่อน +16

    പഴയ സഖാക്കൾ എല്ലാം കൂടി അടുപ്പ് കൂട്ടി ചർച്ചക്ക് വന്നല്ലോ..

    • @vinodpn8776
      @vinodpn8776 หลายเดือนก่อน +3

      Sahikkumnilla

    • @rajan3338
      @rajan3338 หลายเดือนก่อน

      😂😂😂😂

  • @rajineshkakkoth3316
    @rajineshkakkoth3316 หลายเดือนก่อน +2

    കണ്ണൂരിലെ കെ സുധാകരൻ്റെ വലം കൈ രഘുനാഥിൻ്റെ എന്ന പേരിൽ തുടങ്ങിയ വീക്ഷണം കേട്ടപ്പോ ഇതുവരെ നിങ്ങൾ നടത്തിയ വീക്ഷണം ആകെ കേൾക്കണ്ട എന്ന് തോന്നി

  • @user-uu1pr5qr1q
    @user-uu1pr5qr1q หลายเดือนก่อน +4

    നിങ്ങ എല്ലാം ചാടിയോ
    വിനുവിന്റെ തള്ള് കേട്ട് മതിയായി അല്ലെ

  • @thomasmathew9627
    @thomasmathew9627 หลายเดือนก่อน +10

    18.18.മരവാഴകൾ.ഇനിഒരിക്കലും.കേരളത്തിൽജയിക്കില്ല

    • @rajan3338
      @rajan3338 18 วันที่ผ่านมา

      podaa panna..........

    • @rajan3338
      @rajan3338 18 วันที่ผ่านมา

      UDF=20/20

  • @sarathogr
    @sarathogr หลายเดือนก่อน +2

    പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ എം.ബി.രാജേഷിന്റെ പരാജയത്തിലേക്ക് എത്തിയത് പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിലെ യു.ഡി.എഫ് ലീഡാണ്. പട്ടാമ്പിയിലെ ലീഡ് 2019 നേക്കാൾ പകുതിയായാല്‍ ചിത്രം മാറും. അത് സംഭവിക്കും.
    കഴിഞ്ഞ തവണ മണ്ണാർക്കാട് 30,000 ത്തിനടുത്ത് ലീഡ് ശ്രീകണ്ഠന് കിട്ടുന്നതില്‍ സി.പി.ഐ.എമ്മിനകത്തെ ചില പ്രശ്നങ്ങൾ കാരണമായിട്ടുണ്ട്. ഇത്തവണയും മണ്ണാർക്കാട് ശ്രീകണ്ഠന്‍ ലീഡ് ചെയ്യും. പക്ഷേ, കഴിഞ്ഞ തവണത്തെയത്ര ലീഡ് വരില്ല. എല്‍.ഡി.എഫ് ജയിക്കാനാണ് സാധ്യത.
    ബി.ജെ.പി വോട്ട് വർധിപ്പിക്കും. സായ് പറഞ്ഞതില്‍ തിരുത്തുണ്ട്. പാലക്കാട് നിയമസഭ മണ്ഡലത്തില്‍ മാത്രമല്ല ബി.ജെ.പി സ്വാധീനം. മലമ്പുഴ ബി.ജെ.പി രണ്ടാമതാണ്. ഷൊർണൂരില്‍ രണ്ടാമതുള്ള യു.ഡി.എഫും മൂന്നാമതുള്ള ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം ആയിരമാണ്. ഒറ്റപ്പാലം മണ്ഡലത്തിന്റെ ചില പോക്കറ്റുകളില്‍ ബി.ജെ.പിക്ക് നല്ല സ്വാധീനമുണ്ട്.
    ശ്രീകണ്ഠൻ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി പാർട്ടിക്കുള്ളിലെ താല്‍പര്യക്കുറവാണ്.

  • @moiducombi
    @moiducombi หลายเดือนก่อน +11

    പോളിങ് കഴിഞ്ഞപ്പോൾ എല്ലാ മണ്ഡലങളിലും
    LDF വ്യക്തമായ മുൻതൂക്കയാണ് അഭിപ്രായം 2019-ൽ രാഹുൽ UDFവൻ നേട്ടമുണ്ടാക്കി
    2024 രാഹുലിൻ്റ പ്രവേശനം വിപരീത ഫലമാണ് UDF ഉണ്ടാക്കുക '

    • @rajan3338
      @rajan3338 หลายเดือนก่อน +1

      THOLKKUMO SIR?RAHUL THOLKKUMO? PEDIYAAKUNNU!

