ആദ്യം ആയി. കണ്ടിട്ട് മനസ്സിൽ കുളിർമ തോന്നിയ പെർഫോമൻസ്... നൈസ് കോറിയോ... ❤... സിമ്പിൾ ഹമ്പിൾ... ഗ്രേസ് മൂവമെന്റ്സ്.. നല്ല രസം. ഇണ്ട് കണ്ടിരിക്കാൻ.. എല്ലാരും തകർത്തു.. കല്യാണപെണ്ണിനും ചെക്കനും ഒരായിരം വിവാഹ മംഗളാശംസകൾ ❤🥰
ഇത്രയും മാന്യമായ ഒരു കല്യാണഡാൻസ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല! സൂപ്പർ!!കലയെ ബഹുമാനിച്ചു കൊണ്ടുള്ള പ്രകടനം. മണവാളനും, മണവാട്ടിക്കും, കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!!!!👌👏🏻👏🏻
ഒന്നും പറയാൻ ഇല്ല. സൂപ്പർ.. കൂടുതലും ഞാൻ നോക്കിയത് nammada മണവാട്ടി pennineyaan.. കിടു.. ഓവർ aavand അഹങ്കാരം onnumillaand കളിച്ച മണവാട്ടി.suppar suppar..molu കുട്ടിയും ellaarum കിടു,,,
Ente deivame ente kalyanam 22 varsham munb kazhijathu nannayi. Allenkil njanum ethupole kalikendi varillarinno ente ponnooòòo. Enthayalum ellavarum nannayi kalichutta. Settumundukalku oru spl like
ഇതെന്തു കഷ്ടമാണ് , കേരളീയരുടെ വിവാഹത്തിൽ ഇങ്ങനെയുള്ള ഗോഷ്ടികൾ എവിടെ നിന്നു, എന്നു മുതലാണു തുടങ്ങിയത്. വല്ല ഉത്സവ പറമ്പിലെങ്ങാനും പോയി ഗോഷ്ടികൾ കാണിക്കുക. കല്യാണം തുടങ്ങുമ്പോഴേ അടിച്ചു പൊളിച്ചിട്ട് കല്യാണം കഴിഞ്ഞ് അടിച്ചു പിരിയുന്നു. വളരെ വിചിത്രമായ ഒരു സംസ്കാരം വളർത്തി കൊണ്ടുവരുന്നു. കഷ്ടം.
കേരളീയരുടെ വിവാഹവും , ചടങ്ങുകളും ,സംസ്കാരം എല്ലാം ഈ കേരളീയസമൂഹം അല്ലെങ്കിൽ നമ്മുടെ മുൻ തലമുറകൾ ഉണ്ടാക്കിയ തുതന്നെയാണ്. ഉത്സവപ്പറമ്പിൽ മാത്രം കണ്ടുവരുന്ന പ്രത്യേക തരം കലാരൂപം മാത്രമല്ല നൃത്തം. അതെവിടെ ചെയ്താലും ഒരു ഗോഷ്ടിയുമല്ല . എല്ലാ വിവാഹ വധുവരന്മാരെ ഒരുപോലെ കാണരുത്. വിവാഹശേഷം നന്നായി ജീവിക്കുന്നവരും ഉണ്ട്. നിങ്ങൾ ഞങ്ങളുടെ ഡാൻസിൽ എന്തു വിചിത്രതയാണ് കണ്ടെത്താനായത്. ഞങ്ങളുടെ നൃത്തത്തിലല്ല, നിങ്ങളുടെ ചിന്താഗതിയിൽ ആണ് വിചിത്രതയെന്നു താങ്കളുടെ വാക്കുകളിൽ നിന്ന് എല്ലാവർക്കും വ്യക്തമാണ്😊.

എടാ എൽഡോയെ നിന്നെ സിനിമയിൽ എടുത്തടാ........
@@s.anilkumar.alwayslate2381
Choreographerinu big salute...Dancers also super..Especially bride...Nalla rasam undayirunnu dance.. Adipoli...
കല്യാണഡ്രെസ്സിൽ ഡാൻസ് കളിക്കുന്നതിനു 🙏🏻🙏🏻 ഞാൻ കല്യാണഡ്രെസ്സിൽ നടക്കാൻ തന്നെ കഷ്ടപ്പെട്ട് 😊😊👍🏻👍🏻supper all 🥰🥰
Aaa mol nallonam kalichu Masha Allah kann thattaathirikkatte
ഈ സന്തോഷം അവൾക്കു എന്നും ഉണ്ടാകട്ടെ ❤🥰🥰🥰
ഒന്നും പറയാൻ ഇല്ല. സൂപ്പർ.. കൂടുതലും ഞാൻ നോക്കിയത് nammada മണവാട്ടി pennineyaan.. കിടു.. ഓവർ aavand അഹങ്കാരം onnumillaand കളിച്ച മണവാട്ടി.suppar suppar..molu കുട്ടിയും ellaarum കിടു,,,
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട marriage ഡാൻസ്
ഓവർ ആക്കാതെ ഡാൻസ് പഠിപ്പിച്ച ടീച്ചർക്കും ഓവർ ആവാതെ കളിച്ച എല്ലാവർക്കും ആശംസകൾ... 🥰🥰🥰🥰🥰🥰
Ggg
Green dress itta kochu oru rakshayum illa⚡️poli❣️kannu eduthilla ee video teerna varayum👀
backil oru vannamulla chechi super ayitt kalikkunnu she inspired all+size ladies ❤
Good Performance 👍✌👌
Kalyanathinu thalayuyartanpolum madiyayiruna oru kaalam le.polichu😍😍
Simple dressil ellarum kalakki
സൂപ്പർ ......👌🏻👌🏻👌🏻പ്രൊഫഷണൽ 👍🏻👍🏻👍🏻👍🏻👍🏻
Nice...nearly performed without getting bored nd vulgar..
