Sir, ഇതുപോലെ ക്രിസ്ത്യൻ സഭകളില്‍ ധാരാളം പ്രവചനങ്ങള്‍, രോഗ ശാന്തി, ദര്‍ശനങ്ങള്‍, ഉന്തി വീഴ്ത്തുന്ന പ്രക്രിയ, എല്ലാം ഉണ്ട് അതേ പറ്റി കൂടി Dr. George സാറിനോട് ചോദിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?, thank you
എനിക്കും കുറച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... മൂന്ന് ദിവസം മുമ്പ് നടന്ന ഒരു കാര്യമാണ് ഞാൻ ഞാൻ ഉച്ചയ്ക്ക് ഡ്രോയിങ് റൂമിൽ ഇരിക്കുകയായിരുന്നു.. ചാരിയിരുന്ന് അറിയാതെ ഉറങ്ങിപ്പോയി.. എന്റെ ഇളയ കുട്ടി അവിടെനിന്ന് കളിക്കുന്നുണ്ടായിരുന്നു... പെട്ടെന്ന് ഞാൻ കാണുന്നു എന്റെ സൈഡിൽ അവൾ ഓടി വന്നിരിക്കുന്നു.. എന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു... ഞാൻ പെട്ടെന്ന് കണ്ണു തുറന്നു.. അഞ്ചാറ് സെക്കൻഡ് കഴിഞ്ഞപ്പോൾ അവൾ ഞാൻ കണ്ട അതേ രീതിയിൽ വന്നു എന്റെ സൈഡിൽ ഇരുന്ന് എന്നെ നോക്കി ചിരിച്ചു... ഒരേ രീതിയിലുള്ള കാഴ്ചയായിരുന്നു.. സ്വാഭാവികമായും അവൾക്ക് അവിടെ നിന്ന് കളിക്കുമ്പോൾ വന്നിരിക്കാം.. പക്ഷേ ഞാൻ കണ്ട അതേ രീതിയിൽ വന്നിരിക്കണം എന്നില്ലല്ലോ.. ഞാൻ കുഞ്ഞിനോട് ചോദിച്ചു മോൻ മുമ്പ് ഇങ്ങനെ വന്ന് എന്റെ അടുത്ത് വന്നിരുന്നായിരുന്നു.. അവൾ ഇല്ല എന്ന് പറഞ്ഞു... പിന്നെ ഇതിനുമുമ്പും കുറെ തവണ ഞാൻ Déjà vu എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.. കുഞ്ഞിലെ മുതലേ ശബ്ദങ്ങൾ കേൾക്കുക പലരൂപങ്ങൾ കാണുക ഇതൊക്കെ എനിക്ക് എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്.. ഒന്നോ രണ്ടോ തവണയല്ല പല പ്രാവശ്യം... കുഞ്ഞിലെ പോകാൻ പാടില്ല എന്ന് പറയുന്ന ചില കാവ്പോലുള്ള സ്ഥലങ്ങളിൽ ഞാൻ പോയി, സന്ധ്യയായപ്പോൾ കിടന്നു ബഹളം വച്ചിട്ടുണ്ട്.. പക്ഷേ ഞാനിപ്പോഴും ഒരു നോർമലായുള്ള ജീവിതം ആണ് നയിച്ചു കൊണ്ടിരിക്കുന്നത്... ഇനി ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയില്ല...
Very very good. In Pranichealing we used to release this kind of thought forms created by self or others and in extreme cases elimentals created by others and projected at the person. We use crystals and even live eggs ie : eggs which has live embryo . I am not doing it. Only studied.
I think Dr. George sir no doubt really God is with you nothing else you are not completely believe in God So God want you believe in God and Holy Spirit not go behind bad spirit or unbelievable stupid studies 🙏👏🙏
Sir, ഇതുപോലെ ക്രിസ്ത്യൻ സഭകളില്‍ ധാരാളം പ്രവചനങ്ങള്‍, രോഗ ശാന്തി, ദര്‍ശനങ്ങള്‍, ഉന്തി വീഴ്ത്തുന്ന പ്രക്രിയ, എല്ലാം ഉണ്ട് അതേ പറ്റി കൂടി Dr. George സാറിനോട് ചോദിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?, thank you
എനിക്കും കുറച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...