    • @rameshkolothodirameshraj5548
      @rameshkolothodirameshraj5548 22 วันที่ผ่านมา

      ശബരിമലയാണ് യഥാർത്ഥ പ്രശ്നം സുഹൃത്തേ

  • @athika.innimma7324
    @athika.innimma7324 หลายเดือนก่อน +8

    ഇടിയുടെ ഭൂരിപക്ഷം നല്ല രീതിയിൽ കുറയും നിങ്ങൾ എഴുതി വച്ചോളൂ

    • @moideenpullara3341
      @moideenpullara3341 22 วันที่ผ่านมา

      ഭൂരിപക്ഷമല്ലേ കുറയൂ തോൽപ്പിക്കാൻ കഴിയോ

    • @channel-ux5vp
      @channel-ux5vp 10 วันที่ผ่านมา

      ​@@moideenpullara3341ലീഗിന് കുത്തിയാൽ സ്വർഗം കിട്ടും എന്ന് കരുതുന്ന മൂരികൾ അടങ്ങുന്ന ജനങ്ങൾ ഉള്ള മലപ്പുറം മണ്ഡലത്തിൽ ലീഡ് കുറക്കാൻ പറ്റുന്നത് തന്നെ ldf വിജയം ആണ്

  • @ajayankumar3846
    @ajayankumar3846 หลายเดือนก่อน +7

    Ldf 8

    • @user-mv9dm7ih5k
      @user-mv9dm7ih5k หลายเดือนก่อน

      😂😂😂 Orannam kettillaaa

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +2

    18 UDF എം പി മാരുടെ പെർഫോമൻസ് നിങ്ങൾ കാണുന്നില്ല... 2019 - 2024 രാജ്യത്തെ രാഷ്ട്രീയങ്ങൾ നിങ്ങൾ കാണുന്നില്ല.... സർവേ നടന്നിട്ടുണ്ടോ.... ഇതു കേരളമല്ലെ...

  • @abhisheka705
    @abhisheka705 หลายเดือนก่อน +4

    LDF❤

  • @mujeeb722
    @mujeeb722 หลายเดือนก่อน +12

    നിങ്ങൾ പറഞ്ഞ tite മത്സരം എന്ന് പറയുന്നത് അവിടെയെല്ലാം LDF തേരോട്ടം ആയിരിക്കും... നിങ്ങൾക്ക് ഇങ്ങനെ ഒക്കെ അല്ലേ പറയാൻ പറ്റൂ 😍

  • @MohammedAliM-ff7ek
    @MohammedAliM-ff7ek หลายเดือนก่อน +24

    LDF 14

    • @naseefkc8347
      @naseefkc8347 หลายเดือนก่อน

      Anno arrival sunni😅😅😅😅

  • @shaheermk4088
    @shaheermk4088 หลายเดือนก่อน +3

    നൈസ് പ്രോഗ്രാം.. ജിമ്മി ജെയിംസ് നെ വീണ്ടും കണ്ടതിൽ സന്തോഷം..
    നല്ല ചാനൽ ❤

  • @abhiabhijith7714
    @abhiabhijith7714 22 วันที่ผ่านมา

    സത്യ സന്ധ്യമായ നിലപാട് എടുത്താൽ സപ്പോർട്ട് ചെയ്യും

  • @alith7563
    @alith7563 หลายเดือนก่อน +13

    ആലത്തൂർ പാട്ടുംപാടി രമ്യ തോൽക്കും ജനം കൂടുന്നത് പാട്ട് കേൾക്കാനാണ് വോട്ട് കൊടുക്കാനല്ല 14:19

    • @rameshkumarkn3912
      @rameshkumarkn3912 หลายเดือนก่อน +1

      കേൾക്കാൻ മാത്രമുള്ള പാട്ട് ഒന്നും രമ്യ പാടിയിട്ടില്ല.