Ellarum polich aa mol vere level 😍
Ithila last song etha🧐🧐🧐 onnu vegam paranj tharo plzzzz
2013 ൽ കല്യാണം കഴിഞ്ഞ ഞാൻ ഇത് കണ്ടിട്ട്🤗🤗🤗🤗🤗🤗💜💜💜💜
Njanum😂
സൂപ്പർ
..ഒരുപാട് ഇഷ്ടമായി...
First row... Third kuti super ആയി 👍🏻
.kanthari.teams.perfomance.enna.kidilan.
super manavatti. epozhum angane happy ayi irikkate. god bless you🌹🌹🌹🌹
Wow super 🎉❤
Nannayittundu... oru youthfestival nu poya pretheethi. Super... .
Supper vivaha aasamsakal
Arju n Mayakkutty🥰🥰
Nte cousin brother aan....Arjun🥰
Dance family dance cousins
Good song selection
Good and easy steps
Pollichu team kantharis🥰🥰
Adpoli .congradradulations
Ellarum adipoli ayittu kalich kalyanapenninte dance oru rakshayum illa👍
Chupper chechizz 🥰
❤️👍 സൂപ്പർ
Clean & qute... Dance and all.... 😄👍
Polichuu chechikuttyyzzzz🔥🔥🔥🔥
Kunajuolanu poliii🥰😘 all is good
Nannayittund👌👌🥰🥰🥰
Veendum kantharis 😁
Munnilullla aa molu😘
Aiwesh🧡🔥❤️
സൂപ്പർ 😘😘😘😘😘😘❤️❤️❤️❤️❤️❤️
സൂപ്പർ 👌👌🌹🌹❤️❤️
ഒരു കിടിലൻ ഫാമിലി
Super coriography 👌👌👌
എല്ലാരും പൊളിച്ചു 😍❤️👌🏻
Very good 👍👍👍
❤❤❤👌👌👌👌dress..❤❤
Super 👌👌👌👌❤️❤️❤️❤️❤️🙏
Kidilan 😋😋😋😋😋😋😋
SUPER 👌
Adipolii ❤️❤️❤️
കൊള്ളാം 👍🥰🥰🥰
Single shot കണ്ടു വന്നതാണെ.. 😍😍
Supper
Nyzzz✌️
Oooooo super
Good 👍👍
Adipoli
superbbb😘🥰
Super dance 😅😅😅😅...
😍😍😍👌👌👌👌👌
കിടുക്കാച്ചി
ഒരു ജാഡ യും ഇല്ലാത്ത വധു
അടിപൊളി ❤
Super👍🏻
Ente deivame ente kalyanam 22 varsham munb kazhijathu nannayi. Allenkil njanum ethupole kalikendi varillarinno ente ponnooòòo. Enthayalum ellavarum nannayi kalichutta. Settumundukalku oru spl like
Adipoli❤
Polichuuuu
👌👌👍
Bridinte dancing timil chekkante reaction koode video eduthuthaanegi set aayenee😁
Super🥰🥰
Team♥️
Super song selection
കിടു
very good.
🥰🥰🥰👌❤️❤️❤️
Suppar
NyZ💥
Super dance... 🥰
Gud dance👌
👌👌👌👍👏👏👏
😍😍😍
❤👌
സ്ഥലം എവിടെ യാ
Thrissur
❤
❤️❤️❤️❤️❤️
👌👍👍
👌👌👌
👍🏻
Super👌😍
🥰
അടിപൊളി
Gn❤😂😅🙏💕💘❤👍
ഇപ്പം കല്യാണം കഴിച്ചാൽ പോരാ പെണ്ണിന്റെ ഡാൻസും കാണണം ഓരോരോ ആചാരങ്ങൾ
Congrats dance teacher. Elllarum nannayi kalichu. Song selection and mixing ithiri bore ayipoi...
Ithoke enthu koprantham anu penkoche🤣
ഇതിൽ നിങ്ങൾ കണ്ട് കോപ്രായം എന്താണ്😄
@@kandharis4580 thelli / konju meen dance kalikkunathu kandittundo??😂😂🆕
@@see2love2004 ഇല്ല കണ്ടിട്ടില്ല താങ്കൾ കളിച്ചു കാണിച്ചാലും മതി 😂🌝🥱
Ellarum overakkathe nannayi kalichu kunjimolum kalyanapennum nannayi kalichu

Super ❤
👍👍👌