Sunday Live Service- Kingdom and Glory Ministries|| Pr:Santhosh David || 28-03-2021 ||

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Subscribe to our TH-cam channel www.youtube.co....
    കൂടുതൽ വചന പഠനത്തിനായ് ഈ ലിങ്കുകൾ സന്ദർശിക്കുക
    ഭൂമിയിൽ സ്വർഗം അനുഭവിക്കുക : www.youtube.co....
    സകലവിധ രോഗങ്ങളുടെയും മൂ‍ലകാരണം: www.youtube.co....
    ദൈവ നീതി: www.youtube.co....
    മനുഷ്യസൃഷ്ടിയുടെ ദൈവീക ഉദ്ദേശ്യം: www.youtube.co....
    TRUE WORSHIPPERS: www.youtube.co....
    Find us at
    Facebook / kingdomand.g. .
    Instagram / kingdom_and_glo. .
    Twitter Ki...
    Contact us
    WhatsApp: +91 94950 13300 | +91 94464 35300
    E-mail: kingdomandgloryminstries@gmail.com
    Website
    kingdomandglory.org | santhoshdavid.org
    Join us on Sundays @
    Kingdom and Glory Worship Center
    Trivandrum, Kerala, India, 695015
    maps.app.goo.g...

ความคิดเห็น • 3

  • @prakashkandathil2233
    @prakashkandathil2233 3 ปีที่แล้ว +2

    Thank You Lord.....

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 3 ปีที่แล้ว +2

    ❤ I am the DOOR of the HEART ❤
    ♥"വഴിയും സത്യവും ജീവനും
    ഞാനാകുന്നു എന്നിലൂടെയല്ലാതെ
    ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല"♥
    അവന്റെ ക്രോധത്തിന്മുമ്പിൽ ആർ നിൽക്കും?
    അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവർന്നു നിൽക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു പറകൾ അവനാൽ പിളർന്നു പോകുന്നു. 🌹❤💋💞
    എങ്കൽ ഇടറാത്തവൻ ഭാഗ്യവാൻ
    എന്നെ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ
    എന്നിൽ വിശ്വസിക്കുന്നവൻ
    എന്നിലും വലിയതു ചെയ്യും.
    സ്വയമായി പ്രസ്ഥാവിക്കുന്നവൻ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു. തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനേയും ബഹുമാനിക്കേണ്ടതിനു
    ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലിലേക്ക് നിലനിൽക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ;അതു മനുഷ്യപുത്രൻ തരും അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു. പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല. ഞാൻ നിങ്ങളോടു പറയുന്നു വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല ജഡത്താൽ ജനിച്ചത് ജഡം ആകുന്നു ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.മനുഷ്യൻ ശിശുക്കളെപ്പോലെ ആയിവരുന്നില്ലായെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല.yes ആമേൻ ഹാലേലൂയ സ്തോത്രം
    യേശുവിന്റെ നാമത്തിൽ തന്നെ

  • @coolhome9511
    @coolhome9511 2 ปีที่แล้ว

    Ameen