    • @rajan3338
      @rajan3338 หลายเดือนก่อน

      👺🥶👹😆😈👿😚😙

  • @jinuchandrashekhar8235
    @jinuchandrashekhar8235 หลายเดือนก่อน +1

    4ന് ഇവിടെ തന്നെ കാണണം മൂന്നും 🙏

  • @aboobackerkk1135
    @aboobackerkk1135 หลายเดือนก่อน +8

    U-d-f-ന് കേരളത്തിൽ 0സീ റ്റ് =വടകരയിൽ ശൈ ല ജ ടീച്ചർ ജയ് ക്കും 🌹❤️👍🌹🌹

  • @abdulsalamv.1082
    @abdulsalamv.1082 หลายเดือนก่อน +4

    LDF

  • @entesabdham
    @entesabdham หลายเดือนก่อน +5

    * ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... *** ട്വന്റി ട്വന്റി പാർട്ടിയുടെ പ്രവർത്തനം കണ്ടിട്ട് ഒരു മുഖ്യ പാർട്ടി കാർ എന്തിനാണ് മുടക്കിയത് എന്ന് ചാലക്കുടി, എറണാകുളം മണ്ഡലത്തിൽ ഉള്ളവർക്ക് മനസ്സിൽ ആകും ***
    * ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ, മുടങ്ങി പോയ പെൻഷൻ കേന്ദ്ര സർക്കാർ അന്നെന്നു പറഞ്ഞത് കൊണ്ടോ
    * എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... *** പഞ്ചായത്ത് മാത്രം ഭരണ പരിചയം ഉള്ള ട്വന്റി ട്വന്റി പാർട്ടി വികസന പ്രകടന പത്രിക പ്രവർത്തിച്ചു കാണിച്ചു ***
    * മതേതര സംരക്ഷിക്കാൻ എന്ന് പറഞ്ഞു മതകാരുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും നാശപിക്കാൻ ഉള്ളതു അല്ല, തൃശൂർ പൂരത്തിന് വെടികെട്ടു വൈകിപ്പിച്ചത് ആരാണെന്ന്, ആർക്കു വേണ്ടി ആണെന്ന് തൃശൂർ ജനങ്ങൾക്ക് മനസിലായി.....
    പാർട്ടി എന്ത് അഴിമതി ചെയ്താലും ഞങ്ങൾ ഇവർക്കു വോട്ട് ചെയ്യു എന്ന് പറയുന്നവർ ആ പാർട്ടിക്ക് വോട്ട് ചെയ്യും...
    വോട്ട് ചെയുന്നത് മുൻപ് ഓരോ പാർട്ടി എന്തൊക്കെ ചെയ്തു എന്ന് ചിന്തിക്കുക....
    LDF
    പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം
    UDF
    സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക.
    കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു.
    BJP
    മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം .. പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ വക്താനം നൽകി തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.
    Twenty20 ( ചാലക്കുടി, എറണാകുളം )
    2015 തുടക്കം കുറച്ച പാർട്ടി, കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ വിജയിച്ച്. 2020 ഇലക്ഷനിൽ
    ഐക്കാരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നി പഞ്ചായത്തിൽ ചില ബൂത്തുകളിൽ വിജയിച്ചു.2021 നിയമസഭ ഇലക്ഷനിൽ ആറ് നിയോജക മണ്ഡലങ്ങളിൽ മത്സരിച്ചു.
    ഈ പാർട്ടിക്ക് കിട്ടുന്ന വോട്ട് ആർക്കു ഗുണം ചെയ്യും.. ആർക്ക് ദോഷം ചെയ്യും...
    വികസനവും, അഴിമതിയും നോക്കിട്ട് മാറി ചിന്തിക്കുന്നവരുടെ വോട്ട് ചെയുന്നവരുടെ വോട്ട് നിർണായകം ആകും.... ജനങ്ങൾ ഏപ്രിൽ 26ന് വിധി എഴുതും.

    • @shajis.r.2869
      @shajis.r.2869 หลายเดือนก่อน

      Oru. .......... Nte. Charithrya. Prasangam. . Sakala. Political party kaleyum. Kuttam parayunnu muthalali. Bonda. Yum. KONDUPOYI. Political. Party. Kalude. Pinnale. , iyale. Polulla. Narikalanu. Azhimathyku. Kaaranam

  • @leftleftvideo5161
    @leftleftvideo5161 หลายเดือนก่อน +4

    പിന്നെ 7 മാപ്രകൾ അല്ലേ തീരുമാനിക്കുന്നത്
    പാട്ടുകാരി തോൽക്കും എഴുതി വെച്ചോ മാപ്രകളെ

    • @naadan751
      @naadan751 หลายเดือนก่อน +1

      അഥവാ പാർലമെന്റിൽ പോകേണ്ടി വന്നാൽ എന്റെ സുധാകരേട്ടാനില്ലാതെ ഞാൻ പോവൂല്ല, "

  • @rishad-op1ou
    @rishad-op1ou หลายเดือนก่อน +2

    ഈ സാധനം സബ്സ്ക്രൈബ് ചെയ്യണോ എന്ന് ആലോചിച്ചിരുന്നു .എത്ര കിട്ടി കോൺഗ്രസിന്റെ കയ്യിൽ നിന്ന്

  • @shameenajameesh1755
    @shameenajameesh1755 หลายเดือนก่อน +17

    എന്ത് തേങ്ങ നിങ്ങൾ ചർച്ച ചെയ്യുന്നത് പാലക്കാട് മണ്ഡലത്തിലുള്ള പഞ്ചായത്തിലൊക്കെ എങ്ങനെ ആലത്തൂര് വോട്ട് ചെയ്യുക

    • @user-ne7ys6pq1h
      @user-ne7ys6pq1h หลายเดือนก่อน +2

      പാലക്കാട് ജില്ല.

