അയൽക്കാരന്റെ വസ്തുവിൽ കൂടി വഴി നടക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ | Right Of Way By Easement

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2024
  • #easement #right #rights #court #vazhi #way #access #road #civilrights #viralvideos #kerala

ความคิดเห็น • 9

  • @user-op4bu6zu4j
    @user-op4bu6zu4j 4 หลายเดือนก่อน +1

    Thank you for the information

  • @jacobjacob72
    @jacobjacob72 17 วันที่ผ่านมา

    മാഡം ഞാനില്ലാത്ത സമയത്ത് എന്റെ സ്ഥലം നാല് സെന്റ് സ്ഥലം കയ്യേറി എന്റെ അനുജനെ സ്വാധീനിച്ച് ഒരാള് അയാളുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് വെച്ചിരിക്കുകയാണ് ആ വ്യക്തി പബ്ലിക് റോഡിൽ നിന്ന് അദ്ദേഹത്തിന് പുരയിടത്തിലേക്ക് പ്രവേശിക്കാൻ ഉള്ള മൂന്നടി വഴി തടഞ്ഞു വെച്ചിട്ട് ഞങ്ങളുടെ വഴി ഉപയോഗിക്കുന്നത് 20 വർഷം പോലും അദ്ദേഹം സ്ഥിരം നടക്കുന്നതല്ലായിരുന്നു അദ്ദേഹത്തെ തടയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @mridulamadhavan8746
    @mridulamadhavan8746 18 วันที่ผ่านมา

    മാഡം എന്റെ വീടിന്റ പുറകിൽ ഒരു ഇട വഴി ഉണ്ട് എന്റെ സ്ഥലത്തിന്റെ അതിരും അടുത്ത സ്ഥലത്തിന്റ അതിരും 2 mtr ഒഴിവു സ്ഥലം ഉണ്ട് അതു പോലെ frond ഭാഗം 3 അടി ഒഴിവുണ്ട് ഇതിണിഎടയിലെ ഭാഗം സ്വകാര്യ വ്യക്തി ഇട അടക്കംഅളന്നു കൈവശപ്പെടുത്തിയിരിക്കുകയാണ് ഈ ഇടയിൽ കൂടിയാണ് വാട്ടർ കണക്ഷൻ, കറൻറ് ലൈൻ എന്നിവ പോയിട്ടുള്ളത് ഇപ്പോൾ താഴെയും മുകളിലും ഇട വഴി ഉണ്ട് നടുക്ക് ഇപ്പോൾ ഇല്ല ഈ ഇട വഴി തിരിച്ചു കിട്ടുവാൻ എന്ത് വേണം

  • @nihidha123
    @nihidha123 4 หลายเดือนก่อน

    Good video 👍

    • @dreamhome906
      @dreamhome906  4 หลายเดือนก่อน

      Thank You😍

  • @mahendarnattupurathap3455
    @mahendarnattupurathap3455 3 หลายเดือนก่อน +1

    കാലാകാലം 3 തലമുറയോളം ഉപയോഗിച്ച വഴി തടഞ്ഞു. കാരണം അടുത്ത കാലത്ത് അതുവഴി ഒരു റോഡ് വന്നതുകൊണ്ട് ' റോഡിലൂടെ 2 Km നടക്കേണ്ട സ്ഥാനത്ത് പണ്ട് 25 മീറ്റർ നടന്നാൽ എത്തുന്ന സ്ഥലമായിരുന്നു. മുൻപ് ഉള്ളeasment right പിന്നീട് റോഡ് വന്നാൽ നഷ്ടപെടുമോ?

    • @hilbab777
      @hilbab777 2 หลายเดือนก่อน

      അനധികൃതമായി നടക്കുന്നത് ശരിയാണോ നിങ്ങളുടെ സ്ഥലം എങ്കിൽ കാണാമായിരുന്നു
      ഓസിനു കിട്ടണം

  • @sunilkumararickattu1845
    @sunilkumararickattu1845 2 หลายเดือนก่อน

    നല്ല Sound നോടെ video Record ചെയ്യുക😮

    • @dreamhome906
      @dreamhome906  2 หลายเดือนก่อน

      ഇനി ശ്രദ്ധിക്കാം 😊