മൂന്ന് ദിവസം മുമ്പ് നടന്ന ഒരു കാര്യമാണ് ഞാൻ ഞാൻ ഉച്ചയ്ക്ക് ഡ്രോയിങ് റൂമിൽ ഇരിക്കുകയായിരുന്നു.. ചാരിയിരുന്ന് അറിയാതെ ഉറങ്ങിപ്പോയി.. എന്റെ ഇളയ കുട്ടി അവിടെനിന്ന് കളിക്കുന്നുണ്ടായിരുന്നു... പെട്ടെന്ന് ഞാൻ കാണുന്നു എന്റെ സൈഡിൽ അവൾ ഓടി വന്നിരിക്കുന്നു.. എന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു... ഞാൻ പെട്ടെന്ന് കണ്ണു തുറന്നു.. അഞ്ചാറ് സെക്കൻഡ് കഴിഞ്ഞപ്പോൾ അവൾ ഞാൻ കണ്ട അതേ രീതിയിൽ വന്നു എന്റെ സൈഡിൽ ഇരുന്ന് എന്നെ നോക്കി ചിരിച്ചു... ഒരേ രീതിയിലുള്ള കാഴ്ചയായിരുന്നു.. സ്വാഭാവികമായും അവൾക്ക് അവിടെ നിന്ന് കളിക്കുമ്പോൾ വന്നിരിക്കാം.. പക്ഷേ ഞാൻ കണ്ട അതേ രീതിയിൽ വന്നിരിക്കണം എന്നില്ലല്ലോ.. ഞാൻ കുഞ്ഞിനോട് ചോദിച്ചു മോൻ മുമ്പ് ഇങ്ങനെ വന്ന് എന്റെ അടുത്ത് വന്നിരുന്നായിരുന്നു.. അവൾ ഇല്ല എന്ന് പറഞ്ഞു... പിന്നെ ഇതിനുമുമ്പും കുറെ തവണ ഞാൻ Déjà vu എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.. കുഞ്ഞിലെ മുതലേ ശബ്ദങ്ങൾ കേൾക്കുക പലരൂപങ്ങൾ കാണുക ഇതൊക്കെ എനിക്ക് എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്.. ഒന്നോ രണ്ടോ തവണയല്ല പല പ്രാവശ്യം... കുഞ്ഞിലെ പോകാൻ പാടില്ല എന്ന് പറയുന്ന ചില കാവ്പോലുള്ള സ്ഥലങ്ങളിൽ ഞാൻ പോയി, സന്ധ്യയായപ്പോൾ കിടന്നു ബഹളം വച്ചിട്ടുണ്ട്..
പക്ഷേ ഞാനിപ്പോഴും ഒരു നോർമലായുള്ള ജീവിതം ആണ് നയിച്ചു കൊണ്ടിരിക്കുന്നത്... ഇനി ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയില്ല...
Very very good. In Pranichealing we used to release this kind of thought forms created by self or others and in extreme cases elimentals created by others and projected at the person. We use crystals and even live eggs ie : eggs which has live embryo . I am not doing it. Only studied.
thanks for sharing
ശാഞിയും
സമാധാനവും
എന്നും
Quite interesting topic.Power of mind or imagination is limitless.Thanks for providing a chance to listen to Dr.V.G.M..
Glad you enjoyed it!
U r requested to conduct an interview with Sri. Radhakrishnan panicker Sir too... He is also a person with deep knowledge in this field.
This is really true
veedinu purath irikunnathanu nallath, avide window thurannu itt record cheyyunda kond ella auto rikshaw de horn kelkunnu
Egaane annu upasikuvaa
👍
I think Dr. George sir no doubt really God is with you nothing else you are not completely believe in God So God want you believe in God and Holy Spirit not go behind bad spirit or unbelievable stupid studies 🙏👏🙏
❤❤❤❤❤❤❤❤❤❤❤❤❤❤
😮
place evd anu
Dinkan 🔥🔥🔥
അവതാരകൻ എങ്ങനെ എങ്കിലും പോയാൽ മതി 😅
സാർ ആള് പുലിയായിരുന്നു ല്ലേ
പാറ മുകൾ