    • @rajan3338
      @rajan3338 หลายเดือนก่อน

      athananeyasni suhruthe!

    • @niyaspkd
      @niyaspkd หลายเดือนก่อน

      @@user-ne7ys6pq1h he is right, mathur kannadi all these panchayats are in palakkad assembly segment in palakkad loksabha. e sreedharan was leading, mathur and kannadi were ldf bastions but they gave shafi needed lead in last round and shafi ended up winning

  • @user-bb5kx9eu1r
    @user-bb5kx9eu1r หลายเดือนก่อน

    രമ്യ ഹരിദാസ് നല്ലൊരു തമിഴ് പാട്ടും പാടി സുഖ സുന്ദരമായി തോൽക്കും. എന്തോ ചർച്ചയാ ഇത്.

  • @MansoorP-oq6yu
    @MansoorP-oq6yu หลายเดือนก่อน +2

    ഇത് UDF ന് വേണ്ടി മാത്രമാണോ ഈ ചാനൽ?
    കുറച്ച് മുൻപ് ഉള്ള റിപ്പോർട്ടുകൾ കുഴപ്പമില്ലായിരുന്നു...

  • @mustafachoorappilan8853
    @mustafachoorappilan8853 หลายเดือนก่อน +27

    Ldf ന് 8 മുതൽ 12 സീറ്റ്‌ ലഭിക്കും

    • @user-mv9dm7ih5k
      @user-mv9dm7ih5k หลายเดือนก่อน +1

      Kallan mark vote chyunnth araa

    • @sebastianta7979
      @sebastianta7979 หลายเดือนก่อน

      ​@@user-mv9dm7ih5kനിന്റെ വീട്ടുകാർ ഇലക്ഷന് ൽ നിൽപ്പുണ്ടോ

    • @jelvinkw5249
      @jelvinkw5249 หลายเดือนก่อน

      ഏതു ബ്രാൻഡാ അടിച്ചേ
      അല്ലെങ്കിൽ വലിച്ചു കായിറ്റയതാണോ

    • @sreejitha9776
      @sreejitha9776 หลายเดือนก่อน

      കഴിഞ്ഞ തവണ 18 കള്ളൻമാരെ ജയിപ്പിച്ചു വിട്ട നാടാണിത്

    • @zoomcam7706
      @zoomcam7706 หลายเดือนก่อน +1

      sure 12 seats

  • @abdullaahammed7594
    @abdullaahammed7594 หลายเดือนก่อน +14

    രാധാകൃഷ്ണൻ 1 ലക്ഷതിലധികം വോട്ടിനു ജയിക്കും മാപ്രകളെ. നിങ്ങൾ എന്ത് തേങ്ങാക്കൊലയാണ് ഈ പറയുന്നത്.

    • @rajan3338
      @rajan3338 5 วันที่ผ่านมา

      KITNAN RADHAthottu pettiyil irikkunndaaaaa pulle

  • @nampoothriparameswaran4008
    @nampoothriparameswaran4008 หลายเดือนก่อน +1

    തീര്‍ച്ചയായും ഒരു,എതിര്‍ consolidation നടക്കും...

  • @abdullakoppal
    @abdullakoppal หลายเดือนก่อน +27

    Ldf 💪🏻

  • @mohammedashraf5725
    @mohammedashraf5725 หลายเดือนก่อน +1

    ഇത്തരം കിഴവിമാർ പാർലിമെന്റിൽ പോയിട്ട് എന്ത് കാര്യം

  • @mansoorsalam8000
    @mansoorsalam8000 หลายเดือนก่อน

    Kerala Loksabha Election-2024
    UDF-15 LDF-5
    Kannur- LDF
    Thrissur- LDF
    Alathur/ Kottayam- LDF
    Alappuzha/ Mavelikkara- LDF
    Attingal- LDF

  • @thomasfrancis5677
    @thomasfrancis5677 หลายเดือนก่อน

    Great seeing you all 😊. Well done ✅

  • @rajan3338
    @rajan3338 หลายเดือนก่อน +1

    JAI HO RAJ MOHAN UNNITHAN!💚🤮😍🥰😘🌝💋💋🙏🙏❤️💙👏💪👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @user-vb7ef7il6r
    @user-vb7ef7il6r หลายเดือนก่อน +1

    മാധ്യമങ്ങൾ ഉണ്ടാക്കാൻ ടൈറ്റ് മാത്രമേയുള്ളൂ അവിടെ

  • @ummerfarook4114
    @ummerfarook4114 หลายเดือนก่อน +2

    കൃത്യമായ വിജയം ആർക്കെന്ന് ഓട്ട് എണ്ണി കഴിഞ്ഞിട്ട് പറയാം 😮😮

  • @AmalVijayThachancode
    @AmalVijayThachancode หลายเดือนก่อน +3

    12 യുഡിഎഫ് 8 എൽഡിഎഫ് ( ചിലപ്പോൾ 10-10 ആകാം എന്നാലും ബിജെപി 🥚 തന്നെ )

  • @user-bb5kx9eu1r
    @user-bb5kx9eu1r หลายเดือนก่อน +19

    വടകരയിൽ ഷാഫി പറമ്പിലിനെ നിർത്തിയത് മുസ്ലിം വോട്ടുകൾ നേടി വിജയിക്കാൻ. അരി ആഹാരം കഴിക്കുന്നവന് ഈ സൂക്കേട് മനസിലാകും.

    • @shareeftharayil4245
      @shareeftharayil4245 25 วันที่ผ่านมา

      ശൈലജ ടീച്ചർ രെ നിറുത്തിയത് ഹിന്ദു വോട്ട് കിട്ടാൻ വേണ്ടി അല്ല

    • @rajan3338
      @rajan3338 5 วันที่ผ่านมา

      njan * ariyaahaaram* alladaa kazhikkunne! kovid kalli thottu pettiyil irikkunnu!😂😂😂😂

  • @nampoothriparameswaran4008
    @nampoothriparameswaran4008 หลายเดือนก่อน +1

    Correct analysis

  • @mirrorI44
    @mirrorI44 หลายเดือนก่อน +7

    20/20

  • @nampoothriparameswaran4008
    @nampoothriparameswaran4008 หลายเดือนก่อน +3

    ഷൈലജയെ തോല്‍പിയ്കാന്‍ കേരളക്കാര്‍ക്കു റ്റുമോ?

  • @mathewtm4132
    @mathewtm4132 หลายเดือนก่อน +1

    ചാപി യുടെ കൂടെയുള്ള മൂരികൾ പകുതിയും മലപ്പുറത്തു തിന്നും പാലക്കാട്ടു തിന്നും വന്ന വരാണ് അവർക്ക് വടകരയിൽ വോട്ടില്ല - പാലക്കാട്ട് പ്രവർത്തിക്കാൻ ആളില്ലാ എന്നു പറഞ്ഞ് ശ്രി കണ്ടൻ പരാതി വരെ പറഞ്ഞിട്ടുണ്ട് - അതു കൊണ്ട് മൂരികളുടെ ആൾക്കൂട്ടം കണ്ട് വാല യിരുത്തിയിട്ട് കാര്യമില്ല - തന്നെയുമല്ല വടകരയിൽ മുസ്ലിം വിരുദ്ധ ഏകോപനവും ഉണ്ടായിട്ടുണ്ട്

  • @user-lk1cr4lv4z
    @user-lk1cr4lv4z หลายเดือนก่อน +1

    ഇടതിനു ആയാലും വലതിന് ആയാലും അങ്ങ് കേന്ദ്രത്തിൽ എത്തുമ്പോൾ എല്ലാം ഒന്ന് ആണ്..
    ഞ്ഞി ഇവിടെ കിടന്ന് ഉരുളാതെ, അങ്ങ് ലാ നോർത്തിൽ ചെല്ല് 🙃

  • @kkpurushan7482
    @kkpurushan7482 หลายเดือนก่อน +5

    മക്കളെ ജുൺ 4 നു ശേഷം കാണണേ നിങ്ങൾ എത്ര ശ്രമിച്ചാലും
    കോൺഗ്രസിനെ രക്ഷിക്കാൻ കഴിയില്ല മക്കളെ

    • @rajan3338
      @rajan3338 หลายเดือนก่อน +1

      podaa

  • @balanp1844
    @balanp1844 17 วันที่ผ่านมา

    ഇടതിന് വടക്കും കേരളത്തിൽ കിട്ടുന്ന 15 സീറ്റിൻ്റ കൂടുതൽ എന്തായാലും കിട്ടും. ഭരണത്തെ പുറത്തു നിന്നു താങ്ങി നിർത്താൻ വേണ്ടത്ര സീറ്റ് കിട്ടും.

  • @muhammedkutty8059
    @muhammedkutty8059 หลายเดือนก่อน +2

    സമസ്തയുടെ വോട്ടുകൾ കരീമിന് ഒരിക്കലും ലഭിക്കില്ല

  • @user-ch1ux9zy8i
    @user-ch1ux9zy8i หลายเดือนก่อน +1

    ഇത് നിങ്ങളുടെ സ്വന്തം PR വർക്ക്‌ ആണല്ലോ ല്ലേ?

  • @mohammedmusthafa6525
    @mohammedmusthafa6525 หลายเดือนก่อน +3

    വടകരയുടെ കാര്യത്തിൽ മുസ്ലിം vs ഹിന്ദു എന്ന നാറേറ്റീവ് എന്ന് പറഴുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്. വടകര ഏറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ളത് തലശ്ശേരി ആണ്. കഴിഞ്ഞ ഇലക്ഷന് യുഡിഫ് പക്ഷത്തേക്ക് ഒലിച്ചു പോയ മുസ്ലിം വോട്ട്. ആ സമയത്തും തലശ്ശേരിയിലെ മുസ്ലിം ങ്ങൾ ജയരാജന് ലീഡ് നൽകി

    • @akshaymanikandan423
      @akshaymanikandan423 หลายเดือนก่อน

      തലശേരി യിൽ ldf നു എത്ര ഉണ്ടായിരുന്നു ലീഡ്?

    • @vipinkr9980
      @vipinkr9980 หลายเดือนก่อน

      @@akshaymanikandan42312,000

    • @subashk1900
      @subashk1900 หลายเดือนก่อน

      തലശ്ശേരി ഒഴികെ ബാക്കി മണ്ഡലങ്ങളിൽ അങ്ങനെ ഒരു അവസ്ഥ തന്നെയാണ് ബ്രോ. അങ്ങനെ ആണ് ഷാഫിയും ലീഗും അവിടെ പ്രചാരണം നടത്തിയത്. തലശ്ശേരിയിൽ ഒരു വർഗീയ പ്രചാരണവും ഏൽക്കില്ല..

  • @rajan3338
    @rajan3338 หลายเดือนก่อน +1

    JAI HO SRIKANDAN!💚😻🌝🌞🌞🎉🎉💯💯💯🫀🩸🩸💪👏👍👍🙏🙏💋🥰🔥🩵💙💛💛🧡❤️😍😍😍😘😘

  • @nasimudeenyounus8075
    @nasimudeenyounus8075 หลายเดือนก่อน

    K. K. Shylaja is expected ti be the winner i Cadakara.

  • @aboobuckerismail2214
    @aboobuckerismail2214 หลายเดือนก่อน +20

    രമ്യ ഒരിക്കലും ജയിക്കില്ല.

    • @sheejarafeeq175
      @sheejarafeeq175 หลายเดือนก่อน

      എന്ന് അന്തം കമ്മി പറഞ്ഞാൽ മതിയൊ😂😂

  • @balakrishnanpm6622
    @balakrishnanpm6622 หลายเดือนก่อน +1

    ഇതൊന്നും പ്രസക്തമല്ല എന്നു നിങ്ങൾ തന്നെ പറയുമ്പോൾ പിന്നെ എന്തിനാണ് കോമാളിത്തരം?

  • @marjanatmundambra8981
    @marjanatmundambra8981 หลายเดือนก่อน +8

    സുരേന്ദ്രൻ ഫണ്ട് മുക്കാൻ വേണ്ടി മാത്രം നോമിനേഷൻ കൊടുത്തതാ 😂

  • @MansoorP-oq6yu
    @MansoorP-oq6yu หลายเดือนก่อน +3

    ഇവൾ കോൺഗ്രസിന് വേണ്ടി മാത്രമാണോ പറയുന്നത് 😀 രമ്യ 50000ത്തിൽ കൂടുതൽ വോട്ടിന് തോൽക്കും...

  • @ravindrankv3816
    @ravindrankv3816 หลายเดือนก่อน +1

    രമ്യ വൻ ഭൂരിപക്ഷത്തിന് വിജയിക്കും

  • @amjad_bin
    @amjad_bin หลายเดือนก่อน

    Quality analysis👍

    • @user-ui2ct8nm7c
      @user-ui2ct8nm7c หลายเดือนก่อน

      6-40 to 7 madyama vyapichaaram

  • @manojcpaulose
    @manojcpaulose หลายเดือนก่อน +1

    കഴിഞ്ഞ ദിവസം ഓര്‍ത്തതേ ഉള്ളു ജിമ്മി യെ കണ്ടിട്ട് ഒരുപാടു നാള്‍ ആയല്ലോ എന്ന്......
    നല്ലൊരു kidilan avathaarakan

    • @Kuravilangadmallutalks
      @Kuravilangadmallutalks หลายเดือนก่อน

      സത്യം... എക്കാലത്തെയും പ്രിയപ്പെട്ട ഒരു മാധ്യമ പ്രവർത്തകൻ ആണ് ജിമ്മി

  • @Amalgz6gl
    @Amalgz6gl หลายเดือนก่อน +9

    ടീച്ചർ ജയിക്കും 💯❤️

    • @rajan3338
      @rajan3338 5 วันที่ผ่านมา

      PAZHAM!

  • @balanvadukut4995
    @balanvadukut4995 หลายเดือนก่อน

    രെമ്യ ഹരിദാസ് 🇮🇳വിജയം 🇮🇳☂️

  • @sajeevansavithri1118
    @sajeevansavithri1118 หลายเดือนก่อน +3

    Thalachorullavar. Chindichalmathi. Keralathindavakasathinay. Kodathiyilum. Delhiyilum. Poradi. Malayalikku. Pensionpolum. Vangikkodutha. Cpmnoduthanneyanumalayalimanassu. 18vazhakal. Enddinuvendi. 5kollamthulachukalanjathennu.chinddikkuka.

  • @leftleftvideo5161
    @leftleftvideo5161 หลายเดือนก่อน +1

    മോർഫ് ചെയ്ത് വീഡിയോ ഉണ്ടെന്ന് ടീച്ചർ പറഞ്ഞോ മാപ്രച്ചി

  • @nidheesh6399
    @nidheesh6399 หลายเดือนก่อน

    Kannur
    Ivide congress areail kooduthal work um IUML area il work valare kuravum aanu

  • @dinakars1434
    @dinakars1434 หลายเดือนก่อน +5

    വാനനിരീക്ഷണം പണ്ട് നടത്തിയിരുന്ന മട്ടിൽ ഇലക്ഷൻ നിരീക്ഷണം നടത്തിയാൽ കോമഡിയാവും

  • @jinuchandrashekhar8235
    @jinuchandrashekhar8235 หลายเดือนก่อน

    നന്നായിട്ടുണ്ട് പക്ഷേ നിങ്ങളുടെ മാധ്യമ്മപ്രവർത്തനം നിങ്ങളിൽ തന്നെ അവസാനിക്കാൻ ആണ് സാധ്യത 🙏

  • @user-ol9yn6cz5e
    @user-ol9yn6cz5e หลายเดือนก่อน

    ഇവന്മാർക്ക് ഭ്രാന്ത് ആണ് ആലത്തൂരിൽ രമ്യ ജയിക്കും എന്ന് 😂 റിസൾട് വന്നിട്ട് നമുക്ക് ഒന്ന് ഇരിക്കണം 😂😂

  • @nesta9972
    @nesta9972 29 วันที่ผ่านมา

    സ്വർണ്ണക്കടത്ത് കേസ് കത്തി നിന്ന സമയത്ത് കോൺഗ്രസിന് വേണ്ടി ഏഷ്യാനെറ്റിൽ ഉറഞ്ഞു തുള്ളിയ അൽപ്പൻ ട്രൂത്തിൽ എത്തിയോ!!😂

  • @bijugop
    @bijugop หลายเดือนก่อน +1

    മനോരമയുടെ അഭിപ്രായ സർവ്വേ ഒക്കെ എടുത്താണോ വിലയിരുത്തൽ നടത്തുന്നത്?

  • @simonka4599
    @simonka4599 ชั่วโมงที่ผ่านมา

    KS

  • @siddeeksiddeeksiddeek1232
    @siddeeksiddeeksiddeek1232 หลายเดือนก่อน

    👍

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +1

    എം.കെ.രാഘവന്റെ വികസനം എന്ത് ?

  • @truecanvasatoz8438
    @truecanvasatoz8438 หลายเดือนก่อน

    പിരായിരി, മാത്തൂർഎവിടെകിടക്കുന്നു.. എ വി ഗോപിനാഥ് എവിടെ കിടക്കുന്നു അമ്മായി..

  • @abduappakattil9151
    @abduappakattil9151 หลายเดือนก่อน +1

    LDF👍🏼👍🏼👍🏼❤️

  • @nijasvv
    @nijasvv หลายเดือนก่อน +1

    ടീച്ചർ 🎂

  • @athika.innimma7324
    @athika.innimma7324 หลายเดือนก่อน +6

    40,000 നു മുകളിൽ വോട്ടിന് എൽഡിഎഫ് ജയിക്കും കാസർഗോഡ്

    • @sherif1819
      @sherif1819 หลายเดือนก่อน

      ബാലകൃഷ്ണൻ ഉണ്ണിത്തനെ നേരിടാൻ പോരാ .. കാസർഗോഡ് എംപി ഉണ്ടെന്ന് തോന്നിയത് ഉണ്ണിത്താൻ വന്നേ പിന്നെയാണ് ✅💯

  • @sheejarafeeq175
    @sheejarafeeq175 หลายเดือนก่อน

    ഇടതിനു കിട്ടും വടക്ക് വല്യ ഒരു ആന മുട്ട😂😂

  • @abdullatheef9095
    @abdullatheef9095 26 วันที่ผ่านมา

    എല്ലാസ്ഥലതും ഇടത് ജെയ്കും ഇ എം എ ൽ 👍💪LDF

  • @emsiddik3041
    @emsiddik3041 หลายเดือนก่อน

    നിങ്ങൾ വടകരയിൽ ഒരു ഭാഗത്തെ ആൾക്കൂട്ടത്തെ കണ്ടുള്ളൂ...

  • @feathertouch7595
    @feathertouch7595 หลายเดือนก่อน +13

    ടീച്ചർ അല്ലാതെ വടകര ഒരുത്തനും ജയിക്കില്ല.

    • @rajan3338
      @rajan3338 5 วันที่ผ่านมา

      tthffoo!🤮🤮🤮🤮

  • @rajan3338
    @rajan3338 หลายเดือนก่อน +1

    KALLA SURVEY..CPM NU VENDIYULLA SURVE!👿🤮👻👻👽👽😈🤡🥸😎🤖🎃👺👺👹☠️☠️🥵🥵

  • @sugathansamatha7430
    @sugathansamatha7430 หลายเดือนก่อน +1

    പിറയിരിയും മാത്തൂർ. പഞ്ചായത്തുകൾ ആലത്തൂർ മണ്ഡലത്തിലല്ല

  • @ShashiShashi-cp4te
    @ShashiShashi-cp4te 19 วันที่ผ่านมา

    Alathurilremyathotalningeleepaninirthumo

  • @muhammedayub1646
    @muhammedayub1646 หลายเดือนก่อน +6

    തലശ്ശേരി കൂത്തുപറമ്പിൽ ശൈല ടീച്ചർ 40000 വോട്ട് കൂടുതൽ നേടും

    • @rajan3338
      @rajan3338 หลายเดือนก่อน

      ILLADO ANNAACHEE!

  • @bennydavid5955
    @bennydavid5955 หลายเดือนก่อน +6

    വെള്ളത്തിനു തിപിടിക്കുന്നു നുണ റ്റിച്ചർ ജയിക്കും എന്ന് ഷാഫിതന്നെ

  • @malabarvoice1661
    @malabarvoice1661 หลายเดือนก่อน +2

    ഈഴവ അല്ലടാ തിയ്യർ
    തിയ്യർ യുവജന സംഘം ശൈലജ ടീച്ചർക്ക് പിന്തുണ കൊടുത്തു കഴിഞ്ഞു

    • @ihthisammohamed8038
      @ihthisammohamed8038 หลายเดือนก่อน

      രണ്ടും ഒന്നല്ലെ ?

    • @nandu462
      @nandu462 23 วันที่ผ่านมา

      Pinarayi ezhavanallengil keralathil mukyamnatri aaakillaaaq🫠

    • @nandu462
      @nandu462 23 วันที่ผ่านมา

      Ezhavanallel shylaja teacher keralathil mantriyakilla....
      Thekkulla ezhavar sammathikilla...
      🫠

  • @lijikp1635
    @lijikp1635 หลายเดือนก่อน

    This is not 20:20 or football match. What benift CPM can do for the people in parliament? The only gamethey played so far is walk out.

    • @rythmofdevine
      @rythmofdevine หลายเดือนก่อน +2

      What do members of Congress do in the legislature? Only NK Premachandran and Sashi Tharoor participated in the parliament sessions. What was Rahul Gandhi doing in parliament, and where was he going? He only attended half of the parliament session and did not actively participate in any of the sessions, despite being a potential prime ministerial candidate. To be honest, this guy is an utter waste, and I don't want him to be India's prime minister.

  • @nowshadbashee
    @nowshadbashee หลายเดือนก่อน +10

    ചാപ്പിക്ക തോൽക്കും ഉറപ്പാണ്

    • @SanthoshVP-jx8cw
      @SanthoshVP-jx8cw หลายเดือนก่อน +1

      Kanam 😂😂😂😂kallichellamma tholkkum😂😂😂

  • @AliNKCairo
    @AliNKCairo หลายเดือนก่อน

    ETക്ക് easy walkover??? പേടിച്ച് പേടിച്ച് നിൽക്കുന്നുET?? തെരെഞ്ഞെടുപ്പ് കഴിയട്ടെ, എന്നിട്ട് പറയാം.

  • @sarathogr
    @sarathogr หลายเดือนก่อน

    പാലക്കാട് നിയമസഭ മണ്ഡലത്തിലും ലോക്സഭ മണ്ഡലത്തിലും ഉൾപ്പെടുന്ന പഞ്ചായത്തുകളാണ് പിരായിരിയും മാത്തൂരും. അവിടെ നിന്നുള്ള വോട്ട് ആലത്തൂർ സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്നാണ് ചർച്ചയില്‍ പറയുന്നത്. നാക്കുപിഴയായിരിക്കാം, ആണെങ്കില്‍ തിരുത്താം.
    ഓഫ് ടോപ്പിക്- നടുവില്‍ ഇരിക്കുന്ന ചേട്ടന്റെ ഷർട്ട് കൊള്ളാം പെപ്പേ ജീൻസ് ആണോ ?